Тёмный

പൂർവജന്മത്തിൽ ഞാൻ ബുദ്ധസന്യാസി | Lena Exclusive Interview | Part 2 | Autobiography of GOD 

Kaumudy Movies
Подписаться 656 тыс.
Просмотров 382 тыс.
50% 1

Watch Part 1 : • എനിക്ക് എന്റെ ഒരുപാട് ...
Watch Part 3 : • എന്റെ withdrawal sympt...
Lena Mohan Kumar, who has performed mononymously as Lenaa and Lena, is an Indian actress and scriptwriter who appears predominantly in Malayalam cinema.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #autobiographyofgod #lena

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@vinodig4502
@vinodig4502 10 месяцев назад
ഇത് അനുഭവിക്കാൻ യോഗം ഉള്ളവർക്ക് ഈ വാക്കുകൾ വളരെ ആനന്ദം നൽകുന്നു
@freddiemichael7980
@freddiemichael7980 10 месяцев назад
പറഞ്ഞത് കുടുതലും ശരിതന്നെയാണ്... ആളുകൾ ആദ്യം എന്തിനാണ് നെഗറ്റീവ് കാണിച്ചു നാറ്റിക്കാൻ ശ്രമിച്ചത്... All the best Leena👍❤️🌹
@soumyaekcreation2325
@soumyaekcreation2325 10 месяцев назад
100% സത്യമാണ്....ഇത് കേൾക്കുന്നവർക്ക് വട്ടാണെന്ന് തോന്നും...അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാര്യം🥰🤝👍
@aryasanthosh5050
@aryasanthosh5050 10 месяцев назад
സത്യം
@savithagopak927
@savithagopak927 10 месяцев назад
Athoru sugam alle?, bakiyullavaroke mattenthokayo paranjum chinthichum nadakunu, allengil ethupole chinthikanum anubavikanum kazhiyathe jeevithathinte mattu thirakukalil pedunnu.
@jyothivinod4011
@jyothivinod4011 10 месяцев назад
Satyam
@user-ob4io6bk8v
@user-ob4io6bk8v 10 месяцев назад
അനുഭവിച്ചർക്ക് അറിയാം,,, അറിഞവർക്ക് പറയാൻ പറ്റില്ല, അറിയാത്തവർക്ക് പറഞ്ഞാലും മനസ്സിൽ ആവില്ല,, തന്നിലേക്ക് തന്നെ നോക്കി അറിയുക,, കസ്തൂരി മാൻ, സ്വൊന്തം ശരീരത്തിൽ ആണ് കസ്തൂരി എന്ന് മനസ്സിൽ ആക്കുന്ന പോൽ,, 🙏
@3yearsago938
@3yearsago938 10 месяцев назад
Olakka aanu, ith koadikanalil poyi magic mashroom kazhichapol range poyatha
@pushpavijayan9516
@pushpavijayan9516 10 месяцев назад
രണ്ടു ഇന്റർവ്യൂവും വീണ്ടും വീണ്ടും കണ്ടു. ഇത്ര ചെറുപ്പത്തിലേ ഇത്രയും വലിയ തലത്തിൽ ചിന്തിക്കാനും ഉൾക്കൊള്ളനും കഴിഞ്ഞല്ലോ അത്ഭുതം തന്നെ. ഒരു സിനിമാനടിയായ ലെന ആത്മീയമായി ഉത്തുംഗ ശൃഗത്തിൽ എത്തി നില്ക്കുന്നു. കളിയാക്കുന്നവരെ നിങ്ങൾ ഇവരുടെ വാക്കുകൾ ശ്രദ്ധാ പൂർവ്വം കേൾക്കൂ
@jessygeorge9534
@jessygeorge9534 4 месяца назад
ആധ്യാത്മികത എന്നത് ഒത്തിരി പ്രാർത്ഥിക്കുന്നതല്ല എപ്പോഴും ദൈവാലയത്തിൽ പോകുന്നതല്ല ദൈവം നോക്കുന്ന അവസ്ഥയിൽ മറ്റുള്ളവരെ കാണാൻ സാധിക്കുന്നതാണ്
@lizyantony8048
@lizyantony8048 10 месяцев назад
വളരെ നന്നായി പറഞ്ഞു, കേട്ടതോ, വായിച്ചതോ അല്ല, അനുഭവിച്ചറിഞ്ഞ സത്യമാണ് പറയുന്നതെന്ന്, തിരിച്ചറിയാനാവുന്നു... ഇല്ലെങ്കിൽ ഈ ആത്മാനന്ദം ഉണ്ടാവില്ല... അത് ലനയുടെ മുഖത്തു കാണാനാകുന്നു....
@sai799oo
@sai799oo 10 месяцев назад
Vattannalleee
@lambdaplex
@lambdaplex 10 месяцев назад
Brain has no boundaries.
@Ranjith-ni9fn
@Ranjith-ni9fn 10 месяцев назад
Vattu parayunnathu support cheyyunnu
@rajsmusiq
@rajsmusiq 10 месяцев назад
@@Ranjith-ni9fnSathyathil aaranu Vattan..
@Ranjith-ni9fn
@Ranjith-ni9fn 10 месяцев назад
@@rajsmusiq lenakku vattayi thudangi
@bindue.j.97
@bindue.j.97 10 месяцев назад
ഇങ്ങനെ ഒരു ഇന്റർവ്യൂ മനസ്സിലാക്കണമെങ്കിൽ Real Spirituality experience ചെയ്തവരായിരിക്കണം. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഇതിനെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. എന്തായാലും ഈ ഇന്റർവ്യൂ ചെയ്തതിന് നന്ദി.... ലെന മേഡത്തിനും നന്ദി....
@velayudhanpc2116
@velayudhanpc2116 10 месяцев назад
ഇത്രയും മഹത്തായ ചിന്താഗതിയുള്ള ഒരു നടിയാണ് ലെനയെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചീട്ടുണ്ടായിരുന്നില്ല സൂപ്പറായി വളരെയധികം ബഹുമാനം തോന്നുന്നു നന്മകൾ നേരുന്നു 👍
@elsu6501
@elsu6501 3 месяца назад
❤❤❤
@vaikom-u2q
@vaikom-u2q 10 месяцев назад
ഞാൻ തന്നെ കടവുൾ.. ഞാൻ തന്നെ സാത്താൻ.. സൂപ്പർ thought.. In fact fact and truth.. സാത്താനെ ഞെരിക്കുക.. സ്വയം ദൈവമാകുക.. നിതാന്ത സന്തോഷം അനുഭവിക്കുക ❤️❤️
@anaghavarghese
@anaghavarghese 10 месяцев назад
Her clarity of thoughts, connecting everything/concepts and explaining in simple terms is amazing.. 👏🏻👏🏻
@sudheeshkumar9632
@sudheeshkumar9632 10 месяцев назад
What
@user-lk3tx5bp5e
@user-lk3tx5bp5e 10 месяцев назад
Yes... correct !.👌
@peaceandtruth371
@peaceandtruth371 10 месяцев назад
LENA.... I WAS STUCKED IN A PARTICULAR AREA IN MY JOURNEY OF SPIRITUALITY...BUT YOUR INTERVIEW REALLY HELPED ME WHERE IS WAS STUCK AND WHAT TO DO NEXT THANKYOU SO MUCH LENA ❤
@minsonsabu9804
@minsonsabu9804 10 месяцев назад
eat mushrooms .then you find out the next level of hallucination
@peaceandtruth371
@peaceandtruth371 10 месяцев назад
@@minsonsabu9804 know the difference you are using mashroom to get hallucinations.... spirituality is something different experience from hallucination which cannot achieve with things like mushroom...
@stalwarts17
@stalwarts17 10 месяцев назад
*STUCK 🎉
@bijukurisinkal
@bijukurisinkal 10 месяцев назад
ഞാൻ രണ്ടു പാർട്ടും കണ്ടു .. എനിക്കൊന്നേ പറയാനുള്ളു .. you are on right way.. and thanks for everything you’ve shared.. thank you so much 🙏🙏🙏
@rudrakshs2442
@rudrakshs2442 10 месяцев назад
ലെന പറയുന്നത് സത്യം ആണ്.എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇത് കേൾക്കാൻ
@rekhamanu6557
@rekhamanu6557 10 месяцев назад
Spiritual person can understand very well what she is telling ❤
@Mushtak-m2i
@Mushtak-m2i 10 месяцев назад
Spituality itself is a fake thing. Everything is material. Somewhere along the line of human evolution, some stupid human being discovered the so called non existent spirituality. After that, lot of gurus, sanits and saviours started exploiting the people and making lauds of money without doing any work. . No doubt all these spiritual gurus are misfit in the society.
@rehnaabdulkader0505
@rehnaabdulkader0505 10 месяцев назад
But why did she take psychiatric medicine?😮
@rekhamanu6557
@rekhamanu6557 10 месяцев назад
There is no need to discuss about psychiatric medicine If anyone interested in spirituality listen to her what she is telling. a true spiritual person can understand her very well because she is telling the truth spirituality is a long process and normal person cannot understand this.
@jjk3240
@jjk3240 10 месяцев назад
​@@rekhamanu6557yes correct only an abnormal person can understand
@rekhamanu6557
@rekhamanu6557 10 месяцев назад
@@jjk3240 yes correct you realised that 🙏
@ushabalan3148
@ushabalan3148 6 месяцев назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഞാനും ഇതെ പാതയിൽ തന്നെയാണ് ഞാൻ പറയുന്നത് ആർക്കും മനസ്സിലാവില്ലാ കാരണം അതെ കുറിച്ച് അവർക്ക് അറിയില്ല സാധാരണ ഒരാളായി ജീവിച്ച ഞാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ എങ്ങനെ ഉൾക്കൊള്ളാൻ പറ്റും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലന പറഞ്ഞ കാര്യം 100% ശരിയാണ് അത് അനുഭവിച്ചവർക്കേ അറിയാൻ കഴിയൂ. ഞാൻ 18 വർഷമായി മനസ്സിലാക്കിയിട്ട്. ഇപ്പോൾ 2 വർഷമായി പാട്ട് എഴുതാൻ തുടങ്ങിയിട്ട് അതിലൂടെ കുറച്ച് പേർ എന്തൊക്കെയോ മനസ്സിലാക്കുന്നു. ലന അത് തുറന്ന് പറഞ്ഞത് നല്ലതായി കാരണം ആർക്കെങ്കിലും ഉപകാര പ്രധമാവട്ടേ. എനിക്കും ധ്യാനത്തിൽ കൂടി തന്നെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ലന പറഞ്ഞപോലെ കുടുമ്പത്തിൽ നിന്ന് നിലനിർത്തി പോരാൻ കൂടുതൽ പ്രയാസമാണ് .
@RoselinJoseph-v9i
@RoselinJoseph-v9i 10 месяцев назад
What she said is 💯 percentage true and i am so happy more people are awakening to realise this (spirituality)in depth.
