Тёмный

പിണറായിയുടേത് ആശ്വാസകരമായ നീക്കമെന്ന് Dr. Mary George | ഇനി ഖജനാവ് നിറയും, ഇത് തുടര്‍ന്നാല്‍.... 

The Prime Witness
Подписаться 525 тыс.
Просмотров 304 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@abdulaziesm3615
@abdulaziesm3615 4 месяца назад
രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ സത്യസന്ധമായി വസ്തുനിഷ്ഠമായി വിജ്ഞാനപ്രദമായി പ്രശ്നങ്ങളെ സമീപിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ.
@RajuK-ly7sk
@RajuK-ly7sk 3 месяца назад
Congratulations
@pradeepkumarakgood685
@pradeepkumarakgood685 4 месяца назад
കൃഷിവകപ്പ് പിരിച്ചുവിടണം. No use.
@jimmyjacob8891
@jimmyjacob8891 4 месяца назад
Why can't this dpt.do regular field visit and give advice to land owners,how to improve their agriculture and what changes to make in .
@varkeykv3568
@varkeykv3568 4 месяца назад
No advice can save farmers. Money spent on advisers to be paid to farmers as production incentives
@sanil.cchadayan6276
@sanil.cchadayan6276 3 месяца назад
Employees illa
@kleela4402
@kleela4402 4 месяца назад
വസ്തുനിഷ്ടമായി ശരിയായ വിവരങ്ങൾ ജനങ്ങളിൽ എ ക്കാൻ ശ്രമിക്കുന്ന ടീച്ചർക്ക് ഞാൻ അഭിമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു നമസ്ക്കാരംത്ത
@ambikapillai2062
@ambikapillai2062 4 месяца назад
Eeeeeeeeeeeeeseseeeeeseseeeeeeeessees4ee4eseeeeeeeeeeeseeeeeeeeeeeeeeeeeeee333ee444rs4r444s44444s44r4ss4
@SunilKumar-ko9in
@SunilKumar-ko9in 4 месяца назад
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ടുന്ന കാലം വിദൂരമല്ല
@abhayy-nd6qg
@abhayy-nd6qg 3 месяца назад
വില കൂടുന്നതിനനുസരിച് പണിയെടുത്താൽ കൂലിയും കൂടുന്നുണ്ട് അതു നമ്മൾ മനസിലാക്കണം.
@josephkurian3710
@josephkurian3710 4 месяца назад
Dr. മേരി ജോജിന് കൂപ്പു കൈ. എത്ര നല്ല ഭാഷാ വൈവത്തോടെ കേരളത്തിലെ നികുതി വെട്ടിപ്പിനെ തുറന്നു കാട്ടിയിരിക്കുന്നു. തെരുവുകളിൽ രാഷ്ട്രീയകസർത്തു നടത്തി അധികാരക്കസേരയിൽ ഇരിക്കുന്ന ശുമ്പന്മാർക്കു ഡോക്ടറിന്റെ പ്രഭാഷണം മാർഗദർശനം നൽകട്ടെ. ഡോക്ടർ മേരിയെ ധനകാര്യവകുപ്പിന്റെ ചുമതല ഏൽപ്പിച്ചാൽ ഈ നാട് നേരെയാകും.❤
@manunair10
@manunair10 4 месяца назад
വിദ്യാഭ്യാസവും, വിവരവും ഉള്ളവർ ആ ജോലി ഒക്കെ ചെയ്താൽ. കള്ള ഡോക്ടറേറ് ഉള്ള രാഷ്ട്രീയക്കാർ എന്ത് ചെയ്യും.
@naadan751
@naadan751 4 месяца назад
മുഖ്യമന്ത്രി തന്നെയാക്കിയാലോ?
@vivette9195
@vivette9195 4 месяца назад
Time to time, no the crisis of the State is brought out daily basis. We should be very grateful to this dear Teacher. Hope people listen to Our Teacher and bring down this CPM show... The common man is suffering to the maximum.. 👍👏👏👏👍
@manunair10
@manunair10 4 месяца назад
ഒരു പത്തു വർഷം കഴിഞ്ഞു ഗൾഫിൽ, യൂറോപ്പിൽ, ആഫ്രിക്ക, വടക്കേ ഇന്ത്യയിൽ മലയാളിക്ക് ജോലി കിട്ടാതായാൽ , നമുക്ക് ഭക്ഷണ സാധനങ്ങൾ കിട്ടാതായാൽ. നമ്മൾ എങ്ങിനെ ജീവിക്കും. പൈസക്ക് ഒരു വിലയും ഇല്ലാതാകും. അന്ന് ഇന്ന് ഉള്ള ഭരണകർത്തകൾ ആരൊക്ക ജീവിച്ചിരിക്കുമോ ആവോ. നിങ്ങൾ കുറച്ചു നേരം ഒന്ന് ഇരുന്ന് ചിന്തിച്ചു നോക്ക്.
@arunbharath2657
@arunbharath2657 4 месяца назад
In verismartexplain
@kuriakosemathew1659
@kuriakosemathew1659 4 месяца назад
ടീച്ചർ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണ്. 2006ലെ ചെക്ക്പോസ്റ്റ് പരിശോധന രാഷ്ട്രീയ ഇടപെടൽ മൂലം നിർത്തി എന്നത് തെറ്റാണ്. പ്രാഥമീക പരിശോധയിൽ വലിയ നികുതി വീട്ടിപ്പ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് അഴിമതി രഹിത ചെക്ക്പോസ്റ്റ് എന്ന ആശയം ഉരുത്തിരിയുകയും, അഴിമതിക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥരെ ചെക്കപ്പോസ്റ്റിൽ നിയമിച്ചു വാളയാർ മിഷൻ നടപ്പാക്കി അത് മറ്റു ചെക്ക്പോസ്റ്റിലേക്കും വ്യാപിപ്പിച്ചു. ആ മിഷൻ വൻ വിജയമായിരുന്നു. അതിൽ പങ്കാളിയാകാൻ സാധിച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിമാനിക്കുന്നു.
