Тёмный

പൂട്ടി ഇടുന്നത് എങ്ങനെ gypsum ceiling putty work  

zeero to z
Подписаться 6 тыс.
Просмотров 32 тыс.
50% 1

putty ഇടുന്നത് എങ്ങനെ #gypsum ceiling #upvc windows # modular kitchen #putty work# kaboard # electrical#zeero to z #v bod ceiling #

Опубликовано:

 

29 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@murshidayikarappadi4405
@murshidayikarappadi4405 3 года назад
പുട്ടി കലക്കുമ്പോൾ നല്ല ബക്കറ്റിൽ തന്നെ ആകേണ്ടതുണ്ട് 😊 സിമന്റ് ഗ്രൗട് ആയ ബക്കറ്റിൽ കലക്കുമ്പോൾ പൂട്ടിയിൽ അത് കലരും അപ്പോൾ പുട്ടി വലിക്കുമ്പോൾ സിമന്റ്ന്റെ തരി ഉണ്ടാകുമ്പോൾ പുട്ടി വലിക്കാൻ കഴിയില്ല.... അതൊന്ന് ശ്രദ്ധിക്കുമെല്ലോ....
@Rajtechwalldesigning
@Rajtechwalldesigning 3 года назад
Gypsum cheyyumbol finishinginum long lastingnum nallath acrylic putty aan. cement putty oru companyum gypsuthil use cheyyan parayunnilla
@jijileshjijilesh6245
@jijileshjijilesh6245 3 года назад
Putty workoke idumbol kurachoodi better wrk idan shramiku..Karanam orupadu painters ithu watch cheyyunndu..endengilum oru variety kondu varan patumengil useful ayene..
@navas....6418
@navas....6418 3 года назад
👍
@prajeeshprakashan4174
@prajeeshprakashan4174 3 года назад
👌👌👌
@ansariareekkan
@ansariareekkan 3 года назад
ജിപ്സം സീലിങ്ങ് ആണെങ്കിൽ അക്കർ ലിക്ക് പേസ്റ്റ് പുട്ടി ഉപയോഗിക്കുക പൗഡർ പുട്ടി പരമാവധി ഒഴിവാക്കുക
@ssinteriors5832
@ssinteriors5832 3 года назад
Not need bro
@umaissalsm6579
@umaissalsm6579 2 года назад
Best putty ethannu
@zeerotoz
@zeerotoz 2 года назад
Asian & barjar
@shafeepshafeep2065
@shafeepshafeep2065 2 года назад
Bro ഒരു kg പുട്ടിക്ക് എത്ര വെള്ളം ചേർക്കണം
@faisalbiriyummahassan1053
@faisalbiriyummahassan1053 2 года назад
Total ethraya cost
@rileshnelooli6181
@rileshnelooli6181 2 года назад
ജിപ്സം ചെയ്ത ജോയിന്റിൽ സാധാ പുട്ടി ഇട്ടാൽ പൊട്ടിപൊവിലേ പ്ലാസ്‌ട്രോഫ്പാരീസ് ഇടണ്ടേ
@sajidpoolakkad2546
@sajidpoolakkad2546 3 года назад
ബ്രോ നല്ല വർക്കേഴ്സിന് വെച്ച്പണിയെടുക്കു
@prasadvr5800
@prasadvr5800 2 года назад
നിങ്ങൾ കൊല്ലത്തു കൊട്ടിയത് വർക്ക്‌ ചെയ്യുമോ.,. Wall drove. Gypsam,plastering, ceiling work & interial works,,,,,
