Тёмный

2020 കലണ്ടറിന് യാത്രയായിപ്പ് | sreekanth vettiyar | 

sreekanth vettiyar
Подписаться 701 тыс.
Просмотров 150 тыс.
50% 1

2020 കലണ്ടറിനു യാത്രയായിപ്പ്
content created by Sreekanth Vettiyar
Edit: Noel Thomas Chittilappilly
camera : ഗബ്രിയൽ ഫ്രാൻസിസ്
Design :jinson abraham
#googlepay #telegram #whatsapp #facebook #truecaller #instagram #video #trending #malayalam #funny #videos #

Опубликовано:

 

4 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@videostrawberry
@videostrawberry 3 года назад
വെറെ ലവൽ ക്രിയേറ്റിവിറ്റി
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@rom_antic_queen524
@rom_antic_queen524 3 года назад
@@sreekanthvettiyar 😍😍😍😍😍
@a.b.h.is.he.k
@a.b.h.is.he.k 3 года назад
@@sreekanthvettiyar 👌👌😇
@naveenbenny5
@naveenbenny5 3 года назад
❤️❤️❤️❤️
@ananduelachettu9370
@ananduelachettu9370 3 года назад
❤️❤️
@swalihak
@swalihak 3 года назад
ഇങ്ങേര് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയാണ്. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കഥാപാത്രങ്ങളായി വരുന്ന കണ്ടന്റ്സ്👍❤
@sreekanthvettiyar
@sreekanthvettiyar 3 года назад
Wow
@swalihak
@swalihak 3 года назад
@@sreekanthvettiyar keep it up 👍😂
@drveenajs
@drveenajs 3 года назад
💝💝💝
@josephkurian4992
@josephkurian4992 3 года назад
V. T രാജപ്പനെ പോലെയാണ്
@cyrilsl9841
@cyrilsl9841 3 года назад
@@sreekanthvettiyar enna kiddu dlgs ❤️❤️❤️
@rejukoliyacode6794
@rejukoliyacode6794 3 года назад
ശ്രീകാന്തിന്റെ വീഡിയോസിനെ ഇനിയും അണ്ടർ റേറ്റ് ചെയ്യിക്കാൻ അനുവദിക്കരുത്... ശ്രീകാന്ത് കൂടുതൽ അംഗീകരിക്കപ്പെടേണ്ടതുണ്ട്.... ശ്രീകാന്തിന്റെ ആശയങ്ങൾ ഏറെ പുതുമയുള്ളതാണ് ❤️ ചിരിപ്പിക്കാൻ കഴിയുക എന്നത് നിസാര കാര്യമല്ല... ശ്രീകാന്ത് വേറെ ലെവൽ ആണ് ❤️❤️ ആശംസകൾ 💓
@akbarsherief75
@akbarsherief75 3 года назад
The underrated channel in Malayam 💔🔥🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@IMettymetty
@IMettymetty 3 года назад
എനിക്ക് വയ്യ യൂട്യൂബിൽ പല തരം വീഡിയോ ഉണ്ട് എന്നാലും ആണിയും കലണ്ടറും ഒക്കെ ഇങ്ങനെ സങ്കടം പറയുന്നത് കേൾക്കാൻ ദേ ഇവിടെ തന്നെ വരണം 😆😆
