Тёмный

പുണർതം നാളുകാരുടെ ഈ വർഷത്തെ സവിശേഷഫലങ്ങൾ | Geetha Attingal | Astrological Life 

Astrological Life
Подписаться 449 тыс.
Просмотров 47 тыс.
50% 1

ദേവീകൃപ ജ്യോതിഷാലയം ,
ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
#2023nakshthraphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023
Astrological thoughts for better Life
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@shaijik9735
@shaijik9735 Год назад
താഴ്ചയിൽ നിന്നം ഉയർന്നു വരുന്ന ഒരു നക്ഷത്രമാണ് പുണർതം 🙏🙏❤
@sathyapreethasujeendran4937
എന്റെ കാര്യത്തിൽ 100% ശരിയാണ്.... നല്ല ഈശ്വര വിശ്വാസം ഉണ്ട്... നല്ല life തന്നെ ഒരുവിധം പുണർതം നക്ഷത്ര ത്തിലുള്ള ആളുകൾ ക്ക് കിട്ടും... താങ്ക്യൂ ജി. 🙏🙏🙏🙏❤️❤️❤️
@asharaftp5745
@asharaftp5745 Год назад
സന്തോഷം ചേച്ചി.... ഞാൻ പുണർതം നക്ഷത്രക്കാരിയാണ്.... ജീവീതം നല്ല നിലയിൽ ആവട്ടെ . എനിക്ക് പുണർതം നക്ഷത്രം വളരെയധികം ഇഷ്ടമുള്ളതാണ്. ശരിക്കും എന്റെത് പുണർതം.... ദൈവം കുടയുണ്ട് സത്യം. ഇനിയും ഉണ്ടാവട്ടെ ദൈവശക്തികൾ .ദൈവമാണ് എന്റെ ശക്തിയും . വിശ്വാസവും.........
@mayarv4254
@mayarv4254 7 месяцев назад
Ethu Thane ente anubhavam
@chandikack6094
@chandikack6094 Год назад
ശരിയാണ് മാഡം ഇശ്വര വിശ്വാസം കൂടുതലാണ് നല്ല കുട്ടികളും കുഴപ്പമില്ലാത്ത ജീവിതവുംമാണ് കഠിനധ്വാനം ചെയ്‌തു മുന്നേറുന്നു പുണർതം നക്ഷത്രത്തെ പറ്റി പറഞ്ഞത് 100% ശരിയാണ്
@damodarandamo9437
@damodarandamo9437 Год назад
താങ്കൾ പറയുന്നത് എൻറെ അനുഭവത്തിൽ 100% ശരിയാണ്
@dress_new
@dress_new Год назад
👍
@damodarandamo9437
@damodarandamo9437 Год назад
ഞാൻ പുണർതം കർക്കിടക കൂറിൽ ജനിച്ച ആളാണ് കഴിഞ്ഞവർക്കും ചില്ലറ ബിസിനസ്സിലൂടെ ലാഭമുണ്ടാക്കി ഒരു കാർ വാങ്ങി എപ്പോഴും ഈശ്വര ചിന്തയിൽ ആണ് എൻറെ ശക്തി എല്ലാ ദേവന്മാരെയും ഞാൻ തുല്യമായി കാണുന്നു എല്ലാ മാസവും ശിവക്ഷേത്രത്തിൽ പോകും എൻറെ ബിസിനസിന് വളർച്ച തന്നെ എൻറെ ഗുരു ദൈവങ്ങളുടെ കാരുണ്യമാണ്
@Mazha_mukil.
