Тёмный

പുന്നമൂട് പലഹാര തെരുവിലെ മുറുക്ക് അച്ചപ്പം നെയ്യപ്പം മുന്തിരിക്കൊത്തു വിശേഷങ്ങൾ || Snack Street 

Lekshmi Nair's Travel Vlogs
Подписаться 167 тыс.
Просмотров 201 тыс.
50% 1

Hello dear friends, this is my 29th Travel Vlog. In this video I took a visit to the Punnumodu Snack Street near Vadivachankovil.
Please share your valuable feedback's through the comment box.
Murukku Kada Latha. Punnamoodu
Vedivachan Kovil
Mobile No. 9746002793
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@nailedit6430
@nailedit6430 3 года назад
ആദ്യ ദിവസം വെടിവെച്ചിട്ട് പോയാൽ മതിയായിരുന്നു പരിപാടി മുടങ്ങാതെ ഇരുന്നേനെ
@fabkhdbhrn1452
@fabkhdbhrn1452 3 года назад
എനിക്ക് പലഹാരങ്ങൾ ഉണ്ടാക്കുന്നത് കാണാൻ ഭയങ്കയ ഇഷ്ടമാ. Thankyou
@indian6346
@indian6346 3 года назад
എനിക്കതു തിന്നാനും
@TheRhythmOfCooking
@TheRhythmOfCooking 3 года назад
ആ മുറുക്ക് ആണ് എന്നെ അത്ഭുതപ്പെടുത്തിയെ. മുന്തിരിക്കോത്ത് സൂപ്പർ. Mam നല്ലോണം effort ഇടുന്നുണ്ടല്ലോ. പെട്ടെന്ന് one million adikkatte❤👍👍🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩🙏🏻
@ashavs6182
@ashavs6182 3 года назад
അവിടുത്തെ പലഹാരങ്ങളുടെ taste super ആണ്‌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩👍
@harshadhwani_
@harshadhwani_ 3 года назад
എവിടെ ചെന്നാലും ചേച്ചി അവിടെത്തെ ആൾ ആവും അതാണ് ചേച്ചിയുടെ മഹത്വം👌👌🥰💕
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩🙏🏻
@shahidkk2573
@shahidkk2573 3 года назад
Valyakarymaipoy
@GirijaRajan-ei8ek
@GirijaRajan-ei8ek 8 месяцев назад
​Dr koappam
@ra3home343
@ra3home343 3 года назад
ഞങ്ങളെയും കൂടി കാണിച്ചുതരാൻ കാണിക്കുന്ന ഈ കഷ്ടപ്പാട് ഉണ്ടല്ലോ, നമിച്ചു ചേച്ചി 😍😍😍👍👍👍ഒരുപാട് ഒരുപാട് ഇഷ്ടം ചേച്ചിയോട് 😍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩❤🙏🏻
@priyasuji7648
@priyasuji7648 3 года назад
Yes
@deepagopinathansathya102
@deepagopinathansathya102 3 года назад
Hai Chechi, 😋😋😋😋 Super. ശരിക്കും ചേച്ചി പറഞ്ഞ പോലെ നല്ല രുചിയുള്ള പലഹാരങ്ങളാണ്. വളരെ genuine ആയ ആൾക്കാർ ആണ്. ഇതും തിരുവനന്തപുരത്തിൻ്റെ ഒരു പ്രത്യേകതയാണ് .👌👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩❤🙏🏻
@shanthinishanthini8157
@shanthinishanthini8157 3 года назад
ചേച്ചി ഇങ്ങനതെ ആളുകളുടെ കൂടെ ചേച്ചിയും കൂടെ ഒത്തു ചേർന്ന് നിൽക്കുന്നത് നല്ല കാര്യം
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩🙏🏻
@priyajagan3024
@priyajagan3024 3 года назад
Hai chechiii... vdo ഒത്തിരി ഇഷ്ടമായി... അവരൊക്കെ നിഷ്കളങ്കരായ ആളുകളാണ്... വലിയ അത്യാഗ്രഹം എല്ലാത്തതുകൊണ്ട് ഉള്ളത് കൊണ്ട് സുഖമായി ജീവിക്കുന്നു.. അവരെ കണ്ടു പഠിക്കേവർ ഉണ്ട്. ചേച്ചിക്ക് എത്ര താങ്ക്‌സ് പറഞ്ഞാലും മതിയാവില്ല god bless you....