@smithanair3619
@smithanair3619 2 месяца назад
ലെനയുടെ സംസാരം വളരെ അധികം സ്വാധീനിക്കുന്നു'love you Lena
@sumaashok7069
@sumaashok7069 7 месяцев назад
പറയുന്നതെല്ലാം നൂറു ശതമാനവും സത്യം, അത്ഒരിക്കലെങ്കിലും അനുഭവിചവർക്ക് മാത്രമേ പൂർണമായി ഉൾകൊള്ളാൻ കഴിയൂ 🙏. ഈ കാര്യങ്ങൾ ഇത്രയും നന്നായി പറയാൻ കഴിയുന്നവർ വളരെ കുറവാണ്.. ഈ സന്തോഷം കൂടുതൽ ആളുകളിൽ എത്തിക്കാൻ കഴിയട്ടെ ❤
@Jyothi-u9b
@Jyothi-u9b 10 месяцев назад
നമ്മൾക്ക് എത്ര വയസ്സായി എന്നതിലല്ല എത്രത്തോളം നമ്മളിൽ ദൈവീകത ഉണ്ട്, അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്ന ആ നിമിഷം അതിലാണ് കാര്യം എല്ലാം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് നാളെയും ഉണ്ടാകും നമുക്ക് കിട്ടുന്ന ശരീരത്തിന്റെ, മനസ്സിന്റെ അല്ലെങ്കിൽ ജന്മത്തിന്റെ കപ്പാസിറ്റി അനുസരിച്ചായിരിക്കും തിരിച്ചറിവിന്റെ അളവിലുണ്ടാകുന്ന എറ്റക്കുറച്ചിൽ എന്നുമാത്രം കാരണം ജന്മ രഹസ്യം തിരിച്ചറിവിലൂടെ പഠിപ്പിക്കാതെ ജന്മത്തിന്റെ ഒടുക്കത്തെ വഴിയായ മോക്ഷം കിട്ടാനുള്ള കുറുക്കുവഴിയില്ല എവിടെ നിന്ന് നമ്മൾ വന്നോ അവിടേയ്ക്ക് നമ്മൾ തിരിച്ചു ചെല്ലേണ്ടതുണ്ട് ഏല്ലാത്തിന്റേയും പൂർണ്ണത കൂടിച്ചേരലാണ് എവിടെ തുടങ്ങിയോ അവിടെ ഒടുങ്ങണം ആ പോയിന്റാണ് ദൈവം തുടങ്ങിയ സ്ഥലത്ത് നിന്ന് അറിവുകളെ കൂട്ടിക്കൂട്ടി ഒടുക്കമാകുമ്പോൾ എല്ലാം പഠിപ്പിച്ചു തന്നോളം എത്തിച്ച് കന്നി ചേർക്കുന്ന പെർഫെക്ഷൻ എങ്ങനെയുണ്ട് നമ്മുടെ സൂപ്പർ ഫാദർ ❤❤❤❤❤❤
@haritharmenon3492
@haritharmenon3492 9 месяцев назад
എത്ര കൃത്യമായി സംസാരിക്കുന്നു 💜
@sathwika
@sathwika 10 месяцев назад
വളരെ ഭംഗിയായി തുറന്ന് സംസാരിക്കുന്നത് നല്ല കാര്യം🙏 എല്ലാ ഗ്രന്ഥങ്ങളിലും ഇതൊക്കെ പറയുന്നുണ്ടല്ലോ
@anandu1974
@anandu1974 10 месяцев назад
ചിന്തകള്‍ അവസാനിക്കുന്നിടത്തുനിന്നാണ് ആത്മീയത ആരംഭിക്കുന്നത്. ലെന പറഞ്ഞപോലെ എല്ലാം ശൂന്യതയില്‍നിന്നും പിറവിയെടുക്കുന്നു. എന്നാല്‍ പിറവിയെടുക്കുന്നതിന് മുന്‍പത്തെ ശൂന്യതയാണ് ബോധം. ആ ബോധം ഒരു ശരീരത്തെ സ്വീകരിക്കുമ്പോഴാണ് ജനനമാകുന്നത്‌. ബോധം ശരീരം ഉപേക്ഷിക്കുന്നതാണ് മരണം. ശരീരബോധത്തോടെ ഇത്തരം കാര്യങ്ങളെ മനഃസ്സിലാക്കാന്‍ ശ്രമിക്കലാണ് ധ്യാനം. ധ്യാനത്തിലൂടെ ബോധോദയം ഉണ്ടാകുന്നതാണ് ബോധം എന്ന അവസ്ഥയെ അറിയല്‍.. അത് ശൂന്യതയാണ്. അതായത് പെട്ടിയ്ക്കുള്ളില്‍ അടച്ച ബോധത്തെ തുറന്നു വിട്ടാല്‍ എന്താണോ അതാണ് ശൂന്യത. ഉദാഃ ഒരു വസ്തു കത്തിച്ചാല്‍ അതില്‍നിന്നും പുക പുറത്തേക്ക് വരുന്നു. ആ പുക നമുക്ക് കാണാം .എന്നാല്‍ അത് പൂര്‍ണ്ണമായും കത്തിക്കഴിഞ്ഞാല്‍ പുക അവസാനിച്ചു പക്ഷേ ആ പുക എവിടെ ? അതാണ് ''ഞാന്‍'' എന്ന സത്യത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ. ശരീരം ഇല്ലാതാകുമ്പോള്‍(മരണം) ബോധം പുറത്തേക്ക് പോയി അന്തരീക്ഷത്തില്‍ അലിയുന്നു. പിന്നെ അതിന് ശരീരമില്ല പക്ഷേ ബോധമുണ്ട് ആ ബോധത്തില്‍ ശരീരം ഉള്ളപ്പോള്‍ എന്നപോലെത്തന്നെ ആഗ്രഹങ്ങളുമുണ്ട്. അതുകൊണ്ടാണ് പിന്നീട് പുതിയൊരു ശരീരത്തിനുവേണ്ടി അത് അലഞ്ഞു നടക്കുന്നത്. ആത്മീയത പ്രാക്ടീസ് ചെയ്യുമ്പോള്‍ ബോധം ശൂന്യതയാണെന്ന സത്യം വെളിവാകുന്നു. അതോടെ ആഗ്രഹങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ വരുമ്പോള്‍ മരണശേഷം ആ ബോധം പൂര്‍ണ്ണമായും സ്വതന്ത്രമാകുന്നു. അതുകൊണ്ടുതന്നെ പുതിയ ശരീരം സ്വീകരിക്കാനുള്ള ആഗ്രഹം ഇല്ലാതെ അത് അന്തരീക്ഷത്തിന്‍റെ ഭാഗമായി മാറുന്നു... അതാണ് മോക്ഷം..😊 ഞാനും ആത്മീയ അനുഭവങ്ങള്‍ക്ക് സാക്ഷിയാണ്. എന്‍റെ രണ്ട് പൂര്‍വ്വ ജന്മങ്ങള്‍ എനിക്കറിയാം. അതിലൊന്ന് ഒരു മുസ്ലീം കുട്ടിയായിരുന്നു. പിതാവിന്‍റെ മതഭ്രാന്ത് കാരണം സ്വയം ജീവനൊടുക്കേണ്ടി വന്നു. അള്ളാഹുവിന്‍റെ ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പീഢിതനായി.അതാണ് മരണകാരണം. അതുകൊണ്ടുതന്നെയാകാം ഈ ജന്മം ഞാന്‍ ആത്മീയ പാതയിലേക്ക് എത്തപ്പെട്ടത്.😊
@sadiyaeramangalath4896
@sadiyaeramangalath4896 10 месяцев назад
Simply..... Ithoru vallathoru feel aanu.. ❤
@anandu1974
@anandu1974 10 месяцев назад
​@@sadiyaeramangalath4896അതെ. അതെന്താണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. അതാണ് സത്യം😊
@ptsp4313
@ptsp4313 10 месяцев назад
You mean ജിഹാദ്
@anandu1974
@anandu1974 10 месяцев назад
​​@@ptsp4313 അല്ല. ഇസ്ലാം മതത്തില്‍ സൂഫി സിസ്റ്റം ഫോളോ ചെയ്യുന്നവര്‍ മാത്രമേ ആത്മീയപാതയില്‍ സഞ്ചരിക്കുന്നുള്ളൂ.. അല്ലാത്തവര്‍ വിശ്വസിക്കുന്ന ആരാധനാരീതിക്ക് പൂര്‍ണ്ണതയില്ല. അവിടെ പ്രപഞ്ചവും ജീവജാലങ്ങളും തമ്മില്‍ സ്രഷ്ടാവും സൂഷ്ടിയും എന്ന വേര്‍തിരിവുണ്ട്. സൃഷ്ടിയിലെ ജീവജാലങ്ങളെ തെറ്റുകുറ്റങ്ങളുടെ പേരില്‍ സ്രഷ്ടാവ് ശിക്ഷിക്കും എന്നവര്‍ വിശ്വസിക്കുന്നു. അവിടെയാണ് പ്രശ്നം. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു വേര്‍തിരിവില്ല. അതാണ് സത്യം. ഞാനാപറഞ്ഞ വിഷയം പൂര്‍ണ്ണമായി പറയണമെങ്കില്‍ ഒരുപാട് എഴുതേണ്ടിവരും അതിന് ഞാന്‍ മുതിരുന്നില്ല. എങ്കിലും ചുരുക്കി പറയാം. പിതാവിന്‍റെ മതഭ്രാന്ത് കുട്ടിയില്‍ വരുത്തിയ മാനസിക വൈകല്യമാണ് പ്രശ്നം. കുട്ടി തെറ്റ് ചെയ്തു അതുകൊണ്ട് അള്ളാഹുവിന്‍റെ ശിക്ഷയ്ക്ക് അര്‍ഹനാണ് എന്ന് പിതാവ് പറഞ്ഞപ്പോള്‍ അതില്‍ മനംനൊന്ത് കുട്ടി അള്ളാഹുവിന്‍റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി സ്വയം ജീവനൊടുക്കുകയായിരുന്നു. അങ്ങനെ ആ ശരീരം വിട്ട ജീവനിലെ ചേതോവികാരങ്ങളാണ് ആ ആത്മാവ് പുനര്‍ജനിച്ച് ഞാന്‍ എന്ന ഈ ശരീരം സ്വീകരിക്കാന്‍ കാരണമായത്. അതുകൊണ്ടുതന്നെ എനിക്ക് ചെറുപ്പത്തില്‍ ദൈവത്തോടുള്ള വിശ്വാസം തീരെയില്ലായിരുന്നു. അറിയാതെ ചെയ്തുപോയ തെറ്റിനുപോലും മാപ്പുതരാത്ത ദൈവത്തോടുള്ള കടുത്ത അകല്‍ച്ച. ശരിക്കും ദൈവനിഷേധി എന്നുതന്നെ പറയാം. പിന്നീടാണ് ഞാന്‍ ഏതൊക്കെയോ സൂകൃതത്തിന്‍റെ പേരില്‍ ആത്മീയതയുടെ പാതയിലേക്ക് എത്തപ്പെട്ടത്. ഒരുപാടു വര്‍ഷത്തെ പരിശ്രമത്തില്‍ അങ്ങനെയാണ് എനിക്കീ തിരിച്ചറിവ് ലഭിച്ചത്. ആത്മീയത എന്നാല്‍ മതവുമായി യാതൊരു ബന്ധവുമില്ല. അത് മറ്റൊരുലോകമാണ്. അവിടെ സ്രഷ്ടാവും സൃഷ്ടിയും എന്ന വേര്‍തിരിവില്ല, ഞാന്‍ എന്താണ് എന്ന സത്യം വെളിവാകുന്നതോടെ എല്ലാറ്റിനും വ്യക്തമായ ഉത്തരമുണ്ട്. പക്ഷേ ആ വെളിപാട് എല്ലാവര്‍ക്കും കിട്ടുമെന്ന് വിചാരിക്കരുത്. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ സാദ്ധ്യമാണ്.😊
@dude.6565
@dude.6565 10 месяцев назад
Egane an bro aa poorva janmagal arinjath?
