Тёмный
No video :(

പൂന്താനം പൂജിച്ചിരുന്ന വിഗ്രഹമുള്ള ഗുരുവായൂരിലെ നാരായണാലയം|guruvayur temple narayanaalayam|krishna 

guruvayoor temple online
Подписаться 311 тыс.
Просмотров 18 тыс.
50% 1

പൂന്താനം പൂജിച്ചിരുന്ന വിഗ്രഹമുള്ള ഗുരുവായൂരിലെ നാരായണാലയം
guruvayur temple narayanaalayam
guruvayoor
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ channel
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.... ( group 1 )
chat.whatsapp.... ( group 2 )
#guruvayoortemple #narayanaalayam #poonthanam
+91 9846 937 939 ( whatsapp only )
+91 8111 937 939 ( regular calls )
#guruvayoorappan
#guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #ekadhashi #guruvayooronline #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple
#guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurvisesham #visesham #hinduism #hindutemple #GURUVAYURTEMPLEUCHAPOOJA #narayanaalayam #poonthanam

Опубликовано:

 

12 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 296   
@user-sn3gv5gl3k
@user-sn3gv5gl3k 5 месяцев назад
ഹരേ കൃഷ്ണ... പൂന്താനം പുജിച്ച ഉണ്ണി കണ്ണനെയും അത് കാത്ത് സൂക്ഷിച്ചു വെച്ച നാരായണായ ലവും കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെ. ഇത് കാണാൻ അവസരം തന്ന ചാനലിനും സവിതകുട്ടിക്കും നന്ദി.
@preethapc915
@preethapc915 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന വിഷ്ണുവിനും സവിതക്കും ഒരുപാട് പാട് നന്ദിയുണ്ട് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geetanandkumar5955
@geetanandkumar5955 5 месяцев назад
മുരളീധര വിഗ്രഹം കാണാൻ കഴിഞ്ഞത് പുണ്ണ്യമായി കാണുന്നു ഭഗവാനെ 🙏സവിത ഒരുപാട് നന്ദിയുണ്ട് 🙏
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 2 дня назад
കൃഷ്ണ ഗുരുവായൂരപ്പ❤❤❤❤❤
@sumamadhav7131
@sumamadhav7131 5 месяцев назад
ഹരേ കൃഷ്ണാ പൂന്താനദിനത്തിൽ ഇത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണാസ്തു🙏🙏🙏🙏
@SPK1999
@SPK1999 5 месяцев назад
Hare Krishna Guruvayoorappa
@jimileokookliet1765
@jimileokookliet1765 Месяц назад
കൃഷ്ണാ ഗുരുവായൂരപ്🙏🙏
@adharshviji6290
@adharshviji6290 5 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🌹
@P.CPonnappanPillai
@P.CPonnappanPillai Месяц назад
എന്റെ കൃഷ്ണാ കാത്തുകൊള്ളണമേ
@vijayakumarit4810
@vijayakumarit4810 25 дней назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@anilkumar.e.v9063
@anilkumar.e.v9063 5 месяцев назад
ഇതുപോലെയുള്ള Infromative ആയിട്ടുള്ള പുതിയ video കൾ കാണിക്കുന്ന നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒരു പാട് നന്ദി.. ഹരേ ... കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏
@ramakrishnands1472
@ramakrishnands1472 5 месяцев назад
ഹരേ... കൃഷ്ണാ...... ഈ വീഡിയോ ഏറ്റവും ശ്രേഷ്ഠമായ ഈ പുണ്യദിനത്തിൽ കാണാൻ സാധിച്ചതിന് ഒരുപാട് ഒരുപാട് നന്ദി. നാരായണാലയത്തെ കുറിച്ചും ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്‌നെ കുറിച്ചും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ചും ഒട്ടേറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു. തിരുനാമാചാര്യന്റെ വരികളെ സ്മരിക്കുന്നു 🙏🙏🙏 "നാരായണാ മാരുത മന്ദിരേശാ ഹരേ മുരാരേ കരുണാ പയോധേ നിരന്തരം നിൻതിരുനാമമോതാൻ കാരുണ്യമേകീടുക ദീന ബന്ധോ " നാരായണ.. നാരായണ..നാരായണ 🙏🙏🙏🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 5 месяцев назад
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 2 дня назад
നാരായണ നാരായണ നാരായണ❤❤❤❤❤
@karthikeyanp9614
@karthikeyanp9614 5 месяцев назад
വളരെ നല്ല കാര്യം. ഒരുപാട് അറിവ് തരുന്ന സവിത. വിഷ്ണു. ഇനിയും മുന്നോട്ടു പോവാൻ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഹരേ കൃഷ്ണ
@vasudevanmenon5038
@vasudevanmenon5038 5 месяцев назад
Jay Shree Guruvayurappa 🕉️✡️🙏.