@prakasn.s1804
@prakasn.s1804 2 года назад
ടീച്ചറുടെ അവതരണം സൂപ്പർ. പുന്നമൂടിലെ ഈ പ്രസിദ്ധമായ നാടൻ പലഹാരങ്ങളുടെ നിർമാണത്തെ കുറിച്ച് ഒരു വ്ലോഗ് ചെയ്ത ടീച്ചർക്ക് അഭിനന്ദനങ്ങൾ 🌹
@foodiechunkz
@foodiechunkz 3 года назад
ചേച്ചി, ശെരിക്കും കൊതിപ്പിച്ചു അതും ഇതും കാണിച്ച് 👌😋 പലഹാരം lover ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩
@foodiechunkz
@foodiechunkz 3 года назад
@@LekshmiNairsTravelVlogs 😍
@sjk7852
@sjk7852 3 года назад
ശരിയാ ചേച്ചി എന്നെയും കൊതിപ്പിക്കുന്നുണ്ട്.അതും ഇതുമൊക്കെ കാണിച്ച്...
@foodiechunkz
@foodiechunkz 3 года назад
@@sjk7852 എന്തിനാ മോനെ ഡാർക്ക്‌ ആകുന്നേ. Be പോസിറ്റീവ് ✌️
@sjk7852
@sjk7852 3 года назад
@@foodiechunkz ശരി മൊയലാളീ...
@Priya12154
@Priya12154 7 месяцев назад
അടിപൊളി സ്നാക്ക് സ്ട്രീറ്റ് വിശേഷങ്ങൾ 😘😘😘😘😘😘🥰
@rajisabu5103
@rajisabu5103 3 года назад
ചേച്ചി kollam ജില്ലയിൽ വരുന്നില്ലേ?ജാടയുപ്പാറ waiting
@lekharani680
@lekharani680 3 года назад
ചേച്ചി ഞാൻ പുന്നമൂട് ആണ് താമസിക്കുന്നെ.😍♥ ഇവിടെ ഒത്തിരി ഇങ്ങനത്തെ ആൾക്കാർ ഉണ്ട്
@rajeshkannan806
@rajeshkannan806 3 года назад
Ividathukaran👍
@rajeshkannan806
@rajeshkannan806 3 года назад
Vellayani alle
@ananyaathulyasvlogs9385
@ananyaathulyasvlogs9385 3 года назад
Mam, video സൂപ്പർ ആണ് ഓരോ എപ്പിസോഡ് ഉം അടിപൊളി avununde❤️❤️❤️👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Thank you so much 🙏🏻
@vasanthyravi4462
@vasanthyravi4462 3 года назад
Aripodi varuthathallalle mem
@jayasreenair6781
@jayasreenair6781 3 года назад
Women do hard work...and support the family...feel proud about them.. You are also supporting them... from your side... very good... thank you so much 🙏🙏🙏👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🙏🏻
@mariyafrancis4465
@mariyafrancis4465 3 года назад
Trivandrum local food kanichathinne thanks chechi.kulliche neat ayye undakunathu kanumpol sandoshum,palla bakery de kitchenilum kullikkathe annegel cook cheyunth kanditunde,pinne vangikathe porendi verum
@srilatha3169
@srilatha3169 3 года назад
Pls do a episode on achappam without egg. Plsss
@geethakrishnan2378
@geethakrishnan2378 3 года назад
ithu njangalude sthalam aanu ,kude kude njangal avide pokarund palaharangal vaagarumund but ithrayum interesting aayi thonniyilla ,that is because of your presentation my dear Ma'am,Love you So much dear ,,❤️❤️
@kuttiescorner8414
@kuttiescorner8414 3 года назад
അച്ചപ്പം my favrt ❤️❤️❤️
