Тёмный

പുല്ലുവെട്ടിയും സംവിധായകരും | Pulluvettiyum Samvidhayakarum | Sreekanth Vettiyar | Movie Spoof 

sreekanth vettiyar
Подписаться 811 тыс.
Просмотров 161 тыс.
50% 1

പുല്ലുവെട്ടിയും സംവിധായകരും
Pulluvettiyum Samvidhayakarum
What if directors made ads based on a weed cuttter/lawn mower ?
Cast: Sreekanth Vettiyar, Drishya Devdas, Manesh KP, Shinu John Chacko, Siju Sunny, Sofinil Karthik, Arun, Nithin
content : sreekanth vettiyar
Camera & Direction : Sujith Padmanabhan & Noel Thomas Chittilappilly
Edit: Noel Thomas Chittilappilly
Design : Sreekesh N

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 949   
@jishnuchandran5138
@jishnuchandran5138 3 года назад
ഇത് പോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരും പറഞ്ഞിട്ടുണ്ടാവില്ല... വെട്ടിയാർ ജി
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@unnim2260
@unnim2260 3 года назад
"കറ നല്ലതാണ്.... " "അപ്പൊ ഞാനോ..? " "സാർ പൊറപ്പോ... " ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം..... സൂപ്പർ... 👍👍
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@fadhilmajeed.8939
@fadhilmajeed.8939 3 года назад
😂
@ajinaju357
@ajinaju357 3 года назад
Porappo alla ippo gulu gulu nnu aanu
@dikkiloona6918
@dikkiloona6918 3 года назад
ഞാൻ ഈ ഇടയാണ് ചേട്ടന്റെ video കണ്ടത്... ഒറ്റ video ഇൽ content ഇഷ്ടപ്പെട്ടു.. പിന്നെ ഒറ്റ ഇരിപ്പിൽ എല്ലാ video യും കണ്ടു... ഏറ്റവും ഇഷ്ടമായത് ദൃശ്യം 2
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@Arun-wt1ry
@Arun-wt1ry 3 года назад
SGF കണ്ടു NOK
@dikkiloona6918
@dikkiloona6918 3 года назад
@@Arun-wt1ry sgf ഒക്കെ എന്നെ കണ്ടു...
@313asm
@313asm 3 года назад
സാർ വലിയവനാണ് 😂
@malumalu7393
@malumalu7393 3 года назад
Njanum
@bhagath4155
@bhagath4155 3 года назад
സൈക്കിളിനു വന്നവർ കാറിലാ പോയത് 🤣🤣🤣 വീഡിയോ ഒരേ പൊളി 👌
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@MujeebRahman-kx1ih
@MujeebRahman-kx1ih 3 года назад
ശ്രദ്ധിച്ചു കേൾക്കണം ഒരുപാട് പോയിന്റ്സ് ഉണ്ട്
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️
@Vandipranthan
@Vandipranthan 3 года назад
Ellam kambiliputhapputhannale :) poli
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😌
@moveon5744
@moveon5744 3 года назад
Athntha sambavam🤔
@madhavam6276
@madhavam6276 3 года назад
@@moveon5744 Video full kandille...🤔 06:50
@prasanthadoor1652
@prasanthadoor1652 3 года назад
@@moveon5744 0l
@albertsamuel8862
@albertsamuel8862 3 года назад
@@prasanthadoor1652 lll
@strangeme8609
@strangeme8609 3 года назад
ഇന്റർവെൽ ആയില്ലേ Buddy ചത്തു....😂
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@praveenkumarkm9932
@praveenkumarkm9932 3 года назад
