Тёмный
No video :(

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; ​ഗുണ്ടായിസവുമായി പൊലീസുകാരൻ |Kannur 

Manorama News
Подписаться 9 млн
Просмотров 40 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@riyasriya9474
@riyasriya9474 Месяц назад
പിണറായി അറിഞ്ഞാൽ പെട്രോൾ പമ്പ്കാരന് എതിരെ കേസ് എടുക്കാൻ പറഞ്ഞേനെ
@panfi9166
@panfi9166 Месяц назад
ഇവൻ മറ്റൊരു' നിസാം' ആകാനുള്ള സാധ്യതയുണ്ട്. കരുതിയിരിക്കുക
@indiaone6957
@indiaone6957 Месяц назад
HOME MINISTER PINU ?? AVIDE
@zayanzayan6949
@zayanzayan6949 Месяц назад
Pinarai police Hindi news chahie
@lijomathew8942
@lijomathew8942 28 дней назад
പോലീസ് പട്ടി ആണോടാ നീ ​@@indiaone6957
@pravasi7
@pravasi7 Месяц назад
RTO സാറെ അവന്റ ലയിസൻസ് ഒന്ന് പുതുക്കി കൊടുക്കുന്നില്ലെ എന്താ ഇനി പോലിസ് കാരൻ ആയത് കൊണ്ട് ഇളവ് ഉണ്ടോ നിയമം എല്ലാവർക്കും ഒരുപോലെ
@allinonevolgbytitus3038
@allinonevolgbytitus3038 Месяц назад
അത് പിന്നെ ഓരോരോ കീഴ്‌വഴക്കങ്ങൾ നോക്കണ്ടേ
@surendranvp9170
@surendranvp9170 Месяц назад
നിയമം മറന്ന നിയമ പാലകൻ
@user-mv3om3pg3n
@user-mv3om3pg3n Месяц назад
ഏത് മറ്റേ പൊലീസായാലും കോളീ സായാലും അവനെ വെറുതെ വിടരുത്
@Zenitsu.Agatsuma.
@Zenitsu.Agatsuma. Месяц назад
ഒരു മാസത്തേക്ക് ശമ്പളത്തോട് കൂടി അവധി (സസ്പെൻഷൻ) കൊടുത്താൽ മതി. നന്നായിക്കോളും 😒
@francispo2258
@francispo2258 Месяц назад
ഇന്ധനമടിച്ചതിനു പണം ചോദിച്ച് പോലിസ്ക്കാരന് മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിനു ആ ജീവനക്കാരനെതിരെ പോലിസ് കേസെടുക്കാതിരുന്നാൽ ഭാഗ്യം 😮
@josephtj4910
@josephtj4910 Месяц назад
ബഹുമാനപ്പെട്ട കോടതി ഉചിതമായ ശിക്ഷ കൊടുക്കുമായിരിക്കും
@user-fh8cg3cm7d
@user-fh8cg3cm7d Месяц назад
നോക്കി ഇരുന്നോ.. ഇപ്പോ കൊടുക്കും...
@EqualJustice-4-all
@EqualJustice-4-all Месяц назад
കോടതി ശിക്ഷിക്കുമെന്ന് താങ്കൾക്ക് കരുതാം പക്ഷേ അത് താങ്കളുടെ സ്വപ്നത്തിൽ മാത്രം. കോടതിയിൽ ഈ കേസ് എത്തിക്കഴിഞ്ഞാൽ അവൻറെ സസ്പെൻഷൻ പിൻവലിച്ച് മേലധികാരികൾക്ക് കോടതി രണ്ട് പരാമർശ വാക്കുകളും ചൊരിഞ്ഞു അവനെ പ്രമോഷനും കൊടുത്തു മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുക്കുവാൻ ഉത്തരവിടും . ഇവരെയൊക്കെ കോടതി ശിക്ഷിക്കുന്ന കാലം വന്നാൽ ....അർത്ഥം ലോകാവസാനം ആയി എന്നാണ് . അതായത് ജീസസ് ക്രൈസ്റ്റ് ഭൂമിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സമയം ആയി എന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്
@Hari_241
@Hari_241 Месяц назад
പണി കിട്ടും, പക്ഷെ സംവരണൻ ആണെങ്കിൽ 😂😂😂😂
@future_ind
@future_ind Месяц назад
നിയമലംഘനം നടത്തിയ പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം😡😡
@bhaskaranmadathil5342
@bhaskaranmadathil5342 Месяц назад
ആറ് മാസം കഴിഞ്ഞ് ഈ കേസിന്റെ അവസ്ഥ അന്വേഷിക്കണം അപ്പോൾ അറിയാം കേരളത്തിലെ അഭ്യന്തര വകുപ്പിന്റെ തനികൊണം.
