Тёмный

'പൊലീസിന്റെ ഗുണ്ടായിസാണ് റോഡിൽ, കഴുത്തിന് കത്തിവെച്ച് പൈസ തട്ടുന്നവരുടെ അതേ സ്വഭാവം' 

MediaOne News
Подписаться 389 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@kirandaskd120
@kirandaskd120 3 дня назад
ഇതിനൊക്കെ PV അൻവർ നൊപ്പം
@MohamedAli-qx9pu
@MohamedAli-qx9pu 3 дня назад
അൻവർ.., താങ്കൾ സാധരണക്കാരുടെ ചങ്ങാതിയും, തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഉത്തമ പൊതു പ്രവർത്തകനും ആകുക...!!!! താങ്കൾ ഒറ്റക്കല്ല.. ഞങ്ങൾ ലക്ഷങ്ങൾ ഒപ്പം അണി നിരക്കും!!!💕
@gireeshct2
@gireeshct2 3 дня назад
അൻവർ sir പറയുന്നത് 100% ശരിയാണ്
@afsalmachingal1235
@afsalmachingal1235 3 дня назад
ഇത് പോലെ ആവണം നേതാവ് 🥰👍🏻ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും.. എല്ലാം അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു നല്ല നേതാവ് 💕അൻവർ 🔥
@AbdhulLatheef-tc4sx
@AbdhulLatheef-tc4sx 3 дня назад
എംഎൽഎ അൻവർ ഇക്ക എന്റെ അയൽവാസിയായതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤
@sjdsaji138
@sjdsaji138 3 дня назад
അൻവർ ഇക്ക ആണ് ശെരിക്കും കമ്മ്യൂണിസ്റ്റ് നേതാവ് ❤
@saseendranap4272
@saseendranap4272 3 дня назад
വഅൻവർ MLA ഒട്ടുമിക്ക സ്ഥലങ്ങളിലും ഉള്ള ഓട്ടോ ഓടിച്ച് ഉപജീപനമാർഗ്ഗം തേടുന്നതൊഴിലാളിക്കുo ഇതാണ് അവസ്ഥ ഞങ്ങളൊക്കെ ഒരുപാടു അനുഭവിച്ച വിഷയങ്ങളാണ് ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പോലീസ് ഏമാൻമാരെ സർവീസിൽ നിന്ന് നീക്കം ചെയതാലെ സാധാർ ണക്കാരന് നീതി കിട്ടുകയുള്ളൂ
@georgepj9438
@georgepj9438 3 дня назад
ഓട്ടോക്കാർ തോന്നിയത് പോലെയാണ് ഓടിക്കുന്നത് ഓട്ടോ കാരണം ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ കേസ് എടുത്ത് വണ്ടി പി ടിച്ചെടുക്കുന്നത് ശരിയല്ല അൻവർ പോലീസിനെ അക്ഷേപിച്ച് നീർ വ്വീര്യമാക്കിവർഗ്ഗീയ ശക്തികൾക്ക് കുടപിടിക്കുന്നു അത് സൂഷിക്കണം
@younaskunhi1170
@younaskunhi1170 3 дня назад
​@@georgepj9438പോലീസ്ന്റെ ചെറ്റത്തരം സ്വാധീനമുള്ളവർക്ക് നേരെയില്ലല്ലോ
@thannikkatlatheef4157
@thannikkatlatheef4157 3 дня назад
LDF varum Ellumsariyakum
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 3 дня назад
​@@georgepj9438നീ പോലീസ് ആണോടാ
@muhammedalikinangattil1017
@muhammedalikinangattil1017 3 дня назад
​@@georgepj9438താങ്കള് പറഞ്ഞതും,വർഗീയ ശക്തികളും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല.😂😂😂. അടിമയോ സംഘിയോ ഒന്നുമല്ലല്ലോ?
