Тёмный

പെൺകുട്ടി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു | ഞങ്ങൾ ഒരു മുറിയിൽ | അവൾ ഉദ്ദേശം വേറെ Yaseen vlogs 

yaseen vlogs
Подписаться 1 млн
Просмотров 160 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@yaseenvlogs1948
@yaseenvlogs1948 Год назад
Get 200% bonus on first deposit and chance to win 5000 rs giveaway only for my subscriber Whаt аrе yоu wаiting fоr? Сliсk nоw 👉mostbest.one/Yaseenvlogs
@vinump4697
@vinump4697 Год назад
Os ahhf
@muhammedvazhayil5994
@muhammedvazhayil5994 Год назад
Good progream
@radhap7664
@radhap7664 Год назад
@@vinump4697 ,
@shijibbasheer7573
@shijibbasheer7573 Год назад
യാസീന്‍ ക്യാപ്ഷന്‍ നല്ലത് ഇടാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ കൊടുക്കാന്‍ നോക്കുക കാരണം ബ്രോ യുടെ വീഡിയോസ് കാണുന്നത് 90% വും കുടുംബങ്ങളാണ്
@smilvibe7569
@smilvibe7569 Год назад
ക്യാപ്ഷൻ കണ്ടിട്ടാണോ അപ്പോൾ താങ്കൾ vdo കാണാൻ വരുന്നത്.. എന്നാൽ ക്യാപ്ഷൻ കാണണ്ട അപ്പോൾ കണ്ണു പൊത്തിയാൽ മതി അല്ലെങ്കിൽ വീട്ടുര് ഒത്തു കാണണ്ടന്നു വിചാരിക്കണം.. കുറ്റം പറയാണെന്ന് തോന്നരുത് നിങ്ങളുടെ ചിന്തകതി മാറ്റിയാൽ മതി സുഹൃത്തേ. ക്യാപ്ഷൻ അത്ര ബുദ്ധിമുട്ടു ആണെകിൽ അത് കാണാണ്ട് ഇരിക്ക അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല....
@echusworld608
@echusworld608 Год назад
വ്യൂ കിട്ടാൻ സ്വയം നാറണോ
@shijibbasheer7573
@shijibbasheer7573 Год назад
അല്ലെങ്കില്‍ പിന്നെന്തിന് നാറിയ ക്യാപ്ഷന്‍ ഇടുന്നു പിന്നെ ഞാന്‍ യാസീനോടാണ് പറഞ്ഞത് നിങ്ങളുടെ വീഡിയോയും ഞാന്‍ കാണുന്നില്ല താങ്കളോട് ഞാന്‍ പറഞ്ഞിട്ടുമില്ല എന്തിന് ഇടയില്‍ കിടന്ന് നാറുന്നു
@shajinkt5788
@shajinkt5788 Год назад
@@smilvibe7569 നാണവും മാനവുമുള്ള മനുഷൃരെ ഉദ്ദേശിച്ചായിരിക്കും അല്ലാതെ പരസൃമായി പെടുക്കുന്ന നായയെ ആയിരിക്കില്ല അദ്ദേഹം ഉപദേശിച്ചത് 🤓
@bindhuraju7603
@bindhuraju7603 Год назад
അതെ 👍
@nvsworldchallenge9463
@nvsworldchallenge9463 Год назад
പെട്ടെന്ന് ആകർഷിക്കാൻ കേപ്ഷൻ ഇങ്ങനെ കൊടുക്കേണ്ട . നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന വർക്ക് ഇങ്ങനെയൊന്നും വേണ്ട. വിജയത്തിന് കുതന്ത്ര ബുദ്ധി വേണ്ട. കുതന്ത്ര ബുദ്ധി പരാജയത്തിന്റെ ആദ്യത്തെ Step ആണെന്നോർക്കുക
@thanalrs9740
@thanalrs9740 Год назад
കറക്റ്റ്. അവിടെ പോയിട്ട് അവരെ മോശം ആക്കി കാണിച്ചു ക്യാപ്ഷൻ ശരിയല്ല
@binsonantony6142
@binsonantony6142 Год назад
👌
@sureshkp3605
@sureshkp3605 Год назад
അപ്പോൾ യാസിനെ ഭൂരിപക്ഷം ആളുകളും ഹെഡിങ്ങിനെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇനി ഇങ്ങനെ യുള്ള ഹെഡിങ് വേണോ വേണ്ടേ എന്നു ചിന്തിക്കുന്നത് ഉചിതമാണ് ♥
