Тёмный
No video :(

പുലിനഖ മോതിരം | തള | പവിത്ര മോതിരം | രുദ്രാക്ഷം | ഏലസ്സ് | Traditional jewellery of Kerala | Part 01 

Kunjaathol | കുഞ്ഞാത്തോൽ
Подписаться 7 тыс.
Просмотров 2,9 тыс.
50% 1

നമ്പൂതിരി കുടുംബത്തിൽ ജനിക്കുന്ന ഒരു കുഞ്ഞ് ആദ്യമായി ആഭരണം ധരിക്കുന്നത് എന്നാണ്? ആ കുഞ്ഞിന്റെ വളർച്ചയിൽ ഓരോ പ്രായത്തിലും ഈ ആഭരണങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ് തുടങ്ങി നമ്പൂതിരിമാരായ പുരുഷന്മാരുടെ എല്ലാ ആഭരണങ്ങളേയും പരിചയപ്പെടുത്തുകയാണ് ഇവിടെ.
When does a baby born in a Namboothiri family wear jewellery for the first time? Here we introduce all the Namboothiri men's jewellery, starting with what are the differences in this jewellery at each age of the baby's growth.
0:00:00 - ആമുഖം/ Introduction
0:01:17 - നമ്പൂതിരിമാരിലെ ചരണ വ്യത്യാസം/ Variation of charanam within Namboothiri
0:02:51 - ആദ്യമായി ആഭരണം ധരിക്കുന്നത്/ Wearing jewelry for the first time
0:03:04 - പേരുമണി/ Perumani
0:04:20 - കൗശീതക ചരണം / Kausheethaka Charanam
0:04:58 - ചെങ്ങന്നൂർ ഗ്രാമം/ Chengannur Gramam
0:05:30 - ചോറൂണ്/ Choroonu
0:06:36 - ഒഴുക്കൻ മോതിരം/ Ozhukkan Mothiram
0:07:10 - പുലിനഖ മോതിരം/ Pulinakha mothiram
0:08:19 - വളകൾ/ Bangles
0:09:04 - അരയിൽ ഏലസ്സ്/ Elassu on the waist
0:09:32 - ഗുരുവായൂരപ്പന്/ For Guruvayoorappan
0:10:17 - കാലിൽ തള/ Thala on the leg
0:11:14 - പെൺകുട്ടികളുടെ/ of girls
0:12:00 - അമ്മാത്തെ അവകാശങ്ങൾ/ Rights of mother's house
0:13:30 - ഉപനയനം/ Upanayanam (Thread ceremony)
0:14:10 - പയ്യന്നൂർ പവിത്ര മോതിരം/ Payyannur Pavithra mothiram (ring)
0:14:51 - ചിറ്റ്/ Chittu
0:16:09 - നവരത്ന മോതിരം/ Navaratna ring
0:16:28 - ബാദിരമണി/ Badiramani
0:17:17 - തുളസി മാല/ Tulsi Mala
0:17:48 - രുദ്രാക്ഷ മാല/ Rudraksha Mala
0:19:09 - കൈകളും വിരലുകളും/ Hands and fingers
0:19:57 - കുണ്ഡലം/ Kundalam
0:21:52 - ചിതി ലോക്കറ്റ്‌/ Special Locket
0:22:33 - അടുത്ത ഭാഗം/ Conclusion
#ornaments #traditional #namboothiri

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@valsalap4820
@valsalap4820 9 месяцев назад
സാന്ദ്രേ വളരെ മനോഹരമായ വിവരണം
@subhadravishnunamboothiri6807
@subhadravishnunamboothiri6807 4 месяца назад
വളരെ നല്ല അവദ രണം ട്ടോ ❤❤❤❤🎉🎉 കൂടുതൽ അറിവുകൾ പോരട്ടെട്ടോ
@athmayanamcreations
@athmayanamcreations 4 месяца назад
Useful information... super presentation 🎉🎉🎉
@sreevasudev4467
@sreevasudev4467 9 месяцев назад
നന്നായി❤
@kumaripm1030
@kumaripm1030 10 месяцев назад
നല്ല അറിവു കൾ❤
@divyatn1821
@divyatn1821 10 месяцев назад
Very informative and good presentation.. Good effort.. Keep it up
@msparvathi2483
@msparvathi2483 10 месяцев назад
Nannayitnd...❤❤
@Kunjaathol
@Kunjaathol 10 месяцев назад
സന്തോഷം 🥰
@NeethuN.S-dv4ml
@NeethuN.S-dv4ml 10 месяцев назад
Perfectly explained each and every point...🙏🙏
@Kunjaathol
@Kunjaathol 10 месяцев назад
ഒരുപാട് സന്തോഷം. വിഡിയോ പങ്കുവക്കുമല്ലോ... 😊
@prk3894
@prk3894 10 месяцев назад
Excellent talk! Well presented and interestingly explained.
