Тёмный

പിഎസ്​സി കോഴയില്‍ സിപിഎം ഉരുണ്ടുകളിക്കുന്നതെന്തിന്? വിഭാഗീയതയോ ഒത്തുതീര്‍പ്പോ? | Counter Point 

Manorama News
Подписаться 9 млн
Просмотров 58 тыс.
50% 1

Counter Point
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@p.chandrasekharannair6908
@p.chandrasekharannair6908 14 дней назад
കുറ്റക്കാരെ രക്ഷിക്കുന്നതിലും നാട്ടുകാരെ ശിക്ഷിക്കുന്നതിലുമാണ് അവരുടെ മികവുറ്റ ഭരണം
@shrpzhithr3531
@shrpzhithr3531 14 дней назад
ന്യായീകരണത്തിന് ഓസ്‌ക്കാർ അവാർഡ് ഉണ്ടെങ്കിൽ കേരളത്തിൽ സിപിഎം ഉള്ളതുകൊണ്ട് ആ അവാർഡ് എല്ലാ കൊല്ലവും ഇന്ത്യ തന്നെ വാങ്ങിക്കും.. PSC പിൻവാതിൽ കോഴ വിവാദത്തിൽ ന്യായീകരികരിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറിയും... 😂😂😂😂
@prakashonpassiveambassador8879
@prakashonpassiveambassador8879 14 дней назад
ഷാനി കൊല്ലേണ്ട വിട്ടേക്ക് 😂
@gdp8489
@gdp8489 14 дней назад
സനോജ് താക്കോൽ ഇപ്പോൾ ആരുടെ കയ്യിലാ.. 😅😅😅😅പൊട്ടൻ
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 14 дней назад
വല്ലാത്ത ഒരു പാർട്ടി
@Premji-tly
@Premji-tly 14 дней назад
എന്തു കളിച്ചാലും സിപിഎം അടിക്കുന്നത് സെൽഫ് ഗോളാണ്
@UnniKrishnan-bi5ib
@UnniKrishnan-bi5ib 14 дней назад
രക്ഷിക്കാൻ എങ്ങനെ നോക്കാം എന്ന് അന്വക്ഷിക്കാം. ഒരാളെയും ശിക്ഷിക്കാതെ രക്ഷിചെടുക്കാൻ പാർട്ടി ഏറ്റവും പോകും
@p.chandrasekharannair6908
@p.chandrasekharannair6908 14 дней назад
അവർക്ക് അങ്ങിനെ കള്ളമേ പറയാൻ കഴിയുകയുള്ളു കാരണം അവർ തെറ്റിനെ ന്യായീകരിക്കാൻവന്നവരാണ്
@jayarajj1324
@jayarajj1324 14 дней назад
സനോജ് ന്റെ അവസ്ഥ, എല്ലാ പൊട്ടന്മാർക്കും വേണ്ടി വാദിച്ചു വാദിച്ചു സ്വന്തം വില കളയുന്നു, സനോജ് ഇങ്ങനെ പോയാൽ തലയിൽ തുണി ഇട്ടു നടക്കേണ്ടി വരും.
@muraleedharanmm2966
@muraleedharanmm2966 14 дней назад
രക്ഷിക്കൽ ആണല്ലോ ദാസൻ്റെ നയം😂😂😂
@antonyvarghese4698
@antonyvarghese4698 14 дней назад
സനോജ് മുള്ളിപോയി നാണം കെട്ട അടിമ തൊഴിലാളി..
@motivetalent695
@motivetalent695 14 дней назад
PSC ചെയർമാന്റെ ശമ്പളം കൂട്ടിയപ്പോഴേ തോന്നി 🙄
@pddavis2551
@pddavis2551 14 дней назад
സത്യത്തിൽ ... കൃത്യമായി... ജനങ്ങൾക്കാണ് ആകെ തെറ്റിദ്ധാരണ, ജനങ്ങൾക്കാണ് തെറ്റ് പറ്റിയത്.