@Sana1-2-3
@Sana1-2-3 Год назад
Athnne enkum paryanulle
@drahamed1
@drahamed1 Год назад
ഫാമിലി ഒന്നിച്ചു tv യിൽ ആണ് കാണുന്നത് അത് കൊണ്ട് നല്ല ക്യാപ്‌ഷൻ കൊടുക്കുക
@muhammedrazi4891
@muhammedrazi4891 Год назад
Sheriyyyaaan
@smilvibe7569
@smilvibe7569 Год назад
ക്യാപ്ഷൻ കണ്ടിട്ടാണോ അപ്പോൾ താങ്കൾ vdo കാണാൻ വരുന്നത്.. എന്നാൽ ക്യാപ്ഷൻ കാണണ്ട അപ്പോൾ കണ്ണു പൊത്തിയാൽ മതി അല്ലെങ്കിൽ വീട്ടുര് ഒത്തു കാണണ്ടന്നു വിചാരിക്കണം.. കുറ്റം പറയാണെന്ന് തോന്നരുത് നിങ്ങളുടെ ചിന്തകതി മാറ്റിയാൽ മതി സുഹൃത്തേ. ക്യാപ്ഷൻ അത്ര ബുദ്ധിമുട്ടു ആണെകിൽ അത് കാണാണ്ട് ഇരിക്ക അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല.... ❣️
@SbnDiaries
@SbnDiaries Год назад
@@smilvibe7569 താൻ തൻറെ പണി നോക്കി പോടോ
@nunu3220
@nunu3220 Год назад
😂
@smilvibe7569
@smilvibe7569 Год назад
@@SbnDiaries അത് തന്നെയാ എനിക്കും പറയാനുള്ളത് താൻ തന്റെ പണി നോക്കടോ.
@Princesuresh_1440
@Princesuresh_1440 Год назад
Thumbnail ൽ അല്പം മാന്യത ഒക്കെ ആവാം കേട്ടോ 😂 ഇത് മാത്രം അല്ല പലപ്പോഴത്തെയും. ഇന്നലെ തന്നെ ആ പുള്ളിക്കാരൻ bro- എ ആക്രമിക്കാൻ വരുന്നപോലെ അല്ലെ ചിത്രീകരിച്ചത്? അത് പുള്ളിയെ തെറ്റിദ്ധരിപ്പിക്കും പോലെ ആയില്ലേ? Otherwise powli❤bigfan😍
@aydhinzaman9566
@aydhinzaman9566 Год назад
വീഡിയോ ഒരുപാട് ഇഷ്ടമാണ്.മുടങ്ങാതെ കാണാറുണ്ട്...... പക്ഷെ ക്യാപ്ഷൻ കാണുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം കുറയുന്നു.....
@bindhuraju7603
@bindhuraju7603 Год назад
യാസീൻ ഇന്നത്തെ കമന്റ്‌ മൊത്തം ക്യാപ്ഷൻ തെറ്റായി ഇടുന്നതേനെ കുറിച്ച് ആണ്.. എത്ര മോശം ആയി ക്യാപ്ഷൻ കൊടുത്താലും സ്ഥിരം കാണുന്ന ഞങ്ങള്ക്ക് അറിയാം മോശമായി അതിൽ ഒന്നും കാണില്ല എന്ന്.. വ്യൂ കൂട്ടാൻ വേണ്ടി ഇങ്ങനെ ഇടുന്നത് ശരിയല്ല..കമന്റ്‌ മുഴുവൻ നോക്കിയിട് വേണ്ടത് ചെയ്യുക 👍
@iamanindian.9878
@iamanindian.9878 Год назад
യാസീൻ, ക്യാപ്ഷൻ ഒന്ന് ശ്രദ്ധിക്കുക പലരും ഇതിന്റെ പേരിൽ കമെന്റ് ബോക്സിൽ വെല്ലുവിളിയും വഴക്കുമാണ് ശ്രദ്ധിക്കുമല്ലോ.. 👍യാസീൻ ഇടുന്ന ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ഇത് കാണാതിരിക്കാൻ ആവില്ല അത് കൊണ്ടാണ്.
@basheermp509
@basheermp509 Год назад
കൊടുക്കുന്ന ക്യാപ് ഷൻ... ശ്രദ്ധിക്കണം..... മക്കൾ കാണാറുണ്ട്........
@aseescka587
@aseescka587 Год назад
നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാളാണ് ഞാൻ. ഇതുപോലുള്ള ഹെഡിങ് ഒന്നും. കൊടുക്കരുത് ഒരു അപേക്ഷയാണ്
@akhiladas5818
@akhiladas5818 Год назад
ഒരു heading ഇൽ ഒക്കെ എന്തിരിക്കുന്നു bro.