ചിരിയുടെ വെടിക്കെട്ട്‌ 💥ചെറിയ ചിരികളിൽ തുടങ്ങി പൊട്ടിച്ചിരിയിൽ അവസാനിച്ചു... ഗംഭീരം.. അഭിനന്ദനങ്ങൾ... 👏👏👏
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@vishnuprasadks1
@vishnuprasadks1 3 года назад
Camera, script, direction, performance.Such a new feel to the malayalee...super.king of fresh content=vettiyar..always fresh🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@NoOne-iy4cg
@NoOne-iy4cg 3 года назад
പടം പകുതിയായി.buddy തീർന്നു😀😂😂
@KakashiHatake-nh5qr
@KakashiHatake-nh5qr 3 года назад
കറ നല്ലതാണ്, അതവിടിരുന്നോട്ടെ... സാർ പോറപ്പോ..😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😌
@alreadydead00
@alreadydead00 3 года назад
Naruto kanarundalle
@Arunarun-df2bb
@Arunarun-df2bb 3 года назад
Creativity.. ലെവലിന് അനുസരിച്ചുള്ള.. സപ്പോർട്ട് ഇല്ല...vettiyaar pwoli ആണ്... Best wishes bro...❤❤
@ഫ്രാൻസിസ്ഇട്ടിക്കോര
11:32 മേജർ :ബഡി .... ബഡി: യെസ് സർ .. മേജർ: സെക്കൻഡ് ഹാൻഡ് ബഡി.... സെക്കൻഡ് ഹാൻഡ് ബഡി: യെസ് സാർ .... മേജർ : എല്ലാരും .... സാവധാ ... നത്തിൽ എഴഞ്ഞോ ..😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😌
@IMettymetty
@IMettymetty 3 года назад
പോസ്റ്റ്‌ ഇട്ടപ്പോൾ തന്നെ കട്ട വെയ്റ്റിംഗ് ആയിരുന്നു പക്ഷെ സമയം തെറ്റിച്ചു ല്ലേ 🤒
@sreekanthvettiyar
@sreekanthvettiyar 3 года назад
സോറി. നെറ്റ് പോയി
@123wetrdhhf
@123wetrdhhf 3 года назад
Chetan oru nall urappayittum 1 million adikum enn viswasikunnavarkk evide like adikam
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@rameshsruthy586
@rameshsruthy586 3 года назад
Athinu.ninaku.eandina.like
@jyothijayapal
@jyothijayapal 3 года назад
വിഡിയോ അപ്‌ലോഡ് ചെയ്യാൻ താമസിച്ചത് എന്തുകൊണ്ടെന്ന് ഞാൻ അന്വേഷിച്ചു, പന വളച്ചു കള്ളെടുക്കാൻ പോയതായിരുന്നു എന്ന് മനസ്സിലാക്കി.
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😁
@gerugeorge
@gerugeorge 3 года назад
ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നവന് എന്റെ വക ഒരു പൊൻപണം 😘
@dikkiloona6918
@dikkiloona6918 3 года назад
13:38 ജ്വാല മുഖി കത്തുന്നൊരു നെഞ്ചിൽ പടരാം.... എന്റ ചേട്ടോ പൊളി..🤣🤣🤣🤣
@sreekanthvettiyar
@sreekanthvettiyar 3 года назад
😄😌
@NM-vs5lg
@NM-vs5lg 3 года назад
ഞൻ അപ്പുറത്തെ ഗിരിജയുടെ ഡാഡി 🤣🤣
@sreekanthvettiyar
@sreekanthvettiyar 3 года назад
😁
@naveenbenny5
@naveenbenny5 3 года назад
😂😂😂
@meghamalhar1164
@meghamalhar1164 3 года назад
😂😂😂😂
@zaraphy
@zaraphy 3 года назад
Bro .... അടിപൊളി ആണ് നിങ്ങളുടെ ഓരോ വീഡിയോസും. ഞാൻ ഒരു കോമഡി ഷോ പോലും കാണാറില്ല ചാനലുകളിലെ. Troll s മാത്രമേ കാണൂ.കോമഡി ഷോ മൊത്തം Dual meaning s and vulgar comed ies കൊണ്ട് വെറുപ്പിക്കൽ ആണ്. നിങ്ങൾക്ക് ആസ്ഥാന ട്രോളൻ ഉബൈദ് ഇബ്രാഹിമിനെ കൊണ്ട് നിങ്ങളുടെ വീഡിയോ ഒന്നു ഷെയർ ചെയ്യിച്ചു കൂടെ. സബ്സ്ക്രൈബർലിസ്റ്റിൽ തീപാറും. നിങ്ങളെ പോലെ കഴിവുള്ള ആളുകളെ ആണ് ഞങ്ങൾ വ്യൂവേഴ്സി ന് വേണ്ടത്. നിങ്ങളുടെ മുള്ളം കൊല്ലി വേലായുധൻ ആണ് യൂട്യൂബിൽ ഞാൻ ആദ്യം കാണുന്നത്. മിക്ക ഗ്രൂപ്പിലും share ചെയ്തിരുന്നു ലിങ്ക്. എല്ലാവിധ ആശംസകളും. പുലിമുരുകൻ്റെ ഒരു സ്പൂഫ് കാണാൻ ആഗ്രഹം ഉണ്ട് ബ്രോയുടെ ഭാവനയിൽ ....😍😍
