Тёмный

പേടി മാറ്റാൻ വന്ന കൂട്ടുകാരന്റെ ബോധം പോയി : subscriber With Fear Of Dogs Meet GSD, ROTT and LABRADOR 

Laze Media
Подписаться 575 тыс.
Просмотров 394 тыс.
50% 1

Cynophobia is the overwhelming fear of dogs. People with this anxiety disorder feel intense fear and anxiety when they think about, see or encounter a dog. In severe cases, this phobia can cause people to avoid places where dogs might be.
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Животные

Опубликовано:

 

15 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 561   
@praveen.s9888
@praveen.s9888 2 года назад
ഇനി പയ്യൻ ജന്മത്തിൽ കൂട്ടുകാരുടെ കൂടെ പുറത്ത് പോകില്ല
@hippugaming3204
@hippugaming3204 2 года назад
😂
@archana_kaveramma
@archana_kaveramma 2 года назад
Sathyam😅
@CBimalJoseph
@CBimalJoseph 2 года назад
😅😅😅😅🤣🤣🤣
@midhz645
@midhz645 2 года назад
😅
@dhanyapp6973
@dhanyapp6973 2 года назад
@@THE_RIYAL_GAMER77 wow
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw Год назад
ആ കൂടെ ഉള്ള കൂട്ടുകാരന് നല്ല caring ആണ്.. അവനെ എത്ര നേരാ ചേർത്ത് പിടിച്ച് ഇരുന്നെ..☺️❤️
@mnpu4499
@mnpu4499 Год назад
അത് അവനും പേടിച്ചിരിക്കുവാ. ഒരു ധൈര്യത്തിനാ മറ്റവനെ കെട്ടി പിടിച്ചിരിക്കുന്നത് 🤣
@dreamskdr1488
@dreamskdr1488 2 года назад
ആദ്യം ആയോണ്ടാവും... ഒരിക്കൽ പേടി മാറി അവരെ അടുത്തറിഞ്ഞാൽ തീരാവുന്നതെ ഉള്ളു... Beacuse they give realy unconditional love❤️❤️❤️❤️
@arunkukku8199
@arunkukku8199 2 года назад
Enikkum pattiyeyun poochayeyum pedi an
@arunkukku8199
@arunkukku8199 2 года назад
@@THE_RIYAL_GAMER77 ninte dog mosam
@arunkukku8199
@arunkukku8199 2 года назад
@@THE_RIYAL_GAMER77 athan ninak pedi alleda kundan myre
@arunkukku8199
@arunkukku8199 2 года назад
@@THE_RIYAL_GAMER77 ayin nee poyi choopi kodukk
@ajil.m.d5762
@ajil.m.d5762 2 года назад
Poda polayadi umban nariye. Myrente mone
@RajKumar-vo7ry
@RajKumar-vo7ry 2 года назад
ഒരു പപ്പിയെ സ്വന്തമായി വാങ്ങി വളർത്തി കഴിയുമ്പോൾ പേടി തന്നെ മാറും... അനുഭവം ആണ് 😄
@sherlyak2429
@sherlyak2429 2 года назад
Yes
@RajKumar-vo7ry
@RajKumar-vo7ry 2 года назад
@@THE_RIYAL_GAMER77 yes
@ashleysuresh
@ashleysuresh 2 года назад
Enteyum anubhavam aanu..
@user-gl8id3mi1j
@user-gl8id3mi1j 2 года назад
Athrollu kaaryam same avastha ippo 5 ennam ente koode video kanuvaa ennu thonnunnu nokki irippondu wndaro endo 😃😂
@lover7882
@lover7882 2 года назад
Yes🤩💯💯
@darsanaravi8179
@darsanaravi8179 2 года назад
കൂടെ 10 പേർ ഉണ്ടായാലും എനിക്കും ithpole പട്ടിയെ പേടിയാ.പക്ഷേ എനിക്ക് അവയെ ഇഷ്ടമാണ് തൊടണം എന്നൊക്കെ ഉണ്ട് പക്ഷേ തൊടാൻ ചെല്ലുമ്പോൾ എവിടെ നിന്നോ ഒരു ഭയം ഓടി എത്തും ❤️❤️❤️❤️Dogs
@gokul2007007
@gokul2007007 2 года назад
ഒരു പപ്പിയെ എടുത്ത് വളർത്തിയാ മതി. ശരിയാകും. എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. ഞാൻ ഒരു നാടൻ പട്ടിക്കുട്ടിയെ എടുത്ത് വളർത്തി. ഇപ്പോ ഒന്നേകാൽ വയസ്സായി!!
