Тёмный

വിടവാങ്ങുന്നു പി.ടി, ഓട്ടം പൂര്‍ത്തിയാക്കി; ഓര്‍മകളിലെ പ്രിയങ്കരന്‍ | P T Thomas | Special Programme 

Manorama News
Подписаться 10 млн
Просмотров 116 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@mohammedsahalvarikkodan2281
@mohammedsahalvarikkodan2281 2 года назад
നിലപാടിൻറെ രണ്ടക്ഷരം ഹൃദയം മുറിയുന്ന വേദനയോടെ അങ്ങേക്ക് വിട 😭😭😭😭 PT ഓർമ്മയായി വിട്ടുവീഴ്ചയില്ലാത്ത കണിശക്കാരൻ. നിലപാടുകളുടെ രാജകുമാരൻ . PT ക്ക് പകരം PT മാത്രം. ആദരാഞ്ജലികൾ. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@rajatsingh6518
@rajatsingh6518 2 года назад
ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുമിച്ചു കണ്ണീർ ഒഴുക്കുന്നു.. സങ്കടം ആണെങ്കിലും എത്ര മനോഹരം.. കോൺഗ്രസ്‌ എന്ന പ്രസ്ഥാനം നിലനിൽക്കണം
@moideenvc
@moideenvc 2 года назад
Theerchayayum....
@fawas-on2ny
@fawas-on2ny 2 года назад
😭😭😭🙏🙏🙏🙏
@corona4500
@corona4500 2 года назад
Congress ❤️
@bensonsamuel5972
@bensonsamuel5972 2 года назад
അതാണ് നമ്മുടെ പ്രസ്ഥാനം...
@josephnc6810
@josephnc6810 2 года назад
Kk
@najmudeenkadar5823
@najmudeenkadar5823 2 года назад
നിലപാടുകളുടെ നേതാവേ.... അങ്ങ് എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും, മറക്കില്ല P T ഒരിക്കലും മറക്കില്ല, പ്രിയ P T ക്ക് സങ്കടത്തോടെ വിട
@nanukp1147
@nanukp1147 2 года назад
Girl
@nanukp1147
@nanukp1147 2 года назад
Nn
@naseemavahab6960
@naseemavahab6960 2 года назад
കറക്ട്
@sujithsoman
@sujithsoman 2 года назад
ഷംസിറെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ പൊളിച്ചു പീ. ടി 💙💙💙💙എന്നു ജീവിക്കും ഞങ്ങളിലൂടെ പ്രേണമം 🙏🙏🙏
@ashrafpalliparamba9936
@ashrafpalliparamba9936 2 года назад
മരണത്തിൽ പോലും മാതൃക കാട്ടി.. PT😔😔
@Rajesh_KL
@Rajesh_KL 2 года назад
നല്ല മനുഷ്യരെ മരണത്തോടെ അറിയപെടുന്നുള്ളു എന്നൊതൊരു കഴിവ് കേടായി സ്വയം കരുതുന്നു . പി ടി ക്കു പ്രണാമം.
@jahf494
@jahf494 2 года назад
P. T താങ്കൾ ഇത്രയും പെട്ടെന്ന് ഞങ്ങളെ പിരിഞ്ഞു പോയല്ലോ? പക്ഷെ പ്രത്യേകിച്ചു, ഈ കാലഘട്ടത്തിൽ താങ്കൾക്കു വലിയൊരു സ്പെസ് ഉണ്ടായിരുന്നു. താങ്കളുടെ വളരെ നല്ല നിലപാടുകൾക്ക് താങ്കളുടെ അഭാവത്തിൽ ഒരു ബിഗ് സെല്യൂട്ട് നേരുന്നു. കേരളം ഒന്നടങ്കം താങ്കളുടെ വേർപാടിൽ ദുഖിക്കുന്നു.ദൈവം താങ്കളുടെ ജന നന്മക്കുവേണ്ടി ചെയ്ത എല്ലാ നല്ല പ്രവർത്തിയും സ്വീകരിച്ചു അർഹമായ പ്രതിബലം നൽകുമാറാകട്ടെ.
