Тёмный

പി.ടിയെ ഓര്‍ത്ത് ഭാര്യ ഉമാ തോമസ്.. I Pt thomas wife Uma thomas interview 

Marunadan Exclusive
Подписаться 1,3 млн
Просмотров 509 тыс.
50% 1

''എന്റെ ശ്വാസമാണ് എന്നെ വിട്ടുപോയത്...''
പി.ടിയെ ഓര്‍ത്ത് ഭാര്യ ഉമാ തോമസ്
#ptthomas #umathomas #intervew
#congress #marunadanmalayalee #exclusive

Опубликовано:

 

27 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 566   
@sreekumar1384
@sreekumar1384 2 года назад
താങ്കൾ വളരെ ഭാഗ്യവതിയാണ് , കേരളം ചങ്കിലേറ്റിയ ഒരു നേതാവിന്റെ പത്‌നി യായതിൽ 🌹🌹🌹❤️❤️❤️
@godilove5797
@godilove5797 2 года назад
എപ്പോഴും സന്തോഷത്തോടെ ഇരിക്കണം ചേച്ചി, അതായിരിക്കും പി ടി യ്ക്ക് ഇഷ്ടം. ഒരു നല്ല മനുഷ്യൻ്റെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞത് ചേച്ചിയുടെ ഭാഗ്യം. ഇത്രയും നല്ല ഭാര്യയെ കിട്ടിയത് പിടിയുടേയുംഭാഗ്യം.
@raghunathraghunath7913
@raghunathraghunath7913 2 года назад
ഭർത്താവാനെ അറിഞ്ഞ കുടുംബിനി.ബഹുമാനം, സ്നേഹം,pt തന്ന ഓർമ്മകൾ മാത്രം മതി ഇനി ജീവിതത്തിൽ. നന്ദി ഒരുപാട് നന്ദി.
@nishavijayan94
@nishavijayan94 2 года назад
Chechiyude Samsaram Ketappol Bayangara vishamam thonni elam Sahikkanulla shakti Eswaran trade
@drgk7303
@drgk7303 2 года назад
ഇന്റർവ്യൂ എന്ന് പറയുന്നത് ഇതാണ്. ചോദ്യകർത്താവിനേക്കാൾ കൂടുതൽ പ്രാധാന്യം ഉത്തരദാതാവിന് നൽകിയതിന്. മറുനാടന് അഭിനന്ദനങ്ങൾ
@mukeshanandan5440
@mukeshanandan5440 2 года назад
കറക്റ്റ്.
@rethnakaranm5283
@rethnakaranm5283 2 года назад
സഹോദരിയുടെ വിശദീകരണം കേട്ടപ്പൊഴ് ശരിക്കും അറിയാതെ കണ്ണു നനഞ്ഞു പോയി. ഭാവി ജീവിതത്തിൽ മുന്നേറാൻ ദൈവം മനസ്സിന് കരുത്ത് തരട്ടെ.
@Itsmesmiling
@Itsmesmiling 2 года назад
Hi how
@ChandraKumar-yo6zb
@ChandraKumar-yo6zb 2 года назад
43year munpulla pt thanne innum oru changum illa only one pt
@parameswarannair6252
@parameswarannair6252 2 года назад
ഇത്രയും സുന്ദരമായ ഇന്റർവ്യൂ കേട്ടിട്ടില്ല കണ്ണുകൾ നിറച്ചു 🙏🙏🌹🌹🌹
@sivasankarapillai9750
@sivasankarapillai9750 2 года назад
സ്വാഭാവികമായ ഒരു അഭിമുഖം. പി ടി യെ കുറിച്ച് കെട്ടിട്ടേയുള്ളൂ. ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 🌹🙏
@lizysunny7855
@lizysunny7855 2 года назад
നല്ല മനസുള്ള ആൾക്കാർ ക്കെ തുറന്നു പറയാൻ പറ്റു. ദൈവം കൂടെ ഉണ്ട് സിസ്റ്റർ 🙏🙏🙏❤❤
@minimt7676
@minimt7676 2 года назад
എത്ര നല്ല ഭാഗ്യവതിയാ ഉമ ചേച്ചി ,നല്ല ഒരു ഭർത്താവായിരുന്നു PTസാർ ,ആ വീട്ടിൽ ചേച്ചിയോടൊപ്പം തന്നെ ഉണ്ട് ,ഈ മനോഹര തീരത്ത് ,ആ വീട്ടിൽ
@abduljaleel6337
@abduljaleel6337 2 года назад
Sincere ആയ രാഷ്ട്രീയ ക്കാരൻ അതിലുപരി സ്നേഹ നിധിയായ ഭർത്താവ്, മരുമകൻ
@bijuparumala
@bijuparumala 2 года назад
ഒരാള്‍ക്ക് തന്‍റെ കുടുംബത്തിന് എത്രമാത്രം സ്നേഹം നല്‍കി ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ കഴിയും എന്ന്‍ കാണിച്ചു തന്ന മാതൃകയാണ് പി. ടി..
