Тёмный

പി വി അൻവറിനെതിരെ എം സ്വരാജ് സംസാരിക്കുന്നു  

Afsal Panakkad
Подписаться 26 тыс.
Просмотров 21 тыс.
50% 1

പി വി അൻവറിനെതിരെ എം സ്വരാജ് സംസാരിക്കുന്നു

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@sharafudheenkavungal2917
@sharafudheenkavungal2917 14 часов назад
ഇവിടെ ആരാണ് കള്ളന്മാർ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് 🙄. Pv🌹🌹🌹💪
@pramodmp6070
@pramodmp6070 8 часов назад
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@shemeermv7247
@shemeermv7247 8 часов назад
സ്വരാജ് സ്വരാജ് നിങ്ങളിൽ ഒരു മതേതരവാദി ഞാൻ കാണുന്നു അങ്ങ് ചില ആളുകളുടെ ചട്ടുകമായി പ്രവർത്തിക്കരുത് അത് തിരുത്താൻ അഭ്യർത്ഥിക്കണം അല്ലാതെ അതിനെ തന്നെ ന്യായീകരിക്കുയല്ല വേണ്ടത്
@gopakumarkp
@gopakumarkp 4 часа назад
പിന്നെ നിങ്ങടെയൊക്കെ സർട്ടിഫിക്കറ്റ് വേണമല്ലോ സ്വരാജിന്
@parthakumar9685
@parthakumar9685 8 часов назад
സ്വരജേ സ്വായം നഷ്ടപ്പെടരുത്, ജനങ്ങൾ എല്ലാം കാണുന്നുണ്ട്
@NoushuKave
@NoushuKave 4 часа назад
എല്ലാവരും തലച്ചോർ പണയം വെച്ച പാർട്ടി അനുഭാവികൾ അല്ല. സ്വരാജ് പ്രസംഗം കഴിഞ്ഞു എങ്കിൽ ഇനി മുഖ്യൻ ചോദിച്ച ചോദ്യം തള്ളാതെ പിണറായി തമ്പുരാനോട് വാ തുറക്കാൻ പറ
@shihabforyouth5048
@shihabforyouth5048 16 часов назад
😊 സ്വരാജ് നിന്നെയെല്ലാം ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു നീയെല്ലാം ഈ കള്ളക്കടക്കാരുടെ കൂടെ നിന്ന് നാറാൻ നിക്കണ്ട
@fathiman8148
@fathiman8148 2 часа назад
ഇനിയും നിങ്ങൾ തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച നിഷ്പക്ഷമായ വോട്ടർമാർ നിങ്ങളിൽ നിന്ന് അകലും
@HydoPeroor
@HydoPeroor 34 минуты назад
ഇത് വരെ അകനില്ലേ?
@imthiyaskallara6452
@imthiyaskallara6452 5 часов назад
ഒരു സുഷ്മ പരിശോധന ഏതായാലും പാർട്ടിയിൽ നല്ലതാണ്
@LoransNereppil
@LoransNereppil 15 часов назад
അന്ന് കണ്ണിറക്കി കണ്ണടച്ച് സപ്പോർട്ട് ചെയ്യിതു.ഇന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്നോ 😂😂
@navispookunju9812
@navispookunju9812 4 часа назад
അഭിവാദ്യങ്ങൾ സഖാവെ ❤️❤️ലാൽസലാം ❤❤❤
@shafichittarikkal9951
@shafichittarikkal9951 9 часов назад
സഗാവേ പ്ലീസ് മനസിൽ ഉള്ള ഇഷ്ടം ഇല്ലാതെ ആക്കരുത്
@RadhaKrishnan-i1h
@RadhaKrishnan-i1h 3 часа назад
അജിത്കുമാറിന് എന്താ. മാറ്റത്തത്. സഗാവേ. ഭയമാണോ അയാൾ. കോടതിയിലോ. എവിടെയോ. പോട്ടെ. നമ്മുടെ. സ്റ്റാൻഡ്. സെരിയാവണ്ടേ
@JashirRayyan
@JashirRayyan 4 часа назад
ആർഎസ്എസ് രാജ്യത്ത് പ്രധാനപ്പെട്ട സംഘടനയാണ് എന്നും സർക്കാരിന്റെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കന്മാരെ പോയി കണ്ടാലും അതിൽ ഞങ്ങൾക്ക് ഒരു തെറ്റുമില്ല എന്നു പറയുന്നവരും ഒരു വർഷത്തിലേറെയായി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി ആർഎസ്എസ് നേതാക്കന്മാരെ പോയി കണ്ടിട്ട് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും നേതാക്കന്മാരും ഇപ്പോൾ പറയുന്നു അൻവറിനു പിന്നിൽ മുസ്ലിം വർഗീയവാദികളും ആണെന്ന് ജമാഅത്ത് ഇസ്ലാമിയും എസ്ഡിപിഐയും ആണത്രേ എന്താല്ലേ....😂😂😂
@CNETWORLD
@CNETWORLD 4 часа назад