@johnkuttykochumman6992
@johnkuttykochumman6992 2 года назад
വയലാറിന്റെ ഗാനങ്ങൾ പോലെ P. T തോമസ് എന്നും ഓർമ്മിക്കപ്പെടും
@Mufassir_Nellikuth
@Mufassir_Nellikuth 2 года назад
എൻറെ പി.ടീ..❣️ മറക്കില്ല മരിക്കുവോളം..❣️🙏🏻
@ranidivakar5971
@ranidivakar5971 2 года назад
Dear PT you are living in the hearts of millions. Love you PT ,love you
@rojanantony8360
@rojanantony8360 2 года назад
ആദരാഞ്ജലികൾ നിലപാടുകളുടെ രാജകുമാരനു 🙏😢💐💐💐💐💐💐💐💐💐💐💐💐
@raveendranchalode5830
@raveendranchalode5830 2 месяца назад
PT🙏🏼🙏🏼🥰🥰🙏🏼🙏🏼
@mohamedaslam5968
@mohamedaslam5968 2 года назад
ആദരാജ്ഞലികൾ
@josejoseph6456
@josejoseph6456 2 месяца назад
Legend ❤
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
പി.ടി. We will miss you Sir🙏😥🙏😥🌹, RIP🌹🌹🌹
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 года назад
സത്യത്തിനും നീതിക്കും വേണ്ടി പാർട്ടിയിൽ പ്രവർത്തിച്ച നേതാവായിരുന്നു PT . കറകളഞ്ഞ കോൺഗ്രസ്സ് കാരനായിരുന്നു അഹങ്കാരം ഇല്ലാത്ത നേതാവ്...
@reshmiachuthan7408
@reshmiachuthan7408 2 года назад
P T Real leader🙏🙏
@ronyjose3705
@ronyjose3705 2 года назад
A rare gentle man in politics
@basilmsmukalel
@basilmsmukalel 2 года назад
മരണം ഇത്ര മനോഹരമാണെന്ന് മറ്റാരും കാണിച്ചില്ല പി ടി...
@ranjithp1420
@ranjithp1420 2 года назад
പി ടി തോമസ്. എങ്ങനെ മറക്കാനാകും അദ്ദേഹത്തെ 💜
@nandakumart.s6138
@nandakumart.s6138 2 года назад
പരിസ്ഥിതി സ്നേഹി, ഗ്രന്ഥകാരൻ , വ്യക്തിജീവിതത്തിലും വ്യക്തമായ നിലപാടുകൾ പുലർത്തിയ ധീരൻ..... രാഷ്ട്രീയത്തിന് അതീതമായി പ്രണാമം അർപ്പിക്കുന്നു.
@aninaalexander7814
@aninaalexander7814 2 года назад
Great person
@hadilmadari9741
@hadilmadari9741 2 года назад
പ്രിയപ്പെട്ട പി.ടി .. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ താങ്കളുടെ വിടവ് എന്നുമുണ്ടാവും.. മറക്കില്ല ഞങ്ങൾ ഈ സത്യസന്ധനെ ..💔
@ajirajem
@ajirajem 2 года назад
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ? സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണ മരാളങ്ങളുണ്ടോ വസുന്ധരേ...വസുന്ധരേ.. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ? വസുന്ധരേ...വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി
@santhoshsoloman1150
@santhoshsoloman1150 2 года назад
Athokke 1989 vare manohara theeram.1990 muthal manohara theeram nashichu tudanggi. Ippol tudarunnu konde irikkunnu.
@georgejoseph5468
@georgejoseph5468 2 года назад
ആദർശങ്ങളുടെ രാജകുമാരൻ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും
@SudheerKumar-vj3jh
@SudheerKumar-vj3jh 2 года назад
Really, it touched and found his personal glory.
