Тёмный

പെട്രൊളിന് വിലകൂടിയാൽ എന്താ, കുതിരയാണല്ലോ ശ്രീകുമാറിന്റെ വാഹനം | Horse Riding 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

#mediaoneacademy #horse #horseriding
നസീറും ജയനുമൊക്കെ കുതിരപ്പുറത്ത് പോകുന്നത് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു. ഒടുവിൽ അത് സാധിച്ചു. കാറും ബൈക്കും ഒന്നുമല്ല, കുതിരയാണ് അഡ്വ. ശ്രീകുമാറിന്റെ വാഹനം.
MalayalamNewsLive, MalayalamLatestNews, MediaoneLive MalayalamLatest, NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@yamahabiz7145
@yamahabiz7145 Год назад
Mr.വക്കീൽ,നിങ്ങൾഒരുതമാശക്കാരൻകൂടിയാണല്ലേ---😉💓
@AbdulRasheed-pc3mt
@AbdulRasheed-pc3mt Год назад
വക്കീൽ സാർ, അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹🌹🌹
@saraswathys9308
@saraswathys9308 Год назад
🙏🏻ശ്രീകുമാർ സർ. സർ കുതിരപ്പുറത്ത് പോകുന്നത് ഞാൻമാവേലിക്കര കോടതിയിൽ നിന്നു വരുമ്പോൾ കണ്ടിട്ടുണ്ട്. ഇത് കാണുന്നവരുടെ അറിവിലേക്കായി പറയുന്നു. സർ കാറിലായിരുന്നു കോടതിയിൽ പോ യ്കൊണ്ടിരുന്നത്. ആലപ്പുഴ ജില്ലയിലുള്ള ഏത് കോടതി യാത്രയിലും പരിചയക്കാരെ കണ്ടാൽ അവർ കണ്ടില്ലെങ്കിലും കാർ നിർത്തി അവരെയും കൊണ്ടുപോകുന്ന ആളാണ്.സാറിന്റെഭാര്യ ആരോഗ്യകുപ്പിൽ ജോലിചെയ്യുന്ന ബിന്ദു സാറും നല്ല മനസ്സിന് ഉടമയാണ്.സാറിനും കുടുംബത്തിനും ആശംസകൾ നേരുന്നു 🙏🏻
@muraleedharannair.r7865
@muraleedharannair.r7865 Год назад
ചേട്ടാ കുതിരയും കൊള്ളാം ചേട്ടനും കൊള്ളാം. പക്ഷേ അതിനേക്കാൾ ആ സ്ഥലം കണ്ടിട്ട് ഊട്ടിയേപ്പോലെ മനോഹരമായി തോന്നുന്നു.
@travelvlogs7351
@travelvlogs7351 Год назад
Wow...the vedio cat nte okke dialogue.totally I like it
@arjuns9975
@arjuns9975 Год назад
എന്റെ നാട്ടുക്കാരൻ😌💖
@vinodnarayanan3192
@vinodnarayanan3192 Год назад
Nice
@Anson2005
@Anson2005 Год назад
Horse lover ondo
@agnair1859
@agnair1859 Год назад
വ്യത്യസ്തനായ ഒരു വക്കീലും കുതിരയും .... ഒരു കാലത്തു കാളവണ്ടിയിൽ യാത്ര ചെയ്തിരുന്നവരിൽ പലരും നമ്മുടെ നാടു ഭരിക്കുന്നുണ്ട് ...
@annusworld4416
@annusworld4416 Год назад
🤗
@muhammedbilal2233
@muhammedbilal2233 Год назад
💯💯💯
@farsanasali8270
@farsanasali8270 Год назад
💯👌🏻
@yamahabiz7145
@yamahabiz7145 Год назад
Wrongsideൽകൂടെഓടിയാലുംകേസ്സില്ലാത്തവാഹനം😞
@adeebfisalpottananchali2152
എന്താ പ്രശ്നംന്ന്
Далее
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 6 млн
Despicable Me Fart Blaster
00:51
Просмотров 10 млн