@thealchemist5163
@thealchemist5163 10 месяцев назад
ഇത്രയും deep ആയി അല്ലെങ്കിലും എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ... എഴുതി കുറിക്കാൻ ഞാനും തീരുമാനിച്ചിരുന്നു... അതൊരുപക്ഷെ പെട്ടെന്ന് അംഗീകരിക്കപ്പെടണമെന്നില്ല. പ്രകൃതി സത്യം അത് താമസിയാതെ അറിയും.
@sangeethvp8250
@sangeethvp8250 10 месяцев назад
Till now I heard all her interview on this book..all the interview summary is almost same..but here in this show i must congratulate the anchor to bring out much more clarity from Lena...this interview was crystal clear...and I think that's because of the interviewer himself...he could bring the best out of her ..
@varunvdev584
@varunvdev584 10 месяцев назад
I used to hear spiritual talks ..as I am very interested from my childhood itself..Lena is atotally unexpected person for me to talk something like this which almost perfectly suits my thoughts .really impressed..
@malinisubramanian3829
@malinisubramanian3829 9 месяцев назад
വളരെ ശരിയാണ്... മനസ്സിലാക്കാൻ കഴിയുന്നുണ്ട്...ഞാൻ പറയുന്നതു പലർക്കും വട്ടായി എന്നു പറയാറുണ്ട്.. വിവരമില്ലാത്ത.. എന്നൊക്കെ😊
@syamraj9074
@syamraj9074 10 месяцев назад
ഇ ഇരിക്കണ ഞാനില്ലേ അത് ഞാനല്ല ശരിക്കുമുള്ള ഞാൻ എവിടേയോ വെളുത്ത് സുന്ദര കുട്ടപ്പനായ് ജീവിക്കുകയാണ് .
@ambigapathy3788
@ambigapathy3788 10 месяцев назад
Very very true.i have experienced same moments.i had20 years depressed treatment for this enlightenment.suddenly I had to stop medicine.i was so good without medicine.the second moment happened when I stood in front of lord ayyapan in sabarimala.that was awesome moment.sprituality is something great when you experience it.
@Krishnabadhari75
@Krishnabadhari75 3 месяца назад
എത്ര മനോഹരം . 100 % സത്യമുള്ള വാക്കുകൾ ഉദാഹരണ സഹിതം പറയുമ്പോൾ ഹൃദ്യം❤🙏
@Raisinghumans
@Raisinghumans 4 месяца назад
She is liberated ❤️ It reflects in the joy,clarity n freedom she exudes throughout the conversation. I can totally relate with her thoughts. Glad ❤️
@Jijoraj999
@Jijoraj999 10 месяцев назад
ലെന പറയുന്നത് മനസിലാകണമെങ്കില്‍ you need a powerful heart to connect to the mind Lena is connected to that mind അത് അവരുടെ മുഖത്തെ സന്തോഷം കണ്ടാല്‍ അറിയാം
@aravindashk3142
@aravindashk3142 10 месяцев назад
ലെന പറയുന്നത് ഓരോ ആൾക്കാരും അരഭവിച് അറിയണ്ടാതാണ് ഞാൻ ഒരു മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ട് കുറച്ചെല്ലാം അനുഭവിയ് അറിയാൻ പറ്റിയിട്ടുണ്ട്
@DrKaderkochi
@DrKaderkochi 3 месяца назад
ആകാശം, ശൂന്യത എന്നത് മനസ്സ്, ദേഹം, ,ജീവൻ എന്നിവയോട് ബന്ധപ്പെട്ട അന്തരീക്ഷ മണ്ഡലവും അന്തരീക്ഷത്തിന് അതീതമായ ആകാശ മണ്ഡലവും ഉണ്ട്. ഈ രണ്ട് മേഖലയിലെ ഊർജ്ജവും ബന്ധപ്പെട്ട അനുഭവവും വിത്യസ്തമാണ്. ഈ രീതിയിൽ കാര്യങ്ങളെ വീക്ഷിച്ചാൽ കുറച്ചുകൂടി വ്യക്തത വരും. സ്പിരിറ്റ് എന്നാൽ ഇടത്തിൽ നിലകൊള്ളുന്ന വായു എന്നാണ് അർത്ഥം. ഇത് പഞ്ചഭൂത സിദ്ധാന്താത്തിൻ്റെ ഒരു വിപുലികരുണവും ആയിരുന്നു. മനുഷ്യ ജീവൻ പരിമിതി ഉളളതാകുന്നു എന്ന കാഴ്ചപ്പാട് അഹങ്കാരം അല്ല.കടലും മഴത്തുള്ളിയും പോലെ. മനുഷ്യ ജീവശക്തിയും പ്രപഞ്ച ജീവശക്‌തിയും ഒന്നാണ്, തുല്യമാണ് എന്ന വിവക്ഷ ഒരുതരത്തിൽ അഹന്തയുടെ പ്രകടനമാണ്. പരിമിതികൾ ഏറെ ഏറെ ഉള്ളതാണ് ഞാൻ എന്ന സ്വത്വം. വേണമെങ്കിൽ അയൽവാസിയേക്കാൾ ഇത്തിരി മെച്ചപ്പെട്ടതാകാൻ ആകും. ഭാവുകങ്ങൾ.
@pradeepbabu2327
@pradeepbabu2327 10 месяцев назад
മാഡത്തിനോട് പണ്ടേ ആകർഷണം ഉണ്ടായിരുന്നു.... ഇപ്പോൾ എനിക്ക് അത് ദൈവം മാഡത്തിലൂടെ മനസ്സിലാക്കി തന്നു 🙏🙏🙏🙏 അല്ലെങ്കിൽ ചേച്ചിയുടെ വീഡിയോ ആയതു കൊണ്ടാണ് ഈ വീഡിയോ കയറി കണ്ടത്....... താങ്ക്സ് 🙏🙏🙏🙏
@jyothiuday9765
@jyothiuday9765 10 месяцев назад
Lena i simply love this. Looking forward for this kind of revelation, hope this will happen in this life time. Thank you dear.❤
@jesusiscomingsoon1459
@jesusiscomingsoon1459 10 месяцев назад
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ (ബൈബിൾ )
@csp.justfortoday
@csp.justfortoday 4 месяца назад
ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളാണ് . മൂന്ന് കൊല്ലം മുൻപ് ഞാനും എന്റെ കൂട്ടുകാരനും ഈ ലെന കഴിച്ച അതെ മാജിക് മഷ്‌റൂം വളരെ കൂടുതൽ ഡോസ് കഴിക്കുക ഉണ്ടായി . ഒരുപാട് കാര്യങ്ങൾ മനസിലായെങ്കിലും അതൊന്നും പുറത്തു പറയാൻ പറ്റാത്ത രീതിയിൽ വായ അടഞ്ഞു പോവുകയും നടക്കാൻ പോലും പറ്റാതാവുകയും ഉണ്ടായി. കാണാൻ കഴിയാത്ത ഏതോ ഒരു അദൃശ്യ ശക്തി ഞങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നി. അത് കഴിഞ്ഞു വീട്ടിൽ വന്ന ശേഷം ഞാൻ കൂടുതൽ പ്രാണായാമം , യോഗ , പുസ്തകങ്ങൾ വായിക്കുകയും അത് ചെയ്ത നോക്കുകയും ഉണ്ടായി. പുലർച്ചെ മൂന്നു മണിക് alarm പോലും വെക്കാതെ എണീക്കുകയും പ്രാണായാമം ചെയ്യുവാനും തുടങ്ങി . കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ പുതിയ ചില കാഴ്ചകൾ കാണാൻ തുടങ്ങി . ആരോടും പറഞ്ഞാൽ വിശ്വസിക്കാത്ത ചിലത് . ആകാശത്തു alien സ്‌പേസ്‌ഷിപ്പുകൾ ആയിരുന്നു അതിലൊന്ന്. അതെല്ലാം കണ്ടതോടെ എനിക്ക് പേടിയാവാനും anxiety കൂടാനും തുടങ്ങി . അതിനു ശേഷം ഞാൻ psychiatric medicines എടുക്കാൻ തുടങ്ങി. ഇപ്പോഴും കുടിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ലെന പറയുന്നദ് പോലെ njan വെറും ഒരു ആവറേജ് മനുഷ്യനാണ്. പക്ഷെ പഴയേ എന്നെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. എനിക്ക് ഈ സൈക്കിയാട്രിസ്റ് ന്റെ മരുന്ന് എങ്ങനെയെങ്കിലും നിർത്തണം. പണ്ടത്തെ പോലെ ഊർജസ്വലതയോടെ ജീവിക്കണം. പക്ഷെ ഈ മരുന്നിൽ ഞാൻ ഒരുപാട് dependent ആണ്. ഭയങ്കര withdrawal symptoms ആണ് ഇതിനു. Check out my blog if you find it interesting. fromthevoid0.blogspot.com/?m=1
@മാളൂട്ടി
@മാളൂട്ടി 3 месяца назад
Pls explain more about your experience 🙏🏼 interested