@rascomelattur6438
@rascomelattur6438 4 месяца назад
ഇങ്ങനെ ഖജനാവ് നിറച്ചിട്ട് പൊതുജനത്തിന് എന്തു പ്രയോജനം, മുഴുവൻ 5% മാത്രം വരുന്ന വരേണ്യവർഗ്ഗതിന് ചാമ്പാനുള്ളതല്ലെ.
@vijikrishnakumar5335
@vijikrishnakumar5335 4 месяца назад
Enthu duranthamado thanokke
@Luna-tb5yh
@Luna-tb5yh 4 месяца назад
സ്വപ്നത്തിൽ കണ്ടത്!
@leonadaniel7398
@leonadaniel7398 4 месяца назад
വളരെ സത്യം
@sissiap3152
@sissiap3152 4 месяца назад
വരേണ്ണിവർഗം എന്ന് പറഞ്ഞു ദേഷ്യം വരണ്ട അവർ salary കിട്ടിയാൽ അത് മുക്കാൽ ഭാഗവും വിപണിയിലേക്കാണ് കൊടുക്കുന്നത് അതുവഴി അത് പരോക്ഷമായിട്ടാണെങ്കിലും എല്ലാവരിലേക്കുമാണ് എത്തുന്നത്
@Balakri15
@Balakri15 4 месяца назад
വരേണ്യവർഗം എന്നാൽ എന്താണ് പറയാമോ
@leenamols1683
@leenamols1683 4 месяца назад
വളരെ നന്ദി ടീച്ചർ, 🎉വളരെ ഉപകാരം ഉള്ള അറിവ്. ജനങ്ങൾ അറിയട്ടെ. വിവരം കിട്ടട്ടെ. 🎉🎉
@s.madhusoodanans.madhusood7100
@s.madhusoodanans.madhusood7100 4 месяца назад
നെൽകൃഷി കുറഞ്ഞത് "നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ"എന്നല്ലേ പത്തായത്തിലെ നെല്ല് മുഴുവൻ L.D.F.എന്ന പെരുച്ചാഴി തിന്നു.
@invisibleperson-c5y
@invisibleperson-c5y 4 месяца назад
എങ്ങനേ...
@aliasvarghese4619
@aliasvarghese4619 4 месяца назад
കടമെടുപ്പിനെതിരെ ജനങ്ങൾ പ്രതികരിക്കണം ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രമിക്കണം ഞാൻ ഒരു മലയാളിയാണ്. എനിക്ക് കടക്കാരനാവാൻ പറ്റില്ല എല്ലാ മലയാളികളും കടത്തിനെതിരെ പ്രതികരിക്കണം ഈ കടമെല്ലാം ഞങ്ങളാണ് വീട്ടേണ്ടത്. എന്തിനാണ് കടമെടുക്കുന്നതു വെറുതെ ഇരുന്നു സർക്കാർ ഓഫീസുകളിൽ ഇരുന്നുറങ്ങന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ഭരണ വർഗത്തിന്റെ ധൂർത്തടിക്കാനും അല്ലെ.
@80278
@80278 4 месяца назад
ആരു ചോദിക്കാൻ ആരോട് പറയാൻ
@ktrdas
@ktrdas 4 месяца назад
2014 ഇൽ ഇന്ത്യയുടെ പൊതു കടം എത്ര ആയിരുന്നു ഇപ്പോൾ എത്ര ആണ് എന്ന് ഒന്ന് വിശ്വസനീയമായ സ്ഥലങ്ങളിൽ ചെക്ക് ചെയ്തു നോക്കു. ആരാണ് കൂടുതൽ കടം എടുക്കുന്നത് എന്ന് മനസ്സിലാകും.. ഇവിടുത്തെ മാധ്യമങ്ങൾക്ക് അവർക്കു സെൻസഷണൽ ആയ കേരളത്തിനേക്കാളും മോശം ആയ സംസ്ഥാനങ്ങളെ ഒക്കെ പൊക്കി പറഞ്ഞു നമ്മുടെ സംസ്ഥാനത്തിനെ താഴ്ത്തി കെട്ടണം. അതിനു നമ്മൾ നല്ല സപ്പോർട്ട് ഉം കൊടുക്കുന്നുണ്ട്
@chandranperoolikandy7905
@chandranperoolikandy7905 4 месяца назад
മേരി ആദ്യം ഇന്ത്യയുടെ കടത്തിനെപ്പറ്റി ഒരു ക്ലാസ്സെടുക്ക്
@johnysebastian2135
@johnysebastian2135 4 месяца назад
You are CORRECT..
@johnysebastian2135
@johnysebastian2135 4 месяца назад
K RAIL WILL COME. NO DOUBT.. FINANCIAL CONDITION IS VERY GOOD
@lucyvarghese2122
@lucyvarghese2122 4 месяца назад
🔥Very Eye opening And Informative Vedio,Even for Lay Men.Thanks Mam, Eagerly waiting for such Vedios.