@hadihanan5791
@hadihanan5791 2 года назад
ജീവിതാവസാനം വരെ വളരെ സ്റ്റേ ഹത്തോടെ ജീവിതം ജീവിച്ചു കാണിച്ചു കൊടുത്ത ദമ്പതികൾ മാത കാ ദമ്പതികൾ❤️❤️❤️❤️
@pjthomas4780
@pjthomas4780 2 года назад
madanosavam ലെ രാജുവും എൽസയും ജീവിതത്തിൽ
@pjthomas4780
@pjthomas4780 2 года назад
അതിമനോഹരമായ ആയിട്ടുള്ള ഒരു ഇന്റർവ്യൂ മറുനാടൻ കൊടുത്തതിന് നന്ദി പറയുവാൻ വാക്കുകളില്ല വളരെ വളരെ വളരെ നന്ദി
@gowriganesh827
@gowriganesh827 2 года назад
Thank u
@kabirpareed412
@kabirpareed412 2 года назад
@@gowriganesh827vary nic good
@mercyjose6667
@mercyjose6667 2 года назад
@@gowriganesh827 no
@angajanc8103
@angajanc8103 2 года назад
Oh marunadan great interview. Uma ... Dear sister always with you and family
@arjunb6400
@arjunb6400 2 года назад
@@mercyjose6667 എന്തേ ഒരു No -- മനസ്സിലായില്ല !!!
@lightbringer5347
@lightbringer5347 2 года назад
ആ നന്ദി പറച്ചിൽ വെറും ഔപചാരിക മായി പറഞ്ഞതല്ലാ... ശരിക്കും ഹ്ർദയത്തിൽ തട്ടിയുള്ളതാണ്.. ചേച്ചി വിഷമിക്കണ്ട പി.ടി എവിടെ പോയിട്ടില്ല.മരണം വരെ ചേച്ചി ക്ക് ധൈര്യം പകരാൻ ഉണ്ടാകും...
@dilipkumar1905
@dilipkumar1905 2 года назад
അവസാനം കേൾക്കാനേപറ്റിയൊള്ളു കാണാൻ പറ്റിയില്ല കണ്ണ് നിറഞ്ഞു പോയി ചേച്ചി 😔😔🙏🙏🌹🌹
@jijopalakkad3627
@jijopalakkad3627 2 года назад
പ്രിയപ്പെട്ട നേതാവ് PT യുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 😥😥😥🙏🙏🙏🙏🙏
@rajanvarghese643
@rajanvarghese643 2 года назад
😥
@santhosham6681
@santhosham6681 2 года назад
പ്രണാമം🙏
@girijaek9982
@girijaek9982 2 года назад
ചേച്ചിയുടെ നിഷ്കളകമായ വാക്കുകൾ വല്ലാതെ സങ്കടപ്പെടുത്തുന്നു..ഇങ്ങനെയും ഒരു രാഷ്ട്രീയനേതാവ് നമ്മുടെ ഇടയിലുണ്ടായിരുന്നു എന്ന്‌ ചേച്ചിയുടെ വാക്കുകൾ കെട്ടപ്പോഴാണറിയുന്നത്..ഒന്നും മറക്കാതെ... ഇനിയുള്ള ജീവിതത്തിൽ ഊർജം പകരാനായി ഉപകരിക്കും ചേച്ചി..ചേച്ചിക്കും മക്കൾക്കും നല്ലതു വരുത്താൻ പ്രാർത്ഥന കൾ..
@dhsufgh8758
@dhsufgh8758 2 года назад
ഞാൻ ഒരു CPM അംഗമാണ്. പക്ഷെ P Tയെ ഏറെ ആദരിക്കുന്നു. ആർജവമുള്ള നേതാവ്.. ഇത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല....
@sreekumarnair3487
@sreekumarnair3487 2 года назад
Pinarai wife no need to work , worth 300-500 core
@pampadyrajendranrajendran9771
@pampadyrajendranrajendran9771 2 года назад
അദ്ദേഹത്തെപ്പോലെ ഒരാളുടെ ഭാര്യ ആകാൻ ചേച്ചിക്ക് സാധിച്ചതും, ചേച്ചിയെ പ്പോലെ ഒരു നല്ല ഭാര്യയെ അദ്ദേഹത്തിന് ലഭിച്ചതും ഈശ്വരാനുഗ്രഹം ഒന്ന് മാത്രം. 🙏
@krishnakumari6152
@krishnakumari6152 2 года назад
Nails.oru.umachechi.ella.angrahavum.umachechicke.undakum
@benantaantony9872
@benantaantony9872 2 года назад
P T മരിച്ചു യെന്നു കേട്ടപ്പോൾ അയോഎന്ന്പറഞ്ഞു ഉമചോച്ചിവക്കുകൾകേട്ടപ്പോൾഅറിയ്യത്കണിനീർയോഴിക്കി
@karthikeyanr5641
@karthikeyanr5641 2 года назад
😭😭🙏🙏🙏എന്റെ ശ്വാസം ആണ് എന്നെ വിട്ടു പിരിഞ്ഞത് 😭😭😭ഈ വാക്കുകൾ വേദനിപ്പിച്ചു 🙏🙏🙏🙏🙏🌹🌹
@meenasubash2294
@meenasubash2294 2 года назад
Kannu niranjupoyee 🙏🙏🙏
@arjunb6400
@arjunb6400 2 года назад
@@meenasubash2294 ഒരു പ്രാവശ്യമല്ല! പല പ്രാവശ്യം !!