@MadMagicMindSandeepFradian
@MadMagicMindSandeepFradian 3 года назад
Clean editing 👌
@vishnueasypsc9543
@vishnueasypsc9543 3 года назад
അയ്യോ കരിക്ക് ഒതളങ്ങ വെട്ടിയാർ ഇഷ്ടം... കയറി വാ മച്ചാനെ
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@vishnuraj7880
@vishnuraj7880 3 года назад
Vishnu saarr😄😄
@MuhammadArshad-ev9hb
@MuhammadArshad-ev9hb 3 года назад
വീഡിയോ ക്വാളിറ്റി improve ആയിട്ടുണ്ട്. Keep moving. ഫുൾ സപ്പോർട്ട് ❤
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@CurlyWORLD
@CurlyWORLD 3 года назад
എടോ..ഇനി അനക്ക് ധൈര്യമായി ഒരു പടം സംവിധാനം ചെയ്യാം..👏👏👏👏😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@gauravsanker
@gauravsanker 3 года назад
" എല്ലാം കമ്പിളി ആണല്ലോ" 🤣🤣 നമ്മിച്ചു ബ്രോ ❤️
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😌
@VipinJIElanthoor
@VipinJIElanthoor 3 года назад
സത്യം പറഞ്ഞാൽ ബാഹുബലി എനിക്കിഷ്ടപ്പെട്ടില്ല. പക്ഷെ അതു കഴിഞ്ഞുള്ള വീഡിയോക്ക് ചിരിച്ചതിനു കണക്കില്ല. കൗണ്ടറുകളുടെ ഒരു പൂരം. തീരെ വിചാരിക്കാത്ത അലി അക്ബർ ക്ലൈമാക്സ്‌ 👌
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@abdulrahmanptb6705
@abdulrahmanptb6705 3 года назад
ഇന്ന് മൊത്തം ബീബീഷ് മാരുടെ ദിനമാണല്ലോ😉
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@eujobs3001
@eujobs3001 3 года назад
ചിരിച്ചു ചത്താൽ വെട്ടിയാർ ഉത്തരവാദിത്തം ഏറ്റെടുക്കണം
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😁
@sadhiqmm107
@sadhiqmm107 3 года назад
എല്ലാം കമ്പിളി പുതപ്പ് തന്നെ അല്ലോ😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️😍😍
@jyothijayapal
@jyothijayapal 3 года назад
മേജർ അലി, രവി അക്ബർ.... ആരെയും ബെറുതെ വിട്ടില്ല!!!
@sreekanthvettiyar
@sreekanthvettiyar 3 года назад
😄😄
@immoralpolice9900
@immoralpolice9900 3 года назад
My favourite : മേപ്പാടന്റെ ഓം പ്രജഡ പ്രജഡ പ്രജഡ ഘോര ഘോര ഘോര 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ഫ്രാൻസിസ്ഇട്ടിക്കോര
പറങ്ങാണ്ടി ട്രോൾ റഫറൻസ് ഫ്രെം വൈശാലി സീരീസ് , മേജർ രവി സിനിമകളിലെ ബഡികളുടെ അവസ്ഥ , കീർത്തിചക്രയിലെ ഷമ്മിയുടെ ചോര തെറിപ്പിക്കൽ സീൻ സ്പൂഫ് , അലി അക്ബർ 1921 സ്പൂഫ് 😂😂😂 വെട്ടിയാർ ഫാൻസിന് ഇത് കിടു വിരുന്ന് ❤️❤️❤️ ഒരു കിടിലൻ സ്പൂഫ് പാക്കേജ്
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@vignuvk
@vignuvk 3 года назад
5:26 ആരാ ഡാഡി ഗിരിജ അല്ല ഞൻ അപ്പറത്തെ ഗിരിജ eda dady 😂😂😂
@faistk9890
@faistk9890 3 года назад
Alexa മന്ത്രം വിളി 😀😀😀 ചാനെൽ സബ്സ്ക്രൈബ് ചെയ്യൽ 😀😀😀 പിന്നെ അലി അക്ബർ ജി 😂😂😂🤣
@akh2640
@akh2640 3 года назад
താങ്കൾക്ക് എന്തുകൊണ്ട് likes കിട്ടുന്നില്ല ???????
