Тёмный

സൈമൺ ബ്രിട്ടോയെ കുത്തിയത് പിടി തോമസോ..? I Pt thomas and Simon britto 

Marunadan Malayali
Подписаться 2,5 млн
Просмотров 195 тыс.
50% 1

സൈമൺ ബ്രിട്ടോയെ കുത്തി വീഴ്‌ത്തിയത് പിടി തോമസോ..?
#ptthomas #simonbritto #ksu #sfi

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@manoharanpv4532
@manoharanpv4532 2 года назад
സത്യം ജനങ്ങൾ അറിയുന്നത് ഏറ്റവും നല്ല കാര്യമാണ്.
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 года назад
സത്യം ഒരിക്കൽ കൂടി അറിയിച്ചതിനു നന്ദി. PT ക്ക് ഒരാളെയും വേദനിപ്പിക്കാൻ കഴിയില്ലെന്ന് പി ടി യെ അറിയുന്നവരെക്കെല്ലാം അറിയാം. PT ക്ക് പ്രണാമം
@Bliver-zu3fz
@Bliver-zu3fz 2 года назад
കിറ്റക്സ് സോഡിയം വെള്ളത്തെക്കുറിച്ചുള്ള പട്ടി തോമസിൻ്റെ ജ്ഞാനവും
@myoracleguideutube
@myoracleguideutube 2 года назад
ബ്രിട്ടോയും ബ്രിട്ടാസും ബ്രിട്ടനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?
@vincentmaliekal4861
@vincentmaliekal4861 2 года назад
ഞാൻ മഹാരാജാസിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. പി.ടി യെക്കുറിച്ച് ഷാജൻ പറഞ്ഞിരിക്കുന്നതു് പൂർണ്ണമായും സത്യം.
@amalviswanatan138
@amalviswanatan138 2 года назад
അപ്പോ ഈ കേസിലെ പ്രതിയാ യ ജിയോ മാത്യു ഇപ്പോൾ എവിടെയാണ് അയാൾ ജീവിച്ചിരിപ്പുണ്ടോ
@beenalekshmi9472
@beenalekshmi9472 2 года назад
സൈമൺ ബ്രിട്ടോയെ കുത്തിയത് P T തോമസ് അല്ല. ജിയോ മാത്യു ആണ്. ആ സമയത്ത് ഞാൻ അവിടെ (മഹാരാജാസ് കോളേജിൽ )പഠിച്ചിരുന്നു
@ramdasnair1488
@ramdasnair1488 2 года назад
Which year ?
@mahimaaminnu2858
@mahimaaminnu2858 2 года назад
How was britto..
@baijukumar450
@baijukumar450 2 года назад
@@ramdasnair1488 19***
@salimka1734
@salimka1734 2 года назад
@@ramdasnair1488 1983
@ramdasnair1488
@ramdasnair1488 2 года назад
@@salimka1734 thanks, so what age Britto ?PT was 71 na?
@bindhukvijayan641
@bindhukvijayan641 2 года назад
സത്യം പുറത്തു കൊണ്ടുവന്നതിനു മറുനാടന് അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹
@myoracleguideutube
@myoracleguideutube 2 года назад
ബ്രിട്ടോയും ബ്രിട്ടാസും ബ്രിട്ടനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?
@antonyf2023
@antonyf2023 2 года назад
സൈമൺ ബ്രിട്ടോക്ക് കുത്തു കൊള്ളുന്ന സമയത്ത് പി ടി മഹാരാജസിൽ ഇല്ല... ബ്രിട്ടോ ആൽബർട്ട്സിൽ നിന്നും പഠിച്ചു പോയ ശേഷവും കോളേജിന് മുന്നിലൂടെ പോയിരുന്ന അന്നത്തെ ഐ ഗ്രൂപ്പ് ജാഥയുടെ നേരെ ഒളിഞ്ഞിരുന്നു കല്ലെറിയുകയും അയ്യായിരം വരുന്ന ജാഥാർഥികൾ കോളേജിൽ കയറി കുട്ടികളെ ആക്രമിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.. തികച്ചും കിരാതമായ ഗുണ്ടാ രാഷ്ട്രീയ ശൈലി തന്നെ ആയിരുന്നു ഈ ബ്രിട്ടോ പിന്തുടർന്ന് പോന്നത്. ദൈവ നിശ്ചയം എന്നോ ദൈവത്തിന്റെ കരുതൽ എന്നോ ഈ കുത്തിനെ വിശേഷിപ്പിക്കാൻ ആകുമോ എന്നറിയില്ല.. ബ്രിട്ടോയ്ക്ക് ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ രക്തം എറണാകുളം കാമ്പസുകളിൽ ഒഴുകിയേനെ..ബ്രിട്ടോയുടെ രാഷ്ട്രീയ ശൈലി തീർത്തും അപകടം നിറഞ്ഞതായിരുന്നു..
@SS-wu2ej
@SS-wu2ej 2 года назад
Satyam. Vaaleduthavan vaalaal
@meenabalachandran74
@meenabalachandran74 2 года назад
Avarude idayil ullavar cheythatha...rakthasakhi vende..
@shandasamuel2219
@shandasamuel2219 2 года назад
സത്യം.
@williambernard1184
@williambernard1184 2 года назад
ശരി ആണ്. ആ കാലഘട്ടത്തിൽ ഞാൻ സെന്റ് ആൽബർട്ട്സിലെ വിദ്യാർത്ഥി ആയിരുന്നു.. താങ്കൾ പറഞ്ഞത് ശരി ആണ്. വൃത്തികെട്ട ഗുണ്ടായിസം ആയിരുന്നു ബ്രിട്ടോയൂടേത്. കോളേജിൽ ഒരു ഏകധിപതി ആകാൻ വേണ്ടി ആയിരുന്നു ബ്രിട്ടോയുടെ പ്രവർത്തനം. അവസാനം wheel ചെയറിൽ. ജീവിതം സ്വാഹാ.
