It's very painful to know that even in this 21st century, some people are bearing this kind of thought that marriage is an easy way for them to make money. But it is not right
ഞാൻ കല്യാണത്തിന്റെ അന്ന് ഇട്ടതാണ് 100 പവൻ. പിന്നെ ഇന്ന് വരെ കണ്ടിട്ടില്ല. Husband അതെല്ലാം എടുത്തു പുള്ളിയുടെ chechite locker il വയ്പ്പിച്ചു. പിന്നെ njn കണ്ടട്ടില്ല.3 years കഴിഞ്ഞു ന്റെ അനിയത്തിയുടെ കല്യാണ സമയത്തു ചേച്ചിയോട് ചോദിച്ചപ്പോൾ ഒരു കുഞ്ഞു പൊതി തന്നു.2 മാല ഉണ്ടായിരുന്നു അതിൽ. ബാക്കി എവിടെന്ന് ചോദിച്ചപ്പോൾ അവൻ പറയും എന്ന്.. ഇത് വരെ correct ആയി അത് എന്ത് ചെയ്തുന്നു എനിക്കറിയില്ല.. എന്റെ മോൾക്ക് 19 years ആയി.. ഇന്ന് വല്ലാത്ത സങ്കടം ഉണ്ട്. അവൾക്കുoravashyam വരുമ്പോൾ എന്ത് ചെയ്യും എന്ന് ഓർത്തു...