Тёмный

പെരുന്തച്ചൻ | ഉളിയന്നൂർ | perunthachan | പന്തിരുകുലം | കൊട്ടാരക്കര, ചെങ്ങന്നൂർ, വാഴപ്പള്ളി, 

PK MEDIA - STORIES
Подписаться 29 тыс.
Просмотров 23 тыс.
50% 1

പെരുന്തച്ചന്റെ അറിയപ്പെടാത്ത കഥകൾ
ആദ്യകാലം
ഉളിയന്നൂർ, നാട്
കൊട്ടാരക്കര, ഗണപതി ക്ഷേത്രം
ചെങ്ങന്നൂർ, മഹാദേവ ക്ഷേത്രം
വാഴപ്പള്ളി, മഹാശിവ ക്ഷേത്രം
അഗ്നിഹോത്രിയും പെരുന്തച്ചനും
പുഴയുടെ അടിയിലൂടെ തുരങ്കം
പുളിമൂട്ടിലിൽ ക്ഷേത്രം
അരിയന്നൂർ, ഹരികന്യകാദേവി ക്ഷേത്രം
ആലുവ, ഉളിയന്നൂർ, മഹാദേവ ക്ഷേത്രം
ക്ഷേത്രക്കുളവും പെരിയാർ പുഴയും
പാവകൾ തമ്മിലടിച്ച പാലം
പെരുന്തച്ചനും മകനും
പന്നിയൂർ, വരാഹമൂർത്തി ക്ഷേത്രം
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Развлечения

Опубликовано:

 

