Тёмный

പുതിയ നിയമം വരുന്നു. ചെക്ക് കൊടുക്കുന്നവരും വാങ്ങിക്കുന്നവരും അറിയാൻ | BNS 318|Adv. Manju Antoney 

LIVE focus Media
Подписаться 5 тыс.
Просмотров 4 тыс.
50% 1

"Offences Relating to Cheating/Fraud/Impersonation And The Connected Legal Provisions" in the new Bharatiya Naya Sanhita 2023

Опубликовано:

 

23 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@dremtravelbyvineeth7520
@dremtravelbyvineeth7520 24 дня назад
സർ കൂട്ടുകാരൻ വിസ റെഡിയാക്കിത്തരാം എന്നുപറഞ്ഞു ക്യാഷ് വാങ്ങി ഇപ്പൊ വിളിച്ചാൽ എടുക്കുന്നില്ല അവൻ കുറെ ആളുകളെ ഇതുപോലെ പറ്റിച്ചു ക്യാഷ് തിരിച്ചുകിട്ടാൻ ന്ത്ചെയ്യണം
@sheelamanoj9249
@sheelamanoj9249 25 дней назад
Sir, ഞാൻ മൂന്നു വർഷം മുൻപ് പരിചയത്തിലായ ഒരു സ്ത്രീ മുഖേന അവളുടെ കൂട്ടുകാരിയ്ക്ക് പലിശയ്ക്ക് (അവളുടെ നിർബന്ധപ്രകാരം )പൈസ കൊടുത്തു അതും ചിലവ് ചുരുക്കി കുറേശ്ശേ ആയി കൂട്ടി വെച്ച പൈസയാണ് അതും പല പ്രാവശ്യമായി കൊടുത്തത്. ഞാൻ ആദ്യമായാണ് പൈസ കൊടുക്കുന്നത്. സമൂഹത്തിൽ വിലയും നിലയും ഉള്ള അവരെ വിശ്വസിച്ചതാണ് എനിയ്ക്ക് പറ്റിയ ഏറ്റവും വലിയ ചതി. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് കൂലിപ്പണിക്കാരാണ്. ഇപ്പോൾ പൈസ ചോദിക്കുമ്പോൾ മേടിച്ചു കൊടുത്തവൾ കൈ മലർത്തുന്നു മേടിച്ചവൾ എന്നെ ഭീക്ഷണി പെടുത്തുന്നു. ഞാൻ എന്തു ചെയ്യും? ദയവു ചെയ്തു മറുപടി തരുമോ?
@LIVEfocuse
@LIVEfocuse 25 дней назад
പണം പലിശയ്ക്ക് കൊടുക്കുന്നത് നിയമപരമായി നിലനിൽക്കില്ല ഒരാളെ പണം കടം കൊടുത്ത് സഹായിക്കാം ഉറപ്പിലേക്കായി ഒരു വെള്ള പേപ്പറിലെങ്കിലും ഒപ്പിട്ട് വാങ്ങണമായിരുന്നു. പോലീസിൽ പരാതിപ്പെടാം പോലീസ്സിന്ന് ഇത്തരം സാമ്പത്തിക വിഷയങ്ങളിൽ നേരിട്ട് ഇടപെടാൻ വകുപ്പില്ല. പണം കടം കൊടുത്തു എനിക്ക് ആവശ്യം വന്നപ്പോൾ തിരിച്ചു തരുന്നില്ല എന്ന് ഒരു പരാതി പോലിസ് സ്റ്റേഷനിൽ കൊടുക്കുക അവരെ വിളിപ്പിച്ചാൽ അവർ ചിലപ്പോൾ പണം അവധി വെച്ച് തന്ന് തീർക്കാൻ തയ്യാറായേക്കും പണം കൊടുക്കുന്നത് കണ്ടതായി ആരെങ്കിലും സാക്ഷിയു ണ്ടെങ്കിൽ അതും പരാതിയിൽ ചേർക്കുക
@krishnalals
@krishnalals 5 месяцев назад
Fantastic
@antonypaul0883
@antonypaul0883 16 дней назад
4മാസം മുമ്പ് FIR IPC420 ഇട്ട കേസ്സിന് പുതിയ ശിക്ഷ നിയമം ബാധകമാകുമോ? ബിറ്റ്കോയിൽ ക്യാഷ് നിക്ഷേപിച്ച് ഒരു വർഷം കൊണ്ട് മുതലും പലിശയും തരാമെന്ന് പറഞ്ഞാണ് തട്ടിയത്. ബാങ്ക് to bank transfer ആയിരുന്നു. കോടതി മുഖേനയാ കേസിന് പോയത്.
@LIVEfocuse
@LIVEfocuse 16 дней назад
ജൂലായ്‌ ഒന്ന് മുതൽ ആണ് bns നിലവിൽ വന്നത് അതിന് മുന്നേ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പഴയ ഐപിസി തന്നെയായിരിക്കും
@nabeenanabeena4197
@nabeenanabeena4197 Месяц назад
👍
@beebimedia7546
@beebimedia7546 5 месяцев назад
@sadharanakaranvlogs
@sadharanakaranvlogs Месяц назад
ഒരു സ്ഥാപനത്തിൽ പഠിക്കാൻ പണം നൽകി എന്നാൽ റിഫണ്ട് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു ക്ലാസ്സ്‌ മോശം ആയതിനാൽ കഴിഞ്ഞ ക്ലാസ്സ്‌ നു ശേഷം ഉള്ളു ബാലൻസ് പണം റിഫണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ റിഫണ്ട് ഇല്ല എന്ന് പറഞ്ഞു ക്യാഷ് തിരിച്ചു തരുന്നില്ല എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ സാർ