@abdulnazarkotuvamthara7354
@abdulnazarkotuvamthara7354 4 месяца назад
എങ്ങനെ കിട്ടിയാലും ശമ്പളം കൊടുക്കാനെ ഉണ്ടാകൂ. അത് നടന്നാൽ തന്നെ വലിയ കാര്യം, അത് നടക്കണമെങ്കിൽ തന്നെ ജോലിക്കാർ work ചെയ്യണം, അപ്പോൾ അതും സ്വാഹാ, ജനങ്ങജൽ കൊടുക്കേണ്ടത് കൊടുക്കുന്നു, അത് ജീവനക്കാർ എടുക്കുന്നു, ഇതിനൊന്നും ഒരു മാറ്റം ഉണ്ടാകില്ല
@sreejithshankark2012
@sreejithshankark2012 4 месяца назад
ആദ്യം വേണ്ടത് Supply co റേഷൻ കടയിലേക്ക് മാറ്റി അത് പൂട്ടുക.. KSRTC KSEB ഒക്കെ സ്വകാര്യവൽക്കരിക്കുക 🙂.. ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണം ഉള്ളപ്പോൾ ഇതൊന്നും നടക്കില്ല.. സിപിഐഎം CITU ഒക്കെ എടുത്തു തോട്ടിൽ കളഞ്ഞാൽ ഒരു പക്ഷെ രക്ഷപ്പെടും 🙏🏻🙏🏻🙏🏻
@prakashr4557
@prakashr4557 4 месяца назад
KSEB എന്നു പറ
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 4 месяца назад
സപ്ലൈ co, ksrtc ലോക്കൽ എന്നിവ ജില്ലാ പഞ്ചായത്ത്ineഏല്പിക്കുക
@sreejithshankark2012
@sreejithshankark2012 4 месяца назад
@@muhammedsirajudeenmoosa277 ഇതൊക്ക ആരെയും ഏൽപ്പിക്കാതെ ഓരോ വണ്ടി ഓരോ ഡ്രൈവർ കണ്ടക്ടർ മാർക്ക് കൊടുക്കുക. ഡെയിലി മാസം 100 രൂപ എങ്കിലും ഗവണ്മെന്റ് നു കൊടുത്താൽ അത്രയും വരുമാനം ആയി..
@BennyKurian-ko4tu
@BennyKurian-ko4tu 4 месяца назад
Beverage പഴയതുപോലെ ലേലത്തിലാക്കുക..
@vijikrishnakumar5335
@vijikrishnakumar5335 4 месяца назад
Vivarakedu parayathedo.pinne current kashu koduthu janam mudiyum
@jinan39
@jinan39 4 месяца назад
Valuable words.....🙏🙏🙏 ആരോട് പറയാൻ 😜😜😜😜😜
@rajeshkumar-jp9sm
@rajeshkumar-jp9sm 4 месяца назад
Financial discipline is absolutely needed in govt spending.
@rashidm3070
@rashidm3070 4 месяца назад
Ivdae varumanam indakan equal pension system kondvaruka,kooduthal maekalakal privatisation kondvaruka,kooduthal paerk job kittunna system kondvaruka,aavishyamillatha thasthikakal kurakuka,
@vinoy3734
@vinoy3734 4 месяца назад
ജനങ്ങളെ കുറച്ചു കുടി പിഴിയും 😂
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 4 месяца назад
Teacherbigsalutethankyou
@kbps6323
@kbps6323 3 месяца назад
Government employees get 3 to 4 times the salary and a lot of benefits as compared to private company employees. But they do only 15% of the work the private employees do. There has to be periodic performance audit done and inefficient/corrupt officials should be demoted/dismissed while only good officials should be promoted. Then surely we could bring about a change. Thank you Dr. Mary. It was worth listening to you.
@akdr8496
@akdr8496 4 месяца назад
കേരളത്തിന്‌ നാട്ടിൽ കൃഷിമൂലമോ ചെറുകിട തൊഴിൽ മൂലമോ ഒരു ഉത്പന്നവും ഉണ്ടടവാനുള്ള പദ്ധതി ഇല്ല അഴിമതി ധൂർത് രാഷ്ട്രീയ പക്ഷപാദം പാർട്ടിക്കാർക്ക് ധൂർത്തടിക്കാൻ ഉള്ള അവസരം ഓക്കെ ഒഴിവാക്കണം നല്ല സേവനങ്ങൾ ചെയ്തു ഭരണം നടത്തട്ടെ പെൻഷൻ 25 വർഷ അതിനു ശേഷമുള്ളവർക് മിനിമപ്പെടുത്താം വലിയവ്യത്യാസം കുറക്കാം റോഡ് കനാൽ ഡാം മുതലായ സൗകര്യങ്ങൾ ഉണ്ടാവണം ഇളക്ട്രിസിറ്റി ചാർജ് കുറക്കണം കർഷകർക്ക് പ്രോത്സാഹനം ഉണ്ടാവണം വികസനത്തിന്‌ അനുസരിച്ചു ആളെ നിയമിച്ചു വകുപ്പ് ദുർഭരണം ജനദ്രോഹം.നിസംഗതാ.എന്നിവ ഇല്ലാതാക്കി ഉത്തരവാദിത്തം.നിർവഹണം നടപ്പിലാകണം. ഇവിടെ ഭരണം പിടിക്കാനുള്ള പൊടിക്കൈമാത്രം പറഞ്ഞു ജനം പെട്ടുപോകുന്നു യൂറോപ്പിൽ മിഡിൽ ഈസ്റ്റിൽ നിന്നൊക്കെ ഇതാണ് പഠിക്കേണ്ടത് അല്ലാതെ അവരുടെ സംസ്കാരമമല്ല
@LissaJoseph-k9x
@LissaJoseph-k9x 4 месяца назад
Thank u teacher
@arshadkolloli7729
@arshadkolloli7729 4 месяца назад
ചികിത്സയും വിദ്യാഭ്യാസവും പോലീസിങ്ങും മറ്റു പല ചിലവുകളും വളരെ കുറഞ്ഞ ചിലവിൽ ഇത്രയും കാലം അനുഭവിച്ചിട്ട് ഇത് കൊണ്ട് ഞങ്ങൾക്കെന്ത് പ്രയോജനം എന്ന് പറയുന്ന ഒരു പ്രത്യേക വിഭാഗം, സത്യത്തിൽ അത്ഭുതപ്പെടുത്തുന്നു
@Kasthuribai.LRdhakrishnapillai
@Kasthuribai.LRdhakrishnapillai 3 месяца назад
Correct madam correct.