@zeerotoz
@zeerotoz 2 года назад
Yes
@rr-de9ht
@rr-de9ht 3 года назад
Ansari enthanu acrylic putti
@sameersk9785
@sameersk9785 3 года назад
റെഡിമിക്സ് പുട്ടി
@jasnajasi153
@jasnajasi153 3 года назад
Ciment primer aano white wash aano nallad
@zeerotoz
@zeerotoz 3 года назад
സിമന്റ് പ്രൈമർ
@aseesshaharu5125
@aseesshaharu5125 2 года назад
1 kg putty ethraya price
@user-wu8gv2ey1j
@user-wu8gv2ey1j 9 месяцев назад
ഒരു റൂം പൊട്ടിട്ട് പ്രൈമർ അടിക്കാൻ എത്ര രൂപയാകുഠ
@cknafsal
@cknafsal 3 года назад
Gypsem ceiling cheyyan sq ft enth rate varum
@zeerotoz
@zeerotoz 3 года назад
9446660032
@santheeps557
@santheeps557 2 года назад
55sqft
@sameertraveler1341
@sameertraveler1341 3 года назад
Hi
@zeerotoz
@zeerotoz 3 года назад
Hi
@ssinteriors5832
@ssinteriors5832 3 года назад
Very slow workers .bro
@user-tn6tw9hl3d
@user-tn6tw9hl3d 3 года назад
നിങ്ങൾ പ്രെഭഷണൽ പുട്ടി പണിക്കാരല്ല നിങ്ങൾ ബ്ലേഡ് പിടിക്കുന്നതും അതുവലിക്കുന്നതും സെരിയല്ല
@sunilkumararickattu1845
@sunilkumararickattu1845 Год назад
plaster കഴിഞ്ഞ് പുട്ടി ഇടാൻ എത്ര ദിവസം കഴിയണം. White cement അടിച്ച ചുമരിൽ Putty പിടിക്കാൻ എളുപ്പമല്ല, ശരിയാണോ? white cement അടിക്കാൻ plaster കഴിഞ്ഞ് എത്ര ദിവസം കാത്തിരിക്കണം.
@zeerotoz
@zeerotoz Год назад
സിമന്റ് പ്ലാസ്റ്റർ കഴിഞ്ഞാൽ നല്ലവണം ചുമർ നാനാകണം പിന്നെ വൈറ്റ് സിമന്റ് അടിച്ചാൽ മതി, വൈറ്റ് സിമന്റിൽ പുട്ടി പിടിക്കുനില്ലെങ്കിൽ നല്ലവണം വെള്ളം ചുമരിൽ വെള്ളം ഒഴിക്കുക എൻനിട്ട് പുട്ടി ഇടുക
@samali9284
@samali9284 11 месяцев назад
GypsumCeiling നു എറ്റവും നല്ല പുട്ടി ഏത് കമ്പനിയാണ്..
@zeerotoz
@zeerotoz 11 месяцев назад
ഏതായാലും കുഴപ്പം ഇല്ല. പറ്റലോക്കൽ ഇടണ്ട.
@shamnadkassim1210
@shamnadkassim1210 3 года назад
സിലിംഗിൽ ഫുൾ ജോയിന്റ് കമ്പോണ്ട് ഇട്ടാൽ മതിയോ
@zeerotoz
@zeerotoz 3 года назад
Mm
@rr-de9ht
@rr-de9ht 3 года назад
@@zeerotoz bro evida sthalam
@zeerotoz
@zeerotoz 3 года назад
പട്ടാമ്പി
@sadikmeredan4476
@sadikmeredan4476 2 года назад
പൊട്ടി ഏതാണ് നല്ലത്
@zeerotoz
@zeerotoz 2 года назад
ഏഷ്യൻ പുട്ടി
@hotkitchen199
@hotkitchen199 Год назад
പൂട്ടി ഉള്ളിൽ ഇടുക പുറത്ത് വേണ്ട രണ്ട് മഴ നനയുമ്പോൾ ഇതയാല്ലാം അടന്നു വരും പിന്നെ പാടാണ്
