Тёмный
No video :(

Ep#52 - ആസാമിലെ പെൺകുട്ടികളുടെ ലൗ പാനി പ്രയോ​ഗം | Love Drink in Assam Village | 2nd GIERR 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 210 тыс.
50% 1

കാടിനോരത്തെ പുഴക്കരയിലെ പ്രഭാതം,
ആസാമിലെ പെൺകുട്ടികളുണ്ടാക്കി സൂക്ഷിക്കുന്ന ലൗ പാനി,
ആസാമിലെ അവസാന ദിവസം..
--------------------------------------
toplearning.pa...
ഈ ലിങ്ക് ഉപയോ​ഗിച്ച് TOP LEARNING APP ഇൻസ്റ്റാൾ ചെയ്യൂ..
ഭാ​ഗ്യശാലിക്ക് പതിമൂന്നായിരം രൂപയുടെ SAMSUNG MOBILE സമ്മാനമായി ലഭിക്കും. കോഴ്സ് സെലക്റ്റ് ചെയ്യുമ്പോൾ AXL എന്ന കോഡ് ഉപയോ​ഗിച്ചാൽ ഫീസിൽ 10 ശതമാനം അധികം കിഴിവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7034400884, 7034400885
Website: www.toplearning.app
Instagram : / toplearning.app
facebook: / toplearningapp
RU-vid : / @toplearningappkeralapsc
--------------------------------------
Backpacker Sudhi: ‪@BACKPACKERSUDHI‬
BBro: @BBN WORLD TRAVEL
Sabeel: @YES6VLOGS
Febina Ashraf: ‪@liferecordsbyfebinaashrafe9526‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #2ndGIERR #ASSAM

Опубликовано:

 

21 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 727   
@subeernani2737
@subeernani2737 3 года назад
*2nd GIERR മുടങ്ങാതെ കണ്ടവർ എത്ര പേർ ഉണ്ട്..* 🤜🤛
@sijasmohamed4572
@sijasmohamed4572 3 года назад
@Bladdy Dukkuzzz അതിനിപ്പോ എന്താ കുഴപ്പം. വല്ലോരേം പോലെ വെറുതെ നെഗറ്റീവ് അടിക്കുകയൊന്നുമല്ലല്ലോ.. ആരേം കേരി ചൊറിയുന്നുമില്ല
@subeernani2737
@subeernani2737 3 года назад
@Bladdy Dukkuzzz ഞാൻ നിങ്ങളോട് ലൈക് അടിക്കാൻ പറഞ്ഞില്ലാലോ സുഹുർത്തേ ...🥴
@NasriLifeTube1
@NasriLifeTube1 3 года назад
Hi
@muhammedajmal9722
@muhammedajmal9722 3 года назад
ഞാൻ
@FAIROOZBANNAPK
@FAIROOZBANNAPK 3 года назад
Numma
@trialsofsr
@trialsofsr 3 года назад
ന്റെ സാറെ, ശരൺ ചേട്ടന്റെ സ്പെഷ്യൽ കപ്പയും സലാടും പിന്നെ B ബ്രോടെ ചിക്കൻ കറിയും 😋
@safvanvillan
@safvanvillan 3 года назад
ബി ബ്രോ ഫാൻസ്‌ & അസോസിയേഷൻ തുടങ്ങി മെബർഷിപ്പ് ആയി ഓരോ ലൈക്‌ അടിക്കു കമെന്റ് ചെയ്യൂ 🤪❤❤
@shibuulcc107
@shibuulcc107 3 года назад
ബി ബ്രോ
@umer9549
@umer9549 3 года назад
♥️🌹
@alibapputty7069
@alibapputty7069 3 года назад
BB❤️
@Anoof-br2fe
@Anoof-br2fe 3 года назад
B B super
@Rajan-sd5oe
@Rajan-sd5oe 3 года назад
വിശാലമായ പുഴയിൽ നിന്നും ബക്കറ്റിൽ വെള്ളം മുക്കികുളിക്കുന്ന മലയാളികൾ!അടിപൊളി!😄😄😄😄😄