@SajeevCR
@SajeevCR Месяц назад
കോടതി രൂക്ഷമായി ഒന്ന് വിമര്ശിക്കണം.
@SmilingHockey-ej2dy
@SmilingHockey-ej2dy Месяц назад
അവന് ശരിക്കും പണി കൊടുക്കണം
@amcanil2493
@amcanil2493 Месяц назад
പോലീസ്‌കാര് വരെ കഞ്ചാവ് അടിച്ചാണ് നടക്കുന്നത് പിന്നെങ്ങനെ നാട് നന്നാകും
@user-el5eb6vm7r
@user-el5eb6vm7r Месяц назад
പോലീസിലെ സഖാവ് 😂
@Nishadakd401
@Nishadakd401 Месяц назад
പാവം ജീവനക്കാരൻ അവന്റ ലൈസൻസ് കട്ട്‌ ആക്കുമോ 😢😢
@arunkumars228
@arunkumars228 Месяц назад
കഷ്ടം പാവം സാധാരണ ജീവനക്കാരൻ
@AseezSubaida-no9jt
@AseezSubaida-no9jt Месяц назад
എന്ത് കാര്യം സാർ എന്ത് കേസ് സർ പാവങ്ങൾക്ക് ഒരു വിലയുമില്ല ഭാരിക്കുന്ന പാർട്ടിക്കും ഇല്ല സംരക്ഷിക്കുന്ന പോലീസുകാർക്കും ഇല്ല പാവങ്ങൾക്ക് ഒരു വിലയും ഇല്ല ഇവിടെ കഷ്ടം ഭരണാധികാരികളെ 🙏🙏🙏
@jaisaljaisu9643
@jaisaljaisu9643 Месяц назад
പേര് കേട്ടാൽ അറിയാം ഇവനെ മാനസ്സിക രോഗി ആക്കും
@nazarshameena7097
@nazarshameena7097 Месяц назад
ആ പോലീസുകാരന് പ്രൊമോഷൻ കൊടുത്തു SHO ആക്കിയാൽ കൊള്ളാമായിരുന്നു.
@mohansubusubu2116
@mohansubusubu2116 Месяц назад
പമ്പ് ജീവനക്കാർ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിയ്ക്കുന്ന തൊഴിലാളി വിഭാഗം ഇവർക്ക് സംഘടന യുടെ പിൻബലം ഇല്ലാത്തതു കൊണ്ട് പമ്പുടമയുടെ യും മാനേജു മെന്റിന്റെ യും കൊടും പീഡനം അടക്കം ലഹരി ഉപയോഗിച്ച് വരുന്ന തെമ്മാടി കളുടെ യും പീഡനത്തിന് ഇരയാകണം കുറഞ്ഞ ശമ്പളത്തിന്കൂടുതൽ സമയം ജോലി എടുക്കുന്ന ഇവർ പീഡിപ്പിയ്ക്ക പ്പെടുന്നത് തൊഴിലാളി വർഗ്ഗ പാർട്ടി ഭരിയ്ക്കുന്ന കേരളത്തിൽ
@EqualJustice-4-all
@EqualJustice-4-all Месяц назад
പക്ഷേ ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളിയായ ഈ പോലീസ് കാരനെ നമ്മുടെ സംവിധാനം ശിക്ഷിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഇവനെ നമ്മുടെ സംവിധാനങ്ങൾ ശിക്ഷിക്കുമെന്ന് കരുതി ആരും സ്വപ്നം കണ്ടിരിക്കേണ്ട. ഒന്നാമതായി ഇവർക്ക് യൂണിയനുണ്ട്. അതിലുപരിയായി സേനയിലെ വലിയ ഏമാന്മാർ ഇവനെ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനെക്കാളും ഉപരിയായി ഇവൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണോ ആ പാർട്ടി ഇവനെ സംരക്ഷിക്കും. അതുറപ്പാണെന്നുള്ള കാര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യമുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന പോലീസ് സേന ഉള്ളത് നമ്മളെ പോലുള്ള രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാൾ ഇവിടങ്ങളിൽ മാത്രമാണ്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .....പാകിസ്ഥാനിലെ ഒരു പോലീസുകാര൯ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ .....അവനെ ശിക്ഷിക്കുന്നത് സർക്കാരല്ല. പകരം അവിടുത്തെ ജനങ്ങളാണ് അവനെ ശിക്ഷിക്കുന്നത്. അതുകൊണ്ട് അവിടുത്തെ പോലീസുകാർക്ക് ജനങ്ങളെ പേടിയാണെന്നാണ് പറയുന്നത് . കാരണം അവിടെ ജനങ്ങൾ കൂട്ടത്തോടെ വന്നു തെമ്മാടിത്തരം കാണിച്ച പോലീസുകാരനെ പിടിച്ചു കെട്ടി തീയിട്ട് ചാരമാക്കി കളയും . അതുകൊണ്ട് അവിടെ പോലീസുകാർ ജനങ്ങളുടെ മേളിൽ ഇതുപോലെ അക്രമം ചെയ്യുന്നത് വളരെ കുറവാണന്നാണ് അറിയുന്നത്. പക്ഷേ അവർ കൈക്കൂലി ഒക്കെ വേടിക്കും. അത് വേറൊരു വശം. ഏറ്റവും ഭയാനകമായിട്ടുള്ളത് നമ്മുടെ രാജ്യത്തെ പോലീസിൻറെ ക്രൂരതകളാണ് . അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പോലീസ് സേനയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്.
@user-wo6dq9tg1o
@user-wo6dq9tg1o Месяц назад
ഇത് മറ്റൊരു ജീവൻ രക്ഷ പ്രവർത്തനം
@fasalu7558
@fasalu7558 Месяц назад
ഇതുപോലുള്ള പോലീസുകാരെ ജോലിയിൽ നിന്നു തന്നെ പറഞ്ഞു വിടണം ഇങ്ങനെയുള്ള മാനസികരോഗികളെ പോലീസിലെ എടുക്കരുത് മറ്റു രാജ്യങ്ങളിലാണെങ്കിൽ അവനെ ജോലിയിൽ നിന്ന് അവനെ പറഞ്ഞു വിടും ഇന്ത്യയിൽ ജനിച്ച എനിക്ക് പുച്ഛം തോന്നുന്നു 😢😢😢
@ushas8349
@ushas8349 Месяц назад
പാവം എങ്ങനെ തോന്നിയാടോ പോലീസു കാര
@sirajmuthalikunnath1113
@sirajmuthalikunnath1113 Месяц назад
ആ പോലീസ്‌കാരം കള്ള് കുടിച്ചു വണ്ടി ഓടിച്ചു... അതിനും കേസ് എടുക്കണം
@vishnulal3729
@vishnulal3729 Месяц назад
ഇനി പെട്രോൾ പമ്പിലെ ആ ചേട്ടൻ അവസ്ഥ കണ്ടറിയാം 😒😒
@shebaabraham687
@shebaabraham687 Месяц назад
സസ്പെൻഷൻ അല്ല വേണ്ടത് വധ ശ്രമത്തിന് കേസെടുക്കണം ജോലിയിൽ നിന്ന് പിരിച്ചുവിടണം നേരത്തെയും പെട്രോൾ പമ്പിലേക്ക് വണ്ടി ഇടിച്ചു കയറ്റാൻ ശ്രമിച്ച ആളാണ് പോലീസുകാരിലെ ക്രിമിനൽ അയാൾ മരിച്ചു പോയിരുന്നെങ്കിൽ 🙄
@adipoli124
@adipoli124 Месяц назад
പോലീസ് കാരന്റെ ഫോട്ടോ ഇല്ലേ...മീഡിയ ക്കാറുമായി ഒരു അഡ്ജസ്റ്മെന്റ് ആണോ
@TinuKSanu-ne2vt
@TinuKSanu-ne2vt Месяц назад
വീട്ടിൽ കോടികണക്കിന് രൂപ വച്ചിട്ട് വരുന്നവരൊന്നും അല്ല പെട്രോൾ ജീവനക്കാർ അയാള് ആ ബോണറ്റ്റിൽ തൂങ്ങി കിടക്കുബോൾ അയാളുടെ നിസ്സഹായാവസ്ഥ ഓർത്തു അയാള് സ്വയം ശപിക്കുന്നുണ്ടാകും. അയാളുടെ വീട്ടുകാര് മനസ്സിലൂടെ മിന്നി മായുന്നുണ്ടാവും. ഓരൊ നിമിഷവും ജീവൻ പോകുമോ എന്ന് നെഞ്ച് പിടഞ്ഞു മുന്നോട്ട് പോകുമ്പോൾ 200 രൂപക് വേണ്ടി ഒരാളുടെ ജീവൻ പോയാലും കുഴപ്പമില്ല എന്ന് വിചാരിച്ചു വണ്ടി ഓടിച്ച ആ ജനസേവകൻ്റെ ഹൃദയ കാഠിന്യം മേലധികാരികൾ ആർജവം ഇല്ലാതെ കണ്ണിൽ പൊടിയിട്ട രീതിയിൽ നടപടി എടുകാതെ മേലിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ വരത്തക്കവണ്ണം കഠിന ശിക്ഷ തന്നെ കൊടുക്കണം.