@johnykp9356
@johnykp9356 2 года назад
💯
@cmcm2510
@cmcm2510 2 года назад
Sathyam
@princealex8709
@princealex8709 2 года назад
P Tരാജാവാണ് എക്കിൽ സിസ്റ്റർ നിങ്ങൾ രാജ്ഞി ആണ്
@jessyjoseph9716
@jessyjoseph9716 2 года назад
Nanal.chachy.santhoshthoderekuka.
@sthampilal9626
@sthampilal9626 2 года назад
ചേച്ചി കണ്ണ് നറഞ്ഞുപോയി, ശ്വാസം ആണ് 🙏PT 🌹
@vmdreamworld6286
@vmdreamworld6286 2 года назад
എന്റെ കണ്ണ് നിറഞ പോയി,.... 😔😔😔 വേദന യുണ്ട് എന്താ ചെയ്യാ., 😔😔😔പി ടി ഭാഗ്യം ഉള്ള ആൾ തന്നെ ഇങ്ങനെ സ്നേഹം ഉള്ള കുടുംബം ഉണ്ടല്ലോ....
@bhageerathybhadra9884
@bhageerathybhadra9884 2 года назад
നല്ല ജീവിതം നയിച്ചിരുന്ന ഉമക്ക് അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികതനാവാത്തതാണ് ഭഗവാൻ ഉമക്ക് ശക്തി തരട്ടെ 😭😭🌹🌹
@maniappanpv3993
@maniappanpv3993 2 года назад
ഈ മനോഹര തീരത്ത് കൊതി തീരും വരെ ജീവിക്കാതെ പറന്നകന്ന PT യുടെ ജ്വലിക്കുന്ന ഓർമ്മകളിൽ
@beee700
@beee700 2 года назад
ഉമാ ചേച്ചി ...നിങ്ങളുടെ ശ്വാസ ത്തിന് ... PT kku ആയി പ്രാത്ഥനകൾ ..
@lakshmipriya9926
@lakshmipriya9926 2 года назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kumarinandagopal9601
@kumarinandagopal9601 2 года назад
ഹൃദയം തൊടുന്ന വാക്കുകൾ 😥ഈശ്വരൻ ഉമക്ക് എല്ലാം സഹിക്കാനുള്ള ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കാം 😥
@remaprem2178
@remaprem2178 2 года назад
പി.ടി made for each other
@remaprem2178
@remaprem2178 2 года назад
|
@pjthomas4780
@pjthomas4780 2 года назад
ഉമ്മ മലയാളികളുടെ ഹൃദയത്തിൽ ആഡ് ചെയ്തിട്ടുണ്ട്
@unnirajan8095
@unnirajan8095 2 года назад
Ĺ
@sabualias5654
@sabualias5654 2 года назад
ശ്രീ പി. ടി യെക്കുറിച്ച് ശ്രീമതിയുടെ വാക്കുകൾ കേൾക്കുമ്പോൾ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നതുപോലെ.... ഇതാണ് മരിക്കാത്ത ഓർമ്മകൾ 🌹🌹
@santhosh8301
@santhosh8301 2 года назад
അനാവശ്യമായതോ അനവസരത്തിലുള്ളതോ ആയ ഒരു ചോദ്യവും ഉണ്ടായില്ല ഉത്തരങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ള തികച്ചും മാത്യ കാപരമായ നിലവാരമുള്ള ഒരു ഇന്റർവ്യൂ അഭിനന്ദനങ്ങൾ
@sindhunair8266
@sindhunair8266 2 года назад
PT യുടെയും ഉമയുടെയും സ്നേഹം പുതുതലമുറയ്ക് മുതൽകൂട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു.
@meenudass9479
@meenudass9479 2 года назад
ഉമ mam.. കണ്ണ് നിറഞ്ഞുപോയി 🙏
@noushadali1189
@noushadali1189 2 года назад
എത്ര നിഷ്കളങ്കമായ, വളരെ കുറച്ചു വാക്കുകളിലൂടെ PT യെ മനസ്സിലാക്കി തന്നു🥲. Lot of Respect to both of you 🙏👍🌹
@dhineshanedakkanam9278
@dhineshanedakkanam9278 2 года назад
ഈ ഹിന്ദുക്കളുടെ ജാതകത്തിലൊന്നും ഒരു പ്രസക്തിയുമില്ല ഇതൊന്നും നോക്കാതെ PT യും ഉമ ചേച്ചിയും എത്ര മനോഹരമായിട്ടാണ് ഈ ലോകത്ത് ജീവിച്ചത്
@varghesevs7532
@varghesevs7532 2 года назад
Correct
@valsamma1415
@valsamma1415 2 года назад
100%yes
@georgevarghese5448
@georgevarghese5448 2 года назад
ഉമ ചേച്ചി ഭാഗ്യവതി ആണ് പി ടി യെ പോലെ ഒരാളുടെ കൂടെ ജീവിക്കാൻ കഴിഞ്ഞത് ❤
@SabuXL
@SabuXL 2 года назад
ഇത്രയും നല്ല ഒരു മനസുള്ള ഉമ ചേച്ചിയെ കിട്ടിയ പി. ടി. യും ഭാഗ്യവാൻ തന്നെ.👍🏼
@georgevarghese5448
@georgevarghese5448 2 года назад
@@SabuXL തീർച്ചയായും
@SabuXL
@SabuXL 2 года назад
@@georgevarghese5448 👍🏼🤝
@AS-vj3eo
@AS-vj3eo 2 года назад
പുള്ളി ഭാഗ്യവാൻ ആണ് , ഇത്രയും എതിർപ്പുകൾ നേരിട്ടും ,അദ്ദേഹത്തിന് വേണ്ടി ഇറങ്ങി വന്ന് ഇക്കാലം അത്രയും സ്നേഹിച്ച നിങ്ങളെ സഖി ആയി ലഭിച്ചതിനു
@sathyanthalayanchery9268
@sathyanthalayanchery9268 2 года назад
PT.... മരിക്കാത്ത സ്നേഹ ഓർമ്മകൾ.... കണ്ണീരണിയിച്ച ഇൻറർവ്യൂ
@sajan5555
@sajan5555 2 года назад
ഒരിക്കൽ മാത്രം ഉമയെ പരിചയപ്പെടുത്തി PT എന്നെ.. ആ ഓർമകൾ ഇപ്പോഴും ഉണ്ട്..