@krdiljid
@krdiljid 3 года назад
നേരം വെളുക്കുമ്പോൾ ഈ സ്ഥലം എങ്ങനെ ആയിരിക്കും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️
@shaheerglobe350
@shaheerglobe350 3 года назад
ഈ മനോഹരമായ സ്ഥലത് കൊണ്ടെത്തിച്ച മ്മ്‌ടെ S6 ന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😁✌️
@yaasararu
@yaasararu 3 года назад
S6 vlogsil und ithu
@sfcabhiram6801
@sfcabhiram6801 3 года назад
ഡേയ് വീഡിയോ ഇനി വീഡിയോ ക്ക് ഞാൻ ഒറ്റയ്‌ക്ക് അല്ല കാത്തിരിക്കുന്നത് ഇപ്പോൾ 8:00 മണിയാവുമ്പോൾ അമ്മയും ചോദിക്കും ആ പിള്ളേരുടെ വീഡിയോ വന്നില്ലേ എന്ന് 🤣
@mymemories8619
@mymemories8619 3 года назад
ജീവിതത്തിൽ ആദ്യമായി അശ്റഫ് കാക്ക എൻറെ വക ഒരു ഫസ്റ്റ് കമൻറ്
@user-cn6zr2nx1w
@user-cn6zr2nx1w 3 года назад
ഹോ പത്രത്തിൽ പരസ്യം കൊടുത്തതിനു പ്രേയോജനം ഉണ്ടായല്ലോ ദൈവമേ കണ്ടു കിട്ടി. ദൈവത്തിനു നന്ദി 😍😍😍
@YousafNilgiri
@YousafNilgiri 3 года назад
രണ്ടുദിവസമായി കാണാതിരുന്നപ്പോൾ തിരഞ്ഞു വരാൻ ഇരിക്കുകയായിരുന്നു എന്തായാലും വന്നല്ലോ 😍😍😍
@basheerk6573
@basheerk6573 3 года назад
അഷ്‌റഫ്‌ ഭായ് നിങ്ങളുടെ ഗ്രുപ്പിൽ ഏറ്റവും പോസിറ്റീവ് എനർജി തരുന്നത് വി ബ്രോ ആണ് ❤❤❤❤
@shareefshareefkhan3196
@shareefshareefkhan3196 3 года назад
സബീൽ സ്തലങ്ങളെല്ലാം കലക്കിക്കുടിച്ചിരിക്കാണ് 'മനോഹരമായ പുഴ: സൂപ്പർ
@Linsonmathews
@Linsonmathews 3 года назад
ലീവ് കഴിഞ്ഞു വരുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്, ഇപ്പൊ വീഡിയോ വന്നപ്പോൾ ഒത്തിരി സന്തോഷം 🤗❣️
@yusafyusaf2258
@yusafyusaf2258 3 года назад
നാട് എവിടെ br
@BACKPACKERSUDHI
@BACKPACKERSUDHI 3 года назад
രാത്രി ഉറങ്ങുന്നതിന് മുൻപ് B Bro ടെൻ്റിന് പുറത്ത് നിന്ന് വന്ന് ഒരേ ഒരു ഡയലോഗ്: ഹാ മേലെ മലയിൽ നല്ല മഴ ആണെന്ന് തോന്നുന്നു പുഴയിൽ വെളളം ഒക്കെ കൂടി വരുന്നുണ്ട് ... എന്നാ ശരി good night... 😉 ഞങ്ങടെ ഉറക്കത്തിൻ്റെ കാര്യം അതോടെ തീരുമാനം ആയി 😳
@abidkydabidkunnummal4045
@abidkydabidkunnummal4045 3 года назад
Hahaha poli backpacker broooo
@dgfinger7095
@dgfinger7095 3 года назад
😀
@jithinvr4155
@jithinvr4155 3 года назад
ഇക്കാ ഫാൻസ് ലൈക്ക് 😍😍👍👍👍💪💪
@sadiq509
@sadiq509 3 года назад
സ്ഥിരം കാഴ്ച്ചക്കാർ ഉണ്ടോ
@YousafNilgiri
@YousafNilgiri 3 года назад
🥀
@mmedia7880
@mmedia7880 3 года назад
വേറിട്ടൊരു ചാനല്‍ പ്രേക്ഷകര്‍ കാത്തുകാത്തിരിക്കുന്ന ദൃശ്യങ്ങള്‍ വിരുന്നൊരുക്കുന്നു അശ്‌റഫ് ക കൂടെയുള്ള ബീബ്രോ, സബീല്‍ബ്രോ എല്ലാവര്‍ക്കും സന്തോഷങ്ങള്‍....