@vijayakumarip27
@vijayakumarip27 5 месяцев назад
ഭഗവാന്റ കഥകൾ കേൾക്കാനും ഗുരുവായൂർ ക്ഷേത്രം വിശേക്ഷങ്ങൾ അറിയാനും നിങ്ങൾ ചെയുന്ന പ്രവർത്തികൾ വളരെ വളരെ സ്തുതിർഹമാണ് ഭഗവാന്റ അനുഗ്രഹം നമുക്കു എല്ലാപേർക്കും undakanaa എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 5 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤ നാരായണാ ലയത്തെ പറ്റി ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
@jyothyns1648
@jyothyns1648 5 месяцев назад
മുരളീധര വിഗ്രഹം കാണാൻ കഴിഞ്ഞത് പുണ്യമായി കാണുന്നു 🙏സവിതകുട്ടി ഒരുപാട് നന്ദി 🙏
@dr.radhkaks2110
@dr.radhkaks2110 5 месяцев назад
ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം വിഷ്ണുവിന് നന്ദി
@user-zs9nl4lm6t
@user-zs9nl4lm6t 5 месяцев назад
ഗുരുവായൂരപ്പാ കണ്ണാ കാത്തോളണേ 🙏
@premanc4730
@premanc4730 5 месяцев назад
നമസ്കാരം 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@geethaasok2551
@geethaasok2551 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@user-np5oo1zg9v
@user-np5oo1zg9v 5 месяцев назад
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@preethibiju2212
@preethibiju2212 5 месяцев назад
വിഷ്ണുവിനും സവിതക്കും ഒരായിരം നന്ദി
@sudarsananp1765
@sudarsananp1765 5 месяцев назад
ഈ അറിവ് പകർ ന്നു തന്ന വിഷ്ണുവിനും സവിതക്കും - സ്വാമിജിക്കും ഭഗവാന്റെ അനുഗഹം ഉണ്ടാകട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@ramachandranpallikkuth2186
@ramachandranpallikkuth2186 5 месяцев назад
ശ്രീ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ 🙏🙏🙏
@KamalakshiThondiyil
@KamalakshiThondiyil 5 месяцев назад
ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏
@seemakr7053
@seemakr7053 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
@geethur774
@geethur774 5 месяцев назад
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏
@sreedeviamma7442
@sreedeviamma7442 5 месяцев назад
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണ൦🙏🙏🙏
@jayasreeprathap5846
@jayasreeprathap5846 5 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@bindupr3855
@bindupr3855 5 месяцев назад
ഗുരുവായൂരപ്പാ ശരണം ❤️❤️🙏🏻🙏🏻🙏🏻
@shyamalabalakrishnan2490
@shyamalabalakrishnan2490 5 месяцев назад
ഇതുപോലെ ഭഗവാൻ്റെകഥകൾ കേൾക്കാനുംകാണാനുംകഴിയുന്നതിൽ വളരെ സന്തോഷംഇനിയും ഇതുപോലെയുള്ള കഥകൾഭക്തജനങ്ങളെ കേൾപ്പിച്ചു തരണംഇനി പാർത്ഥസാരഥി അമ്പലത്തിലെഐതിഹ്യങ്ങളെ പറ്റി അറിഞ്ഞാൽവളരെ ഉപകാരമായിരിക്കുംവിഷ്ണു തിരുമേനിക്കും സവിത കുട്ടിക്കുംഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏
@user-jl8bs7gb7i
@user-jl8bs7gb7i 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ🙏
@Jayanthibalan9497
@Jayanthibalan9497 5 месяцев назад
കണ്ണാ രക്ഷിക്കണേ🙏🙏🙏
@priyankaprasannakumar2067
@priyankaprasannakumar2067 5 месяцев назад
ഹരേകൃഷ്ണ ഗുരുവായൂരപ്പ 🙏
@jayaranijayakrishna5474
@jayaranijayakrishna5474 5 месяцев назад
ഓം നമോ നാരായണായ.....
