Тёмный

പുത്തൻ വസ്ത്രവും സ്വർണ്ണാഭരണവും ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്,Important thing to wear Gold and cloth 

Ayiravalli media
Подписаться 627 тыс.
Просмотров 62 тыс.
50% 1

Развлечения

Опубликовано:

 

25 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@anjudasilatp5394
@anjudasilatp5394 Год назад
നമസ്കാരം തിരുമേനി ഇതുവരെ ആരും പറഞ്ഞു തരാത്ത വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു വരട്ടെ🙏
@Ayiravallimedia
@Ayiravallimedia Год назад
☺️☺️☺️🙏🙏
@bencygeorge8176
@bencygeorge8176 2 месяца назад
എനിക്ക് നേരിൽ കാണാനാണ്. എൻ്റെ സ്ഥലം ഏറണാകുളം
@devikakpramod4833
@devikakpramod4833 Год назад
Etharam arivukal ellavarem ariyikkunnathinu valare nanni ❤️
@lathasoman6265
@lathasoman6265 Год назад
Valareyere Ishtamayi Eechanal 🙏🙏🙏🙏🙏
@shymaanu2138
@shymaanu2138 Год назад
ഹരിജി ഈ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു പറഞ്ഞ് തന്നതിന് ഒരു പാട് നന്ദികേടാ നു കോടി അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഷൈമ അനു ജി നമസ്കാരം
@minipadmanabhan5330
@minipadmanabhan5330 Год назад
നമസ്കാരം 🙏🙏🙏ഈ അറിവുകൾ ആദ്യം ആയിട്ടാണ് കേൾക്കുന്നത്. പ്രധാനപെട്ട ഈ അറിവുകൾ എല്ലാം ഞങ്ങൾക്കു തന്നുകൊണ്ടിരിക്കുന്നതിനു ഒരുപാടു നന്ദി. 🙏🙏🙏🥰🥰
@Ayiravallimedia
@Ayiravallimedia Год назад
മിനി പത്മനാഭൻ ജി നമസ്കാരം വളരെ നന്ദി
@presannakumari4867
@presannakumari4867 Год назад
🙏🙏🙏എത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് nanni🙏🙏🙏
@shaijinam8328
@shaijinam8328 Год назад
എനിയ്ക്ക് ഇത്തരത്തിൽ അനുഭവങ്ങളുണ്ട്.അന്ന് ഇതൊന്നും അറിയില്ലായിരുന്നു.ഇങ്ങനെയൊക്കെയുണ്ട് എന്ന് അമ്മ പറഞ്ഞുതന്നിട്ടുണ്ട്.പക്ഷെ ഇത്തരത്തിലുള്ള പരിഹാരങ്ങളൊന്നും അമ്മയ്ക്കും അറിയില്ലായിരുന്നു.നന്ദി നന്ദി....ഹ്യദയം നിറഞ്ഞ നന്ദി.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജിനാജി നമസ്കാരം സന്തോഷം സന്തോഷം☺️☺️☺️🙏😊😊🦋🦋🌱🌱🌺🌺🌺🏵️🏵️🏵️🏵️
@cuteybabey3896
@cuteybabey3896 Год назад
പുതിയ അറിവിന്‌ നന്ദി 🙏❤🌹
@akshayk2566
@akshayk2566 Год назад
Nalla arivu thank you
@deepavijayan1171
@deepavijayan1171 Год назад
നല്ല അറിവുകൾ... നന്ദി ജി🙏
@brothersworld1586
@brothersworld1586 5 месяцев назад
ഇതു വരെ മനസിലാക്കാൻ പറ്റാത്ത അറിവുകൾ മനസ്സിൽ ആയി നന്ദി 🙏🏻
@ushamk5088
@ushamk5088 Год назад
wonderful nalla arivu thanku gi
@Ayiravallimedia
@Ayiravallimedia Год назад
ഉഷ ജി നമസ്കാരം