Swaraj താങ്കളെ റോൾ മോഡൽ ആക്കിയ ഒരുപാട് കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ ഉണ്ട്.. So ഒരപേക്ഷയുണ്ട് തെറ്റ് പറ്റിയാൽ അത്‌ തെറ്റാണു എന്ന് പറയാൻ ആർജവം കാണിക്കണം, അത്‌ സ്വന്തം പാർട്ടി ആണെങ്കിലും
@majeedkottakkal876
@majeedkottakkal876 Час назад
എന്നേപോലെയുള്ള ഒത്തിരി പാര്‍ട്ടീ അനുഭാവികള്‍ പക്ഷേ സ്വരാജിനിതല്ലാതെ വേറേ വഴിയില്ല പാര്‍ട്ടി നശിക്കാന്‍ പാടില്ലാലോ അന്‍വര്‍ ആരോപിച്ചകാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ സമയം ആവശ്യമാണ് അതുവരേ പിടിച്ചുനില്‍ക്കാന്‍ സ്വരാജിനേയും പാലോളിയേയും വരേ കളത്തിലിറക്കേണ്ട ഗതികേടിലാണ് പാന്ര്‍ട്ടീ
@NasarPandhotheyil
@NasarPandhotheyil 6 часов назад
താങ്കൾ നല്ലൊരു പൊതുപ്രവർത്തകനാണ് ആ സൽപ്പര് താങ്കൾ കളഞ്ഞുകുളിക്കണ്ട ജനങ്ങൾക്കിനി ഒരു വിശതികരണ യോഗത്തിന്റെ ആവശ്യമില്ല,
@pramodmp6070
@pramodmp6070 8 часов назад
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@ibnuumer3624
@ibnuumer3624 11 часов назад
സ്വരാജ്' സ്നേഹിച്ചവരെ വെറുപ്പിക്കരുത്
@pramodmp6070
@pramodmp6070 8 часов назад
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@balakrishnanm5535
@balakrishnanm5535 3 часа назад
അൻവറിനെ അന്ന് നിങ്ങൾ സംഭാഷണം കൊടുത്തു ആഫ്രിക്കയിൽ പോയപ്പോൾ നിങ്ങൾ പിന്തുണകൊടുത്തില്ലേ
@athika.innimma7324
@athika.innimma7324 3 часа назад
യുഡിഎഫിന്റെ കുപ്പായം അടുത്തു വരും അൻവർ അയാൾ അടുത്ത പ്രാവശ്യം യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂർ മത്സരിക്കും എന്നാണ് അയാളുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്
@jishadjishad3164
@jishadjishad3164 13 часов назад
അല്ല സ്വരാജ് എന്നാണ് നിങ്ങൾക്ക് ഇപ്പോൾ അൻവർ ക്രിമിനൽ ആയത് എട്ടുകൊല്ലം നിങ്ങളെ കൂടെ നിന്നപ്പോൾ അയാൾ വിശുദ്ധൻ ആയിരുന്നു അല്ലേ. ഇപ്പോൾ അദ്ദേഹം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അദ്ദേഹം നിങ്ങൾക്ക് ക്രിമിനലും വർഗീയവാദിയും മതരാഷ്ട്ര വാദിയും ആണ് അല്ലേ.. നല്ല അരിയാഹാരം കഴിക്കുന്നവർക്കൊക്കെ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് സ്വരാജ്. ഇന്നലെവരെ നിലമ്പൂർ സുൽത്താനും സൈബർ സഖാക്കളുടെ കടുന്നൽ രാജയുമായിരുന്ന. ആൾ ഇപ്പോൾ ക്രിമിനൽ ആണ് അല്ല നിങ്ങളുടെ ഈ വ്യാജ ചാപ്പ ഉണ്ടല്ലോ അതങ്ങ് കയ്യിൽ വച്ചാൽ മതി
@pmsadiq7198
@pmsadiq7198 7 часов назад
അൻവർ തുടങ്ങി വെച്ച പ്രശ്നങ്ങൾ വലിയ സാമൂഹ്യ പ്രാധാന്യമുള്ളവയാണെന്ന് കരുതുന്നയാളൂകൾ ധാരാളം സിപിഎം ൽ പോലുമുണ്ടെന്നതാണ് നേര്. എന്നാൽ മാധ്യമങ്ങളുടെ മുമ്പിൽ ലക്ഷ്യം തെറ്റി യാത്ര ചെയ്ത അൻവറിനെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ കടന്നൽ രാജാവിന്റെ കടന്നൽ കൂട്ടങ്ങൾക്. ഇത് മനസ്സിലാക്കിയാവണം അൻവർ മതവും നിസ്കാരവും ജില്ലാ സെക്രട്ടറിയുടെ സംഘി ബന്ധവുമൊക്കെ പറഞ്ഞു മത ന്യുന്യ പക്ഷങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ പ്രശ്നത്തിലേക്ക് മതം വലിചിടുന്നത് വിഷയത്തിൻറ് സാമൂഹ്യ പ്രാധാന്യം കുറക്കാനും അൻവറിനെ സംശയത്തിൽ നിർത്താനും കഴുയുമെന്നല്ലാതെ സമുദായ പിന്തുണ അതിന്റ പേരിൽ പ്രത്യേകമായി കൂടുതലാവാനൊന്നും പോവുന്നില്ല. കാരണം ഇന്നലെ വരെ ഇല്ലാത്ത ഇത്തരം മത പ്രശ്നങ്ങൾ പൊടുന്നനെ വിളിച്ചു