@faisalvaliyakath2819
@faisalvaliyakath2819 3 года назад
ഹായ് അഷ്‌റഫ്‌ ബ്രൊ ബിബിൻ ബ്രോ ഷബീൽ ബ്രോ നിങ്ങള് 3പേരും പൊളിയായ alla videosum 👌👌👌👌👍👍👍👍👍👍🥰🥰🥰👏👏👏
@rasheedthechikkodan6371
@rasheedthechikkodan6371 3 года назад
ആ പുഴയിൽ ഇറങ്ങിയത് കണ്ട്,... കൊതിപ്പിച്ചു 🕺🕺🕺🕺🕺🕺, മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു 👌👌👌🥰🥰🥰
@noushadyousefkunju9498
@noushadyousefkunju9498 3 года назад
നമ്മുടെ രാജ്യം എത്ര സുന്ദരമാണ് വർഗ്ഗീയതയുടെയും വംശീയതയുടെയും പേരിൽ ഇത് നശിപ്പിക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കും ദൈവം നല്ലബുദ്ദി കൊടുക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@rasaqk8412
@rasaqk8412 2 года назад
അതെ ബ്രോ ❤❤
@minijoseph678
@minijoseph678 3 года назад
ഒരു പുഴയുടെ തീരത്തു നമ്മൾ കാണുന്ന കാഴ്ചകൾ പോലെ എപ്പോഴും മനോഹരം ആയ കാഴ്ചകൾ അഷ്‌റഫ്‌ bro എന്ന അഗാധ മാസ്മരിക സഞ്ചാരി ഇടക്കിടെ വന്നു മനുഷ്യ മനസ്സിനോട് സംവേദിക്കുന്ന ഇടം ആണ് ഇതു !!!!!!!
@rejila6668
@rejila6668 3 года назад
Super
@sfcabhiram6801
@sfcabhiram6801 3 года назад
B bro യുടെ കുളി അപൂർവ്വംമായതു കൊണ്ട് അതൊരു ആഘോഷമാക്കി ല്ലേ..🤣
@afsalpokkath1422
@afsalpokkath1422 3 года назад
കട്ട വെയ്റ്റിങ് ആയിരുന്നു morning കാഴ്ച കാണുവാൻ... കണ്ടു സൂപ്പർ...
@lovefromhevan7006
@lovefromhevan7006 3 года назад
sabeel fans ❣️👍👍👍
@thegreatexplorer8777
@thegreatexplorer8777 3 года назад
ഹ ഹ ഹ ബി ബ്രോടെ സ്റ്റീൽ ബോഡി കാട്ടിയിട്ടുള്ള , തോർത്ത് മുണ്ടും എടുത്തുള്ള നടത്തം പൊളിച്ചു ....😂😂😂👍🏻👍🏻😍
@hamzathpasha4064
@hamzathpasha4064 3 года назад
Yes
@hariscm8954
@hariscm8954 3 года назад
പോകുന്ന വഴിയിൽ എന്തെങ്കിലും കണ്ടാൽ അങ്ങ് ഇടിച്ചുകയറി ചെല്ലുക പിന്നെ ആ ഫാമിലിയിൽ ഒരംഗമാവുക ❤അതാണ് ഇവരുടെ മെയിൻ 😂😂
@gpnayar
@gpnayar 3 года назад
ഒരു വിഡിയോയിലും കാണാൻ സാധ്യതയില്ലാത്ത സ്ഥലം. ഇത് നമ്മുടെ സ്വന്തം ഇന്ത്യയിലാണെന്നുള്ളത് അഭിമാനം ഉണ്ട്. ഈ ദൃശ്യങ്ങൾ കാട്ടിത്തരുന്ന റൂട്ട് റെക്കോർഡ്സിനു നന്ദിയും അഭിനന്ദനങ്ങളും. 👌👌👌💐💐💐
@travellandamazingvideos
@travellandamazingvideos 3 года назад
ഇന്ത്യയുടെ തന്നെ ഒരു സംസ്ഥാനത്തേക്ക് കയറാൻ pass വേണം. എന്തൊരു കഷ്ട്ടം പടച്ചോനെ. അത്‌ എന്തിനാണ്? ---smk🥰🚴🚴🚴
@inaayafashionboutique1170
@inaayafashionboutique1170 3 года назад
അഷ്റഫ്ക്ക എവിടെ പോയാലും കുട്ടികളുടെ ഒരു സീൻ അത് നിർബന്ധാ ആ കുഞ്ഞു കുഞ്ഞ് മൊമെൻസ് കാണുമ്പോൾ ഒരു സന്തോഷം എല്ലാ വീഡിയോസിനു o കമന്റിട്ട് അഷ്റഫ്ക്കാന്റ like n waiting aayirunnu but kazhinja vdeokk itta cmmntin ikkant like kitteellatto