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏 ഇത്രത്തോളം നല്ല അറിവുകൾ നൽകുന്ന ഹരിക്കും കുടുംബത്തിനും നല്ലതു വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഗിരിജ അക്ഷര ജി നമസ്തേ സന്തോഷം😊😊😊😊🌺🌺🌺🙏🙏
@vrindathilak4993
@vrindathilak4993 Год назад
Puthiya karyangal paranju thannathinu thanks. Ithonnum ariyillayirunnu🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വൃന്ദ തിലക് ജി നമസ്തേ വളരെ സന്തോഷം🌺🌺🙏🙏🙏😊😊
@anumonkg1304
@anumonkg1304 Год назад
വളരെ വിലപ്പെട്ട അറിവുകൾ നന്ദി 🙏
@lathasoman6265
@lathasoman6265 Год назад
Nalla message 🙏🙏🙏🙏🙏
@remyaajayakumar9811
@remyaajayakumar9811 Год назад
നല്ല അറിവ് പുതിയ വസ്ത്രവും ആഭരണവും വീണ്ടും കിട്ടാൻ ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടോ😄 നന്ദി 🥰😄😄
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🙏🙏🌺🌺
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
ചേട്ടാ നല്ല അറിവ് ഇങ്ങനെ ഒരൂസംഭവം ആദിയംമായി കേൾക്കുന്നും നന്ദി ചേട്ടാ 👍
@Ayiravallimedia
@Ayiravallimedia Год назад
മീര മനോജ് ജി നമസ്കാരം
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
Ishtapettu. Thanks
@shaijinam8328
@shaijinam8328 Год назад
മറ്റുള്ളവർ ഒരുപാട് ആഗ്രഹിച്ച ഒരു വസ്തു, അത് എന്തായിരുന്നാലും നമ്മൾ സ്വന്തമാക്കുമ്പോൾ അതിൽ ഒരു ശാപം ഉണ്ടാകും.അക്കാര്യത്തിൽ നമ്മളൊരു തെറ്റും ചെയ്തിട്ടില്ല, ശരിയാണ്. പക്ഷെ നെഗറ്റീവ് എനർജിയായി ആ ശാപം നമ്മളിൽ വരും.ഇത് നൂറ് ശതമാനം ശരിയാണ്.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജു നമസ്തേ വളരെ സന്തോഷം ശരിയാണ്🙏🙏😊😊🌺🌺🦋🦋🌱🌱🌱🏵️🏵️🏵️
@jalajas8873
@jalajas8873 Год назад
നമ്മൾ പണം കൊടുത്ത് വാങ്ങുന്ന എന്തിനും ഒരു ശാപവും ഇല്ല, പറ്റിച്ചോ, കട്ടോ, തട്ടിപ്പ് നടത്തിയോ ആണെങ്കിൽ ശരി, പിന്നെ വിൽക്കുന്നവർക്ക് പണം കിട്ടിട്ടല്ലേ, ഇങ്ങനെ ശാപം ആണെങ്കിൽ ലോകത്ത് ഒന്നും വാങ്ങാൻ പറ്റില്ല, എല്ലാവർക്കും ആഗ്രഹവും, നിരാശയും ഉണ്ടാവാം
@shaijinam8328
@shaijinam8328 Год назад
​@@jalajas8873 ഒറ്റ നോട്ടത്തിൽ ജലജാ ജി പറഞ്ഞത് ശരിയാണെങ്കിലും അതങ്ങനെയൊന്നുമല്ല കേട്ടോ.ഈ ലോകത്ത് നമ്മൾ കാണുന്നതിലും അപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്.പലതും അവിശ്വസനീയമായി തോന്നാം.പിന്നെ ഇതൊക്കെ എൻ്റെ അമ്മയും വല്ല്യമ്മമാരും അമ്മൂമ്മയും ഒക്കെ പറയുന്നത് കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.നമുക്ക് എന്ത് വേണമെങ്കിലും വാങ്ങാം.പക്ഷെ വീഡിയോയിൽ പറഞ്ഞതു പോലെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം...ജീ..