@mariojohn3452
@mariojohn3452 2 года назад
ഈ ലോകത്തിൽ നാമൊക്കെ ഇങ്ങനെ വെറുതെ ജീവിച്ചു പോയാൽ മാത്രം പോര നമുക്ക് ഒക്കെ ഒരുപാട് കടമകളും, ഉത്തരവാദിത്തവും ഉണ്ടെന്ന് വിളിച്ചു പറഞ്ഞ ഒരു പച്ച മനുഷ്യൻ. ചങ്ക് പിടയുന്നു പി ടി നിങ്ങളുടെ ശരീരം മാത്രമേ മരണത്തിന് കൊണ്ടുപോകാൻ സാധിക്കുകയൊള്ളു 😭
@midhunabraham6457
@midhunabraham6457 2 года назад
True congressman
@midhunjoy1643
@midhunjoy1643 2 года назад
ആദരാഞ്ജലികൾ.....
@yakobjose4157
@yakobjose4157 2 года назад
Condolences nd prayers 🙏
@parameswaranpm8354
@parameswaranpm8354 2 года назад
PRANAMAM.....A Gentle Man with Humanitarian Touch
@fightforjustice5472
@fightforjustice5472 2 года назад
കുന്നത്തുനാട് ജനങ്ങളെ kitex സാബു എന്ന ബൂർഷ്വാ യിൽ നിന്നും രക്ഷിച്ചു,, അവിടുത്തെ ജലസ്രോതസുകൾ വിഷമുക്തമാക്കിയ, kitex സാബുവിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച മഹാത്മാവേ.... അങ്ങേക്ക് പ്രണാമം 🌹🌹🌹🌹🌹
@sasidharanpk7412
@sasidharanpk7412 2 года назад
പ്രിയ P T ക്ക് ആദരാഞ്ജലികൾ 🙏
@vidhyangudus8418
@vidhyangudus8418 2 года назад
ആയിരം ജീവിച്ചിരിക്കുന്ന കോൺഗ്രസ്‌. നേതാക്കൾക്ക്. ഒരു. പി. ടീ. തോമാസ്. 🌹പ്രണാമം 🌹🌹🌹
@vinodant4827
@vinodant4827 2 года назад
കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന വിസ്മയ നക്ഷത്രം പി.ടി
@akhileshubhanu518
@akhileshubhanu518 Год назад
P T Thomas sir ❤️❤️❤️🙏🙏🙏💯💯
@Rajesh-wd3mv
@Rajesh-wd3mv 2 года назад
പിടിക്ക് സമം പിടി മാത്രം
@hannajaison1919
@hannajaison1919 2 года назад
Parayan വാക്കുകൾ ഇല്ല...വല്ലാത്ത വേദന... Rest in peace Sir
@rajanvarghese643
@rajanvarghese643 2 года назад
BHAYANKAR VEDANA!MATTAARENKILUM AAYIRUNNELUM SAARAMILLAARUNNU!
@tobiaskerketta5785
@tobiaskerketta5785 2 года назад
Grat
@aabymon
@aabymon 2 года назад
Rest In Peace dear PT. You will be remembered forever 💐
@martingpulickal3871
@martingpulickal3871 2 года назад
Pranamam
@moideenvc
@moideenvc 2 года назад
We will miss you badly sir...
@chackomathew3013
@chackomathew3013 2 года назад
❤️❤️❤️❤️🙏🙏🙏🙏
@georgevarghese5448
@georgevarghese5448 2 года назад
ഇവിടെ നിന്നു പോകുമ്പോൾ പി ടി യുടെ ആകെ സമ്പാദ്യം ആദർശം പിന്നെ ബാങ്കിൽ കുറെ കടവും ഇങ്ങനെ ഉള്ളവർക്ക് അതെ കാണു
@anniebabu7902
@anniebabu7902 2 года назад
PT always kept his dignity and his views string nothing could change his stand. PT was my senior in Thodupuzha Newmans. He was KSU lead with Roy K Poulose secretary I believe. I will miss him .
@siddiqedv04
@siddiqedv04 2 года назад
മനോഹരമായ ആഖ്യാനം... അവതരണം.. സ്ക്രീപ്റ്റ്... PT യെക്കുറിച്ച്ചുള്ള മികച്ച ഫീച്ചർ... അണിയറയിൽ പ്രവർത്തിച്ചവർക്ക് നന്ദി..