@paulsonkj3061
@paulsonkj3061 2 года назад
വാളെടുക്കുന്നവൻ വാളാൽ 😭
@akhilkm1373
@akhilkm1373 2 года назад
എത്രവലിയ ഉഡായിപ്പു കഥയാണെങ്കിലും സത്യാവസ്ഥ അറിയണമെങ്കിൽ മറുനാടൻ തന്നെ വേണം. ഇതൊക്കെ കണ്ടുപിടിക്കാൻ മെനക്കെട്ടതിനു നന്ദി
@JP-uz3nk
@JP-uz3nk 2 года назад
അത് പൊളിറ്റിക്സില്‍ മാത്രം പക്ഷേ ഇസ്ലാമിന്റെ കാര്യത്തിൽ വരുമ്പോൾ എപ്പോഴും അങ്ങനെ അല്ല..
@shiningstar8922
@shiningstar8922 2 года назад
വളെടുത്തവൻ വാളാൽ വീണു. കോളേജിലെ ഇച്ഛപൈ ഗുണ്ടാ ഗുണ്ടായിസത്തിനുള്ള പ്രതിഫലം മേടിച്ചു. അത്രേയുള്ളൂ.
@jhonywalker3166
@jhonywalker3166 2 года назад
@@JP-uz3nk ഷാജൻ സർ പറയുന്നത് എല്ലാം പക്കാ കറക്റ്റ് ആണ്. അത് പൊളിറ്റിക്സ് ആയാലും ഇസ്‌ലാമിസ്റ്റിന്റെ കാര്യമായാലും നാട്ടുവാർത്ത ആയാലും. കാരണം പുള്ളി തെളിവുവെച്ചാണ് സംസാരിക്കുന്നത്
@shahida8307
@shahida8307 2 года назад
ഇങ്ങനെ പറയുന്നവർ വാടിക്കൽ രാമകൃഷ്ണൻ നെ കൊന്ന കേസിൽ prathiayathu കൊണ്ടു ഞാൻ സന്തോഷിക്കുന്നു എന്ന് മുഖ്യമന്ത്രി ക്കു എതിരെ യും പറയുമോ
@s.kumarkumar8768
@s.kumarkumar8768 2 года назад
@@shiningstar8922 അല്ല പിന്നെ 🤣
@rajeshbs378
@rajeshbs378 2 года назад
അഭിനന്ദനങ്ങൾ... മറുനാടൻ മലയാളി ....സത്യം ഈ തലമുറയെ കൂടി അറിയിച്ചതിനു
@sureshnt8555
@sureshnt8555 2 года назад
🌹സാജൻ സാർ...100%... ശരി... ഈ കഥ ഞങ്ങൾക്കും അറിയാം 🙏🙏🙏🙏🙏.. സത്യം 👌👌👌
@sajeevpk1537
@sajeevpk1537 2 года назад
സൈമോൻ ബ്രിട്ടോ യെ ഞങ്ങൾ ഓർക്കുക തനി ഗുണ്ട എന്നനിലയിൽ പക്ഷെ p.. T. അങ്ങനെ അല്ല 🙏
@ragachitra9204
@ragachitra9204 2 года назад
SFI യുടെ ഗുണ്ട ആയിരുന്നു സൈമൺ ബ്രിട്ടോ എങ്കിൽ അയാളുടെ പ്രവർത്തിക്കു അയാൾക്ക്‌ സ്വന്തം പ്രവർത്തിക്കു പ്രതിഫലം കിട്ടി എന്ന് മാത്രം.
@elizabethvarghese1798
@elizabethvarghese1798 2 года назад
വാൾ എടുക്കുന്നവൻ വാളാൽ
@SabuXL
@SabuXL 2 года назад
ഗുണ്ട എന്ന പ്രയോഗം വേണോ ചങ്ങാതീ. ക്യാംപസുകളിൽ ആവേശം വിതറുന്ന പ്രസംഗം നടത്തുന്ന ഒരു നേതാവ് ആയിരുന്നു. 👍🏼🤝
@സർബത്ത്
@സർബത്ത് 2 года назад
@@SabuXL നാലാംകിട ഗുണ്ടാ തന്നെ ആയിരുന്നു സൈമൺ ബ്രിട്ടോ
@sanketrawale8447
@sanketrawale8447 2 года назад
അയാളുടെ മുഖം കണ്ടാൽ പേടി തോന്നുന്നു.😳
@josegregory4456
@josegregory4456 2 года назад
ഒരുഗുണ്ടക്ക് മറ്റൊരു ഗുണ്ടയെ വേഗം തിരിച്ചറിയാന്‍ കഴിയും.
@radhakrishnanjayachandran2111
@radhakrishnanjayachandran2111 2 года назад
മി.ഷാജൻ, അഭിവാദനം ! അഭിനന്ദനം !
@ashasreekumar8359
@ashasreekumar8359 2 года назад
സത്യത്തിന്റെ ഭാഗത്ത് ഒരിക്കലും സഖാക്കൾ നിൽക്കില്ല,അതൊരൊറപ്പാ.
@sivanandank8116
@sivanandank8116 2 года назад
അവർക്ക് സത്യം പറയാൻ പാടില്ലെന്ന് അറിയില്ലേ? സത്യം പറയുന്ന സഖാവിന്റെ തല പൊട്ടിപ്പോട്ടെ എന്ന് കാറലേംഗൽസ് ശപിച്ചിട്ടുണ്ട്.
@myoracleguideutube
@myoracleguideutube 2 года назад
ബ്രിട്ടോയും ബ്രിട്ടാസും ബ്രിട്ടനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?
@albertthamby3177
@albertthamby3177 2 года назад
രാഷ്ട്രീയത്തിൽ കള്ളം എന്നോ സത്യം എന്നോ ഇല്ല, പ്രായോഗിക രാഷ്ട്രീയം. അത്ര തന്നെ.
