മൂന്ന് പാർട്ടും കണ്ടു നല്ലപോലെ മനസ്സിലാവുന്നുണ്ട് എനിക്ക് 71 വയസു പ്രായമുണ്ട് ഞാൻ ഇന്ന് വരെയും തയ്യൽ കാശു കൊടുത്തു തയ്ച്ചിട്ടില്ല എന്റെ എല്ലാ ഡ്രെസ്സും ഞാൻ തനിയെ ആണ് ചെയ്യുന്നത് മാഡത്തിന്റെ വീഡിയോ എപ്പോഴും കണ്ടു എന്റെ കുറവുകൾ നികത്താറുണ്ട് എനിക്ക് വളരെ ഉപകാരവും ഇഷ്ടവുമാണ് ❤
ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനലുകൾ സബ്സ്ക്രൈബ് ചെയ്തതും ഇതുവരെ ഞാൻ കണ്ടിരുന്നില്ല ഇപ്പോൾ എതിർവശാലേ കണ്ടപ്പോൾ വളരെ ഇഷ്ടമായി അതുകൊണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് മറ്റുള്ളവർ കാണിക്കുന്നതിനേക്കാൾ നന്നായി പഠിപ്പിക്കുന്നുണ്ട് എനിക്ക് നല്ലവണ്ണം ❤🫂മനസ്സിലാകുന്നുണ്ട് താങ്ക്യൂ ചേച്ചി
Mam ഞാൻ ഒരു വീട്ടമ്മയാണ് താങ്കളുടെ Blouse ന്റെ cutting video കണ്ട് Blouse തയ്ച്ചു നന്നായിരുന്നു സാരിയിൽ നിന്നും വിത്ത് Blouse എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