Тёмный

പൂരം നാളുകാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ I POORAM STAR I ASTROLOGY 

HINDU VISION
Подписаться 1,1 млн
Просмотров 22 тыс.
50% 1

വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.pratilipi.com/user/...
MOTIVATIONAL MESSAGES
RU-vid 2 : / @harichandhanamadomrjiyer
RU-vid 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RU-vid PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RU-vid PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Развлечения

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@hinduvision
@hinduvision 6 дней назад
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom WEBSITE :www.harichandhanamadom.com
@PreejaP-wd3ou
@PreejaP-wd3ou 5 дней назад
പ്രീജ പൂരം preshannan അവിട്ടം സാമ്പത്തിക ബുദ്ധിമുട്ട് കൂടുതൽ ആണ് ഇപ്പോൾ ഞാൻ sappert ആണ് താമസിക്കുന്ന ഒരുമിച്ചു താമസിക്കാൻ ഒരു വഴി കാണിച്ചു തരണേ
@Bhasurangan
@Bhasurangan 5 дней назад
Bhasurangan
@tlycontacts7217
@tlycontacts7217 2 дня назад
Omnamasivaya.
@sreehariks6192
@sreehariks6192 День назад
hai
@MohanlalKb
@MohanlalKb 9 часов назад
ഹായ്
@gopaljimanacaud
@gopaljimanacaud 4 дня назад
പറഞ്ഞതെല്ലാം ശരിയാണ് , ഞാൻ പൂരം നക്ഷത്രമാണ് ..... കുറഞ്ഞത് 30 വർഷത്തിന് മുമ്പ് ആരെങ്കിലും ഇതൊക്കെ പറഞ്ഞു തന്നിരുന്നുവെങ്കിൽ രക്ഷപ്പെട്ടുപ്പോയേനെ ....... ശിഷ്ടജീവിതത്തിന് ഗുണപ്രദം തന്നെയാണ് ഈ വാക്കുകൾ ..... നന്ദി' നമസ്ക്കാരം തിരുമേനി
@krthankamma9548
@krthankamma9548 5 дней назад
അനുഭവം കൊണ്ട് തിരു മേനിപറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ്.പൂരംനക്ഷത് റം
@miniok1744
@miniok1744 6 дней назад
തിരുമേനി എന്നെ സംബന്ധിച്ചു എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻ഞാൻ പൂരം ആണ്
@chandrikacc5595
@chandrikacc5595 День назад
തിരുമേനി പറഞ്ഞത് വളരെ സത്യമായ വാക്കുകൾ, ഇതുവരെ ആരും ഈ ഒരറിവും തന്നില്ല, ഞാൻ പൂരം നക്ഷത്രം എന്റെ അനുജത്തിയും പൂരം ആണ് പൂജയിൽ പങ്കുകൊള്ളിക്കണേ
@narayananp.v3240
@narayananp.v3240 10 часов назад
ഞാൻ പൂരം നക്ഷത്രത്തിൽ ജനിച്ച ആളാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ്
@santhakumarik.v662
@santhakumarik.v662 5 дней назад
എന്റെ മോൾ പൂരം നാളാണ് പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏
@sinimanu2796
@sinimanu2796 2 дня назад
Good evening, Therumani പറയുന്നു കാര്യം 100 വട്ടം ശെരിയാണ്
@vinodanirudhan
@vinodanirudhan 4 часа назад
വളരെ കറക്റ്റാണ് തിരുമേനി പറഞ്ഞത് ഇതു എന്റെ അനുഭവത്തിൽ വന്നതാണ് 🙏🙏
@liniar3635
@liniar3635 22 часа назад
ഈ പറഞ്ഞതെല്ലാം ശരി തന്നെയാണ് എൻ്റെ അനുഭവം തന്നെ
@kalidaskalidas8970
@kalidaskalidas8970 День назад
ഞാനും എന്റെ മോളും പൂരം നക്ഷത്രമാണ് അങ്ങ് പറഞ്ഞത് ഏകദേശം ശരിയാണ് വളരെ നന്ദി സാർ
@sreelakshmip.r3100
@sreelakshmip.r3100 11 часов назад
പ്രമോദ്, പൂരം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🏻
@radhamanivk990
@radhamanivk990 5 дней назад
തിരുമേനി 🙏🙏🙏, മോഹൻ മിഥുനപ്പൂരം നന്ദി 🙏🙏🙏🙏
@manjerivenkat9696
@manjerivenkat9696 День назад
Thanks for the information. It is perfectly correct.