@vishnuprasad2685
@vishnuprasad2685 2 года назад
ആ വാക്കുകളിൽ ഉണ്ട് PT യോടുള്ള ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ....
@sabusworld9095
@sabusworld9095 2 года назад
ഇത്രയും നല്ല ഒരു വ്യക്തിയെ മരിച്ചപ്പോൾ മാത്രം ആണ് ശരിക് അറിയാൻ കഴിഞ്ഞത് 🙏😭
@AnilKumar-yt7rj
@AnilKumar-yt7rj 2 года назад
മഹാനായ മനുഷ്യൻ ......പ്രണാമം🙏🙏
@mohandasnv6395
@mohandasnv6395 2 года назад
വളരെ നിഷ്കളങ്കമായ പ്രതികരണം 🙏
@binuganesan476
@binuganesan476 2 года назад
PT യുടെ ഭാര്യ ആയി ഇത്രയും നാൾ ജീവിക്കാൻ പറ്റിയ ഉമ ചേച്ചി ഭാഗ്യവതി ആണ്. ഇതു പോലെ നല്ല മനസും നല്ല ചിന്തകളും ഉള്ളവൾ വളരെ. കുറച്ചു പേരെ കാണൂ. ആ ചിന്തകള് മാത്രം മതിയല്ലോ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുവാൻ പ്രണാമം🙏🙏🙏
@remaprem2178
@remaprem2178 2 года назад
എന്തു വിനയമുള്ള സ്ത്രീ . നല്ല ഇന്റർവ്യൂ കണ്ണു നിറഞ്ഞു പോയി
@SabuXL
@SabuXL 2 года назад
തീർച്ചയായും ചങ്ങാതീ 👏🤝
@SreedeviTT
@SreedeviTT 2 года назад
Very correct
@harisonlineclassess2746
@harisonlineclassess2746 2 года назад
ഞാനും കരഞ്ഞുപോയി.... ഇന്റർവ്യൂ കണ്ടും, പിന്നീട് സ്നേഹിതരുടെ, ആരാധകാരുടെ കമന്റ്സ് എല്ലാം വായിച്ചും. എന്റെ. E. K. നായനാരുടെ യാത്ര അയപ്പ് കണ്ടു അന്ന് ഞാൻ ഒരുപാട് നേരം കരഞ്ഞു പോയി, PT യുടെ യാത്ര അയപ്പ് കുറച്ചേ കണ്ടുള്ളു, എനിക്കു വീണ്ടും ഒരുപാടു കരയാൻ വായ്യായിരുന്നു. കർശന നിലപാട് ഉള്ളവൻ, മനുഷ്യ സ്‌നേഹി PT, PT എന്റെ ഹൃദയത്തിൽ ജീവിക്കുന്നു. പ്രണാമം PT.
@user-zq7mq1rt5v
@user-zq7mq1rt5v 2 года назад
വല്ലാത്ത സങ്കടം ചേച്ചി
@ksdileep8042
@ksdileep8042 2 года назад
ഭർത്താവിന്റെ ജീവിത വിജയത്തിന് ഏറ്റവും തുണയാകുന്നത് ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയാണെന്നു വ്യക്തമാക്കുന്നതാണ് ഈ അഭിമുഖം.പക്വതയുള്ള സംസാരശൈലി... !!