@darsanaravi8179
@darsanaravi8179 2 года назад
@@gokul2007007 best കിട്ടിയിട്ട് വേണ്ടെ വളർത്താൻ
@gokul2007007
@gokul2007007 2 года назад
@@darsanaravi8179 കിട്ടാൻ നിൽക്കണ്ടല്ലോ.. 😀. വഴിയിൽ നിന്ന് തന്നെ കിട്ടും ഒരു റൗണ്ട് കറങ്ങിയാൽ.
@morbidmalayalam
@morbidmalayalam 2 года назад
@@gokul2007007 enikk valartanam enn agraham ond pakshe sammatikkoola
@aryasarath1680
@aryasarath1680 2 года назад
ഞാനും ആ പയ്യനെ പോലെ ആണ്.. ഭയങ്കര പേടിയാ 😐
@Biggboss7007
@Biggboss7007 2 года назад
നാലു കാലിയായ മൃഗങ്ങെളെകാളും ഇരു കാലിയായ മനുഷ്യന്നേ ആണ് ഭയപ്പെടേണ്ടത് 😔🙏🏻
@kpaxx2128
@kpaxx2128 2 года назад
Sathyam enk ith pole onninyem pedi ila pakshe manushyan ath bhayankara pedi thanne ann prethyekichu samashyaspadhamayi enthenkilum situationil kandal
@jishnuk754
@jishnuk754 2 года назад
👍true
@Mikeyy7_
@Mikeyy7_ 2 года назад
Manushen 2 kal alle 🙄
@callmeaj3291
@callmeaj3291 2 года назад
@@Mikeyy7_ Athinalle irukali ennu paranje
@smithamenon3046
@smithamenon3046 2 года назад
Nice video..👌👌 kure chirichu..😂🤩 ഇവനെ പേടിക്കേണ്ട കാര്യമില്ലല്ലോ, വെള്ള കളർ അല്ലെ.. അത് കലക്കി..😀
@black____panther8305
@black____panther8305 2 года назад
ശത്രുക്കളോട് പോലും കരുണയുള്ളവനാണ് ടെറി...🤣🤣🤣
@jyothi5563
@jyothi5563 2 года назад
😂
@taekosechaerd6891
@taekosechaerd6891 2 года назад
😂😂😂😂😂😂😂😂😂
@anaswarvs4700
@anaswarvs4700 2 года назад
ഇതുപോലത്തെ videos ഇനിയും വേണം😂😂🤩🥰
@athulathul6150
@athulathul6150 2 года назад
Venam
@roshni.4476
@roshni.4476 2 года назад
നായയുടെ കടി കിട്ടിയിട്ടുണ്ടോ ,കിട്ടിയിട്ടുണ്ടെങ്കിൽ പറയില്ല
@anaswarvs4700
@anaswarvs4700 2 года назад
@@roshni.4476 Nalle efficient aaya oru trainer indelkil kozhappamilla...karanam dog ne ayalkku nannayi ariyam....enikk ithupole pedi indayirunnu..but ithupole oru divasam enneyum kondupoyi....atha njan paranje😊
@soldierlover3
@soldierlover3 2 года назад
Athe ee vdo onnude upload chey 😂
@agonyff3989
@agonyff3989 2 года назад
@@soldierlover3 athenthina ith thanne onnode kanda pooree
@akhilmohan5195
@akhilmohan5195 2 года назад
ലവൻ പേടിച്ചു മുത്രം ഒഴിച്ച് പോയി എന്ന് തോന്നുന്നു ഗയ്‌സ്...... കൂട്ടുകാരാ നീ ഒന്ന് മനസിലാക്കണം മനുഷ്യരെ മാത്രം ആണ് ഈ ലോകത്ത് പേടിക്കേണ്ട ഒരേ ഒരു ജീവി... Dog നെ പേടിക്കേണ്ട കാര്യം ഇല്ല അത് ഒരു ഫ്രണ്ട് എന്ന് കരുതുക... ഒരു നായ കുഞ്ഞിനെ വളർത്തിയാൽ തീരാകുന്നതേ ഉള്ളു ഈ പേടി 🔥