@user-oq9st5eu2w
@user-oq9st5eu2w День назад
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരി ആണ് a
@suneehvteppi4393
@suneehvteppi4393 3 часа назад
സമ്മതിച്ചു പറഞ്ഞതെ എല്ലാം ശരി ആണ് ❤❤❤
@user-cf3yx2ji1l
@user-cf3yx2ji1l 56 минут назад
തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ പൂരം നക്ഷത്രം ഇതെല്ലാം എന്റെ അനുഭവം 🙏🙏🙏🙏🥰🥰👍👍👍👍
@krishnaprasad2695
@krishnaprasad2695 День назад
ബിന്ദു പുരം തിരുമേനി പറഞ്ഞത് സത്യം
@reejasudhakaran5385
@reejasudhakaran5385 3 дня назад
എല്ലാം ശരിയാണ് തിരുമേനി ഞാൻ പൂരം നക്ഷത്രം ആണ് തിരുമേനി അനുഗ്രഹിക്കണം
@user-mh2dv3nt9z
@user-mh2dv3nt9z 5 дней назад
Mini pooram 46 പറഞ്ഞത് മുഴുവനും സത്യം തിരുമേനി 🙏🏾🙏🏾🙏🏾
@celinajoseph7107
@celinajoseph7107 4 дня назад
എന്റെ മോൾ പൂരം നക്ഷത്രമാണ് പറഞ്ഞത് സത്യം ആണ് തിരുമേനി ഒന്ന് പ്രാർത്ഥിക്കണം🙏🙏🙏🙏🙏
@sumak8932
@sumak8932 День назад
സുമ. പൂരം .39 പ്രാർത്ഥിക്കണം. സാർ പറഞ്ഞു തന്ന കാര്യങ്ങൾക്കു നന്ദി
@SureshSuresh-rk2ho
@SureshSuresh-rk2ho 22 часа назад
പറഞ്ഞത് വളരെ ശരിയാണ് പൂരം
@Podimolraji
@Podimolraji 23 часа назад
തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@sumak8932
@sumak8932 День назад
നന്ദി സാർ
@soudaminimohan620
@soudaminimohan620 День назад
സൗദാമിനി പൂരം പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ തിരുമേനി
@ShobinMathew-fi8xc
@ShobinMathew-fi8xc 2 дня назад
❤thanks lottttts thirumeni ❤
@vanchiyoormohanannair308
@vanchiyoormohanannair308 6 дней назад
വഞ്ചിയൂർ മോഹനൻനായർ, പൂരം. നമസ്കാരം തിരുമേനി. Thanks
@vanchiyoormohanannair308
@vanchiyoormohanannair308 6 дней назад
ഓം നമശിവായ നമഃ
@ramchandarramchandar7943
@ramchandarramchandar7943 День назад
Exactly correct. Myself pooram 62 years old. Whatever your goodself told has been experienced in my past life and try to correct for future. Thanks a lot.
@rajanct8797
@rajanct8797 4 часа назад
നമസ്ക്കാരം. എൻ്റെ കാര്യം വളരെ ശരിയാണ്
@sindhusatheesh3505
@sindhusatheesh3505 День назад
എന്റെ bro. സജീവ്കുമാർ.. പൂരം... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@Lalvlogz
@Lalvlogz День назад
Thanks ❤
@bhagyasreepramod6490
@bhagyasreepramod6490 20 часов назад
പറഞ്ഞതെ എല്ലാം വളരെ ശരിയാണ് ഞാനും പൂരം ആണ്
@sheejab7175
@sheejab7175 5 дней назад
ഷീജ പൂരം 2/3സത്യം എല്ലാം curatt ❤️
@aiswarya.lakshmi2172
@aiswarya.lakshmi2172 День назад
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ നക്ഷത്രം പൂരം മാണ് മിഥുല പൂരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻
@milan8pm
@milan8pm 5 дней назад
Super..
