Тёмный
No video :(

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ച് പൊലീസുകാരൻ | Petrol Pump | Kannur 

asianetnews
Подписаться 10 млн
Просмотров 69 тыс.
50% 1

കണ്ണൂരിൽ പൊലീസുകാരന്റെ കൊടുംക്രൂരത; പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചതിന് ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു
#police #keralapolice #petrolpump #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@srayan1306
@srayan1306 Месяц назад
കേരള പോലീസ്... ഭരിക്കുന്നത് ഇരട്ട ചങ്കൻ😂😂
@sathyantk8996
@sathyantk8996 Месяц назад
തലയടിച്ച് പൊളിക്കുന്നത് കണ്ടിട്ടു് അത് തന്നെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനo എന്ന സന്ദേശം കൊടുത്ത ആഭ്യന്തരൻ
@AnuDiya-gu1so
@AnuDiya-gu1so Месяц назад
😂😂
@Lijuliby
@Lijuliby Месяц назад
Ippol police minister p sasi aanu
@rahuln9172
@rahuln9172 Месяц назад
അവന്റെ ലൈസെൻസ് റദ് ചെയ്യണം, നരഹത്യ ശ്രമത്തിന് കേസ് എടുക്കണം
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
ഇതിന് മുൻപും അയാൾ അതിക്രമം നടത്തിയിട്ടുണ്ട്.
@rahuln9172
@rahuln9172 Месяц назад
@@FaizalFaizal-he4bz അവന്റെ വണ്ടി നമ്പർ നോട്ട് ചെയ്ത്.ആ വണ്ടിക്ക് ഒരു പമ്പുകാരും പട്രോൾ നൽകരുത്. ഫ്ലെക്സ് ബോർഡ് വയ്ക്കണം
@4thepeople929
@4thepeople929 Месяц назад
പോലീസുകാരനെ വൈദ്യപരിശോധന നടത്തണമായിരുന്നു.
@Irondome40
@Irondome40 Месяц назад
എന്തെങ്കിലും നടപടി ഉണ്ടാവുമോ ആവോ ആ പോലീസുകാരന്റെ പേരിൽ വധശ്രമത്തിന് കേസെടുക്കണം അവനെ വെറുതെ വിട്ടുകൂടാ
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
ഒരു ചുക്കും നടക്കില്ല
@manju2769
@manju2769 Месяц назад
മിക്കവാറും പെട്രോൾ പമ്പിൽ ഉള്ള ജീവനക്കാരനെ വധശിക്ഷയ്ക്ക് വിധിക്കും പോലീസുകാരും കോടതിയും
@mashoodmohammed
@mashoodmohammed Месяц назад
Yesss
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
കണ്ണൂരിൽ പോലീസുകാരിൽ ഭൂരിഭാഗം പോലീസുകാരും തെമ്മാടികൾ ആണ്. പരാതി പറയുന്നവരോട് വളരെ മോശം ആയാണ് പെരുമാറുന്നത്.
@muhammadazhar2481
@muhammadazhar2481 Месяц назад
_കേരളത്തിൽ മൊത്തം ഇങ്ങനെയാണ്, പിന്നെയാ കണ്ണൂർ..._
@ranipm4535
@ranipm4535 Месяц назад
പിൻവാതിൽ നിയമനം
@vishnuporoli3898
@vishnuporoli3898 Месяц назад
വെറുതെ അല്ല പണ്ടാരങ്ങൾ തൂങ്ങി ചാവുന്നത്
@honest742
@honest742 Месяц назад
പൊതുജനങ്ങൾ എടുത്തിട്ട് പെരുമാറണം..