പറഞ്ഞാൽ വികാരം കൊണ്ട് ഇറങ്ങി പുറപ്പെടാൻ മാത്രം സമുദായമിപ്പോൾ അരാഷ്ട്രീയ വാദികളല്ല. അൻവർ തുടങ്ങി വെച്ച രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. എന്നാൽ ന്യുന്യ പക്ഷ മുൾപ്പെടെ സമൂഹത്തിൻറ് നല്ല പിന്തുണ അൻവറിന് കിട്ടും. പാർട്ടി അജണ്ടകളിലും മാധ്യമ താല്പര്യങ്ങളിലും വീണു പോയി വഴി തെറ്റാതിരിക്കാനുള്ള ശക്തമായ ജാഗ്രതയുണ്ടായാലെ ഇത് ആളി കത്തുകയൊള്ളു. അല്ലെങ്കിൽ വെറും ചായ ക്കോപ്പയിലെ കൊടുങ്കാറ്റായി ഇത് പര്യാവസാനിക്കും
@kareemkareem8812
@kareemkareem8812 6 часов назад
സ്വരാജും ഉണ്ടായിരുന്നു അൻവറിന്റെ അടുക്കള വാതിലിൽ എന്ന് വേണം ഞങ്ങളും കരുതാൻ അല്ലെ
@muhammedmuhasin153
@muhammedmuhasin153 10 часов назад
കക്കാൻ മാത്രം പോരാളി
@Suhail_ashraf
@Suhail_ashraf 9 часов назад
മാധ്യമങ്ങൾക്ക് എന്ത് മാധ്യമ ധർമം . ഇക്കയുടെ ആഫ്രിക്കൻ സമ്പാദ്യം കൊണ്ട് ചാനലുകൾക്കല്ലേ ഗുണം . പണം കിട്ടിയാൽ പിന്നെന്ത് ധാർമികത സത്യസന്ധത ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
@majeedkottakkal876
@majeedkottakkal876 Час назад
വിവരക്കേടു പറയാതെ അദ്ദേഹം പറയുന്ന കാര്യങ്ങളിലേക്ക് പാര്‍ട്ടി ശ്രദ്ധ ചെലുത്തട്ടെ
@Suhail_ashraf
@Suhail_ashraf 12 минут назад
@@majeedkottakkal876 അദ്ദേഹം സ്വന്തം കാര്യങ്ങൾക്കു വേണ്ടിയാണ് സംസാരിക്കുന്നത് അല്ലാതെ ജനങ്ങളെ ബാധിക്കുന്ന എന്ത് കാര്യങ്ങളാണ് പറയുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണന വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വിലക്കയറ്റം അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്..
@KumaranPp-ei1vm
@KumaranPp-ei1vm 9 часов назад
ലാൽസലാം ❤❤❤
@sajjadcastro4247
@sajjadcastro4247 7 часов назад
ലാൽസലാം
@Msrw_
@Msrw_ 6 часов назад
Vargeeyatha vamsheeeyatha thulayatte samathanam pularatte
@hanifdoha1
@hanifdoha1 13 часов назад
ഇപ്പോഴാണോ നിങ്ങൾക് മനസ്സിലായത് 😂😂😂
@gafoormattai7535
@gafoormattai7535 7 часов назад
Ninghalodulla sneham illathakkaruth
@madhuolomana8795
@madhuolomana8795 3 минуты назад
അൻവറിന്റെ എല്ലാ തെമ്മാടിത്തരങ്ങൾക്കും കൂട്ടു നിന്നിട്ട് ഇപ്പോൾ നല്ല വർത്തമാനത്തിൽ കിടന്നു മെഴുകാൻ നാണം ഉണ്ടോ സുരാജ്
@ajithva3917
@ajithva3917 Час назад
cpm നെ വിമർശിച്ചപ്പോൾ അൻവറിനെ ആദർശധീരനാക്കി കൊണ്ടാടുന്ന മാധ്യമങ്ങൾക്ക് .
@MrSreekumarcs
@MrSreekumarcs 4 часа назад
ലാൽ സലാം സഖാവേ..
@kuriakosejoseph8298
@kuriakosejoseph8298 Час назад
സഹോദരാ, താങ്കൾ ചെറുപ്പമല്ലേ, കാര്യങ്ങൾ പറയുമ്പോൾ അല്പമെങ്കിലും ലോജിക് വേണ്ടേ? നിങൾ എവിടെയും കോടി കുത്തുമല്ലോ, എന്തുകൊണ്ടു അൻവറിൻ്റെ പാർക്കിൽ കോടി കുത്തിയില്ല, എന്തുകൊണ്ട് ലുലു മാളിൽ കോടി കുത്തിയില്ല സഹോദരാ, ലുലു തോടു സമരം ഏറ്റിയത് എന്തായി? ലുലുവിൽ കൊടി കുത്തി ലേബർ യൂണിയൻ ഫോം ചെയ്യണം, please
@imsamsu220
@imsamsu220 3 часа назад
Appol ningalano അയാളെ താങ്ങിനിറുത്തുന്നത് നിന്റെയൊക്കെ aa😍 ചില്ലറ മനസ്സ് നിന്നെയൊന്നും വിട്ടുപോകില്ല സ്വരാജേ എത്രപെട്ടന്നാണ് അൻവറിന്റെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നത്
@vasuck8162
@vasuck8162 6 часов назад
Lal Salam ...