20 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@janmolthankachan4754
@janmolthankachan4754 2 года назад
പെരുന്തച്ചനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത് പലതും പുതിയതാണ്. നന്ദി
@josephv.s6349
@josephv.s6349 7 месяцев назад
😅😅😅😅m
@anwarozr82
@anwarozr82 Год назад
ഇന്നത്തെ കാലത്തെ എഞ്ചിനീയറിംഗ് ഒന്നും കൂടാതെ ഇത് പോലെയുള്ള നിർമ്മിതികൾ നിർമ്മിച്ച പെരുന്തച്ഛനെ പോലെയുള്ള തച്ചൻമാരാണ് എക്കാലത്തെയും മികച്ച എഞ്ചിനീയർമാർ
@harikrishan3468
@harikrishan3468 6 дней назад
നല്ലൊരു അറിവ് തന്നതിന്. പ്രണാമം.. 👍
@Thankammathomas5308
@Thankammathomas5308 2 года назад
പെരുന്തച്ചനെ ക്കുറിച്ചുള്ള അറിയപ്പെടാത്ത കഥകൾ അദ്ദേഹത്തിന്റ്സ് ജീവചരിത്രം പോലെഅതി മനോഹരമായും ല ളി തമായും അങ്ങ് അവതരിപ്പിച്ചു മരത്തിനു പകരമുള്ള തക്ഷു എന്നവാക്കിൽ നിന്നും തച്ചൻ എന്ന് വക്കുണ്ടായതുമു തൽ തച്ചൻമാരിൽ ബഹുകേമൻ എന്നര്ഥമുള്ള പേരുന്തച്ചൻ എന്ന വക്കുണ്ടായതും ദ്ദേഹം നിർമ്മിച്ച ഓരോ ക്ഷേത്രണങ്ങളും നിർമ്മിക്കാനുണ്ടായ സന്ദര്ഭങ്ങളും നിർമ്മാണ രീതിയും ഓരോ പ്രതി ഷ്ഠയും അവയുടെ പ്രത്യേകതയും അച്ഛനും മകനും തമ്മിലുള്ളസ്നേഹ ബദ്ധവും അവിടയും അസൂയ വരുത്തിവച്ച വിനയും പെരുന്തച്ചൻ സഹോദരനെ കണ്ടുമുട്ടുന്ന പ്രത്യേക രീതിയും പെരുന്തച്ചന്റെ ചില. ദിവ്യത്വവും മകന്റെ മരണത്തോടെ അദേഹത്തിന്റെ ജീവിതത്തിൽ വന്ന ദാരുണമായ മാറ്റവും ഇനി മേൽ ഉളി ഉപയോഗിക്കയില്ല എന്ന ശപഥവും പന്നിയൂർ വരാഹ ക്ഷേത്രത്തിൽ തച്ചന്മാർക്ക് ക്കനുഗ്രഹം കൊടുത്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ ശാപമോക്ഷത്തിനായുള്ള അലച്ചിലും എല്ലാം ചിത്രനാൾ സഹിതം ഞങ്ങളുടെ മനസ്സിൽ പതിച്ചു കൊണ്ട് പെരുന്തച്ചൻ എന്ന മഹാ പ്രതിഭ ആരായിരുന്നു എന്ന്‌ ഞങ്ങളെ അറിയിച്ചു തന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
@krishnankuttynairkomath1964
ABHINANDANANGAL 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👍👍👍👌👌👌💞💞💞 VALUE ABLE MESSAGE' SSS👏👏👏👍👍👍👌👌👌💞💞💞😘😘😘
@vincypaul3618
@vincypaul3618 2 года назад
Good interesting story of Peruntachan. Thankyou Fr. for this story and you have narrated it in fantastic way. 👍🙏
@zk7944
@zk7944 Год назад
പെരുന്തച്ചൻറെ അസൽ അച്ഛനും അമ്മയും വിശ്വകർമ്മ സമുദായത്തിൽ ജനിച്ചവരാണ്. ജാതി വിഷം കൂടുതൽ ഉള്ള സമയത്ത് കെട്ടിപ്പൊക്കിയ കഥകളാണ് പന്തീര പെറ്റ കഥകൾ. സ്വയം സവർണർ എന്ന പറയുന്ന കൂട്ടങ്ങളാണ് ഇങ്ങനത്തെ നുണ പ്രചരണം ചെയാൻ സമർത്ഥർ. ഇനി അതൊക്കെ ചിലവാകില്ല. ഏതൊരു അച്ഛനും, മക്കൾ നന്നായി കാണാനാണ് ആഗ്രഹിക്കുക .
@venugopalachary2212
@venugopalachary2212 8 месяцев назад
Kallakatha
@Sdherbal310
@Sdherbal310 7 месяцев назад
G00d
@thresiammapathrose4205
@thresiammapathrose4205 2 года назад
Very good story
@babuk4434
@babuk4434 2 года назад
സർ . നമസ്ക്കരിച്ചു. വരുംതലമുറക്ക് ഉപകരിക്കട്ടെ
@artistanilbkrishna7552
@artistanilbkrishna7552 10 месяцев назад
❤❤
@bindhurockson4760
@bindhurockson4760 2 года назад
നല്ല അവതരണം
@SreejithPK-mb6dk
@SreejithPK-mb6dk 4 дня назад
U.
@chandrababu7048
@chandrababu7048 Год назад
🙏🙏🙏🙏🙏
@lakshmiharidas8380
@lakshmiharidas8380 2 года назад
ഗ്രഹോംപകരണങ്ങൾ അല്ല ഗൃഹോപകരണങ്ങൾ 🙏🙏🙏
@vijayakumarP
@vijayakumarP Год назад
പുളിമൂട്ടിലിൽ ക്ഷേത്രം എവിടെയാണ്. സെർച്ച്‌ ചെയ്തിട്ട് കിട്ടിയില്ല. പല രീതിയിൽ നിർമിച്ച കുളം ഇപ്പോഴും ഉണ്ടോ
@bijuva1616
@bijuva1616 2 года назад
പെരുന്തച്ചൻ്റെ പിൻമുറക്കാർ കോട്ടയത്തിനടുത്ത് മറിയപ്പള്ളി എന്ന സ്ഥലത്ത് താമസിക്കുന്നുണ്ട് അവരാണ് പന്നിയൂർ അമ്പലം അറ്റകുറ്റപ്പണി തീർത്തത് കാരണം ദേവപ്രശ്ന പ്രകാരം പെരുന്തച്ചൻ്റെ പിൻമുറക്കാർ തന്നെ പണിയണം എന്നുള്ളത് കൊണ്ടാണ് അവരെ തേടി പിടിച്ച് പണി ഏല്പിച്ചത്