@nimmy7744
@nimmy7744 2 года назад
Uma Chechiee 💕💓💕🤝 Nalloru Mathruka Ealllavarkkum🙋 ChechiyemMakkalem Daivam Anugrahickattea 💕💕💕💕
@pramodskitchen
@pramodskitchen 2 года назад
തക്കതായ തുണര്ന്നുപറഞ്ഞാൽ ഇതാണ് ഹൃദയസ്പർശിയായ വാക്കുകൾ മാഡം നിങ്ങൾ pt പൂർത്തിയാക്കാതെ പോയകാര്യങ്ങൾ പൂർത്തിയാക്കാൻ തീർച്ചയായും munnottuvaranam
@sasidharanp.r8674
@sasidharanp.r8674 2 года назад
പ്രീയ നേതാവിന്റെ പത്നിയുടെ വാക്കുകൾ വല്ലാതെ ഹൃദയത്തിൽ തൊട്ടു, ഏതൊരു ഭർത്താവിന്റെയും വിജയം ഭാര്യയാണ് എന്ന് പറയാറുണ്ട്. മഹാനായ PT യ്ക്കും അത് കിട്ടി
@binijones3110
@binijones3110 2 года назад
Interview കാണുമ്പോ കണ്ണ് നിറഞ്ഞു പോകുന്നു
@lizygilson6917
@lizygilson6917 2 года назад
ഞങ്ങൾക്ക് വരാൻ പറ്റിയില്ലെങ്കിലും എത്രയോ ആയിരങ്ങൾ മനസ്സുകൊണ്ട് ലൈവായി അവിടെയെല്ലാം സ്മശാനം വരെയും ഉണ്ടായിരുന്നല്ലൊ.
@rajanraj5677
@rajanraj5677 2 года назад
100 / തികഞ്ഞ ഒരു നല്ല ധീര നേതാവ് അദ്ധ്യേഗത്തിന്റെ എല്ലാവിധ അനുഗ്രഘങ്ങളും നിങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ സിസ്റ്റർ 🙏🙏🙏🌷🌷🌷
@manunair989
@manunair989 2 года назад
ശരീരം ദഹിപ്പിക്കുക, അത് കലശത്തിൽ ആക്കി അമ്മയുടെ കല്ലറയിൽ അടക്കുക മഹത്തായ തത്വചിന്ത ഞാൻ വളരെ ഇഷ്ടപ്പെട്ട നേതാവ്
@davidktda9362
@davidktda9362 2 года назад
പ്രിയ സഹോദരിക്ക്🙏🙏🙏🌹🌹🌹 എല്ലാം താങ്ങാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@t.smahadevan6935
@t.smahadevan6935 2 года назад
🙏
@johnypappachan6605
@johnypappachan6605 2 года назад
P.T എന്ന മഹാനായ നേതാവിന് തീർത്തും അനുയോജ്യയായ ഭാര്യ.P. Tഎന്നും ജനഹൃദയങ്ങളിൽ ജീവിക്കും.
@valsamma1415
@valsamma1415 2 года назад
Yedhu.nalla.oru sthree evar.oru Mathruka women🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@augustinevattoly4025
@augustinevattoly4025 2 года назад
മനസ്സും ഹൃദയവും കണ്ണും നിറച്ച അഭിമുഖം.വിതുമ്പലോടെയാണ് കൈ കൂപ്പിയുള്ള ചേച്ചിയുടെ വാക്കുകൾ കേട്ടത്. കുറ്റബോധത്തോടെയാണ് അഭിമുഖം കണ്ടത്. മരണത്തോളം പി.ടി യെ എത്തിച്ചത് ഞാനുൾപ്പെടെയുള്ള പുരോഹിത വർഗ്ഗവും പ്രസ്ഥാനവുമാണല്ലോ. മതേതര ജനാധിപത്യ മൂല്യങ്ങൾ കേരള സമൂഹത്തിന് എത്ര പ്രിയപ്പെട്ടതാണെന്നും പൗരോഹിത്യ മാടമ്പിത്തരം സമൂഹം എത്രമാത്രം വെറുക്കുന്നുണ്ടെന്നും പി.ടി.യുടെ മരണം നമ്മളെ പഠിപ്പിക്കുന്നു. അദ്ദേഹം ജീവൻ കൊടുത്ത മൂല്യങ്ങൾക്ക് വേണ്ടി നമുക്ക് പണിയെടുക്കാം, പ്രവർത്തിക്കാം. വളരെ കൈയ്യൊതുക്കത്തോടെ അഭിമുഖം നടത്തിയ മറുനാടന് അഭിവാദ്യങ്ങൾ....
@saleenabinthrahman4723
@saleenabinthrahman4723 2 года назад
എല്ലാ സഹന ശക്തിയും ഉണ്ടാവട്ടെ. ചേച്ചി പറഞ്ഞത് പോലെ pt. മരിക്കേണ്ടി വന്നു കൂടുതൽ അറിയാൻ. ഇതിന് മുമ്പ് ഇത്രയും അറിയാത്തതി ൽ ദുഃഖം തോന്നുന്നു. ജീവിച്ചിരിക്കുമ്പോൾ അല്ലേലും ഇങ്ങനെ തന്നെ.... ദുഖിക്കേണ്ട ചേച്ചി എല്ലാവരുടെ മനസ്സിലും pt. യുണ്ടാവും
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 года назад
ഇക്കാര്യത്തിൽ മറുനാടന് ഒരു നന്ദി
@commentred6413
@commentred6413 2 года назад
മാഡം മനസ്സ് വിഷമിക്കരുത് മരണം എല്ലാവരിലും കടന്നുപോകേണ്ട ഒന്നാണ് PT വളരെസന്തോഷത്തോടെ കടന്നുപോയി അത്‌ നമ്മളെ എല്ലാവരെയും സങ്കടപെടുത്തി
@sandhyaeappen5362
@sandhyaeappen5362 2 года назад
ടിവിയിൽ കണ്ടു കണ്ടു കരഞ്ഞു. 🙏🙏🙏
@sabujose7015
@sabujose7015 2 года назад
ഇതായിരുന്നു യഥാത്ഥ പ്രണയം... അല്ലാതെ ഇപ്പോഴത്തെ പോലെ പ്രണയം നിരസിച്ചാൽ പെട്രോൾ ഒഴിക്കുന്നതല്ല.....