@inaayafashionboutique1170
@inaayafashionboutique1170 3 года назад
Thanks 😍
@ratheeshms9362
@ratheeshms9362 3 года назад
നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം ബ്രോ കണ്ടിട്ട് കൊതിയാവുന്നു എന്ത് ചെയ്യാം ദുബായിൽ ആയിപ്പോയില്ലേ
@serveall7421
@serveall7421 3 года назад
അടിപൊളി ലൗ പാനി... ആപ്പ് കിടിലൻ ആണ് കട്ടോ... സാംസങ്ങ് സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@user-kq4br7gt6p
@user-kq4br7gt6p 3 года назад
മഞ്ചേരി യിൽ വന്ന ആസാമിയെ കാണാൻ കാത്തിരിക്കുകയായിരുന്നു...
@ranjithpallimakkal9742
@ranjithpallimakkal9742 3 года назад
Njan kandathil enikke manassukonde ettavum eshttapetta avatharanam cool bro
@KwidTechsolutions1
@KwidTechsolutions1 3 года назад
നിങ്ങൾ വല്ലാത്ത ഒരു ജിന്നാണ് . നിങ്ങളുടെ ക്യാമറയിലൂടെ കാണുമ്പോൾ ആ സ്ഥലത്തിന് എന്താ ഒരു ഭംഗി
@SharukSaidalavi
@SharukSaidalavi 3 года назад
ആ പുലർവേള കാണാൻ കാത്തിരിക്കുകയായിരുന്നു... അഷ്റഫ് ഇക്ക ❤️❤️❤️
@kunaguero..1408
@kunaguero..1408 3 года назад
Oru yathra ennathilubari... Nalla kure souhrdhaghal... ❤️
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
എനിക്ക് ജീവിതത്തിൽ ഒരിക്കലും സാധ്യമാക്കാൻ കഴിയാത്ത ആ ഫുഡടിയും, പുഴക്കരയും... വന്യ ജീവി കാടുകളും. ഇടയ്ക്ക് പുഴ നീന്തിക്കടന്നു കടുവകൾവന്നു ഗ്രാമത്തിലെ കന്നു കാലികളെ പിടിച്ചു കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട് 👌
@abdulmujeeb1675
@abdulmujeeb1675 3 года назад
Super video ഇന്ഡ്യയിലെ ഗ്രാമ കാഴ്ചകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു നേരിട്ട് കണ്ട് പൊലെ വളരെ നന്ദി Ashraf bhai
@_nabeel__muhammed
@_nabeel__muhammed 3 года назад
പ്രഭാതം... പുഴ...പുൽത്തകിടി...കുളി... wow .. vibe തികഞ്ഞ കയ്യടക്കത്തോടെയുള്ള എഡിറ്റിംഗ്... വീഡിയോക്ക് മുന്നേ ഓഡിയോ വരുന്നത് ഒക്കെ രസമാണ് .... അതിനു പ്രതേക കയ്യടി
@sunilvm3841
@sunilvm3841 3 года назад
എന്താ രസം എല്ലാവരും കൂടി അടിപൊളി വീഡിയോ 👌👌👍💚💚💚💚💚💙💙💙
@sadiq509
@sadiq509 3 года назад
ഇങ്ങള് vdo late ആയാലും അടിപൊളി vdo ആയിട്ടായിരിക്കും വരുക എന്ന് അറിയാം ♥️♥️👍
@tripforall
@tripforall 2 года назад
Where are u pachalam, Kure ayi kandittu
@sadiq509
@sadiq509 2 года назад
@@tripforall ഇപ്പോൾ നാട്ടിൽ ആണ്. തിരക്കിൽ ആണ്.