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 3 года назад
ജീവിക്കാനും ജീവിപ്പിക്കാനും കഷ്ടപ്പെടുന്ന സാദാരണക്കാരായ മനുഷ്യർ വളരെന്നല്ല വീഡിയോ തു ട ർ ന്നും പ്രതീക്ഷിക്കുന്നു
@geethasasikumar1474
@geethasasikumar1474 7 месяцев назад
Thank you very much lam proud of you madam
@saisaikumar2707
@saisaikumar2707 3 года назад
Njangalkum ethu poleyulla kada undu kto...peroorkada..ende Amma punnamoodu ninnu ullatha..just started.. peroorkada..same Recipies.. please visit and support
@brindathekkathil1226
@brindathekkathil1226 3 года назад
Aa perillatha kadayil ullavarku entho thalpiriyam illathapola....Latha chechikku nalla sneham
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩
@buvislittleworld1848
@buvislittleworld1848 3 года назад
എന്റെ വീടിനു ചേർന്ന് ഇരിക്കുന്ന കടയാ..... അയ്യോ മാമിനെ കാണാൻ പറ്റിയില്ലല്ലോ 😔
@fabkhdbhrn1452
@fabkhdbhrn1452 3 года назад
ഏത് ജില്ല
@manjumadhav2844
@manjumadhav2844 3 года назад
Enikku ee video nalla ishtapettu 👍👌 Lakshmi mam u look so beautiful in that sari with ur teenage ,funny energy👍njan pregnant aakan kathirikkunnu years aayi 🙏pregnant aayal chadanginu evide ninnum ellam vanganam 👍I like all items & specially achappam& murukku👍ur presentation style is super👍all will ❤️ this video👍today ur face resembles like my face👍keep going with ur rocking energy 👍🙏
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
Please come to our annapooreshwari family do subscribe🙏🙏🙏
@rasheedbruce7089
@rasheedbruce7089 3 года назад
Njan oru pravaasiyanu. I miss my balaramapuram. Thanks chechi
@sandhyaajayan281
@sandhyaajayan281 3 года назад
Ethinte adutha kadayil ninnum njan vangittundu. But evide poyittila. Udane thanne evide pokam. Thanks chechii
@unninair6119
@unninair6119 3 года назад
Good video 👍👍 nyan ithu pole Pettannu mavu kalakky neyyapam undakarunde. From Jaya
@himadiya8677
@himadiya8677 3 года назад
Near my place.❤️
@k.padminisuresh3973
@k.padminisuresh3973 3 года назад
Wow super chechi
@anoopmunnar8481
@anoopmunnar8481 Год назад
അമ്മച്ചിയുടെ വീഡിയോ പണ്ടത്തെ പോലെ പോരാ... വലിച്ചു നീട്ടുന്നു...
@remanarayanan8915
@remanarayanan8915 Месяц назад
മുട്ട ഇല്ലാത്ത അച്ചപ്പം ഉണ്ടാക്കാനുള്ള ചേരുവകൾ പറഞ്ഞു തരു
@sheejashihab1809
@sheejashihab1809 3 года назад
എനിക്ക് ma'am നെ ഒത്തിരി ഇഷ്ടമാണ്.ഭയൻകര ജാഢക്കാരിയാണ് എന്നാണ് കരുതിയിരുന്നത്.