@vibi7528
@vibi7528 Год назад
🤗🤗🥰🤗
@SKumar-dt9bu
@SKumar-dt9bu Год назад
Yazeen...ചിന്തിക്കാൻ പോലും പറ്റുന്നില്ല ആ adhidheyarudey സ്നേഹവും സഹകരണവും.. ഇതുപോലെ നമ്മുടെ നാട്ടിൽ നിന്നും ഒരിക്കലും കിട്ടത്തില്ല. പരിജയം ഉണ്ടെങ്കിൽ പോലും.. നീ ഇവിടെ നിന്നും പോകുമ്പോൾ നേരത്തെ ഉള്ള വീഡിയോ യിൽ പറഞ്ഞതിനെക്കാളും സങ്കടം തോന്നും. നിനക്കും ഞങ്ങൾക്കും.. ശുഭയാത്ര 👍🏻👍🏻👍🏻❤❤❤
@praveenkumar-vi3nh
@praveenkumar-vi3nh Год назад
പലപ്പോഴും ക്യാപ്‌ഷൻ അത്ര ശരിയല്ല കേട്ടോ... വീഡിയോ ഇഷ്ടമാണ്.... ❤️👍🙏
@shajalremo8791
@shajalremo8791 Год назад
എന്തിനാ വെറുതെ ഭക്ഷണവും റൂമും തന്ന ആ പെൺകുട്ടിയെ കുറിച് മോശമായി പറയുന്നത്, ക്യാപ്ഷൻ മലയാളത്തിൽ ആയത് നന്നായി അല്ലെങ്കിൽ അവർ നിന്റെ സുന വെട്ടി തന്നേനെ.. കിടക്കാൻ റൂം റെഡി ആക്കി തരുന്നവരൊക്കെ നിന്റെ കൂടെ കിടക്കാൻ വേണ്ടി ആഗ്രഹിക്കുന്നവരാണോ.. വീട്ടിൽ ആരാണ് വിരിയൊക്കെ വിരിച്ചു തരുന്നത്..
@zainudheenkk1819
@zainudheenkk1819 Год назад
തീരെ നിലവാരമില്ലാത്ത ക്യാപ്ഷനാണ് നിങ്ങളുടേത് അറ്റ്ലീസ്റ്റ് തന്റെ ഉമ്മ കാണുന്നുണ്ട് എന്ന ബോധം വേണം
@k.p3033
@k.p3033 Год назад
Correct...
@thanalrs9740
@thanalrs9740 Год назад
യാസീൻ e രാജ്യങ്ങളിൽ പോയിട്ട് അവർ ഇത്ര നല്ല സ്വീകരണം നല്ല രീതിയിൽ തന്നിട്ടും ഇങ്ങനെ ഉള്ള ക്യാപ്ഷൻ ശരിയല്ല. നിങ്ങൾ അവരെ മറ്റൊരു കണ്ണിൽ കാണുകയാണ് അപ്പോൾ. മോശമായി കാണിക്കരുത്. യാസീൻ ഇത്തിരി ഞരമ്പ് ആണ് എന്ന് e ക്യാപ്ഷൻ നിന്ന് മനസിലാകും. ഇനിയെങ്കിലും ക്യാപ്ഷൻ മര്യാദയ്ക്കു ഇട്. വീഡിയോ ഒക്കെ സൂപ്പർ ആണ്. സ്വയം വില കളയണ്ട
@c....08.....v80
@c....08.....v80 Год назад
ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും മലയാളികൾ ഉണ്ടാവും 🔥🔥🔥🔥
@maya-mh4xp
@maya-mh4xp Год назад
മറ്റുള്ളവരെ മോശമാക്കി caption ഇടരുതെ. ഞാൻ സ്ഥിരം വീഡിയോ കാണും.അത് caption ഉണ്ടെകിലും ഇല്ലെങ്കിലും. ഇനി അവർ ശെരി അല്ലേലും അത് caption കൊടുക്കുന്നത് മോശമല്ലേ. 2,3 വീഡിയോ ആയി കാണുന്നു. ഇനി ഇങ്ങനെ കൊടുക്കരുതെ🙆🙏
@siraj7204
@siraj7204 Год назад
ആളെ കൂട്ടാൻ നിന്റെ സ്ഥിരം നമ്പറാ ഇതൊക്കെ.. മാന്യമായ ക്യാപ്ഷൻ കൊടുക്ക്.. ഫാമിലികൾ ഒക്കെ കാണുന്നതല്ലേ..
@binoysuni9934
@binoysuni9934 Год назад
പോടാ
@binoysuni9934
@binoysuni9934 Год назад
ക്യാപ്ഷൻ കൊടുക്കുമ്പോൾ A കൊടുക്കുക
@swethakrishna7686
@swethakrishna7686 Год назад
ഇങ്ങനെയുള്ള ക്യാപ്ഷനൊന്ന് ഒഴിവാക്ക് brooo
@oommenthalavady2275
@oommenthalavady2275 Год назад
Dominic is Very nice guy.