@hassanroyal5479
@hassanroyal5479 5 часов назад
തൊലിപ്പുറത്തൂന്ന് ആ വര്‍ഗ്ഗീയത പിണറായിയുടെ ഉള്ളിലേക്ക് ഇറങ്ങി സ്വരാജേേേ... ഇനിയും അയാളുടെ കൂടെ കൂടി നിന്‍റെ ഉള്ളിലേക്കും അത് ഇറക്കരുത്
@pmsadiq7198
@pmsadiq7198 7 часов назад
പ്രകോപിപ്പിച്ച് , വഴി തെറ്റിച്ച് വിഷയം അപ്രസകതമാക്കി അണികളെ പിടിച്ചു നിർത്താനുള്ള പാർട്ടി - ഭരണ കൂട അജണ്ടയിൽ അൻവർ വീണു പോയി. അജിത് കുമാറിൽ നിന്ന് അൻവറിലേക്ക് വിഷയം ചുരുക്കി കൂട്ടി പാർട്ടി വികാരം അണികളിലേക്ക് ഇട്ട് കൊടുത്ത് പ്രതിസന്ധി മറികടക്കാൻ പാർട്ടിക്ക് അൻവറിന്റെ വൈകാരിക പത്ര സമ്മേളനം അവസരമൊരുക്കി. ഒരേ സമയം രണ്ടു ലക്ഷ്യം നേടി മറുനാടൻ സിപിഎം നെ നോക്കി പൊട്ടിചിരിച്ചു കൊണ്ടിരിക്കുന്നു. പി ശശി മൗനം തുടരുന്നു. പാർട്ടിയിൽ പറയണമായിരുന്നു എന്നാണ് അൻവറിനുള്ള ഉപദേശം. ഏത് പാർട്ടിയിൽ? ഒറ്റയൊച്ച മാത്രം ഉയരുന്ന പാർട്ടിയിലോ? ഒരു നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി രാഷ്ട്രീയ മൂല്യങ്ങൾ ഒന്നാകെ ബലികഴിച്ച പാർട്ടിയോടോ? ആ നേതാവിന്റെ മെഗാഫോൺ മാത്രമായി മാറിയ നേതാക്കളോടോ? എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം 'രഹസ്യമായി' ഇന്റലിജെൻസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി? അധികാരി അനങ്ങിയില്ല. എ ഡി ജി പിയോട് വിശദീകരണം ചോദിച്ചില്ല. ചുമതലയിൽ നിന്ന് മാറ്റിയില്ല. അൻവർ ആരോപണം പരസ്യമായി ഉന്നയിച്ചത് കൊണ്ട് മാത്രം, ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയിൽ എ ഡി ജി പിക്ക് സാധ്യമായ എല്ലാ കവചവുമൊരുക്കി. ആർ എസ് എസുമായി സമ്പർക്കം പുലർത്തുന്നത് അത്ര വലിയ ഇഷ്യൂ ആക്കേണ്ട എന്ന രാഷ്ട്രീയനില പാർട്ടിയിൽ എങ്ങനെ ഉണ്ടായി. അത് ന്യായീകരിക്കാൻ എങ്ങനെ നേതാക്കൾക്ക് സാധിക്കുന്നു. ആർ എസ് എസിനെ നോർമലൈസ് ചെയ്യുകയാണ് കേരളത്തിലെ ചില നേതാക്കളെങ്കിലും; ഹിന്ദുത്വ ഫാഷിസത്തെയും. പൂരം കലക്കിയതിൽ, അതുവഴി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചതിൽ എ ഡി ജി പിക്ക് പങ്കുണ്ട് എന്ന അതീവ ഗുരുതരമായ ആരോപണം 'പരസ്യമായി' ഉന്നയിച്ചത് കൊണ്ട് മാത്രം ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആ റിപ്പോർട്ട് വാങ്ങിക്കണം എന്ന് മുഖ്യമന്ത്രിക്ക് തോന്നിയത്. കുറ്റാരോപിതനായ ആളെ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിക്കുന്ന വിശാലമായ മനസ്സിന്റെ ഉടമയായ് കുറഞ്ഞ കാലം കൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രി മാറിയിരിക്കുന്നു. പൂരം കലക്കിയതിൽ കെ സുരേന്ദ്രൻ മിണ്ടുന്നില്ല, വി മുരളീധരൻ മിണ്ടുന്നില്ല. എന്തിന് ഹിന്ദു ഐക്യ വേദി പോലും മിണ്ടുന്നില്ല. മുമ്പായിരുന്നുവെങ്കിൽ പിണറായിയെ കടിച്ചു പറിക്കുമായിരുന്നു ഇവരെല്ലാം. പക്ഷെ തൃശൂരിലെ ബിജെപി വിജയത്തിന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. ആ നിഴൽ സഖ്യത്തിനെതിരെ ആണ് അൻവർ പട നയിക്കുന്നത്. അൻവറിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയാലും ആ രാഷ്ട്രീയം ഇവിടെ നിലനിൽക്കും. അൻവറിനൊപ്പം മതനിരപേക്ഷ മനുഷ്യരുണ്ടാകും. ആർ എസ് എസിന് കപ്പം കൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബദലുകൾ ഉണ്ടായി വരിക തന്നെയാണ് പരിഹാരം. Muhammadali Kinalur
@lifeeasy1824
@lifeeasy1824 2 часа назад