@krishnathottupura
@krishnathottupura 2 года назад
👌👌
@pauloseputhenveettil296
@pauloseputhenveettil296 2 года назад
വളരെ ശരിയാണ് പറഞ്ഞത്. എന്നിട്ട് ബ്രിട്ടോയെ വച്ചാണ് SFI ക്കാർ വര്ഷങ്ങളോളം മഹാരാജാസിൽ ആധിപത്യം സ്ഥാപിച്ചത്.
@balanand7474
@balanand7474 2 года назад
ഇപ്പോൾ അഭിമന്യൂ ആണ്
@myoracleguideutube
@myoracleguideutube 2 года назад
ബ്രിട്ടോയും ബ്രിട്ടാസും ബ്രിട്ടനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?
@pauloseputhenveettil296
@pauloseputhenveettil296 2 года назад
@@myoracleguideutube ഇവയിൽ എല്ലാത്തിലും "ബ്രി " ഉണ്ട്‌. ശരിയല്ലേ.
@stanlyvjohn8153
@stanlyvjohn8153 2 года назад
100% സത്യം .... മറുനാടൻ ....താങ്കളാണ് സത്യം ....!
@thejpandakasalayil8600
@thejpandakasalayil8600 2 года назад
പണ്ട് എല്ലാവരേയും പേടിപ്പിച്ചതിന് ഇപ്പോഴും അനുഭവിക്കുന്നു 😇😇
@balachandramenon7659
@balachandramenon7659 2 года назад
Yes you are correct...I studied in Maharjas college. Very true ❤️
@dineshmt3116
@dineshmt3116 2 года назад
ആ കാലഘട്ടത്തില്‍ സാധാരണ കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ സാധിച്ചിരുന്നില്ല എന്നും sfi സമരം സ്ക്കൂളി ലും കോളേജിലും
@csatheesc1234
@csatheesc1234 2 года назад
ഈ കള്ള നുണപ്രചാരകരുടെ ആടിനെപ്പട്ടിയാക്കൽ പരിപാടിയുടെ സത്യാവസ്ഥ എല്ലാവർക്കുമായി പറഞ്ഞുകൊടുക്കുകയും അതിലൂടെ കള്ളന്മാരെ പൊളിച്ച് കാണിക്കുകയും ചെയ്ത ശ്രീ. ഷാജന് അഭിനന്ദനങ്ങൾ 🙏🏼
@vmmohananpillai6725
@vmmohananpillai6725 2 года назад
സത്യം സത്യം പരമസത്യമാണ് മിസ്റ്റർ ഷാജൻ പറഞ്ഞത്. അഭിനന്ദനങ്ങൾ .
@sujithsubramanian4659
@sujithsubramanian4659 2 года назад
ബ്രിട്ടോ ഇരന്നുവാങ്ങിയതാണെന്ന് ഇപ്പോഴാ മനസ്സിലായത്. Thank you Sir.
@jijomongeorge7
@jijomongeorge7 2 года назад
പിണയായിക്കും സുധാകരന്റെ കയ്യിൽ നിന്നും പണ്ട് നല്ലത് കിട്ടിയിട്ടുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം..
@thomaschacko5810
@thomaschacko5810 2 года назад
Sudhakaranu pinarayiyodu.....pooooda...poooda parikkanulla guts undodo
@bludarttank4598
@bludarttank4598 2 года назад
@@thomaschacko5810 ഊരി പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന ......... പരട്ട ചങ്കൻ
@jostheboss17
@jostheboss17 2 года назад
@@bludarttank4598 athe 🤣🤣
@jostheboss17
@jostheboss17 2 года назад
@@thomaschacko5810 അൽ കമ്മി നമസ്ക്കാരം🤣🤣
@mohandaskm6388
@mohandaskm6388 2 года назад
@@thomaschacko5810 a
@santhammaltk1224
@santhammaltk1224 2 года назад
Mr. Shajan Scaria. Really appreciative yr investigative effort to bring forth the hidden naked truth to the public domain. U r an asset to the society at large. May Almighty bless u with healthy longevity in the years ahead. 🙏👍👍
@yepu515
@yepu515 2 года назад
വളരെ നല്ല തുറന്നുപറച്ചിൽ വളരെ നല്ല തുറന്നുപറച്ചിൽ ഇത്തരത്തിലുള്ള ഒരു ഗുണ്ടയെ ആണല്ലോ ഇത്രയുംകാലം വീരനായി വീരപരിവേഷം നൽകി തലയിൽ കെട്ടിയിരുന്ന എന്നതിൽ ലജ്ജ തോന്നുന്നു
@shibucharls2754
@shibucharls2754 2 года назад
Thanks Sajan sir. അങ്ങയുടെ വാക്കുകൾ കേരളത്തിന് വിശ്വാസം ആണ്....
@Xavier-qk5oo
@Xavier-qk5oo 2 года назад
PT നല്ല മനുഷ്യൻ ആണ് 👍👍👍👍
@anwarsadath8768
@anwarsadath8768 2 года назад
കോപ്പാണ്
@kabeervp2188
@kabeervp2188 2 года назад
തികച്ചും സത്യമായ കാര്യം ചങ്കുറപ്പോടെ എന്നെ ഹോസ്ററലിൽ വന്ന് sfi ക്കാരിൽ നിന്നും രക്ഷിച്ച ധീരനായ പോരാളി ഈ മണ്ണിൽ എന്നും ജീവിക്കും കബീർ
@kerala2023
@kerala2023 2 года назад
ഇവനൊക്കെ എല്ലാ ക്യാമ്പസ് ലും ഇത് തന്നെ ആയിരുന്നു....ipozhum .....
@SureshKumar-pv2db
@SureshKumar-pv2db 2 года назад
സിപിഎം കാർക്കും എസ് എഫ് ഐ ക്കാർക്കും മരണവുമില്ല രോഗവുമില്ല. അവർ സമാധാനത്തിന്റെ മാലാഖമാർ..