@lathask4723
@lathask4723 3 года назад
Thank you madam for showing this kovil
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
If you interested our annapooreshwari family do subscribe🙏🙏🙏
@navaneethvnairnavaneeth1950
@navaneethvnairnavaneeth1950 3 года назад
നമ്മുടെ place, super നന്നായിട്ടുണ്ട് ❤️❤️❤️
@anjaliarun4341
@anjaliarun4341 3 года назад
wow ma'am ❤💞 travel video kandittu LNV video kanuka pinne try cheyyuka atha ippo routine😍💝💝thanks ma'am 🙏❤💞
@sofiahai1453
@sofiahai1453 3 года назад
Othiri kothiyayi enikum palaharangal ishtama thank you mam
@deepanair1204
@deepanair1204 3 года назад
TV M തന്നെ ഉണ്ടല്ലോ ഒരുപാട് കാര്യങ്ങൾ പോരട്ടെ പോരട്ടെ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു❤️❤️❤️
@priyanka_prinku_7972
@priyanka_prinku_7972 3 года назад
നല്ല രുചികരമായ പലഹാരങ്ങൾ കാണാൻ നല്ല രസമുണ്ട്.. ആ മുറുക്ക് ഉണ്ടാക്കുന്നത് വളരെ നന്നായിട്ടുണ്ട് 👌👌 മുന്തിരി കൊത്ത് ഇഷ്ടപ്പെട്ടു 😋😋 മാം ഒന്ന് ഉണ്ടാക്കി കാണിക്കണേ❤️🥰👌😋😘
@sachins1383
@sachins1383 3 года назад
മാമിന്റെ നെറ്റിയിൽ എന്താ ഒരു ചുവന്നപാട് 😊😊
@salikurian6879
@salikurian6879 3 года назад
Hi mam, snacks super 👌 മുന്തിരി കൊത്ത് my favourite 💞 thanks for the video 😍😍
@shanthivinod4376
@shanthivinod4376 3 года назад
Ma'am എനിക്ക് ആവശ്യപ്പെട്ടാൽ കൊറിയർ അയച്ചു തരുമോ. ഞാൻ കാലിക്കറ്റ്‌ ആണ്.
@mallikanair2990
@mallikanair2990 3 года назад
അവരെ ഞങ്ങളിൽ എത്തിച്ചു തന്നതിൽ ലക്ഷ്മി നായർക്ക് വളരെ നന്ദി
@lekshimp3823
@lekshimp3823 3 года назад
Latha ente relative 👍
@vijay-mg9pb
@vijay-mg9pb 3 года назад
Ayin
@jithinms_
@jithinms_ 3 года назад
എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്.. ഒത്തിരി സ്നേഹം... God bless you
@soumyaprathap6302
@soumyaprathap6302 3 года назад
Njangal ividathe customers anu very tasty murukku, pakkavada..
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
Please come to our annapooreshwari family do subscribe🙏🙏🙏
@rajeswarikodoth8275
@rajeswarikodoth8275 3 года назад
Njghalk vendi edutha ee effort nu big thank you.
@sreerang.r.h1588
@sreerang.r.h1588 3 года назад
Ente naadu❤️
@saranyaprasad4073
@saranyaprasad4073 3 года назад
Chchy jn pallichal il anu.. nmmde vettinte adutha e murukk kada .chchy varumenn arnjirinkl surely jn vannu meet chchydhene.. great miss chchy
@renjushyamvasantha4081
@renjushyamvasantha4081 3 года назад
Kanan late akunnu, pakshe oru episode polym miss akkila chechi, travel vlog ishtama, flavors of India muthal
@nishashaju5595
@nishashaju5595 3 года назад
Neyyappam undakki kanikkakkane lakshmi ma'am ❤️
@cookwithsudhaevans5656
@cookwithsudhaevans5656 3 года назад
Hii madam very good video. I watched most of your videos .your simplicity is very good. I enjoyed lots madam. 👌👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Thank you so much dear for your loving words ❤🤗🙏🏻
@anilajose63
@anilajose63 3 года назад
അച്ഛപ്പത്തിന്റെ അരിപ്പൊടി വറത്ത പൊടിയാണോ വറക്കാത്ത പൊടിയാണോ??
@geethuvishnu4972
@geethuvishnu4972 3 года назад
നന്നായിട്ടുണ്ട് ചേച്ചി ഞാൻ കോട്ടയത്താണ് താമസിക്കുന്നത് ഇവിടുന്ന് അവിടെ വന്ന് കഴിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു
@rajeshkannan806
@rajeshkannan806 3 года назад
Tvm varumbol pore.. Avidunnu 15-20 min travel
@rajeswariganesh2176
@rajeswariganesh2176 3 года назад
തിരുവനന്തപുരത്തേക്ക് വരൂ, ഇഷ്ടം പോലെ കഴിക്കാം
@zoomviews1308
@zoomviews1308 3 года назад
Latha shop snack varieties are very tasty. I have purchased.