@Hakunamatata-1999
@Hakunamatata-1999 Месяц назад
Athe🙌🏻
@sanilraj1598
@sanilraj1598 Месяц назад
പോലീസ് കാരന്റെ മുഖം കാണിക്കാൻ പറ്റില്ലരിക്കും .. ജാമ്യം എടുത്ത് വീട്ടിൽ പോയിട്ട് ഉണ്ടാവും ...😂😂😂😂😂😂
@abdurahmanklr
@abdurahmanklr Месяц назад
അടുത്ത മാസം ഭാര്യ യുടെ വീടിന് അടുത്ത് പുനർ നിയമനം
@EqualJustice-4-all
@EqualJustice-4-all Месяц назад
ഈ പോലീസുകാരൻ കുപ്രസിദ്ധ കുറ്റവാളിയാണ്. നിയമം അയാൾക്ക് വധശിക്ഷ നൽകണം. ഈ പോലീസുകാര൯ കാണിച്ച തെമ്മാടിത്തരത്തിന് വധശിക്ഷ എന്നൊരു കുറഞ്ഞ ശിക്ഷയെങ്കിലും അവൻ അർഹിക്കുന്നു. കാരണം അവൻ ഒരു സാമൂഹിക വിരുദ്ധനും ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. സമൂഹത്തിലെ കുപ്രസിദ്ധ കുറ്റവാളി, സാമൂഹിക വിരുദ്ധൻ, കുഴപ്പക്കാരൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി മുതലായ വിശേഷണങ്ങൾ കൈമുതലായുള്ള ഇതുപോലൊരു കുറ്റവാളിയെ ഈ ഭൂമിയിൽ ജീവിക്കാൻ നമ്മുടെ നിയമ സംവിധാനം അനുവദിക്കേണ്ടതുണ്ടോ? എന്നാണ് എൻറെ ചോദ്യം.
@marco-453
@marco-453 Месяц назад
ഇന്ത്യയിൽ നടക്കില്ല, KSA ആണെങ്കിൽ നടന്നേനെ
@ushas8349
@ushas8349 Месяц назад
ഇന്ത്യ ഒഴിച്.. ഇന്ന് ഡ്രംപിനെ വെടിവച്ചവനെ കണ്ടില്ലേ കൊന്നത് അതുപോലെ ശിക്ഷ കൊടുത്താൽ ശേരിയാകും
@sanasafa8293
@sanasafa8293 Месяц назад
നിയമ സംവിധാനം വെറും മണ്ണാങ്കട്ട അവനെയൊ ക്കെ ശരിക്കും വേണ്ടത് ആ നാട്ടിലെ ആൾക്കാരും മറ്റുള്ളവരും ചേർന്നു ശരിക്കും കൈകാര്യം ചെയ്തു വിടണം എന്നാലെ ഇവൻ മാരൊക്കെ ശരിക്കും പഠിക്കുകയുള്ളൂ അല്ലാതെ നിയമത്തിന് വിട്ടു കൊടുത്തിട്ട് അവന് ഒന്നും സംഭവിക്കില്ല ഇതു പോലെയുള്ള തെമ്മാടി ത്തരം ഇനിയും ആവർത്തിക്കും
@bijumallu
@bijumallu Месяц назад
മോന്തായം വളഞ്ഞ ഇരുപത്തി എട്ടും വലയും 😮😮
@IbrahimakIbrahim
@IbrahimakIbrahim Месяц назад
എടൊ ആണാണെങ്കിൽ പോലീസുകാരെന്റെ ഫോട്ടോസ് ഇട്
@rajeshkarunagapalli3462
@rajeshkarunagapalli3462 Месяц назад
ജോലിയിൽ നിന്ന് പിരിച്ചു വിടണം
@elbinv
@elbinv Месяц назад
ആ pokemon ന് വെറും suspension കൊടുത്തു തിരിച്ച് ഞങ്ങളുടെ tax ഞണ്ണാൻ ബിണ്ടും service ൽ കേറ്റണെ