@binuvijayan5721
@binuvijayan5721 Месяц назад
ആ ജീവനക്കാരന്റെ പേരിൽ ഇനി എന്തോക്കെ കേസ് ആണ് വരാൻ പോകുന്നത് ആവോ... മേയർ കേസ് ഓർമയില്ലേ 😅
@vipinm.b7139
@vipinm.b7139 Месяц назад
51 വെട്ടുകാർക്ക് പോലും പരോൾ കൊടുക്കുന്ന കാരണഭൂതം ആഭ്യന്തരം സൂപ്പർ
@janathagarage19
@janathagarage19 Месяц назад
സ്റ്റേഷനിൽ വരെ കൊണ്ട് പോയിട്ട് ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് പറഞ്ഞു കേസ് എടുത്തു കാണും.. ഇവന് എന്തു യോഗ്യത ആണ് സർവീസ്സിൽ ഇനി ഇരിക്കാൻ ഇനി ഉള്ളത്. M
@noushadkkunnath2335
@noushadkkunnath2335 Месяц назад
ഈ പോലിസ്കാരന് പേരില്ലേ
@liginbaby6059
@liginbaby6059 Месяц назад
Ganeshkumarinte shinkidi ah
@siyope4450
@siyope4450 Месяц назад
santhosh. Full video kanedo adyam.
@jasmindaliya
@jasmindaliya Месяц назад
Santhosh
@sulaimansulaimanck7357
@sulaimansulaimanck7357 Месяц назад
അവനെ ജോലിയിൽ ഒഴിവാക്കണം അല്ലങ്കിൽ ഇനിയും വലിയ അപകടങ്ങൾ വരുത്തിവെക്കും
@muhammadazhar2481
@muhammadazhar2481 Месяц назад
_പുള്ളി ആണെന്ന് തോന്നുന്നു ഒരിക്കൽ പോലീസ് ജീപ്പ് പെട്രോൾ പാമ്പിലേക്ക് ഇടിച്ചു കയറ്റിയത് (?).._
@reenabijubijureena3465
@reenabijubijureena3465 Месяц назад
ആ കഴുവേറി മെനേ നാട്ടുകാർ തല്ലികൊല്ലണമായിരുന്നു
@lineshmaroli07
@lineshmaroli07 Месяц назад
Ganesh കുമാർ ഉറങ്ങുകയാണ്. കേരളത്തിൽ എന്ത് ധൈര്യത്തിൽ ജീവിക്കും
@robingeorge4240
@robingeorge4240 Месяц назад
പിണറായി മഹാരായാവ് ആണ് ആഭ്യന്തരമന്ത്രി .......
@thisismetim1833
@thisismetim1833 Месяц назад
Ganesh um ithum aayi enth bandham
@AjiJorji
@AjiJorji Месяц назад
​@@thisismetim1833 true
@safeervv6615
@safeervv6615 Месяц назад
ഇത്തരം ധിക്കാരികൾക്ക് മാപ്പ് കൊടുക്കരുത് . രാഷ്ടീയ സ്വാധീനമാണ് ഇത്തരം തെമ്മാടിത്തരത്തിന് പിന്നിൽ
@JacksparroW73612
@JacksparroW73612 Месяц назад
എന്തൊക്കെയാടാ ഈ കേരളത്തിൽ നടക്കുന്നെ? ? മാനസിക രോഗികളെ കൊണ്ട് വിട്ടിൽ തിരിച്ചു കേറാൻ പറ്റുമോ എന്ന് പേടിക്കേണ്ട അവസ്ഥ 😢
@yshiju
@yshiju Месяц назад
സത്യം
@FaisalFaisal-tv4pf
@FaisalFaisal-tv4pf Месяц назад
ഇവനെയൊക്കെ സർവ്വീസിൽ വെക്കരുത്.
@hamsakalakkunnummel6752
@hamsakalakkunnummel6752 Месяц назад
എന്തായി മാറുന്നു നമ്മുടെ കേരളം ആരും നിയമത്തെഅംഗീകരിക്കുന്നില്ല
@user-zo3se7iu5f
@user-zo3se7iu5f Месяц назад
ലൈസൻസ് റദാക്കണം.
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
എം വി ഡി അല്ലെങ്കിൽ മന്ത്രി നട്ടെല്ല് വേണം ചങ്കൂറ്റം വേണം ആ പോലീസുകാരന്റെ ഡ്രൈവിംഗ് ലൈസൻസ് കുറഞ്ഞത് അഞ്ചുവർഷമെങ്കിലും റദ്ദ് ചെയ്യുക.