@Subadaap
@Subadaap 3 дня назад
വളരെ ശരീയാണ്❤️❤️❤️❤️❤️❤️❤️❤️❤️👍
@itz_me__foryou__0
@itz_me__foryou__0 3 дня назад
യൂണിയൻ ഓക്കെ വെറും ഉടായിപ്പാണ് അല്ലെങ്കിൽ അൻവർ ക്ക പറഞ്ഞതുപോലെ പോലിസ് സ്റ്റേഷനിൽ പോയി സമരം ചെയ്തോ 😮
@KcsiddeekSiddeek
@KcsiddeekSiddeek 3 дня назад
യൂനിയൻ കാർ:- പിരിവിന് മാത്രമേ പറ്റൂ....😏
@explorerider7848
@explorerider7848 3 дня назад
Sathyam
@SaleemSaleem-o5i
@SaleemSaleem-o5i 3 дня назад
Anvar ❤❤❤❤❤
@rajrajeevan4011
@rajrajeevan4011 3 дня назад
അൻവർ സാർ👍🏿👍🏿👍🏿
@sidheekkvkave3870
@sidheekkvkave3870 3 дня назад
👍അൻവർക്ക നിങ്ങൾ സത്യസന്ദനാണ് 😘
@abdulrahmanvp8356
@abdulrahmanvp8356 3 дня назад
ഇതൊക്കെയാണ് അൻവരിന്റെ വാക്കുകളിൽ ഉമ്മ സത്യം
@Shammas-f5c
@Shammas-f5c 3 дня назад
അൻവർ പറഞ്ഞതിലെ സത്യങ്ങൾ സമൂഹം ഏറ്റെടുക്കണം
@wb1623
@wb1623 3 дня назад
അൻവറിൻ്റെ നേതൃത്വത്തിൽ ഒരു പ്രതിഷേധ ജാഥ ഉണ്ടായാൽ ഞാനും പങ്കെടുക്കും
@francisalphonse2134
@francisalphonse2134 3 дня назад
100% കറക്റ്റ്
@shahulhameedp5464
@shahulhameedp5464 3 дня назад
തീർച്ചയായും നട്ടെല്ലുള്ള അൻവറിന് കീഴിൽ കേരളം നിവർന്ന് നിൽക്കും
@NissalNissal-q8u
@NissalNissal-q8u 3 дня назад
അൻവർ ❤❤🔥👍
@KcsiddeekSiddeek
@KcsiddeekSiddeek 3 дня назад
മഴയത്ത് ഓട്ടോയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഈ ഞാനെന ഓട്ടോ മുതലാളി💪🏽💪🏽👍🏽👍🏽🇮🇳🇮🇳
@abijithp92
@abijithp92 3 дня назад
പാലക്കാട് ഒരു കുട്ടിയുടെ മുടി പിടിച്ച് പോലീസ് ജീപ്പിന് അകത്തേക്ക് വലിച്ച കേസ് എന്തായി?
@ShereefKavumpeedikayil
@ShereefKavumpeedikayil 3 дня назад
അൻവർ പറയുന്ന 100% സത്യമാണ്
@AbdulRahim-ej5tw
@AbdulRahim-ej5tw 3 дня назад
അൻവർ മുമ്പേ പ്രവചിച്ചതും ജനങ്ങൾ കാണുന്ന യാഥാർത്ഥ്യവും എത്രമേൽ സത്യസന്ധമാണ് മിസ്റ്റർ Pv അൻവർ സാഹിബിന് ഹൃദയം നിറഞ്ഞ നന്ദി
@snehakood-mi7sr
@snehakood-mi7sr 3 дня назад
Anwarine സ്‌പോർട് ചെയ്യുന്ന ഒരു m l a കൂടി ഉണ്ടായിരുന്നെങ്കിൽ
@anastrivandrum1947
@anastrivandrum1947 3 дня назад
അൻവർ ❤❤❤
@abdulrasak1925
@abdulrasak1925 3 дня назад
ഇത് ആകണം നേതാവ് ❤️❤️👍
@eagles8971
@eagles8971 3 дня назад
❤പി വി❤മാസ്.....ഡാ...