@maryselin7733
@maryselin7733 Год назад
ഇത് വളരെ സത്യം ആണ് അറിഞ്ഞു കൊണ്ട് അല്ല അല്ലാതെ ഞാൻ എന്റെ പുതിയ ഡ്രസ്സ്‌ എല്ലാം അപ്പൊ തന്നെ ഇടാറില്ല പക്ഷേ എനിക്ക് ഇപ്പോൾ എടുത്തിട്ട് ഇടാത്ത 5ഉടുപ്പ് ഇരിക്കുന്നുണ്ട് 😮😮😮😮
@Ayiravallimedia
@Ayiravallimedia Год назад
😊😊🙏🙏
@sindhusfoodstyle
@sindhusfoodstyle Год назад
നല്ല അറിവുകൾ ആണ് പങ്കുവെച്ചത് നന്ദി
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@umavs7802
@umavs7802 Год назад
തിരുമേനി🙏🙏🙏 നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@sajithasajitha9513
@sajithasajitha9513 Год назад
നന്ദി തിരുമേനി e അറുവ് പറഞ്ഞു തന്നതിന് 🙏🏻👍🏻👍🏻❤️🌹
@Ayiravallimedia
@Ayiravallimedia Год назад
🙏🙏😊😊
@kannanzz2551
@kannanzz2551 Год назад
Thank you chetta❤🙏
@Ayiravallimedia
@Ayiravallimedia Год назад
Welcome 😊
@sunandavasudevan8174
@sunandavasudevan8174 Год назад
ന്റെ കുട്ട്യേ... നന്ദി ട്ടോ, ഇത് ഒന്നും അറിയില്ല യി യിരുന്നു...... Thank you ji 🙏🏽🙏🏽
@Ayiravallimedia
@Ayiravallimedia Год назад
സുനന്ദ വാസുദേവൻ ജി നമസ്കാരം വളരെ സന്തോഷമുണ്ട് എല്ലാ വീഡിയോകൾ കാണുകയും ഇതുപോലെ രേഖപ്പെടുത്തുകയും ചെയ്യുന്നതിന്😊😊🙏🙏🏵️🏵️🌱🌱🌺🌺😄
@shobanakumari4841
@shobanakumari4841 Год назад
. Hi 🌹🙏. You are correct 👏👏👏
@Ayiravallimedia
@Ayiravallimedia Год назад
Thanks and welcome ശോഭ കുമാരി ജി നമസ്തേ
@sujathas6519
@sujathas6519 Год назад
Thank 😊 you very much 👌
@Ayiravallimedia
@Ayiravallimedia Год назад
Welcome 😊
@vanajasubramanian9305
@vanajasubramanian9305 Год назад
നല്ല അറിവ് പറഞ്ഞു തന്നതിന് 🙏
@Ayiravallimedia
@Ayiravallimedia Год назад
വനജ സുബ്രഹ്മണ്യൻ ജി നമസ്കാരം
@alliswell7361
@alliswell7361 Год назад
Thanks...ithra vayasinidakku orikkalpolum aarum paranjutharatha karyam...
@Ayiravallimedia
@Ayiravallimedia Год назад
വളരെയധികം നന്ദി😊😊👍🏻👍🏻
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
Namaskaram Hariji. Hare krishna.