@hyderalipullisseri4555
@hyderalipullisseri4555 Месяц назад
ആജീവനാന്തം സസ്പെൻഡ് ചെയ്യുന്നതാണ് നല്ലത്
@sarasav.j.8507
@sarasav.j.8507 Месяц назад
Dismiss cheyuka
@madavmad3119
@madavmad3119 Месяц назад
Robin bus pidichedukanum Sanju techy de license okk kalayane avarekondu pattu ithonnum criminal kuttangal alla ☹️
@Abraham19558
@Abraham19558 Месяц назад
He is not fit for police job.
@shihaskn6889
@shihaskn6889 Месяц назад
Athinu pulli vlogger ellallo😂😂 Appol mala ittu sweekarikkum
@lineshmaroli07
@lineshmaroli07 Месяц назад
അവന്റെ തറവാട് ആണ് പോലീസ് station
@mmathew4519
@mmathew4519 Месяц назад
വണ്ടി അയാളെയുംകൊണ്ട്‌ അങ്ങനെ ഓടിച്ചു പോയിട്ടും എന്തേ ആരും പുറകെ പോയി ബഹളം ഉണ്ടാക്കാതിരുന്നത്! ആ ഡ്രൈവർക്കിട്ട് വലിച്ചിറക്കി രണ്ടടി കൊടുക്കാമായിരുന്നു. പാവങ്ങള്‍ക്കു മാത്രമേ ഉപദ്രവം കിട്ടുകയുള്ളോ.
@gafoor1968
@gafoor1968 Месяц назад
പണം അടച്ചതിനു ശേഷം മാത്രം പെട്രോൾ അടിച്ചു കൊടുക്കുക അതാണ് പെട്രോൾ പമ്പ് കാർ ഇനി ചെയ്യേണ്ടത്
@user-bq7lh3qr7i
@user-bq7lh3qr7i Месяц назад
പാവം പിടിച്ചവൻ കുടുബം പോറ്റാൻ ഇറങ്ങി യ അതിനോട് ഇങ്ങനെ ചെയ്യ്താ ഇവനെ വെറുതെ വിടരുത്
@123hawaj
@123hawaj Месяц назад
പോലീസ് കാരന് പേര് ഇല്ലെ
@nazerka4999
@nazerka4999 Месяц назад
പേര് പറയുന്നുണ്ടല്ലോ
@mallus-touch234
@mallus-touch234 Месяц назад
ഇതുവരെ ഒരു മാദ്യമങ്ങളും ആ നടറിയുടെ ഫോട്ടോ ഇതുവരെ പുറത്ത് വിടാനുള്ള ധൈര്യം കാണിച്ചില്ല
@rajeevp.g3092
@rajeevp.g3092 Месяц назад
ഇത് ജീവൻ രക്ഷാ പ്രവർത്തനം ആണ്,ആ പോലീസ് കാരന് മുക്കിയ മന്ത്രി ഗുഡ് സർവീസ് എൻട്രി കൊടുക്കും,
@panfi9166
@panfi9166 Месяц назад
ഇവൻ മറ്റൊരു 'നിസാം' ആകാൻ അധിക താമസം ഇല്ല .
@JafarGafoor-bb1rw
@JafarGafoor-bb1rw Месяц назад
അവനെ വെറുതെ വിടരുത്
@MidhunCR7
@MidhunCR7 Месяц назад
Ganesh kumar അദ്ദേഹത്തിന് ഇതിനെ കുറിച് എന്തേലും പറയാൻ ഉണ്ടോ ആവോ 🚶‍♂️🙄 lifelong license cut ചെയ്യോ ആവോ
@aaadhnnya1206
@aaadhnnya1206 Месяц назад
കഴിഞ്ഞ ആഴ്ച്ച town സ്റ്റേഷൻ ലെ തന്നെ ഒരു my രൻ ഒരു പാവപ്പെട്ട സ്ത്രീയെ കാറിടിച്ചു കൊന്നു
@TinuKSanu-ne2vt
@TinuKSanu-ne2vt Месяц назад
കോടതി ഇടപെടണം...