@anildivakar8534
@anildivakar8534 5 месяцев назад
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ
@radhapnair5121
@radhapnair5121 5 месяцев назад
നാരായണ നാരായണ നാരായണ 🙏🙏
@ushaudayan9370
@ushaudayan9370 5 месяцев назад
❤🙏narayana narayana narayana Narayananarayana narayana narayana🙏🙏🙏
@girijaps1640
@girijaps1640 5 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
@mohandasnambiar2034
@mohandasnambiar2034 5 месяцев назад
ഹരേ കൃഷ്ണാ 👏❤🙏🏽മഹത്തായ വിവരണം 👏❤ഗുരുവായൂർ വരുമ്പോൾ അവിടെ സന്ദർശിക്കാമല്ലോ ❤ഭഗവാൻ അനുഗ്രഹിക്കട്ടെ 🌿❤നാരായണ 💞നാരായണ 💕നാരായണ 💜നാരായണ 💚നാരായണ 💙❤🙏🏽❤🙏🏽❤🙏🏽❤🙏🏽
@girijaprasad1341
@girijaprasad1341 5 месяцев назад
ഹരേ കൃഷ്ണ 🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@artistsayumydream6425
@artistsayumydream6425 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പ 👃👃👃
@bhanumurali2781
@bhanumurali2781 5 месяцев назад
Hare Krishna Guruvaurappaguruvaurappa Anugrahikane
@prsnanair
@prsnanair 5 месяцев назад
Krishna Guruvayurappa Krishna Krishna 🙏🙏🙏💙
@anusree9510
@anusree9510 5 месяцев назад
🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏❤️❤️❤️🌿🌿🌿
@sumaas1258
@sumaas1258 5 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-qo9sp5pv1e
@user-qo9sp5pv1e 5 месяцев назад
🌹🌹ഹരേ കൃഷ്ണ 🌹🌹 കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹
@seenaseena7396
@seenaseena7396 5 месяцев назад
ഹരേ കൃഷ്ണാ 🙏🏻ശ്രീ ഗുരുവായൂരപ്പാ 🙏🏻ശരണം 🙏🏻❤️💙💛🙏🏻🌸🌸🌸🌸🙏🏻 നാരായണാലയത്തെകുറിച്ച് തന്ന വിശദീകരണം വളരെ ഭംഗിയായി 🙏🏻ഗുരുവായൂർ ദർശനത്തിന് വരുമ്പോൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട് നാരായണാലയം 🙏🏻അവിടുത്തെ ദർശനം എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും വ്യക്തമല്ലാത്തതുകൊണ്ട് അകത്തു പ്രവേശിക്കാറില്ല,ഈ വീഡിയോയിലൂടെ തന്നെ വിശദീകരണങ്ങൾക്ക് വിഷ്ണുവിനോടും സരിതയോടും പ്രത്യേകം നന്ദി അറിയിക്കുന്നു🙏🏻♥️🙏🏻♥️
@UshaNair-et8dj
@UshaNair-et8dj 5 месяцев назад
ഹരേ കൃഷ്ണ 🙏ശ്രീഗുരുവായൂരപ്പ ശരണം 🙏🙏
@indirasoman9777
@indirasoman9777 5 месяцев назад
ഹരേ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🌹🌹
@sudhaanil1293
@sudhaanil1293 5 месяцев назад
ഹരേ ഗുരുവായൂരപ്പ ശരണം🙏🙏🙏🧡🧡🧡
@user-ns4er5ml9t
@user-ns4er5ml9t 5 месяцев назад
Krishna Guruvayoorappa Saranam Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
@divyavijay2503
@divyavijay2503 5 месяцев назад
ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@user-rs6ev8mh4r
@user-rs6ev8mh4r 5 месяцев назад
ഹരേ കൃഷ്ണാ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@Human_being05
@Human_being05 5 месяцев назад
ഹരേ കൃഷ്ണാ.. ഇന്ന് പൂന്താനം ദിനമായിട്ട് അദ്ദേഹത്തിൻ്റെ ഉണ്ണിക്കണ്ണനെക്കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 👃👃