@csp.justfortoday
@csp.justfortoday 3 месяца назад
@@മാളൂട്ടി മാജിക് മുഷ്‌റൂംസ് വളരെ potent ആണ്. എനിക്ക് പണ്ടേ spirituality വളരെ interest ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു. ഞാനും എന്റെ കൂട്ടുകാരനും ബൈക്കിലാണ് കൊടൈക്കനാൽ പോയത്. 5 ഡസൻ ആണ് ഞങ്ങൾക്ക് കിട്ടിയത്. പുലർച്ചെ 6 മണിയോടെ ഞങ്ങൾ അത് കഴിച്ചു. 2 മണിക്കൂർ കഴിഞ്ഞതോടെ സംസാരിക്കാൻ കഴിയാതെ ആയി . മരത്തിലും മലകളിലൊമൊക്കെ കണ്ണുകൾ കാണാൻ തുടങ്ങി . എന്തോ വലിയ ഒരു ജീവി ഞങ്ങളെ നോക്കുന്നദ് പോലെ തോന്നി. കുറച് കോടി സമയം കഴിഞ്ഞപ്പോൾ ഞാൻ കൂട്ടുകാരനോട് പറഞ്ഞു " എടാ .. ആരൊക്കെയോ വന്നിട്ടുണ്ട്.. അടുത്തുണ്ട് .." അപ്പോൾ അവൻ പറഞ്ഞു " ശെരിയ , എനിക്കും feel ചെയ്യാം .. ഒന്നിൽ കൂടുതൽ പേരുണ്ട്.." ഞങ്ങൾ അവരെ entities എന്നാണ് പറഞ്ഞത് . കിളി പോകുമെന്ന് തോന്നിയപ്പോൾ ഞങ്ങൾ meditate ചെയ്യാൻ തുടങ്ങി . ആ ദിവസം മുഴുവൻ ഞങ്ങൾ meditate ചെയ്തു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു .വീട്ടിലെത്തിയതിനു ശേഷം ഞാൻ കുറച് ബുക്ക്സ് ഡൌൺലോഡ് ചെയ്തു. പഴയതിനെക്കാളും പെട്ടെന്ന് വായിക്കാൻ പറ്റുന്നുണ്ടായിരുന്നു എനിക്കപ്പോൾ. Swara Yoga by sivananda, hatha yoga, pranayama ബുക്ക്സ് ആയിരുന്നു ഡൌൺലോഡ് ചെയ്തത് . വായിക്കുന്നതിനു കൂടെ practise ചെയ്യാനും തുടങ്ങിയിരുന്നു. ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യം വളരെ കുറഞ്ഞു വന്നു. എനർജി ഉണ്ടായിരുന്നു ബോഡിക്. എനർജി excess ആയപ്പോൾ meditate ചെയ്യാൻ ബുദ്ധിമുട്ട് ആയി തുടങ്ങി. വീടിന്റെ terracil നിൽകുമ്പോൾ 4-5 സ്‌പേസ്‌ഷിപ്പുകൾ പറന്നു പോകുന്നദ് കണ്ടു. പിന്നെ പേടിയാവാൻ തുടങ്ങി. ഉറക്കം പൂർണം ആയി നഷ്ടപെട്ടു. അതോടെ anxiety കൂടി. ലാസ്‌റ് അടുക്കളയിൽ ഇരുന്ന ഒരു ബ്ലേഡ് എടുത്ത് പോയി wrist കട്ട് ചെയ്തു. ഒരുപാട് blood പോയി. കുറച്ച കഴിഞ്ഞപ്പോൾ ബോധവും. പിന്നീട് നടന്ന കുറച് കാര്യങ്ങൾ ഞാനിവിടെ പറയുന്നില്ല. ബോധം വന്നപ്പോൾ ഞാൻ പൂർണമായും psychosis stagilek പോയിക്കഴിഞ്ഞിരുന്നു . അമ്മയുടെ സാരിയുടെ ഒരു പീസ് കീറി കൈ കെട്ടിവച്ചു. ബ്ലീഡിങ് നിർത്തി. രാവിലെ parents എണീറ്റപ്പോൾ ഞാൻ ഉറക്കം അഭിനയിച്ചു കിടന്നു. ഒരു 8 മണിയോടെ ഞാൻ എഴുനേറ്റു. വീട്ടിൽ ചോര പാടുകൾ കണ്ടപ്പോൾ എന്നോട് ചോദിച്ചു . അവർ കൈ കണ്ടപ്പോൾ എന്നോട് ചോദിച്ചു എന്തിനാ മുറിച്ചദെന്നു . എനിക്ക് തിരിച്ച മറുപടി പറയാൻ പറ്റുന്ന ഒരവസ്ഥ അല്ലായിരുന്നു . ഞാനൊന്നും മിണ്ടിയില്ല. ഒരുപാട് ചോദ്യം വന്നപ്പോൾ ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ഓടി. കൈയിൽ ചോര കണ്ടപ്പോൾ കുറചു നാട്ടുകാർ ചേട്ടന്മാരും ഒപ്പം കൂടി. അവസാനം എന്നെ പിടിച് കൊണ്ട് വരുകെയായിരുന്നു . ഞാനപ്പോൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ .. " ഞാൻ ശിവ ആണു .. എല്ലാവരും ശിവ ആണ് .. എല്ലാ വസ്തുക്കളും ശിവ ആണ് " എന്നൊക്കെയായിരുന്നു അതിൽ ചിലത് . പിന്നീട് ഹോസ്പിറ്റലിൽ പോയി cut dressing ചെയ്തു. സൈക്കിയാട്രിക് മെഡിസിനെസ് കഴിക്കാൻ തുടങ്ങി .. ഇപ്പോഴും കഴിക്കുന്നുണ്ട്. എനിക്ക് മനസിലായ ഒരു കാര്യം ഉണ്ട്- oru all pervading consciousness und. Ath ororuthariloodeyum ee world anubhavikkukayanu.
@csp.justfortoday
@csp.justfortoday 3 месяца назад
@@മാളൂട്ടി മാജിക് മുഷ്‌റൂംസ് വളരെ potent ആണ്. എനിക്ക് spirituality പണ്ടേ വളരെ ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു. ഞാനും എന്റെ കൂട്ടുകാരനും ബൈക്കിലാണ് കൊടൈക്കനാൽ പോയത്. 5 ഡസൻ ആണ് ഞങ്ങൾക്ക് കിട്ടിയത്. പുലർച്ചെ 6 മണിയോടെ ഞങ്ങൾ അത് കഴിച്ചു. 2 മണിക്കൂർ കഴിഞ്ഞതോടെ സംസാരിക്കാൻ കഴിയാതെ ആയി . മരത്തിലും മലകളിലൊമൊക്കെ കണ്ണുകൾ കാണാൻ തുടങ്ങി . എന്തോ വലിയ ഒരു ജീവി ഞങ്ങളെ നോക്കുന്നദ് പോലെ തോന്നി. കുറച് കോടി സമയം കഴിഞ്ഞപ്പോൾ ഞാൻ കൂട്ടുകാരനോട് പറഞ്ഞു " എടാ .. ആരൊക്കെയോ വന്നിട്ടുണ്ട്.. അടുത്തുണ്ട് .." അപ്പോൾ അവൻ പറഞ്ഞു " ശെരിയ , എനിക്കും feel ചെയ്യാം .. ഒന്നിൽ കൂടുതൽ പേരുണ്ട്.." ഞങ്ങൾ അവരെ entities എന്നാണ് പറഞ്ഞത് . കിളി പോകുമെന്ന് തോന്നിയപ്പോൾ ഞങ്ങൾ meditate ചെയ്യാൻ തുടങ്ങി . ആ ദിവസം മുഴുവൻ ഞങ്ങൾ meditate ചെയ്തു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു .വീട്ടിലെത്തിയതിനു ശേഷം ഞാൻ കുറച് ബുക്ക്സ് ഡൌൺലോഡ് ചെയ്തു. പഴയതിനെക്കാളും പെട്ടെന്ന് വായിക്കാൻ പറ്റുന്നുണ്ടായിരുന്നു എനിക്കപ്പോൾ. Swara Yoga by sivananda, hatha yoga, pranayama ബുക്ക്സ് ആയിരുന്നു ഡൌൺലോഡ് ചെയ്തത് . വായിക്കുന്നതിനു കൂടെ practise ചെയ്യാനും തുടങ്ങിയിരുന്നു. ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യം വളരെ കുറഞ്ഞു വന്നു. എനർജി ഉണ്ടായിരുന്നു ബോഡിക്. എനർജി excess ആയപ്പോൾ meditate ചെയ്യാൻ ബുദ്ധിമുട്ട് ആയി തുടങ്ങി. വീടിന്റെ terracil നിൽകുമ്പോൾ 4-5 സ്‌പേസ്‌ഷിപ്പുകൾ പറന്നു പോകുന്നദ് കണ്ടു. പിന്നെ പേടിയാവാൻ തുടങ്ങി. ഉറക്കം പൂർണം ആയി നഷ്ടപെട്ടു. അതോടെ anxiety കൂടി. ലാസ്‌റ് അടുക്കളയിൽ ഇരുന്ന ഒരു ബ്ലേഡ് എടുത്ത് പോയി wrist കട്ട് ചെയ്തു. ഒരുപാട് blood പോയി. കുറച്ച കഴിഞ്ഞപ്പോൾ ബോധവും. പിന്നീട് നടന്ന കുറച് കാര്യങ്ങൾ ഞാനിവിടെ പറയുന്നില്ല. ബോധം വന്നപ്പോൾ ഞാൻ പൂർണമായും psychosis stagilek പോയിക്കഴിഞ്ഞിരുന്നു . അമ്മയുടെ സാരിയുടെ ഒരു പീസ് കീറി കൈ കെട്ടിവച്ചു. ബ്ലീഡിങ് നിർത്തി. രാവിലെ parents എണീറ്റപ്പോൾ ഞാൻ ഉറക്കം അഭിനയിച്ചു കിടന്നു. ഒരു 8 മണിയോടെ ഞാൻ എഴുനേറ്റു. വീട്ടിൽ ചോര പാടുകൾ കണ്ടപ്പോൾ എന്നോട് ചോദിച്ചു . അവർ കൈ കണ്ടപ്പോൾ എന്നോട് ചോദിച്ചു എന്തിനാ മുറിച്ചദെന്നു . എനിക്ക് തിരിച്ച മറുപടി പറയാൻ പറ്റുന്ന ഒരവസ്ഥ അല്ലായിരുന്നു . ഞാനൊന്നും മിണ്ടിയില്ല. ഒരുപാട് ചോദ്യം വന്നപ്പോൾ ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ഓടി. കൈയിൽ ചോര കണ്ടപ്പോൾ കുറചു നാട്ടുകാർ ചേട്ടന്മാരും ഒപ്പം കൂടി. അവസാനം എന്നെ പിടിച് കൊണ്ട് വരുകെയായിരുന്നു . ഞാനപ്പോൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ .. " ഞാൻ ശിവ ആണു .. എല്ലാവരും ശിവ ആണ് .. എല്ലാ വസ്തുക്കളും ശിവ ആണ് " എന്നൊക്കെയായിരുന്നു അതിൽ ചിലത് . പിന്നീട് ഹോസ്പിറ്റലിൽ പോയി cut dress ചെയ്തു. സൈക്കിയാട്രിക് മെഡിസിനെസ് കഴിക്കാൻ തുടങ്ങി .. ഇപ്പോഴും കഴിക്കുന്നുണ്ട്.