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@shamnarashrash6106
@shamnarashrash6106 Год назад
Dominic ne insta ll follow aakittnd ttaa🥰
@chandukuttypozhuthala7932
@chandukuttypozhuthala7932 Год назад
ക്യാപ്ഷൻ കൊടുത്തില്ലെങ്കിലും വീഡിയോ കാണും. ഇത്തരത്തിലുള്ളത് ഒഴിവാക്കുക
@noufalkhannoufal5580
@noufalkhannoufal5580 Год назад
ഫാമിലി ആയിട്ട് കാണുന്നവർ ഒരു പാട് പേരുണ്ട് നിൻ്റെ വീട്ടിലുള്ളവരും കാണും
@noufalkhannoufal5580
@noufalkhannoufal5580 Год назад
അത് കൊണ്ട് ക്യാപ്ഷൻ ഇട്ബോൾ അൽപ്പം ശ്രദ്ധിക്കുക OK
@saraswathi2381
@saraswathi2381 Год назад
Yassen thankelude vedio വളരെ നല്ലതാണ്.. But ക്യാപ്ഷൻ കാണുമ്പോൾ ഒട്ടും മാന്യത ഇല്ല... താങ്കളോട് പോലും ദേഷ്യം ആണ്.. Pls സത്യസന്ധത യോട് koodi ക്യാപ്ഷൻ കൊടുക്കുക
@haneefa.khaneefa4483
@haneefa.khaneefa4483 Год назад
പ്രതീക്ഷ നഷ്ട പെട്ടത് കൊണ്ട് ആണോ ഈ പരിഭവം 😃
@saraswathi2381
@saraswathi2381 Год назад
@@haneefa.khaneefa4483 അല്ല മാഷേ അദ്ദേഹത്തിന്റെ എല്ലാ vedio ക്യാപ്ഷനും ഇങ്ങനെ തന്നെ
@Navas509
@Navas509 Год назад
യെസ് യാസീൻ നല്ല ക്യാപ്ഷൻ മാത്രം ഇടുക നല്ല രീതിയിൽ ട്രീറ്റ് ചെയ്ത ആ വീട്ടുകാരെ മോശം ആക്കി പറഞ്ഞു ഇത് ഇനി വരുന്ന യൂത്ത് യൂത്തുബർ ഇത് തന്നെ കണ്ടു പഠിക്കും നല്ല വീഡിയോ ഇട്ടാൽ നല്ല രീതിയിൽ മുന്നോട്ട് പോവണം
@raashcr7605
@raashcr7605 Год назад
നിന്റെ വീഡിയോ ഇഷ്ടാണ് ...ക്യാപ്ഷനോട് യോജിക്കുന്നില്ല
@rosna9726
@rosna9726 Год назад
Yaseen thumbnail shradhikuka. Videos okke ishtaman. Thumbnail video aayi yathoru bandhamilla
@arunkumarms4479
@arunkumarms4479 Год назад
Thumbnail standard ആകാൻ നോക്ക്
@Sree_9191
@Sree_9191 Год назад
ബ്രോ യുടെ വീഡിയോ കാണുന്ന സ്ഥിരം ആളുകൾക്ക് അറിയാം കാപ്ഷൻ പോലെ അല്ല വീഡിയോ എന്ന്.. ഇൗ പരാതി പറയുന്നവര് ഇൗ കാപ്ഷൻ കണ്ട് തന്നെ അല്ലേ vdo കാണാൻ വരുന്നത് caption itta bro yude ഉദ്ദേശവും അത്രേ ഉള്ളൂ..എല്ലാരും കാണുക എന്നത്... ഫാമിലി ആയിട്ട് tv കാനുന്നവർ caption first nokittalle play cheyunnathu,mosham caption anekil pinne tv on akki വീട്ടുകാരെ വിളിച്ച് ഇരുതുന്നത് എന്തിനാണ്..ഒരു വൃത്തികേടും pullide vdo ഞൻ കണ്ടിട്ടില്ല...പിന്നെ caption nte ഉദ്ദേശം പുള്ളി ഒരു vdo പറഞ്ഞിട്ടുണ്ട്..കാഴ്ചപ്പാടും ചിന്താഗതിയും മാറ്റി യാൾ ഈ കുറ്റം പറയുന്ന mind kurachu കുറയും
@devasiamangalath4961
@devasiamangalath4961 Год назад