@zeerotoz
@zeerotoz Год назад
Ok
@JamalJamal-kk1pf
@JamalJamal-kk1pf 3 года назад
വർക്സ്പീഡില്ല.-
@zeerotoz
@zeerotoz 3 года назад
Ok
@jomindevasia8646
@jomindevasia8646 3 года назад
ഞാൻ ഇട്ട പുട്ടി പൊടിഞ്ഞു പോരുന്നു.. എന്താരികും ❓️
@muhammedaslamsk7373
@muhammedaslamsk7373 11 месяцев назад
Mixing sheriyayirikkilla ilengi kaalavastha thanupp adikkumbol anganeyum shredikkanam
@moosac8356
@moosac8356 3 года назад
Bro പുട്ടി വർക്കിന്‌ ആള് വേണേൽ പറയു
@zeerotoz
@zeerotoz 3 года назад
ആ വേണം നമ്പർ അയച്ചു തായോ
@RameshRamesh-lc5kf
@RameshRamesh-lc5kf 3 года назад
എനിക്ക് ആളെ വേണം കണ്ണൂർ എവിടെ സ്വന്തം സ്ഥലം
@zeerotoz
@zeerotoz 3 года назад
പട്ടാമ്പി
@shanavas9691
@shanavas9691 3 года назад
പുട്ടി പണിയുണ്ടെങ്കില്‍ വിളിക്കൂ ഫുള്‍ മെഷീനില്‍ പണിയെടുത്ത് തരാം 9847297061 ഷാനവാസ് മണ്ണാര്‍ക്കാട് കേരളത്തിലെവിടെയാണെങ്കിലും വരാം
@shanavas9691
@shanavas9691 3 года назад
@@RameshRamesh-lc5kf 9847297061 ഷാനവാസ് മണ്ണാര്‍ക്കാട്
@jomindevasia8646
@jomindevasia8646 3 года назад
ഞാൻ വിളിച്ചിരുന്നു...
@zeerotoz
@zeerotoz 3 года назад
Mm
@zam4job
@zam4job 2 года назад
പൂട്ടി ഇടുന്നതിന്റെ ചാർജ് എങ്ങനെയാണ്
@nisamtvm782
@nisamtvm782 2 года назад
1 Sq 2 cote rs 8
@user-tn6tw9hl3d
@user-tn6tw9hl3d 3 года назад
നിങ്ങൾ പൂട്ടി ഇടുന്ന കണ്ടാൽ അറിയാം നിങ്ങൾക്കു അറിയില്ല
@sunilkumararickattu1845
@sunilkumararickattu1845 Год назад
കുറച്ച് മര്യാദ കാണിക്കു മിസ്റ്റർ.
@zeerotoz
@zeerotoz Год назад
എന്താ പ്രശ്നം പറയു നമുക്ക് പരിഹാരം ഉണ്ടാക്കാം
@shanodmmsa371
@shanodmmsa371 3 года назад
നമ്മളെ ഒക്കെ ഒന്നു വിളിക്കു ബ്രോ
@zeerotoz
@zeerotoz 3 года назад
Ok bro
@MovieMallEntertainment
@MovieMallEntertainment 2 года назад
Evde place . number ?
@shanodmmsa371
@shanodmmsa371 2 года назад
@@MovieMallEntertainment Calicut
@sha_chamravattom
@sha_chamravattom Год назад
നിങ്ങളുടെ പുട്ടി ഇടുന്നത് കണ്ടപ്പോൾ സത്യത്തിൽ കിളി പോയി... ഒരു റൂമിൽ മൂന്ന് പേര് വെച്ചാണോ നിങ്ങളുടെ വർക്ക്... സമ്മതിച്ചു പൊന്നോ... നല്ല അടിപൊളി ഹിന്ദി പണിക്കാർ ഉണ്ട് ഒരു റൂം നിങ്ങൾ മൂന്ന് പേര് ഇടുന്ന ടൈം കൊണ്ട് ഇട്ട് ഫിനീഷ് ആക്കും...
@zeerotoz
@zeerotoz Год назад
Ok
Далее