@Kunjaathol
@Kunjaathol 10 месяцев назад
Thank you 😊 Please share the video with your friends and family.
@seema.o.m.6908
@seema.o.m.6908 10 месяцев назад
👏👏👏👏👏👏
@prasannakarolil9419
@prasannakarolil9419 10 месяцев назад
നല്ല വിവരണം ❤
@Kunjaathol
@Kunjaathol 10 месяцев назад
സന്തോഷം 🥰
@manithog4481
@manithog4481 10 месяцев назад
V good informative video
@Kunjaathol
@Kunjaathol 10 месяцев назад
സന്തോഷം. 😀 വിഡിയോ പങ്കുവക്കുമല്ലോ...
@Tramptravellermalayalam
@Tramptravellermalayalam 10 месяцев назад
❤❤❤❤❤
@Kunjaathol
@Kunjaathol 10 месяцев назад
😍
@vidyasivani3342
@vidyasivani3342 10 месяцев назад
Same atra thanne ullathanu njan ippol uae il anu ullathu
@nigalmadasheri1978
@nigalmadasheri1978 10 месяцев назад
നമസ്തേ സദാ
@induthekkedam2366
@induthekkedam2366 10 месяцев назад
😍🥰
@Kunjaathol
@Kunjaathol 10 месяцев назад
🥰
@yesim4857
@yesim4857 9 месяцев назад
All communities do this
@vidyasivani3342
@vidyasivani3342 10 месяцев назад
Athemaru oru videoil talikoottam ittirikkunnathu kandu athu jewelleryil vangikkan kittuoo .. Etra pavan vendi varum plz reply
@Kunjaathol
@Kunjaathol 10 месяцев назад
ഹലോ വിദ്യ, താലിക്കൂട്ടം ഇപ്പോൾ Jewellery കളിൽ ലഭ്യമാണ്. കേരളത്തിൽ ഉടനീളം താലികളിലും താലിക്കൂട്ടങ്ങളിലും ഉള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതേ കുഞ്ഞാത്തോൽ ചാനലിൽ ഉള്ള വിഡിയോ കണ്ടിരിക്കുമെന്നു കരുതുന്നു. വലിപ്പത്തിലും താലികളുടെ എണ്ണത്തിനും അനുസരിച്ച് പവൻ മാറ്റം വരാം. ഏകദേശം 4 പവൻ എങ്കിലും ഉള്ള താലിക്കൂട്ടം വാങ്ങുന്നതാവും നല്ലത്. അല്ലാത്ത പക്ഷം ബലം കുറയാൻ ഇടയുണ്ട്.
@vidyasivani3342
@vidyasivani3342 10 месяцев назад
@@Kunjaathol thank you
@srinathunni6586
@srinathunni6586 8 месяцев назад
പയ്യന്നൂർ പവിത്ര മോതിരം ഒരു പാരമ്പര്യ ആഭരണം തന്നെ ആണോ അല്ലെങ്കിൽ ചിതി locket pole latest trend ആണോ. (സാധാരണ പാവിത്ര മോതിരം ദർഭ കൊണ്ട് അല്ലേ ഉണ്ടാകുന്നത്?) Out of the topic ഒരു small request ഉണ്ടായിരുന്നു... ഗണപതിക്ക് നേദിക്കുന്ന ഒറ്റ യുടെ recipe ഒരു video/short video ഇല് post ചെയ്ദൾ അസലയിരുന്നു. 😋
@Kunjaathol
@Kunjaathol 8 месяцев назад
പവിത്ര മോതിരം പാരമ്പര്യ ആഭരണം ആണ്. ദർഭ കൊണ്ടുണ്ടാക്കുന്ന മോതിരം എപ്പോഴും ഉണ്ടാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ആണ് സ്വർണം കൊണ്ടുള്ള പവിത്ര മോതിരത്തിലേക്ക് നയിച്ചിട്ടുണ്ടാകുക എന്നാണ് തോന്നുന്നത്. എന്നാൽ ഇന്നത്തെ കാലത്തും സ്വർണ്ണ മോതിരത്തോടൊപ്പം ദർഭ കൊണ്ടുള്ള പവിത്രവും ധരിക്കാറുണ്ട്.
@Kunjaathol
@Kunjaathol 8 месяцев назад
ഗണപതിക്ക് നേദിക്കുന്ന "ഒറ്റ" എന്നാൽ ഒറ്റയപ്പം ആണോ ഉദ്ദേശിക്കുന്നത്? ആണെങ്കിൽ അത് തീർച്ചയായും പ്ലാനിൽ ഉള്ളതാണ്. അല്ല, മറ്റെന്തെങ്കിലുമാണ് എങ്കിൽ പറഞ്ഞു തന്നാൽ അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കാം.