@SashaIshwar
@SashaIshwar Месяц назад
ഒൻ്റെ ഫോട്ടോ കാണിക്കാൻ പേടിയാണോ . നാട്ടുകാർ കാണട്ടെടോ അവൻ്റ തിരുമോന്ത . വേറെ ആരെങ്കിലും ആയിരുന്നങ്കിൽ അവൻ്റ പിറന്ന മുതലുള്ള ചരിത്രം ചിക ത്തെടുക്കുലേനോ ' വിത്ത് ഫോട്ടോ സ്
@monichanbaby6582
@monichanbaby6582 Месяц назад
വണ്ടിസഹിതമാവനേകത്തിക്കണം
@sholmes_ttyy
@sholmes_ttyy Месяц назад
ഒരു യൂട്യൂബ് പയ്യനോട് കേരള MVD കാണിച്ച കടുത്ത നടപടി ഒന്നും ചെയ്യണ്ടേ? ഇവനെയൊക്കെ ഡിസ്മിസ് ചെയ്തു വിടാൻ നട്ടെല്ലുള്ള ഒരു ഡിപ്പാര്ട്മെന്റ് ഇവിടെ ഇല്ല . ചുമ്മാതെയല്ല പിള്ളേര് നാടുവിട്ടു പോണത് . ഇവിടെ അവസാനം കൊറേ കിളവൻ രാഷ്ട്രിയക്കാരന്മാർ മാത്രം ആവും
@jeevanullavarthai5987
@jeevanullavarthai5987 Месяц назад
കൊല കേസിനു കേസ് എടുക്കണം.... പിണറായിയുടെ പോലിസിൽ വിശ്വാസം ഇല്ല.
@hamsapoilan402
@hamsapoilan402 Месяц назад
പോലീസിന്റെ തലപ്പത്തു. ആരാ. അറിയില്ലേ.??????? Pinaraaipolic. ഇങ്ങിനെ. ചെയ്തതിൽ. ഒരത്ഭുധവും ഇനിക്ക് തോന്നുന്നില്ല 😂😘🤣🥰🤩🥸🥸🥸🥸😍😍😍😍അനുഭവിക്കുപ്പോ 🤣🤣🤣
@musthafamusthafa3438
@musthafamusthafa3438 Месяц назад
അറസ്റ്റ് ചെയ്യില്ല കാരണം പിണറായി പോലീസ് ആയത് കൊണ്ട്
@sirajmuthalikunnath1113
@sirajmuthalikunnath1113 Месяц назад
പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു ചിലപ്പോൾ ജീവനക്കാരന്ക്ക് എതിരെ കേസ് എടുക്കും... അതാണ് നമ്മുടെ പോലീസ്
@EqualJustice-4-all
@EqualJustice-4-all Месяц назад
അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട് . ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്ന ഒരു പോലീസ് ഓഫീസറെ പൊതുജനങ്ങൾ തടഞ്ഞു സമയത്തെ ഡ്യൂട്ടി എത്തുവാൻ കഴിഞ്ഞില്ല കാരണം വെച്ച് ആ പമ്പ് ജീവനക്കാരനെതിരെ കേസെടുക്കാൻ സാധ്യതയുണ്ട് .
@noushadb8469
@noushadb8469 Месяц назад
അവൻ മാനസിക രോഗിയാണ് കുറ്റക്കാരൻ അല്ല പൈസ ചോദിച്ച പെട്രോൾപമ്പ് കാരനാണ് കുറ്റക്കാരൻ
@SuhailSuhail-qw7tq
@SuhailSuhail-qw7tq Месяц назад
ഇവൻ ഓക്കേ പെട്രോൾ അടികണോ... ഉള്ളവർ ഇങ്ങനെ ചെയ്യുന്നു..