@irencesamgeorge3916
@irencesamgeorge3916 2 года назад
ആ പയ്യന് ഹാർട്ട്‌ അറ്റാക്ക് വരാഞ്ഞത് ഭാഗ്യം
@ananthubchandran8190
@ananthubchandran8190 2 года назад
ആ പേടി അങ്ങനെ വേറൊരാളെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല പട്ടിയെ പേടി ഇരുട്ടിനെ പേടി ഇതൊക്കെ വളരെ slow അയി അതുമായി ഇടപെട്ട് മാത്രമേ മാറ്റാനെ പറ്റു
@cristiano1706
@cristiano1706 2 года назад
Sathyam enikk ipplum patti pambhu pretham🥵🥵🥵
@youtubeguide4451
@youtubeguide4451 Год назад
Enikum dogs ne pediyaaaaa
@rockyyt2487
@rockyyt2487 2 года назад
6:10 kudumbth ആരേലും varumbl engane anoda 😂
@Vellathilashan123
@Vellathilashan123 2 года назад
വളരെ നല്ലൊരു കാര്യമാണ് ശെരിക്കും നിങ്ങൾ ചെയ്തത്. 😍😍😍 love u frnds
@misiriya1250
@misiriya1250 2 года назад
യാദൃശ്ചികമായാണ് വീഡിയോ കണ്ടത് 😂🐕ഇത്രയും സ്നേഹം prakadippichittum pedi മാറിയില്ലെങ്കിൽ ഇനി മാറാൻ പോകുന്നില്ല നല്ല സ്നേഹമുള്ള ഡോഗ് ആണ് 🥰🥰🥰🐕😘 അവസാനം പയ്യന് ഇവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് പോയാൽ മതി എന്ന അവസ്ഥയിലാണ് 😂😂
@aravindrajan200
@aravindrajan200 2 года назад
ഇത് dog phobia ആണ് , അത്‌ ഒരു ദിവസം കൊണ്ട് മാറ്റാൻ പറ്റുന്ന കാര്യം അല്ല, Step by step ആണ് cure ചെയ്ത എടുക്കുന്നത് I also have this dog fear
@narayaniev1891
@narayaniev1891 2 года назад
😂😂😂🤣🤣
@favaz_jackzz
@favaz_jackzz 2 года назад
😂
@saran758
@saran758 Год назад
Oralde mental condition manasilakanm ith pole cheyth apakadam patya pala case kal ind
@vinitha37
@vinitha37 2 года назад
കൂട്ടുകാരായാൽ ഇങ്ങനെ വേണം 😄😄😄
@albindavid1478
@albindavid1478 2 года назад
എല്ലാ ദിവസവും അവരുടെ അടുത്ത് ചെന്നാൽ മതി പേടി മാറും..... 👍
@annapeter5633
@annapeter5633 2 года назад
ഈ വീഡിയോ കണ്ട് ഞാൻ ചിരിച്ച് ചിരിച്ചു എന്റെ ബോധം പോയി 👌👌👌😂😂😂
@arszz7080
@arszz7080 2 года назад
🤕
@Sneha-vk7nb
@Sneha-vk7nb 2 года назад
Ente avasthayum ithu pole aayirunnu. But ippo veettil 4 dogs aayi....so much fun and love
@harishsathish8821
@harishsathish8821 2 года назад
@@THE_RIYAL_GAMER77 okay 👍
@radhikasreekumar2828
@radhikasreekumar2828 2 года назад
Enikkum Pattiye pedi aanu
@rajanisuresh5037
@rajanisuresh5037 2 года назад
ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ചത്തു.