@csp.justfortoday
@csp.justfortoday 3 месяца назад
@@മാളൂട്ടി മാജിക് മുഷ്‌റൂംസ് വളരെ potent ആണ്. എനിക്ക് spirituality പണ്ടേ വളരെ ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു. ഞാനും എന്റെ കൂട്ടുകാരനും ബൈക്കിലാണ് കൊടൈക്കനാൽ പോയത്. 5 ഡസൻ ആണ് ഞങ്ങൾക്ക് കിട്ടിയത്. പുലർച്ചെ 6 മണിയോടെ ഞങ്ങൾ അത് കഴിച്ചു. 2 മണിക്കൂർ കഴിഞ്ഞതോടെ സംസാരിക്കാൻ കഴിയാതെ ആയി . മരത്തിലും മലകളിലൊമൊക്കെ കണ്ണുകൾ കാണാൻ തുടങ്ങി . എന്തോ വലിയ ഒരു ജീവി ഞങ്ങളെ നോക്കുന്നദ് പോലെ തോന്നി. കുറച് കോടി സമയം കഴിഞ്ഞപ്പോൾ ഞാൻ കൂട്ടുകാരനോട് പറഞ്ഞു " എടാ .. ആരൊക്കെയോ വന്നിട്ടുണ്ട്.. അടുത്തുണ്ട് .." അപ്പോൾ അവൻ പറഞ്ഞു " ശെരിയ , എനിക്കും feel ചെയ്യാം .. ഒന്നിൽ കൂടുതൽ പേരുണ്ട്.." ഞങ്ങൾ അവരെ entities എന്നാണ് പറഞ്ഞത് . കിളി പോകുമെന്ന് തോന്നിയപ്പോൾ ഞങ്ങൾ meditate ചെയ്യാൻ തുടങ്ങി . ആ ദിവസം മുഴുവൻ ഞങ്ങൾ meditate ചെയ്തു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു .വീട്ടിലെത്തിയതിനു ശേഷം ഞാൻ കുറച് ബുക്ക്സ് ഡൌൺലോഡ് ചെയ്തു. പഴയതിനെക്കാളും പെട്ടെന്ന് വായിക്കാൻ പറ്റുന്നുണ്ടായിരുന്നു എനിക്കപ്പോൾ. Swara Yoga by sivananda, hatha yoga, pranayama ബുക്ക്സ് ആയിരുന്നു ഡൌൺലോഡ് ചെയ്തത് . വായിക്കുന്നതിനു കൂടെ practise ചെയ്യാനും തുടങ്ങിയിരുന്നു. ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യം വളരെ കുറഞ്ഞു വന്നു. എനർജി ഉണ്ടായിരുന്നു ബോഡിക്. എനർജി excess ആയപ്പോൾ meditate ചെയ്യാൻ ബുദ്ധിമുട്ട് ആയി തുടങ്ങി. വീടിന്റെ terracil നിൽകുമ്പോൾ 4-5 സ്‌പേസ്‌ഷിപ്പുകൾ പറന്നു പോകുന്നദ് കണ്ടു. പിന്നെ പേടിയാവാൻ തുടങ്ങി. ഉറക്കം പൂർണം ആയി നഷ്ടപെട്ടു. അതോടെ anxiety കൂടി. ലാസ്‌റ് അടുക്കളയിൽ ഇരുന്ന ഒരു ബ്ലേഡ് എടുത്ത് പോയി wrist കട്ട് ചെയ്തു. ഒരുപാട് blood പോയി. കുറച്ച കഴിഞ്ഞപ്പോൾ ബോധവും. പിന്നീട് നടന്ന കുറച് കാര്യങ്ങൾ ഞാനിവിടെ പറയുന്നില്ല. ബോധം വന്നപ്പോൾ ഞാൻ പൂർണമായും psychosis stagilek പോയിക്കഴിഞ്ഞിരുന്നു . അമ്മയുടെ സാരിയുടെ ഒരു പീസ് കീറി കൈ കെട്ടിവച്ചു. ബ്ലീഡിങ് നിർത്തി. രാവിലെ parents എണീറ്റപ്പോൾ ഞാൻ ഉറക്കം അഭിനയിച്ചു കിടന്നു. ഒരു 8 മണിയോടെ ഞാൻ എഴുനേറ്റു. വീട്ടിൽ ചോര പാടുകൾ കണ്ടപ്പോൾ എന്നോട് ചോദിച്ചു . അവർ കൈ കണ്ടപ്പോൾ എന്നോട് ചോദിച്ചു എന്തിനാ മുറിച്ചദെന്നു . എനിക്ക് തിരിച്ച മറുപടി പറയാൻ പറ്റുന്ന ഒരവസ്ഥ അല്ലായിരുന്നു . ഞാനൊന്നും മിണ്ടിയില്ല. ഒരുപാട് ചോദ്യം വന്നപ്പോൾ ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ഓടി. കൈയിൽ ചോര കണ്ടപ്പോൾ കുറചു നാട്ടുകാർ ചേട്ടന്മാരും ഒപ്പം കൂടി. അവസാനം എന്നെ പിടിച് കൊണ്ട് വരുകെയായിരുന്നു . ഞാനപ്പോൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ .. " ഞാൻ ശിവ ആണു .. എല്ലാവരും ശിവ ആണ് .. എല്ലാ വസ്തുക്കളും ശിവ ആണ് " എന്നൊക്കെയായിരുന്നു അതിൽ ചിലത് . പിന്നീട് ഹോസ്പിറ്റലിൽ പോയി cut dress ചെയ്തു. സൈക്കിയാട്രിക് മെഡിസിനെസ് കഴിക്കാൻ തുടങ്ങി .. ഇപ്പോഴും കഴിക്കുന്നുണ്ട്.
@csp.justfortoday
@csp.justfortoday 3 месяца назад
@@മാളൂട്ടി മാജിക് മുഷ്‌റൂംസ് വളരെ potent ആണ്. എനിക്ക് spirituality പണ്ടേ വളരെ interest ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു. ഞാനും എന്റെ കൂട്ടുകാരനും ബൈക്കിലാണ് കൊടൈക്കനാൽ പോയത്. 5 ഡസൻ ആണ് ഞങ്ങൾക്ക് കിട്ടിയത്. പുലർച്ചെ 6 മണിയോടെ ഞങ്ങൾ അത് കഴിച്ചു. 2 മണിക്കൂർ കഴിഞ്ഞതോടെ സംസാരിക്കാൻ കഴിയാതെ ആയി . മരത്തിലും മലകളിലൊമൊക്കെ കണ്ണുകൾ കാണാൻ തുടങ്ങി . എന്തോ വലിയ ഒരു ജീവി ഞങ്ങളെ നോക്കുന്നദ് പോലെ തോന്നി. കുറച് കോടി സമയം കഴിഞ്ഞപ്പോൾ ഞാൻ കൂട്ടുകാരനോട് പറഞ്ഞു " എടാ .. ആരൊക്കെയോ വന്നിട്ടുണ്ട്.. അടുത്തുണ്ട് .." അപ്പോൾ അവൻ പറഞ്ഞു " ശെരിയ , എനിക്കും feel ചെയ്യാം .. ഒന്നിൽ കൂടുതൽ പേരുണ്ട്.." ഞങ്ങൾ അവരെ entities എന്നാണ് പറഞ്ഞത് . കിളി പോകുമെന്ന് തോന്നിയപ്പോൾ ഞങ്ങൾ meditate ചെയ്യാൻ തുടങ്ങി . ആ ദിവസം മുഴുവൻ ഞങ്ങൾ meditate ചെയ്തു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു .വീട്ടിലെത്തിയതിനു ശേഷം ഞാൻ കുറച് ബുക്ക്സ് ഡൌൺലോഡ് ചെയ്തു. പഴയതിനെക്കാളും പെട്ടെന്ന് വായിക്കാൻ പറ്റുന്നുണ്ടായിരുന്നു എനിക്കപ്പോൾ. Swara Yoga by sivananda, hatha yoga, pranayama ബുക്ക്സ് ആയിരുന്നു ഡൌൺലോഡ് ചെയ്തത് . വായിക്കുന്നതിനു കൂടെ practise ചെയ്യാനും തുടങ്ങിയിരുന്നു. ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യം വളരെ കുറഞ്ഞു വന്നു. എനർജി ഉണ്ടായിരുന്നു ബോഡിക്. എനർജി excess ആയപ്പോൾ meditate ചെയ്യാൻ ബുദ്ധിമുട്ട് ആയി തുടങ്ങി. വീടിന്റെ terracil നിൽകുമ്പോൾ 4-5 സ്‌പേസ്‌ഷിപ്പുകൾ പറന്നു പോകുന്നദ് കണ്ടു. പിന്നെ പേടിയാവാൻ തുടങ്ങി. ഉറക്കം പൂർണം ആയി നഷ്ടപെട്ടു. അതോടെ anxiety കൂടി. ലാസ്‌റ് അടുക്കളയിൽ ഇരുന്ന ഒരു ബ്ലേഡ് എടുത്ത് പോയി wrist കട്ട് ചെയ്തു. ഒരുപാട് blood പോയി. കുറച്ച കഴിഞ്ഞപ്പോൾ ബോധവും. പിന്നീട് നടന്ന കുറച് കാര്യങ്ങൾ ഞാനിവിടെ പറയുന്നില്ല. ബോധം വന്നപ്പോൾ ഞാൻ പൂർണമായും psychosis stagilek പോയിക്കഴിഞ്ഞിരുന്നു . അമ്മയുടെ സാരിയുടെ ഒരു പീസ് കീറി കൈ കെട്ടിവച്ചു. ബ്ലീഡിങ് നിർത്തി. രാവിലെ parents എണീറ്റപ്പോൾ ഞാൻ ഉറക്കം അഭിനയിച്ചു കിടന്നു. ഒരു 8 മണിയോടെ ഞാൻ എഴുനേറ്റു. വീട്ടിൽ ചോര പാടുകൾ കണ്ടപ്പോൾ എന്നോട് ചോദിച്ചു . അവർ കൈ കണ്ടപ്പോൾ എന്നോട് ചോദിച്ചു എന്തിനാ മുറിച്ചദെന്നു . എനിക്ക് തിരിച്ച മറുപടി പറയാൻ പറ്റുന്ന ഒരവസ്ഥ അല്ലായിരുന്നു . ഞാനൊന്നും മിണ്ടിയില്ല. ഒരുപാട് ചോദ്യം വന്നപ്പോൾ ഞാൻ വീടിന്റെ ഗേറ്റ് തുറന്നു ഓടി. കൈയിൽ ചോര കണ്ടപ്പോൾ കുറചു നാട്ടുകാർ ചേട്ടന്മാരും ഒപ്പം കൂടി. അവസാനം എന്നെ പിടിച് കൊണ്ട് വരുകെയായിരുന്നു . ഞാനപ്പോൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ .. " ഞാൻ ശിവ ആണു .. എല്ലാവരും ശിവ ആണ് .. എല്ലാ വസ്തുക്കളും ശിവ ആണ് " എന്നൊക്കെയായിരുന്നു അതിൽ ചിലത് . പിന്നീട് ഹോസ്പിറ്റലിൽ പോയി cut dress ചെയ്തു. സൈക്കിയാട്രിക് മെഡിസിനെസ് കഴിക്കാൻ തുടങ്ങി .. ഇപ്പോഴും കഴിക്കുന്നുണ്ട്.