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@afal007
@afal007 3 года назад
💕🙄
@user-ko6uh6vf9g
@user-ko6uh6vf9g 3 года назад
😃
@hrishikesha1248
@hrishikesha1248 3 года назад
കാണാൻ വൈകിപ്പോയി.......but കണ്ടപ്പോ.....❤️❤️
@josephkurian4992
@josephkurian4992 3 года назад
V. T രാജപ്പന്റെ കഥപ്രസംഗം കണ്ടിട്ടില്ല അല്ലേ...?
@ashiqueyp161
@ashiqueyp161 3 года назад
പല്ലി അവർകൾ ...എന്റെ മോനെ അൽ-പൊളി 💯😂😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️😄
@remizmanjeri7925
@remizmanjeri7925 3 года назад
2 ഇഞ്ചിന്റെ ആണി 🤣🤣🤣 മനുഷ്യനല്ലേ പുള്ളേ 🤣🤣🤣🤣
@RootSystemHash
@RootSystemHash 3 года назад
😂😂
@longliverevolution4707
@longliverevolution4707 3 года назад
ഡിസംബറിലെ തണുപ്പുള്ള പേജിൽ ഒളിക്കുമായിരുന്നു... വല്ലാത്തൊരു കാവ്യാത്മകത തന്നെ.. പൊളി സാനം
@ashiqueash3731
@ashiqueash3731 3 года назад
ഇതാണ് ശരിക്കും ഫ്രഷ് 😆😆👌👌
@swalihak
@swalihak 3 года назад
എല്ലാവരും 2020 rewind ചെയ്തപ്പോൾ ദേ വെട്ടിയാ൪ അണ്ണൻ ഫുള്ളീ വെറൈറ്റി ആയി വന്നിരിക്കുന്നു 🔥🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@rahulraphy6893
@rahulraphy6893 3 года назад
//രാഹുകാലത്തിൻ സൈഡ് പേജ് തന്നു 🤣 നിങ്ങൾ വേറെ ലെവലാണ് ബ്രോ 👌
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@itsmepk2424
@itsmepk2424 3 года назад
എന്റമ്മോ മലയാളത്തിൽ ഇത്ര വെറൈറ്റി കോൺടെന്റ്റ് വേറെ ഇല്ല. വേറെ ലെവൽ. നിങ്ങളൊക്കെ ആണ് 1m അടിക്കേണ്ടത്. 💟💟💟
@akhilrajendran9047
@akhilrajendran9047 3 года назад
M4 tech chettan 😂😂😂😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@fevinpeter1523
@fevinpeter1523 3 года назад
😝😝😝
@athiraathi4424
@athiraathi4424 3 года назад
പല്ലി അവർകൾ.. ആണി അവർകൾ..😂😂😂 Varriety കിംഗ്‌..ട്രോളിൽ അതുൽ സജീവിനെ പോലെ ഇമ്മാതിരി vdos il ( പേരഞ്ഞറിഞ്ഞൂടാ😢) ഇങ്ങൾ ചക്രവർത്തി ആണ്😍😍😍😍😍👏👏👏👏
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@noahnishanth9766
@noahnishanth9766 3 года назад
അതുൽ സജീവ്‌ ഒക്കെ ട്രോൾ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്നു വെട്ടിയാർ സെർ.
@ajaykn2003
@ajaykn2003 3 года назад
Vine videos
@7starmedia459
@7starmedia459 3 года назад
ഒരുനാൾ പെട്ടെന്ന് 1M അടിക്കാൻ പോകുന്ന ചാനൽ
@anoop_online
@anoop_online 3 года назад
അടിച്ചു മോനെ 😂
@anshadhameed6111
@anshadhameed6111 3 года назад
വെട്ടിയാർ ഒരു ബ്രാൻഡ് ആയി മാറും sure 👍👍👌
@afal007
@afal007 3 года назад
*ഹേ 2020 കലണ്ടറെ മീൻ പൊതിയാൻ പോലും നിന്നെ ഇനി ആർക്കും വേണ്ട 😌🚶‍♂️*
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@aliyarc.a150
@aliyarc.a150 3 года назад
2021 varunnund
@Linsonmathews
@Linsonmathews 3 года назад
പൊളിയാണല്ലോ 😍 അൽ വെറൈറ്റി ഐറ്റം 👍 പല്ലി അവർകൾ, ആണി അവർകൾ 🤣😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@sujithpadmanabhan2506
@sujithpadmanabhan2506 3 года назад
പിന്നെ അവിടെയും ഇവിടെയും കിടക്കുന്ന ചപ്പു ചവറുകൾ... 😂
@Linsonmathews
@Linsonmathews 3 года назад
@@sujithpadmanabhan2506 പോ... ചുമ്മാ ചിരിപ്പിക്കല്ലേ ഓരോന്ന് പറഞ്ഞ് 🤗😆😂
@mrbeats123_
@mrbeats123_ 3 года назад
Poli 🤣💥
@arshakhassan3184
@arshakhassan3184 3 года назад
How these views you get paid for it??