@sreekanthvettiyar
@sreekanthvettiyar 3 года назад
😒😒
@akh2640
@akh2640 3 года назад
@@sreekanthvettiyar വൈകിയാണ് തന്റെ ചാനലിൽ വന്നത് പിന്നെ ഒന്നും നോക്കിയില്ല എല്ലാ videos ഉം കണ്ടു. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. വളരെ നല്ല കാര്യം. കട്ട സപ്പോർട്ട് .Keep going 😍
@deepaksadasivan693
@deepaksadasivan693 3 года назад
@@sreekanthvettiyar broh!! Keep do what you do the best. Contents ഇപ്പോള്‍ super ആണ്‌. Within no time നിങ്ങളുടെ videos മലയാളികള്‍ ഏറ്റെടുക്കും. Contentൽ മാത്രം ശ്രദ്ധിച്ചാൽ മതി. ബാക്കിയൊക്കെ പുറകെ വരും for sure.🤗
@lillulillu2951
@lillulillu2951 3 года назад
പതിയെപ്പതിയെ എല്ലാം ശരിയാകുംന്നേ.. വിഷമിക്കണ്ട.. ഞങ്ങളൊക്കെ കട്ട സപ്പോർട്ടാ...
@nijilp7474
@nijilp7474 3 года назад
Like kittan pulli arem pokki pidichu nadakkunnilla athu thanne karyam.. ullathu polichu adukki video cheyunna e manushyan vere level aanu.. athukonda like kuravu.. pakshe oru video kum anthansu und..
@sreekuttysree9005
@sreekuttysree9005 3 года назад
ഞാൻ ചേട്ടന്റെ fb വഴിയാണ് ഇവിടെ ഇതിയത്‌ വീഡിയോ ഫുൾ പോളിയാണ് ❤️❤️👍👍👍👍👍
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️😍
@rameshsruthy586
@rameshsruthy586 3 года назад
Nigal ettirikunna.dp.eanda.molla
@abinjames7240
@abinjames7240 3 года назад
മച്ചാനെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂😂 ഈ കോമഡിയും കൺസെപ്റ്റ് സമ്മതിച്ചു.എങ്ങിനെ കിട്ടുന്നു ഇതൊക്കെ......
@abhiabhi5159
@abhiabhi5159 3 года назад
എൻ്റെ പൊന്നോ പറയാൻ ഒരു കുറ്റോം കിട്ടുന്നില്ലല്ലോ. പൊളിച്ച് മച്ചാനേ
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@mr.rashid3793
@mr.rashid3793 3 года назад
ഒരു കിലോ വെളിച്ചെണ്ണ സ്വാഹ...
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@tijurajseban
@tijurajseban 3 года назад
2 mint koode thamasichirrunnel sherikkum manjiyenne....ejjathi....🤣🤣
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@vishnueasypsc9543
@vishnueasypsc9543 3 года назад
രണ്ട് കയ്യൂന്നിയും രണ്ട് കീഴാർന്ന് നെല്ലിയും......
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@anoop_online
@anoop_online 3 года назад
ഇങ്ങേർക്ക് 10 കാശ് കൂടുതൽ കിട്ടാൻ ഞാൻ ചുമ്മാ പരസ്യം കാണും skip ചെയ്യാതെ 😭😭😭😭 കോൺടെന്റും കൊള്ളാം
@4thepeople367
@4thepeople367 3 года назад
ഇങ്ങേര് നല്ലൊരു മനുഷ്യനാണ്.. ♥️❤️❤️❤️😘😘😘
@akhileshkaladharan4217
@akhileshkaladharan4217 3 года назад
Depression അടിച്ചു ഇരിക്കുന്ന സമയത്തു youtube എടുക്കുന്നു sreekanth vettiyarine search cheyyunnu depression mattunnu...... ❤️
@VishnuPrasad-lk6lz
@VishnuPrasad-lk6lz 3 года назад
നിങ്ങൾ ഒരു മികച്ച നിരീക്ഷണപാഠവം ഉള്ള മനുഷ്യനാണ് നാളെ നല്ലൊരു സിനിമ നിങ്ങൾ സംവിധാനം ചെയ്തിരിക്കും.