@vijijayarajan9203
@vijijayarajan9203 5 месяцев назад
Hare Krishna Guruvayoorappa 🙏🏻
@prasannaunnikrishnan3634
@prasannaunnikrishnan3634 5 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു :🙏🙏🙏🙏🙏
@lekharavi3333
@lekharavi3333 5 месяцев назад
മോളെ നാരായണാലയത്തെ കുറിച്ച് കണ്ടതിനു കേട്ടതിനു ഒരുപാട് ഒരുപാട് നന്ദി 👌🏻❤️🥰🙏🏻
@bindukp527
@bindukp527 5 месяцев назад
ഹരേ ഗുരുവായൂരപ്പാ ശരണം❤❤❤🙏🙏🙏
@ajayakumar1750
@ajayakumar1750 5 месяцев назад
🙏🪷🌿krishna guruvayoorappa saranam 🙏🪷🌿...janapana 👌 Hare krishna Hare krishna Mrs.Savitha & Mr.Vishnu thanks
@jessikrishna2229
@jessikrishna2229 5 месяцев назад
ഓം നമോ നാരായണ 🙏🙏🙏🙏
@user-tt8rz1ol3c
@user-tt8rz1ol3c 5 месяцев назад
ഹരേ ഗുരുവായൂരപ്പാ🙏🙏🙏❤
@kmskorom
@kmskorom 5 месяцев назад
ഹരേ കൃഷ്ണാ.. ❤️🙏
@mtraju33
@mtraju33 5 месяцев назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
@surendrankr2382
@surendrankr2382 5 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🦚🪷🪷🪷 പ്രണാമം സവിതാജീ🙏🦚👌👍👏 ഈ വിഗ്രഹത്തിന്റെ പ്രാധാന്യം പറഞ്ഞു തന്ന കുഞ്ഞു സോദരിക്ക് ഭഗവദ്കാരുണ്യംഎന്നെന്നും ഉണ്ടാകട്ടെ.🙏🪷❤️
@geethachandrashekharmenon3350
@geethachandrashekharmenon3350 5 месяцев назад
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 innale Narayanalayam sandarsichu .. 🙏..Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏 Savitha and Vishnu .. doing good work 👍
@user-iy9to5kz8e
@user-iy9to5kz8e 4 месяца назад
ഇതുപോലെയുള്ള നല്ല വീഡിയോകൾ പരിചയപ്പെടുത്തിതരുന്ന വിഷ്ണുവിനും സവിതയ്ക്കും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ. 🙏🙏🙏🙏
@sowbarnikadesigns9633
@sowbarnikadesigns9633 5 месяцев назад
ഭഗവാനേ അനുഗ്രഹിക്കേണമേ 🙏
@madhuri374...____
@madhuri374...____ 5 месяцев назад
Krishna guruvayurappa 🙏❤️❤️🙏 sharanam 🙏🙏🙏❤️❤️❤️❤️🙏🙏🙏
@shimishimip3834
@shimishimip3834 5 месяцев назад
Hare Krishna guruvayoorappa Sharanam 🙏💕
@lathacv6333
@lathacv6333 5 месяцев назад
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@deepasasikumar1740
@deepasasikumar1740 5 месяцев назад
ഹരേ കൃഷ്ണാ🙏🙏🙏
@bunnygamer9645
@bunnygamer9645 4 месяца назад
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare I
@dreamworld4556
@dreamworld4556 5 месяцев назад
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@jalajamenon-ci8yb
@jalajamenon-ci8yb 5 месяцев назад
Nallaoru video kanichathimnu nanni Guruvayurappa saranam🙏🙏
@meeragopal6627
@meeragopal6627 5 месяцев назад
ഹരേ നാരായണ,നാരായണാലയം എന്ന board കണ്ടിട്ടുണ്ട് ഇനി വരുമ്പോൾ എന്തായാലും നമഃ സങ്കീർത്തനത്തിന് വേണ്ടി വരും ശ്രീ ഗുരുവായൂരപ്പാ ശരണം