@ChithraLekha-uy2yd
@ChithraLekha-uy2yd Год назад
Thank you mone🙏❤
@Ayiravallimedia
@Ayiravallimedia Год назад
You are so welcome ചിത്രലേഖ ജി
@anithagirish2816
@anithagirish2816 Год назад
നമസ്കാരം 🙏🙏🙏🙏🙏🙏🙏ഹരി ജി നന്ദി
@Ayiravallimedia
@Ayiravallimedia Год назад
അനിത ഗിരീഷ് ജി നന്ദി
@anithagopinath2396
@anithagopinath2396 Год назад
അറിയില്ലായിരുന്നു വളരെ നന്ദി 🙏
@Ayiravallimedia
@Ayiravallimedia Год назад
അനിത ഗോപിനാഥ് ജി നമസ്കാരം
@aashish1363
@aashish1363 Год назад
നമസ്കാരം ഹരി 🙏🙏🙏 ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു ഇനി ശ്രദ്ധിക്കാം നന്ദി മോനെ ❤
@Ayiravallimedia
@Ayiravallimedia Год назад
ആശിഷ് ജി നമസ്തേ
@vijayavinod9345
@vijayavinod9345 Год назад
Thank u 🙏🙏🙏
@yoshalohithakshan6045
@yoshalohithakshan6045 Год назад
I am first time nalla arivkalk naskkarm🙏🙏
@deepakd6451
@deepakd6451 Год назад
Thanks Hari, 🙋🙋🙋
@Ayiravallimedia
@Ayiravallimedia Год назад
ദീപക് ജി നമസ്തേ
@leenababu1058
@leenababu1058 Год назад
Very well Explained 🙏🙏🙏🙏🙏🌹 Thank you Hariji❣️🙏🙏👍
@Ayiravallimedia
@Ayiravallimedia Год назад
You're most welcome ലീന ബാബുജി നമസ്തേ
@jayalalitharaman2233
@jayalalitharaman2233 Год назад
പിന്നെ കർപ്പൂരം പൂജറൂമിൽ കൊണ്ട് പോവരുത്
@taratara9689
@taratara9689 Год назад
നന്ദി,,🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Tara ji
@shirleysureshbabu2597
@shirleysureshbabu2597 Год назад
Thank you 🙏
@Ayiravallimedia
@Ayiravallimedia Год назад
You’re welcome 😊
@destinydyuga8480
@destinydyuga8480 Год назад
Njan ingane ഒന്നും ചിന്തിക്കാത്ത ആളാണ്.but ith കേട്ടപ്പോൾ ഒരു കാര്യം ഓർമ വന്നു.ഞാൻ ഒരു പുതിയ ഡ്രസ്സ് ഇട്ടു ചെന്നപ്പോൾ എന്നെക്കാൾ ഇളയ ചില ആളുകൾക്ക് അത് ഒരുപാട് ഇഷ്ട്ടമായി.ഒരുപാട് പുകഴ്ത്തി.പിന്നെ ഞാൻ അത് wash cheythu .എങ്ങനെയോ shall നഷ്ട്ടപ്പെട്ടു.വാങ്ങണം എന്ന് vicharichalum മറക്കും.കുറെ കഴിഞ്ഞു shall vangi.iadan നോക്കുമ്പോൾ ഞാൻ ഇത്തിരി വണ്ണം വെച്ച് ചുരിദാർ പാകം അല്ലാതെ ആയി.nool പൊട്ടിച്ച് ലൂസ് ആക്കി. ദാ കിടക്കുന്നു shall vecha idam മറന്നു.പിന്നെ കുറെ നാൾ kazhiju shall വീണ്ടും വാങ്ങി. ഇടാൻ നോക്കുമ്പോൾ ചുരിദാറിൻ്റെ back cheruthayi nool potti.oru kunji കീറൽ.ഒരിക്കൽ മാത്രമേ അത് ഞാൻ ഇട്ടിട്ടുള്ളു.ഇപ്പൊൾ 5years kazhiju.വീണ്ടും ഇടാൻ കഴിയാതെ അത് അലമാരയിൽ ഉണ്ട്
@sreelathasanthosh3187
@sreelathasanthosh3187 Год назад
Thank you mone 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
You are so welcome
@vijayalakshmisankaradasan1635
Namaskaram Hari ethu oru puthiya arivan ethryoke ara chindikunath ene muthal sradikkam to Thank you for the information 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്കാരം സന്തോഷം😊😊🙏🌺
@user-vf3qq9kj1k
@user-vf3qq9kj1k 6 месяцев назад
സത്യം എനിക്ക് ചില ഡ്രസ്സ്‌ ഇടുമ്പോൾ നെഗറ്റീവ് ആയിട്ടു ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടു ഉണ്ട് 🙏
@kuttanmpm007