@prajitha7618
@prajitha7618 14 дней назад
തരടികല്ലടാ താരുടുപ്പിച്ചു നടത്തിക്കും ഞങ്ങൾ ജനങ്ങൾ മരു..... മോനെയും... അമ്മ...... അപ്പനേം
@LaluGeorge-uo3il
@LaluGeorge-uo3il 14 дней назад
അടുത്ത ന്യായീകരണ തൊഴുലാളി 😂😂😂
@bijoypillai8696
@bijoypillai8696 14 дней назад
ഒന്നാം പിണറായി സർകാർ 50 ലക്ഷം വീതമാണ് കൈക്കൂലി മേടിച്ചിരുന്നത് .. ഇപ്പൊൾ മരുമോൻ അത് 60 ലക്ഷമായി ഉയർത്തി.. ഇടനിലക്കാരൻ പ്രമോദിന് ജാഗ്രത കുറവ്.. വാർത്ത പുറത്തായി ; അതിനുള്ള ശാസന പാർട്ടി കൊടുക്കും..
@kunjumonkk1550
@kunjumonkk1550 14 дней назад
കേഴയുടെ തീ പ്രത അളന്നു കൊണ്ടിരിക്കുകയാണ് അളക്കുന്ന കോലിന്റെ തുമ്പ് തേഞ്ഞിട്ടുണ്ടോ എന്നു കൂടി അന്വേഷിക്കണം
@santhusurya3683
@santhusurya3683 14 дней назад
ഇളഭ്യനായി വീണ്ടും ഇളഭ്യനായി വീണ്ടും വീണ്ടും ഇളഭ്യനായി എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കളവ് പറഞ്ഞുകൊണ്ടേയിരിക്കുന്നു, മഹാനായ യുവജന നേതാവ്.....
@YusufChelkodi
@YusufChelkodi 14 дней назад
പാർട്ടി പ്രവർത്തകർ തെറ്റ് ചെയ്താൽ പാർട്ടി അന്നേഷിക്കുക ഈ പാർട്ടി അന്നേ ശണം നിറുത്തിയാൽ ഈ പ പാർട്ടി നന്നാവും
@dasanb.k2010
@dasanb.k2010 14 дней назад
വാങ്ങിയ പണം തിരികെ കൊടുത്തു, പിന്നെ എന്തു പ്രശ്നം?
@thomaspalathuruthil1630
@thomaspalathuruthil1630 14 дней назад
Sanoj is spitting capsules
@lakshmanank2105
@lakshmanank2105 14 дней назад
അമ്മായിയപ്പൻ നൽകിയ പരിശീലനം മരുമകൻ വിജയകരമായി പൂർത്തികരിച്ചിരിക്കുന്നു
@asharafdxb
@asharafdxb 14 дней назад
എങ്ങിനെ മിണ്ടാനാണ് എല്ലാ വകുപ്പിലും ഇതുപോലെ വാങ്ങിച്ചുണ്ടാവും മിണ്ടിയാൽ അതും പൊങ്ങും
@revvtkurian4566
@revvtkurian4566 14 дней назад
WELL DONE MR SURESH. A BIG SALUTE TO YOU
@akashm8071
@akashm8071 14 дней назад
ഇനി എന്ത് ദുർബലപ്പെടാൻ 😂😂😂തീർന്നു
@babykvvarghese6362
@babykvvarghese6362 14 дней назад
Ba ba ba... ....
@pddavis2551
@pddavis2551 14 дней назад
പാവം ജനങ്ങൾ ! എന്തിനും പഴി ജനത്തിന്😅
@madhusoodananp3489
@madhusoodananp3489 14 дней назад
പി. എസ്. സി. യുടെ വിശ്വാസിത?