@retnabaiju1423
@retnabaiju1423 2 года назад
അവരൊക്കെമരിച്ചാൽഇതുപോലെആയിരകണക്കിനുസ്ത്രീകൾപോസ്റ്റിടണം
@ammu19822
@ammu19822 2 года назад
Thank you for the clear story
@rajeshms8182
@rajeshms8182 2 года назад
അയാളെ അന്ന് കൂത്തി മലർത്തിയത് നന്നായി അല്ലെങ്കിൽ ബ്രിട്ടോയുടെ കുത്തേറ്റു എത്രപേർ മരിച്ചു വീണേനെ...
@sankarannamboodiri6745
@sankarannamboodiri6745 2 года назад
സത്യം,,,
@skg2918
@skg2918 2 года назад
സത്യം
@nicecargocarriers
@nicecargocarriers 2 года назад
Actually What happened, some conflicts with SFI & other Students one of a student was admitted and discharged by Morning, He walked to just hospital compound suddenly Britto & some people again attacked, that moment that students Brother enter in or hospital, he is seeing that his brother was brutally attacking by These people, suddenly he ran towards and attacking Britto by knife. That’s only happened, these people I know personally.
@user-rc1zo9lp3s
@user-rc1zo9lp3s 2 года назад
What u r writing absolutely correct.
@musthafapa2956
@musthafapa2956 2 года назад
P T ഭയം ഇല്ലാത്ത നേതാവ് 🌹🌹
@anilkumar.r.s.ramakurupsar1591
@anilkumar.r.s.ramakurupsar1591 2 года назад
SFI യെ പറ്റി മറുനാടൻ പറഞ്ഞത് 100% ശരിയാണെന്ന് സ്വന്തം അനുഭവം മുൻ നിറുത്തി എനിക്കു പറയാൻ കഴിയും. ശാസ്താംകോട്ട DB കോളജിലെ ആദ്യ കാല ABVP പ്രവർത്തകനായിരുന്ന എന്നെ ശരിപ്പെടുത്തുമെന്ന് SFI ഗുണ്ടകൾ കാമ്പസിനുള്ളിൽ വച്ച് തന്നെ വളഞ്ഞു നിന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ മറുപടിയാണ് അവരെ പിന്തിരിപ്പിച്ചത്.
@deepsJins
@deepsJins 2 года назад
സ്വന്തം ബുദ്ധിയും ബോധവും മാറ്റിവച്ചാലേ ചില പ്രത്യയശാസ്ത്രങ്ങൾ ഉൾക്കൊള്ളാനൊക്കൂ. ദുരിത ജീവിതവും ആരെയും വിശുദ്ധരാക്കില്ല.
@kndevaki6258
@kndevaki6258 2 года назад
സത്യം മനസ്സിലാക്കാൻ സാധിച്ചു. മറുനാടന്റെ വിശ്വാസിക്കാ൦🙏🙏🙏
@sanalkumarpn3723
@sanalkumarpn3723 2 года назад
സൈമൺ ബ്രിട്ടോ ആയ കാലത്ത് ഏറ്റവും വലിയ ഗുണ്ടയായിരുന്നു. അങ്ങനെ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ദൈവം അയാൾക്ക് ശിക്ഷ കൊടുത്തു അത്രെ ഉള്ളു . ആ ശിക്ഷ അയാൾ സ്വയം വാങ്ങി എടുത്തതാണ് സ്വന്തം കൈയ്യിൽ ഇരുന്ന കത്തികൊണ്ട് തന്നെ.
@eugenebastian8351
@eugenebastian8351 2 года назад
Very convincing explanation.
@kerala2023
@kerala2023 2 года назад
ABVP വളർന്നപോഴ് ആണ് ഇവൻ്റെ ഒക്കെ കടി കുറച്ചു മാറിയത്.......പേടിച്ച് മാറിയതാ.....
@user-mg5oo5qz4f
@user-mg5oo5qz4f 2 года назад
🤣🤣🤣🤣🤣🤣🤣
@anujashajikumar1510
@anujashajikumar1510 2 года назад
സഖാപ്പിക്കളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി
@joshuakurien5826
@joshuakurien5826 2 года назад
Another icon is broken and shattered.
@unnikrishnankarimath2680
@unnikrishnankarimath2680 2 года назад
എറണാകുളം ജനറൽ ആശുപത്രിയിൽ ഇരു കൂട്ടരുടെയും പ്രവർത്തകർ admit ആയി, വലിയ ഒരു അടിയെ തുടർന്ന്... അവരെ കാണാൻ ആയിSfi ക്കാരായ പ്രീഡിഗ്രി ക്കാരായ ഞങ്ങൾ കുറച്ചു പേര് ചെല്ലുന്നു, ആശുപത്രി വരാന്തയിൽ വെച്ച് ആയിരുന്നു വീണ്ടും പ്രശ്നം ഉണ്ടായത്.. പ്രകോപനം സൃഷ്ടിച്ചത് ബ്രിട്ടോ ആയിരുന്നു,.. കുത്തിയത് ഒരു സാധാ KSU പ്രവർത്തകൻ... അവനെ താടയ്ക്ക് തട്ടി കുറേ ദൂരം ബ്രിട്ടോ തള്ളി കൊണ്ട് പോയി,, അവൻ കത്തി എടുത്തത് അവസാനം ആണ്, ബ്രിട്ടോയുടെ കൂടെ വളരെ കുറച്ചു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ... PT Thomas ന് മഹാരാജാസ് ൽ ഉണ്ടായിരുന്ന വിദ്യാർത്ഥി സ്വാധീനം Sfi ക്ക് പ്രശ്നം തന്നെ ആയിരുന്നു... KSU ക്കാർക്ക് അവിടെ വിജയിക്കാനും ബുദ്ധിമുട്ട് ആയിരുന്നു അന്ന്..മാത്രവുമല്ല Sfi യിലെ എല്ലാവരും വളരെ അധികം കഴിവുള്ളവർ ആയിരുന്നു, KSU വിന്റെ ഉശിരുള്ള ഒരാൾ അന്ന് university winner കലാഭവൻ അൻസാർ ആയിരുന്നു... ആരെയും കൂസാത്ത പ്രകൃതം... PT യുടെ നേതൃത്വം മഹാരാജാസ് ൽ അവർക്ക് നല്ല ബൂസ്റ്റ്‌ ഉണ്ടാക്കി.. എതിരാളികളെ കയ്യിൽ എടുക്കാൻ PT ക്ക് നല്ല മിടുക്ക് ആയിരുന്നു, പ്രത്യേകിച്ച് predegree പിള്ളേരെ... അധ്യാപകർക്കും പ്രിയങ്കരൻ.. പിന്നീട് പ്രിൻസിപ്പൽ ആയി മാറിയ ഞങ്ങളുടെ ചിതാനസീം ടീച്ചർ മുതിർന്ന students നെ പറ്റി ക്ലാസ്സിൽ പറയുമ്പോൾ PT യെ പ്രത്യേകം പരാമർശിക്കുമായിരുന്നു.. ബ്രിട്ടോയുടെ ഗുണ്ടായിസത്തിന് കിട്ടിയതാണ് അന്നത്തെ സംഭവം... കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ട് കടിപ്പിക്കുന്നത് പോലെ..