@TinuKSanu-ne2vt
@TinuKSanu-ne2vt Месяц назад
വീട്ടിൽ കോടികണക്കിന് രൂപ വച്ചിട്ട് വരുന്നവരൊന്നും അല്ല പെട്രോൾ ജീവനക്കാർ അയാള് ആ ബോണറ്റ്റിൽ തൂങ്ങി കിടക്കുബോൾ അയാളുടെ നിസ്സഹായാവസ്ഥ ഓർത്തു അയാള് സ്വയം ശപിക്കുന്നുണ്ടാകും. അയാളുടെ വീട്ടുകാര് മനസ്സിലൂടെ മിന്നി മായുന്നുണ്ടാവും. ഓരൊ നിമിഷവും ജീവൻ പോകുമോ എന്ന് നെഞ്ച് പിടഞ്ഞു മുന്നോട്ട് പോകുമ്പോൾ 200 രൂപക് വേണ്ടി ഒരാളുടെ ജീവൻ പോയാലും കുഴപ്പമില്ല എന്ന് വിചാരിച്ചു വണ്ടി ഓടിച്ച ആ ജനസേവകൻ്റെ ഹൃദയ കാഠിന്യം മേലധികാരികൾ ആർജവം ഇല്ലാതെ കണ്ണിൽ പൊടിയിട്ട രീതിയിൽ നടപടി എടുകാതെ മേലിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ വരത്തക്കവണ്ണം കഠിന ശിക്ഷ തന്നെ കൊടുക്കണം.
@lineshmaroli07
@lineshmaroli07 Месяц назад
ഒരു ചുക്കും സംഭവിക്കില്ല. അവൻ സാധാരണകാരൻ അല്ലാലോ. താമസിയാതെ ജനങ്ങൾ തെരുവിൽ ഇറങ്ങി ഇത്തരം ആൾക്കാരെ കൈകാര്യം ചെയുന്ന സമയം വിദൂരമല്ല
@sarathbaalasubramanian6978
@sarathbaalasubramanian6978 Месяц назад
തത്കാൽ സസ്പെൻഷൻ 😀.. വീണ്ടും ജോലിയിലേക്ക്.. Ldf വരും എല്ലാം ശെരിയാവും
@rahula1029
@rahula1029 Месяц назад
ക്രിമിനൽസിനെ പോലീസിൽ നിന്നും ഒഴി വക്കുക.
@vijileshk9821
@vijileshk9821 Месяц назад
ഇവന്റെ ലൈസൻസ് റദ്ധ് ചെയ്യണം
@saleemsaleemburaak2494
@saleemsaleemburaak2494 Месяц назад
ഇവന്മാർക്ക് സമൂഹത്തിൽ ഒരു വിലയുമില്ലല്ലോ.എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല.
@thomaspynadath8741
@thomaspynadath8741 Месяц назад
ഗണേഷ് കുമാർ ഇത് കാണുന്നില്ലേ ലൈസൻസ് ആജീവനാക്കാലം cut ചെയ്യുന്നില്ലേ.
@user-ez1sf2hj4e
@user-ez1sf2hj4e Месяц назад
ഒറ്റപ്പെട്ട സംഭവം ആവുമോ ആഭ്യന്തരവകുപ്പേ
@qurioustv184
@qurioustv184 Месяц назад
പോലീസുകാരന്റെ കാറിനുമുന്നിൽ ആത്മഹത്യക്കു ശ്രെമിച്ച പെട്രോൾപമ്പു ജീവനക്കാരെനെ ബോണറ്റിൽ ഇരുത്തി സ്റ്റേഷനിൽ എത്തിച്ചു അതി സാഹസികമായി രക്ഷിച്ചു പോലീസ്. എന്ന് സിഎം.
@vijileshk9821
@vijileshk9821 Месяц назад
എന്താ പോലീസ്കാരന് പേര് ഒന്നും ഇല്ലെ
@SureshKumar-xd6fj
@SureshKumar-xd6fj Месяц назад
കഴ്പ്പണം കെട്ട ഏഭ്യന്തരവകുപ്പ്.🤧
@AkhilMJ-rr8ix
@AkhilMJ-rr8ix Месяц назад
😂 ലൈസൻസ് റദ്ദാക്കുക ,വണ്ടി കസ്റ്റഡി യിൽ എടുക്കുക, സസ്പെൻഡ് ചെയ്യുക
@anandhub.