@afal007
@afal007 3 года назад
Bro ക്ക് എത്ര sub ഉണ്ട്
@shadhimoorkanad7927
@shadhimoorkanad7927 3 года назад
Entha verified aathe
@mrbeats123_
@mrbeats123_ 3 года назад
@@arshakhassan3184 payo 🙄
@mrbeats123_
@mrbeats123_ 3 года назад
@@shadhimoorkanad7927 copyright issue bro 🙁
@ramdhidk2942
@ramdhidk2942 3 года назад
അങ്ങനെ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എൻറെ ഈ പെടലിക്കായിരുന്നു😂
@ashiqueyp161
@ashiqueyp161 3 года назад
യൂട്യൂബിൽ വിഡിയോ കാണുന്ന 90 ശതമാനം ആളുകൾക്കും subscribe ചെയ്യാൻ അറിയില്ല എന്ന് തോന്നുന്നു 😏
@sreekanthvettiyar
@sreekanthvettiyar 3 года назад
😒😒
@shebindarulaman471
@shebindarulaman471 3 года назад
@@sreekanthvettiyar compliment ayirikkum bro
@thasneemfaizy6558
@thasneemfaizy6558 3 года назад
@@sreekanthvettiyar video continue cheyyu subscribe Ellam thane Varum 🥰
@tomz_poems
@tomz_poems 3 года назад
ഇത് വെട്ടിയാറുടെ ഫെയ്ക് ആണോ 🙄
@sachugod
@sachugod 3 года назад
90 ശതമാനം ആളുകൾക് നന്നായി തോന്നിയാൽ അവര് ചെയ്തോളും
@CellularWorld6
@CellularWorld6 3 года назад
Variety...😂😂😂 Palli avargal Aani avargal😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@its_aravind
@its_aravind 3 года назад
കാര്യം വല്യ സ്റ്റാർ വാല്യു ഉള്ള ആൾ ഒന്നുമല്ല,, എന്നാലും.... ഇജ്ജാതി ഇജ്ജാതി വെറൈറ്റി സാനങ്ങൾ..,, വെട്ടിയാർ സാർ 😁😍😁😍
@niranjanavipanchika2172
@niranjanavipanchika2172 3 года назад
2020ന്റെ രോദനം 😂😂ഈ തല full creativity ആണല്ലോ 😍
@devikar6740
@devikar6740 3 года назад
Enjoying the channel a lot Mr S Vettiar. Thank you for your creative thoughts😊😊
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@annamolsaji5079
@annamolsaji5079 3 года назад
പല്ലി അവർകൾ 😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣❤️
@jeffin4891
@jeffin4891 3 года назад
പല്ലിയുടെ പ്രസംഗം കേട്ട് ചിരിച്ചു ചിരിച്ചു എന്റെളിയ 🤣🤣" ഇനി ഇത് കേട്ടാലും പെണ്ണുമ്പുള്ള സത്യാന്ന് പറയും "🤣🤣
@meeraayyappan6316
@meeraayyappan6316 3 года назад
ആണി അവർകൾ , പല്ലി അവർകൾ. രാവിലെ ഒന്നും കഴിക്കാതെയാ ഭിത്തിയിൽ നിന്നും ഇറങ്ങി വന്നത്....👌👌👌🔥🔥
@shyambalan1117
@shyambalan1117 3 года назад
അളിയാ പൊളി...❤️...എല്ലാവരും പറയുന്നത് പോലെ ഒരു underrated ചാനൽ ആണ്...എനിക്ക് പറ്റാവുന്ന തരത്തിൽ ഞാൻ ഉള്ളവരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കുന്നുണ്ട്‌...Full Support...❤️❤️❤️
@akshayamanikandan4895
@akshayamanikandan4895 3 года назад
Variety King 👑
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@NSDDROID
@NSDDROID 3 года назад
@@sreekanthvettiyar ❤️❤️
@surajs7953
@surajs7953 3 года назад
Adipoli, vere level
@nidhinkp7799
@nidhinkp7799 3 года назад
ക്രിയേറ്റിവിറ്റിയോട് ഇത്രയും ആത്മാർത്ഥതയുള്ള ചാനൽ വേറെ ഇല്ലാ....