@rajuvarikatt641
@rajuvarikatt641 2 года назад
Tears welling my eyes and I feel sorry for the man, PT who could be the much misunderstood leader in the Congress party. The reason, he stood for the implementation of the Gadgil committee report. He argued that people should be taught by the technical people of the consequences if we ignore the warnings. The church lobby, the real estate lobby and all the mafia together fought tooth and nail the Gadgil proposal. The bishops and Cardinals are the biggest force behind the mafia nowadays. They could twist the arms of the powerful polititians and force them to make decisions in their favour. Poor PT was a victim of that political- mafia lobby. He was denied ticket to the LS seat. But the tall man PT never surrendered to their threats and refused to compromise on principles. Even the Congress party refused to stand by his side. The rest is history. The last 3 or 4 years floods, rain fury, mud slides and the drastic change in the climate has taught lessons to the politicians. What we have lost during this period could be thousands of crores of rupees. Tens of thousands acres of prime land has become useless, infertile and all the top soil eroded. In the next 10 to 15 years our Kerala People would be forced to find alternative arrangement to settle in. PT would be watching from heaven all these drama with a grin on his face. Jai PT, Jai Congress.
@mahesh4u633
@mahesh4u633 2 года назад
Well mentioned
@kuvallamvlogs
@kuvallamvlogs 2 года назад
" nature lover " pranaamum .
@liston624
@liston624 2 года назад
🌹🌹
@ajmalputhucode5584
@ajmalputhucode5584 2 года назад
A true congress man Pt😥🌹
@cvjoseph9314
@cvjoseph9314 2 года назад
A Real Leader With Iron Hands And Steel Heart
@muhammedshafishafi7351
@muhammedshafishafi7351 2 года назад
Pt 🔥🔥🔥🥰🥰
@mufeedk4158
@mufeedk4158 2 года назад
❤️❤️❤️
@sajibenjamin4660
@sajibenjamin4660 2 года назад
PT❣️
@bijuparumala
@bijuparumala 2 года назад
കേരള രാഷ്ട്രീയത്തില്‍ ആര്‍ജ്ജവമുള്ള നിലപാടുകളിലൂടെ ശ്രദ്ധേയമായ മുഖം.. പ്രണാമം പി. ടി. 🌹
@naseemavahab6960
@naseemavahab6960 2 года назад
🥺🌹🌹🌹🌹🌹🌹🌹🌹🇮🇳🌹🌹🙏🙏
@dracarysdagga3357
@dracarysdagga3357 2 месяца назад
ഇതുപോലെ ചിന്തിക്കാൻ ശേഷി ഇല്ലാത്ത മനുഷ്യൻ ഇന്ത്യയിൽ മാത്രം ഉള്ളു.😂😂😏
@pkrinshad9284
@pkrinshad9284 2 года назад
പ്രണാമം
@bijoypillai8696
@bijoypillai8696 2 года назад
ആദരണീയനായ PT .. നിര്യാണത്തിൽ പഴയ കാല പെർഫോർമൻസ് വീഡിയോകൾ പുറത്തുവരുമ്പോൾ നാറുന്നത് MLA ശിവൻകുട്ടി , ജോസ് K മാണി, പിണറായി, ...
@josethomas9518
@josethomas9518 2 года назад
നിയമസഭയിൽ തന്നെ P T തോമസ് നെ പിണറായി കണ്ടം വഴി ഓടിച്ചിട്ടുണ്ട് അത് മറക്കണ്ടാട്ടോ....
@abraahamjoseph3563
@abraahamjoseph3563 2 года назад
ഗാട്‌ഗിൽകമ്മറ്റിക്കെതിരെ ആദ്യം ഞങ്ങളെ (ഹൈരെഞ്ഞുകാരെ )സമരത്തിന് അണിനിരത്തിയത് pt. യായിരുന്നു പിന്നീട് എന്തുകൊണ്ടോ pt. മലക്കം മറിഞ്ഞു. അതിന്റ കാരണം ഹൈരെഞ്ഞുകാർക്ക് അറിയാം.. ഏതായലും ഒരുകാലത്ത് കോൺഗ്രസിന്റ കോട്ടയായിരുന്ന ഇടിക്കിയിൽ ഇന്ന് കോൺഗ്രസ് പാർട്ടിയുടെ സ്ഥിതി ദേയനീയമാണ്.. ഇതിൽ. P. T. ക്കും ഒര് പങ്ക് ഉണ്ട്.. ഇടുക്കിക്കാരനായ. Pt. യുടെ ജില്ലയിൽ. D. C. C. പ്രസിഡന്റ് ആയിരുന്നപ്പോൽപോലും. കോൺഗ്രസു തകർച്ചയിലായിരുന്നു..