@jeweljibishponnu1365
@jeweljibishponnu1365 2 года назад
Correct
@abyjacob9057
@abyjacob9057 2 года назад
പി ടി ഇടുക്കിയുടെ മാത്രമല്ല ഇന്ത്യയിലെ തന്നെ ശക്തനായ, ദീർഘദൃഷ്ടിയുള്ള ,വിശ്വാസങ്ങളിൽ, വീക്ഷണങ്ങളിൽ, തീരുമാനങ്ങളിൽ ഉറച്ചു നിന്ന ധീര നേതാവായിരുന്നു. പ്രണാമം.
@anitaradhakrishnan3944
@anitaradhakrishnan3944 2 года назад
Very touching .....Smt.Uma Thomas 🙏🙏🙏🙏🙏
@prabhakarank6177
@prabhakarank6177 2 года назад
അതി മനോഹരമായ ഇൻ്റർവ്യൂ. അഭിനന്ദനങ്ങൾ.
@AbdullahMohammed-hr9wj
@AbdullahMohammed-hr9wj 2 года назад
മറുനാടൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെയാണ്. ❤️❤️❤️🔥🔥🔥🙏
@SabuXL
@SabuXL 2 года назад
വാസ്തവം തന്നെ ചങ്ങാതീ 👏🤝
@minilevi8465
@minilevi8465 2 года назад
Very true
@reshmireshmi8296
@reshmireshmi8296 2 года назад
ഭാഗ്യം ചെയ്ത മക്കൾ.. ഇത് പോലെ അച്ഛൻ അമ്മയേം കിട്ടിയതിനു
@ashokanv4484
@ashokanv4484 2 года назад
P T one of the rare personalities in politics. I admired him very much. I too share the feelings of his family and offer my prayers.
@indulalvc
@indulalvc 2 года назад
പ്രിയ പിടി ജീവിക്കുന്നു ഞങ്ങളിലൂടെ💪
@nandinimv1219
@nandinimv1219 2 года назад
🙏❤🌸🌸🌸
@premanandank8825
@premanandank8825 2 года назад
ഹൃദയസ്പർശിയായ വാക്കുകൾ...
@ayishajabbar724
@ayishajabbar724 2 года назад
വളരെ ലളിതവും ആത്മാർത്ഥതയു നിറഞ്ഞ ഒരു മനസ് 🙏🙏🙏
@bijumol8077
@bijumol8077 2 года назад
നല്ല സ്നേഹവും നല്ല പെരുമാറ്റവും എല്ലാം ഒത്തിണങ്ങിയ പാവം ചേച്ചി
@abdulnazar4747
@abdulnazar4747 2 года назад
ഞാൻ സത്യത്തിൽ കരഞ്ഞു പോയി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@SabuXL
@SabuXL 2 года назад
പക്ഷേ വലിയ ഒരു മാനസിക ശക്തി കിട്ടും ചങ്ങാതീ ഇത് കൈയ്യിൽ കരുതിയാൽ. പ്രത്യേകിച്ചും ഇണയെ നഷ്ടപ്പെടുന്ന വ്യക്തികൾക്ക്.
@priya-wo4hv
@priya-wo4hv 2 года назад
30 വർഷം മുൻപുതൊട്ടെ പറഞ്ഞ് നല്ലവണ്ണം അറിയാം. നേരിൽ കണ്ടിട്ടില്ല .... എങ്കിലും : ഓർക്കാറുണ്ട് :: ദൈവം. കൂടെ ഉണ്ട് ....👍👍👍🙏🙏
@rajanvarghese643
@rajanvarghese643 2 года назад
Yes
@anithamohan5835
@anithamohan5835 2 года назад
PT had such a lovely wife🙏
@thimmannursreegeetha4971
@thimmannursreegeetha4971 2 года назад
അവസാനവാചകങ്ങൾ Umaji പറഞ്ഞത് സത്യമാണ് ഇല്ലാതാവണ്ടി വന്നു അദ്ദേഹത്തെ മനസിലാക്കാൻ എന്നത് ഓർക്കു൩ോ വേദനയുണ്ട് 🙏🏻😇💐 ഒരിക്കലും മറക്കാനാവാത്ത നേതാവ് തന്നെയാണ് ബഹുമാനപ്പെട്ട P T Sir
@rajalekshmyp5401
@rajalekshmyp5401 2 года назад
കണ്ണു നിറയാതെ കാണാൻ പറ്റിയില്ല. നന്നായി വരട്ടെ.
@prakasants3320
@prakasants3320 2 года назад
PT is true roll model for good politicians And the family is ideal. Interview is very effective and touching our hearts 🙏🏻
@johnmathew5208
@johnmathew5208 2 года назад
ഹൃദയസ്പർശിയായ ജീവിതാനുഭവം കണ്ണിനെ ഈറനണിയിച്ചു. എല്ലാ പ്രാർത്ഥനകളും. God bless you.