@swalihak
@swalihak 3 года назад
2020 കലണ്ടറേട്ടൻ😌 പാവം പല്ലി അവറുകൾ sed ആക്കി കളഞ്ഞു 😪😭
@sreekuttysree9005
@sreekuttysree9005 3 года назад
ശ്രീ ഏട്ടാ😍 😂😂😂 ഇജ്ജാതി ഒരു കണ്ടന്റ് 😂😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@afal007
@afal007 3 года назад
🙄😏
@sreekuttysree9005
@sreekuttysree9005 3 года назад
@@afal007എന്താണ് പുള്ളേ 🙄😂😂
@afal007
@afal007 3 года назад
@@sreekuttysree9005 മനുഷ്യനല്ലേ പുള്ളേ ഇങ്ങനെ ഒക്കെ ണ്ടാവും
@sreekuttysree9005
@sreekuttysree9005 3 года назад
@@afal007 ട്രോൾ എബിടെ സൻസ 😐
@rejukoliyacode6794
@rejukoliyacode6794 3 года назад
M4tech ചേട്ടൻ വന്നു മുട്ട വിരിയിച്ചേനെ 😂
@manumonkc4661
@manumonkc4661 3 года назад
സത്യത്തിൽ ഈ video കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് നമ്മുടെ തീരാനഷ്ട്ടം വിഡി രാജപ്പൻ സാറിനെയാണ്...അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളിലാണ് ഇത്തരം കഥാപാത്രങ്ങളെ ഞാൻ കേട്ടിട്ടുള്ളൂ.!!! ശ്രീ വെട്ടിയാർ....നിങ്ങൾ ഇരുപാട് ഉയരങ്ങളിലെത്തും...നിങ്ങളുടെ "Date" നായ് പലരും ക്യു നിൽക്കുന്ന ഒരു കാലം വരും....തീർച്ച..!!!
@reneeshkr7240
@reneeshkr7240 3 года назад
എന്റമ്മോ 😍♥️🤩😍വെട്ടിയാർ വേറെ level ♥️♥️♥️♥️M4tech ലെ ചേട്ടൻ വന്ന് ഇൻക്യൂബേറ്റർ വെച്ച് വിരിച്ചേനെ 🤣🤣🤣🤣എന്റെ പോന്നോ 💯പൊളി 😎😍😍
@user-tx8ek1hp5r
@user-tx8ek1hp5r 3 года назад
നിലവിൽ ഈ കോമഡിയെ വെല്ലാൻ വേറെ ഐറ്റം ഒന്നും ഇല്ല
@keziyasaravarghese5185
@keziyasaravarghese5185 3 года назад
ഓരോ വീഡിയോയ്ക്കും വേണ്ടി എടുക്കുന്ന effort ന് അഭിനന്ദനങ്ങൾ.... 💙 ക്രിയേറ്റിവിറ്റി ലെവൽ😍😍😍 എല്ലാ വിഡിയോസും സൂപ്പർ ആണ്.... Cngrttzzz dr brohhh.... 💙😍😍 നല്ല ഭാവി ഉണ്ട്... 💙 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 💙
@leoibrahim2.058
@leoibrahim2.058 3 года назад
എല്ലാ you tube യേഴ്സും 2020 നെ കുറ്റം പറഞ്ഞപ്പോ ഇവിടെ യാത്രയ യിപ്പ് വല്ലാത്ത ജാതി 😂😂😂😂
@aadinath553
@aadinath553 3 года назад
കലണ്ടറിന്റെ അടിയിലെ പല്ലിയും കുടുംബവും ഇന്നലെ 2021 ലേക്ക് സ്ഥലം മാറി പോയി 🤧വീട് മാറാൻ 4 ദിവസം ലേറ്റ് ആയി 🚶
@kL07_
@kL07_ 3 года назад
20121 ????