@pesx2509
@pesx2509 Месяц назад
പൂർണ ബോധം ഉള്ള ഊർജം ആണ് മനുഷ്യൻ 💯😮‍💨
@sasikumarmeethale3425
@sasikumarmeethale3425 6 месяцев назад
ഗ്രേറ്റ്‌ ന്റെ സുഹൃത്ത്‌ മരിച്ച ആ സെക്കൻഡിൽ തന്നെ ആഫ്രിക്ക യിൽ 4 പെഗ്ഗ് കഴിച്ചു ഓഫ്‌ ആയി കിടന്ന ന്നെ അവൻ ടെലിപതി യിലൂടെ വിളിച്ചുണർത്തി.. കിക്ക് എല്ലാം സ്വാഹാ.. ഭാര്യയെ വിളിച്ചു ചോദിച്ചപ്പോൾ ആ സമയത്ത് ആക്‌സിഡന്റ്ഇൽ മരണം സംഭവിച്ചു.. പിന്നീട് സദ്ഗുരു സംഭാവി മഹാ മുദ്ര ക്രിയ്യ യോഗ പരിശീലിച്ചു ആദ്യ രണ്ടാഴ്ച യിൽ തന്നെ 7 ചക്രയിൽ നിന്നും ecstasy ആയിരുന്നു.. വല്ലാത്ത അനുഭൂതി.. മദ്യത്തിന് അതിന്റെ 1/100 മാത്രം അനുഭൂതി.. ഇത് കൂടി കൂടി വന്നപ്പോൾ എനിക്കെന്തോ സംഭവിച്ചു എന്ന് കരുതി കുറച്ചു ദിവസം ഡ്രിങ്ക്സ് കഴിച്ചു.. ഒരാഴ്ച എടുത്തു അതു മാറാൻ പിന്നീട് വിപാസന ക്ക് മുംബൈ യിൽ 2019 ഇൽ പോയപ്പോൾ 7 ആം ദിവസം ഇതേ അനുഭവം പക്ഷെ 8 ആം ദിവസം പനി.. ചിക്കൻ പോക്സ്.. പനി കാരണം കോൺസെൻട്രേഷൻ പോയി.. തുടർച്ച കിട്ടിയില്ല.. 🙏 ഇത് വരെ കറക്റ്റ് ട്രാക്കിൽ വന്നില്ല.. ഇപ്പോഴും മുൻ ദൈവ വിശ്വാസി അല്ലാത്ത ഒരു ആഗ്നോസ്റ്റിക്.. 🙏🙏
@aashique629
@aashique629 10 месяцев назад
എനിക്ക് ചില ചില visuals വരാറുണ്ടായിരുന്നു, നടക്കാൻ പോകുന്ന കാര്യങ്ങളോ, കാണാൻ പോകുന്ന കാഴ്ചകളോ, സഞ്ചരിക്കാൻ പോകുന്ന വഴികളോ ഒക്കെ മുൻകൂട്ടി കാണുമായിരുന്നു, പിന്നീട് അത് സംഭവിക്കുമ്പോ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്ന പോലെ തോന്നും, ശരീരം freez ആകുന്ന പോലെ, attack വരുന്ന പോലെ, ആകെ ഒരു തണുപ്പ്, ഒരുപാട് പേടി തോന്നും ചിലപ്പോ, ചിലപ്പോ അതിനോട് ഒരു ലഹരി പോലെ തോന്നും, psychologist നെ കാണിച്ചപ്പോൾ അവർ വെറും ഹലുസിനേഷൻസ് ആണ് എന്നൊക്കെ പറഞ് tablets തന്നു, കേൾക്കുന്നവർക് പ്രാന്ത് ആണ് ഇവനെന്ന് തോന്നിയേക്കാം, പക്ഷെ പലതും അനുഭവിച്ചാൽ ആണ് മനസിലാക്കുക
@nvs_makeover
@nvs_makeover 10 месяцев назад
സത്യം ഇത് കേൾക്കുന്ന വർക്ക് വട്ടാണ് തോന്നും.. അന്നേഷീക്കുവിൻ കണ്ടെത്തുവിൻ ....
@rusha7263
@rusha7263 10 месяцев назад
I can understand this topic. I used to listen spirituality.
@shabeeraferose2163
@shabeeraferose2163 10 месяцев назад
I need more interviews of Lena . So much more to learn from her 💕
@akazadcm
@akazadcm 6 месяцев назад
Ee ezhuthukari iniyum iniyum kooduthal sancharikattey, madhavikutty enna ezhuthukari Enthokkey cheythu ennu chindhikkanum koodi onnu shramikkanam… Lena ye pole ulla alukalkey athu easy ayi pattum.. there are lot to travel… enikkum ithu poley kurey parayanam ennund.. lokathod vilichu parayanam ennund… ente chindhakal lena parayumengil pinne njan menakedandallo.. in short , pls try think about Madhavikutty once…
@ramakrishnannaduvilethilku6224
@ramakrishnannaduvilethilku6224 6 месяцев назад
You are great... Lena. Your interpretation about life is of another level.Really l am much astonished to hear that you are well aware of your past life as a Buddhist monk that goes back to a monastery some :where in Tibet. Me too desire to have a next life (birth) , somewhere in a sacret valley of Himalayas, blessed with the presence of a Holly Buddist Monasyery , resonating the Tibetan chanting ( mantra) such as " Om maani padme hum". Remembering the holly Guru 'Padmasambhava' (Guru Rimpoche ) ...... Hope you recall the spiritually acclaimed Guru Rimpoche.
@SreenathBelay
@SreenathBelay 10 месяцев назад
'Life is God'-from the book 'Conversations with God' by Neale Donald Walsch
@Mushtak-m2i
@Mushtak-m2i 10 месяцев назад
Yes, shes talking bookish knowledge. You experience wht u know, that's all
@deepu-cr5nh
@deepu-cr5nh 10 месяцев назад
@@Mushtak-m2i avar experience chaithathanu..
@nissarkp9451
@nissarkp9451 10 месяцев назад
Njanum old soul anu.be happy 😊😊thank God
@greensureshorts3511
@greensureshorts3511 3 месяца назад
Anubavicharinjavarku mathramea ee reethiyil ithra krithyamay paryan sadhikoo, Ithokke ulkollanum mansilakanim vidhiyullavarkea athinum sadhikoo, lena yude ee velieduthalukal valare valiya karyam thanneyanu, ee oru valya manasinu munpil njan nhamaskarikunhu❤
@thankamsunny7591
@thankamsunny7591 10 месяцев назад
❤️❤️❤️❤️understand, I got the answer, I was thinking.. yea … balancing the material life nd spiritual life is tough job!!!Jesus taught everything with example!!
@vjsuku
@vjsuku 10 месяцев назад
Correct വളരെ വളരെ ശരി ആണ് പറഞ്ഞതെല്ലാം സത്യം
@ullas1971
@ullas1971 10 месяцев назад
മഷ്റൂം ഇൻറെ ഓരോ ലീലാവിലാസങ്ങൾ
@shy-princi6739
@shy-princi6739 6 месяцев назад
Anchor needs to be well appreciated as his understanding level supported a lot to bring the best out of her in this interview..
@samuelsanojable
@samuelsanojable 10 месяцев назад
100% Professional Vattu
@thankuthanku4504
@thankuthanku4504 6 месяцев назад
ഭയങ്കര ബുദ്ധി ആണ് നല്ല അറിവ് thanks
@lathanair5689
@lathanair5689 10 месяцев назад
Well explained with good clarity the same thing explained by differenr ancestors but you brought it to the layman's level 👍
@jesithak1752
@jesithak1752 10 месяцев назад
Ma'am, could you explain what is the connection between spiritual awakening and mushroom consumption ....
@mercykoppuzha4207
@mercykoppuzha4207 10 месяцев назад
Google it? Mushroom and spirituality.
@sharikasajeev222
@sharikasajeev222 10 месяцев назад
Connecting to the divine
@miniks1002
@miniks1002 6 месяцев назад
All best lena. പണ്ടു മുതലേ എനിക്ക് ലെനയെ ഇഷ്ട്ടമായിരുന്നു
@shanagamani3036
@shanagamani3036 6 месяцев назад
Higher level chindhikan kzyunavarke your words manasilakanum accept chyanum pattullu baakiullavark pottatharamayit thonum. U are special women❤🥰
@rbindu2795
@rbindu2795 7 месяцев назад
ആത്മീയതയിൽ നിന്ന് കൊണ്ട് തന്നെ ചെയ്യവുന്നതിൻ്റെ maximum ചെയ്യുകയും ചെയ്യുക,അതാണ് ലെന ഉദ്ദേശിക്കുന്നത്. ശരിക്കും അതല്ലേ യഥാർത്ഥ പാത.ശ്രീനാരായണ ഗുരുവോ ഗാന്ധിജിയോ ഒക്കെ ഇതേ പാതയിലൂടെ അല്ലേ സഞ്ചരിച്ചത്.ആത്മീയതയിൽ സഞ്ചരിച്ച്,ഒരുതൊഴിൽ നേടി അതിൽ സന്തോഷം കണ്ടെത്തുന്നതിന് പകരം,മാനവ സേവയിൽ സന്തോഷം കണ്ടെത്താൻ അവ റ് ശ്രമിച്ചതാകാം
@cptouch5827
@cptouch5827 7 месяцев назад
Paranja Oro Kaarryangalilum Orupadu Sathyangal Und. Super Aayirunnu 🙏🤝👍
@boseban
@boseban 10 месяцев назад
Spirituality helps to find happiness in all act you do.
@08102204
@08102204 6 месяцев назад
I 💯 agree with her experience. Only one who has experienced to even a minor level can understand her perspective ❤
@sadiyaeramangalath4896
@sadiyaeramangalath4896 10 месяцев назад
തത്ത്വമസി......❤❤❤❤
@Rose-l5h
@Rose-l5h 8 месяцев назад
Book online il available ano?
@karthik77-5
@karthik77-5 8 месяцев назад
Yes
@3yearsago938
@3yearsago938 10 месяцев назад
ചുരുക്കിപ്പറഞ്ഞാൽ ചേച്ചിയുടെ ഇരുപത്തിമൂന്നാം വയസ്സിൽ കൊടൈക്കനാലിൽ നിന്നും മഷ്റൂം കഴിച്ചപ്പോൾ പോയ കിളി ഇതുവരെ തിരിച്ച് വന്നില്ല😅
@ഗബ്രിയേൽ
@ഗബ്രിയേൽ 10 месяцев назад
😂
@anjalydas4030
@anjalydas4030 10 месяцев назад
താങ്കൾക്ക് intelligence കുറവ് ആണ്. മെഡിറ്റേഷൻ ചെയ്യൂ. വിദ്യാഭ്യാസം ഉണ്ട് എങ്കിലും ചിലപ്പോൾ കാര്യമില്ല. ഇല്ല എങ്കിൽ, മെഡിറ്റേഷൻ സഹായിക്കും.