@padminiachuthan7073
@padminiachuthan7073 2 года назад
ബ്രിട്ടോയെ കുത്തിയത് ആള് മാറിയാണെന്നും കുത്തിയത് ഏതോ ഉന്നതന്റെ മകനാണെന്നും അയാൾ വിദേശത്തേക്ക് പഠിക്കാൻ പോയി എന്നും എവിടെയോ വായിച്ചതായി ഓർക്കുന്നു. സത്യമെന്തെന്ന് ആർക്കറിയാം.
@elizabethvarghese1798
@elizabethvarghese1798 2 года назад
ഇതുവരെ ; പറഞ്ഞു - മാത്യു ഉലകംതറയുടെ പുത്രൻ ആണ് എന്ന് എന്താ ഇത്
@ramanankp8052
@ramanankp8052 2 года назад
From the circumstantial evidence, it is clear that the targeted victim has not changed. No accidental but purposeful stab was that.
@rajankm8063
@rajankm8063 2 года назад
പ്രൊഫ.മാത്യു ഉലകം തറയുടെ മകൻ ജിയോ മാത്യു ആണ് കുത്തിയതെന്ന (തൂക്കം 90 കിലോ , MG വാഴ്സിറ്റി ഗുസ്തി ചാമ്പ്യൻ ആയിരുന്നു ) നിഗമനത്തിൽ എർണാകുളത്ത് പുറത്തിറങ്ങാൻ പറ്റാതെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബി.എ.മലയാളത്തിൽ 1984 ജനുവരി - മാർച്ച് മാസത്തിൽ തുടർന്ന് പഠിക്കുകയും എം.എ. ചങ്ങനാശ്ശേരി SB കോളേജിൽ പൂർത്തിയാക്കുകയും ചെയ്ത ജിയോ പിന്നീട് സന്ധി ചെയ്തു എന്നാണ് കേട്ടിട്ടു ള്ളത്.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
എല്ലാകോളേജിലും ഇവർ ഭീഷണി പെടുത്തി ആണ് മുന്നിൽ എത്തുന്നത് പിന്നെ ഇവരുടെ എല്ലാനേതാക്കളും ഷാജൻ പറഞപോലെ ഗുണ്ടകളെപ്പോലെ തന്നെ ആണ് ഇപ്പോൾ ഇയാൾ വിശുദ്ധൻ ആക്കാൻ നോക്കിയാൽ നടക്കില്ല mr ഷാജൻ ഇവർ ആടിനെ പട്ടി യാക്കി സ്ഥിരമായി ഇതു തന്നെ ആരു നോക്കുന്നു സത്യം അറിയാൻ ജയ ശങ്കർ വകീലിനെ ബന്ധപെടൂ mr ഷാജൻ താങ്ക്സ് ഷാജൻ സർ pt ക് ഇതൊന്നും ഇഷ്ടമല്ല അദ്ദേഹം മനുഷ്യസ്നേഹം ഉള്ള ആളാണ് അല്ലാതെ ഇവറ്റകൾ പറയും പോലെ അല്ല jai hind pt ക് ayiramayiram🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@MrIndia-dg9vt
@MrIndia-dg9vt 2 года назад
@@rajankm8063 84 il MG University illa
@user-rw7sb9ej5t
@user-rw7sb9ej5t 2 года назад
ബ്രിട്ടോ ഒരു കാട്ടാളാ ഗുണ്ടാ ആയിരുന്നോ 🤔🤔ദൈവം കൊടുത്ത ശിക്ഷ 👍👍
@user-mg5oo5qz4f
@user-mg5oo5qz4f 2 года назад
എന്ത് കോപ്പാണ് ഈ പറയുന്നത്
@rejigeorge7204
@rejigeorge7204 2 года назад
Yes definitely
@sujasuja3614
@sujasuja3614 2 года назад
സത്യം എല്ലാവരെയും അറിയിച്ചതിൽ ഒത്തിരി നന്ദി ഉണ്ട്, അഭിനന്ദനങ്ങൾ
@osologic
@osologic 2 года назад
Excellent revealing!
@radhanp6977
@radhanp6977 2 года назад
കൊലയാളി രാഷ്ട്രീയത്തിന്റെ ശിക്ഷ്യ ഗണങ്ങളായ SFI ക്കാർ എന്നും കൊലയാളികൾ ആയിരുന്നു..!! നാളെയും അങ്ങനെ തന്നെ ആയിരിക്കും..! അതുകൊണ്ട് വിദ്യാർത്ഥികളേ...നടപ്പിലാകാത്ത സ്വർണവാക്കുകളിൽ വീണു SFI ആകാതെ നല്ലവണ്ണം ആലോചിച്ചു മാത്രം ഏതൊരു രാഷ്ട്രിയ പാർട്ടിയിലും ചേരുക..