@stephy4533
@stephy4533 3 года назад
സന്ദർഭത്തിനനുസരിച് ഡ്രസ്സ്‌ ധരിക്കുന്നതിനെ അഭിനന്ദനങ്ങൾ
@lishaeldhose7562
@lishaeldhose7562 3 года назад
Hai mam. ഈകൊറോണ കാലത്ത് കണ്ണിന് കുളിർമ ഏകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് മാമിന് ഒരുപാട് നന്ദി. ♥️♥️♥️🌹🌹🌹😋😋😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
❤🤩🙏🏻
@sajeevrpillai9101
@sajeevrpillai9101 3 года назад
സൗദിഅറേബ്യയിൽനിന്ന് സ്വന്തം നാടിന്റെ വിശേഷങ്ങൾ കാണുന്ന ലെ ഞാൻ..😍 ഞാനൊരു പുന്നമൂട് സ്വദേശിയാണ്.. Thank you Mam..👍
@baijumavelikara6131
@baijumavelikara6131 3 года назад
മാവേലിക്കര യിലും ഒരു പുന്നമൂട് ഉണ്ട് .ഗുഡ്‌ video 👍👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩
@kannanmohan3984
@kannanmohan3984 3 года назад
Njan punnamood ennu kettappol orthathu athanu
@kannanmohan3984
@kannanmohan3984 3 года назад
Ente acharynte veedu pallichal anu souparnika auditorium
@kannanmohan3984
@kannanmohan3984 3 года назад
Kodathi,punnamood,olaketty, kayamkulam 😁😁😁
@abidzain9183
@abidzain9183 3 года назад
Satyam first Punnamood enn kettappo njnum vicharichu Mavelikara aavum enn
@swapnasiva5320
@swapnasiva5320 3 года назад
ഞങ്ങൾ എപ്പോഴും പോകുന്ന ഷോപ്പ് ആണ്‌ ലത ചേച്ചിടെ. So tasty❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
👍❤
@sheebabiju8719
@sheebabiju8719 3 года назад
മേഡം പലഹാരങ്ങൾ സൂപ്പർ. ഇത് കണ്ട് നമുക്കും പഠിക്കാം ....ഈ പലഹാര കടയിൽ വരുന്നത്. വെടിവെച്ചാൻ കോവിൽ പോകണ്ട.. വെടിവെച്ചാൻകോവിൽ എന്നും മുന്നേ. പള്ളിച്ചൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്. പുന്നമൂട് പോകാം ഇതാണ് എളുപ്പവഴി...ഇത് വഴി വിഴിഞ്ഞതും പോകാം ok....
@vijeeshp.g6928
@vijeeshp.g6928 3 года назад
Always support 😍🥰
@rjusha4647
@rjusha4647 3 года назад
Ente veedu venganoor a anu punnamood evide aduthanu avidathe palaharangal vangarund. Super.