@rajanpk8881
@rajanpk8881 3 месяца назад
കേരളം ഗൗരവത്തോടെ ശ്രദ്ധിച്ചാൽ നമുക്ക് ആരുടെയും കാലുപിടിക്കാതെ അഭിമാനത്തോടെ മുന്നേറാം, നന്ദി മാഡം 👏👏👏
@josephzacharias869
@josephzacharias869 4 месяца назад
What is more important is how money is being spent, not how much is collected . What is the use to society if 90 percent of it is spent on salaries, pensions and interest payments?
@maninayar754
@maninayar754 4 месяца назад
🙏🙏
@raveendranrr5760
@raveendranrr5760 4 месяца назад
മറിയ കുട്ടി... സന്തോഷം... 😇😇😇.
@vijayaraghavanparambath8562
@vijayaraghavanparambath8562 3 месяца назад
Very good
@kunnappillilunnikrishnan4241
@kunnappillilunnikrishnan4241 3 месяца назад
Very interesting and valuable information ma'm
@salimnalloor8324
@salimnalloor8324 4 месяца назад
വളരെ വിഞ്ജന PRATHAVUMവികസന പറത്തായിലുള്ള അറിവും അതിനെ കാര്ഷമം ആക്കേണ്ട വഴികളും കൃതിയമായി വരച്ചു കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ....
@MrJamesvjohn
@MrJamesvjohn 3 месяца назад
വയനാട്ടിൽ കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ നമ്മുടെ വാഹനങ്ങൾ തമിഴ്നാട്ടിൽ കടക്കണമെങ്കിൽ പൈസ കൊടുക്കണം എന്നാൽ ഇപ്പുറത്ത് നമ്മൾ എല്ലാവർക്കും സൗജന്യ പ്രവേശനമാണ്.
@nazarudeen9273
@nazarudeen9273 4 месяца назад
You says real and truthful universal truth. Be careful politician and burocratic and all kerala local people. We will die with driks of sea water.
@usefph6579
@usefph6579 4 месяца назад
Great eye opener.❤
@vishnubalakrishnan-n2x
@vishnubalakrishnan-n2x 4 месяца назад
Well said 🙏🏻
@sreekumarsurya7389
@sreekumarsurya7389 3 месяца назад
👍
@baluvello6512
@baluvello6512 4 месяца назад
കമ്മ്യൂണിസ്റ്റ്‌ ടാഗ് ഉള്ളവർക്കാണ്വെ വെട്ടിക്കാനും തട്ടിക്കാനും സൗകര്യം
@narayanannairravindranath4843
@narayanannairravindranath4843 4 месяца назад
Awesome !
@ShajilCS
@ShajilCS 4 месяца назад
യുഡിഫ് ആയിരുന്നു എങ്കിൽ തകർത്തേനെ 😄😄
@piuzthaliath5184
@piuzthaliath5184 3 месяца назад
Very.. Very good👍
@madhavadaskoodallur2115
@madhavadaskoodallur2115 3 месяца назад
Thanks a lot Dr.Mary George for bringing such good information to general public. A query, were the state GST sleeping all these years? These mal practices could have been unveiled earlier if the GST dept were awake isn't it?
@mohanpillai5658
@mohanpillai5658 4 месяца назад
ലുക്കിൽ അല്ല കാര്യം വർക്ക് ബുദ്ധി ഉപയോഗിച്ച് പറയുന്ന ഇതോപോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം.
@bijiab17
@bijiab17 3 месяца назад
ഇവര് പറയുന്നത് പലതും അബദ്ധങ്ങളാണ്.
@RameshBabu-oy4lj
@RameshBabu-oy4lj 4 месяца назад
GST വന്നത് 2006 ന് ശേഷമോ?. ഇപ്പോൾ കൈയിട്ട് വാരാൻ പൈസയില്ല . Check post കർശനമാക്കുമ്പോൾ essential commodities വില കൂട്ടാൻ സഹായിക്കും.ഏങ്ങനെ വന്നാലും സാധാരണ ജനങ്ങളെ ബാധിക്കും
@bobbyabraham843
@bobbyabraham843 4 месяца назад
Nice speech. thanks madam
@premarajanck68
@premarajanck68 2 месяца назад
🙏🏾🙏🏾👍🏾
@vasanthanair8611
@vasanthanair8611 4 месяца назад
If registration is not done timely whose fault it is. Of course it is not the common people.
@krishnadas8353
@krishnadas8353 4 месяца назад
വരുമാനം മുഴുവനും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർക്കും കടം എല്ലാ ജനങ്ങൾക്കും
@dennisedevasia5027
@dennisedevasia5027 Месяц назад
Careet
@kmpadmanabhan7649
@kmpadmanabhan7649 4 месяца назад
Super teacher. Can you please plan and take charge of rice cultivation in kerala
@sushamavijayan3630
@sushamavijayan3630 4 месяца назад
Congrats Madam.
@appusbhaskar4052
@appusbhaskar4052 4 месяца назад
A very great informative video.Congratulations and thank U Dr.Mary Madame.