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 года назад
എന്റെ പൊന്നോ... Your effort 👏👏👏👏👏
@c.g.k1727
@c.g.k1727 3 года назад
7:36 Alexa മന്ത്രo വിളി😎😎😎😎 💍💍💍💍💍
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@dikkiloona6918
@dikkiloona6918 3 года назад
ഇത് എത്ര കണ്ടാലും മതി വരില്ല vettiyar ചേട്ടോ 5,6തവണ കണ്ടു
@vishnubalstw7991
@vishnubalstw7991 3 года назад
This guy deserves more subs than some "packing dudes"..
@karthikukku1904
@karthikukku1904 2 года назад
എല്ലാം കമ്പിളിപൊതപ്പ് തന്നെയല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 3 года назад
കൂടെയുള്ള അഭിനേതാക്കൾ എല്ലാം സൂപ്പർ...
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@hiranharidas8096
@hiranharidas8096 3 года назад
Ohm പ്രചട പ്രചട കോര കോര ആ കരിയില ഒക്കെ വാരിയിട് 🤣🤣🤣🤣🤣
@deepthy2188
@deepthy2188 3 года назад
Daddy girija alla girijede Daddy 🤣😂😂🤣
@sreekanthvettiyar
@sreekanthvettiyar 3 года назад
😄😁
@AJAYJOSEPH
@AJAYJOSEPH 3 года назад
Ente ponnannaaa Chirippichu kollum Enik vayaaaa 😂😂😂😂🤣🤣
@hrishikesha1248
@hrishikesha1248 3 года назад
എൻറെ വെട്ടിയാർ ജി നിങ്ങൾ പോളിയാണ് കേട്ടോ.....
@arjunss1558
@arjunss1558 3 года назад
Kidilan making 😍 Kidilan story🥰 Kidilan acting😘 Fully packed entertainment😎
@sreekanthvettiyar
@sreekanthvettiyar 3 года назад
😄😄
@jabirsha1713
@jabirsha1713 3 года назад
എന്റെ വെട്ടിയാർ അണ്ണാ, നമിച്ചു നിങ്ങളെ. ബാഹുബലി ഒഴികെയുള്ള ബാക്കി എല്ലാം മാരകം 😍
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@voiceinsideme3261
@voiceinsideme3261 3 года назад
Laletente oru rupasadrisyam illathe itrayum nanayi cheyunna Oralee Njan kanditilla
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️
@Mr_stranger_23
@Mr_stranger_23 3 года назад
പുൽ വാൾ ദേവനെ കൊണ്ട്വരണമായിരുന്നു ..😁
@abilashbabu5347
@abilashbabu5347 3 года назад
കൊട്ടാര വളപ്പിലേക്കു ബിബിഷിനെ വിളിച്ചു വരുത്തി പച്ചക്ക് ചീത്ത വിളിച്ചു 😄😄16:20
@badushatk7941
@badushatk7941 3 года назад
ജി ജീ ജീ ജീ 😆😆
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@yadavkrishna8871
@yadavkrishna8871 3 года назад
KGF spoof kandathinu shesham katta fan aayi....keep going👍 Good content..
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@muhammedashkar.a8471
@muhammedashkar.a8471 3 года назад
@@sreekanthvettiyar enthaanu vettiyaare, iyalude commentinu thaazhe full Dasamoolam damu aanallodeyyy
@dikkiloona6918
@dikkiloona6918 3 года назад
ഇങ്ങേരെ ഒന്ന് നേരിട്ട് കാണാൻ പറ്റോ??
@dikkiloona6918
@dikkiloona6918 3 года назад
@MY Troll Tube ഇങ്ങേർ പൊളി ആണ് ആ പുല്ലുവെട്ടി video set ആണ്
@shabeebperimbalam527
@shabeebperimbalam527 3 года назад
നിങ്ങളൊരു സംഭവമാണ്,,,, നിങ്ങൾ ഉയരങ്ങളിൽ എത്തും,,,,,,,👌👌👌😍
@shameena6045
@shameena6045 3 года назад
Nammal unarendiyirinnunnu .Ippo thanne 10:30 aayi.😂😂😂🤣🤣🤣
@sreeragmc8918
@sreeragmc8918 3 года назад
7:30 കരിയില് വാരി ഇട്🤣 9:58 10:14 വെട്ടിയർജിയുടെ ഓട്ടം കണ്ടതന്നെ ചിരിച്ചു പണ്ടാരടങ്ങും🤣🤣
@cynicanarchist4923
@cynicanarchist4923 3 года назад
Padam pakuthi aayille. Buddy theernnu. 😂😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@raseebkh
@raseebkh 3 года назад
അവസാനം വരെ രാഷ്ട്രീയം പറയാതെ നിന്നിട്ട് ആഞ്ഞടിച്ചല്ലോ... ഞാന്‍ കരുതിയത് പണ്ഡിറ്റ് വരുമെന്നാണ്. ആ കുമ്മോജി പറക്കല്‍ ഡയറക്ടര്‍ ബ്രില്യന്‍സ് ആയി കാണുന്നു.....