@aadinath553
@aadinath553 3 года назад
@@kL07_ sheriyakki bro 😌
@aparnask1731
@aparnask1731 3 года назад
പല്ലി അവർകൾ, ആണി അവർകൾ, മറ്റു ചവറുകൾ 😂🤣👌👌😝 പല്ലിക്കും ആണിക്കും ഫ്രിഡ്ജിനും എന്തിന്..സൂചിക്ക് വരെ വികാരവിചാരങ്ങൾ ഉണ്ടെന്ന് കാണിച്ച് തന്ന വെട്ടിയാർ സാർ മരണമാസ്സാണ്..😁,💪💪
@muchimucheer6414
@muchimucheer6414 3 года назад
തകർത്തു 👍👍💪
@couplesinafricabyhimeshais2094
@couplesinafricabyhimeshais2094 3 года назад
ഒരു രക്ഷയും ഇല്ല 👌
@harleydavidson5821
@harleydavidson5821 3 года назад
Video കണ്ട എല്ലാവരും channel subscribe ചെയ്ത് മണിയടിച്ചു പോകൂ....most underrated channel.... എല്ലാ videos ഉം കണ്ട ഞാൻ സാക്ഷ്യപ്പെടുത്തുന്നു...വേറെ ലെവലാണ്
@user-jw9di6qy5u
@user-jw9di6qy5u 3 года назад
*അവൻ ഒറ്റക്ക് ആണ് വന്നത്* 🔥🔥 #vettiyar❣️
@basilpeldho9533
@basilpeldho9533 3 года назад
വേറെ ലെവൽ വീഡിയോസ് .... വളരെ വ്യത്യസ്തമായ വിഷയങ്ങളിൽ ഇത്ര ക്വാളിറ്റി യോടെ വിഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല .... ഈ ചാനൽ ഇനിയും വളരുക തന്നെ ചെയ്യും .....keep it up bro
@mtharikrishnan2992
@mtharikrishnan2992 3 года назад
പറയാൻ വക്കുകളില്ല ബ്രോ... സൂപ്പർ ക്രിയേറ്റിവിറ്റി ഒത്തിരി അവസരങ്ങൾ കിട്ടട്ടെ, ഇനിയു എല്ലാവരെയും ചിരിയിലൂടെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കൂ... ആശംസകൾ. 💝💝💝
@rinsilaraheem3385
@rinsilaraheem3385 3 года назад
സൂചി ചേച്ചിടെ കവിത uff pwoli 😂😂😂😂
@visakhchavara5230
@visakhchavara5230 3 года назад
ആ പല്ലി എന്തൊരു മുതലകണ്ണീർ ആരുന്ന്... അവനാരാ ജോസ് പ്രകാശോ🤣
@AnuAnu-rh2wj
@AnuAnu-rh2wj 3 года назад
ഇതൊക്കെയാണ് റിയൽ എന്റെർറ്റൈനെർ... All the best dear Bro
@lyfofjyz8785
@lyfofjyz8785 3 года назад
ഇതൊക്കെ ആണ് content Creativity എജ്ജാതി 👌👌👌👌👌✨️✨️✨️✨️👏👏😄
@farookzan2710
@farookzan2710 3 года назад
കാത്തിരുന്ന വീഡിയോ......പോളി...❣️
@martinvarghese2277
@martinvarghese2277 3 года назад
മച്ചാനെ കരിക്കിൽ എടുക്കണം എന്നതാണ് എന്റെ ഒരു ഇത് 👌🔥
@dd4348.
@dd4348. 3 года назад
creativity എന്നൊക്കെ പറഞ്ഞാൽ ഇതാണ് ശെരിക്കും വേറെ ലെവൽ ബ്രോ ഇനിയും ഞങ്ങൾ ഒരുപാട് variety ഐറ്റംസ് പ്രധീക്ഷിക്കുന്നു 😍😍
@iconicstar9597
@iconicstar9597 3 года назад
ഒന്നും പറയാനില്ല വേറെ ലെവൽ
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 3 года назад
2ഇഞ്ച് ആണി വിറ്റ് ഓഫ് ദി ഇയർ 🤣😍💪
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 3 года назад
@@sreekanthvettiyar വെട്ട് ജി മാസ്സാ 😍💪
@vishnumohan1128
@vishnumohan1128 3 года назад
പുതിയ കലണ്ടർ കിട്ടുമ്പോഴാ വീട്ടിൽ പഴയ കലണ്ടർ ഉള്ളതു ഒാർമ വരുന്നതു.. 😀
@Soorajap