സഖാവേ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പറയുന്നത് അൻവർ പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ കുറിച്ചല്ല മറിച്ച് പാർട്ടിയിലെ പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞാലല്ലേ പാർട്ടിക്ക് അഥവാ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും സാധിക്കുകയുള്ളൂ പിന്നെ നിങ്ങളെന്തിനാണ് അദ്ദേഹത്തിനോട് ഒരു വൈരം വെച്ച് സംസാരിക്കുന്നത് ഞങ്ങൾ രാഷ്ട്രീയ അനുഭാവികൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു അദ്ദേഹം പറയുന്നത് ശരിയാണെന്ന് തോന്നുന്നു പോലീസിൻറെ അരാജകത്വം അവസാനിപ്പിക്കാൻ അല്ലെങ്കിൽ പി ശശിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ എന്തുകൊണ്ട് നിങ്ങൾ മുതിരുന്നില്ല
@pmsadiq7198
@pmsadiq7198 7 часов назад
ബിനോയ് വിശ്വത്തിനെ മുന്നണി പുറത്താക്കു മോ.. ? അൻവർ പറഞ്ഞത് ഇത് തന്നെയെല്ലേ...? ബിനോയ് പറയുന്നത് മാധ്യമങ്ങളോടാണ്. അൻവർ പറഞ്ഞതും മാധ്യമങ്ങളോടാണ് ഇവിടെ അൻവർ പറഞ്ഞാൽ തെറ്റ് ഇതന്ത് നീതി സത്യം പറയുന്നവരേ പാർട്ടി നിലപാട് പുറത്താകലോ ? ഇത് അനീതി രണ്ട് നീതിയേ ആരും ഉൾക്കൊള്ളില്ലാ.. ഇത് കേരളമാണ്. സത്യം പറഞ്ഞ അൻവറിനെ മാഫിയ തലവനാക്കിയത്. CM പേര് തൊടാതെ പറഞ്ഞ ആ ആരോപണം തന്നെയെല്ലേ... ? പാർട്ടിയിൽ നിന്നാണ് ഉണ്ടായത് ... ഇവിടെയാണ് പ്രശ്നത്തിന്റെ കാഥൽ. അൻവർ നിസ്ക്കരികുന്നവൻ ആയത് കൊണ്ടാണോ ? നീതി രണ്ട് തട്ടിൽ അൻവറിന്റെ ഈ ചോദ്യം വെക്തമെല്ലേ... ഈ അനീതി സഖാക്കൾ തിരിച്ചറിഞ്ഞു അൻവറിനെ മതതീവ്രവാദിയക്കി ബിനോയന്ന് ഈ ആരോപണം വരില്ലാ ഇവിടെയാണ് പാർട്ടയുടെ ചീഞ്ഞനിലപാട്. ആർക്ക്. വേണം കാവിമുക്കിയ ചെങ്കൊടിയല്ലനമ്മുക്ക് വേണ്ട ഈ കൊടി സത്യം തുറന്നു പറഞ്ഞ അൻവർ.. പ്രകോപിപ്പിച്ച് , വഴി തെറ്റിച്ച് വിഷയം അപ്രസകതമാക്കി അണികളെ പിടിച്ചു നിർത്താനുള്ള പാർട്ടി - ഭരണ കൂട അജണ്ടയിൽ അൻവർ വീണു പോയി. അജിത് കുമാറിൽ നിന്ന് അൻവറിലേക്ക് വിഷയം ചുരുക്കി കൂട്ടി പാർട്ടി വികാരം അണികളിലേക്ക് ഇട്ട് കൊടുത്ത് പ്രതിസന്ധി മറികടക്കാൻ പാർട്ടിക്ക് അൻവറിന്റെ വൈകാരിക പത്ര സമ്മേളനം അവസരമൊരുക്കി. ഒരേ സമയം രണ്ടു ലക്ഷ്യം നേടി മറുനാടൻ സിപിഎം നെ നോക്കി പൊട്ടിചിരിച്ചു കൊണ്ടിരിക്കുന്നു. പി ശശി മൗനം തുടരുന്നു.
@syamalakumari1673
@syamalakumari1673 7 часов назад
സഖാവേ എന്നു പോലും എഴുതാനറിയാത്ത അൻവറിൻ്റെ ബിരിയാണിക്കാക്കമാരേ ഇനിയെങ്കിലും ഒരക്ഷരം എഴുതാൻ പഠിക്ക്. എന്നിട്ട് ആ വിവരദോഷിക്ക് കുടപിടിച്ചു നടക്ക് '
@dipinchandran4481
@dipinchandran4481 6 часов назад
നീയൊക്കെ ഇത്രയേ ഉള്ളു എന്ന് ആദ്യമേ അറിയാം. ഇപ്പൊചില അന്തങ്ങൾക്ക് മനസിലായിതുടങ്ങും.
@basheerpulimoottil8148
@basheerpulimoottil8148 7 часов назад
No Wayanadu landslip relief from Modi Govt as offered in spite of being given to all other States.. Have any 'Mapra' in Kerala discussed this vendetta politics?.What a social commitment of Mapras !.
@sanalkumarb1915
@sanalkumarb1915 3 часа назад
Flat owners rescue,Achuthndan blame,Ayyappa marriage, Mohanlal mother death. Angane enthellam commrade?
@UsmanK-od4if
@UsmanK-od4if 6 часов назад
കൂടെയുള്ളപ്പോൾ ഹാ ഹാ..❤ എതിരായാൽ ഹോഹോ😮പൊതു ജന൦ പാ൪ട്ടി അടിമകളെപ്പോലെ കഴുതകളല്ല മിസ്റ്റ൪
@rasheedali9272
@rasheedali9272 3 часа назад
ജനങ്ങൾക് എല്ലാം മനസ്സിലാവുന്നുണ്ട് സ്വരാജ്‌മോനെ....