@HannahARULDHASAruldhas
@HannahARULDHASAruldhas 4 месяца назад
Yes absolutely correct 👍👍👍
@sathyansathyanathan9956
@sathyansathyanathan9956 4 месяца назад
ഇതൊക്കെ നടപ്പാവണമെങ്കിൽ CPM എന്ന സംഘടന കേരളത്തിൽ നാമാവശേഷമാകണം... CPM ഉള്ള കാലത്തോളം കേരളം പടുകുഴിയിലെ എത്തു
@vijikrishnakumar5335
@vijikrishnakumar5335 4 месяца назад
Avarentha ninne kadicho?atho ammem pengalem keri pidicho
@sathyansathyanathan9956
@sathyansathyanathan9956 4 месяца назад
@@vijikrishnakumar5335 അത് നിന്നെപോലുള്ള പൃഷ്ഠം താങ്ങികളായ ന്യായീകരണ ക്യാപ്സുൾ വിഴുങ്ങികൾക്ക് മനസ്സിലാവില്ല
@basheerajmal9586
@basheerajmal9586 4 месяца назад
അതല്ല, മുഴുവൻ കള്ളന്മാരുടെ ഒരു പാർടി, അതുമറന്നു സംസാരിക്കരുത്.​@@vijikrishnakumar5335
@Vijayan-hl7so
@Vijayan-hl7so 4 месяца назад
​@sata1asz hyansathyanathan9956
@misterbestie369
@misterbestie369 4 месяца назад
വേറെ വിശ്വസിക്കാൻ കഴിയുന്ന ഏത് പാർട്ടിയെയാണ് അങ്ങ് ഉദ്ദേശിക്കുന്നത് അതോ പാർട്ടി തന്നെ വേണ്ടെന്നാണോ
@joseprakashvd3620
@joseprakashvd3620 4 месяца назад
വേലി തന്നെ വിളവ് തിന്നുന്ന കാലത്താണ് ഈ കഥ പറച്ചില്
@ParameswaranThachilMarath
@ParameswaranThachilMarath 4 месяца назад
Kerala should declare ban on trade unionism,say no to bureaucratic political interference in business and industry.
@chandrababut518
@chandrababut518 4 месяца назад
നൂറുകണക്കിന് ഏക്കർ നെല്പാടം നികത്തിയാണ്CIAL അന്തരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഇതുപോലെ കേരളത്തിലുടനീളം കൃഷിയിടങ്ങൾ നികത്തി വൻകെട്ടിട സമുച്ചയങ്ങളും സർവ്വകലാശാലകളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. ഇതൊക്കെ ചെയ്യുന്നത് വികസനത്തിനാണെന്നു പറയുന്നവർ തന്നെയാണ് കൃഷി നശിച്ചു എന്നു വിലപിക്കുന്നത്.
@varughesemg7547
@varughesemg7547 4 месяца назад
അതു കിഴിച്ചുള്ള സ്ഥലമെല്ലാം കൃഷി ഇറക്കിയിട്ടുണ്ടല്ലോ അതുതന്നെ ആശ്വാസം.
@premakumar2681
@premakumar2681 4 месяца назад
ജനങ്ങളുടെ മേൽ പ്രത്യക്ഷമായും പരോക്ഷമായും വീണ്ടും നികുതി ചുമത്തി മുടിക്കാൻ ഉള്ള ഏർപ്പാടാണ്. അതിന് കുഴലൂതാൻ സാമ്പത്തിക വിദഗ്ധയും '
@anilakshay6895
@anilakshay6895 4 месяца назад
ഇന്ത്യാ മുന്നണി വരും വന്നാൽ GST ഒഴിവാക്കും സംസ്ഥാങ്ങൾ രക്ഷപെടും ജനം ചെറുകിട കച്ചവടം തുടങ്ങും എല്ലാവരുടെ കയ്യ് വശം പണം എത്തും
@sreejithshankark2012
@sreejithshankark2012 4 месяца назад
🤣🤣🤣😂😂😂
@josephtheruvapuzha
@josephtheruvapuzha 4 месяца назад
INDIA munnani vannal.kakka malannu parakkum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😵‍💫😵‍💫😵‍💫😵‍💫😵‍💫
@resulrajp4356
@resulrajp4356 4 месяца назад
ഈ കള്ളൻ മാരല്ലേ ഈ മുന്നണിയിൽ ഉള്ളത്
@dhan5102
@dhan5102 4 месяца назад
50/55 Varsham bharichathanu ippo anubhavikkunne
@sunilks740
@sunilks740 4 месяца назад
😂
@sivadasansiva4351
@sivadasansiva4351 4 месяца назад
കള്ളത്തരം കണ്ടുപിടിച്ചാൽ അവരെ സൂക്ഷിക്കുന്ന കാര്യമില്ലല്ലോ. അത് പറയൂ madam. നിങ്ങൾ അവർക്ക് കൂട്ട് നിൽക്കുന്ന പോലെ.........
@sajukk6543
@sajukk6543 4 месяца назад
Z
@johnjude5933
@johnjude5933 4 месяца назад
നല്ല വിവരണം പക്ഷെ ഒരു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കാനാവും?വിശദമായ അന്വേഷണം വേണ്ടതുണ്ട്. ഈ വിവരണം ശരിയെങ്കിൽ
@vasukalarikkal1683
@vasukalarikkal1683 3 месяца назад
കേട്ടു മടുത്തു പ്രതികരണം ഇല്ല അതല്ലേ ഇങ്ങനെ പോകണത്
@mjohn8705
@mjohn8705 4 месяца назад
👌
@prasad2824
@prasad2824 3 месяца назад
പാർട്ടി ഖജനാവ് നിറഞ്ഞു.
@menswear5365
@menswear5365 4 месяца назад
Tax evasion can indeed undermine government functions by reducing the revenue needed for public services like healthcare, education, and infrastructure. It can also create a sense of unfairness among taxpayers who do pay their taxes. Governments rely on tax revenue to fund essential services and investments in society. When individuals or corporations evade taxes, it can lead to budget shortfalls and hinder economic growth. Additionally, it undermines the social contract between citizens and the government, eroding trust in institutions.
@kjoseph8796
@kjoseph8796 4 месяца назад
Why these people not regd with the govt because they afraid of GST and get away from this. Regarding GST central govt discussed with state to collect GST in time but this govt not taken up the matter. In fact these negligence happened. There was an agreement with both central and state govt GST difference amt provided by central for sometime only when it becomes order state collect the GST but this govt not done anything sofar.