@Soorajap 2 года назад
അടിപൊളി ക്രിയേറ്റിവിറ്റി പറയാതിരിക്കാൻ പറ്റില്ല ശ്രീകാന്ത് ഏട്ടാ സൂപ്പർ താങ്കളെ ഒന്ന് കാണാൻ നല്ല ആഗ്രഹമുണ്ട്
@muhminamunna75
@muhminamunna75 3 года назад
You tubil ividethe pole videos vere evdem kandittilla..🙌 Variety concept✌️ Calendarettante യാത്രയയപ്പ് ഗംഭീരം🎉🎉🎉
@vishnus3173
@vishnus3173 3 года назад
നല്ല observation... അപാര ഭാവന.... ♥️
@suhailbathery4981
@suhailbathery4981 3 года назад
ഒന്നും വിചാരിക്കരുത് ആദ്യം like എന്നിട്ടേ കാണുന്നുള്ളൂ😍 വെട്ടിയാറണ്ണൻ ഉയിര് ബാക്കിയെല്ലാം തൈര്✌💪
@strangeme8609
@strangeme8609 3 года назад
ആരും ചിന്തിക്കാത്ത കണ്ടെന്റ് ...നിങ്ങളുടെ Creativityക്ക് ഇരിക്കട്ടെ ഒരു ലോഡ് കുതിര പവൻ🔥👌🏼
@com1135
@com1135 3 года назад
കാലം നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് വലിയൊരു സിംഹാസനം ആണ്....broo
@Ali-hd1dm
@Ali-hd1dm 3 года назад
ചിരിപ്പിച്ചതിൽ ഒരുപാട് നന്ദിയുണ്ടുട്ടോ എന്താ ഞാൻ തരണ്ടേ
@nipunchandran
@nipunchandran 3 года назад
എന്റെ പൊന്നടാഉവ്വേ... എന്നാ creativity ആടാ... ❤️
@AnshuVlogs4
@AnshuVlogs4 3 года назад
Bro... അടിപൊളി കിടു ആയിട്ടുണ്ട്... brilliant
@Dark3Akki
@Dark3Akki 3 года назад
ഒരു രക്ഷയും ഇല്ല.... നിങ്ങൾ പൊളിയാണ് bro.... 👍
@tibintitus878
@tibintitus878 3 года назад
We should appreciate his creativity in every videos. Talented guy!!!!!
@abhijithsanthosh3681
@abhijithsanthosh3681 3 года назад
സൂചിയുടെ കവിത കേട്ട് സഹിക്കാൻ പറ്റണില്ല 😭😭😭
@sreedevi4292
@sreedevi4292 3 года назад
വേറെ ഏതൊക്കെ channel പൂട്ടി പോയാലും നിങ്ങളുടെ channel വിജയ യാത്ര തുടരും കാരണം ഈ ഭൂമിയിലെ ഓരോ വസ്തുക്കളും ശുദ്ധ ഹാസ്യത്തിനുള്ള canvas ആണ് ശ്രീകാന്ത് bro ക്ക്. ❤❤❤
@iitphodna
@iitphodna 3 года назад
Ente ponnoo poli videos chettaaa ... Tension adich irikkumbo recommendation vannathaa .... Ippo full heppy aayi ..... Moodesh ......
@athiloli667
@athiloli667 3 года назад
എന്റെ ഏറ്റവും പ്രിയപ്പെട്ട കവിതയ്ക്ക് ഇങ്ങനെ ഒരു parady തീരെ പ്രതീക്ഷിച്ചില്ല. പൊളിച്ചു 😂
@mr_pulli
@mr_pulli 3 года назад
ഒറ്റ കുത്തിൽ ഒരു ഭരണി അങ്ങ് പൊട്ടിച്ച്... ഇജ്ജാതി സാധനം.... വേഗം 1 മില്യൺ അടിക്കട്ടെ എന്ന് ആശംസി്കുന്നു 🤗😍
@avniraj4403
@avniraj4403 3 года назад
കാണാൻ വൈകി പോയല്ലോ ഈ ചാനൽ..excellent 👏👏👏
@shamseerpv8442
@shamseerpv8442 3 года назад
മച്ചാ... പോളിയോട് പൊളി... പൊളിച്ചടുക്കി...👍👍👍👍😂😂😂🤣🤣🤣🤣🤣🤣
@mohamedanaf6343
@mohamedanaf6343 3 года назад
Ente ponn manushyaa...ningal vera level thanne 🤣🤣
@jovial_vlogs
@jovial_vlogs 3 года назад
❤️🔥😂😂😂 ചിരിച്ച് ഒരു വഴിക്കായി ബ്രോ .