@nazeertvm1280
@nazeertvm1280 3 дня назад
അൻവർകാ 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
@aneesaneesm5832
@aneesaneesm5832 3 дня назад
Anvarka oro vakilum i❤u
@mastermaster6116
@mastermaster6116 3 дня назад
PV ANWAR ❤❤❤
@shajid2313
@shajid2313 3 дня назад
Anwar 😍
@tkrasaquetk6989
@tkrasaquetk6989 3 дня назад
ഓട്ടോ തൊഴിൽ ചെയ്യുന്നവർ പാവങ്ങൾ
@aneesaneesm5832
@aneesaneesm5832 3 дня назад
Anvarka i❤u
@alimm9789
@alimm9789 3 дня назад
Anvar❤
@faizalfaizal4718
@faizalfaizal4718 3 дня назад
എന്ത് പ്രകോപനം ഉണ്ടായാലും താങ്കൾക്ക് കേരള ജനത എല്ലാ വിധ suport ഉണ്ടാകും.സഖാവ് എന്നും ഇതേ പോലെ സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുക
@ayyoobthrasseri9623
@ayyoobthrasseri9623 3 дня назад
അതുപോലെതന്നെയാണ് ക ഗുഡ്സ് തൊഴിലാളികളും ഇവർ ഈ കഷ്ടപ്പെടുന്നത് സർക്കാരിനെ തീറ്റിപ്പോറ്റാൻ മാത്രം പോരാ അതിൻറെ പുറത്ത് പോലീസുകാർക്ക് കാശും ചിലവിനും ഇവർ കൊടുക്കേണ്ട അവസ്ഥയാണ് അല്ലെങ്കിൽ അടിക്കും ഇടിക്കും കേസ് ആക്കും പോലെ പ്രശ്നങ്ങളുണ്ടാക്കും
@abdulrafeeknp
@abdulrafeeknp 3 дня назад
അൻവർ mlaപറഞ്ഞത് നൂറു ശതമാനം ശരിയാണ് ഞങ്ങൾ ഓട്ടോ തൊഴിലാളി ലാളികൾ അനുഭവിച്ച താണ്
@shafimss7522
@shafimss7522 3 дня назад
Anvar 🔥
@ContentRose-xp6ql
@ContentRose-xp6ql 3 дня назад
❤❤❤
@abdullatheefibinuadamabdul8049
ഞാനുണ്ട് നിങ്ങൾ ഉണ്ടോ
@naslasiraj2282
@naslasiraj2282 3 дня назад
ആ SI യെ ഈ സർകാർ പ്രമോഷൻ നൽകി തിരിച്ചെടുക്ക്കും അതാണ് എൽഡിഎഫ് പരഭര്യം
@abdulkareemsabith8270
@abdulkareemsabith8270 3 дня назад
സാബത്തികം ഇല്ല ശരിയാണ്പക്ഷേ ഏത് വിധേനയും പൈസ ഉണ്ടാക്കുക എന്നുള്ളത് ശരിയല്ല ഇപ്പം ഒരാൾ ഒരു വീട് എടുത്താൽ അതിന് പണി എടുത്തതൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് 25 യ്യായിരവും പിരിക്കുകയാണ് ഇത് എന്ത് അനീതിയാണ്' വീടിൻ്റെ വിലയുടെ10%മാനം കൊടുക്കണം എല്ലാവരും പ്രതികരിക്കുക
@PhpneHi
@PhpneHi 3 дня назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏👍🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏
@Aavghhhhh
@Aavghhhhh 3 дня назад
കാസർകോട് ജില്ലയിൽ ഇലക്ഷനിൽ സ്ഥാനാർത്ഥികൾ മത്സരിക്കേണ്ട ആവശ്യമില്ല ആ പാർട്ടിയുടെ പേര് പറഞ്ഞ് ഒരു പൂച്ചയെ കെട്ടിയാൽ പോലും അതിനെ വിജയിപ്പിക്കും അങ്ങനെയുള്ളവരോട് വികസനം പറഞ്ഞിട്ട് എന്ത് കാര്യം😅
@abduljaleel8727
@abduljaleel8727 3 дня назад
Anwar
@althafqatar2917
@althafqatar2917 2 дня назад
കേരളത്തിന്‌ അൻവർ സർ ആവണം മുഖ്യ മന്ത്രി 🌹🌹🌹🌹🌹❤️❤️❤️
@shyjamadu7950
@shyjamadu7950 3 дня назад
അൻവർക്ക 👍👍❤️
@ShahulhameedcpShahul
@ShahulhameedcpShahul 3 дня назад
അൻവർ 👍🔥
@najmudheenKp-jn1dj
@najmudheenKp-jn1dj 3 дня назад
100%സത്യം ❤❤
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA 3 дня назад
അൻവറിന് അഭിനന്ദനങ്ങൾ
@devinescienceAD570
@devinescienceAD570 3 дня назад
ഇത്തരം പോലീസ് കാർക്ക് ഒരു ഇരുട്ടടി കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@harmedia124
@harmedia124 3 дня назад
Anwar ❤
@archanaraju8232
@archanaraju8232 3 дня назад
സർ താങ്കൾക്ക് കഴിയും ഇതിനൊരു പരികാരം കാണാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻
@muhammedyusuf2609
@muhammedyusuf2609 3 дня назад
പോലീസ് സ്നേഹികൾ എവിടെ😮
@muthumishal7863
@muthumishal7863 3 дня назад
Anwer correct
@midhulaju3182
@midhulaju3182 3 дня назад
നിങ്ങളോട് വളെരെ റെസ്‌പെക്ട് തോന്നുന്നു mr anvar sir❤
@aboobackerpuzhakara1829
@aboobackerpuzhakara1829 3 дня назад
Anvar പറയുന്നത് ശരിയാണ്
@wb1623
@wb1623 3 дня назад
ശരിക്കും ജനങ്ങൾ ആത്മാഭിമാനത്തോടെ ജീവിക്കുന്നുണ്ടോ ഈ നാട്ടിൽ. പഠന കാലത്ത് സാധനങ്ങൾ അധ്യാപകർ പിടിച്ചു വെക്കും മുതിർന്നു കഴിഞ്ഞു ജോലിക്ക് ഇറങ്ങിയാൽ പോലീസും സർക്കാരും സാധനങ്ങൾ പിടിച്ചു വെക്കും.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 3 дня назад
ഇതൊന്നു० പറുറത്ത് പറയാൻ തയ്യാറാവാത്ത ഗുണ്ടാ പാർട്ടി കൾ ഇനിവേണോ???
@shajahand2276
@shajahand2276 3 дня назад
സർക്കാരിന്റെ പൊലിസ് ഗുണ്ടകളുടെ തെറ്റായ പൊക്കിനെതിരെ ശക്തമായി പ്രതികരിക്കാൻ ഓട്ടോ തൊഴിലാളികൾ ബൈക്ക് യാത്രക്കാർ പ്രതികരിക്കണം.
@sherin.s.