@sreekanthvettiyar
@sreekanthvettiyar 3 года назад
😁😌
@vineethmohanan7054
@vineethmohanan7054 3 года назад
ഇങ്ങേര് പൊളിയാണ് വെട്ടിയാർജി ഫാൻസിൽ ഞാനും ഒരു അംഗമായി ഇനി എല്ലാ പൊളി കോമഡിയും കണ്ട് ചിരിച്ച് മരിക്കും ഞാൻ കൊറോണ വന്ന് ചാവുന്നതിൽ ഭേദമാ ഇവരുടെ പൊളിപ്പൻ കോമഡി
@anoop8266
@anoop8266 3 года назад
ഞാൻ വെട്ടിയാർ സെർ ന്റെ കടുത്ത ആരാധകൻ ആണ് സെർ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് തരുവോ 🙏❤
@sreekanthvettiyar
@sreekanthvettiyar 3 года назад
പിന്നെന്ത
@anoop8266
@anoop8266 3 года назад
❤❤❤❤❤❤❤❤❤❤ Yes ❤🙌🙌🙌
@prijolegend4096
@prijolegend4096 3 года назад
Sreekanth Bro Superb Content. Chila Bhagangalil Dialogue Clear Aayilla Athonnu Sradichekkane ; Ath ozhichal Sadhanam Kidu😍😘😎
@abhijeetnair8610
@abhijeetnair8610 3 года назад
Brilliant execution bruh! Idak chila idath bgm karanam dialogues clear alla, athonn nokiyaal mathy
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@AswinRajPayyannur
@AswinRajPayyannur 3 года назад
എല്ലാം കമ്പിളി പുതപ്പ് തന്നെ അല്ലേ....🤣🤣🤣🤣
@aswathyk.s.6585
@aswathyk.s.6585 3 года назад
വെട്ടിയാർ മോൻ, ഡിഷ്, നോയൽ, സുജി എല്ലാരും പൊളിയെ 😍😍😍🔥🔥🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@adithyaashok6343
@adithyaashok6343 3 года назад
കിടുവെ..... (മേജർ സുനിയുടെ സംവിധാനം കിടു )
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@ajas8055
@ajas8055 3 года назад
14.05 പൌഡർ പറക്കുന്നു 🥰🥰 വെട്ടിയാർ ഉയിര് 🥰🥰
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@mallucafe2.o54
@mallucafe2.o54 3 года назад
ali akbar ji യെ തേച്ച് ഒട്ടിച്ചല്ലോ അവസാനം.. യെന്റമ്മോ... മമധര്‍മയെ മറക്കല്ലേ മക്കളെ.... സംഘി അലിജി എയറില്‍
@drishya1973
@drishya1973 3 года назад
Daddy girija😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😄
@ShinuJohnChacko
@ShinuJohnChacko 3 года назад
🤗
@kannans4475
@kannans4475 3 года назад
എൻ്റെ പൊന്നു അണ്ണാ നമിച്ച്... ഒരു വീഡിയോ ന്നു തുടങ്ങിയതാ BigB... ഇപ്പൊ ദാ ഇവിടെ എത്തി... ഇങ്ങൾ ഒരു സംഭവം ആണ് കേട്ടോ... സ്നേഹം ഫ്രം തിരോന്തോരം ❤️❤️❤️❤️❤️❤️
@clx17
@clx17 3 года назад
Manjappada uyir💛😅
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@sreekanthvettiyar
@sreekanthvettiyar 3 года назад
😄
@vinukrishnan9115
@vinukrishnan9115 3 года назад
കറ നല്ലതാണ്. സർ പൊറപ്പോ 🤣പൊളി സാനം 🤣🤣
@opacarophile3479
@opacarophile3479 3 года назад
Iyal ith chirippich kolluvo....🤣 Chettante vdos il eattavum kooduthal ishttapetta vdo ithaanu.... Keep going bro...❤️✨🙌✨👏🔥🔥🤗🤩
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@sameerasameer4012
@sameerasameer4012 3 года назад
775th comment
@AbdulSalam-yp8qp
@AbdulSalam-yp8qp 3 года назад
ആഹാ.. പൊളി.....പണ്ട് ട്രോൾ പേജുകളിൽ ആക്റ്റീവ് ആയിരുന്ന കാലത്ത് അറിയാം വെട്ടിയാർ ന്റെ റേഞ്ച്.. ഇപ്പോ അപ്രതീക്ഷിതമായാണ് ഇത് കണ്ടത്...സന്തോഷം എല്ലാം പൊളി സാനങ്ങൾ...keep it up..all the best😍😍