@ARYANarushi-kv2tn
@ARYANarushi-kv2tn 47 минут назад
മിസ്റ്റർ കുണ്ടന്നൂർ..... ലേശം ഉളുപ്പ്😔
@HUMANIST_101
@HUMANIST_101 13 часов назад
പാർട്ടിയുമായുള്ള ബന്ധം വിഛേദിച്ചതിലൂടെ താൻ സ്വതന്ത്രനായി, പരിമിതികൾ ഒഴിവായി എന്നാണ് പറഞ്ഞത്. രാഷ്ട്രീയ വനാന്തരത്തിൽ അലഞ്ഞു തിരിയുകയായിരുന്ന അൻവറിന് അഭയം നല്കി ജനകീയ വിഷയങ്ങളിൽ പൊരുതാൻ ജനപ്രതിനിധിയാകാൻ പാർട്ടി അവസരം നൽകി. പാർട്ടിയിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് വളർന്നു. ഇനി തനിക്ക് വളരണമെങ്കിൽ പാർട്ടിയുടെ അച്ചടക്കവും സംവിധാനവും പോര, മറിച്ച് അതൊരു പ്രതിബന്ധം കൂടിയാണ് എന്ന് തീരുമാനിച്ചിരിക്കയാണ്. പാർട്ടിയോടൊപ്പം നിന്ന് നേടിയ സ്വീകാര്യതയും, വിശ്വാസ്യതയും പാർട്ടി പ്രവർത്തകരുടെ പിന്തുണയും തന്റെ അടുത്ത രാഷ്ട്രീയ സംരംഭത്തിനായുള്ള മൂലധനമാക്കുകയാണ് അൻവറിപ്പോൾ. ഇ മൂലധനത്തിന് പുറമേ തന്റെ മതപരമായ സ്വത്വവും, പ്രാദേശിക വികാരവും കൂടി നിക്ഷേപിക്കുകയാണ്. ഒന്നാം സർക്കാരിനോട് താരതമ്യം ചെയ്യുമ്പോൾ രണ്ടാം സർക്കാർ വേണ്ടത്ര തൃപ്തികരമല്ല എന്നൊരു തോന്നൽ പൊതുജനങ്ങൾക്കിടയിലും അണികൾക്കിടയിലും തന്നെ ഉണ്ട് എന്ന് മനസ്സിലാക്കി, മാധ്യമങ്ങൾ പ്രത്യേകിച്ച് ജമാ അത്ത് ചാനൽ, പാചകം ചെയ്ത സംഘപരിവാർ, ഡീപ് സ്റ്റേറ്റ് നെറേറ്റീവും ചേർത്ത് പാർട്ടിയെ സംശയം നിഴലിൽ കൊണ്ടു വരുകയാണ് അൻവർ. തൃശ്ശൂർ പൂരം വിഷയത്തിൽ ബിജെപി യുടേത് ഫൈൻപ്ലേ രാഷ്ട്രീയ നീക്കം എന്നാണ് വിശേഷിപ്പിച്ചത്. ഇടത് പക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളും, വർഗ്ഗ രാഷ്ട്രീയവും അവ പരാജയപ്പടുത്താൻ ശ്രമിക്കുന്ന ശക്തികളെ ചെറുക്കാൻ ആവശ്യമായ സംഘടനാ അച്ചടക്കവും ഒന്നും അൻവറിന് വിഷയമല്ല. മുഖ്യമന്ത്രിയെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ ഉറ്റമിത്രം കോടിയേരിയെ പ്രകീർത്തിക്കുകയും ചെയ്യുക വഴി പാർട്ടി അണികളിൽ ആശയകുഴപ്പവും ഭിന്നിപ്പും സൃഷ്ടിക്കലാണ് ലക്ഷ്യം.
@SanilTp
@SanilTp 4 часа назад
Anvar frod
@nasnish4858
@nasnish4858 Час назад
He daid factss ...no one accepted him before but now he said facts whatever he wass❤
@Naira8907
@Naira8907 5 часов назад
സഹാവിനോട് ഒരു ബഹുമാനമുണ്ടായിരുന്നു. അത് പോയി കിട്ടി സഖാവെ.
@nasnish4858
@nasnish4858 Час назад
Stop man its best to keep mum instead of defend him.without facts
@RadhaKrishnan-i1h
@RadhaKrishnan-i1h 3 часа назад
പോതു. സ്ഥലത്ത്. C. P. M.. കാരൻ. എന്ന് പറയാൻ. പറ്റാതായി
@abeerabi6579
@abeerabi6579 10 часов назад
അയാള് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറ??
@SuhailIllian
@SuhailIllian 2 часа назад
ഇവന്മാർക്കാണല്ലോ വോട്ട് ചെയ്തത് 🙆‍♂️
@UnniA.K
@UnniA.K 5 часов назад
Mandri sabha veezthunna numbar undennu Anvarmar sar parayunnu daivam kanatte
@AbdulkareemCK-e5n
@AbdulkareemCK-e5n 4 часа назад
Anvarinde Athra Aahlillallo Chagave🦴🙈🙉🙊🐵🦖🐸🦍🦧🦟🦂🪔
@drprasadj9739
@drprasadj9739 4 часа назад
കൃത്യവും വ്യക്തവുമായ പ്രഭാഷണം
@oasis.property
@oasis.property 8 часов назад
അൻവർ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഉണ്ടോ സഖാവെ? ഇങ്ങനെ പോയാൽ പാർട്ടിയിൽ നേതാക്കന്മാർ മാത്രമേ കാണു
@anzarkallivalappilkv9556
@anzarkallivalappilkv9556 59 минут назад
അന്വേഷണം നടത്തുന്നു ഡിജിപി റിപ്പോർട്ട്‌ കൊടുത്താൽ നടപടി എടുക്കും.