@user-le7vo6pc7w
@user-le7vo6pc7w 14 дней назад
C P M Karen Toori Mayughi
@I5525
@I5525 14 дней назад
മാപ്രകളുടെ കയ്യിൽ ഉള്ള തെളിവുകൾ പുറത്ത് വിടൂ..മാപ്രകൾ പെട്ടു 🥲🙏🏻
@captainbharath2934
@captainbharath2934 14 дней назад
Maprakal alla pettathu, pinanariyude uchishtam vare nakki thinnan nadakkunna adimakammikal aanu pettathu. Makalum marumakanum masappadiyum kozhayum vangi nakki nadakkanu😂
@kkr476
@kkr476 13 дней назад
Cpm guy has consumed capsule not twice but more than that........
@joejo2767
@joejo2767 14 дней назад
Why these media people not disclosing the details which they have???????
@deepash4853
@deepash4853 14 дней назад
ഇതിൽ എന്താ പുതുമ പണം കൊടുത്താൽ ഏത് സ്ഥാനവും കിട്ടുംപാർട്ടി ഇപ്പോൾ ഒരു പ്രിണന ലൈൻ ആണ്
@vishappu58
@vishappu58 14 дней назад
Sanoj ningale polea aalukal a aanu e party ye nashipikune as
@Mathewspaul95
@Mathewspaul95 14 дней назад
Mr. Sanoj... I would like to request you to prevent your own self consciousness...
@basheerputhur4904
@basheerputhur4904 14 дней назад
സ്പെഷ്യൽ ബ്രാഞ്ച് എന്റടുത്തു വന്നില്ലല്ലോ, ശരിയാ എന്റെ കയ്യിൽ 20 ലക്ഷമില്ലല്ലോ....😅
@sahapadi7017
@sahapadi7017 13 дней назад
ഭരണം പോകുന്ന പോക്കാണ് മാക്ഷിമം വലിച്ചോളീം ഇനി ഇങ്ങിനെ ഒരു അവസരം കിട്ടിയെന്നു വരില്ല.... 😄😄
@sujithkmr975
@sujithkmr975 14 дней назад
⭕⭕⭕ *തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിഞ്ഞു കിടക്കുന്ന 235 വാച്ചർ തസ്തികയിൽ നിയമനം നടത്തി ദേവസ്വം ബോർഡ് ഉദ്യോഗാർത്ഥികളോട് നീതി കാണിക്കുക*⚖️📢
@haridasdivakaran7819
@haridasdivakaran7819 13 дней назад
ഇവർ എല്ലാം ഇങ്ങനെ വന്നിരുന്നു തേയാൻ ആണല്ലോ വിധി
@jaseemjaz7190
@jaseemjaz7190 14 дней назад
സനോജേ.....ദയനീയം... ഉളുപ്പില്ലായ്മയുടെ മാരക version
@mohanasundaramsundaram4738
@mohanasundaramsundaram4738 12 дней назад
സനോജ് ഇപ്പോപറഞ്ഞത് ശരി പത്ത് ഇരുപത് ലക്ഷം ചോദിച്ചു എന്ന് അത് കൊടുത്താൽ ഒരു 5,6 മാസം കഴിയുമ്പോഴേക്കും തിരികെ പിടിക്കാമല്ലോ
@satharuty
@satharuty 14 дней назад
വേണമെങ്കിൽ അര മണിക്കൂർ മുമ്പ് പുറപ്പെടാം😅😅😅😅😅
@sahapadi7017
@sahapadi7017 13 дней назад
സനോജ് ഉത്തരം മുട്ടുമ്പോൾ ബ ബ ബ അടിക്കുന്നു ഷാനി അവനെ ഇങ്ങിനെ ബുദ്ദി മുട്ടിപിക്കല്ലേ 😄😄
@Haris-cg3fw
@Haris-cg3fw 5 дней назад
പുര കത്തി തുടങ്ങി, ഇനി കിട്ടാവുന്നതൊക്കെ ഊരി മാറ്റുക....
@pddavis2551
@pddavis2551 14 дней назад
പാവം പീ എസ്സി😂
@pddavis2551
@pddavis2551 14 дней назад
കഷ്ടം സനോജ്😢
@usmanmoideen8736
@usmanmoideen8736 14 дней назад
Sanoojnn vellam kodk
@usmanmoideen8736
@usmanmoideen8736 14 дней назад
Shani supper angar good ❤
@velayudhanputhiyoth337
@velayudhanputhiyoth337 12 дней назад
Anchor..