@anandhub. Месяц назад
അവനെ പിരിച്ചു വിടണം
@josephsunny6726
@josephsunny6726 Месяц назад
അവനെ ഉടൻ പിരിച്ചുവിടണം
@Hari_241
@Hari_241 Месяц назад
പോലീസ് കാരനെ പറഞ്ഞിട്ട് കാര്യമില്ല, അയാള് സംവരണൻ ആയിരിക്കും😂😂😂😂
@seemakannankara8897
@seemakannankara8897 Месяц назад
എത്ര സുന്ദര കേരളം
@sidhhiku.k
@sidhhiku.k Месяц назад
അഭ്യന്തരം പിണായി അല്ലെ ഇങ്ങനെ ഒക്കെ ഉണ്ടാകും
@Afsaltkd
@Afsaltkd Месяц назад
പിണനറിയുടെ ആളാകും pc
@LukeMK-ux3yj
@LukeMK-ux3yj Месяц назад
മുൻപും ഇതുപോലെ അതിക്രമം നടത്തിയിട്ടുണ്ട്..... എന്നിട്ടും ഒരു suspension.... ഇവനെയൊക്കെ ജോലിയിൽ നിന്നും dismiss ചെയ്തു Licence കൂടി റദ് ചെയ്യണം.... ഇനി ഇങ്ങനെ ഉള്ള അഹങ്കാരം കാണിക്കരുത്...
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Kerala Police no 1.....🤨🤨
@K5K2023
@K5K2023 Месяц назад
കൊലപാതക കേസ് എടുക്കണം ,,
@KabeerVKD
@KabeerVKD Месяц назад
സ്റ്റേഷനിൽ വണ്ടി നിർത്തിയപാടെ ആ പോലീസുകാരനിട്ട് ആദ്യം നാലെണ്ണം കൊടുക്കണമായിരുന്നു.
@kasimmm5646
@kasimmm5646 Месяц назад
ആഭ്യന്തര വകുപ്പ് ഡബിൾ സ്ട്രോങ് ആണ്.
@devasuryasaji123
@devasuryasaji123 Месяц назад
Polayaadi Mowneee🖖🖖🖖🖖
@lineshmaroli07
@lineshmaroli07 Месяц назад
Duty ഇൽ നിന്നും മാറ്റി പിന്നെയും duty ഇൽ കയറി
@HappyMarathon-yj2rh
@HappyMarathon-yj2rh Месяц назад
ഇരുത്തി കൊണ്ടുപോയ തല്ല ,മരണത്തിൽ നിന്നും രക്ഷപ്പെടാൻ ആ മനുഷ്യൻ , വണ്ടിയുടെ ബോണറ്റിൽ തൂങ്ങിപ്പിടിച്ച് കിടന്നതാണ്,ഇരുത്തി കൊണ്ടുപോയ അത്രേ ,?
@vijileshk9821
@vijileshk9821 Месяц назад
എന്താ പേര് പറയാൻ മടി
@lineshmaroli07
@lineshmaroli07 Месяц назад
അവന്റെ car ന് ഇൻഷുറൻസ് pollution ഉണ്ടോ എന്ന് പരിശോധിക്കുക
@user-fl9hw9bt1o
@user-fl9hw9bt1o Месяц назад
ഈ സ്ഥലം UP യിൽ എങ്ങാനുഠ ആണോ?
@The_Commenter_Chronicle
@The_Commenter_Chronicle Месяц назад
പമ്പ് ജീവനക്കാരനെ പിരിച്ച് വിട്ട് വീട്ടിൽ ഇരുത്തനം അതാണ് എളുപ്പം...
@usmanat2349
@usmanat2349 Месяц назад
ജീവൻ രക്ഷാ പ്രവർത്തനം ആണ് എന്ന് ഇതിനെയും പറയും
@sreedharanpillai9745
@sreedharanpillai9745 Месяц назад
സത്യം പറഞ്ഞാൽ സി സി ടിവിയൊക്കെ ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ ആരെങ്കിലും അറിയുമായിരുന്നോ?