യാസീമിന്റെ വീഡിയൊ കൾ കാണുന്നത് ഇപ്പോൾ ഒരു ഹരമാണ് 👍👍👍❤️
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@smilvibe7569
@smilvibe7569 Год назад
ഞഞ്ഞാ ഞഞ്ഞാ ഞഞ്ഞാ 😂😂. അവരെ കൊണ്ട് മലയാളത്തിൽ ഒരു പാട്ട് പാടിപ്പിക്ക് യാൻസിന് bro..ഡോമിനിക് ❣️ ഡോമിനിക്കിന്റെ കസ്സിന് ഒരേ പൊളി. യാസിൻ 😍✌️❣️
@asuriyavlogs6924
@asuriyavlogs6924 Год назад
Yaseen innu comment box lu kolanallo... ചോദിച്ചു വാങ്ങിച്ചു നമുക്ക് വിധിച്ചത് കിട്ടും ബ്രോ... പിന്നെ നെഗറ്റീവ് കമന്റ്‌ വേറെ മോഡൽ ഇതൊരുമാതിരി A ആയിപ്പോയല്ലോ 😆
@AjithKumar-iw4co
@AjithKumar-iw4co Год назад
All the best dear yaseen bro 🔥🔥👏 enjoy your trip and next Uganda 🔥🔥I am waiting on Uganda videos❤️
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@dhilshaummerv
@dhilshaummerv Год назад
ക്യാപ്ഷൻ ഇത്തരത്തിൽ ഒന്നും കൊടുക്കേണ്ട. നമ്മൾ എന്തായാലും കാണും
@hassantmh73
@hassantmh73 Год назад
ശരിക്കും കേരളം പോലെ , ഫ്രണ്ട്‌ലി ആയിട്ടുള്ള ആളുകൾ 👍👍👍👍
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@Nilamazha-wp9nx
@Nilamazha-wp9nx Год назад
പെണ്ണെന്നു കേട്ടാൽ മലയാളികൾ എല്ലാവരും ചാടി വീഴും എന്നൊരു തെറ്റായ തോന്നൽ ആദ്യം മാറ്റുക.. നല്ല ക്യാപ്ഷൻ ഇടുക..
@rohitinternationals
@rohitinternationals Год назад
Use Standard Caption
@preethak7440
@preethak7440 Год назад
പെട്ടന്ന് അവിടെ നിന്നും എന്തിനാണ് മാറിയത്. അവര് പണി തന്നുവോ 😊... വീഡിയോ കാത്തിരിക്കുന്നു കാണാറുണ്ട്.
@dfghghj4474
@dfghghj4474 Год назад
ഞാനും ക്യാപ്ഷൻ കണ്ടപ്പോ വീഡിയോ കാണണ്ട എന്ന് വിചാരിച്. പിന്നെ വെറുതെ ഒന്ന് എടുത്ത് നോക്കി കമന്റും നോക്കി അപ്പോഴാണ് എല്ലാവരും ഞാൻ വിചാരിച്ചത് തന്നെ പറയുന്നത്. 😂😂
@SudhaEmanuel
@SudhaEmanuel 11 месяцев назад
മോനെ നല്ല വീഡിയോ ആണ് എല്ലാം അതു കൊണ്ടാണ് കാണുന്നത് എന്നാൽ ക്യാപ്‌ഷൻ ഒട്ടും ശരിയല്ല വിഡിയോയിക്ക് ചേരാത്ത ക്യാപ്‌ഷൻ പോലുണ്ട് എത്ര നല്ല സ്വീകരണമാണ് അവർ തരുന്നത് അത് മനസിലാക്കുക 👌👌
@safvanmk5936
@safvanmk5936 Год назад
Yaseen nee ninte viwersine vila kurach kaaneruth. Adh kond caption idumbol sredhikkanam. Prograam nannakunnund❤️
@thenmozhi2025
@thenmozhi2025 Год назад
Cheda ell vedeyo kanum enagu Ropa pedegum 👌👍
@loadingvirus5915
@loadingvirus5915 Год назад
Yaseen bro,Dominicinte bro yude veetil enthaanu stay cheyyanjadhu?