@3yearsago938
@3yearsago938 10 месяцев назад
@@anjalydas4030 പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി 🤣
@santhoshkumari727
@santhoshkumari727 10 месяцев назад
ഇതുതന്നെയാണല്ലോ പണ്ട് ജീവിച്ചിരുന്ന സന്യാസിമാർ പറഞ്ഞു വെച്ചത്. ഹൈന്ദവമതത്തിന്റെ അടിസ്ഥാനം ഈ പറയുന്ന കാര്യങ്ങൾ തന്നെ.
@akvisionmedia
@akvisionmedia Месяц назад
She is 100% correct….. ❤❤❤👏👏👏
@sajeevraman5304
@sajeevraman5304 10 месяцев назад
സുമേഷിന്റെ കിളി പോയി.
@geethathomas3687
@geethathomas3687 7 месяцев назад
Lena, whatever you are saying, Sree M,the Muslim converted Hindu yogi , also has declared.That every thing in the universe is an extension of God . Bible reference Ephesians 4 : 6th verse
@dhaneshkailas6031
@dhaneshkailas6031 10 месяцев назад
8:45 - 10 👌👌❤
@ramachandrannair530
@ramachandrannair530 6 месяцев назад
Namaskaram Dear Lena I am also in a Spiritual path. What type of meditation you are adopting. Can you explain what is God. Whatever we see is an illusion like Sun moon stars air fire earth space time direction. Mind and body and this Universe is illusion. Some people think that Space is God because everything is manifested from space it cannot be destroyed or cut with any sort of weapons it is infinite it is inside outside.But space is also Maya Then how to connect with God.Know the one understand the one and become the one during our life time. This is the main goal of human life So please explain
@bijisuresh6937
@bijisuresh6937 5 месяцев назад
How well she explains everything 🙏
@vappuvappukka5097
@vappuvappukka5097 10 месяцев назад
ഒരായിരം അഭിനന്ദനങ്ങൾ
@rajishar.v8795
@rajishar.v8795 6 месяцев назад
Enikku meditation ariyilla... But i can understand her ayyyooo aaa mashroom etharunnnooo😮😮 njan eppola manasilakiye
@jebinfrancis2677
@jebinfrancis2677 10 месяцев назад
നല്ല ആത്മാവും, നല്ല ചുരിദാറും...
@manithashamnath4890
@manithashamnath4890 10 месяцев назад
Lena parayunnathu ellam sathyam aayo thonnunnu...interesting
@athulrag345
@athulrag345 5 месяцев назад
Karyangal ellam connected aayi ❤❤
@zurajky
@zurajky 10 месяцев назад
Nirvana is a middle stage. There are many higher stages than than. But it s extremely difficult to understand and reach that stages that is really close to god.
@adolfgeorge1986
@adolfgeorge1986 10 месяцев назад
What she is telling is truth..I trip 🍄this 1986....end of the point is god..
@maruthathutm
@maruthathutm 9 месяцев назад
Do you have any books on this Ma’am ? Very interesting facts.
@anil30051
@anil30051 9 месяцев назад
Lena...superb...what a realisation
@Sakhav-prabhar
@Sakhav-prabhar 7 месяцев назад
ഞാൻ രാജാവ് എന്ന് ആർക്കെങ്കിലും തോന്നുന്നത് , കാരണഭൂതത്തിന് മാത്രമാണ്
@RR-br4py
@RR-br4py 10 месяцев назад
Anchor ഭൂരിഭാഗം സമയവും കിളി പോയി ഇരിക്കുവാണ് 🤣 he doesn't even know what to respond😂
@Prasanna-l3k
@Prasanna-l3k 7 месяцев назад
സത്യം 😂
@devulechutalks
@devulechutalks 6 месяцев назад
Enikkum thonni😅
@jayasreevs3693
@jayasreevs3693 3 месяца назад
Ate
@rh7edits837
@rh7edits837 28 дней назад
Intellectual മണ്ടത്തരങ്ങൾ കേട്ടാൽ ബുദ്ധിയുള്ള ആർക്കും തോന്നിപോകും
@yamunadevivs435
@yamunadevivs435 10 месяцев назад
മെഡിറ്റേഷൻ ചയ്യുന്നവർക്ക് ലെന പറയുന്നത് മനസിലാവും 🙏🙏🙏🙏
@renjunitara1101
@renjunitara1101 10 месяцев назад
True👍
@nirmalasankar52
@nirmalasankar52 10 месяцев назад
👍🏻
@heyndays
@heyndays 8 месяцев назад
അല്ലേലും മനസിലാകും
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 10 месяцев назад
ഞാനൊന്നുടെ പറയട്ടെ ഈ ഇൻറർവ്യൂവിൽ രണ്ട് പേരും അഭിനന്ദനമർഹിക്കുന്നുണ്ട്. ചോദ്യം പ്രോപറായത് കൊണ്ട് ഞങ്ങൾ കേൾവിക്കാർക്ക് കൂടുതൽ വ്യക്തമായി ആത്മീയത ബോധ്യപ്പെടാനിടയായി ! മറ്റൊന്ന് പറയട്ടെ ലനയുടെ ഈ ക്ളാസുണ്ടല്ലൊ അത് ഒരു പ്രസിദ്ധനായ സന്യാസിവര്യനിൽ നിന്നും കിട്ടുന്ന വിവരണത്തെക്കാൾ എത്രയോ ലളിതവും എന്നാൽ അതിന്റ സത്ത പ്രപഞ്ചത്തോളം വലുതുമാണു്! അഭിനന്ദിക്കുന്നു രണ്ട് പേരെയും , ഇത്തരം ഒത്തുകൂടൽ ഇനിയും പ്രതീക്ഷിക്കുന്നു. ലന ചേച്ചിയോട് ഒരു ഭക്തിയാണുണ്ടാവുന്നത് ? കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാവട്ടെ !
@ashaharidas997
@ashaharidas997 10 месяцев назад
സത്യയുഗത്തിന്റെ തുടക്കം ഓരോരുത്തരും സത്യങ്ങൾ വിളിച്ചു പറയുവാൻ തുടങ്ങുന്ന🙏🙏🙏🙏🙏🙏
@പ്രകാശ്രാജൻപ്രകാശ്
ഹു ഹു ഹു ഷ ത്യജുഗവേ
@himamohan1322
@himamohan1322 10 месяцев назад
വട്ടത്തരം പറയല്ലേ ഇങ്ങനെ 😂
@mhdalamelu-hp6rg
@mhdalamelu-hp6rg 10 месяцев назад
ലഹരി ഉപയോഗിക്കുന്നത് മൂലം ഉണ്ടായ ദോഷം ആണ് ഇത്
@sanoobmundambra129
@sanoobmundambra129 10 месяцев назад
@@mhdalamelu-hp6rgഈ അസുഗം ഉള്ളവരാണ് നീ ഓക്കേ ആരാധിക്കുന്ന ദൈവങ്ങൾ എല്ലാം
@mhdalamelu-hp6rg
@mhdalamelu-hp6rg 10 месяцев назад
@@sanoobmundambra129 correct. എല്ലാ ദൈവങ്ങൾക്കും😆
@molyjudit5458
@molyjudit5458 10 месяцев назад
ശൂന്യതയിൽ നിന്നും അറിവ് വരുന്നു...ചിന്തയില്ലത്ത അവസ്ഥയിൽ നിന്നും wisdom വരുന്നു...സത്യം❤
@remeshabhijith7300
@remeshabhijith7300 10 месяцев назад
Sathyam. It is very difficult to gain that thoughtless state.
@remeshabhijith7300
@remeshabhijith7300 10 месяцев назад
And when we wake up from sleep, just before the first thought, we can access the wisdom.