@balanbalan2680
@balanbalan2680 2 года назад
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും മനസ്സാക്ഷി ഉള്ള ഒരു മനുഷ്യൻ ആകാൻ പറ്റില്ല
@sosammathomas1525
@sosammathomas1525 2 года назад
There is somebody born. There is death, but nobody knows when.When we are alive, try to love each other.God is love.
@joshikunnel5781
@joshikunnel5781 2 года назад
Quite true. It's SFI that usually lived goondaism in colleges in Kerala.
@Jaisad
@Jaisad 2 года назад
Thats correct, i know , i was a degree student that time in Maharajas college.
@imnotamoose8391
@imnotamoose8391 2 года назад
That's true. SFI was very cruel in the 70's. I witnessed one of these incident s right in front of my eyes.
@hardcoresecularists3630
@hardcoresecularists3630 2 года назад
അവർ എത്ര അനുഭവിച്ചിട്ടു ഉണ്ടാകും. ഇവിടെ പെർഫെക്ട് ആയ ആണുങ്ങളെ തന്നെ പെൺകൊടികൾക്ക് വേണ്ട. അങ്ങനെ നോക്കുമ്പോൾ സീന എത്ര വലിയ ദദുരിത കടലിലൂടെ ആണ് അവർ കടന്നു പോയത്, ജീവച്ഛവം ആയ അദ്ദേഹത്തെ ജീവിതകാലം മുഴുവൻ പരിപാലിച്ചു. 🙏🙏എത്ര വലിയ റിസ്ക് ആണ് ഏറ്റടുത്തു അദ്ദേഹത്തിന്റെ ഒപ്പം ജീവിച്ചത്. ഓർക്കാൻ തന്നെ വയ്യ.
@niroopadevinr861
@niroopadevinr861 2 года назад
ഓ അങ്ങോരേ അവസാനം അവഗണിച്ച ചീപിഎം ആണ് ഇപ്പോൾ വെറുതെ തിളക്കുന്നത്🙄
@user-rc1zo9lp3s
@user-rc1zo9lp3s 2 года назад
ജിയോ മാത്യു ഉലകം തറയെ എനിക്കറിയാം .അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. മായ ടീച്ചറും അങ്ങനെ തന്നെ. ഈ സംഭവം അദ്ദേഹത്തിൻ്റെ ജീവിതത്തിലേല്പ്പിച്ച മുറിവ് വളരെ വലുതാണ്. അദ്ദേഹം മനപ്പൂർവ്വം കുത്തിയതല്ല. ഈ സംഭവത്തിലൂടെ നമുക്ക് നഷ്ടമായത് കരുത്തനും, നീതിമാനുമായ ഒരു പോലീസ് ഓഫീസറെയാണ്.
@alexzachariah7898
@alexzachariah7898 2 года назад
Thanks shajan for your courageous statement
@sanjaykumar-xe4gc
@sanjaykumar-xe4gc 2 года назад
ഹ ഹ ഹ തലശ്ശേരിയിലെ കുഞ്ഞിരാമന്റെ കഥ പോലെ കമ്മികളുടെ മറ്റൊരു കള്ള കഥ സൈമൺ ബ്രിട്ടോയുടെ വീര കഥ, ഈ കള്ളനാണയങ്ങളെ തുറന്നു കാട്ടിയ സാജന് അഭിനന്ദനങ്ങൾ...
@emperor..837
@emperor..837 2 года назад
Geo Mathew മാസ്സ് ആണ്ണല്ലോ 🔥❤
@gjn9150
@gjn9150 2 года назад
Geo is Another sukumarakuruppu....????😃
@സർബത്ത്
@സർബത്ത് 2 года назад
ഒരുപാട് ജീവനുകൾ രക്ഷപ്പെട്ടു ജിയോ മാത്യൂ കാരണം
@rejigeorge7204
@rejigeorge7204 2 года назад
Maani. Pilla etc. All Saints
@sabumathew6002
@sabumathew6002 2 года назад
Brittoye konnathe CPM kar thanneyane. Remember Abhimanew.
@thepeople9679
@thepeople9679 2 года назад
ജിയോ മാത്യു pwoli🔥🔥🔥🔥
@rajeeshtv844
@rajeeshtv844 2 года назад
PT T👌🙏🌹🙏
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Because of Abhimanyu's murder Simon Brito Sir's health got spoiled and he died. He was against CPM in last days.
@josephkoottummel4593
@josephkoottummel4593 2 года назад
ഒരു തിരുത്തു കൊടുക്കണം . ജിയോ മാത്യു എം എ മലയാളം Sb കോളേജിൽ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു . ഒരു യാത്രക്കിടയിൽ ബ്രിട്ടോ യും ആയുള്ള ഏറ്റുമുട്ടൽ കഥ സംസാരിക്കാനിടയായി , അതിൽ യാതൊരു രാഷ്ട്രയാവും ഇല്ല . അല്പം ഗുസ്തി വൈരാഗ്യവും , ഒരു സ്നേഹബന്ധവും കൂടിച്ചേർന്ന പകയുടെ ബാക്കിപത്രം മാത്രം . പിന്നെ കിരീടം സ്റ്റൈൽ വിവരണം വേണ്ട ജിയോ ഒരിക്കലും SI സെലെക്ഷൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ല . പിന്നെ 6 അടി പൊക്കവും ഇല്ല ..ഗുസ്തി ചാമ്പ്യൻ ആയിരുന്നു . പിന്നീട് മായ സഹധർമിണി ആയി എങ്കിലും പിരിഞ്ഞു . ഇപ്പോൾ മറ്റൊരു വിവാഹം ച്യ്തത് ജീവിക്കുന്നു . ഏകദേശം അഞ്ചാറുമാസം മുൻപ് കോവിഡ് ബാധിച്ചു ആശുപത്രിയിൽ ആയിരുന്നപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു ..
