Тёмный

സ്വർണ്ണത്ത് മന | പുന്നോർക്കോട്ട് മന | swarnathu mana | നെടുംതുരുത്തി | പഴന്തോട്ടം | കിഴക്കമ്പലം 

PK MEDIA - STORIES
Подписаться 31 тыс.
Просмотров 3,4 тыс.
50% 1

എറണാകുളം ജില്ലയിലെ പള്ളിക്കരക്ക് അടുത്ത് പഴന്തോട്ടം എന്ന ഗ്രാമത്തിലെ പുരാതനമായ സ്വർണ്ണത്ത് മന അഥവാ പുന്നോർക്കോട്ട് മന എന്ന ബ്രാഹ്മണകുടംബത്തിന് ഏറെ സവിശേഷതകളുണ്ട്. കേരളവാസ്ത്തു വിദ്യയുടെ മകുടോദാഹരണമാണ് ഈ മന. ഏകദേശം പന്ത്രണ്ട് ഏക്കറോളം വരുന്ന പുരയിടത്തിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. അതിൽ പതിനൊന്ന് ഏക്കറും ഉദാത്ത പരിസ്ഥിതി സംരക്ഷണത്തിന്റെ ഫലമായി വൻ മരങ്ങളുള്ള കാട് പോലെയാണ്. ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഈ മനക്ക് പറയുവാനുണ്ട്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@thresiammapathrose4205
@thresiammapathrose4205 2 года назад
പൈതൃക പാരമ്പര്യ പെരുമയുള്ള. : വാസ്തുവിദ്യയുടെ മകുടോദാഹരണമായ ആകാശങ്കരൻ്റെ പാദസ്പർശത്താൽ സമ്പന്നമായ പന്ത്രണ്ടു കെട്ട മന യെന്ന പേരിൽ പ്രസിദ്ധമായ. ക്ഷേത്ര സമാനമായ. പവിത്രതയുള്ള സ്വർണ്ണത്തുമന " യുടെ ചരിത്രം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന. Super. ഒത്തിരി നന്ദി
@sreekumarramachandran7853
@sreekumarramachandran7853 10 месяцев назад
കനകധാരയെ കുറിച്ച് കേട്ടിരുന്നെങ്കിലും പുതിയ അറിവാണ്
@Thankammathomas5308
@Thankammathomas5308 2 года назад
സ്വർ ണ്ണ ത്തു മന എന്നറിയപ്പെടുന്ന കേരള വാസ്തു വിദ്യയുടെ മനോഹരമായ ഉദാഹരണവും പൈതൃകപാരമ്പര്യത്തിന്റെ പെരുമ പേറുന്നതുമായ ഈ മനയുടെ അത്ഭുതം ഉളവാക്കുന്ന പരിശുദ്ധമായ പരിസ്ഥിതി മൂല്യവും പുന്നോർ കൊട്ട് മന സ്വർണ്ണ ത്തു മനയായി മാറിയ തിന്റെ പിന്നിലെ ഐതിഹ്യവും അക്ഷയ തൃതീ യ എന്താണ് എന്നുള്ളതു ആദി ശ ങ്കരന്റെ മനസന്ദർശനത്തിലൂടെ മാനവ സേവയാണ് ഈശ്വര പൂജഎന്നു ള്ള സത്യം മനസ്സിലാക്കി തന്നു കൊണ്ടും മനയുടെ ഓരോ ഭാഗവും ചിത്രങ്ങളോടെ വ്യക്തമായും സ്ഫുടമായും വിവരിച്ചുകൊണ്ടും 12 ഏക്ക റിൽ സ്ഥിതി ചെയ്യുന്ന മനയും 11 ഏ ക്കറിൽ വ്യാപിച്ചു കിടക്കുന്ന ജൈവ വിവി ധ്യമുള്ള വള്ളി പ്പടർപ്പുകളും വൃക്ഷ ല താദി കളും വർണ്ണിച്ചു കൊണ്ടും മൂന്നു കുളങ്ങളും കിണറുകളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും മനയുടെ ചരിത്രം ഒട്ടും നഷ്ടമാകാതെ 1200 ഓളംവർഷം പഴ ക്കമുള്ള മനയുടെ 12കെട്ടും അതിലെ മനുഷ്യ മനസ്സുകളെ മറ്റൊരു അത്ഭുതലോകത്തേക്ക് ന യിക്കുന്ന ഓരോ ഭാഗങ്ങളും അങ്ങയുടെ തനതായ ശൈലി യിൽ വ്യക്തമായി വിവരിച്ചു കൊണ്ടും മനയോടു ബന്ധമുള്ള ക്ഷേതങ്ങളും മനയുടെ സ്വന്തമായിരുന്നസ്കൂൾ പോലും മറക്കാതെ സൂചി പ്പിച്ചു കൊണ്ടും 1820ൽ മനപുതുക്കിനിർമ്മിച്ചതും ഈ മന വരും തലമുറക്ക് മനസ്സിലാക്കുന്നതിനു പരിപാലിക്കേണ്ടതാണ് എന്ന മനയുടെ ചരിത്രം കേൾക്കുന്ന എല്ലാവരുടെയും സത്യസന്ധമായ ചിന്ത എടുത്തു പറഞ്ഞു കൊണ്ടും സ്വർണ്ണത്തു മനയുടെ സ്വർ ണ്ണ സമ്മാനം ഞങ്ങൾക്ക് അത്ത ദിന സമ്മാനമായി തന്നു ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
@elsypaul5655
@elsypaul5655 2 года назад
Wow!Interesting story of Swarnathu mana, the family of a Brahamin family. Thankyou Fr. for sharing this video. You are well appreciated 👍🙏.
@bindhurockson4760
@bindhurockson4760 2 года назад
ഗംഭീരം
@janmolthankachan4754
@janmolthankachan4754 2 года назад
നന്നായിരിക്കുന്നു.
@subramaniemm.p8256
@subramaniemm.p8256 Год назад
നല്ല അവതരണം... 👌🙏
@ananthakrishnana5351
@ananthakrishnana5351 Год назад
🙏🙏🙏
@user-SHGfvs
@user-SHGfvs Год назад
ആദി ശങ്കരൻ ഐതിഹ്യം തോമസ്‌ളീഹ യേശു ഒക്കെ കാണിച്ചു എന്ന് പറയുന്ന അത്ഭുതങ്ങൾ ചരിത്രം ! നടന്ന സംഭവം. കൊള്ളാം
@GovindanSwarnam
@GovindanSwarnam Год назад
Sir, Please delete this video. We had some privacy issues from the visitors who came after seeing this video. So I think you would accept our request and would act according to our wish. Yours faithfully Govindan Rohit Swarnathu ( For Punnorkottu swarnathu Mana Family )
@darkknock1557
@darkknock1557 10 месяцев назад
😢😢😢
Далее
Песня РАСПУТИН на русском!🔥
00:56
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 526 тыс.