@Shak22l
@Shak22l 5 месяцев назад
ഹരേ കൃഷ്ണ..🙏🙏
@smitha2441
@smitha2441 5 месяцев назад
വിഷ്ണുവിനും സവിതക്കും നന്ദി🙏🙏❤️❤️
@manjup.k5298
@manjup.k5298 5 месяцев назад
Guruvayoorappa saranam 🙏🏼🙏🏼oruppadu thanks Savitha vishnuvinum 🙏🏼🙏🏼Manju Anjali
@user-cw8jt9by4e
@user-cw8jt9by4e 4 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@dhanyabaju7946
@dhanyabaju7946 4 месяца назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjuvs9342
@anjuvs9342 5 месяцев назад
❤Krishna Krishna krishna
@paviranjith4582
@paviranjith4582 5 месяцев назад
Hare krishnaa🙏🙏🙏 Vishnu & Savitha thanks🙏🙏🙏🙏👍👍👍👍
@vinitharatheesh8355
@vinitharatheesh8355 5 месяцев назад
Hare Krishna Jai Sri Radhe Radhe Radhe ♥️ sarvam krishnarppana namasthu ♥️❤️🙏
@ushaudayan9370
@ushaudayan9370 5 месяцев назад
Sathyam bhagavante anugrahamanu eattavum valuthu🙏🙏🙏❤
@lathikakumari8330
@lathikakumari8330 5 месяцев назад
നാരായണാലയത്തിൽ ഞാനും വന്നിട്ടുണ്ട് ഗുരുവായൂർ ആയിരുന്നപ്പോൾ ഇനിയും വരാനും നാമജപത്തിനു കൂടാനും കഴിയണേ ഭഗവാനെ നാരായണ🙏🏻🙏🏻🙏🏻
@binduramakrishnan
@binduramakrishnan 5 месяцев назад
Om Namo Narayanaya ❤❤❤Om Namo bhagavathe Vasudevaya ❤❤❤
@ushadharan8231
@ushadharan8231 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ
@premalekshmir3177
@premalekshmir3177 5 месяцев назад
Mole Ithuvare Narayanalayam kandittilla.Guruvayur vannittondu.Very happy.Kannanteum, Sufhammavinteum kadha kettu kannuneetvannu.Hari Om mole
@shailastastykitchen2542
@shailastastykitchen2542 5 месяцев назад
Hare Krishnaa, Poonthanam Namboothiri aaradhichirunna Sree Krishna Bhagavane kaanan, athum nammude swantham grahathil irunnu kondu kannan ഭാഗ്യം orukki thanna Vishnu monum Savitha molkum, അതുമായി ബന്ധപ്പെട്ട് vivaranam thanna Swamijikum orupadu orupadu nanni parayunnu, Hare Krishnaa 🙏🙏🙏
@user-lw9er1js1g
@user-lw9er1js1g 5 месяцев назад
ഓം നമോ നാരായണായ
@arjun.k.m2311
@arjun.k.m2311 5 месяцев назад
Hare Krishna ❤
@deepachoyikutty6747
@deepachoyikutty6747 5 месяцев назад
Hare krishnaa❤️🙏
@narayanant9141
@narayanant9141 5 месяцев назад
നാരായണ നാരായണ നാരായണ
@shimnaravichandar4378
@shimnaravichandar4378 5 месяцев назад
Appa guruvayoor appa saranam
@vinithan6357
@vinithan6357 Месяц назад
ഓം നമോ നാരായണായ 🙏
@DaisyminiKalyani
@DaisyminiKalyani Месяц назад
Krishna guruvayoorappa ❤❤❤❤
@visalakshijayabalan1139
@visalakshijayabalan1139 5 месяцев назад
ഹരി ഓം മുരളീധരവിഗ്രഹം കാണാൻ ഭാഗ്യം കിട്ടി നേരിൽ വന്നു ഭഗവാനെ കാണാൻ അനുഗ്രഹം തരട്ടെ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
Далее
Qora Gelik
00:26
Просмотров 460 тыс.