@tripforall
@tripforall 2 года назад
@@sadiq509 ok. N thank u for reply
@vijumohan
@vijumohan 3 года назад
നല്ല വീഡിയോസ്.. Showing reality.. Thanks and all the best..
@mmreez9049
@mmreez9049 3 года назад
ഒരു രക്ഷേം ഇല്ല,നിങ്ങൾക്ക് വല്ലോ ഫിലിമിലും ക്യാമറ man ആയി പൊക്കുടേ., എന്താ ഭംഗി ഓരോ ഫ്രെയിം..,
@lifetimesofmine___7096
@lifetimesofmine___7096 3 года назад
കുറച്ച് ദിവസമായിട്ട് ടൈമിന് എത്താൻ പറ്റുന്നില്ല, കിട്ടുന്ന ടൈമിൽ വന്ന് കണ്ടു പോവുന്നു... Keep going.. 👍❤️
@subairvp8216
@subairvp8216 3 года назад
സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ തുടങ്ങുന്ന feel...😍😍😍
@travelindia.6784
@travelindia.6784 3 года назад
കൊള്ളാം പൊളി👍👍👍 ഒരു സിനിമ തുടങ്ങുന്ന പ്രതീതിയായി ഈ വീഡിയോ ആദ്യം തന്നെ കണ്ടു തുടങ്ങിയപ്പോൾ...
@dinnymariyam1234
@dinnymariyam1234 3 года назад
ഒറ്റക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന പ്ലേസ്. beautiful vibe
@robinjeena7970
@robinjeena7970 3 года назад
ആ താടിക്കാരൻ 😅😅അടിപൊളി കോമഡി ആണ് 😅😅😅
@bijubiju1707
@bijubiju1707 3 года назад
നിങ്ങൾ എന്നെ നാട് ചുറ്റാൻ ഇറക്കും. From my heart thanks thanks thanks.
@ajeeshayyappan3134
@ajeeshayyappan3134 3 года назад
പ്രഭാകരാ....❤️❤️❤️❤️❤️ വീഡിയോ സൂപ്പർ
@najumakoduvally3371
@najumakoduvally3371 3 года назад
Adipoli Congratulations Bro and Friends. 🌹🌹🌹🌹
@fanboytrolls4006
@fanboytrolls4006 3 года назад
പ്രഭാകരൻ ♥️
@ansarm4885
@ansarm4885 3 года назад
മൊത്തത്തിൽ ചീറി... രാവിലത്തെ കാഴ്ച അത് അനുഭവിച്ചു തന്നെ enjoy ചെയ്യണം.. തല്കാലം കണ്ടു രസിക്കാം അല്ലെ അശ്‌റഫിക്കാ നിങ്ങ പൊളിക്കും
@mu.koatta1592
@mu.koatta1592 3 года назад
ചെല്ലുന്ന സ്ഥലത്തൊക്കെ കേരളത്തിൻ്റെ അട്രസ്സുണ്ട് അതാണ് കേരളം
@ilovefriendship3574
@ilovefriendship3574 3 года назад
Dammamil evide
@rishikesantg6636
@rishikesantg6636 3 года назад
വിഡിയോ ലേറ്റ് ആയി ആണേലും വന്നല്ലോ....... പുഴക്കര യിലെ കാഴ്ചകൾ കാണാൻ. കാത്തിരിക്കൂകയായിരുന്നു... അടിപൊളി..... ഗ്രാമങ്ങളിലെ ഉള്‍ക്കാഴ്ചകൽ കാണിക്കുന്നതിൻ. പ്രത്യേകം നന്ദി....... ഓക്കേ ഇക്ക
@basheerabdulla2377
@basheerabdulla2377 3 года назад
പകൽ view അടിപൊളി ആയിരുന്നു !ഭയങ്കര പോസിറ്റീവ് വൈബ് ആയിരുന്നു 👍
@vimalv
@vimalv 3 года назад
Ashraf excel level camera is back on this episode....keep this standard❤️
@saheershapa
@saheershapa 3 года назад
Kidu sthalam,kaduva vannengil theerumaanamayene...