@sheebas2647
@sheebas2647 6 дней назад
ഷീബ പൂരം തീരുമേനി പറഞ്ഞത് 💯 ശെരിയാണ്
@SK10505
@SK10505 6 дней назад
Correct anu sir parayunnath👍
@user-lx8nt1lj8p
@user-lx8nt1lj8p День назад
വളരെ സത്യം ഉള്ള കാര്യം നമിച്ചു 🙏🏻
@vijeeshvijeesh6805
@vijeeshvijeesh6805 6 дней назад
Manju. പൂരം . പറഞ്ഞ കാര്യങ്ങൾ 💯 സത്യം 🙏🏻
@rekharekhashiji3586
@rekharekhashiji3586 4 дня назад
അങ്ങ് പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏
@cupofjoe3633
@cupofjoe3633 6 дней назад
Correct.Try to overcome everything with Bible
@soudaminimohan620
@soudaminimohan620 День назад
സൗദാമിനി പൂരം 30 -5 -67 57 വയസ്സ് പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി
@shinojk1576
@shinojk1576 День назад
തിരുമേനി പറഞ്ഞതെല്ലാം എന്റെ ജീവിത അനുഭവങ്ങളാണ് ഷിനോജ്. K. ഭാസി. പൂരം നക്ഷത്രം🙏🏼🙏🏼:🙏🏼
@indirakumari7461
@indirakumari7461 6 дней назад
ഇന്ദിര .. പൂരം.. 62 പ്രാർത്ഥിക്കണേ തിരുമേനി 🙏
@manjushahariharannair6133
@manjushahariharannair6133 День назад
👌👌👌... 🙏🙏🙏
@jamessn4078
@jamessn4078 10 часов назад
Super 👌 sir..
@sudhakarankarathokkan8337
@sudhakarankarathokkan8337 18 часов назад
100% ശരിയാണ്, അത്ഭുതംതോന്നി, കമൻറ് ബോക്സിലും അതുതന്നെ!
@prajithprajith-er7fb
@prajithprajith-er7fb Час назад
സത്യം
@BijeeshBijeesh.k
@BijeeshBijeesh.k 6 дней назад
എല്ലാം സത്യം
@rajanik1051
@rajanik1051 Час назад
എല്ലാകാര്യവും ശരിയാണ്
@Jiji-cj7oi
@Jiji-cj7oi 11 часов назад
നമസ്ക്കാരം തിരുമേനി തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് എൻ്റെ ഭർത്താവിൻ്റെയും മകൻ്റെയും നാള് പൂരം നക്ഷത്രമാണ് മോൻ വിദേശ ത്തേക്കു പോയിട്ട് 6 മാസം കഴിഞ്ഞു ഈ 6 മാസം കൊണ്ട് രണ്ട് ജോലി കിട്ടിയിരുന്നു രണ്ട് ജോലിയും ഓരോ കാരണം പറഞ്ഞു അത് വേണ്ടെന്നു വച്ചു ഇപ്പോ ജോലി ഒന്നും കിട്ടുന്നില്ല്യ ബിട്ടെക്ക സിവിൽ എഞ്ചിനീയറിംഗ് ആണ് പഠിച്ചത് അവൻ്റെ ജോലി അല്ലാന്ന് പറഞ്ഞാണ് വേണ്ടെ ന്നുവച്ചത് ഇപ്പോ ഒന്നും കിട്ടുന്നില്ല ഇൻ്റർവ്യൂ ഒക്കെ അറ്റൻ്റ് ചെയ്യുന്നുണ്ട് ഇപ്പോ ഏതായാലും കിട്ടിയാൽ മതിയെന്നാണ് അമ്മയായ ഞാൻ ഇവിടെ ഇരുന്നു വിഷമിക്കുകയാണ് തിരുമേനി പ്രാർത്ഥിക്കണേ ജോലി കിട്ടാൻ🙏🙏🙏🙏🙏
@miniharikumar5066
@miniharikumar5066 4 дня назад
എല്ലാം സത്യം 🙏🏻
@superkitchenandcrafts8253
@superkitchenandcrafts8253 3 дня назад
100%correct
@vijithraviji1830
@vijithraviji1830 День назад