@velayudhanputhiyoth337
@velayudhanputhiyoth337 12 дней назад
വീണേടത്ത് കിടന്നു ഉരുളുന്നു സനോജ് 😍😍
@user-zo6vm3ub4e
@user-zo6vm3ub4e 14 дней назад
Do sanoj ഓട്ര ഹംകേ. ..ടിപി ye ഇല്ലാതാകിട്ട് പാർട്ടിക് ഒരു പങ്കും ഇല്ലാന്ന് ഇപ്പോളും പറയുന്ന ചിപ്പിമാണ് 😂😂😂
@akashm8071
@akashm8071 14 дней назад
സനോജ് വിചാരിക്കുന്നത് ജനങ്ങൾ ഇപ്പോഴും പൊട്ടന്മാരാണെന്ന് ... അല്ലടോ പൊട്ടന്മാരല്ല ജനങ്ങൾ കേട്ടോടാ സനോജ് പൊട്ടാ
@user-jp7nl7uj4d
@user-jp7nl7uj4d 11 дней назад
അയ്യോ പിണറായിക്ക് ഇത് പുത്തരി അല്ലേ? കാണാമൃഗം.?? തന്നെ ആണ് സസൂത്രദ്ധാരണ. മദ്യം കോഴി ഇപ്പോൾ PSC കോഴി. ഇനി കോഴ ശൃംഖ്ലായി അടുത്ത കോഴ?
@kunjumonkk1550
@kunjumonkk1550 14 дней назад
കേരളത്തിന്റെ ഏത് പോലീസ് കണ്ടുപിടിച്ചാൽ സത്യം പുറത്തു വരുമോ
@user-jp7nl7uj4d
@user-jp7nl7uj4d 11 дней назад
ഇനി. പിണറായി ടീം ഇറങ്ങുമോ മാധ്യമങ്ങളുടെ ഓഫീസ് റിപ്പോർട്ടേഴ്സിന്റെ വീടും പാതിരാത്രിയിൽ??
@BasheerBasheer-bx1ig
@BasheerBasheer-bx1ig 14 дней назад
സനോജ്, ഇതിന്റെ സത്യം ജനങ്ങൾക്ക് ബോധ്യമുണ്ട്.നാണഠ അതില്ലെന്നുഠ അറിയാം.. ഇങ്ങനെ ചീഞ്ഞു നാറുന്നത് വിഹിതം പറ്റാൻ
@user-fz2pv1qg2p
@user-fz2pv1qg2p 14 дней назад
പ്രതി പക്ഷം ഇത് കോടതിയിൽ ചോദ്യം ചെയ്യാത്തതെന്ത്..ഈ നിയമനങ്ങൾ റദ്ദ് ചെയ്തില്ലെങ്കിൽ കേരളം വളരെ ഭീകരമായ അവസ്ഥയാണ് നേരിടുക..... ജാഗ്രതൈ.
@Anasahamedc
@Anasahamedc 9 дней назад
ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നതിന് സിപിഎം സനോജിന് എത്ര ലക്ഷം കൊടുത്താലും മതിയാവില്ല... എജ്ജാതി തൊലിക്കട്ടി😮...എൻ്റമ്മോ...
@sonygeorge8002
@sonygeorge8002 14 дней назад
Answer to the question is Rakshikan….