@ShabnasDaily
@ShabnasDaily Год назад
Ningalude video Ellam quality content ulladanu. But captions oru nilavaravum illa. Inganeyokke idathe thanne video aalukal kandolum. This is so bad . Pls consider 😊
@saifunnisa1790
@saifunnisa1790 Год назад
Dominikine vedioyil paranjappo oru vattam koode kanaan thonunu
@magicworld9132
@magicworld9132 Год назад
അവരുടെ കറിയ്ക്കു മലയാളത്തിൽ കുറ്റം പറഞ്ഞിട്ട്.. അവരോട് ഗുഡ് പറയുന്നു 🤭🤭🤭അതാണ് യാസിൻ 😂😂😂
@rashcode9060
@rashcode9060 Год назад
Ee captionl nthan prashnam? Aval bed orukki sherian vtlekk kshenichu ithilokke nthan prashnam prashnam caption alla ninghalde chindhagadhikkan 🙌🏻 parayunnavar parayattika caption kand odi vannit onnum kittathavarayrkm vittkala😹
@gamingreels2083
@gamingreels2083 Год назад
Sathyam 💯
@poker.0_0
@poker.0_0 Год назад
Aysheri aa orukki kodukkunnavalkk malayalam ariyathath kond kuzhappam illa.. Pari😹
@fathimashifna7685
@fathimashifna7685 Год назад
Nigade video njan subscribe chaidadaanu pakshe ee video caption kaanumbo nigaloodulla ellaa bahumaanavum nashtappedunnu😇😇 deyavu chaidu iganeyulla captions vekkaadidukkuka🙏🙏🙏
@appz1347
@appz1347 Год назад
യാസീൻ ബ്രോ ഇത്തരത്തിലുള്ള ക്യാപ്ഷൻ കൊടുത്ത് അന്റെ വെല കളയല്ലേ 😂
@shibilsrp711
@shibilsrp711 Год назад
എന്താ last പറ്റിയത്
@vintechagroservices2713
@vintechagroservices2713 Год назад
താങ്കൾ കുറച്ച് ഓവർ ആണ്... താങ്കൾക്ക് വലിയ റീച്ച് കിട്ടുന്നുണ്ടായിരിക്കാം... ആ രാജ്യക്കാർ താങ്കളെ വളരെ മാന്യമായി സ്വീകരിച്ചു ആദരിച്ചു പക്ഷേ താങ്കൾ ചില കമന്റുകളിലൂടെ എങ്കിലും അവരെ അവഹേളിച്ചു എന്ന് ഞാൻ കരുതുന്നു.... അവർ അവരുടെ മര്യാദ കാട്ടി താങ്കൾ അത് ചെയ്തില്ല... എന്നോട് പിണങ്ങേണ്ടതില്ല താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണുന്ന ഒരാൾ തന്നെയാണ് ഞാനും.... ഒന്നുകൂടി ശ്രദ്ധിച്ചാൽ നല്ലത് 🙏🙏🙏
@dreamstudio8622
@dreamstudio8622 Год назад
യാസീനെ നെഗറ്റീവ് ആയിട്ട് തമ്പ് ടൈപ്പ് ചെയ്യരുത് അവൾ എനിക്ക് ബെഡ്റൂം ഒരുക്കി ആ പെൺകുട്ടി നിന്‍റെ സഹായിക്കല്ലേ ചെയ്തത് വ്യൂവേഴ്സ് കൂടാൻ ആണോ നെഗറ്റീവ് തമ്പ് ഇടുന്നത് അവർക്കും മലയാളം വായിക്കാൻ അറിയാത്തതുകൊണ്ട് അർത്ഥമറിയാത്ത കൊണ്ട് രക്ഷപ്പെട്ടു ഇതൊന്നും ആരും ക്ഷമിച്ചെന്നു വരില്ല
@sannappishorts
@sannappishorts Год назад
ഇത് വളരെ കൂടിപ്പോയി തമ്പു മാറ്റണം ടൈറ്റിലും മാറ്റണം പ്ലീസ് റിമോവ്
@sivanisivani6859
@sivanisivani6859 Год назад
Yaathra today dilshad shimoyeyil und👍👍👍
@JustforFun-cm1kp
@JustforFun-cm1kp Год назад
യാസീനെ കോളിഫ്ലവർ😂 ഇനിയൊരു 10 പ്രാവശ്യം പറഞ്ഞു പഠിക്കട്ടെ മറക്കും 😂😂😂😂❤️❤️❤️
@karuthedathkrishnakumar837
@karuthedathkrishnakumar837 Год назад
Yaseen Your English has improved a lot keep going and You are so lucky to travel and explore all our support to You
@abhishashamji8491
@abhishashamji8491 Год назад
Yaseen brooo... ivdeyum nalla frnd ne kiiti.nannayy... ipoo koode ulla malayalee chettan spr ...pinne innathe captione Patti kure comments und..ningalude videos familik orupole kanan pattunna onnanu. Caption ittathukond views kurayanda.. athkond caption idumbol sredhikkanam..🙂🙂God bless you bro..
