പല ബ്രാൻഡ് അല്ല പ്രശ്നം, ഗുണനിലവാരം ആണ്. മുസ്ലീങ്ങൾ അവർക്കൊത്ത ഗുണനിലവാരം ഉറപ്പാക്കാൻ ഹലാൽ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നു. ഹിന്ദുവിനും അതുപോലെ വല്ല "പരിശുദ്ധം സർട്ടിഫിക്കറ്റും" നിർബ്ബന്ധം ആക്കിയാൽ തീരുന്നതേ ഉള്ളൂ ഈ പ്രശ്നം.
കേക്ക് മുറിക്കൽ പശ്ചാത്യ സംസ്ക്കാരവും അനുകരണവും. എന്നാൽ മധുരവിതരണവും പായസം കുട്ടിയുള്ള ഭക്ഷണവും ഇൻഡ്യൻ. സംസ്ക്കാരവും കേരളത്തിലും ആചരി ചുവരു ന്നതായി മുൻ കാലങ്ങളിൽ കണ്ടിരുന്നു ഇപ്പോൾ എല്ലാം പശ്ചാത്ത്യവൽകരിചു കേക്കും. വൈനും. ബിരിയാണിയിലും ചെന്ന് മെഴുകുതിരി വെളിച്ചത്തിൽ പ്രകാശി ചു നിൽക്കുന്നു
ഞങ്ങൾ പിറന്നാൾ ദിവസം കേക്ക് മുറിക്കാറില്ല.. കാരണം അതിൽ മുട്ട ചേർത്തതാണ്.. പിറന്നാൾ ദിവസം ആരുടെയാണോ അവർ ശുചിയും ശുദ്ധിയും ആ ദിവസം പ്രത്ത്യേകം പാലിക്കുന്നത് നന്ന്. 🙏
Pl return to our old system of lighting lamp and going to temple. And if possible the money used for part may be given to some orphanage where children are looked after and have food with them.
ഭാരതത്തിലെ സന്യാസിമാർ അത്ഭുത സിദ്ധി ഉള്ളവർ ആയിരുന്നു അവർ പറഞ്ഞ രീതിയിൽ ജീവിച്ചിരുന്നെങ്കിൽ ഭാരതം സ്വർഗ്ഗമായേനെ അമേരിക്ക ജനങ്ങളെ എല്ലാം ബ്രെയിൻ വാഷ് ചെയ്തു ആരോഗ്യത്തിന് പ്രോട്ടീൻ ആവശ്യമാണെന്ന് പറഞ്ഞു ആവശ്യമില്ലാത്തതെല്ലാം കഴിപ്പിച്ചു അവരുടെ രാജ്യം സ്വർഗ്ഗമാക്കി ബാക്കി എല്ലാ രാജ്യങ്ങളെയും നരകവും ആക്കി മുട്ട ചേർത്ത കേക്ക് കഴിയ്ക്കാത്തവർ ബ്രഹ്മജ്ഞാനം ഉള്ളവർ ആണ്
നാരായണ നാരായണ നാരായണ അപ്പോൾ ഇനി മുതൽ പശുവിറച്ചി കഴിക്കുന്നതിനെതിരെയും അറക്കുന്നതിനെതിരെയും സാറ് ഒന്നും പറയില്ല എന്നർത്ഥം ഈ നിലപാട് മാറ്റം കൊറേ മുന്നേ ഉണ്ടാവേണ്ടതായിരുന്നു. (ട്രോളിയതല്ല )
സ്വാമിജിക്ക് ഓർഗാനിക് രസതന്ത്രം അറിയാം എന്നത് വളരെയേറെ സന്തോഷകരം. അപ്പോ, പിറന്നാളിന് ഹിന്ദുക്കൾ കെയ്ക്ക് മുറിച്ചു തിന്നട്ടെ അല്ലേ! മത്സ്യ മാംസാദികളും, വേണമെന്നുള്ളവർക്ക് കഴിക്കാം എന്ന് സ്വാമി ഒരു വിഡിയോയിൽ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്.
@@mohananv3311 എന്ത് വെളിച്ചം സൂര്യൻ ഒഴികെ ഭൂമിയിൽ ഉള്ള സകല വെളിച്ചെങ്ങളും മനുഷ്യ നിർമിതമാണ്.. മനുഷ്യ ജീവൻ പോലെ എപ്പോൾ വേണമെങ്കിലും അണയും.. അങ്ങേയ്റ്റത്തെ ആത്മീയത പറയുന്നവർ അതെന്താ മനസിലാകാത്തത്?? ഇതു വെറും ഒരു ചടങ്ങ് മാത്രം.. മറ്റു മതക്കാർ ഹിന്ദുക്കളുടെ ആഘോഷങ്ങൾ ചെയ്യുകയോ, അതിൽ പങ്കെടുക്കുകയോ ചെയ്യരുത് എന്ന് പറയുന്നപോലെ.. ചുമ്മാ വിഷം തുപ്പാതെ.. കേക്ക് മുറിച്ചു കൂടാന്നു 😪😪
@@teslamyhero8581 കേക്ക് മുറിക്കരുത് എന്ന് അദ്ദേഹം പറയുന്നില്ല. നിങ്ങള് ഒരു വർഷം ചത്തു എന്ന് വിചാരിച്ച് ഊതി കെടുത്തിക്കൊള്ളൂ. ഞങ്ങള് ഓരോകൊല്ലവും കൂടുതൽ നേടുന്ന അറിവിൻ്റെയും അനുഭവത്തിൻ്റെയും ഫലമായി കൂടുതൽ വെളിച്ചം ജീവിതത്തിൽ ഉണ്ടായതിൻ്റെ പ്രതീകമായി വിളക്ക് കത്തിച്ച് ആചരിച്ചോളാം. തിരി കെടുത്തുന്നതിനെ നിങൾ ന്യായീകരിക്കുമ്പോൾ തിരി കത്തിക്കുന്നതിനെ ഞങ്ങളും ന്യായീകരിക്കും. അത്ര തന്നെ.😪😪