@ashikp5286
@ashikp5286 Месяц назад
സർവീസിൽ നിന്നും പിരിച്ചുവിടുക
@shibiraj.
@shibiraj. Месяц назад
കുറച്ച് പച്ചതിട്ടം തിന്നു പോലീസുകാരാ
@roshinroby9191
@roshinroby9191 Месяц назад
Departmentil ninn purathakanm.. highcourt edapednm... License suspend chynm
@RRAgency-fd8xy
@RRAgency-fd8xy Месяц назад
👍
@arunkumara.k5357
@arunkumara.k5357 26 дней назад
RTO arinjo avo?
@bhavasiramnv5167
@bhavasiramnv5167 Месяц назад
2 മാസം കഴിഞ്ഞു പ്രൊമോഷൻ കൊടുക്കും
@ratheeshpookada6399
@ratheeshpookada6399 Месяц назад
എവിട MVD
@wildcreation9905
@wildcreation9905 Месяц назад
കമ്മ്യൂണിസ്റ്റ്‌ കാരൻ ആയേരിക്കും അല്ലാതെ എന്തെ
@Malayalali
@Malayalali Месяц назад
Rto ,mvd licence entire life suspended cheyyanm niyamam ellavarkkum badakam aane
@SumaPb-bn8us
@SumaPb-bn8us Месяц назад
പാവം
@albinjoseph5949
@albinjoseph5949 Месяц назад
Pambukalil Paisa vangiya shesham petrol adikkanam ini muthal
@Kallu-909
@Kallu-909 Месяц назад
അവന്റെ ഫോട്ടോ എവിടെ
@mathewmj4260
@mathewmj4260 Месяц назад
Every where gundaisom legislative executive and judiciary all competitive for their skills to prove but common man life in danger
@SherlockHolmesIndefatigable
@SherlockHolmesIndefatigable Месяц назад
Police nte oppam petrol pumbil nilkkunnavarkk kazhapp alpam kooduthal ahh..avante vtl le petrol alla chodhikkunnath..
@jishnu1294
@jishnu1294 Месяц назад
Policente photo
@sambhumemoottil5247
@sambhumemoottil5247 Месяц назад
Thaayoli 😡
@saeedmuhamed5166
@saeedmuhamed5166 Месяц назад
Manasigarogyakam
@HappyChocolateBonbons-rf1pw
@HappyChocolateBonbons-rf1pw Месяц назад
Evaneokke veendum ella anukulyangalodr thirichedukkumallo nammude sarkar. Athanu engane oru casil pettittum munkala praballyathode sarkkar sevakanakum
@arjunv266
@arjunv266 Месяц назад
Etho party vaanam aayirikkum sure
@kaleshkk5377
@kaleshkk5377 Месяц назад
Pinarayi police allay... Athokay undavum...
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Gufe.syle.swafavama.adikodukkanam😊
@commonman1263
@commonman1263 Месяц назад
Evante licence onnum suspend cheyyathillarikkum vellom sadarana karanan cheythal suspend cheyyum
@hamliaid4257
@hamliaid4257 Месяц назад
Kaki kaichal onum kaiyulla 🐕 makkal
@star8298
@star8298 Месяц назад
😂 500 എണ്ണ അടിക്കാൻ പറഞ്ഞു,, അടിക്കുന്ന കക്ഷിക്ക്,, തെറ്റ് പറ്റി, ഫുൾ ടേങ്ക്,, അടിച്ചു,,,, 😂😂😂
@Hakunamatata-1999
@Hakunamatata-1999 Месяц назад
Angne alla 500 aadhym adikn prnj enit pnee ayal full tank Akan prnj angne aan allathe valach odich pumpkarane thettukaran aakala
@rightpath-mg7vs
@rightpath-mg7vs Месяц назад
ഒരു മാസത്തേക്ക് ശമ്പളത്തോട് കൂടി അവധി (സസ്പെൻഷൻ) കൊടുത്താൽ മതി. നന്നായിക്കോളും - HA HA
@ganeshk.k2214
@ganeshk.k2214 Месяц назад
Kshamikkanam.... Oooomban niyamamgal...
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 11 млн