@babymg3304
@babymg3304 Месяц назад
രക്ഷാപ്രവർത്തനത്തിലൂടെ പോലീസിൽ കയറിയതാ അതിനാ ഇങ്ങനെ ഒക്കെ...
@007indiaclassifieds2
@007indiaclassifieds2 Месяц назад
Dismiss cheyyanam
@vijithv9187
@vijithv9187 Месяц назад
കാറിൽ സ്വിമ്മിങ് പൂൾ സെറ്റ് ചെയ്തവൻ്റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം വിലക്കാൻ കിണിച്ച ശുഷ്കാന്തി ഇതിലും കിഴിച്ചാൽ മതിയായിരുന്നു
@uniqueperson91
@uniqueperson91 Месяц назад
ഇവൻ ഒരു മാനസികരോഗിയാണ്
@Mujeebcraneservice
@Mujeebcraneservice Месяц назад
ഒരുപാട് നല്ല ചെറുപ്പക്കാർ പി എസ് ടി റാങ്കിൽ ഉൾപ്പെട്ടിട്ടും വെറുതെ നടക്കുന്നുണ്ട് സാർ ഇതേപോലുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി അവർക്ക് ജോലി കൊടുക്കണം സാർ
@manut1349
@manut1349 Месяц назад
എന്ത് ധാർഷ്ട്യം , പോലീസ്‌കാരനോട് അടിച്ച പെട്രോളിന്റെ വില ആവശ്യപ്പെടാൻ ജീവനക്കാരന് എന്ത് അധികാരം
@Hakunamatata-1999
@Hakunamatata-1999 Месяц назад
Athentha police kark petrol free ayit koduknmn evdelum niyamam ezhuthivechitindo avshyapedan nth adhikaram enoke parayunadalo oru petrol pump jeevanakarante joli petrol adi mathrala athinte cashum chodhikanm allathe ayalde thandhede alalo elarkum free ayit kodukan ithoke avarde job .petrol adichaa cash kodukn ula maryada kanikanm allathe power nn prnj police kare parayipikuala vende enit ath nyaayikarikn ningle pole ullavarum
@masterrvishnubal137officialy
@masterrvishnubal137officialy Месяц назад
പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂
@thomasaugustine6438
@thomasaugustine6438 Месяц назад
എന്ത് റിപ്പോർട്ട്‌ ആണ് കുട്ടി
@shafeershay5943
@shafeershay5943 Месяц назад
മനപ്പൂർവ്വം കാറിടിച്ച് കൊല്ലാൻ നോക്കിയതിനു ആ പോലീസുകാരനെതിരെ കേസ് എടുക്കണം
@SureshV-qq6xn
@SureshV-qq6xn Месяц назад
ഇതാണു Kനിയമ പാലനം😂
@kiranpb7342
@kiranpb7342 Месяц назад
കുറച്ചു ദിവസം suspend ചെയ്യും അവസാനം അസോസിയേഷൻ യെടപെട്ട് പ്രൊമോഷൻ നോട് കൂടി servicil തിരികെ.. ഇതിനു മുമ്പ് എത്ര പേരെ വാർത്ത വരുമ്പോൾ suspend ചെയ്യും പിന്നെ വാർത്ത ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ചു എടുക്കും... വലിയ ഒരു ഉദാഹരണം tvm il ഒരു മാധമ പ്രവർത്തകനെ കാർ ഇടിച്ചു മരിച്ചില്ലേ.. ആ case എന്ത് ആയി
@gafurnata5818
@gafurnata5818 Месяц назад
ജോലിയിൽ നിന്ന് ഡിസ്‌മെസ് ചെയ്യേണം
@sidharthmurali8523
@sidharthmurali8523 Месяц назад
Police-nte peru parayathille?
@nithinbabu637
@nithinbabu637 Месяц назад
പണം ഉള്ളവരുടെ മക്കൾ അഹങ്കാരം ഉള്ളവർ ആണ്
@gopa8695
@gopa8695 Месяц назад
ഇതിനു മൂൻപു മാമ്പഴം മോഷ് ടിച്ച പോലീസുകാരന്റെ സംഭവം ഓർമ്മ വരുന്നു.