Vichitra pooram nakshathram age 34
@geethavijayakumar1617
@geethavijayakumar1617 3 дня назад
Sathyam 🙏👍
@sunishank1432
@sunishank1432 2 дня назад
വളരെ സത്യം 🙏
@HarishvHarishv-p3r
@HarishvHarishv-p3r День назад
Thanks. Thirumeni
@digitalworld166
@digitalworld166 День назад
പറഞ്ഞതെല്ലാം ശെരിയാണ് ഞാൻ പൂരം നക്ഷത്രമാണ്❤
@user-oe6ny8be7w
@user-oe6ny8be7w 5 дней назад
സത്യമാണ് തിരുമേനി എന്റെ നക്ഷത്രം പൂരം ആണ് 🙏🙏
@rojavallil6126
@rojavallil6126 День назад
Super
@sulochananair7270
@sulochananair7270 2 дня назад
വസ്തു വിറ്റ് കിട്ടാൻ വേണ്ടി പ്രാര്‍ത്ഥിക്കണെ.. നാരായണന്‍- കാര്‍ത്തിക, ജ്യോതി ലക്ഷ്മി- ചോതി
@minivijayan4617
@minivijayan4617 22 часа назад
എല്ലാം വളരെ ശരി 🙏🙏
@ajithap.v4238
@ajithap.v4238 5 дней назад
sathyam
@reality1756
@reality1756 10 часов назад
👍
@anusreepradeepananu7836
@anusreepradeepananu7836 День назад
💯😊🙏
@swapnag8014
@swapnag8014 3 дня назад
🙏🙏🙏
@user-dg3ne6wr7l
@user-dg3ne6wr7l 5 дней назад
Thirumeni parayunna karyangal orupad gunam chayyunnathaney
@user-fr3os6kl9w
@user-fr3os6kl9w 11 часов назад
🙏👍🏻
@preethiks6656
@preethiks6656 3 дня назад
തിരുമേനി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എൻെറ നാള് പൂരമാണ്
@molikp5689
@molikp5689 4 дня назад
🙏🙏👍
@kombanmkd6296
@kombanmkd6296 5 дней назад
എന്റെ കേസിൽ 💯✔️
@shreyass395
@shreyass395 5 дней назад
Sathyam
@deepthybilan8042
@deepthybilan8042 6 дней назад
സത്യം 🙏🏻🙏🏻
@thafseenavp4792
@thafseenavp4792 6 дней назад
100%
@HariKrishna-vk9xt
@HariKrishna-vk9xt 6 дней назад
100 percent true
@SanthaMohanan-n2v
@SanthaMohanan-n2v День назад
Sruthy 29 pooram ellam paranjathu sathyam thanne
@rajivnair1713
@rajivnair1713 День назад
❤❤❤❤😊
@BijeeshBijeesh.k
@BijeeshBijeesh.k 6 дней назад
സത്യമാണ് തിരുമേനി🙏🏻👌🏻👍🏻
@SN-xo3vv
@SN-xo3vv 4 дня назад
💯 percent true 👍 🙏🏼🙏🏼🙏🏼
@ambikajayakumar7537
@ambikajayakumar7537 4 дня назад
❤❤❤❤❤
@adhinath.s9358
@adhinath.s9358 6 дней назад
സത്യമാണ് തിരുമേനി 🙏🏻🙏🏻
@SureshSuresh-gn5yg
@SureshSuresh-gn5yg День назад
100% ശരി
@meenu1356
@meenu1356 4 дня назад
തിരുമേനി മോനു 6 മാസത്തിൽ ചോറുകൊടക്കാൻ പറ്റിയില്ല ഇനി ചിങ്ങത്തിൽ കൊടുക്കണം ചോറുകൊടുക്കുന്നതിനുമുന്നേ പയവർഗങ്ങൾ നൽകാമോ.