@chandranv6218
@chandranv6218 2 года назад
Sir,ur video may clear the doubt of mrs.saimon bruto
@chandranpillai2940
@chandranpillai2940 2 года назад
വാളെടുത്തവൻ വാളാൽ അതിനു നിരപരാധികൾ എന്തു പിഴച്ചു .....
@ashin9726
@ashin9726 2 года назад
സഖാക്കൾക്കാർക്കുംസത്യം എന്താണ്എന്ന് അറിയില്ലല്ലോ നുണമാത്രമേ പഠിച്ചിട്ടുള്ളു
@universalrp6300
@universalrp6300 2 года назад
പഠിച്ചിട്ടുള്ളു,, എന്നല്ല cpm party അവരെ നുണ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ എന്നു പറയണം 😜
@jaydanfincorp7962
@jaydanfincorp7962 2 года назад
എല്ലാ "സത്യവും" അറിയാവുന്നവർ. പക്ഷേ അവർ കരുതുന്നു അത് മറ്റാരും അറിയില്ലന്ന്. പള്ളികൾ പൊളിച്ചതും കൊലപാതകങ്ങൾ നടത്തി സ്റ്റിക്കർ ഒട്ടിക്കുന്നതും ഒക്കെ.
@ktnchemmaniyod4104
@ktnchemmaniyod4104 2 года назад
സത്യം അറിയിച്ചതിന് സന്തോഷം
@rrassociates8711
@rrassociates8711 2 года назад
ജിയോ മാത്യുവിനെ പിന്നീട് KSU പോലും സംരക്ഷിച്ചില്ല. പിന്നീട് അദ്ദേഹം പരിവാറുമായി അടുത്തു. ബജ്റംഗ്ദൾ പ്രവർത്തകനായി. ശേഷം സനാതന ധർമ്മം സ്വീകരിച്ചു. ഇപ്പോൾ സ്വസ്തനായി കുടുംബ സമേതം കഴിയുന്നു. കാമുകി ഒക്കെ വിട്ടു പോയി.
@Nandanam730
@Nandanam730 2 года назад
അങ്ങനെ കള്ളങ്ങൾ എല്ലാം പൊളിച്ചെഴുതുന്നു..🌹
@nkthomas8908
@nkthomas8908 2 года назад
p
@antonyleon9342
@antonyleon9342 2 года назад
SathyamevaJayathea 🙏
@suhaibk5556
@suhaibk5556 2 года назад
സംഘപരിവാറിന്റെ പൈഡ് ന്യൂസ്‌ ചാനലാണ് മറുനാടൻ
@chandrankondotty4095
@chandrankondotty4095 2 года назад
So many people (then students) are struggling now by campus politics.Parties lose nothing, but their parents and family lose all.We know so many students lose their life also.
@HANUMANDASAN
@HANUMANDASAN 2 года назад
അഭിമന്യുവിനെയും കുത്തിയത് പിടി... അൽ കമ്മി
@valsank6688
@valsank6688 2 года назад
ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നവർക്ക് അറിയാം. സാർ പറഞ്ഞത് ശരിയാണ്. അന്ന് പാർട്ടിക്ക് വേണ്ടി കുത്തുകൊണ്ട് മരിക്കാതെ രക്ഷപെട്ടവരുടെ ജീവിതം കോഞ്ഞാട്ട ആയത് മിച്ചം. പ്രശ്നങ്ങളുടെ സൂത്രധാരൻ ആയിരുന്നു ബ്രിട്ടോ.ഒരു പാട് പേരുടെ രക്തം കൊണ്ട് പാർട്ടിയെ നിലനിർത്തുന്നവർ വില കൊടുക്കേണ്ടി വരും.
@ratnakumarn4749
@ratnakumarn4749 2 года назад
ഒരുവൻ ഭാഗ്യവാൻ, അണോ nirbhagyavan ആണോ എന്നറിയുന്നത് അവൻ്റെ മരണത്തിൽ അണ്,പതിനായിരം പങ്കെടുത്തതിന് PT ചേട്ടൻ ഭാഗ്യവാൻ അണ്
@rajeshkumarnr808
@rajeshkumarnr808 2 года назад
സാർ കിറ്റക്സ്സിനെ പൂട്ടി കെട്ടുന്നതിൽ pt ക്കു പങ്കുണ്ടോ ഞാൻ വിശ്വസിക്കുന്നു
@balakrishnankv5561
@balakrishnankv5561 2 года назад
സൈമൻ ബ്രിട്ടോ ചക്രക്കസേരയിലായതിന് ശേഷവും കോളജ് കാമ്പസ്സുകളിൽ പോയി അക്രമ രാഷ്ട്രീയ ക്ലാസ്സുകൾ കൊടുക്കുന്നത് ശീലമാക്കിയിരുന്നു. എനിക്ക് നേരിട്ടനുഭവമുണ്ട്.
@TheGreatIndianMedia
@TheGreatIndianMedia 2 года назад
എവിടെവച്ചു
@reshmireshmi8296
@reshmireshmi8296 2 года назад
അങ്ങനെ ഒരു നുണ കൂടി പൊളിഞ്ഞു 🙏🙏ഷാജൻ sir..100 വട്ടം കള്ളം പറഞ്ഞാൽ 10 പേര് എങ്കിലും വിശ്വസിക്കും..
@bindumartin5124
@bindumartin5124 2 года назад
Avar enthoru sthree anu. Janichal arayalum marikkum 71 years jeevichille
@raadhamenont8760
@raadhamenont8760 2 года назад
Very good report All these time, I was pitying for Brito,, who made so much problems in the pure campus Leave p t Thomas pl
@shivarajan4065
@shivarajan4065 2 года назад
Sri shajan you says about saimon britto is very correct .while I was in Govt.Arts college. Tvpm i1973_75 ;I was witnessed so many attacks of sFI using CITU gundas and nearby Chenkalchulai gundas on the instruction of the then CITU leaderKAnirudhan Ex.MP.