@Mazha_mukil. 11 месяцев назад
എപ്പോഴും എന്തെങ്കിലുമൊക്കെ ദുഃഖം അലട്ടികൊണ്ടിരിക്കും.. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരും.. ഒരു കുറ്റവും ചെയ്യണ്ടാ വെറുതെ ആളുകൾ ശത്രുക്കൾ ആകും..പരദൂഷണം പറഞ്ഞു നടക്കും.. കുടി ഇല്ല വലി ഇല്ല ഒരു മോശം പരിപാടിയും ഇല്ല പക്ഷെ ആളുകൾക്ക് കണ്ണെടുത്താ കണ്ടു കൂടാ.. ജോലി കിട്ടിയാലും രക്ഷപെടില്ല ആ ജോലി നഷ്ടപ്പെടുകയും ചെയ്യും.. ജീവിതം മടുത്ത മട്ടിൽ ജീവിക്കേണ്ടി വരും..ജന്മ നാട് വിട്ട് മാറി താമസിക്കേണ്ടി വരും.. ഒരു വനവാസം പോലുള്ള ജീവിതമായിരിക്കും.. കല്യാണവും നടക്കില്ല ആരും പ്രണയിക്കുക കൂടിയില്ല.. നിരാശ നിറഞ്ഞ ജീവിതം തന്നെ 🙏 പുണർതം പോലെ നശിച്ച ഒരു നാൾ വേറെയില്ല 😒
@sheebakv4314
@sheebakv4314 10 месяцев назад
പറമ്പിന്റെ വീട്ടുപേര് പറയൂ
@wayanadankaadintekanmani
@wayanadankaadintekanmani Год назад
ഇത്രേം ഗതി കെട്ട നക്ഷത്രം🙏എൻ്റെ പൊന്നോ...ശത്രു പോലും ഈ നക്ഷത്രത്തിൽ ജനിക്കരുത്🙏😪 എൻ്റെ രണ്ടാമത്തെ ഡെലിവറി pain എനിക്ക് തുടങ്ങിയത് പുണർതം നക്ഷത്രത്തിൽ ആയിരുന്നു. പുണർതം തീരുന്ന വരെ പ്രസവിക്കരുതെ ന്നു പ്രാർത്ഥിച്ചു. Pain തുടങ്ങിയാൽ ഇങ്ങനെ പ്രാർത്ഥിച്ച വേറെ ഒരു പെണ്ണും ഉണ്ടാകില്ല🤣 അത്രേം നല്ല നക്ഷത്രം ആണ്🤭 ചെയ്യാത്ത തെറ്റിന് കുറ്റക്കാരി ആവുക, തെറ്റ് കണ്ടാൽ പെട്ടന്ന് പ്രതികരിക്കുന്നത് കൊണ്ട് വീട്ടിൽ പോലും ആർക്കും കണ്ട് കൂടാ... എന്നെ കാണുന്നത് പോലും ചതുർത്ഥി ആണ് വീട്ടുകാർക്ക്🤣🤣🤣🤣
@aimythomas8893
@aimythomas8893 Год назад
I suffered the same till the age age of 40. Now what will happen ? I don't know.
@anilaryan5120
@anilaryan5120 Год назад
Same
@godj292
@godj292 11 месяцев назад
Sathyam
@chinchumarkose2921
@chinchumarkose2921 10 месяцев назад
Same
@user-pz5ms6nv8s
@user-pz5ms6nv8s 9 месяцев назад
I also suffered lot
@sanithakv2476
@sanithakv2476 Год назад
എന്റെ കാര്യത്തിൽ 100%ശരിയാണ് ദൈ വത്തിനല്ലതെ നമ്മുളേ മാറ്റാർക്കുമ്മനസിലാകില്ല അതാണ് പ്രാർത്ഥന മുടക്കത്തടു .......