@akashkpillai167
@akashkpillai167 3 года назад
ഒരു രക്ഷയും ഇല്ല കിടിലൻ ഐറ്റം എല്ലാം ഒരേ പോളി🔥
@arathynarayan22
@arathynarayan22 3 года назад
എന്നത്തേയും പോലെ ഇന്നും അടിപൊളി...✨ All the best Vettiyarji❤️
@jithinvp7264
@jithinvp7264 3 года назад
എൻ്റെ പൊന്നണ്ണാ പൊളി.. എജ്ജാതി ക്രിയേറ്റിവിറ്റി..❣️🔥
@motturoy7049
@motturoy7049 3 года назад
Brilliant..keep it up.. liked all ur videos.. u have in born humor sense..u r talented..thanks for all videos.. keep going
@shahimnp
@shahimnp 3 года назад
2 ദിവസമായി എന്റെ പരുപാടി ചേട്ടന്റെ വീഡിയോ മൊത്തം ഇരുന്ന് കാണലായിരുന്നു... ഒരേ പൊളി 🤩🤩
@canreviewanything3641
@canreviewanything3641 3 года назад
കവിത അടിപൊളി . നല്ല നിരീക്ഷണ പാടവം. ബ്രോ നിങ്ങൾ കിടുവാണ്. കിക്കിടുവാണ്. പുതുവത്സരാശംസകൾ ....
@athirak5928
@athirak5928 3 года назад
Creativity vere level...✌😂😂 Keep going..u have miles to go👍👍👍
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@yaduk_r130
@yaduk_r130 3 года назад
താങ്കൾ ഇവിടെ ഒന്നും നിൽക്കേണ്ട ആളല്ല അണ്ണാ... 1M 2M subscribers എന്ന് വളരട്ടെ എന്ന് ആഗ്രഹിക്കുന്നു.. ഇജ്ജാതി creativity 😂😂😍😍
@sreenikki3319
@sreenikki3319 3 года назад
Pwoli onnum parayanila... Great
@abrahammathew4447
@abrahammathew4447 3 года назад
Adipoli...kandu kandu fan ayi
@opacarophile3479
@opacarophile3479 3 года назад
5:30 Aree waah.....!!! 😸😌😌 😂😂✨🔥
@sabarisasankan7048
@sabarisasankan7048 3 года назад
Arudayo status kand vann....inn katta fan aayi mari.....thudakkam muthal olla ella vdo yum kandu....❤️❤️❤️❤️
@rahmathunneesa783
@rahmathunneesa783 3 года назад
Kavitha😁😁❤️🖤yaa kiduuu 🤣 vallatha വെറൈറ്റി
@ronasibi6651
@ronasibi6651 3 года назад
Vettiyarji👏ijjathy content🤣🤣❤
@anandhan.a522
@anandhan.a522 3 года назад
*Creativity King...* 😂❤
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@user-sd6jj8hg8w
@user-sd6jj8hg8w 3 года назад
Ith nalla viral aayi varanam ennu aagraham und.. Athrak vere level imagination and execution ❤️❤️❤️vettiyar serr chumma polii😍
@mohdshan2838
@mohdshan2838 3 года назад
*Creativity ആണ് സാറേ ഇയാളുടെ മെയിൻ. Ashkar Techy വീഡിയോ വഴിയാണ് മച്ചാന്റെ ചാനൽ പരിചയപെടുന്നത്. വീഡിയോസ് ഒക്കെ കണ്ടപ്പോൾ കൊള്ളാം, പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കയറി Subscribe ചെയ്തു. ❤️😍*
@abymathew1815
@abymathew1815 3 года назад
ബ്രോ ഒരു ദിവസം നിങ്ങളെ മലയാളികൾ മുഴുവൻ തിരിച്ചറിയും... All the best...👍👍👍👍
@pranadharshan8996
@pranadharshan8996 3 года назад
Creativity level 👏👏👏
@chinduuz1223
@chinduuz1223 3 года назад
Chetta oru rekshayumila...chirichooo oru vakayayiii...vere level..
@canvaz12
@canvaz12 3 года назад
പൊന്നാളിയോ ...ഇജ്ജാതി thought👌👌👌👌
@kL07_
@kL07_ 3 года назад
2:34 🥺 karayipikalle muthe
Далее
Цены на iPhone и Жигули в ЕГИПТЕ!
50:12
Try not to Laugh Game!
00:38
Просмотров 1,7 млн
Каха и калЪян
00:46
Просмотров 170 тыс.
Цены на iPhone и Жигули в ЕГИПТЕ!
50:12