@ASWIN.DARKER--77TECH
@ASWIN.DARKER--77TECH Год назад
ഇവന്റെ വീഡിയോ യിൽ എന്തെങ്കിലും പെണ്ണ് കുടുങ്ങിയാൽ അതിന്റെ കാര്യം പിന്നെ പോക്കാ 😂😂
@satharkeloth5174
@satharkeloth5174 Год назад
ഇങ്ങനെയുള്ള title എന്തിനു കൊടുക്കുന്നു? ഉദ്ദേശം എന്താണ് എന്ന് മനസ്സിലായി ശരിയല്ല, അല്ലെങ്കിലും തന്റെ വീഡിയോ കാണും
@mohammadnihal9348
@mohammadnihal9348 Год назад
നീ എന്തെങ്കിലും തൊടിങ്ങേ (t-shirts, keychain, cap, ) നിന്റെ logo അടിച്ചിട്ട് പണ്ട് mallu traveller ചെയ്ത പോലെ
@josephmanuel7047
@josephmanuel7047 Год назад
കിടിലൻ...😊.Fantastic....!
@shanajamsheer707
@shanajamsheer707 Год назад
ഞാനും കണ്ണൂർ തളിപ്പറമ്പ ആണ് എന്റെ നാട്ടുകാരൻ ആണല്ലോ 😄
@shajahankaradan6137
@shajahankaradan6137 Год назад
കാണാൻ ഒരു ലുക്ക് ഇല്ലേലും ഭയങ്കര ടേസ്റ്റ് ആയിരിക്കും 😂😂 Yaseen bro പൊളി 👍👍👍👍
@m.cherian258
@m.cherian258 Год назад
Coliflower is a imp.vegetable, Gopimanjurian
@aleesha565
@aleesha565 Год назад
Yaseen njan iyalude videos aduthideyanu kanan tudangiyath, ellavarum parayumpole thumbnail sredhikkuka ok
@cleanindia806
@cleanindia806 Год назад
ദയവായി തരം താണ CAPTIONS ഒഴി വാക്കുക. പെണ്ണ് എന്നാൽ ഒറ്റ വിചാരമേ നമ്മുടെ ആളുകൾക്കുള്ളൂ
@anonymous-ds4ix
@anonymous-ds4ix Год назад
Yaseen has a great future in hospitality industry... friendly, easily gels with people , pleasent demeanor... all he best
@sharukazrod1042
@sharukazrod1042 Год назад
Yes ഇന്ന് ഷാർപ് ടൈം ❤️
@panghajavally7301
@panghajavally7301 Год назад
Yaseen bro... Nalla happy ayitulla alukalanale avar...👌
@jubyjay745
@jubyjay745 Год назад
Caption nannakathe ini videos kanilla😬
@Elza-aniyan123
@Elza-aniyan123 Год назад
Did you pass 10th ?😀 Now start learning names of vegetables and fruits 😅 Very interesting video. I laughed a lot. You are very innocent 😇
@azeezjuman
@azeezjuman Год назад
കാണാത്ത കാഴ്ചകൾ സുന്ദരം
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@fayismuhammed4522
@fayismuhammed4522 Год назад
Ikka nte oru yogam 😌😌😌 kochu kallan
@19boss
@19boss Год назад
What a nice people.... 😍😍😍🥰🥰
@rajeswariravi2805
@rajeswariravi2805 Год назад
Again e stlam kanan pattiyathil valare santhosham valare nalla oru place kurach sukshikanam enn mathram , thankuuuu for sharing this place, remebering lots of memories
@saifis190
@saifis190 Год назад
യാസീൻ ബാംഗ്ലൂരിലോ വയനാട് ബത്തേരിയിലോ വരുമ്പോൾ എൻറെ വീട്ടിൽ വരണേ
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻👍🏻
@irfanirfu5082
@irfanirfu5082 Год назад
അതെ ക്യാപ്ഷൻ നന്നാകുക ഫോണിൽ ഞാനും ഉമ്മയും ചെന്നിരുന്നു കാണിച്ചു കൊടുക്കും ഉമ്മാക് അപ്പൊ ഈ ക്യാപ്ഷൻ അവിടത്തന്നെ അത് ഹൈഡ് ചെയ്യാനും പറ്റണില്ല അവസാനം ഞാൻ അങ്ങോട്ട് മാറ്റി വീഡിയോ
@thasnibabu2062
@thasnibabu2062 Год назад
ഞാൻ thaamasichupoyi😥😥
@snehathomas9201
@snehathomas9201 Год назад
Ente bro....ithentha captions ocke orumaathiri....😳😳😳
@qwertyqwerty-xi9yl
@qwertyqwerty-xi9yl Год назад
ante videos kaanal nirthi ni thumbline il verutheee oronnu paranju idum athonnum videosil undaavoola inghane enthina oro nuna paranju jeevikunne
@merinjoseph5189
@merinjoseph5189 Год назад
Caption kandittilla video kaanunnath yaseente video aayathukond kaanunnu
@ishasandchappus3050
@ishasandchappus3050 Год назад
ക്യാപ്ഷൻ very bad
@jazza....6126
@jazza....6126 Год назад
Cauliflower malayalathil poocose ennan parayal in karnataka malayalam
@smartplusinternational9858
@smartplusinternational9858 Год назад
Yes captain onnu shredhikkuka
@ayseri9197
@ayseri9197 Год назад
vamos Argentina 🇦🇷😁❤‍🩹
@lekhanair1516
@lekhanair1516 Год назад
Yaseen bro vlogs...super....avare Malayalam padipichath ..kollatto
@srubiappukuttan-rq4vs
@srubiappukuttan-rq4vs Год назад
Bro girls vechu thettidharipikuna reethyil ulla e capations onnu avoid cheyumo.. Athil thirnu ellam.. Ethra effort eduthu anu e video's cheyune athoke e caption kondu illathe akkumo? So plz avoid..