@AbdulkareemCK-e5n
@AbdulkareemCK-e5n 4 часа назад
Kayuthil Koonagam Thukiya Kure 🥵😵😫 Vaanangel Viyungaanum
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 5 часов назад
ഈ അടിമ സഖാക്കൾ കമൻറ് വായിക്കാറില്ലേ
@anzarkhan4575
@anzarkhan4575 4 часа назад
Eda maire ollathalle paranjathu 😂😂😂
@MajeedMuthalamada
@MajeedMuthalamada 4 часа назад
പിണറായുടെ... വാലാട്ടി... യാണോ..?...
@celestialEcstacy
@celestialEcstacy 16 минут назад
Support 💪 anwar
@mohammedirshad7308
@mohammedirshad7308 17 часов назад
ടിവി അല്ല പിവി തിരുത്തുക ❤
@majeedkottakkal876
@majeedkottakkal876 Час назад
സഖാവേ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു പാര്‍ട്ടിക്കാരനാണ് താങ്കള്‍ അനാവശ്യ ഇടപെടലിലൂടെ ഉള്ളവില കളയരുത് കുറച്ചൂടെ മാന്യതയോടെ പ്രതികരിക്കൂ അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കൂ അല്ലാതയുള്ള ജള്‍പനങ്ങള്‍ പാര്‍ട്ടിയേ നാശത്തിലേക്ക് നയിക്കും
@anoopanair143
@anoopanair143 15 секунд назад
കുളം കലക്കി
@muneerasthana3676
@muneerasthana3676 58 минут назад
ഉള്ള വില കളയണോ 🤔
@pksiddik4532
@pksiddik4532 33 минуты назад
എതാ ഈ ഏബോക്കി
@sreechakra2631
@sreechakra2631 3 часа назад
സ്വരാജ് കത്തിക്കയറൂ
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 9 часов назад
സ്വരാജിനെ കണ്ട് udf വിട്ട് cpim ചേർന്ന ആളാണ് ഞാൻ എന്നാൽ അൻവർ പറഞ്ഞ കാര്യത്തിൽ പാർട്ടിക്ക് മറുപടി ഉണ്ടോ.. എന്റെ കല്ലുവണ്ടി പിടിച്ചിട്ട് 10000 രൂപയാണ് ഫൈൻ ഇട്ടത് പോരാത്തതിന്ന് 2 മാസം സ്റ്റേഷനിൽ പിടിച്ചിട്ടു. തൊട്ടടുത്ത ജില്ലയായ പാലക്കാട്‌ പോലീസ് പിടിച്ചാൽ വെറും 250 രൂപ ഇതു ഇരട്ട നീതി അല്ലെ
@pramodmp6070
@pramodmp6070 8 часов назад
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@muneerasthana3676
@muneerasthana3676 52 минуты назад
സഗാക്കൾ അറ്റ്ലീസ്റ്റ് കമെന്റ് ബോക്സ്യെങ്കിലും ഒന്ന് വാഴിച്ചു കാര്യങ്ങളെ വിലയിരുത്തുക. നിങ്ങൾ പറയും പോലെയല്ല കാര്യങ്ങൾ. നിങ്ങൾ തിരുത്തിയാൽ നിങ്ങൾക്കു നന്ന് 👍
@vivekkuniyil3491
@vivekkuniyil3491 4 часа назад
Well explained…
@PabloPablo-sv8hq
@PabloPablo-sv8hq 13 минут назад
Save Gasha😂😂😂
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 3 часа назад
CPM 🌹🌹👍👍
@kgfchennaichennai9374
@kgfchennaichennai9374 10 часов назад
Useless. Podaaa
@vivekkuniyil3491
@vivekkuniyil3491 4 часа назад
Not porali…… Komali😊he became ….