@rex_schd
@rex_schd Месяц назад
Eee channel karrku police stationil poyi video educkkan pediya ?
@sandhyas1292
@sandhyas1292 Месяц назад
അയ്യോ പാവം പോലീസ് കാരൻ. പരാതിക്കാരന് പരാതി കൊടുക്കുവാൻ ലിഫ്റ്റ് കൊടുത്തത് ആണ്
@armouredknight8018
@armouredknight8018 Месяц назад
Dismiss cheythu ozhuvaku iyale oke 🙃
@Kathyslittleworld2019
@Kathyslittleworld2019 Месяц назад
ബഹു. മന്ത്രി ഗണേഷ് കുമാർ കാണുന്നു ഇല്ലെ ഇതു
@SureshV-qq6xn
@SureshV-qq6xn Месяц назад
എവിടെ മനുഷ്യവകാശ കമ്മിഷനും മറ്റുo
@hridhyasasidharan5128
@hridhyasasidharan5128 Месяц назад
കേരളത്തിൽ എന്താ നടക്കുന്നത് 😘😘
@EqualJustice-4-all
@EqualJustice-4-all Месяц назад
പക്ഷേ കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളിയായ ഈ പോലീസ് കാരനെ നമ്മുടെ സംവിധാനം ശിക്ഷിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഇവനെ നമ്മുടെ സംവിധാനങ്ങൾ ശിക്ഷിക്കുമെന്ന് ആരും സ്വപ്നം കണ്ടിരിക്കേണ്ട. ഒന്നാമതായി ഇവർക്ക് യൂണിയനുണ്ട്. അതിലുപരിയായി സേനയിലെ വലിയ ഏമാന്മാർ ഇവനെ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനെക്കാളും ഉപരിയായി ഇവൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണോ ആ പാർട്ടി ഇവനെ സംരക്ഷിക്കും. അതുറപ്പാണെന്നുള്ള കാര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യമുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന പോലീസ് സേന ഉള്ളത് നമ്മളെ പോലുള്ള രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാൾ ഇവിടങ്ങളിൽ മാത്രമാണ്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .....പാകിസ്ഥാനിലെ ഒരു പോലീസുകാര൯ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ .....അവനെ ശിക്ഷിക്കുന്നത് സർക്കാരല്ല. പകരം അവിടുത്തെ ജനങ്ങളാണ് അവനെ ശിക്ഷിക്കുന്നത്. അതുകൊണ്ട് അവിടുത്തെ പോലീസുകാർക്ക് ജനങ്ങളെ പേടിയാണെന്നാണ് പറയുന്നത് . കാരണം അവിടെ ജനങ്ങൾ കൂട്ടത്തോടെ വന്നു തെമ്മാടിത്തരം കാണിച്ച പോലീസുകാരനെ പിടിച്ചു കെട്ടി തീയിട്ട് ചാരമാക്കി കളയും . അതുകൊണ്ട് അവിടെ പോലീസുകാർ ജനങ്ങളുടെ മേളിൽ ഇതുപോലെ അക്രമം ചെയ്യുന്നത് വളരെ കുറവാണന്നാണ് അറിയുന്നത്. പക്ഷേ അവർ കൈക്കൂലി ഒക്കെ വേടിക്കും. അത് വേറൊരു വശം. ഏറ്റവും ഭയാനകമായിട്ടുള്ളത് നമ്മുടെ രാജ്യത്തെ പോലീസിൻറെ ക്രൂരതകളാണ് . അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പോലീസ് സേനയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്.
@AbhiabhiAbhiabhi-wz7fn
@AbhiabhiAbhiabhi-wz7fn Месяц назад
പീണുവിന്അഭിവാദ്യങ്ങൾ💪💪
@1942alovestory
@1942alovestory Месяц назад
ചാരക്കേസ് വിജയൻ, കോഴിക്കോട് വത്സൻ, ഇപ്പൊ ധാ മറ്റൊരു ലോക $#@&% .