@kuttanmpm007 Год назад
നിങ്ങൾ പറഞ്ഞതെല്ലാം 100% സത്യം ആണ് ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് കുറച്ചു കാലം മുൻപൊക്കെ ഞാൻ വെറും ബ്രാൻഡഡ് ഡ്രസ്സ്‌ മാത്രമേ ധരിക്കാറുള്ളൂ ഇപ്പോൾ ഏതെങ്കിലും ഒക്കെ ഡ്രസ്സ്‌ ആയാൽ മതി എന്നായി . ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
കുട്ടൻ ജി നമസ്കാരം
@kuttanmpm007
@kuttanmpm007 Год назад
@@Ayiravallimedia നമസ്തേ ജി 🙏🙏
@simham5442
@simham5442 Год назад
പുതിയ ഡ്രസ്സ് ധരിക്കുമ്പോൾ രാത്രിയാക്കുമ്പോഴേക്കും ശരീരം വേദന , ചെറിയ പനി എന്നിവ ഉണ്ടാകാറുണ്ട് ഇനി മുതൽ ഈ പരിഹാരം ചെയ്യും വളരെ നന്ദി
@Ayiravallimedia
@Ayiravallimedia Год назад
😊🙏🙏
@sharanyasb6400
@sharanyasb6400 Год назад
Hari ,video orupaatu ishtappettu
@Ayiravallimedia
@Ayiravallimedia Год назад
ശരണ്യ ജി നമസ്തേ
@sindhu8279
@sindhu8279 Год назад
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@Ayiravallimedia
@Ayiravallimedia Год назад
സിന്ധുജി നമസ്തേ സന്തോഷം സന്തോഷം സന്തോഷം സന്തോഷം
@anupamasureshanupamasuresh109
Good information. Enikkum mosham experience undayittundu. New dress ittittu. Thanks Hariji.
@Ayiravallimedia
@Ayiravallimedia Год назад
Thanks
@nishajayamonnishajayamon1751
ഇതൊന്നും അറിഞ്ഞുടായിരുന്നു... ഇനി ഇങ്ങനെ ചെയ്യാം.. 👍🥰
@Ayiravallimedia
@Ayiravallimedia Год назад
Good
@sunithasreeraman5308
@sunithasreeraman5308 Год назад
പുതിയ തുണിയിൽ മഞ്ഞൾ തൊടുന്നത് കേട്ടിട്ടുണ്ട് പക്ഷെ മറ്റൊന്നും അറിവില്ല. ഇനി മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാo. കുറച്ചു സമയം വലിയ മൂല്യം അതാണ് ഈചാനൽ 🙏namaskaram🙏❤
@Ayiravallimedia
@Ayiravallimedia Год назад
സുനിത ശ്രീരാമൻ ജി നമസ്കാരം ഒരുപാട് സന്തോഷം അറിവ് പങ്കുവെച്ചതിന് അഭിപ്രായം രേഖപ്പെടുത്തിയതിന്🏵️🌺🌱🌱🦋🦋🦋😊😊🙏🙏☺️☺️
@sreedevisaseendran5734
@sreedevisaseendran5734 Год назад
വളരെ നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏
@user-ob9tz9yr8q
@user-ob9tz9yr8q 2 месяца назад
ഇനി അങ്ങനെ ചെയ്തു നോക്കാം 👍🏻👍🏻
@nithyasuresh2848
@nithyasuresh2848 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ.വസ്ത്രത്തെയും ആഭരണത്തെയും കുറിച്ച് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്. ഇനി മുതൽ ഈ രീതിയിൽ ചെയ്‌തോളാം... പണയത്തിലുള്ള സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയാത്തതും ഈ കാരണം കൊണ്ട് തന്നെയാണോ. ദയവായി മറുപടി തരണേ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@r.aaradhyaaradhy1556
@r.aaradhyaaradhy1556 Год назад
Thanks
@Ayiravallimedia
@Ayiravallimedia Год назад
Welcome
@sheejasuresh2526
@sheejasuresh2526 Год назад
Nalla arivukal
@Ayiravallimedia
@Ayiravallimedia Год назад
ഷീജ സുരേഷ് ജി നമസ്തേ
@anithabal3740
@anithabal3740 Год назад
പുതിയ അറിവ് 🙏
@Ayiravallimedia
@Ayiravallimedia Год назад
അനിത ജി നമസ്തേ
@remadevivijayakumar209
@remadevivijayakumar209 Год назад
Vastra കാര്യം പറഞ്ഞ ശരിയാണ്.ഞാനും anubhavasthayane.