@leelamaniprabha9091
@leelamaniprabha9091 3 года назад
പലഹാരം കണ്ടും കേട്ടും വയറു നിറഞ്ഞു. ശരിയാണ് സ്ത്രീകൾക്ക് വരുമാന മാർഗ്ഗമുണ്ടങ്കിൽ സമൂഹത്തിൽ ഒരു സ്ഥാനം തന്നെയുണ്ട്. ഇങ്ങനെയുള്ളവരെയാണ് പ്രൊമോട്ട് ചെയ്യേണ്ടത്. നല്ല ഐശ്വര്യമുള്ള ഒരു ചേച്ചി സംതൃപ്തിയോടെ തന്റെ ജോലി ചെയ്യുന്നു ആ വിഭവത്തിന് രുചി കൂടും. നമുക്കു സുപരിചമായ പലഹാരമാണങ്കിലും making കാണാൻ ഒരു രസമായിരുന്നു വീഡിയോ തീർന്നതറിഞ്ഞില്ല. ഇതുപോലെ നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. Full Support ❤️🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Santhosham dear...nalla vakkukalkku nanni 🤩❤🙏🏻
@leelamaniprabha9091
@leelamaniprabha9091 3 года назад
@@LekshmiNairsTravelVlogs ❤️
@suruthirameshkumaresan
@suruthirameshkumaresan 3 года назад
Hai mam 😍😍 vlog super 👌👌 achuappam making,monthirikothu making,neiappam making all r super 👌👌👌👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩❤
@ambikamenon9496
@ambikamenon9496 3 года назад
Very talented and hardworking ladies... God bless them. Please show achhappam without egg and maida.
@ambikaramachandran4261
@ambikaramachandran4261 3 года назад
Valare santhosham ende nadu orikkalkoodi kanan pattiyathil
@christaljaya6739
@christaljaya6739 3 года назад
പാവം അച്ചപ്പം 7 രൂപക്കു വിക്കാമായിരുന്നു... നമുക്കു ഇവിടെ യെക്കെ 7 രുപായാണു
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
👍🤩
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Sathyam
@aparnadileep7344
@aparnadileep7344 3 года назад
Hai ചേച്ചി പലഹാരങ്ങൾ ഉണ്ടാകുന്നതു കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍😍😍😍😍👌👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩
@geebapramod4853
@geebapramod4853 3 года назад
Mam where is your Mask
@smithaa1078
@smithaa1078 3 года назад
I too always remind in comments.
@lakshmigayu
@lakshmigayu 3 года назад
വളരെ നല്ല വ്ലോഗ്... ഈ വ്ലോഗിലൂടെ ഇവർക്ക് നല്ല business കിട്ടട്ടെ 🙏 Eggless achappam, കൈ മുറുക്ക് വീഡിയോ LN വ്ലോഗ്സ് il കാണിക്കാമോ 🥰
@sarathff2089
@sarathff2089 3 года назад
Punnammoodu ente veedinte aduthanu palaharangal super
@ushalekhakk4491
@ushalekhakk4491 3 года назад
പലഹാരം ഉണ്ടാക്കിയ ചേച്ചിയുടെ നമ്പർ ഒന്ന് ഇടണേ
@rajeshkannan806
@rajeshkannan806 3 года назад
@@ushalekhakk4491 9746002793
@anilxavier1678
@anilxavier1678 3 года назад
it's really great, how you motivate other people to help. You are really a good person
@MolySreekala
@MolySreekala Месяц назад
Kollam lam vangite unde. Mam
@sudham5649
@sudham5649 3 года назад
ഹായ് മാം. വീഡിയോ സൂപ്പർ.അച്ചപ്പം കണ്ടപ്പോ കൊതിയായി 😋😋😋😋.💓💓💓ഇന്ന് സുന്ദരി ആയിട്ടുണ്ട് മാം. സ്വീറ്റ് മാം. Love you.💓💓💓🥰😘😘😘😘
@lekhasuresh7918
@lekhasuresh7918 3 года назад
Excellent .. do u have their phone number ? Any of them ? Do they have home delivery ? Please inform ! !!!!