@sherin.s. 3 дня назад
അൻവർ പൊതുവേദിയിൽ ഇങ്ങനെ തുറന്നു സംസാരിക്കുന്നത് കൊണ്ട് കേസ് എടുക്കും എന്ന് ഗോവിന്ദച്ചാമി പറയാൻ പറഞ്ഞു
@Sameerali-tz7ws
@Sameerali-tz7ws 3 дня назад
🔥❤🔥❤🔥❤🔥❤🔥❤
@sajirparambath2241
@sajirparambath2241 3 дня назад
100 % curect sir
@anilBbalan
@anilBbalan День назад
അൻവർ ആണ് ശെരി 👍
@aseemwayanad7486
@aseemwayanad7486 3 дня назад
ഇത് പിണറായിയും സഖാക്കന്മാരും നല്ലവണ്ണം കേൾക്കണം പഠിച്ച് എന്നിട്ട് മുഖ്യമന്ത്രിയോട് പറയണം എന്താടോ നന്നാവാത്തത് എന്ന് അവസാന കമ്യൂണിസവും പോകുമോ കേരളത്തിൽനിന്ന് ഇപ്പോൾ അങ്ങനെയാണ് പോകുന്നത്
@haneefkodanga9486
@haneefkodanga9486 3 дня назад
👍👍👍👍👍👍👍👍👍
@musthafamuhammad2202
@musthafamuhammad2202 3 дня назад
AN Waaar Puppuli Janangalude Shabdam Media One Janangalude Shabdam
@MaraMandan898
@MaraMandan898 3 дня назад
തീർച്ചയായും.ഇതിനൊന്നും യൂണിയൻ നേതാക്കൾ ഇടപെടില്ല.കാരണം കീശയിൽ ഒന്നും വീഴില്ലല്ലോ
@SanjeevKumar-p1b1i
@SanjeevKumar-p1b1i 3 дня назад
❤supper
@aneesaneesm5832
@aneesaneesm5832 3 дня назад
Anvarka I ❤ u
@shafeekchockana
@shafeekchockana 3 дня назад
Anwar ❤️👍🏻
@ishakgk6823
@ishakgk6823 3 дня назад
പാർട്ടി പ്രാന്തൻ മാർക്ക് മാത്രം മനസ്സിലാവില്ല 😢
@khamarudeenkhamaru5489
@khamarudeenkhamaru5489 3 дня назад
Pv 👍🏻
@strugglingtraveller6632
@strugglingtraveller6632 3 дня назад
👍
@AR_RUWAIMA
@AR_RUWAIMA 3 дня назад
പിന്നെ എങ്ങനെയാണ് കൊടുങ്കാറ്റ് , വെള്ള പൊക്കവും ,സുനാമിയും , ഉരുൾ പൊട്ടലും വരാതിരുന്നത് 😮😢
@RasheedRashi-ub3hv
@RasheedRashi-ub3hv 3 дня назад
Pv❤️❤️❤️
@Hinu176
@Hinu176 День назад
Anvarkka❤
@shameemshameem9065
@shameemshameem9065 3 дня назад
Anwar sir ❤❤❤
@shameemshameem9065
@shameemshameem9065 3 дня назад
MLA
@bachuforever1419
@bachuforever1419 3 дня назад
ജനങ്ങളെ പിടിച്ച് പിഴിഞ്ഞിട്ടാണ് സർക്കാർ ജീവിക്കുന്നത്.... കേരളത്തിൽ മാത്രമാണ് സർക്കാർ ഇങ്ങനെ പിഴിയുന്നത്..... 😁🙏
@muthumishal7863
@muthumishal7863 3 дня назад
Anwer ❤❤❤
@manuovm715
@manuovm715 3 дня назад
ഇപ്പോ സാദാരണക്കാരന്റെ പതീക്ഷ p v അൻവർ
@MoiduKp-u9b
@MoiduKp-u9b 3 дня назад
അൻവർ പറഞ്ഞത് കറക്റ്റ് 👍🏻👌🏻
@SajeeshP-x1m
@SajeeshP-x1m День назад
P V..... Sir.... എന്തിനാണ് നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള പോലീസ് കാർ ഒന്ന് പറഞ്ഞു തരുമോ.... ഈ നാട്ടുകാർക്ക് ഒരു ഉപകാരം ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു.. ഡിപ്പാർട്ട്മെന്റ്... തിരിച്ച് തല്ലാനോ ഒന്നും പറയാനോ പറ്റില്ല.. എന്നാൽ പാവങ്ങളുടെ തലയിൽ അല്ലാതെ ഇവർ ഇരിക്കുകയുമില്ല.... ഇനിയെന്താ ഞങ്ങളെല്ലാം ഈ നാട്ടിൽ നിന്നും പോകണം... ഇതിനെക്കൊരു തീരുമാനം വേണം... ഇല്ലെങ്കിൽ. ഇവിടെയുള്ള ജനങ്ങൾ പോലീസിനെതിരെ തിരിയും... അത് ഉറപ്പാണ് യാതൊരു സംശയവുമില്ല... വേഗം ഇതിനെല്ലാം ഒരു തീരുമാനം ഉണ്ടാവണം...