@jeenajoy4048
@jeenajoy4048 2 года назад
അയ്യോ പാവം കൂട്ടുകാരൻ പാവം ടെസ്സ
@mnpu4499
@mnpu4499 2 года назад
ചുവന്ന മാസ്ക് ഇട്ടവന് നല്ല പേടിയുണ്ട് ..പിന്നെ എന്നേക്കാൾ ഗതികെട്ടവൻ വേറെ ഉണ്ടല്ലോ എന്ന ധൈര്യത്തിൽ മസിലു പിടിച്ചിരിക്കുവാ🤣
@josmigeorge710
@josmigeorge710 2 года назад
Sathyam 😂
@vishnup7216
@vishnup7216 2 года назад
😂😂
@silu4479
@silu4479 2 года назад
😂😂😂😂
@sisv6141
@sisv6141 2 года назад
😂😂
@vishnukvishnuk4908
@vishnukvishnuk4908 2 года назад
😂
@vishnu4432
@vishnu4432 2 года назад
ഇത് പൊളിക്കും സിറിച്ച് സിറിച്ച്....😂😂😂🤣🤣🤣
@lucifersgirl3862
@lucifersgirl3862 2 года назад
Enik sathyathil pediyanu... But e video kandappo enikum angot vanna kollam enn thonni.. This bro is really supportive...
@LazeMedia
@LazeMedia 2 года назад
Welcome
@Sanjusajina1981
@Sanjusajina1981 2 года назад
Chettante chanalile best entertainment video anu ithu
@athulyabalachandran4591
@athulyabalachandran4591 2 года назад
Chettan paranjathu valare correct aanu..... Swantham aayi valarthi nokuu ❤unconditional love 🐕
@musicismysoul8702
@musicismysoul8702 Год назад
എനിക്ക് dogs നെ ഭയങ്കര പേടിയാണ്. ഒരിക്കൽ ഞങ്ങൾ ഒരു ബന്ധുവീട്ടിൽ പോയപ്പോൾ അവിടെ ഒരു full grown gsd ഉണ്ടാരുന്നു. കണ്ടപ്പോ മുതൽ കുരയാരുന്നു. ഞാൻ എങ്ങനെയോ വീട്ടിൽ സോഫയിൽ ഇരുന്നു. Dog വീട്ടിനുള്ളിലൂടെ വിഹരിച്ചു നടക്കുവരുന്നു. ഇടക്ക് എന്റെ അടുത്തുവന്നു. ഞാൻ കണ്ണ് അടച്ചു അവിടിരുന്നു ബഹളം വെച്ചു. ഈ video കാണുമ്പോ എനിക്ക് അന്നത്തെ എന്നെ ആണ് ഓർമ്മ വരുന്നത്😁. എന്നിട്ട് അന്ന് Dog എന്റെ കാൽ മണപ്പിച്ചു എന്നിട്ട് ചെറുതായിട്ട് ഒന്ന് നക്കി😁. എന്നിട്ട് ഓടിപ്പോയി. ഒരു dog മായിട്ടുള്ള എന്റെ ആദ്യത്തെ close encounter ആരുന്നു അത്‌. പിറ്റേന്ന് അവിടെ നിന്ന് തിരിച്ചു പോരുമ്പോ അവളോട് bye പറഞ്ഞു പോകണോല്ലോ എന്ന്‌ ഓർത്ത് വിഷമിക്കുന്ന അവസ്ഥയിലെത്തി. ഒരു ദിവസം കൊണ്ട് എന്നെ അവൾ അവളുടെ സ്നേഹവലയത്തിൽ വീഴ്ത്തി. ഇപ്പോഴും പേടിയുണ്ട് എനിക്ക്. But ഇപ്പൊ ഒരു ഉറപ്പ് ഉണ്ട്; കുറച്ചു നേരം spend ചെയ്‌താൽ മാറാനുള്ള പേടിയെ ഉള്ളു എന്ന്‌. They are the definition of unconditional love എന്നത് നേരിട്ട് എനിക്ക് മനസിലാക്കാൻ പറ്റി❤️
@sujayar4606
@sujayar4606 2 года назад
പാവം കുട്ടി...പക്ഷേ മോൻ പേടി മാറ്റിയെടുക്കാൻ നോക്കണം ..