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
Please support our annapooreshwari family do subscribe🙏🙏🙏
@devasuryarp3624
@devasuryarp3624 3 года назад
Your travel videos are always interesting and good 👍👍👍💯💯
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Thank you so much 🤩🙏🏻
@anithasivadas4205
@anithasivadas4205 3 года назад
നന്നായിട്ട് ഉണ്ട്,,, എനിക്ക് ഫോൺ, നമ്പർ വേണം,, ഞാൻ അവിടെ വന്നിട്ട് ഉണ്ട് 💕💕💕💕👌👌👌🙏🙏
@LekshmiNair
@LekshmiNair 3 года назад
Pls see the description box dear for the number
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
Please join the annapooreshwari family do subscribe🙏🙏🙏
@sreelusree
@sreelusree 3 года назад
Mam...e last portion shoot kaznjit ano...namude orange facial beauty vlog shoot chythee
@LekshmiNair
@LekshmiNair 3 года назад
Yes dear
@sreelusree
@sreelusree 3 года назад
@@LekshmiNair mmm...eniku tonni...beauty vlog l paranjallo...same...pottum..kurium...nail polish mm
@vighnesh603015
@vighnesh603015 3 года назад
Chechiii.... Superb aayitund... 😍😘🥰
@gopimohan2847
@gopimohan2847 3 года назад
മാം... ശരിക്കും മാം ആസ്വദിക്കുന്നു ഇങ്ങനെ ഉള്ള ആൽക്കാരോട് ഒക്കെ കൂടെ നടന്നും കണ്ടും കഴിച്ചും... ശരിക്കും ഭയങ്കര അസൂയ തോന്നുന്നു...😄😄😄😄
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🤩😅
@jijidajo121
@jijidajo121 3 года назад
Munthirikoth njan adhyamayita kelkunnath puthiya puthiya palaharangale kurich ariyan kazhinjathil valiya thanks
@usharavindranathan3161
@usharavindranathan3161 3 года назад
Mam you are ground to earth person really motivated chechi 💟😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
🙏🏻🤩
@shubhasoni5862
@shubhasoni5862 3 года назад
Pl can anyone tell all the names of laddu ingredients what is pachari podi
@jayalaxmibhat4101
@jayalaxmibhat4101 3 года назад
Rice flour
@binumathew6042
@binumathew6042 3 года назад
Very Good....Natural Product ....
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 года назад
Mam god bless you
@sijimolrajeshsijimolrajesh4018
@sijimolrajeshsijimolrajesh4018 3 года назад
Super
@jayarnair765
@jayarnair765 3 года назад
എന്റെ അമ്മയുടെ വീട് അതിന്റെ അടുത്തു
@padmarajanpadmarajan3161
@padmarajanpadmarajan3161 3 года назад
👍👍👍👌👌👌
@betcysuniverse5152
@betcysuniverse5152 3 года назад
Mam please come with heavy makeup, especially with colourful lipstick. With makeup mam looks so young like a college girl 😊😊
@ബ്രഹ്മദത്തൻ-ഗ4ഘ
ഇതൊരു മികച്ച ട്രാവൽ vlog channel ആണ്👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 года назад
Thank you so much 🙏🏻
@ബ്രഹ്മദത്തൻ-ഗ4ഘ
@@LekshmiNairsTravelVlogs You are welcome madam 🙏🙏
@anuroopmon2256
@anuroopmon2256 3 года назад
Lekshmi your beauty I don't have words to express the beauty ......
@reemasatheesan4484
@reemasatheesan4484 3 года назад
Mam saree collection nanayitudu
@woow9469
@woow9469 3 года назад
എന്താണ് മുഖം തീരെ തെളിച്ചമില്ല മേക്കപ്പിന്റെ പ്രശ്നമാണോ
@sanusadhasivan8075
@sanusadhasivan8075 3 года назад
Travel vlougs super.. Super thank you mam
@snehasuresh7265
@snehasuresh7265 3 года назад
Madam video adipoli. Sherikkum palahaarangal ellaam kazhikaan thonunu. Phone number undo aa chechide?
@sreelusree
@sreelusree 3 года назад
Munthiri kothu.. murukku...items okke super..etra experience und alle mam nu...flavours of India muthal....ln vlogs...travel vlogs... Ormakal....eneem Kure years...engne...ellareum motivated aakuu
@abhinavv405
@abhinavv405 3 года назад
Hi
@binduv7078
@binduv7078 3 года назад
Mam munthirikothth മാവിൻ്റെ അളവ് പറഞ്ഞില്ല😭
Далее
Обменялись песнями с POLI
00:18
Просмотров 110 тыс.
Свадьба Раяна Асланбекова ❤️
00:12