@sraaswathikingini4695
@sraaswathikingini4695 10 месяцев назад
Chechi vallatha prayathnikkunnu. Onnengilum ullathu parachechi
@chandranct2730
@chandranct2730 8 месяцев назад
Goodmoningsister
@prince__m_s_
@prince__m_s_ Год назад
എന്റെ നാൾ പൂണർതം മിഥുനം രശി
@JayaPrakash-kn5re
@JayaPrakash-kn5re 7 месяцев назад
മാസം തൃക്കേട്ടനക്ഷത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ മാഡം? പ്രദീക്ഷയോട് നിർത്തുന്നു നന്ദി നമസ്ക്കാരം
@shaijik9735
@shaijik9735 Год назад
Thank you mam❤🙏🙏🙏
@mineeshak7998
@mineeshak7998 11 месяцев назад
100% സത്യം 🙏
@priyamon.v.svadaassery1839
@priyamon.v.svadaassery1839 Год назад
🙏🌹❤️പറയുന്നതിൽ ഭയങ്കര മാറ്റം കാരണം ഞാനും ഒരു പുണർതം നക്ഷത്ര കാരനാ കുറച്ചൊക്കെ ശരിയാ അധികവും ജനന സമയത്തിന്റെതാകും അല്ലേ ഞാൻ ചെറുപ്പം മുതൽക്കേ എന്റേതല്ലാത്ത കാരണത്താൽ ആയതും സംസ്‌കൃതം മുഖ്യ വിഷയം ആക്കിയെടുത്തതിനാൽ ആയിരുന്നു കല്ല്യാണം കഴിച്ചു 15,00,000ഇത്രയ്ക്കുള്ള ആസ്തിയ്ക്കു മുകളിൽ ഭാര്യ കൈക്കൽ ആക്കി ഇപ്പോൾ വാടകയ്ക്കു ചെയ്‌തു കൊണ്ടിരുന്ന വ്യാപാരം വരെയും മുൻപോട്ടു കൊണ്ടുപോകുവാൻ കഴിയുന്നില്ല?????????? ഞാൻ എന്റെ സ്വന്തം കാര്യം ആകുന്നതു ആകുന്നു പറഞ്ഞിരിക്കുന്നത്
@vineeshrsnair
@vineeshrsnair Год назад
Avasaram kittiyittum nasthapeduthiyavaranu punartham😊 mikkathum
@yashk4361
@yashk4361 Год назад
Athentha
@abhinavsaju9163
@abhinavsaju9163 Год назад
​yes
@sudheeshssudhi6515
@sudheeshssudhi6515 9 месяцев назад
സത്യം
@anusha-ethinicworld
@anusha-ethinicworld 8 месяцев назад
Sathyam.ellam parajathu
@nandakumarkollery6915
@nandakumarkollery6915 11 месяцев назад
Mam. My case it is fully correct
@anupamaalakesan9692
@anupamaalakesan9692 Год назад
ഞാനും പുണർതം ആണ്
@user-fm8wg9wr7i
@user-fm8wg9wr7i Месяц назад
Fals predct
@ajithninan7789
@ajithninan7789 10 месяцев назад
Ajith Ninan. Punartham. Request your support & blessings to me & my family👪. 👍👍🙏🙏
@deepamenon7115
@deepamenon7115 9 месяцев назад
very true....
@ske593
@ske593 10 месяцев назад
Yes 100% ശരിയായ കാര്യ൦ ദൈവ൦ അനുഗ്രഹിക്കട്ടെ ഞാൻ വീട് വക്കാൻ തുടുങ്ങുകയാണ്ആദ്യമായി correct ആയ പ്റവചന൦
@jalajachandran3639
@jalajachandran3639 Месяц назад
@saleemvma7044
@saleemvma7044 3 месяца назад
Medam 18/04/196712.30am rashi parayumo
@DeepaMohan-bn2el
@DeepaMohan-bn2el 3 месяца назад
K❤
@bindupp3921
@bindupp3921 10 месяцев назад
പുണർതത്തിൽ ജനിച്ചിട്ടു ഇന്നുവരെ സമാധാനം കിട്ടിയിട്ടില്ല .....😢
@sudheeshssudhi6515
@sudheeshssudhi6515 9 месяцев назад
കിട്ടും
@leenarajesh5315
@leenarajesh5315 8 месяцев назад
സത്യം...