@rafeekpoovathi7708
@rafeekpoovathi7708 Месяц назад
ലൈസൻസ് റദ്ധക്കുമോ 🤔
@Johnsamuel0112
@Johnsamuel0112 Месяц назад
When pinarayi is CM , ANYTHING HAPPENS. WHAT TO EXPECT😂
@ayaanaviary
@ayaanaviary Месяц назад
ജീവന്‍ രക്ഷാ പ്രവര്‍ത്തനം ആയിരുന്നു അത് ആ പൊലീസുകാരന്‍ പിണറയി വിജയന്‍റെ അടുത്ത ഡ്രെെവര്‍ ആകാനാലുളള എല്ലാ യോഗ്യതയുണ്ട്😅😅
@user-ye1gk3vj5j
@user-ye1gk3vj5j Месяц назад
പോലീസിനെ വിട്ടിട്ട് പാവം ജീവനക്കാരുടെ പുറകേ കൂടുന്ന ആ മാമാ മാധ്യമ ധർമ്മം..... 🙊🙊🙊🙊
@alkanz9069
@alkanz9069 Месяц назад
പോലീസുകാരന് അവാർഡ് കൊടുക്കാൻ ചിലപ്പോൾ വിളിപ്പിച്ചിട്ടുണ്ടാവും പെട്രോൾ പമ്പിലെ ജീവനക്കാരന് കേസുമായിട്ടുണ്ടാവും😅
@bennymathew8313
@bennymathew8313 Месяц назад
പോലീസ്കാരനും ഇരട്ടച്ചങ്ക്
@sarathharidas249
@sarathharidas249 Месяц назад
അല്പം ആർജവം ഉണ്ടെങ്കിൽ പോലീസുകാരന്റെ ഫോട്ടോ ഇട്😏
@rahul-op2ek
@rahul-op2ek Месяц назад
കേരളം എന്തൊരു മാറ്റമാണ് 😂😂
@lathagopi2023
@lathagopi2023 Месяц назад
കഷ്ടം എന്തൊക്കെ കാണണം
@user-er3oc1jp1y
@user-er3oc1jp1y Месяц назад
Dismiss😂
@afk7510
@afk7510 Месяц назад
ബോണറ്റിൽ ഇരുത്തിയത് അല്ല ..അയാളെയും കൊണ്ട് പോയതാണ് അയാൾ ബോണറ്റിൽ പിടിച്ചത് കൊണ്ട് രക്ഷപ്പെട്ടു...ഇടിച്ചു കൊല്ലാൻ ആണ് ശ്രമിച്ചത്
@Leaves7080
@Leaves7080 Месяц назад
കേരളം ഇനി ശരിയാക്കി എടുക്കാൻ ആരെ ഏൽപ്പിക്കണം
@kcvinu
@kcvinu Месяц назад
തമ്പ് നെയിൽ വായി‌ച്ചാൽ എന്താ തോന്നുക എന്നറിയാമോ ? ലെ പോലീസുകാരൻ : വാ അളിയാ, കാറിന്റെ ബോണറ്റിൽ കയറി ഇരിക്ക്, ഞാൻ ഓടിക്കാം. ജസ്റ്റ് ചിൽ. ലെ പമ്പ് ജീവനക്കാരൻ : ആ അതുകൊള്ളാം, ഒരു മിനിറ്റ്. ഞാനൊന്നു ബോണറ്റിൽ കയറി ഇരിക്കട്ടെ. ആഫ്റ്റർ ഫ്യൂ സെക്കൻഡ്സ് ലെ പമ്പ് ജീവനക്കാരൻ : ആ ഇനി വണ്ടി വിട്ടോ.
@sajikumari734
@sajikumari734 Месяц назад
കേരളത്തിൽ പാവങ്ങൾ ജി വീ കേണ്ട
@manthrayilunni
@manthrayilunni Месяц назад
ഈ പോക്ക് പോയാൽ 4ദി പീപ്പിൾ മോഡലുകൾ വേണ്ടി വരും
Далее
아이스크림으로 진짜 친구 구별하는법
00:17