@anithakabeer1460
@anithakabeer1460 4 месяца назад
👍👍
@haridasmangat1828
@haridasmangat1828 4 месяца назад
മുൻപ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനക്ക് ചെല്ലുന്ന ജീവനക്കാരെ വ്യാപാരികൾ സംഗം ചേർന്നു അടിച്ചു ഓടിച്ചിരുന്നു. അന്ന് എല്ലാവരും അവരെ സപ്പോർട്ട് ചെയുകയാണ് ചെയ്തത്. ഇപ്പോൾ കുരയ്ക്കുന്ന ആരെയും അന്ന് കണ്ടില്ല. ജീവനക്കാരുടെ ശമ്പളം ഒരു വലിയ ബാധ്യത ആണെങ്കിൽ ആ ഓഫീസുകൾ അങ്ങ് വേണ്ട എന്ന് വെച്ചേരെ?
@anilmelveettil4703
@anilmelveettil4703 3 месяца назад
ആരെയും നിർബന്ധിക്കാതെ തനിയെ വന്ന് നികുതി ആര് അടയ്ക്കും. നിയമങ്ങൾ പാലിച്ചുകൊണ്ടല്ലേ സേവനങ്ങൾ ജനങ്ങൾക്ക് നൽകാനാകൂ. നൽകിയില്ലെങ്കിൽ ജീവനക്കാരെ പഴിയ്ക്കും. അപ്പോൾ ഈ നിയമങ്ങൾ ഇല്ലാതാക്കിയാൽ പോരെ. ആർക്കും പരിഭവമില്ല. ഓഫീസുകളും വേണ്ട മന്ത്രിമാരും PS ഉം കോടതിയും മാത്രം മതി. പൊലീസ് പോലും വേണ്ട.
@shajithshanvivishnu8567
@shajithshanvivishnu8567 3 месяца назад
നമ്മുടെ വയലുകൾ തിരിച്ചു വരുമോ ഇപ്പോൾ ലാഭകരമല്ലേ തൊഴിലുറപ്പുകാരെ ഉപയോഗിക്കണം നമ്മുടെ ജലസമൃദ്ധി തിരിച്ചുവരും ആരോഗ്യവും അതിലൂടെ ഹോസ്പിറ്റൽ ചിലവും കുറയും സർക്കാരിന് കോടികളുടെ ലാഭവും
@sree1010
@sree1010 4 месяца назад
രാജ്യങ്ങളുടെ നികുതി ഇതര വരുമാനം പോലെ ആണോ ഒരു സംസ്ഥാന വരുമാനം?
@prakasmohan8448
@prakasmohan8448 3 месяца назад
Before 1980all the fields in the state were cultivated with paddy but no body could get rice for one meal. I was a fact that all We have eaten squire meals when all those cultivations were stopped.
@alicemathew3638
@alicemathew3638 4 месяца назад
Very clear the way you present muthu kallans just think about them self and their family.But suffer sooner or later.
@govindanmaliparambil3905
@govindanmaliparambil3905 4 месяца назад
👍🌹♥️
@gopakumarm8240
@gopakumarm8240 4 месяца назад
❤️👍🏼
@John67880
@John67880 3 месяца назад
Stop pention
@ameyaa7699
@ameyaa7699 4 месяца назад
നാണം വെച്ചപ്പോൾ നേരം വെളുത്തു. പി.വിയുടെ മകൾക്കായുള്ള വിഭവസമാഹരണം തീരുമാനമായി. ഇനി ബാക്കിയുണ്ട് എങ്കിൽ പൊതുജനങ്ങൾക്ക് ' അല്ലേ !
@pnskurup9471
@pnskurup9471 4 месяца назад
Like Dr. Mary George, all educated bureaucrats should give such speeches so that it gives a lot of highlights to younger generations to think and promote honest administration and positive thinking of making Kerala rich.
@rajanl738
@rajanl738 4 месяца назад
🤔 ഭയങ്കരം ഈ ഐസക് എന്താ കള്ളൻ. പത്തനംതിട്ടയിൽ ഐസ് ക്കിന് ഒരു ഓട്ടും കിട്ടഅല്ലേ
@thomast.t54
@thomast.t54 4 месяца назад
ഓപ്പറേഷൻ ചാമ്പി 😄😄😄😄
@SudhishKumar-l3y
@SudhishKumar-l3y 3 месяца назад
GST വന്നതോടുകൂടി ചെക്ക് പോസ്റ്റിൽ പരിശോധന ഇല്ലാതെ ആയി
@FlashDance-fz2fj
@FlashDance-fz2fj 4 месяца назад
അസാധ്യമായ സ്വപ്നം സ്വപ്നം കാണുക
@prasadraghavan8013
@prasadraghavan8013 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏
@UnniKrishna-nc4tg
@UnniKrishna-nc4tg 3 месяца назад
ഗവൺമെന്റ് ജീവനക്കാർക്ക് അർഹതയ്ക്ക് ഇല്ലാത്ത വിധം ശമ്പളം കൂട്ടുന്നത് മതിയാക്കുക വിശേഷം നമുക്ക് സംസാരിക്കാം
@premanchandran694
@premanchandran694 4 месяца назад
G ST വിഹിതങ്ങൾ പോലും കേന്ദ്രം തടയുന്നതാണ് കാരണം .......