@rajeshr-tk4nu
@rajeshr-tk4nu 2 года назад
Was really amazed at how the family stood together with PT during his last journey..it really shows the bonding he had with his family. Also was surprised to see the massive turn out of people during his funeral procession and at the crematorium. It shows how he has touched many as a Leader ..stay strong ma'am 🙏
@littojoseph9307
@littojoseph9307 2 года назад
ബ്രമണർ എന്നും മലയാള സമൂഹത്തിൽ മുതലാളി വർഗ്ഗമായാണ് കാണുന്നതു ഇവരുടെ വാക്കും കുലീനതയും 👌👌👌👌
@vyshakhanand7586
@vyshakhanand7586 2 года назад
അതു മലയാള സിനിമയിലെ നായർ വിഭാഗത്തിന്റെ പണി ആണ്..ബ്രാഹ്മണന്മാരെ കളിയാക്കുന്ന വിധത്തിൽ കഥാപാത്രങ്ങളെ സൃഷ്ടിച്ചു സമൂഹത്തിൽ ഒരു പ്രതീതി ഉണ്ടാക്കുക എന്നത് ആണും പെണ്ണും കെട്ട ചില നായർ എഴുത്തുകാരുടെയും സംവിധായകരുടെയും പണി ആണ്..
@khadeejabeevi3066
@khadeejabeevi3066 2 года назад
ചന്ദ്ര കളഭം ചാർത്തിഉറങ്ങുന്ന ആ തീരത്ത് ഉമേ നിന്നോടൊപ്പം ചേർന്നിരിപ്പുണ്ട് ആ പുണ്ണ്യാത്മാവ്, നീ നീ വിഷമിക്കരുത്. നീ നല്ല ആർജവത്തോടെ ജീവിക്കുന്നത് കാണുവാനാണ് ആ നല്ല മനുഷ്യന്റെ ആഗ്രഹം. ആ പാത പിൻപറ്റി ഒരു ജനപ്രതിനിധി ആകണം... 🙏🙏🙏🌹💚
@SabuXL
@SabuXL 2 года назад
ജനപ്രതിനിധി ആകണോ ചങ്ങാതീ 🙄. ചളിക്കുണ്ട് ആണ് സമകാലിക രാഷ്ട്രീയം.
@rosemarydcruz4797
@rosemarydcruz4797 2 года назад
Seriyanu..PT യുടെ പ്രസംഗം ആരാധനയോടെ കേട്ടിട്ടുണ്ട്..ഭാഗ്യം കുറച്ച് നാൾ ഉമയുടെ സഹപാഠി ആയിരുന്ന ഞാൻ..PT eppolum കൂടെയുണ്ട്.പ്രാർത്ഥനകൾ..🙏🙏
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 года назад
പ്രണാമം PT..... ചേച്ചിയുടെ ഉള്ളു തുറന്നുള്ള സംസാരം
@sitharamahindra8701
@sitharamahindra8701 2 года назад
💞Love&Respect to both of you🙏🏻
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
Pt നിങ്ങൾ എത്ര വലിയവൻ ആയിരുന്നു എന്ന് ഇപ്പോൾ ആണ് ജനങ്ങൾ അറിയുന്നത് ചേച്ചിയുടെ സ്നേഹം എന്റെ കണ്ണും നിറയുന്നു പ്രണാമം 🙏jai hind ❤
@sajitha7278
@sajitha7278 2 года назад
Amazing interview, Thanks to Marunadan news 🙏🏼UMA chechi be strong...!!🙏🏼 ❤️ P. T. Is alive through his supporters 🙏🏼 🙏🏼
@sabubhaskaranthattatharayi6574
@sabubhaskaranthattatharayi6574 2 года назад
ഉമ ചേച്ചി... കണ്ണുകൾ നിറയുന്നു...അനിവാര്യമായ വേർപാടിൽ പതറാതെ മുന്നേറുക.
@bindhubalaraj4144
@bindhubalaraj4144 2 года назад
ഞാൻ ശരിക്കും കരഞ്ഞത് P.T. മരിച്ചപ്പോൾ 😭
@gangadharannambiar7228
@gangadharannambiar7228 2 года назад
What she says is true. Genuine lady . Regarding the funeral attendance it was people's self mobilisation not a planned one.You immerse it as early as possible finding time.God bless you .
@philipsamuel640
@philipsamuel640 2 года назад
I have never seen such an emotional farewell in India. It shows how people loved and respected PT. You were a true wife and stood with like a rock throughout your married life. We love you sister Uma. God bless you and family.