@sharathkumar.k1628
@sharathkumar.k1628 7 месяцев назад
True sir
@jessygeorge9534
@jessygeorge9534 2 месяца назад
@@molyjudit5458 ദൈവം അറിവു തരുന്ന താണ്
@Abcdefjnnjjnj
@Abcdefjnnjjnj 10 месяцев назад
ഞാൻ തന്നെ ആണ് ദൈവം എന്ന ബോധം എനിക്ക് കഴിഞ്ഞ കുറച്ചു വർഷം ആയിട്ട് ഉണ്ട്.. നമ്മളുടെ നരകവും സ്വർഗ്ഗവും സൃഷ്ടിക്കുന്നത് നമ്മൾ തന്നെ.. എന്റെ ചിന്താണ്ഡലത്തിന്റെ ഊർജം അനുസരിച്ചു മറ്റുള്ളവരുടെ സ്വഭാവം മാറിമറിയുന്നത് ഞൻ കാണാറുണ്ട്.. മറ്റയാൾ നല്ലത് ചെയ്യുന്നതും ചീത്ത ചെയ്യുന്നത് നമ്മുടെ ചിന്തയുടെയും കൂടി ഫലം ആണ് നമ്മുടെ ചിന്ത റൂട്ട് മാറ്റിയാൽ അവരുടെ പ്രവർത്തിയും മാറ്റാം
@jomyjose3916
@jomyjose3916 10 месяцев назад
ഞാൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞാൽ ദൈവമില്ല ഞാനേ ഉള്ളു എന്നും മനസിലാക്കാം. അഥവ എന്നെ ഞാൻ ബിമൽ കുമാർ എന്ന് വിളിച്ചാൽ പിന്നെ എന്ത് ദൈവം, എന്തിന് ദൈവം?😂😂
@Abcdefjnnjjnj
@Abcdefjnnjjnj 10 месяцев назад
@@jomyjose3916 അതെ ദൈവം ഇല്ല.. ഒരു പേര് അത്രേയുള്ളൂ
@ks8542
@ks8542 10 месяцев назад
​@@jomyjose3916nammude karmabhalangal anu nallatum, cheetayum kondu varunnatu allate entu dushtatakal cheytalum aa papam onnum etteduttu kalayan arkkum avilla avanavan cheyunnatu avanavan anubhavikkum
@kelappan556
@kelappan556 10 месяцев назад
​@@jomyjose3916ഞാൻ തന്നെയാണ് ദൈവം എന്നത് ദൈവമില്ല ഞാനേ ഉള്ളൂ എന്നല്ല..അത് തെറ്റായ ധാരണ ആണ്...ഞാൻ അടങ്ങുന്ന ജീവനുള്ളതും ഇല്ലാത്തതും പ്രകാശവും ഇരുട്ടും ഉയർച്ചയും താഴ്ചയും എല്ലാം ഒന്നാണ്...oneness...ultimate knowledge ആണ് അത്...അറിവാണ് ദൈവം എന്ന് പറയുന്നതുപോലെ അറിവില്ലായ്മയും ദൈവമാണ്... അല്ലെന്ന് പറയാൻ ആരെകൊണ്ടും പറ്റില്ല...മതം മാത്രം പഠിക്കുമ്പോൾ കിട്ടുന്ന വൈരുദ്ധ്യാത്മിക പ്രതിഭാസം ആണ് നിങ്ങളുടെ ചിന്തകളെ ഇങ്ങനെയൊക്കെ തളച്ചിടിക്കുന്നത്❤
@arthamsharma5223
@arthamsharma5223 10 месяцев назад
Correct anu
@anupradeesh
@anupradeesh 10 месяцев назад
ഒന്നും മനസിലായില്ല എങ്കിലും ഇതിന്റെ മുന്നിൽ ഇങ്ങനെ പകച്ചു നിന്ന് ചിന്തിച്ച് പണ്ടാരമടങ്ങാൻ എനിക്ക് ഇഷ്ടം ആണ്
@jithuudhayasree1723
@jithuudhayasree1723 6 месяцев назад
😂😂😂😂😂 aahh ath nannayi😅
@elsu6501
@elsu6501 3 месяца назад
😂😂👍👍👍
@radhakrishnancs9847
@radhakrishnancs9847 2 месяца назад
U are right njanum😂😂😂😂
@anupradeesh
@anupradeesh 2 месяца назад
@@radhakrishnancs9847 ഞാൻ ഒറ്റക്കല്ല എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏🥰🥰🥰🥰
@mathewbmathai1488
@mathewbmathai1488 2 месяца назад
മാജിക്ക് മഷ്റും (ഇത് ലഹരി നല്കുന്ന കൂൺ ആണ് തേനിൽ മുക്കി കഴിക്കും കഴിച്ചാൽ അതിമാരക ലഹരിയിൽ എത്തും. പിന്നെ സ്ഥിരമായ ഉപയോഗം മരണം
@Supathma
@Supathma 10 месяцев назад
മനസിനെ പൂർണമായും ഏകാഗ്രതയോടെ മെഡിറ്റേഷൻ ചെയുന്നവർക് ലെന പറയുന്നത് മനസിലാക്കാൻ സാധിക്കും 🙏
@snowdrops9962
@snowdrops9962 10 месяцев назад
അല്ലാത്തവർക്ക് പൊട്ടത്തരമായിട്ട് തോന്നും 😊
@sureshs329
@sureshs329 10 месяцев назад
🙏🙏🙏👌👌👌❤️❤️❤️🌹🌹🌹
@sreepournami
@sreepournami 10 месяцев назад
Right ❤
@sivaprabhasivaprabha719
@sivaprabhasivaprabha719 10 месяцев назад
Exactly
@pharmacrust9380
@pharmacrust9380 10 месяцев назад
Very correct
@Elizabeth-xr3re
@Elizabeth-xr3re 10 месяцев назад
ആ 5%ഞാൻ ഉണ്ട് കേട്ടോ, വെറുതെ പറഞ്ഞതല്ല, വായിച്ച അറിഞ്ഞ അറിവല്ല, experience ആണ്, ഞാൻ ഈ interview troll കണ്ടു വന്നതാണ്, but എനിക്ക് ഇത് easy ആയി connected ആണ് 🙏❤
@sadiyaeramangalath4896
@sadiyaeramangalath4896 10 месяцев назад
Me too.....
@nimmyneethu2205
@nimmyneethu2205 10 месяцев назад
Yes 🙏
@swapnajohn6896
@swapnajohn6896 10 месяцев назад
Me also
@ameyasfantasyworld
@ameyasfantasyworld 10 месяцев назад
Me too
@savithagopak927
@savithagopak927 10 месяцев назад
Me too..
@sanusaranya3567
@sanusaranya3567 10 месяцев назад
ലെന ഇതൊക്കെ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.. പക്ഷേ മറ്റുള്ളവർ കളിയാക്കും അതുകൊണ്ട് എല്ലാം മനസ്സിൽ തന്നെ വക്കുന്നു.. നന്നായിട്ടുണ്ട് 👍
@sumampavithran5591
@sumampavithran5591 10 месяцев назад
👍
@cpcreation7
@cpcreation7 9 месяцев назад
എനിക്കും ലെന പറഞ്ഞ കാലയളവിൽ തന്നെ അനുഭവപ്പെട്ടതാണ് , പുസ്തകവും എഴുതി,അച്ചടിക്കാൻ കഴിഞ്ഞില്ല🤔
@zahraparveeen
@zahraparveeen 10 месяцев назад
She is really opening the doors to spirituality and also sharing the valuable thoughts and experiences for the people who intended to seek about spirituality... 😊👍🏻🙌🏻
@nayannayanharish8695
@nayannayanharish8695 10 месяцев назад
മെഡിറ്റേഷൻ ചെയ്യുന്ന ആർക്കും ഇത് മനസിലാകും... God bless you ❤️❤️❤️
@aryajijesh5164
@aryajijesh5164 10 месяцев назад
ഞാൻ ഒരു pranic healing ചെയുന്ന healer ആണ്... ഇതെല്ലാം സത്യം ആണ്.... പരമാത്മവും, ജീവതമാവും..... അറിയും തോറും.... 🙏....
@malinisubramanian3829
@malinisubramanian3829 10 месяцев назад
ഞാനും ലെനയുടെ വിശേഷങ്ങൾ കേട്ടു തരിച്ചു ഇരിക്കുകയാണ്... ഒരുപാട് കാര്യങ്ങൾ ശരിയാണെന്ന് കൃത്യമായി മനസ്സിലായീ... സിനിമ വേഗം ഇറങ്ങുന്നതു കാത്തിരിക്കാം ജനങ്ങളെ മാറാൻ സിനിമ വലിയ ഒരു പ്രചോദനം ആകും. മലയാളം ബുക്ക് ഇറങ്ങുന്നതു കാത്തിരിക്കുന്നു❤
@sabareesanambatt
@sabareesanambatt 10 месяцев назад
ലെന പറയുന്നത് അനുഭവത്തിൽ നിന്നാണ്. ഇന്ദ്രിയങ്ങളുടെ അനുഭവത്തിൽ നിന്നല്ല. അതിനാൽ തന്നെ അവരിലെ ഒരിക്കലും വറ്റാത്ത ആനന്ദത്തിന്റെ ഉറവ പ്രവഹിച്ചുകൊണ്ടിരിക്കും. 🙏🏻🙏🏻👍🏻👍🏻❤❤
@luisvj3745
@luisvj3745 10 месяцев назад
മണ്ണാങ്കട്ട,100% ഹാലൂസിനേഷൻ,ഇത്തരത്തിൽലോകത്തിൽ ആയിര കണക്കിന് ഉദാഹരണങ്ങൾ ഉണ്ട് . അതിരുകടന്ന സ്പിരിച്വാലിറ്റിയും ഒരു തരം മെന്റൽ ഡിസോഡർ ആണ്
@sabareesanambatt
@sabareesanambatt 10 месяцев назад
@@luisvj3745 അന്ധത ബാധിച്ചാൽ സ്വർണവും മണ്ണാങ്കട്ടയും തിരിച്ചറിയാനാവില്ല. താങ്കളുടെ കുറ്റമായി കാണുന്നില്ല.
@DeepaKl-mv2yc
@DeepaKl-mv2yc 10 месяцев назад
​@@sabareesanambattu
@BabuRaghavan-bf1qe
@BabuRaghavan-bf1qe 7 месяцев назад
ഐ ആം പ്രൌദ്‌ ഓ😢ഫ് യു
@newtomyworld920
@newtomyworld920 6 месяцев назад
Situatuons പലരെയും ഇത്തരത്തിൽ മാറ്റും, എന്റെ അമ്മക്ക് cancer ആയിരുന്നു, treatment എടുത്ത് രക്ഷപ്പെടുത്താൻ പറ്റുമെന്ന് ഞാൻ കരുതി, ഉറക്കവും ഒന്നും correct ഇല്ലാതെ അമ്മയെ ശ്രദ്ധിച്ചു, അമ്മയ്ക്കും പോസിറ്റീവ് thinking കൊടുത്തു, അമ്മ മരിച്ചാൽ പിന്നെ ഞാൻ ഇല്ല, പിന്നീട് എനിക്ക് ഒരു ജീവിതം ഇല്ല, അതിനാൽ treatment നു വേണ്ടി വളരെയധികം effort എടുത്തു, പക്ഷെ എല്ലാ പ്രതീക്ഷകളും ഉള്ളിലൊതുക്കി, അവസാന ദിവസം ഒന്നും മിണ്ടാൻ പോലുമാവാതെ icu ഇൽ അമ്മ അവസാനിച്ചു,ഈ പറയുന്നതിൽ എല്ലാം ശരി കൾ ഉണ്ടെന്ന് ഇപ്പോൾ മനസിലാക്കുന്നു.
@preejascollection
@preejascollection 10 месяцев назад
100% ശരി. അത്രക്കും സ്റ്റഡി ചെയ്തവർക്ക് മാത്രമേ ഇത്രക്കും വെക്തമായി പറയാൻ കഴിയൂ. നല്ല പ്രാക്ടിക്കൽ സ്റ്റഡി ചെയ്തവർക്ക് മാത്രമേ പോസിറ്റീവ് ആയി ഇത്രക്ക് ഈസി ആയി പറയാൻ കഴിയൂ.
@elsu6501
@elsu6501 3 месяца назад
👍👍👍
@jithvt7188
@jithvt7188 10 месяцев назад
ഈ കാര്യം ഇത്രയും Explain ചെയ്യാൻ കഴിയുന്നതാണ് Lena യുടെ Speciality. പലപ്പോഴും ഇത് പറഞ്ഞ് മനസിലാക്കാൻ പ്രയാസമാണ്.
@christinjose5765
@christinjose5765 9 месяцев назад
Sathyam alukalku manasilavunna reethiyil simple ayi explain chaithu 👌
@entertainmentmedia1226
@entertainmentmedia1226 6 месяцев назад
Seriyaannu bro meditation chaiunna alkku idhu manasilavum
@elsu6501
@elsu6501 3 месяца назад
Yes correct 👏👏👏
@rajamani-em2of
@rajamani-em2of 10 месяцев назад
ഈ വാക്കുകൾ അർഹത ഉള്ളവരിലേക്കു എത്തട്ടെ
@nazeemamuscat8479
@nazeemamuscat8479 10 месяцев назад
നല്ല വിവരണം... എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവില്ല അതാരുടെയും തെറ്റുമല്ല, പക്ഷേ കുറച്ചുപേർക്കെങ്കിലും POV മാറ്റം വരുത്താൻ ഉപകരിക്കും. You are a chosen one🥰
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 18 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 18 млн