@rijeshkalleri7040
@rijeshkalleri7040 2 года назад
😄
@arunkukku8199
@arunkukku8199 2 года назад
Pattiye pedi venam
@farooquefarooque8765
@farooquefarooque8765 2 года назад
Aaa chekkan pavam 😁
@ajmalmuhamed2490
@ajmalmuhamed2490 2 года назад
പട്ടിയെ മാത്രം അല്ല മനുഷ്യർക്കും ട്രെയിനിങ് ഉണ്ട് ഇവിടെ !! പട്ടിയേക്കാൾ പേടിപ്പിക്കുന്നത് ചേട്ടന്റെ മോൻ ആണ്🤣🤣
@athiraathira1647
@athiraathira1647 2 года назад
മനുഷ്യനേ കാൾ സ്നേഹം പട്ടി കൾ കാണു ഒരു പട്ടിയെ കിട്ടുന്ന തന്നെ ഒരു ഭാഗ്യമാണ് ❤❤❤ L love to dog ❤❤🥰🥰
@poha4749
@poha4749 Год назад
എനിക്ക് പണ്ട് പട്ടിയെ പേടി ആയിരുന്നു. ഒരിക്കൽ ഒരുകൂട്ടം പട്ടികൾ എന്നെ ഓടിച്ചു. എല്ലാത്തിൻ്റെയും ആപിസ് ഞൻ പൂട്ടി. പട്ടി എവിടെ പ്രശ്നം ഉണ്ടാക്കിയാലും ഇടപെടാൻ എനിക്ക് ഇപ്പൊൾ ഒരു മടിയും ഇല്ല. കുടിക്കുന്ന പട്ടിയെ ബെൽറ്റ് വെച്ച് ശസമ്മുട്ടിക്കനും, വേണ്ടിവന്നാൽ കാലെ വാരി നിലത്ത് അടിക്കാനും ഇപ്പൊ ഒരു മടിയും ഇല്ല.
@LazeMedia
@LazeMedia Год назад
ഹോ ഭയങ്കര ധൈര്യം തന്നെ. കടിക്കുന്ന പട്ടിയുടെ ആപ്പീസ് പൂട്ടിയത് അഭിനന്ദനം അർഹിക്കുന്നു next target പീഡിപ്പിക്കുന്ന മനുഷ്യൻ ആകട്ടെ. ആപ്പീസ് പൂട്ടിയ ശേഷമുളള updates കമന്റായി പ്രതീക്ഷിക്കുന്നു
@poha4749
@poha4749 Год назад
@@LazeMedia ഇങ്ങോട്ട് തന്നൽ അങ്ങോട്ടും കൊടുക്കും. പട്ടിയുടെ കര്യം പിന്നെ എളുപ്പം അല്ലെ, മുനിസിപ്പാലിറ്റിയിലേക്ക് ഒരു call, അല്ലെങ്കിൽ കുറച്ചു രൂപ ചിലവ്.