@srinathunni6586
@srinathunni6586 8 месяцев назад
അപ്പോൽ golden പവിത്ര മോതിരം ക്രിയകൾക്ക് ദർബായുടെ substitute ആയി ഉപയോഗിക്കാമോ? ഒറ്റയപ്പം എന്ന് പറയുമ്പോൾ എനിക്ക് അറയില്ല. Examinte/ marriage fixinginte മുമ്പ് തടസങ്ങൾ ഇല്ലാതെ ഇരിക്കുവാൻ ഗണപതിക്ക് ഒറ്റ കഴിപ്പൻ പറഞ്ഞു. ഒരു pancake പോലെ ഇരിക്കും😀
@srinathunni6586
@srinathunni6586 9 месяцев назад
Video അസ്സ്ലയിട്ടുണ്ട്.. Eagerly waiting for part 2... കുറച്ച് doubts ഉണ്ടായിരുന്നു 1. അടിതിരി (അഗ്നി ആദാനം മാത്രം നടത്തിയ നമ്പൂരി) കുണ്ഡലം ദർക്കമോ? 2. കുണ്ഡലം gold ആണോ or silver ആണോ? 3. യജമാനൻ്റെ മരണശേഷം അദേഹത്തെ cremate ചെയ്യുമ്പോൾ കുണ്ഡലം അഴിച്ചു വേക്കുമോ? 4. യാഗം ചെയ്യാത്ത മറ്റു നമ്പൂരിമാർ ധരിക്കുന്ന earringine എന്ദ പറയുക?
@Kunjaathol
@Kunjaathol 9 месяцев назад
1. പാടില്ല. അഗ്നിഷ്ട്ടോമം ചെയ്ത് ഒരു കൊല്ലം കഴിഞ്ഞവർക്കേ (സോമയാജി) കുണ്ഡലം ധരിക്കാൻ അധികാരമുള്ളൂ. 2. സ്വർണ്ണം ആണ്. 3. യജമാനൻ മരിച്ചാൽ ചിതയിലേക്ക് എടുക്കുമ്പോഴും കുണ്ഡലം കാതുകളിൽ ഉണ്ടായിരിക്കും. ശേഷം അസ്ഥി പെറുക്കുമ്പോൾ അത് തിരിച്ചെടുത്ത് സൂക്ഷിക്കാം എന്നാണ് കേട്ടത്. 5. യാഗം ചെയ്യാത്തവർ സാധാരണയായി കാതിൽ ആഭരണം ഒന്നും പതിവില്ല. വിഡിയോ യിൽ പറഞ്ഞത് പോലെ സമാവർത്തനത്തിന് ചിറ്റ് / കമ്പി ധരിക്കുമായിരുന്നു എന്ന് കേട്ടു. അത് കൂടാതെ കല്ല് വച്ച കടുക്കൻ ധരിച്ച് കാണാറുണ്ട് എങ്കിലും അതിനെ പാരമ്പര്യ ആഭരണമായി കണക്കാക്കാൻ കഴിയുമോ എന്നറിയില്ല.
@Kunjaathol
@Kunjaathol 9 месяцев назад
വിഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😊😊
@srinathunni6586
@srinathunni6586 9 месяцев назад
Doubts clear ചെയ്തതിനു വളരെ നന്ദി 🙏🙏
@Asliceofheaven23
@Asliceofheaven23 10 месяцев назад
❤️🤍
@Kunjaathol
@Kunjaathol 10 месяцев назад
🥰
@srinathunni6586
@srinathunni6586 9 месяцев назад
ചിറ്റ് ധരിക്കാൻ പണ്ട് ആൺകുട്ടികൾ മരകുറട് വെച്ച് കാത് നീടുമയിരുന്നുവോ? അല്ലെങ്കിൽ ആൺകുട്ടികൾക്ക് വേറെ തരത്തിലുള്ള ചിറ്റ് ഉണ്ടായിരുന്നുവോ? (ഈ ചനലിലുള്ള മറ്റു പഴയ videosഇന്ദേ doubts clear ചെയ്യുമോ?)
@Kunjaathol
@Kunjaathol 9 месяцев назад
വിഡിയോയിൽ സൂചിപ്പിച്ചത് പോലെ ആൺകുട്ടികൾ ചിറ്റ് ധരിക്കുന്നതിനെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്. കാത് നീട്ടാതെ ചിറ്റ് ധരിക്കാൻ കഴിയില്ല എന്നതിനാൽ കൊരട് വച്ച് കാത് നീട്ടുമായിരുന്നു എന്ന് വേണം അനുമാനിക്കാൻ... 😊😊
@Kunjaathol
@Kunjaathol 9 месяцев назад
പഴയ വീഡിയോകളിൽ അതാത് വിഷയം അവതരിപ്പിച്ചവരുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചാൽ ആ അറിവ് പങ്കുവെക്കാൻ സന്തോഷമേ ഉള്ളൂ...
@srinathunni6586
@srinathunni6586 9 месяцев назад
@@Kunjaathol വളരെ നന്ദി
Далее
#kikakim
00:23
Просмотров 9 млн
Thiruvathira practice
4:25
Просмотров 23 тыс.