@NIRRP
@NIRRP 2 года назад
@@abraahamjoseph3563 PT ആയിരുന്നു ശരി എന്ന് കാലം പിന്നെ തെളിയിച്ചു എന്നത് വേറൊരു നഗ്നന സത്യം
@trojan2793
@trojan2793 2 года назад
@@abraahamjoseph3563 pt aaanu gadgil inethire ninnath.... Janangale ani nirathi samaram cheythath Idukki Catholica sabha aanu.... Gadgil report vannillenkil ulla doshangal PT kk ariyaaam athondaanu athine support cheythath...
@TheMathewAjay
@TheMathewAjay 2 года назад
Then Pinarayi tried dirty tricks to make PT's name bad but nothing happened. People, CPIM members, didn't buy it.
@riyaspk1259
@riyaspk1259 2 года назад
Heartfelt condolences, nilapadil urecha nethavu..
@Abdulrahman-sy9zm
@Abdulrahman-sy9zm 2 года назад
PT 👍🏻
@stephenfrancis1312
@stephenfrancis1312 2 года назад
Dear brave sir..RIP
@musthafamannethodi1036
@musthafamannethodi1036 2 года назад
കേരള രാഷ്ട്രീയത്തിലെ ഒരു നല്ല മനുഷ്യൻ ക്കൂടി നമ്മെ വിട്ട് പിരിഞ്ഞു
@abraahamjoseph3563
@abraahamjoseph3563 2 года назад
വേറെ നേതാക്കന്മാരില്ലങ്കിൽ... കേരളത്തിൽ...
@makenomistake33
@makenomistake33 2 года назад
@@abraahamjoseph3563 കൊടിയേറിയേക്കാൾ vsനേക്കാൾ മെച്ചം ഉണ്ട്
@whitewolf12632
@whitewolf12632 2 года назад
@@abraahamjoseph3563 മതമേലധ്യക്ഷാമാരുടെ മുന്നിൽ വളക്കാനുള്ളതല്ല പ്രസ്‌ഥാനത്തിന്റെ നട്ടെല്ല് എന്ന് പഠിപ്പിച്ച നിലപാടുകളുടെ മുഖം
@fawas-on2ny
@fawas-on2ny 2 года назад
Priya P. T... Pranaamam🙏🙏🙏
@manishamanu666
@manishamanu666 2 года назад
PT🔥🔥🔥🔥🔥🔥🔥🔥
@hassannadparamp6994
@hassannadparamp6994 2 года назад
ആദർശങ്ങളിൽ സധീരം ഉറച്ചു നിന്നു,സതൃസന്ധമായി ജനകീയപ്റശ്നങ്ങൾ കൈകാര്യം ചെയ്തു, എന്നും എല്ലാവരുമായി സ്നേഹവും കാരുണ്യവും സൗഹൃദവും പുലർത്തി.ഈ മാതൃകാ നേതാവിൻറെ വേർപാട് കേരളത്തിന് കനത്ത നഷ്ടമാണ്.ആത്മാവിന് നിത്യശാൻതി നേരുന്നു.
@sanoobadimali1965
@sanoobadimali1965 2 года назад
ഇടുക്കിയുടെ P Tക്ക് വിട
@babuabraham6371
@babuabraham6371 2 года назад
Tearful farewell P.T 😰😰😰😰💐💐💐💐💐
@thomaskovoor2751
@thomaskovoor2751 2 года назад
PT ക്ക് പകരം PT മാത്രം.
@royabraham8253
@royabraham8253 2 года назад
🙏🏽 🙏🏽🙏🏽
@hafis281
@hafis281 2 года назад
പ്രിയങ്കരനായ PT
@krishibhavankottappady3420
@krishibhavankottappady3420 2 года назад
Oh God!PT gr8!