@LIVEfocuse
@LIVEfocuse Месяц назад
സ്ഥാപനത്തിൽ ചേരുന്ന സമയത്ത് നമ്മൾ ഒപ്പിട്ട് കൊടുക്കുന്ന വിവരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അറിയേണ്ടിയിരിക്കുന്നു. കൂടാതെ സ്ഥാപനത്തിൽ പഠിക്കാൻ ചേരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന നിലവാരം പഠിപ്പിക്കുന്നതിൽ ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ഒഴിഞ്ഞു പോകാനും ബാക്കി തുക ആവശ്യപ്പെടാനും സാധിക്കും. ഒരു വക്കീൽ നോട്ടിസ് മുഖേന സ്ഥാപനത്തോട് അവശ്യപ്പെടാവുന്നതാണ്. അവരുടെ സർവീസ് ചാർജുകൾ ഒഴിച്ച് ബാക്കി തുക തിരിച്ചു തരാൻ സ്ഥാപനം baത്യസ്ഥർ ആണ്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചു പരിഹാരം നേടാവുന്നതാണ്
@sandhyaraveendran5828
@sandhyaraveendran5828 9 дней назад
ചെക്ക് തന്നത് ഏപ്രിൽ 5 ഡേറ്റ് വച്ചു ആണ് ഞാൻ അന്ന് തന്നെ ചെക്ക് ബാങ്കിൽ ഇട്ടു. പൈസ ഇല്ലാതെ ആ ചെക്ക് cancel ആയി എന്റെ അക്കൗണ്ടിൽ ഇന്ന് 299 രൂപ പിടിക്കുകയും ചെയ്തു. ഞാൻ കഴിഞ്ഞ മാസം ബാങ്കിൽ പോയി ചെക്ക് cancel ആയ പേപ്പർ വാങ്ങി. ചെക്ക് cancel ആയിട്ടു 4 മത്തെ മാസം ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുമോ
@LIVEfocuse
@LIVEfocuse 9 дней назад
ചെക്ക് കേസുകളിൽ പരാതി ചെക്ക് ബൗൺസ്സായി മൂന്ന് മാസത്തിനകം കേസ് ഫയൽ ചെയ്യണമെന്നാണ് താങ്കളുടെ കേസ്സിൽ കാലാവധി കഴിഞ്ഞിരിക്കുന്നു... മറ്റു മാർഗങ്ങൾക്ക് ഒരു വക്കീലിനെ സമീപിച്ചു മാർഗ നിർദേശം സ്വീകരിക്കുക
@SunilKumar-ob7tr
@SunilKumar-ob7tr Месяц назад
Sir Makalku MBBS seetinu oru agencyku 2Lk panam nalki.college fee 1cr aduthayathinal nammal pinmari. Ennal kodutha panam 1 year kazhijitum thirike thannilla.enth cheyyum sir.
@LIVEfocuse
@LIVEfocuse Месяц назад
വിവരങ്ങൾ കാണിച്ചുകൊണ്ട് ഒരു വക്കീൽ നോട്ടീസ് അയക്കുക.
@SunilKumar-ob7tr
@SunilKumar-ob7tr Месяц назад
@@LIVEfocuse ok.Thank you sir.
@abdullavk9531
@abdullavk9531 2 месяца назад
Ente emi card upyogich oral iPhone eduthu pakuthi emi adachu pinne cash thannilla Blank cheq und Ith vech enthenkilum cheyan kayiyumo
@LIVEfocuse
@LIVEfocuse 2 месяца назад
ചെക്ക് ഇട്ട് ക്യാഷ് ചെയ്യാൻ നോക്കാമല്ലോ
@user-wj3rk2wg8n
@user-wj3rk2wg8n Месяц назад
സർ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് പരിചയപ്പെട്ട ഒരു സുഹൃത്ത് പലതവണ പൈസ കടം വാങ്ങുകയും അതിനു ഗ്യാരണ്ടിയായിട്ട് അദ്ദേഹത്തിൻറെ ഭാര്യയുടെ ചെക്ക് നാട്ടിൽ നിന്ന് തരുകയും ചെയ്തിട്ടുണ്ടായിരുന്നു ആ ചെക്കിൽ എന്റെ പേര് മാത്രം എഴുതിയിട്ടുണ്ടായിരുന്നുള്ളൂ അതിൽ രൂപയും തീയതിയും എഴുതിയിട്ടുണ്ടായിരുന്നില്ല പൈസ ചോദിക്കുമ്പോൾ തരാം എന്നല്ലാതെ ഇതുവരെ തന്നിട്ടില്ല ഈ ചെക്ക് വെച്ച് കേസ് ഫയൽ ചെയ്തിട്ട് കാര്യമുണ്ടോ
@LIVEfocuse
@LIVEfocuse Месяц назад
ഡേറ്റും തുകയും എഴുതി ബാങ്കിൽ പ്രസന്റ് ചെയ്യൂ റിട്ടേൺ വന്നാൽ കേസ് കൊടുക്കാം
Далее
ОСКАР И ДЖОНИ ПОДРАЛИСЬ 😳
01:00
Просмотров 313 тыс.
Out Of Focus Live | 18 July 2024
34:34
Просмотров 46 тыс.
ОСКАР И ДЖОНИ ПОДРАЛИСЬ 😳
01:00
Просмотров 313 тыс.