@kavyaratheesh4509
@kavyaratheesh4509 3 года назад
യൂട്യൂബിൽ ഉണ്ട് ഇക്ക നല്ല കിടിലൻ കിടിലൻ ക്ലാസ്സ്‌ എടുക്കുന്ന അധ്യാപകർ 🥰🥰🥰🥰🥰🥰🥰
@serveall7421
@serveall7421 3 года назад
ഇത് പ്രൊഫഷണൽ ആപ്പ് ആണ്
@syamjithpalayullathil9429
@syamjithpalayullathil9429 3 года назад
Street light system കൊള്ളാം.. But പകൽ സമയത്തും കത്തി കിടക്കില്ലേ
@shiju.welder.1244
@shiju.welder.1244 3 года назад
കാണാത്ത കാഴ്ചകൾ കാണിക്കുന്നു റൂട്ടിൽ റെക്കോർഡ് എല്ലാവർക്കും ബിഗ് സല്യൂട്ട് ഇനിയും നല്ല നല്ല കാഴ്ചകൾ വീഡിയോകൾ പ്രതീക്ഷിക്കുന്നു💗🧡💛💛💛
@user-cn6zr2nx1w
@user-cn6zr2nx1w 3 года назад
സുധി മച്ചുക വരെ എത്തി സെബീൽ നാട്ടിൽ എത്താൻ ആയി എന്റെ ഇക്കാ നിങ്ങൾ ഇതുവരെ അവരെ വിട്ടില്ലേ 😜
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**❤️രാവിലെ തന്നെ വൈബ് കിട്ടിയാൽ ഒരു ദിവസം മുഴുവൻ അടിപൊളിയാക്കും..**
@shameershahuddheen2879
@shameershahuddheen2879 3 года назад
LOADING 450K BEST WISHES ♥❤
@muhammedshabeer7327
@muhammedshabeer7327 3 года назад
Ammachi 2 kg kappa😂😂😂😂😂😂Bibin bro roackzzzzzzzzzzzzz
@ismailch1472
@ismailch1472 3 года назад
സൂപ്പർ കാഴ്ച്ചകൾ🌹🌷👍👍
@kunjuhamza3998
@kunjuhamza3998 2 года назад
സൂപ്പർ എപ്പിസോഡ് 😍😍😍😍
@beenajosephvish1547
@beenajosephvish1547 3 года назад
Superb morning view...👌👌👌👌
@marythomas188
@marythomas188 3 года назад
Very good
@greenchip_electronics
@greenchip_electronics 3 года назад
ജീവനുള്ള ചാനൽ....