@luciferyt6637
@luciferyt6637 2 года назад
എനിക്ക്ഉം പേടി ആന്ന് 😭😭 വീഡിയോ കണ്ട് കുറേ ചിരിച്ചു
@nihal_efx
@nihal_efx 2 года назад
😂😂
@anoopprabhakaran6725
@anoopprabhakaran6725 2 года назад
നമ്മൾ pedikkumbol പട്ടിക്ക് അത് മനസ്സിലാകും... അന്നേരം പട്ടി charged ആകും
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Nice video 👍🏻 Thank You ⛪
@vineethak3298
@vineethak3298 2 года назад
ഒരുപാട് ടെൻഷൻ അടിച്ചിരിക്കുമ്പോ കണ്ടതാ ഒരു പാട് ചിരിച്ചു 😄😄😄😄😄
@abhijithlekshman9078
@abhijithlekshman9078 2 года назад
Njan ചിരിച്ച് ചത്തു 😂😂🤣🤣
@trinity832
@trinity832 2 года назад
Ee pullikaran dog aayit onn set ayi kainjna pinne dog nte aduthunn marilla 100% sure😆
@rohinisr3265
@rohinisr3265 2 года назад
Ethrayum naal kandathil ettavum ishtapette video😘😘because ee video yile kuttiyude same situation anu enteth.. i love dogs.. Enk avarod close akan ishtam und. But valare pedi anu... 😪i need ur help
@LazeMedia
@LazeMedia 2 года назад
Arum force cheyyathe swanthamayi agraham undenkil 100% fear njan mattam ee kuttikk aa agraham illa friends pattich konduvanna anu
@rohinisr3265
@rohinisr3265 2 года назад
@@LazeMedia arudeyum force illa.. i love them.. But ee kuttiyekal pedi anu enk😪😪😪😪
@LazeMedia
@LazeMedia 2 года назад
Location?
@rohinisr3265
@rohinisr3265 2 года назад
@@LazeMedia Trivandrum, thirumala
@akhil8678
@akhil8678 2 года назад
@@rohinisr3265 go to his house, you will beat your fear of dogs👍👍
@firdhousifathima3687
@firdhousifathima3687 2 года назад
Chettah adipoli 🥰🥰🥰🥰🥰🥰😍😍😍😍😍😍enikk dogs iney ishttanu but veetile valarthillah atha
@bus922
@bus922 2 года назад
ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു 😍😍
@joeljoy5309
@joeljoy5309 2 года назад
Ithokke nallathanu but tessakku kooduthal care kodukkanam 🤗🤗🤗
@hrishi8918
@hrishi8918 2 года назад
chetta njan 2 weeks abroad pokuva appo 8 months aaya dogine boarding ill akuva appo kondupoyi vitit vannapo bayangara howlingum , cagil kerunilla enn avar paranju . appo does it leave any long term effects on the dog ? you didnt post any video about seperation anxiety so i asked
@humofacts6268
@humofacts6268 2 года назад
Chettan poli anu njn Chettane nokki train cheythu. Avan anusarikkunnundu
@accountsaleing9444
@accountsaleing9444 2 года назад
Full seen😂😂😂😂 Poli chetta mass full support ❤️❤️
@divyas2168
@divyas2168 2 года назад
പട്ടിയെ റോഡിൽ കണ്ടാൽ കൂടി പരിസരം മറന്നു അലറി വിളിക്കുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു സ്കൂളിൽ പഠിക്കുന്ന സമയം പട്ടി കഴിച്ചതിന്റെ പേടി........ പക്ഷെ ഇപ്പോൾ രണ്ടര വർഷം ആയി പേടി ഇല്ലേ ഇല്ല വീട്ടിൽ ഒരു ബീഗിൽ നെ വാങ്ങിയതിനു ശേഷം.... ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ് dogs നെ
@arunkukku8199
@arunkukku8199 2 года назад
Patti kazhicho athokk ang chinayil alle ivide arum patti kazhikilla
@divyas2168
@divyas2168 2 года назад
@@arunkukku8199* kadichathu nnu type cheythatha
@riyasabu4298
@riyasabu4298 2 года назад
Chetta toy pom puppiesine medikumbo ath spitz ano alayon engane ariyum , veliya dog anel easy anu but puppiesine medikumbo engane identify chaiyan pattum
