Тёмный

പെട്രോള്‍ സ്‌കൂട്ടറിന്റെ വിലയില്‍ കിടിലന്‍ ഇ-സ്‌കൂട്ടർ; Ather 450s | AutoDrive 

Mathrubhumi
Подписаться 758 тыс.
Просмотров 9 тыс.
50% 1

ഒട്ടും കുറവല്ലാത്ത റേഞ്ച്, കണക്ടഡ് സാങ്കേതികവിദ്യ, മികച്ച പെര്‍ഫോമെന്‍സ് തുടങ്ങിയ ഏഥറിന്റെ ഐഡന്റിറ്റിയില്‍ വിട്ടുവീഴ്ച വരുത്താതെ കുറഞ്ഞ വിലയില്‍ എത്തിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 s. കാഴ്ചയില്‍ ഏഥര്‍ 450 എക്‌സിന്റെ ഡിസൈന്‍ ഡി.എന്‍.എയില്‍ തന്നെ ഒരുങ്ങിയിട്ടുള്ള ഈ സ്‌കൂട്ടറില്‍ 450 എക്‌സിലുണ്ടായിരുന്ന ഏതാനും പോരായ്മകള്‍ പരിഹരിക്കാനും നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഏഥര്‍ 450 S -ന്റെ വിശേഷങ്ങളിലേക്ക്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@prajiths1024
@prajiths1024 11 месяцев назад
ഇതുപോലുള്ള review കണ്ട് വണ്ടി എടുത്തി ട്ട്, പിന്ന പെട്ട് പോയവരാണ് Ather users പലരും,കാര്യ ത്തോട് അടുക്കുംബോൾ ആണ് ഇതിന്റെ Real price [ പാർട്സ് ഉൽപ്പടെ ] പലർക്കും മനസ്സിലാവുന്നത്
@rahuleriam
@rahuleriam Год назад
Pro pack( 14000 രുപ )ഇല്ലെങ്കിൽ ഒരു ഫീച്ചറുകളും ലഭിക്കില്ല പിന്നെ എങ്ങനെയാണ് വില കുറവ്
@sureshdivakaran9064
@sureshdivakaran9064 Год назад
വളരെ സൗണ്ട് കുറവ്, കൂടാതെ ബാക്ക്ഗ്രൗവുണ്ട് മ്യൂസിക്കും ഒഴിവാക്കാമായിരുന്നു
@JOMZ_
@JOMZ_ Год назад
electric വാഹനങ്ങൾ ഉപയോഗിക്കാത്തവർ ക്ക് ആണ് ഉപയോഗിക്കുന്നവരെ കാളും റേഞ്ച് ആശങ്ക പക്ഷേ നല്ല ബ്രാൻഡ് തന്നെ വാങ്ങണം ഇല്ലെങ്കിൽ ഇലക്ട്രിക് scooty കൾ തോൽവി ആണ്
@thesailors..invisibleheroe8908
Ende kail Ather und...13 k kilo metr oodi...ola ende bro eduthitund 2 month aite ulla full complaint...display on avula...boot open avula...vandi runningil of avum...but ather oru complaintum illa...good build quality...nd strong ...power ful...so i prefer to buy ather....
@sanilrajvs
@sanilrajvs Год назад
Onroad ethrayaanu
@leonelson8834
@leonelson8834 Год назад
1.5 lakhs
@haloperidol9699
@haloperidol9699 Год назад
ഒരുമാതിരി വൃത്തികെട്ട look ആണ് ഇത്.... Compared to other brand models..
@akinvestment7
@akinvestment7 Год назад
High quality vachiel and nice price range
@akhils3304
@akhils3304 Год назад
🙋‍♂️
@arjun3731
@arjun3731 Год назад
5000 km belt broken vehicle Low quality
@akinvestment7
@akinvestment7 Год назад
20000km warranty undllo
@arjun3731
@arjun3731 Год назад
@@akinvestment7 അതു ക്വാളിറ്റി അലല്ലോ. പൊട്ടുമ്പോൾ റോഡിൽ കിടക്കും 1 ദിവസം കഴിഞ്ഞാൽ വണ്ടി കിട്ടുക ഒള്ളു. Belt ipol 10 ദിവസം ഓക്കേ വെയ്റ്റിംഗ് ആണ്
@abiantony9577
@abiantony9577 Год назад
Bro njn ather il ah work cheyunne … 25000 km kainjitum belt pottathe use cheyana alkar ind ishtampole
@nikhil-jb9jz
@nikhil-jb9jz Год назад
ഇപ്പോൾ ആണ് ather std ആയതു
@klfalcon2431
@klfalcon2431 9 месяцев назад
Ethinte display tuch display ano please replay
Далее
Bike vs Super Bike Fast Challenge
00:30
Просмотров 22 млн
гендер пати🩷🩵
00:21
Просмотров 126 тыс.
Ather 450S First Ride Impressions
30:20
Просмотров 65 тыс.