@maniammaks787
@maniammaks787 2 года назад
🙏
@joykoyikkara
@joykoyikkara 2 года назад
Salute PT
@mathewklakeel6477
@mathewklakeel6477 Год назад
P t one of the greatest congress leaders in Kerala.r .i p
@IAMANINDIAN-n7t
@IAMANINDIAN-n7t 2 года назад
Dear PT.. You are living in us.
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Sarikkum kannu niranju Condolences
@mercypeace120
@mercypeace120 2 года назад
PT 💙
@sibycherian9984
@sibycherian9984 2 года назад
PT🙏🙏🙏
@ashiqarthiyil6766
@ashiqarthiyil6766 2 года назад
ആദർശ ധീരന് വിട
@AbdulRazak-dh2ve
@AbdulRazak-dh2ve 2 года назад
Kannunananjupoyi
@abhilashkb1875
@abhilashkb1875 2 года назад
ചത്തുപോകുന്നതിന്റെ തലേദിവസം വരെ കുറ്റം പറയും.... ചത്തുപോയാൽ പിന്നെ അവൻ നല്ലവൻ, പകരക്കാരനില്ലാത്ത അമരക്കാരൻ എന്നൊക്കെ പറയും...
@SureshKumar-ci7qg
@SureshKumar-ci7qg 2 года назад
PT എന്നും jana hridayangalil....
@omanamenon1327
@omanamenon1327 2 года назад
congress കാരുടെ കണ്ണീര് വെറും നാടകം .... സഭ ഒന്നടങ്കം PT ക്ക് എതിരായിരുന്നപ്പോൾ ഒരൊറ്റ congress കാരൻ പോലും PT ടെ ഒപ്പം ഉണ്ടായിരുന്നില്ല ..ഇപ്പൊ നിലപാടുകളുടെ രാജകുമാരൻ എന്നു പാടിയുള്ള കൊങ്ങികളുടെ വിതുമ്പലുകൾ കാണുമ്പോൾ പുച്ഛം തോന്നുന്നു ....
@jinukm9021
@jinukm9021 2 года назад
Maraname pT💙💙
@sheejaa6619
@sheejaa6619 2 года назад
😥😥😥
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 года назад
Ee 20 mints nu manoramayodu nanni. PT ye manassilakan Idhu valare nalla 20 mints aanu
@madhugp
@madhugp 2 года назад
What a fantastic leader he was !!!, a role model to all parties !!!
@yccichapikannur
@yccichapikannur 2 года назад
മഹാനായ PT😥
@habi_6868
@habi_6868 2 года назад
വിട നേതാവേ…..നിലപാടുകളാൽ പ്രിയപ്പെട്ടവനേ,മരണത്തിലും …
@rammanoharpattathil9602
@rammanoharpattathil9602 2 месяца назад
😢
@DesignByUsForUs
@DesignByUsForUs 2 года назад
RIP PT 🌹
@abdulrasheedk2720
@abdulrasheedk2720 2 года назад
PT Thomas sir nu Pranamam 🌹🌹🌹😥😥🙏🙏🙏
@reynolddcosta1267
@reynolddcosta1267 2 года назад
R I P
@Smitheshsreedharannair
@Smitheshsreedharannair 2 года назад
നട്ടെല്ലുള്ള നേതാവ്..പി ടി
@noushvlogger7479
@noushvlogger7479 2 года назад
നിലപാട് PT
@omanmuscut6187
@omanmuscut6187 2 года назад
🙏🙏🙏🙏🙏🙏😔
@miniabishek95
@miniabishek95 2 года назад
കളളൻബാബുവിന്റേത് കളളകണ്ണീർ മാത്രം.
@vijayrs242
@vijayrs242 2 года назад
4:12 അന്ന് പൊട്ടിക്കരഞ്ഞ അക്ബർ അല്ലെ അത്
@jasirkalady7350
@jasirkalady7350 2 года назад
പകരം വെക്കാൻ വേറെ ആളില്ല ഈ നേതാവിന്....
@saleenaathaani8545
@saleenaathaani8545 2 года назад
😭😭😭
@fahadkozhikkattil1615
@fahadkozhikkattil1615 2 года назад
P T 😭
Далее