@rasheedcvr4663
@rasheedcvr4663 Год назад
താങ്കൾ ഒരുപാട് വീഡിയോകളിൽ ദ്വൊയാർത്തമുള്ള തംബുനൈലുകൾ ഉപയോഗിക്കുന്നു താങ്കളുടെ ഉമ്മയും ഉപ്പയും ഉൾപ്പെടെ ഇതൊക്കെ കാണുന്നത് ആണെന്ന് ഓർമ്മവേണം
@jishnunadhv.s2
@jishnunadhv.s2 Год назад
Messi കാശു വല്ലോം കടം വാങ്ങിയിട്ടുണ്ടോ 🤔🤔🤔അര്ജന്റീന team നോട്‌ ഇത്ര ദേഷ്യം 🤷‍♂️🤷‍♂️🤷‍♂️yaseen bro 🤦‍♂️🤦‍♂️🤦‍♂️
@yaseenvlogs1948
@yaseenvlogs1948 Год назад
😂😂
@safaabi4334
@safaabi4334 Год назад
അവളുടെ ഉദ്ദേശം എന്ന് മാത്രം കൊടുക്കല്ലേ നിന്റെ ഉദ്ദേശം എന്ന് കൊടുക്കണം ഇനി
@ayishaayisha4603
@ayishaayisha4603 Год назад
Vittilekku pokumpol avrkku food vangichu koodey...?
@Aslamrcsvlog
@Aslamrcsvlog Год назад
Ni polik bro 😍👍
@ravilion9670
@ravilion9670 Год назад
യാസീൻ നിനക്ക് പറ്റുമെങ്കിൽ ഹുസൈൻ ബോൾട്ടിന്റെ നാട് കാണിക്കൂ ഒളിമ്പിക്സ് ചാമ്പ്യൻ 100 മീറ്റർ ചാമ്പ്യൻ ഹുസൈൻ ബോൾട്ട്
@yatra.godsownkerala
@yatra.godsownkerala Год назад
ഇത്രയും നന്നായി ഹെല്പ് ചെയ്ത അവരെ കുറിച്ച് എങ്ങനെ ഇത്രയും വൃത്തി കെട്ട രീതിയിൽ എഴുതാൻ സാധിക്കുന്നു കഷ്ട്ടം തന്നെ,,, താങ്കളുടെ വീഡിയോ യും ഹെഡ്‌ലൈനും തമ്മിൽ യാതൊരു യോജിപ്പും ഇല്ല 🙄🙄
@manukerala4783
@manukerala4783 Год назад
ഹെല്ലോ ഞാൻ തളിപ്പറബാണ് യാസിന് sreekandapuram
@Abdulla-vp9sn
@Abdulla-vp9sn Год назад
Views kittan thara paripaadi..
@jelsiathaslim828
@jelsiathaslim828 Год назад
Coliflor 😁😁 sunflower alla
@sangeethacr4368
@sangeethacr4368 Год назад
ഇന്നത്തെ വീഡിയോ super ആണ് yaseen
@shajalremo8791
@shajalremo8791 Год назад
ഇടയ്ക്ക് ക്യാപ്ഷൻ തീരെ തരം താഴുന്നുണ്ട്... താങ്കളുടെ വീട്ടുകാർ ഇത് കാണുന്നത് കൊണ്ട് കുഴപ്പമില്ലായിരിക്കും.. പക്ഷെ ഞങ്ങടെ കുട്ടികളും ഇത് കാണുന്നുണ്ട്..ഇനി ക്യാപ്ഷൻ ഇത്പോലെ വന്നാൽ കമന്റ്‌ ഇതിലും മോശമായിരിക്കും എന്തിനാ വെറുതെ വീട്ടുകാരെ തുമ്മിക്കുന്നത്
@_spray_god7221
@_spray_god7221 Год назад
I am Your Big Fan Broo 😊😊
@_spray_god7221
@_spray_god7221 Год назад
Brooo Super Aaa ❤️❤️
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 821 тыс.
Life inside ISIS capital - MOSUL
35:36
Просмотров 1,3 млн