Yeah requested video🥳 Traditional ഓർണമെന്റ്സിനോട് എന്നും ഒരു പ്രതേക ഇഷ്ട്ടം തന്നെ ആണ് ❤ എല്ലാം നല്ല collection ആണുട്ടോ ❤️ എന്റെ കല്യാണത്തിനും ഇതുപോലെ traditional ornaments എടുക്കണം എന്നാണ് ആഗ്രഹം🤩
കല്യാണത്തിന് നാഗപടം എടുത്തപ്പോൾ എല്ലാരും പറഞ്ഞു stone ന് വില കിട്ടില്ല നഷ്ടമാണ് എന്നൊക്കെ പക്ഷേ എന്തോ പണ്ട് മുതലേ പാലക്കാ, നാഗപടം ഇതിനോടൊക്കെ ഒരു പ്രത്യേക ഇഷ്ടമാരുന്നു, അത് കൊണ്ട് തന്നെ ഒന്നും നോക്കിയില്ല അങ്ങ് എടുത്തു 🥰 traditional ornaments ന് ഒരു പ്രത്യേക ഭംഗി തന്നെയാ.. ❤️
The Bible says in Ezekiel 7:19 19 “‘They will throw their silver into the streets, and their gold will be treated as a thing unclean. Their silver and gold will not be able to deliver them in the day of the Lord’s wrath. It will not satisfy their hunger or fill their stomachs, for it has caused them to stumble into sin."
@@HakunaMatata-jm7pp Taking and giving money during wedding is also not at all acceptable. But it doesn't mean we can't spend money for the necessary expenses, but of course not lavishly. But I haven't yet seen anyone, even millionaires using Kodi Kodi notes hanged on their ears, nose and neck as ornaments
കല്യാണത്തിന് traditional ornaments ഇട്ടാൽ നല്ല look ആണ്, but വാങ്ങാൻ ചെന്നാൽ traditional ഒക്കെ ഭയങ്കര weight ആണ് വരുക. തിരിച്ചു കൊടുക്കാനാണെങ്കിൽ traditional ആരും വാങ്ങരുതേ....