@Ayiravallimedia
@Ayiravallimedia Год назад
രമാദേവി വിജയകുമാർ ജി നമസ്കാരം
@sindhuamarnath1473
@sindhuamarnath1473 Год назад
Hare Krishna 👍🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
സിന്ധുജി ഹരേ കൃഷ്ണ
@drphoenix5240
@drphoenix5240 Год назад
Awesome VDO !!! 🙏😍
@Ayiravallimedia
@Ayiravallimedia Год назад
🌺🌺🌺😊😊😊🙏🙏🙏
@kumariomana1214
@kumariomana1214 Год назад
നമസ്തേ ഹരി ജി 🙏🙏🙏🌿
@Ayiravallimedia
@Ayiravallimedia Год назад
കുമാരി ഓമനാജി നമസ്കാരം
@leenanair9209
@leenanair9209 Год назад
Hare Krishnaa. 🙏🙏🙏 .
@Ayiravallimedia
@Ayiravallimedia Год назад
Leena ji thanks 🙏
@soniya3933
@soniya3933 Год назад
തിരുമേനി പറഞ്ഞത് ശരിയാണ് എൻ്റെ അനുഭവം ആണ് ഒരു സാരി വാങ്ങിയതിന് ശേഷം ഉടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല , പിന്നീട് രണ്ടു തവണ ഉടുത്തു.രണ്ട് തവണയും കണ്ണീർ ആയിരുന്നു ഫലം.എന്തോ കുഴപ്പം ഉണ്ട് എന്ന് വിചാരിച്ചു ഉപ്പ് വെള്ളത്തിൽ മുക്കി.അങ്ങനെ സാരിയുടെ കളറും പോയി.ഈ വിലയേറിയ അറിവുകൾക്ക് നന്ദി.
@Ayiravallimedia
@Ayiravallimedia Год назад
☺️☺️🙏🙏
@praveenadoor409
@praveenadoor409 Год назад
🙏gi good information 🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks a lot
@ajithakumarirajeev3428
@ajithakumarirajeev3428 Год назад
നമസ്തേ മോനെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
അജിതകുമാരി രാജീവ് ജി നമസ്തേ സന്തോഷം സന്തോഷം സന്തോഷം സന്തോഷം🌺🌺🙏🙏😊😊
@sasikalatb4762
@sasikalatb4762 Год назад
🙏 നമസ്തേ 🙏Very useful information 🙏
@Ayiravallimedia
@Ayiravallimedia Год назад
ശശികലാജി നമസ്കാരം
@bindu6558
@bindu6558 11 месяцев назад
Eshtamayi video
@Ayiravallimedia
@Ayiravallimedia 11 месяцев назад
Thanks
@AnilKumar-oq6pg
@AnilKumar-oq6pg Год назад
നല്ല അറിവിന്‌ വളരെ നന്ദി.. ഹരി 👍 പിന്നെ എനിക്ക് ഒരു doubt ഉണ്ട് നമ്മൾ നാമം ജപിക്കുമ്പോൾ ohm ചേർക്കാമോ.. ചിലർ പറയുന്നത് ohm ഗുരു അനുവാദം ഉണ്ടെങ്കിൽ മാത്രമേ add ചെയ്യാൻ കഴിയൂ എന്ന്.. അപ്പോൾ ohm നമഃ ശിവായ എന്നതിന് പകരം നമഃ ശിവായ മാത്രം ജപിച്ചാൽ മതിയോ? മറുപടി തരും എന്ന പ്രതീക്ഷയോടെ... 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഓം ചേർത്തും ജപിക്കാവുന്നതാണ് ഒരു പ്രശ്നവുമില്ല - ഇതേക്കുറിച്ച് ഒരുപാട് വീഡിയോകൾ പറഞ്ഞിട്ടുണ്ട്
@AnilKumar-oq6pg
@AnilKumar-oq6pg Год назад
Thanks for ur response
@sheejabhai6539
@sheejabhai6539 Год назад
ഹരിജി വളരെ നല്ല അറിവ് 🙏🏼🙏🏼🙏🏼താങ്കൾ ക്ക് ശ്രീരാമനവമി ആശംസകൾ
@Ayiravallimedia
@Ayiravallimedia Год назад
ഷീജ നമസ്കാരം അങ്ങേയ്ക്ക് കുടുംബത്തിനും ശ്രീരാമ നവമി ആശംസകൾ
@nimmimothilal9034
@nimmimothilal9034 10 месяцев назад