@muralidharanmuralidharan254
Mn
@Anandan-pt2ww
@Anandan-pt2ww Год назад
Jo
@billiegaming6858
@billiegaming6858 8 месяцев назад
പെരുംതച്ചൻ എന്നത് ഒരാളല്ല.. Parayipetta panthirukulam oru kettukadha anu.. Tamil nattil പെരുംതച്ചൻ എന്നാൽ തച്ചുശാസ്ത്രം അറിയാവുന്നവർ അല്ലെങ്കിൽ വേദങ്ങളും നിർമാണങ്ങളുമാറിയാവുന്ന വിശ്വകർമജരെ ആണ്... തമിഴ് നാട്ടിൽ വിശ്വകർമജരെ അറിയപ്പെടുന്ന പേരാണ് പെരുംതച്ചൻ.. കേരളത്തിൽ ഇത് സ്ഥപതി എന്ന പേരിൽ അറിയപ്പെടുന്നു.. വരരുജിയുടെ സന്തതി അല്ല പെരുംതച്ചന്മാർ.. വരരുജിയുടെ കഥ ഐദീഹ്യമാലയിലെ ഒരു കഥ മാത്രമാണ്..വിക്രമാദിത്യ സദസിൽ ഉണ്ടായിരുന്ന വരരുജിയുടെ കാലഘട്ടം bc375 ആണ്.. അതുനു മുൻമ്പും തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേർന്ന വിശ്വകർമജരെ പെരുന്തച്ചന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്.. വരരുജിയുടെ മക്കളിൽ ഒരാളായ പെരുംതച്ചൻ എങ്ങനെ കൊട്ടാരക്കര ഗണപതി ക്ഷേത്രം നിർമിച്ചു.. കൊട്ടാരക്കര ഗണപതി ക്ഷേത്രം നിർമിച്ചിട്ട് 1000വർഷം പോലും ആയില്ല.. അപ്പോൾ ബിസി 375 ൽ ജീവിച്ചിരുന്നു എന്നു പറയുന്ന കഥയിലെ കഥാപാത്രമായ പെരുംതച്ചൻ കൊട്ടാരക്കര ഗണപതി ക്ഷേത്രം എങ്ങനെ നിർമിച്ചു.. അയാൾ ചിരമ്ജീവി ആയിരുന്നോ.. അന്നത്തെ കാലത്തു ജീവിച്ചിരുന്ന വിശ്വകർമജരിൽ പെട്ട പെരുംത്തച്ഛന് മകനുണ്ടായിരുന്നു.. ആ മകനെ കൊണ്ടാണ് ബ്രഹ്മണരുടെ കുട്ടികളെ ശാസ്ത്രം പഠിപ്പിച്ചിരുന്നത്.. പഠനം പൂർത്തിയാക്കിയപ്പോൾ വിശ്വകർമജർക്കു പ്രാധാന്യം ഉണ്ടാകാതിരിക്കാൻ വേണ്ടി ശാസ്ത്രങ്ങളും മറ്റും ബ്രഹ്മണരുടെ സ്വന്തമാണെന്ന് ജനങ്ങളെ ധരിപ്പിക്കുന്നതിനുവേണ്ടി ഈ പെരുംത്തച്ഛന്റെ മകനെ ബ്രാഹ്മണർ കൊന്നതാണ്.. അല്ലാതെ പെരുംതച്ഛനെ ഉളി എടുത്ത് ഇട്ടു കൊന്നതല്ല.. ബ്രാഹ്മണർ ഉണ്ടാക്കിയ കള്ളക്കഥ ആണ് പെരുംതച്ചൻ ഉളി കൊണ്ട് മകനെ കൊന്നു എന്നത്..
@bluestarkollam8885
@bluestarkollam8885 8 месяцев назад
🙄 angane aano appo vishwakara sharikum thamil naattil ninn aano undayathu 😮 appo ente family thamil naadu aano 🙄 njanum vishwakara aan atha
@billiegaming6858
@billiegaming6858 8 месяцев назад
@@bluestarkollam8885 athe
@manu6301
@manu6301 7 месяцев назад
​@@billiegaming6858🫣🫣🫣🧘‍♂️🧘‍♂️🧘‍♂️🧘‍♂️😱😱
@Handilshkjjjbbb
@Handilshkjjjbbb 6 месяцев назад
​@@bluestarkollam8885no.vishwakarmas or vishwabhrahmins are descended of vishwakarma God.ee vishwakarma or panchal bhrahmins are come from North India.cuz they are mention in vedic texts.they are come to South for build temples and tech vedas and vastu Shastram
@deepakc4383
@deepakc4383 2 дня назад
ഇന്ത്യ മുഴുവൻ വ്യപിച്ചു കിടക്കുന്ന കാസറ്റ് ആണ് 👍വിശ്വകർമ തമിഴ് നാട്ടിൽ നിന്ന് വന്നു എന്നതിന് ഉള്ള ഉല്പത്തിക്ക് പ്രസക്തി ഇല്ല 🙏..... മറ്റൊരു അർത്ഥതിൽ പറഞ്ഞ ലോകം മുഴുവൻ, ജീസസ് ക്രിസ്റ്റിന്റെ പിതാവ് (ouseph പിതാവ് )കാർപെന്റെർ ആയിരുന്നു.... അതായത് ക്രിസ്റ്റ് പോലും ആശാരി പണിയിൽ പിതാവിനെ സഹായിച്ചിട്ടുണ്ട്, അതായത് യേശു ക്രിസ്തു വിശ്വകർമജൻ ആയിരുന്നു /ആശാരി ആയിരുന്നു ഔസപ്പ് പിതാവിന്റെ മര പണിശാല ജെറുസലേം ല് ഉണ്ട് 👍അതൊരു നിറഞ്ഞ തെളിവ് ആണ് 🙏
@sasidarann6680
@sasidarann6680 Год назад
..
@vasanthapv1475
@vasanthapv1475 8 месяцев назад
കുഴി കുഴിച്ചതു നാരാ നത്ത് ഭ്രാന്തൻ(സ്സഹോധരിൽ ഒരാൽ) ആണ് എന്നാണ് കേട്ടിരുന്നത്
Далее
кукинг с Даниилом 🥸
01:00
Просмотров 2 млн
#фильм #кино #фильмы
0:58
Просмотров 3,1 млн
Chinese kung fu ||#shorts
1:00
Просмотров 36 млн