@resulrajp4356
@resulrajp4356 4 месяца назад
അല്ലെങ്കിൽ ഒരുപാട് വിദേശത്തേക്ക് കടത്താമായിരുന്നു
@prakashshini5594
@prakashshini5594 4 месяца назад
Gst,,എന്തിന് കേരളം agree ചെയ്തു,,,.കുറെ ഉദ്യോഗസ്ഥരെ കുറയ്ക്കാം എന്ന് പറഞ്ഞുthomas issac,,,Gst ഏറ്റു,,,,അദ്ദേഹത്തിൻ്റെ.പദ്ധതികളാണ്,,കേരളത്തെ,,ഈ നിലയിൽ എത്തിച്ചത്
@haroonfasal
@haroonfasal 4 месяца назад
Govt ഉദ്യോഗസ്ഥര്‍ ക്ക് മാത്രം ഉള്ളതാണോ കേരളം
@lakshmikuttypc4590
@lakshmikuttypc4590 4 месяца назад
അതെ കേരളം സർക്കാർ ജോലിക്കാരുടെ ആണ്. പാവങ്ങൾക്ക് നികുതി എല്ലാം സാധനങ്ങൾക്കും കൊടുക്കുക. ഒരു 1600 രൂപ മാസം കൊടുക്കുന്നില്ല. ഈ പ്രഭാഷണം മത്രമേ ഉള്ളു.ജനങ്ങൾ ഇളകുന്നില്ലാ.
@v.m.abdulsalam6861
@v.m.abdulsalam6861 4 месяца назад
നികുതി വെട്ടിക്കുന്ന വ്യാപാരികൾക്ക് മാത്രമാണ് കേരളം.
@v.m.abdulsalam6861
@v.m.abdulsalam6861 4 месяца назад
​@@lakshmikuttypc4590അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ രണ്ടര ലക്ഷവും അധ്യാപകർ ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽ മെഡിക്കൽ കോളേജ് അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരും സർക്കാർ ജീവനക്കാർ ആണ്. അവരെയൊക്കെ പിരിച്ചു വിടാം.
@KarthikeyanAmbadi
@KarthikeyanAmbadi 3 месяца назад
😢​@@lakshmikuttypc4590
@rajeevthundiyil564
@rajeevthundiyil564 3 месяца назад
അല്ല, മന്ത്രിമാരുടെ PA കൾക്ക്......
@naseemalikunju8383
@naseemalikunju8383 3 месяца назад
🙏🙏🙏
@varkeykv3568
@varkeykv3568 4 месяца назад
കൃഷി കുറയുമ്പോൾ കൃഷി ഓഫീസുകളും കുറയണം.
@RajuK-ly7sk
@RajuK-ly7sk 3 месяца назад
Correct. 💯
@VijayanPv-uc2rk
@VijayanPv-uc2rk 3 месяца назад
കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഇവിടെ ഉൽപ്പാതിപ്പിക്കുന്നത് അല്ലാതെ കൃഷിയല്ല!
@johnycv8171
@johnycv8171 4 месяца назад
രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് നികുതി കുറയുന്നതിന് ഏറ്റവും പ്രധാന കാരണം. MRP
@Rama-v5g
@Rama-v5g 4 месяца назад
സാധാരണ ആളുകൾക്ക് മാത്രം നിയമം വളരെ കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്ന രീതി മാറ്റണം
@suseelaraj955
@suseelaraj955 4 месяца назад
Atheathe
@vinzutubeid
@vinzutubeid 4 месяца назад
Athe..Vallya vyaparikale pidikkanam
@anniejoseph9529
@anniejoseph9529 4 месяца назад
കൃഷി ചെയ്തവരുടെ നെല്ല് മാന്യമായ വിലയ്ക്ക് സംഭരിക്കാൻ സർക്കാരിനു പറ്റുന്നില്ല. പിന്നെ കർഷകരോട് നെൽകൃഷി ചെയ്യണം എന്നു പറയാൻ എന്തു ധാർമ്മിക അവകാശമാണ് സർക്കാരിനുള്ളത് ?
@jahf494
@jahf494 4 месяца назад
കേരള ഖജനാവ് നികുതി ഇതര വരുമാനത്തിനു പുറമെ സർക്കാർ അർദ്ധ സർക്കാർ ശമ്പളത്തിലുള്ള അമിതം വെട്ടികുറക്കാൻ വേണ്ട അടിയന്തിര നടപടിയും ഒരു തീരുമാനവുമെടുക്കാൻ ബന്ധപെട്ടവർ ശ്രമിക്കണം
@vidyadharanpillaic3192
@vidyadharanpillaic3192 3 месяца назад
16:18 16:18
@chitrabhanuanilkumar4965
@chitrabhanuanilkumar4965 4 месяца назад
Kerala pinarai will not do anything. This is only drama.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 месяца назад
ആളുകൾ അരി ഒഴിവാക്കി ചിക്കൻ കൂടുതലായി ശീലിക്കൂ. കോഴി നമുക്ക് ഇവിടെ കൂടുതലായി ഉത്പാതിപ്പിക്കാം.
@azadak4487
@azadak4487 4 месяца назад
നമ്മളുൽപാദിപ്പിച്ചാൽ വില ഇവിടെങ്ങും നിൽക്കില്ല.
@srrosilyn6607
@srrosilyn6607 4 месяца назад
നികുതി വരുമാനം ആർക്കു വേണ്ടി ചിലവാകുന്നു എന്ന് ചിന്തിക്കുക. അത് അനുസരിച്ചു അവരിൽ നിന്നും പിരിച്ചേ ടുക്കുക അല്ലാതെ പാവങ്ങളി ൽ നിന്നല്ല
@anandanpadmanabhan6890
@anandanpadmanabhan6890 4 месяца назад
Thank you teacher 🙏. ഇതൊക്കെ ഇവിടുത്തെ ജനങ്ങൾ അറിയേണ്ടത് തന്നെ. ഇതെല്ലാം അറിയാവുന്ന മറ്റു ഉന്നത ഉദ്യോഗസ്ഥർ ആൻഡ് റിട്ടയേർഡ് ഓഫീസേഴ്സ് എല്ലാവരും സൈലൻ്റ് അതാണ് കഷ്ടം.