പറഞ്ഞതൊക്കെ ശരി. പക്ഷേ ഇപ്പോഴുള്ള മക്കളോട് പറഞ്ഞാൽ കേൾക്കുകയും ഇല്ല. വേണ്ട പഴയ വിശ്വാസങ്ങൾ വരെ അവർക്കു ബാധകമല്ല. എന്തായാലും നല്ലൊരു ഉപദേശം. കൂടാതെkanneru കിട്ടുമ്പോഴാളവും ഒരു ചൊറിച്ചിൽ ഉണ്ടാകും 🙏🌹👍
@bijisriharshas9378
@bijisriharshas9378 Год назад
കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധിച്ചു പുരോഗതിക്കുമായി ഒരു വീഡിയോ ചെയ്യാമോ 🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏
@parvathiunnimol9641
@parvathiunnimol9641 11 месяцев назад
Crt
@subhark7883
@subhark7883 5 месяцев назад
Thank you Hariji. Angane enkil mattullavar mohicha varane vivaham cheythal enthanu solution
@susansusan2033
@susansusan2033 Год назад
Valarea nalla arivukal othiri nanni sir🙏🙏👍🙏🌹
@Ayiravallimedia
@Ayiravallimedia Год назад
സൂസൻ ജി നമസ്തേ
@susansusan2033
@susansusan2033 Год назад
@@Ayiravallimedia നമസ്തേ സർ 🙏🙏
@sobhanasobhana4499
@sobhanasobhana4499 Год назад
Good messeage🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sandhyaredeesh5785
@sandhyaredeesh5785 Год назад
നമസ്കാരം 🙏🙏🙏.... പണയം വെച്ച ആഭരണങ്ങൾ എടുക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ.... Plssssss 🙏🙏🙏🙏
@Mpramodkrishns
@Mpramodkrishns Год назад
ഞാനു അതാ ആലോചിക്കുന്നത്.. പൈസ ഉ െണ്ടങ്കിൽ എടുക്കാം പണയം പക്ഷേ പണം വേണ്ടെന
@Ayiravallimedia
@Ayiravallimedia Год назад
സമ്പത്ത് വർദ്ധനവിന് ചില ചെറിയ മാർഗങ്ങളെ നമ്മുടെ ചാനലിൽ കൊടുത്തിട്ടുണ്ട്😊🙏
@sulochana3346
@sulochana3346 Год назад
Yhankyou
@Ayiravallimedia
@Ayiravallimedia Год назад
Welcome
@annaseban850
@annaseban850 Год назад
നമസ്തേ... 🙏
@Ayiravallimedia
@Ayiravallimedia Год назад
അണ്ണാജി നമസ്കാരം
@deepadeepa2415
@deepadeepa2415 Год назад
ഹരേ കൃഷ്ണ 🙏🙏 നമസ്തേ ഹരി ജീ
@Ayiravallimedia
@Ayiravallimedia Год назад
ദീപാ ജി നമസ്കാരം
@shaijinam8328
@shaijinam8328 Год назад
വിലപ്പെട്ട അറിവുകൾ.ഈ ചാനൽ ശരിക്കും ഒരു സ്വത്ത് തന്നെയാണ്.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജിനാജി നമസ്കാരം സന്തോഷം
@Ayiravallimedia
@Ayiravallimedia Год назад
🏵️🏵️🏵️🌺🌺🌺🌱🌱🌱🦋🦋🦋😊😊🙏🙏🙏☺️☺️☺️
@thankamanimp9586
@thankamanimp9586 Год назад
Subhadinam 🙏
@Ayiravallimedia
@Ayiravallimedia Год назад
തങ്കമണി ജി ശുഭദിനം
@thankachyj8375
@thankachyj8375 Год назад
Satheyame.thanne.OK.god.thnkou
@Ayiravallimedia
@Ayiravallimedia Год назад
😊🌺🙏
@chiccammachix7069
@chiccammachix7069 Год назад
I never wear new clothes or ornaments, when it's brought, I've kept for long before using
@Ayiravallimedia
@Ayiravallimedia Год назад
☺️🙏🙏🙏
@lakshmisuresh6364
