Тёмный

"ഇത് കാലങ്ങളായി ഇവി‌ടെ നടക്കുന്ന സാധാരണ സംഭവമാണ്"; Reji Lukose| KK Rema| T P Murder Case| CPM 

News18 Kerala
Подписаться 3,1 млн
Просмотров 4,3 тыс.
50% 1

T P Chandrasekharan Murder Case : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ നീക്കവുമായി സർക്കാർ. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് നീക്കം. ഇവരടക്കമുള്ള പ്രതികളെക്കുറിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. സൂപ്രണ്ട് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ ന്യൂസ് 18 നോട് പ്രതികരിച്ചു.
#primedebate #tpchandrasekharan #kkrema #pinarayivijayan #highcourt #kozhikode #malayalamnewslivereporter #News18Kerala #MalayalamNews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@user-un3hz9wy3i
@user-un3hz9wy3i 9 дней назад
യാതൊരുവിധ അടിസ്ഥാന വിവരം പോലും അറിവില്ലാത്ത ഈ റെജിലൂക്കോസിനെ എന്തിനാ ചർച്ചയ്ക് വിളിക്കുന്നത്
@sandhoshsandhosh6365
@sandhoshsandhosh6365 11 дней назад
ഇദ്ദേഹത്തെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നത്
@AbcdAbcd-xk3hj
@AbcdAbcd-xk3hj 11 дней назад
ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ പിണറായി പല ബുദ്ധികളും പ്രയോഗിക്കും
@user-wd9zu9nd2q
@user-wd9zu9nd2q 10 дней назад
റെജി ലുക്കോ ന്യായീകരിക്കുമ്പോൾ. വളി ഇടാതെ നോക്കണം
@srinathmohanan
@srinathmohanan 11 дней назад
Kureche Glucose edukatte😂
@basheervk3785
@basheervk3785 11 дней назад
അവന്റെ ചിരി 🤔💊
@joypg9528
@joypg9528 11 дней назад
ഈ മരങ്ങോടാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ 🤣
@Observer75487
@Observer75487 11 дней назад
Reji Lukose enna marapettiyae ethra naal sahikkanam?
@justdestiny7
@justdestiny7 11 дней назад
വടകര mla എന്തേലും development undo
@rileeshp7387
@rileeshp7387 11 дней назад
റെജിലുകൂ വിനെ പോലെ ഉള്ള ആളുകൾ ചാനൽ ചർച്ചയിൽ പങ്കെടുക്കൂ ന്നത് സിപിഎം എൻ്റെ ഗ്രാഫ് താഴോട്ട് പോകുന്നു
@bijukumar8688
@bijukumar8688 11 дней назад
Anil kumar Reji lukos. Arun kumar Arsho. Best Communists. At least 100 votes each day making sure for either CONGRESS OR BJP . 😂
@lindaav9931
@lindaav9931 11 дней назад
ഫോടോ pulukkose
@devadasanpn
@devadasanpn 11 дней назад
ലൂക്കോസ് ആടിനെ പട്ടിയാക്കുന്നു കഷ്ടം
Далее
Penalty: Portugal - Slovenia
02:03
Просмотров 1,3 млн
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31