@shafimuhammed3379
@shafimuhammed3379 5 месяцев назад
എനിക്കും മുമ്പോട്ടും ഒരു പ്രതീക്ഷ തോന്നുന്നില്ല
@soumya928
@soumya928 Год назад
സത്യം ആണ് എല്ലാം
@gelya5574
@gelya5574 Год назад
🙏
@anithasuresh6772
@anithasuresh6772 11 месяцев назад
Anitha punartham karkkidakakoor.ennu varea dughom mathram athinidayil Achan amma Sister ellavarum e logom vittu poi.eniyenthuva. Veedintea loan adakkan oru vazhi🙏🙏🙏
@rajasreekr8774
@rajasreekr8774 Год назад
Ante son te punarthom aanu...ante son valare paavom...aanu...nallavreethiyil pokunnu..santha swabhavom aanu....helping mentality aanu...campus selectiinil nalloru joli kitty...eppol 25vayasundu
@ammanichandran6587
@ammanichandran6587 11 месяцев назад
ത്യക് രോഗം വർഷങ്ങളായിട്ടുണ്ട്
@shanthapillai6103
@shanthapillai6103 10 месяцев назад
Not a single item sounds correct. Vedaanta astrology is good.
@signmovies8007
@signmovies8007 9 месяцев назад
Correct...Vedaanta astrology is good 👍
@priyageorge5738
@priyageorge5738 Год назад
16 വയസിൽ രക്ഷപ്പെടും പോലും 16 വയസിപ്പോ രണ്ട് പ്രാവശ്യം ആയി, ഇപ്പോ ഉള്ള ജോലിയും പോയി
@dress_new
@dress_new Год назад
😂😂😂
@sarath3448
@sarath3448 11 месяцев назад
😂😂😂😂
@sarath3448
@sarath3448 11 месяцев назад
Same avastha...
@reshmamalu8762
@reshmamalu8762 Год назад
ഇതു എന്റെ പുണർതം അല്ല എന്റെ പുണർതം ഇങ്ങനെ അല്ല 😅
@sathyapreethasujeendran4937
🤣
@vijisuresh8849
@vijisuresh8849 10 месяцев назад
😂
@pradeepKumar-dc4jd
@pradeepKumar-dc4jd 8 месяцев назад
1972ഒക്ടോബർ 22നെ ജനിച്ചാളുടെ നക്ഷത്രം ദേവത പക്ഷി വെറെഷ്‌ഹം ഒന്ന് പറയാമോ 🙏
@shivaraman5396
@shivaraman5396 10 месяцев назад
Mam...paranjathe..sariya Devi..devan.mar Aduthha..banhu..poleyane Apozhum...vilikum Ante..kudumba...ambalam Unde.deviyane . .
@amaldevsreekumar6605
@amaldevsreekumar6605 11 месяцев назад
Uff ini korach kalam sugich jeevikkam🎉
@nityasangeet
@nityasangeet Год назад
Njan punartham,lost everything Onnum Ella eppom 😔
@anithasuresh6772
@anithasuresh6772 11 месяцев назад
Entea bhaghavanea🙏🙏🙏
@sundaranpn8006
@sundaranpn8006 11 месяцев назад
1969 . ജനനം. മാസം 5 പുണർതം ഈ നക്ഷത്രത്തിന് കുറിച്ച് പറയാമോ
@The.Daywalker
@The.Daywalker Год назад
_തമാശക്ക് ആണെങ്കിപോലും ഇങ്ങനൊന്നും പറയരുത് അമ്മച്ചി_ 😂🤣
@dress_new
@dress_new Год назад
😂😂😂
@sreejavikasvikas7866
@sreejavikasvikas7866 Год назад
😂😂
@VijayakumariK-po3px
@VijayakumariK-po3px 11 месяцев назад
@@sreejavikasvikas7866b
@VijayakumariK-po3px
@VijayakumariK-po3px 11 месяцев назад
B bbvv vhvv
@sarikaprakash1355
@sarikaprakash1355 11 месяцев назад
😂😂😂😂
@agneldelson8670
@agneldelson8670 Год назад
Kurachokke sariyannu,are kure thallannu,eganne thallalle😊
@user-rt8od7if7k
@user-rt8od7if7k 10 месяцев назад
60 വയസ്സിനു മുകളിൽ പറഞ്ഞു തരൂ. പറഞ്ഞതു ഒക്കെയും വളരെ ശരിയാണ്. 😊😊😊
@sreedevibsbabuchandrannair7189
Punartham naksatrathil gov joli kittya arelum undo?