@lakshmisuresh6364 Год назад
Ysss ഞാനും same... 🥰
@chiccammachix7069
@chiccammachix7069 Год назад
First time I wear to temple
@bindu6558
@bindu6558 11 месяцев назад
​@@chiccammachix7069angane cheythal nallathano
@bindusree4684
@bindusree4684 Год назад
നല്ല അറിവ് പ്രണാമം 🙏 നന്ദി ജി🥰🥰
@Ayiravallimedia
@Ayiravallimedia Год назад
ബിന്ദു ശ്രീ നമസ്കാരം
@sudhas814
@sudhas814 Год назад
. നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🌺🌺🙏🙏
@sathyamohan6801
@sathyamohan6801 Год назад
Namaskaram 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
സത്യമോഹൻ ji നമസ്കാരം
@shanithakannan6014
@shanithakannan6014 Год назад
🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Год назад
ശനിത കണ്ണൻ ജി നമസ്തേ
@sathyamohan6801
@sathyamohan6801 Год назад
Useful vedeio
@Ayiravallimedia
@Ayiravallimedia Год назад
Thanks a lot
@DineshKumar-tt5xi
@DineshKumar-tt5xi Месяц назад
Namaskaram Thirumeni. Kadayil ettunoki select cheyyhu konduvannu veetil ee parayuna karyangal cheythethinu sesham upayogikamallo
@rekhaanoop8664
@rekhaanoop8664 Год назад
🙏🏻🙏🏻🙏🏻👍🏻
@Ayiravallimedia
@Ayiravallimedia Год назад
രേഖ അനൂപ ജി നമസ്കാരം
@minimol5242
@minimol5242 Год назад
നമസ്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Namaste ji 🙏
@bencyjoseph9417
@bencyjoseph9417 Год назад
👍🙏
@vinutbiju9048
@vinutbiju9048 Год назад
SreeNarayana Guru vinte photo pooja roomil deivangalude photoyodoppam vekkamo?
@lustrelife5358
@lustrelife5358 Год назад
🙏🙏 ഹരിജി, പുതിയ ഉടുപ്പിൽ ഉഴിയാനുള്ള ഉപ്പ് സാധാരണ മതിയോ /കല്ലുപ്പ് തന്നെ വേണമോ?
@Ayiravallimedia
@Ayiravallimedia Год назад
കല്ലുപ്പ്
@vrindathilak4993
@vrindathilak4993 Год назад
Waiting🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Vrinda ji thanks 🙏
@Sreejaas470
@Sreejaas470 9 месяцев назад
Bisiness purokathikku oru video chiyyamo
@mrdevil4561
@mrdevil4561 Год назад
🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വളരെ നന്ദിയുണ്ട്
@sumapr8683
@sumapr8683 Год назад
🙏🙏🙏🙏👍👍👍
@sarikats512
@sarikats512 Год назад
🙏❤
@Ayiravallimedia
@Ayiravallimedia Год назад
🙏🌺😊
@ramanibabu5928
@ramanibabu5928 Год назад
കറക്റ്റ് എനിക്കും അനുഭവം undayi
@Ayiravallimedia
@Ayiravallimedia Год назад
രമണി ബാബുജി നമസ്തേ🙏🙏☺️☺️☺️
@sareenasurendran487
@sareenasurendran487 Год назад
🙏🙏🙏🙏🙏
Далее
Schoolboy - Часть 2
00:12
Просмотров 2,6 млн
СЛАВЯНСКИЙ ЗАЖИМ КОРАБЛЯМИ
0:51
ToRung short film: 🙏save water💦
0:24
Просмотров 50 млн