@sebi00140
@sebi00140 3 дня назад
അല്പമെങ്കിക്കും നാണമുണ്ടെങ്കിൽ പിണറായിയും, സിപിഐഎം ജനങ്ങളെ വിശ്വസിപ്പിക്കാൻ എങ്കിലും ആ പൊലീസുകാരനെതിരെ നടപടി എടുക്കണം. അല്ലാതെ ഡിപ്പാർട്മെന്റൽ ആക്ഷൻ കോപ് എന്ന് പറഞ്ഞു നീട്ടി നീട്ടി അവനെ സർക്കിൾ ഇൻസ്‌പെക്ടർ ആക്കരുത്
@IfrazDhanish-di3ok
@IfrazDhanish-di3ok 3 дня назад
pv ❤❤😢
@sidheeqmullathel691
@sidheeqmullathel691 3 дня назад
❤❤❤ സഗാവ് pva❤❤
@rifasayittakath9553
@rifasayittakath9553 3 дня назад
👍👍👍
@Marketgroww
@Marketgroww 3 дня назад
ഗുണ്ടാ പ്രവർത്തനം
@jaleeljale5138
@jaleeljale5138 3 дня назад
😂😂ചോര കൊതി യൻ അമ്പു
@shakkeerkalathil3866
@shakkeerkalathil3866 3 дня назад
Abdusatharinte മകനിക്ക് ഗവമെൻ്റ് joli കൊടുക്കുക.. 35,laks നഷ്ടപരിഹാരം kodukukka...
@ArifPa-gx1kd
@ArifPa-gx1kd 3 дня назад
Pv👍👍❤️
@shafeekvp4609
@shafeekvp4609 8 часов назад
Support anwar 🔥🔥🔥🔥🙏🏻
@MujeebN-r3f
@MujeebN-r3f 3 дня назад
സഖാവ് കുഞ്ഞാലിയും എങ്ങനെയായിരുന്നു ആൺകുട്ടി
@nuhavlog2927
@nuhavlog2927 3 дня назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@NaveenJude-i8q
@NaveenJude-i8q День назад
Only fine teams Kerala British police
@orchissoftdrinks1495
@orchissoftdrinks1495 3 дня назад
Pv correct
@dxb5946
@dxb5946 3 дня назад
Auto ,lorry , pick up,,bike scooter chenkalle lorry evarane ippol police nte erakal ,cash pirikkan
@rreply
@rreply 3 дня назад
Thankalepolulla sheshiyullavare malabarinu aavashyamaanu. Sheshi nashtapettavar kattumudikkunnu shandanmaarayi...
@SanojSanu-rh9jm
@SanojSanu-rh9jm 3 дня назад
Anwar sir....thankal enne onn vilichaal ente anubhavam njanum parayum....😢 police um pattaalavumallallo...?? Janangal...endu vannaalum avaraan anubhavasthar...naadu engane pokanamenn theerumaanam edukkendavar💪
@shameemshameem9065
@shameemshameem9065 3 дня назад
Anwar MLA
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
НЮША РОЖАЕТ?
00:17
Просмотров 1,1 млн
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.