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@vijayakala2048
@vijayakala2048 Год назад
പൊളി സാനം... മച്ചു ആരുടെ ഫ്രോക്ക് ആണ് ഇട്ടിരിക്കുന്നത്?? 😜😜😜😜😜
@anas_bn_ali_
@anas_bn_ali_ 3 года назад
13:31 Reference😂 Ijjathi Level😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😌
@akbaralikhanshots9315
@akbaralikhanshots9315 3 года назад
ആദ്യം കണ്ടപ്പോൾ ചളിയായി തോന്നിയെങ്കിലും ആസ്വദിച്ചു തുടങ്ങിയത് ഇപ്പോളാണ്,
@jibinjacob89
@jibinjacob89 3 года назад
Major part super aayi... Po rub po😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️
@sudhiarackal
@sudhiarackal 3 года назад
വെട്ടിയാരുടെ മിക്ക വിഡിയോസും കണ്ടതിന്റെ വെളിച്ചത്തിൽ ഇദ്യത്തിന്റെ രാഷ്ട്രീയം മനസ്സിലായി.
@c.g.k1727
@c.g.k1727 3 года назад
10 K കടന്നു Subscribers 👍👍👍👍 🔥🔥🔥🔥🔥 💍💍💍💍💍
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@Rahus100
@Rahus100 3 года назад
ഓം പ്രചട പ്രചട... കരി ഇലയോക്കെ വാരിയിട്... 😀😀😀
@sreekanthvettiyar
@sreekanthvettiyar 3 года назад
😄
@Fightclub443
@Fightclub443 3 года назад
You deserve more views and likes..🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@mrtrix4992
@mrtrix4992 3 года назад
Chettan poliya
@lizalaavi8574
@lizalaavi8574 3 года назад
Out of all Army part is my favourite.. however as a whole awesome ...keep rocking bro
@sreekanthvettiyar
@sreekanthvettiyar 3 года назад
😌😄
@ijaskabeer1385
@ijaskabeer1385 3 года назад
Rand dhivasam munneyy ann ethipettad ennal ippam ivda thannayi ningal pwoliyan full support njn oru clip kandarn statusil orupad alukalda njnm enda kamukiya vannirikanamenn agrahichoo aa marathinda chuvattil pakshey ann line onnum set ayilla athkond njn ottakitunnitt veyil mookumbol eneett pokm ath eath episode ann link onn therumo
@sreekanthvettiyar
@sreekanthvettiyar 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vq-mJtFwIco.html
@joedavid5939
@joedavid5939 3 года назад
Ente ponnooo..oru raksha illa😍🔥🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️
@AshishKunjachan95
@AshishKunjachan95 3 года назад
രണ്ട് കയ്യൂന്നിയും ഒരു കീഴാനെല്ലിയും 😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@josejr.5035
@josejr.5035 3 года назад
നിങ്ങൾ വേറെ ലെവലാണ് ബ്രോ ⚡️⚡️⚡️
@thazleemamajeed4212
@thazleemamajeed4212 3 года назад
പടം പകുതി ആയില്ലേ buddy തീർന്നു 😂ഇവിടെയെത്താൻ കുറച്ചു വൈകി 😓
@anandaj6851
@anandaj6851 3 года назад
Palwal devante radham= pullu vetal machine❤️
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@pranavgireesan6984
@pranavgireesan6984 3 года назад
chetta... @2:36 aalukale place cheythirikkunnathu sredhikkanam, leftum rightum maarippokunnu. Munporu videoyilum ithupole kandu
Далее
#kikakim
00:10
Просмотров 13 млн
അമരം സ്പൂഫ് | sreekanth vettiyar
9:18