@baluvello6512
@baluvello6512 4 месяца назад
ആശാസ്ത്രീയമായി വാരിക്കോരി സർക്കാർ ഉദ്യോഗസ്ഥസർക്കു നൽകുന്ന പെൻഷനും ശമ്പളവും, പിന്നെ കൈക്കൂലിയും, സ്പോൺസർഷിപ്പും പറ്റി വ്യാപാരി, വ്യവസായികളിൽ നിന്നും. പിരിക്കാത്ത നികുതിയും കേരളത്തെ കെണിയിലാക്കി
@divakarannairmn5080
@divakarannairmn5080 4 месяца назад
PerumbavoorIsCenterOfFakeBussnessCenterOfPlywood&ricecompanys
@vinzutubeid
@vinzutubeid 4 месяца назад
Mattu statesil ulla pole ullu ivideyum for employees... Sour grapes syndrome
@JosephDk-n4b
@JosephDk-n4b 3 месяца назад
സർക്കാർജീവനക്കാർക്കു കൊടുക്കുന്നത് മാത്രമല്ല പൊതുജനത്തിന് കൊടുക്കുന്നതും നിറുത്തണം പെൻഷൻ വീട് റെഡ് കാർഡ് കിസ്സാ ൻ ആശുപത്രി ഇളവുകൾ മറ്റു അപകടം പരിക്കു മരണം അങ്ങനെപോകുന്നു സർക്കാറിൽ കുറഞ്ഞ വേതനം പറ്റുന്ന ഒരു ജീവന കാരന് ഒരു 4ല ലക്ഷം രൂപ സോരൂപി ക ണ മെങ്കിൽ എത്ര വർഷം മിച്ചം പി ടിക്കണം പിന്നെ ലോൺ എടുക്കണം കിട്ടിക്കഴിഞ്ഞാൽ മാസം ശമ്പളതിൽ പിടിക്കും അതോടുകൂടി അവന്റെ അധോഗതി തുടങ്ങും mattullavarku🍔ഒന്നുംഅറിയേണ്ട 4ലക്ഷം ചുളുവിൽ കിട്ടും പിന്നെ 340രൂപ തൊഴിൽ ഉഴപ്പിനു കിട്ടും എന്നിട്ടും മറ്റുള്ളവർക് മുറുമുറു പു പോരെ
@Balakri15
@Balakri15 Месяц назад
പിന്നെ താങ്കൾ ഭരിക്കു
@brindaramesh1024
@brindaramesh1024 4 месяца назад
ടീച്ചറെ നമ്മുടെ നികുതി വരുമാനം കേന്ദ്രം അടിച്ചു കൊണ്ട് പോകുന്നത് ശരി ആണോ
@venugopalanpalenkezh6476
@venugopalanpalenkezh6476 4 месяца назад
കിംബളക്കാരിൽ PV യും ഉണ്ടെങ്കിൽ അവരെ എങ്ങിനെ trap ചെയ്യും
@vijikrishnakumar5335
@vijikrishnakumar5335 4 месяца назад
Onnu podo
@gulflinks
@gulflinks 4 месяца назад
pv.. Padmaja Venugopal
@santhoshkumar-en3sl
@santhoshkumar-en3sl 4 месяца назад
ഇവിടെ gst ഉദ്യോഗസ്ഥർ വൻ കയ് കൂലി വീരന്മാർ ആണ്
@jayanelodidevadheyam826
@jayanelodidevadheyam826 4 месяца назад
മത്തൻ കുത്തിയിട്ട് കുമ്പളം മുളക്കുമോ ടീച്ചറേ. ......
@varughesejames6522
@varughesejames6522 4 месяца назад
കൃഷി മന്ത്രി കൃഷി വകുപ്പ് പിരിച്ചു വിട്ടാൽ മാസം എത്ര ലക്ഷം ലാഭം കിട്ടും
@VethalVethal-wn3wy
@VethalVethal-wn3wy 4 месяца назад
Madam സർക്കാരിന്റെ കേടു കാര്യസ്ഥത കൊണ്ടു അഴിമതി ഓക്കെ ക്കൊണ്ട് ഈ പരുവത്തിൽ ആയതു,,, ഞാൻ ഈയിടെ ഒരു ഇറച്ചി വ്യാപാരിയോട് ചോദിച്ചു പോത്തിരച്ചിക്ക് ഈ 450 രൂപവിള ഇങ്ങിനെ കേറി എന്നു,, അയ്യാൾ ഒരു കാര്യം. പറഞ്ഞു പൊള്ളാച്ചിയിൽനിന്നും. പോത്ത് കൊണ്ടുവരുമ്പോൾ ഭരിച്ച തുകച്ചെക് post ഇൽ കൈക്കൂലി കൊടുക്കണം അതുകൊണ്ടു എല്ലാത്തിനും വില കൂടുന്നു എന്നു,, അയ്യാൾ. പറഞ്ഞതു whole sale ആയി പോത്തിനെ കൊണ്ടുവരുമ്പോൾ ചെക്ക് post ഇൽ 2 ലക്ഷം രൂപവരെ കൈക്കൂലി കൊടുക്കണം എന്നാണ് പറഞ്ഞത്,,, ഈ ഒടുക്കത്തെ കൈക്കൂലിയും,, സർക്കാർ തലത്തിലെയും സർക്കാർ ഉദ്യോഗസ്ഥരുടെയുമാഴിമതി കൊണ്ടു ജനം. പൊരുതി മുട്ടിയിരിക്കുന്നു... ഖജനാവും കളി അസ്സായി ജനത്തിന് ഒരു ഗുണവുമില്ല തീവ്രവാദൻവളർന്നു... ഒത്തിരി കാക്കത്തൂവൽ ഇവറുടെ ടോപ്പിയിൽ കേറിയിട്ടുണ്ട്......
Далее
11 ming dollarlik uzum
00:43
Просмотров 319 тыс.