@lakshmanank2105
@lakshmanank2105 14 дней назад
. ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്ന് അറിയാം അതുകൊണ്ട് ചുരിങ്ങിയ കാലത്തിനുള്ളിൽ പരമാ😢വധി പണം സ്വരൂപിക്കുക നേതാക്കന്മാർക്കും കുടുമ്പത്തിനും ആയുഷ്കാലം ആൾമാദിച്ചു ജീവിക്കണം
@jissothomas4733
@jissothomas4733 14 дней назад
Is this guy communist
@binoym.t8601
@binoym.t8601 12 дней назад
ഇങ്ങനെ ഒക്കെ കൊല്ലമോ ഷാനി.. പാവം സനോജ്
@mohanasundaramsundaram4738
@mohanasundaramsundaram4738 12 дней назад
അയ്യോ സനോജിന് ഷാനി പറഞ്ഞ വിവരം അറിയില്ലായിരുന്നു പാവം
@MohananKk-kp7pd
@MohananKk-kp7pd 14 дней назад
സനോജ് ന് എല്ലാം അറിയാം വായിൽ നിന്നും ഒന്നും വരാതിരിക്കാൻ അയാൾ ശ്രെദ്ദിക്കുന്നു
@kp.9142
@kp.9142 14 дней назад
സനോജ് ഒരു കളവും പറഞ്ഞില്ല മുഖ്യമന്തി നിയമസഭയിൽ പറഞ്ഞത് ജനം കേട്ടതാണ് സ്ബ്മിഷൻ ഉന്നയിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് തെളിവുനു വേണ്ടി ഒരു ഈമെയ്ൽ അയച്ച എന്നാണ് അത് പറഞ്ഞ സനോജിനെ കള്ളൻ എന്നു അവതാരിക വിളിച്ചപ്പോൾ വിഷമം തോന്നി
@vinodk1995
@vinodk1995 14 дней назад
Madayamagalkederay partte. Kesse kodhukkenam 😢
@sajsaji6223
@sajsaji6223 14 дней назад
കോഴിക്കോട്ടെ.. Bjp... നേതാക്കൾ.. മറുപടി... പറയണം
@sreedeviasokan1718
@sreedeviasokan1718 14 дней назад
Why don't they file a case if they have proofs with them? Shani kadhaprasangam niruthi case kodukkan para.
@user-ch1ux9zy8i
@user-ch1ux9zy8i 12 дней назад
പാവം നിഷ്കളങ്കൻ 😂😂
@revvtkurian4566
@revvtkurian4566 14 дней назад
19 SEAT THOTTATHU ETHUPOLE CHAKAKKAL KALLAMPARANJATHUKONDANU
@mssaithalvi2533
@mssaithalvi2533 10 дней назад
ക്യാപ്സുൾ ഇല്ലേ സനോജേ
@latharamachandran4099
@latharamachandran4099 14 дней назад
ബാക്കി വോട്ട് കൂടി പോയി കിട്ടും.. ഇവനൊക്കെ കാരണം
@babutbabu5513
@babutbabu5513 14 дней назад
സുരേഷ്... Congrats...
@muralidharvazhayil360
@muralidharvazhayil360 11 дней назад
Nasichu Naaraanakkallu pidicha..Cheeppeeyam naraan yiniyum.. baakkee.. 😅
@aneeshbabu
@aneeshbabu 14 дней назад
ഷാനിയുടെ കൈയിൽ ഉള്ള തെളിവുകൾ പുറത്തുവിടാതിരിക്കുന്നത് എന്താണ്
@muralidharvazhayil360
@muralidharvazhayil360 11 дней назад
Llavanaarua.., Kovar Kazhuthayo..?? 😮
@user-wi2ei2ci4j
@user-wi2ei2ci4j 14 дней назад
Athanallo eppol nengalude pani mamapani
@user-we7qn1xg7x
@user-we7qn1xg7x 12 дней назад
സഖാവ് സനോജേ ഉരുണ്ടു കളിക്കാതേ ചോദ്യങ്ങൾക്ക് മാന്യമായ രീതിയിൽ മറുപടി കൊടുക്കുക. ബ്ബ ബ്ബ വച്ചിട്ട് കാര്യമില്ല. തക്ക സമയത്ത് കാബ് സ്യൂൾ ലഭിച്ചില്ലേ സഖാവേ.
@mssaithalvi2533
@mssaithalvi2533 10 дней назад
പാർട്ടി യുടെ പിന്നിൽ ഉണ്ടോ സഖാവെ?