@jayamanoharan7766
@jayamanoharan7766 2 года назад
Very good vedio, ഞങ്ങൾക്കും ഉണ്ട് ഒരു lab, അവളുടെ പേര് ആമി ❤️❤️❤️
@user-ek2tc8ky4t
@user-ek2tc8ky4t 8 месяцев назад
Njan Ippol Abu Dhabilanu Nattil varumbol Avide Varaam Enikonu kannanam Ninghale Ellavareyum Samsarikanumunde Ellaa videosum Superanu Adipoli ❤ Ellarkum Nallathu varate
@manju2769
@manju2769 2 года назад
ഞാൻ സ്റ്റാർ മാജിക് താരം ശശാങ്കൻ മയ്യനാട് ഓർത്തുപോയി ശശാങ്കന് പൂച്ചയെ പേടിയാണ്
@shahymarju5044
@shahymarju5044 2 года назад
Rathri 11:20 nan ee vdo kaninne,,, ake sangadapett irkkmbo an unexpected ayt Vdo kaninne 👌🏻😂♥️ayyo onnum pryanilla 5:20😂🤣ayyo njn chirikkinne ochakett 😅umma eneett veranjth bgym 🤣
@user-su2oc8do5b
@user-su2oc8do5b 2 года назад
കുറെ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു 🤣🤣🤣🤣
@abhithav.babhinavb.v7712
@abhithav.babhinavb.v7712 2 года назад
അത് സത്യം
@motintu9078
@motintu9078 2 года назад
Tessa poweril nilkkumbol Athinte idayilum kopraayam kanikunna teriyan ente hero
@akkusudhi9141
@akkusudhi9141 2 года назад
ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😁😁😆😆
@sreekalap7022
@sreekalap7022 2 года назад
Chetta dashhund nte boundary training nte video cheyyamo
@user-mh2zu6jc7y
@user-mh2zu6jc7y Год назад
ദുബായിൽ വർക്ക് ചെയ്യുന്നു. നിങ്ങളുടെ എല്ലാ പ്രോഗ്രാമും സമയം കണ്ടെത്തി കാണാറുണ്ട്.
@humofacts6268
@humofacts6268 2 года назад
Chetta Avan food permission train cheythittu cheyyunnilla avanu one month eee ayollu athano Avan food permission train cheythittu cheyyathathu
@geethamohan3340
@geethamohan3340 2 года назад
itra pediyo😂😂😂pedi mattittu poya mathi ttoo 🥰🤗
@humofacts6268
@humofacts6268 2 года назад
Oru doubt kuude pedigree puppide 200 or 300 rp ude pedigree koduthal kuzhappam vallathum undo
@meenumuthu888
@meenumuthu888 2 года назад
Oru puppy ye valarthiyal mathi pedi marum njan kunjile oru peditondiyayirunnu ippol ente Meenuvum Muthuvum vannathil pnne I love dogs 🐕 They are the faithful ones in this world
@damnwhosethat
@damnwhosethat 2 года назад
Bro ente doginu big size ula alkare kanumbol pediyanu, athu engane matunathu??
@thegameaddict7478
@thegameaddict7478 2 года назад
Entea ponno chirich chirich marich adipoli content😍
@goldenmedia1969
@goldenmedia1969 2 года назад
Brother all your videos are awesome. aniku ariya comments sectionil prasnam parayan paadila but verey nivarthila adhu kondaanu. aniku oru labrador female dog undu 2years aai. adhindey prasnam vaiguneram 6pm aai kazhinjal valaadhey shout chiyunnu. adhu till morning varey undaagum food koduthaalum rakshey illa. andhengilum oru vazhi undo? please help me
@LazeMedia
@LazeMedia 2 года назад
Pedi kond akum evening leash walk cheyth nokku
@ananthapadmanabhan6340
@ananthapadmanabhan6340 2 года назад
വീടിനടുത്തുള്ള തെരുവുപട്ടിക്ക് ഭക്ഷണം കൊടുത്തു ഇണക്കിയാണ് ഞാൻ ആദ്യം പട്ടിപ്പേടി മാറ്റിയത് 😁
@arunnp8731
@arunnp8731 2 года назад
Ntel ullath 10 months old gsd aanu But oru problem ullath purathu ninnu aaru vannallum kurakkilla Athinu ntha cheyya?