@jijojacob5473
@jijojacob5473 2 года назад
പ്രിയപ്പെട്ട നേതാവ് മരണത്തിലും മാതൃക കാട്ടിയാണ് മടങ്ങിയത് , ഇപ്പോൾ കുറച്ച് കാലമായി വർഗീയ വാദികളെക്കൊണ്ട് നിറഞ്ഞ കേരളത്തിൽ വരും കാലങ്ങൾ, വരും തലമുറകളിൽ പി ടി ഒരു ചർച്ച ആകാൻ ഇരിക്കുന്നതേ ഉള്ളൂ, ഒരു പക്ഷേ മതേതരത്വത്തിന്റെ ബ്രാൻഡ് അംബാസിഡറായി പി ടി യുടെ ജീവിതം ഒരു പാഠപുസ്തകം ആകാൻ സാധ്യത വരെ ഉണ്ട്, ഉമച്ചേച്ചിയുടെ ദുഃഖം കേരളീയരുടെ ദുഃഖമാണ്, ഒരിക്കൽ കൂടി പ്രണാമം 🌹
@redmimi256
@redmimi256 2 года назад
കണ്ണ് ഈറനായി പോയി 🌹 ആ ആത്മാവിന് നിത്യ ശാന്തി 🌹🌹🌹🌹
@varkeytd7028
@varkeytd7028 2 года назад
The result will give you respect of loving people
@commentred6413
@commentred6413 2 года назад
ഇന്റർവ്യൂ ചെയ്തേയതയാൾക്ക് ഒരു ഔപചാരികതയുണ്ട്. വളരെ സൗമ്യമായി ചോദിക്കേണ്ട കാര്യപ്രസക്തമായ കാര്യങ്ങൾ ചോദിച്ചു. മാഡം വളരെ വേദനയോടെ യെങ്കിലും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. മാഡത്തിനെയും കുട്ടികളെക്കും മുൻപോട്ടുള്ള യാത്രയിൽ PT യുടെ ഓർമൽ നയിക്കട്ടെ
@jyothishkumar8481
@jyothishkumar8481 2 года назад
ഏതൊരു പുരുഷന്റെയും ഉയർച്ചയുടെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണം ഉമ എന്ന വ്യക്തിതന്നെയാണ്.....
@sindhuvijayan9938
@sindhuvijayan9938 2 года назад
Wonderful wife,salute you
@alexanderthankacable
@alexanderthankacable 2 года назад
PT was blessed and lucky to have a lady like this as wife
@valsammapious6687
@valsammapious6687 2 года назад
Amazing talk...God bless your family to overcome this painful period 💔
@vijayanyashoda6226
@vijayanyashoda6226 2 года назад
Youare goodwife
@manjushahariharannair6133
@manjushahariharannair6133 2 года назад
വളരെ നല്ല പ്രതികരണം....
@jacobpanicker9439
@jacobpanicker9439 2 года назад
ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടിയ വാക്കുകളാൽ വിനയം നിഴലിച്ച സ്നേഹം...... രാഷ്ട്രീയം കുടുംബ സ്വത്ത്‌ ആക്കുന്ന, അതിനു തിരിച്ചും, മറിച്ചും, പാര വെക്കുന്ന സമൂഹം,മതം, ഒക്കെ, പി. ടീ. യെ പോലെ ചിന്തിക്കാനും, പ്രവർത്തിക്കാനും ശ്രമിച്ചാൽ, നമ്മുടെ നാട്, ദൈവത്തിന്റെ നാടായി നിലകൊള്ളും.... അങ്ങനെ ആ ചെറിയ മനുഷ്യനെ നമുക്ക് ആദരിക്കാം....
@sumaphilip5341
@sumaphilip5341 2 года назад
ഹൃദയം വിങ്ങുന്നു. ഇതാണ് യ്ഥാർത്ത ഭാര്യ ഭർത്താവ് ബന്ധം. കണ്ണു നിറയുന്നു... പി. ടി. തോമസ് നു വിട മറുനാടൻ മലയാളിക്കും
@sumaphilip5341
@sumaphilip5341 2 года назад
നൂറു നന്ദി.. ഈ ഇന്റർവ്യൂ ഇട്ടതിനു.
@moloottyperambra1059
@moloottyperambra1059 2 года назад
നല്ല പക്വമായ സംസാരം നല്ല ഭാര്യ നല്ല കുടുംബിനി അദ്ധേഹത്തെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ചേച്ചി എന്നും സപ്പോർട്ടുണ്ടായിരുന്നു നല്ല കുടുംബിനി അദ്ധേഹം ഭാഗ്യവാൻ
@feminarazak5593
@feminarazak5593 2 года назад
You are a lucky woman because of you are "the wife of P T ". 🌹🌹.The respect and sinciere for PT increased hearing this talking. Wishing a happy and memorable life to Uma aunty 🌹🌹🌹🌹.
@alexzachariah7898
@alexzachariah7898 2 года назад
Absolutely PT was a blessed person , he got this respected blessed woman as his wife
@rasheedop5909
@rasheedop5909 2 года назад
ഇത്ര വലിയ നേതാവിന്റെ ഭാര്യ ഇനിയും ജോലിക്കു പോവുന്നു. കറ കളഞ്ഞ നേതാവ് 🙏🙏
@sasikk1275
@sasikk1275 2 года назад
പി റ്റി യുടെ ഭാര്യ എപ്പോഴാണ് കരയാതിരുന്നത് എന്നറിയില്ല.. ഞങ്ങൾ കരഞ്ഞതും എപ്പോഴാണെന്ന് അറിയില്ല .. എല്ലാവരേയും കരയിച്ചു കൊണ്ട് പി റ്റി കടന്നു പോയി.. ഈ മനോഹര തീരത്ത് ' വരുമോ ' ഇനിയൊരു ജന്മം കൂടി...
Далее
NOOOO 😂😂😂
00:14
Просмотров 15 млн
P T  Thomas Against Idukki Bishop
3:31
Просмотров 75 тыс.