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl 8 часов назад
അഭിവാദ്യങ്ങൾ 🙏
@Mallu_b0nd
@Mallu_b0nd 8 часов назад
Capsule 😁
@Asharaf-qs6jk
@Asharaf-qs6jk 5 часов назад
എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടത്...അതും മൂന്ന് പ്രാവശ്യം... അതിനു ഉത്തരം നൽകു... ഇയാൾക്ക് കുറച്ചു മാന്യത കൽപ്പിച്ചു....ഇപ്പോൾ എല്ലാം പോയി..... പിണുവിന്റെ അടിമ
@fareedmelattur2738
@fareedmelattur2738 3 часа назад
Pv❤
@npmri
@npmri 9 часов назад
ഇതൊക്കെ അടിമകൾ 😂😂😂😂വിശ്വസിക്കുമായിരിക്കും
@williamsebastien7014
@williamsebastien7014 6 часов назад
Mm മനസിലായി
@muhammedmuhasin153
@muhammedmuhasin153 10 часов назад
സ്വരാജ് നിങ്ങൾ ആണ് മെഗാഫോൺ
@anzarkhan4575
@anzarkhan4575 4 часа назад
Poyi😂😂chavuda😂😂😂
@sajidtk557
@sajidtk557 2 часа назад
Swaraj❤
@rajesh-fd2of
@rajesh-fd2of 16 часов назад
👍👍👍🚩🚩🚩🚩💪💪💪
@kesavannhaloor9481
@kesavannhaloor9481 6 часов назад
👍🏻👍🏻👍🏻
@pmsadiq7198
@pmsadiq7198 7 часов назад
നമ്മൾ നിലനില്‍ക്കുന്ന പാർട്ടി ആ പാർട്ടിക് വേണ്ടി ജീവിതം ആത്മാര്‍ത്ഥത യോടെ നയിക്കുന്ന പാർട്ടി പ്രവർതകരെ പല രിതിയിലും കൊന്ന ഒരു പ്രസ്ഥാനതിന്റെ നേതാക്കളോട് എങനെ പല വിശയതിലും ഫ്രണ്ട്ഷിപും സൗഹാര്‍ദ്ദ വും ബിസിനസ് കൂട്ടു കചവടവും നടത്തുന്ന ത് എങ്ങനെ അതിന് കഴിയുന്ന ത് ഇത് പ്രവാസ ലോകത്ത് വന്ന പോ ആണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞത്.. ഇത് സത്യത്തിൽ ആത്മാര്‍ത്ഥത യുളള പ്രവർത്തകരെ വഞ്ചിക്കുന്ന ഒരു രീതിയലേ എന്ന സംശയം
@muneerpazhur2785
@muneerpazhur2785 4 часа назад
സ്വരാജ് നല്ല മനുഷ്യനും പ്രഭാഷകനുമാണ് ഏറെ ഇഷ്ടം. പക്ഷെ പാർട്ടിയിലെ ചിലർക്ക് വേണ്ടി തരംതാഴരുത്
@priyajoy6930
@priyajoy6930 6 часов назад
@sandhyalakshmipk9384
@sandhyalakshmipk9384 7 часов назад
😊
@wonderEzdo4092
@wonderEzdo4092 4 часа назад
പാർട്ടി ചിട്ടവട്ടങ്ങൾക്കനുസരിച്ച് സ്വരാജ് ഇനി വർഗീയവാദിയാകുമോ എന്ന് ഭയക്കുന്നു.
@thekkeyilf1234
@thekkeyilf1234 4 часа назад
സ്വരാജ് നിലപാട് പറയുന്ന ആളായിട്ടാണ് ഇത് വരെ സ്നേഹിച്ചത് ബട്ട്‌ നിങ്ങൾ ഒരു പാവ ആരുടെയോ നൂലിൽ ketti ആടുന്ന പോലെ തോന്നുന്നു
@SamseerMampad
@SamseerMampad 9 часов назад
😂
@Venu-kh1mn
@Venu-kh1mn 11 часов назад
👍
@ahammedulkabeerck648
@ahammedulkabeerck648 11 часов назад
നിങ്ങളുടെ പ്രചരണ പരിപാടിയെ കുറിച്ച് ഇത് കേൾക്കുന്നകേരള ജനതയുടെ അഭിപ്രായങ്ങൾ മാത്രം വായിച്ചാൽ അറിയാം..... കേരളത്തിലെ അവസാന CPM മുഖ്യമന്ത്രി ആരാണെന്ന്....
@pramodmp6070
@pramodmp6070 8 часов назад
യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല
@sureshkaruvallil
@sureshkaruvallil 8 часов назад
ഇന്നലെ വരെ കൊള്ളാം പിണറായിയെ തൊട്ടപ്പോൾ സ്വരാജിന്നും പൊള്ളി..... താനും കണക്കാ.. പിണറായി ഭക്തൻ 🤔
@psbhaskar4737
@psbhaskar4737 7 часов назад
The punch of swaraj is missing I feel..
@gafoormattai7535
@gafoormattai7535 7 часов назад
Anverinte chodyanghalku marupadi para sakave
@nithinkoshy8647
@nithinkoshy8647 5 часов назад
Mone marupadi tharunund.Entha ithra dhirdhi
@boss7783
@boss7783 12 часов назад
വെറുതെ അല്ല ഇവൻ തോറ്റത്‌
@shajiryakoob1996
@shajiryakoob1996 9 часов назад
Anwar aaanu shari🎉
@mohammedjavad-b1r
@mohammedjavad-b1r 4 часа назад
ഒരു പക്ഷെ അൻവർ കള്ളൻ ആയിരിക്കാം, അൻവർ ചോതിച്ച കാര്യങ്ങൾക്ക് എന്തു മറുപടിയുണ്ട്
@gopalakrishnanta1278
@gopalakrishnanta1278 7 часов назад
അതുമനസിലായി മറുനാടാനല്ലേ. അയാൾ സത്യം പറയുമ്പോൾ പൊള്ളും. നിങ്ങൾക്കും, നിങ്ങളുടെ കൂടെ ഇന്നലെ വരെ ഉണ്ടായിരുന്ന അൻവറിനും. (എവിടെ യായിരുന്നു കുറെ കാലമായിട്ടു കാണാറില്ല? ഞാൻ കരുതി തോറ്റുപോയവിഷമം കൊണ്ട് പാർട്ടിവിട്ടു എന്ന് )
Далее
Свадьба Раяна Асланбекова ❤️
00:12