@somarajanks6969
@somarajanks6969 Год назад
My star is Punartham. But I am an ethist. 😂😂😂😂😂😂😂
@premkumar-ju1og
@premkumar-ju1og 7 месяцев назад
99%curect🕉️🕉️🕉️🙏🏽
@miniabraham2869
@miniabraham2869 7 месяцев назад
എന്റെ മോൾ പുണർതം നെഷത്രം 19 വയസ്സ് ആയി പഠിക്കാൻ പുറകോട്ടു പ്രേമം ഒന്ന് മാറുമ്പോൾ മറ്റൊന്ന് പഠിക്കാൻ സമയം ഇല്ല 😔😔😔😔
@rohithsankar6403
@rohithsankar6403 6 месяцев назад
പുണർതം ചോതി നക്ഷത്രം കാരി പെണിനെ കെട്ടാമോ
@annammajoseph1238
@annammajoseph1238 10 месяцев назад
Onnu poyitharamo
@Mpramodkrishns
@Mpramodkrishns Год назад
Best star ho ശാതുക്കൾക്ക് പോലും ഉണ്ടാവാതിരിക്കട്ടെ😢🙏🙏
@sundaranpn8006
@sundaranpn8006 11 месяцев назад
10:12
@krishnakumar-rm9kw
@krishnakumar-rm9kw 8 месяцев назад
പുണർതം
@KPJOS1
@KPJOS1 Год назад
Ammama prayunna pole onnum ellaa kettoo
@leenarajesh5315
@leenarajesh5315 8 месяцев назад
ബന്ധു സഹായം ഒന്നും ഇല്ലേ 😔😔😔ശത്രുക്കൾ ആയി
@AKGamingYTT
@AKGamingYTT Год назад
mm thane 😂😂
@Vishnu-yi7it
@Vishnu-yi7it 7 месяцев назад
ഇതുപോലെ വൃത്തികെട്ട ഒരു നക്ഷത്രം... Education...70% Career... 50% Family life... 35% 😭😭😭 ഈശ്വര വിശ്വാസം...90% Feminine charecter... 50% Good looks... 85%
@shamnasahad
@shamnasahad 11 месяцев назад
Jolim illa koolim illa .manasund. bhgyomilla .😂😂😂 anubhavch maduthu
@RemyagireeshGireesh-sd2hx
@RemyagireeshGireesh-sd2hx Год назад
😂😂😂😂chiri varunnu ketta nal
@lekshmiashokp2252
@lekshmiashokp2252 Год назад
Eishvaryam😂
@deenadaniel7416
@deenadaniel7416 Год назад
Nashtangal mathreme ullu
@anilaryan5120
@anilaryan5120 Год назад
😂😂
@user-ud8tn7oc4l
@user-ud8tn7oc4l 8 месяцев назад
അറിയില്ലെങ്കിൽ പറയരുത്
@vinodv4280
@vinodv4280 Год назад
😂😂😂 m ആണ്
@jessyvincent3893
@jessyvincent3893 7 месяцев назад
@dufiutyudgh
@dufiutyudgh 9 месяцев назад
😂😂😂
@ammuskichan14
@ammuskichan14 Год назад
Onnum ശെരിയല്ല eante ജീവിതത്തിൽ
@aneeshkumar9447
@aneeshkumar9447 10 месяцев назад
👍
@priyakumar6335
@priyakumar6335 Год назад
🙏🙏🙏
Далее