@asiizzah8284
@asiizzah8284 3 года назад
👍
@manumohan8323
@manumohan8323 3 года назад
Super
@rashisvlogs3821
@rashisvlogs3821 3 года назад
Bro kazhiyumenkil divasavum bedio idanee wait cheyyan vayya😥😄😄😄🥰🥰 poli
@jamsheedaramala5422
@jamsheedaramala5422 3 года назад
എല്ലാ വീഡിയോയും കാണാറുണ്ട് സൂപറാട്ടോ
@shameertrissur4271
@shameertrissur4271 3 года назад
മാഷല്ലാഹ് 😍😍
@afsalpokkath1422
@afsalpokkath1422 3 года назад
സുധി ഭായിയുടെ ബൈക്ന്റെ ഒരു റിയൽ അപിപ്രായം ഒന്ന് അറിയിക്കണം plzzz
@BACKPACKERSUDHI
@BACKPACKERSUDHI 3 года назад
പ്രഭാകരൻ പൊളിയല്ലേ 😁
@AbidKl10Kl53
@AbidKl10Kl53 3 года назад
ഗ്രാമങ്ങളും ഗ്രാമീണരും സൂപ്പർ,❤️👌👏🌟⚡⚡
@mohammedrafi4345
@mohammedrafi4345 3 года назад
സൂപ്പർ 🌹🌹🌹🌹
@pahussain6470
@pahussain6470 3 года назад
കപ്പ പായസം ആദ്യമായി കാണിച്ചു തന്നതിന് നന്ദി. 👍👍
@sulaikkak644
@sulaikkak644 2 года назад
Nice
@ചങ്ങാതി
@ചങ്ങാതി 3 года назад
"രണ്ടു പുകയില എടുക്കട്ടെ "ബിബിൻ ബ്രോ 😂😂😂👍👍👍കോമഡി 👌👌
@smitharaju3641
@smitharaju3641 3 года назад
ഹായ് അഷ്‌റഫ്‌ ഭായ് കമന്റ്‌ ഇടാൻ വൈകി രാവിലെ കണ്ട കാഴ്ച ആഹാ സൂപ്പർ 👌👌👌👌👍👍👍👍😍😍😍😍😍
@shahalathse2609
@shahalathse2609 3 года назад
Bro nice
@minshaaslamaslamminsha8022
@minshaaslamaslamminsha8022 3 года назад
Mashaallah...ennum igane yathra cheyyan nigalkk alllahu anughrahikkkattte
@shameerma7593
@shameerma7593 3 года назад
അടിപൊളി 👍
@sivamohans8731
@sivamohans8731 3 года назад
Dear brother this unda is called yeast (home made )
@maheshmahesh1887
@maheshmahesh1887 3 года назад
nice ambiance
@mohammedalfavasc.f2832
@mohammedalfavasc.f2832 3 года назад
Nalla adipwoli sthalam 🥰
@StarCochin
@StarCochin 3 года назад
കട്ട വെയിറ്റിങ് ആയിരുന്നു... കണ്ടപ്പോൾ സമാധാനം ആയി്‌....വീഡിയോ സൂപ്പറായിട്ടുണ്ട്..
@anushaji1000
@anushaji1000 3 года назад
Ys...neram velukkaan kathirikkukayayirunnu
@ASHRAFbinHYDER
@ASHRAFbinHYDER 3 года назад
എല്ലാര്ക്കും കൂടെ ചായ ഉണ്ടാകാന്‍ പഞ്ചസാര ക്ക് പോയ നിങ്ങള്‍ ചായ കുടിച്ചു ; അത് മാസ്
@manuppamanu9863
@manuppamanu9863 3 года назад
ക്വാളിറ്റി ആണ് സാറേ ഇവന്റെ മെയിൻ 😍👍💪🥰
@farminghouse6044
@farminghouse6044 3 года назад
Oru video edit cheyyan 8 manikoor edukum enna asharaf Bhai I parayounne
@lilanshadyt.2509
@lilanshadyt.2509 3 года назад
Asraf ikka nigal Andaman Island yapo varum❓
@ranjishraghav3271
@ranjishraghav3271 3 года назад
ഇക്കാ സൂപ്പർ ആയി
@shejjushajahan4733
@shejjushajahan4733 3 года назад
Wow poli 👌 sthalam......!
@sudarshc.k7300
@sudarshc.k7300 3 года назад
Old route records videos nte pole, Nalla perfection vannitfund👍👍👍
@Ashrafap515
@Ashrafap515 3 года назад
നീന്തി കുളിക്കുവാൻ പറ്റണം. അത് ഒരു രസം തന്നെയാണ്.💚💚💚💚💚🌹🌹🌹🌹🌹🌹🌹
@2spacedesign842
@2spacedesign842 3 года назад
sabeel ante channel ippozha muthe ella videoyum kandu theerthath ufff poli ellarum kananam all the best ellarkkum
@abubackerpm7893
@abubackerpm7893 3 года назад
ഒരു സംഭവം തന്നെ അഷ്‌റഫ് ഭായ്
@raheebmalappuram6481
@raheebmalappuram6481 3 года назад
കണ്ടോണ്ടിരിക്കുന്നു,കിടു ആണ്👍👍
@shinoj.p.v4778
@shinoj.p.v4778 3 года назад
superb editing 👍
Далее