@elizabethjacob4473
@elizabethjacob4473 2 года назад
സൈമൺ ബ്രിട്ടൊ പക്കാ ഗുണ്ടയായിരുന്നു .. ഇപ്പോൾ വിശുദ്ധൻ !
@sebastianvarghese2273
@sebastianvarghese2273 2 года назад
വാളെടുക്കുന്നവൻ വാളാൽ !
@ajithakumarin618
@ajithakumarin618 2 года назад
ഇതൊക്കെ അറിഞ്ഞു വെച്ചുള്ള പ്രചാരണമാണ്. ഉദ്ദിഷ്ട സിദ്ധിക്ക് ഉപകാര സ്മരണ
@mathewjk8978
@mathewjk8978 2 года назад
Very true observation.
@sajeevkumar4503
@sajeevkumar4503 2 года назад
Dear Shaajan ,സത്ത്യത്തിനു എപ്പോഴും 16 വയസ്സ് ആണ്
@sanjaykumarpp7315
@sanjaykumarpp7315 2 года назад
Great, 🙏👍
@remeshr353
@remeshr353 2 года назад
God bless you 👍👍
@jameskoshy7991
@jameskoshy7991 2 года назад
സത്യം ..... ഇന്നല്ലെങ്കിൽ നാളെ .... വെളിച്‌ചം കാണാതിരിയ്ക്കില്ല .... ഇത് പ്രകൃതിയുടെ തന്നെ കാണപ്പെട്ട നിയമമാണ്..... കാര്യങ്ങളെ വസ്തുനിഷ്ടമായി പഠിച്ച് അവതരിപ്പിയ്ക്കുന്നതാ ങ്കൾക്ക് ഒത്തിരി വിജയാശംസകൾ നേരുന്നു.!.....
@sanalviswanath9518
@sanalviswanath9518 2 года назад
Mr Sajan exceeded Manorama ...long live You tooooo
@alexanderthankacable
@alexanderthankacable 2 года назад
ഈ സൈമൺ ബ്രിട്ടോ ഒരു ഭയങ്കര ക്രൂരൻ ആയിരുന്നു എന്നാണ് കേട്ടത്. എല്ലാവരെയും തലയ്ക്കു പിറകിൽ അടിക്കുമായിരുന്നു എന്നാണ് അന്ന് പഠിച്ചിരുന്നവർ പറഞത്
@krishnakumargr3379
@krishnakumargr3379 2 года назад
പിടിയുടെ ചുമലിൽ കയറാതെ അഭിമന്യുവിന്റെ ദുരന്തവും ബ്രിട്ടോയുടെ അസ്വാഭികമരണവും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടട്ടെ.
@pmk8071
@pmk8071 2 года назад
PT 🙏
@gauridas7838
@gauridas7838 2 года назад
സത്യം തന്നെയാണ് സുന്ദരം...!
@rajendranneduvelil9289
@rajendranneduvelil9289 2 года назад
YES that is the True STORY. BRITO was really an SFI GUNDA @ Maharajas. I was a Student at that TIME. SFI GUNDAISM was a REGULAR ROUTINE Instance at MAHARAJAS. MAHARAJAS was like a PARTY GRAMAM !!!
@antonyleon9342
@antonyleon9342 2 года назад
Kallakadathu team
@George-mt7vn
@George-mt7vn 2 года назад
Salute to u Shajan sir for truth
@AnilKumar-zb5ip
@AnilKumar-zb5ip 2 года назад
Good information
@kulsumbi1657
@kulsumbi1657 2 года назад
ബ്രിട്ടോ മോന് ആൾ മാറി, കുത്താൻ പോയതാ അവസാനം അജീവനാന്തം പണി മേടിച്ചു. ജിയോ മാത്യു 💙🔥🔥
@shanmughadas5174
@shanmughadas5174 2 года назад
മാർക്സിസ്റ്റ് പാർട്ടിയിൽ ഗുണ്ടകളല്ലാത്ത എത്ര പേരുണ്ട് ?
@joseaby8168
@joseaby8168 2 года назад
RIP Abhimanyu 🙏
@kathasaritsagaram
@kathasaritsagaram 2 года назад
സൈമൺ ബ്രിട്ടോ കാമ്പസ് രാഷ്ട്രീയത്തിന്റെ പ്രതീകമായി മനസ്സിൽ എപ്പോഴും ഉണ്ടാവും. SFI യുടെ അനിഷേധ്യ ബ്രാൻഡ് അംബാസിഡർ ആയതു കൊണ്ടല്ല, മറിച്ച് അക്രമ രാഷ്ട്രീയത്തിന്റെ, കാംബസ് രാഷ്ട്രീയത്തിൽ കാണിച്ച പാപങ്ങളുടെ ഫലം ശിഷ്ട ജീവീതത്തിൽ അനുഭവിച്ച് തീർത്ത ജീവനുള്ള രക്തസക്ഷിയായിട്ടാണ്. മൺമറഞ്ഞ PT ക്കും സൈമൺ ബ്രിട്ടോ ക്കും പ്രണാമം
@thulasidharannairbhasjaran6675
@thulasidharannairbhasjaran6675 2 года назад
Sir me to was a communist ; i gave up because i can't their Uttur lies and goondaism .they knew truth but tell lies for their leaders like goonda liar thief Parama nari vijayan who benefited all the time
@jacobthomas6620
@jacobthomas6620 2 года назад
1980,s I’m in Tkm college kollam, half of the year SFI strike; adpidi. Leaders get tuition and good exams. People like me can’t afford tuition, don’t get good score in exams😢
Далее
Презентация iPhone 16 за 4 минуты
04:00
P T  Thomas Against Idukki Bishop
3:31
Просмотров 76 тыс.