പുതു വർഷത്തിൽ എടുത്ത പ്രതിജ്ഞ - എന്നും 10.30 നു ഉറങ്ങി രാവിലെ 6.30 നു എഴുന്നേക്കും,,, പ്രതിജ്ഞ നിറവേറ്റ്റിയോ ഇല്ലിയോ എന്ന് നിങ്ങൾക് ഈ കമെന്റ് ഇട്ട സമയം നോക്കിയാൽ മനസിലാകും 😜😜🤣
അടിപൊളി, ഞാനും ഇതുപോലെ പുതിയ വർഷത്തിൽ പലതും ചെയ്യണം എന്ന് വിചാരിച്ചതാ, പക്ഷേ ഡിം 😂😂😂😂. ലക്ഷ്മി ചേച്ചി പിന്നേം പൊളിച്ചു 💖💖💖💖. ചേട്ടന്റെ സപ്പോർട്ട് ആണ് ചേച്ചിയുടെ വിജയം 👍👍👍👍👍👍👍👍👍
Aunty....And Uncle....Su Su Su Super.......Video...😘😘😘👌👌👌👌👌👌😘😘Adiploli ആണ് കേട്ടോ Video.... ഇനിയും കുറേ വീഡിയോ Upload ചെയ്യണേ.....Love You Aunty Uncle.....😘😘😘😘😘😘😘😘😘😘😘😘
കറക്ടാണ് എല്ലാ ജനുവരി ഒന്നാം തീയതി ഓരോന്ന് നീരുമാനിക്ക4, 5 ദിവസം പിന്നെ ദാ കിടകണ് ചട്ടീ കലവും അതിനാൽ ഇപ്പോൾ ഒന്നും തീരുമാനിക്കണ്ട എന്ന തീരുമാനം എടുത്തു അത് കണ്ടിന്യൂ സൂപ്പർ രണ്ട് പേരും അഭിനയിച്ച് തകർത്ത് അഭിനന്ദനങ്ങൾ സഞ്ചു & ലക്ഷ്മി