@jibiprakasan5335
@jibiprakasan5335 8 дней назад
Mandan sanoj
@kunjumonkk1550
@kunjumonkk1550 14 дней назад
കുറെ നാളായി ഷാനിയുടെ നല്ലൊരു ചർച്ച
@mssaithalvi2533
@mssaithalvi2533 10 дней назад
രണ്ട് കൊല്ലം കൂടി അല്ലെ ഉള്ളു ഷാനി കാട്ടോട്ടെ
@shahulaliyar
@shahulaliyar 14 дней назад
മനു തോമസ് : Post മാറ്റുന്നതെന്തിന് ? ഷാനി തുറന്നു പറയൂ.
@beenavn3333
@beenavn3333 5 дней назад
Pathrakkar allathellivukalum janananmmakkae purathuviduka
@mohanasundaramsundaram4738
@mohanasundaramsundaram4738 12 дней назад
ഷാനിയുടെ ചോദ്യത്തിൽ എല്ലാം ഉണ്ടല്ലോ ഉറപ്പായും രക്ഷിച്ചിരിക്കും
@haridasdivakaran7819
@haridasdivakaran7819 13 дней назад
ജ്യോതികുമാർ കുറച്ചു അസഹിഷ്ണത കാണിക്കൂ
@PradeepKumarsahaniSahaniee
@PradeepKumarsahaniSahaniee 13 дней назад
PCO cell phone,hend set phone,three My hend GJ riveb, photos image Photoshop chenzing
@user-jp7nl7uj4d
@user-jp7nl7uj4d 11 дней назад
മുഖ്യമന്ത്രി ഉടൻ ഡൽഹിയിൽ? ബിജെപി കാൽ കഴുകി കുടിക്കാൻ? കോഴ കേസ് വളരുമ്പോൾ അതാണല്ലോ പതിവ്.
@user-jp7nl7uj4d
@user-jp7nl7uj4d 11 дней назад
ശനി ഈ നിലപാട് എടുക്കാൻ ഇപ്പോഴാണല്ലോ ആവശ്യം വന്നത്. Compremise ആയ ശേഷമോ? അതുവരെ നാവെടുത്തില്ലല്ലോ?
@lakshamanpv4358
@lakshamanpv4358 14 дней назад
സനോജ്😂😂😂😂😂
@adithishome2679
@adithishome2679 13 дней назад
Ente adima sanooje😂😂😂
@tomabraham8506
@tomabraham8506 14 дней назад
Mr. Sanoj Mone pani aduthe thinnnneee 😅
@rameshkurup7065
@rameshkurup7065 14 дней назад
ഒന്നും ഇവർക്ക് അറിയില്ല
@user-jp7nl7uj4d
@user-jp7nl7uj4d 11 дней назад
പരാതി ഓങ്ങു തീർത്തു ഭീക്ഷണി പെടുത്തി സ്ഥിരം രക്ഷപ്പെടൽ പണി??
@abeerabeer2315
@abeerabeer2315 14 дней назад
Puer People's what should do...Any party' carful....pls.... don't say lai..🙏
@rameshkurup7065
@rameshkurup7065 14 дней назад
കഷ്ടം തന്നെ
@noushadkutty5265
@noushadkutty5265 14 дней назад
CPM😂 ഫ് ഫ് ഫൂഫൂ...
@mssaithalvi2533
@mssaithalvi2533 10 дней назад
സ്പെയ്സ് കൊടുക്ക് ഷാനി സഖാവ് ഉരുളട്ടെ
@akashm8071
@akashm8071 14 дней назад
ഷാനി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
@beenavn3333
@beenavn3333 5 дней назад
Pathrapravarthakar......nattukare thettidharippichal..avarkum thakkadhaya shiksha undakanam
@beenavn3333
@beenavn3333 5 дней назад
Kuttam chiythal..party elareum vechirikkaruthu...urappuvaruthi...kuttamchiythavare..ozhivakkuka shiksha nadapadium adukkuka
Далее