@prakashnarayanan64
@prakashnarayanan64 День назад
All your prdictiona are true Shoud we do any spl.pooja for any God to bring our mind and body to overcomw this flaws.okey all the best 31:08
@hamsaebrahim1824
@hamsaebrahim1824 21 час назад
100%ente,,anubavam
@vijayank9303
@vijayank9303 День назад
Ellam sathayam thirumeni❤
@HariKumar.B
@HariKumar.B 2 дня назад
Hari pooram🙏🙏🙏
@MeghasujithKannan
@MeghasujithKannan День назад
Megha, 29 pooram..jeevithathil ee paranja karym ellam face cheythitund
@PrameelaTl-cw7sw
@PrameelaTl-cw7sw 4 часа назад
പ്രേമീള puram ❤❤❤❤
@cheriyanthomas7458
@cheriyanthomas7458 День назад
ചെറിയാൻ പൂരം ജന്മദിനം 1961 ജൂലൈ 17. 12.30 . am.
@ambilias3452
@ambilias3452 День назад
എല്ലാം ശരി ആണ് 😂
@SreeLatha-mj5sh
@SreeLatha-mj5sh День назад
Ellam crct aanu
@rajeevr.g7138
@rajeevr.g7138 Час назад
രാജീവ്(33)..പൂരം 100% സത്യം
@Worldvision339
@Worldvision339 5 дней назад
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@binuchrislyn5192
@binuchrislyn5192 День назад
BEST WOMENISERS POORAM
@manikandan2185
@manikandan2185 3 дня назад
മണികണ്ഠൻ പൂരം വയസ്സ് 56
@maniammag1114
@maniammag1114 4 дня назад
Thirumeni paranjathe correct anu
@devoosvlogs7700
@devoosvlogs7700 5 дней назад
തിരുമേനി നമസ്കാരം 🙏.. എന്റെ പേര് ജയൻ, 44, കുംഭം പൂരം....
@lillyct2906
@lillyct2906 22 часа назад
Thaagalude vaakkukl 100/ seriyaanu. 🙏🙏🙏
@sreekumarv6667
@sreekumarv6667 День назад
തിരുമേനി പറഞ്ഞ കാര്യത്തിൽ ഒരു വളരെ ചെറിയ മാറ്റം എന്റെ ശ്രദ്ധയിൽ പെട്ടു അറിവില്ലായ്മ ആണ് ക്ഷമിക്കണം എന്റെ date of birth 01/06/1971) എന്റെ രീതി എനിക്ക് മുകളിൽ അതായതു (മാനേജർ, മുതലാളി ) എന്നിവരുമായി വഴക്ക് 😮ഉണ്ടാകാറുണ്ട് എന്റെ ഭാഗത്താണ് ശരി എന്ന് തോന്നിയാൽ ഞാൻ അവരുമായി വഴക്ക് ഉണ്ടാക്കും
@kochuranioj7138
@kochuranioj7138 День назад
Thank u. Patanjathu athraum ശരി തന്നെ. വിളിക്കണമെന്ന് ഉണ്ട്, പക്ഷെ താമസം വരുന്നതിനാൽ വിളിക്കുന്നില്ല, മെസ്സേജ് കാണാൻ വൈകും, അതിന് അപ്പോയ്ന്റ്മെന്റ് വൈകും, അതുകൊണ്ട് ആണ്, പെട്ടന്ന് അറിയേണ്ട ഒരു കാര്യം ഉണ്ടായിരുന്നു, പോട്ടെ.
Далее
Would you help?!😳
00:32
Просмотров 3,8 млн
Попалась за конфету 🍭🙃
0:20
Просмотров 1,2 млн
Самый милый крокодил
0:17
Просмотров 3,1 млн