@amrithamanoj6802
@amrithamanoj6802 2 года назад
cherukantte jeevan poyi pavam😂😂😂😂
@ramanthefunnyvlogger8895
@ramanthefunnyvlogger8895 2 года назад
Super👍👍👍❤❤
@alphonsesantony4250
@alphonsesantony4250 2 года назад
Katta subscriber annu
@AanaProductions
@AanaProductions 2 года назад
Enik bhayankara pedi ayrnu dogsne wife house il oru lab undayrnu athnte aduth ekadesham 10..15 thavana engilum poyt aduth aduth payye koott ay Pedi Mari angane...... 💝 Nalla sneham anu ivark
@theperfectmixbysan5154
@theperfectmixbysan5154 2 года назад
Gsd ottum friendly alla... Athinte tail kandal ariyam... But lab anagane alla.. Arude koode venelum povum.. Oru gsd puppye vangiyal teeravunna prblm ullu.. Pandu patti ennal odunna njn... 4 pattiyanu valarthiye
@itsmeanna4032
@itsmeanna4032 2 года назад
Chirich mariachu 🤣🤣🤣!!! 🍖 kont varunnethum pinnulla commentary um!! Virunnukarkku ulla upahaaram 🐶💕alwaysss
@hridhyaliju2211
@hridhyaliju2211 2 года назад
Chettane contact cheyyan entha vazhi, enikku gsd puppy ne kurichu oru doubt undayirunnu
@sreejithasreekutty5129
@sreejithasreekutty5129 2 года назад
Hi chettta Evareyokkke ente kayyyilll kitttiyaaal njaaan snehichu konnnene🥰🥰 Athrakkum ishtttaaaa dogs neeeee
@Sanjusajina1981
@Sanjusajina1981 2 года назад
Pavam aa chettan ariyavunna ella deivathinteyum peru vilichukanum
@sinisaji6886
@sinisaji6886 2 года назад
Shooo, i too wanna come there and meet you all ♥️♥️♥️♥️
@itzzmerishi
@itzzmerishi 2 года назад
aa chettane kandappol...thera parayile lolane orma vannavarundo?
@rajup7472
@rajup7472 2 года назад
Chetta puppysinte muthukathu thadaviyal height vakkilla ennu parayunnu aathu sathiyamano
@sheinx7772
@sheinx7772 2 года назад
Vro top 10 best dogs and price range vdo cheyo🙏
@santhoshpjohn
@santhoshpjohn 2 года назад
അവനു ഇത്തിരി മാനസിക പ്രശ്‌നം വരാൻ ചാൻസുണ്ട്
@Sooriya..
@Sooriya.. 2 года назад
Bro tessa medium coat aano short coat aano?
@spvloge4014
@spvloge4014 2 года назад
കൂട്ടുകാർ ചതിച്ച അനുഭവം 😭🤭😂😂🤣🤣🤣
@apzpredator7240
@apzpredator7240 2 года назад
Njanum ithpole nalla pedi aan. 🙂
@alinajacob24
@alinajacob24 2 года назад
Tat guys reaction is ultimate 🤣🤣🤣🤣🤣
@soleyjoseph8676
@soleyjoseph8676 2 года назад
Nice video. I laughed a lot. Poor boy, he is really very poor, don't know how to love and get love from animals. Dogs are the best friends of human being.
@cryoff6357
@cryoff6357 2 года назад
Le avn : evn mare nanbi Nanbi Anu njn engane ayathe 😂
@lijijohnson7371
@lijijohnson7371 Год назад
ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്.ചിരിച്ച് ഒരു പരുവമായി.എനിക്കും ഭയങ്കര പേടിയായിരുന്നു.. വീട്ടിൽ ഒരു പപ്പി വന്നതോടെ ആണ് അത് മാറിയത്.എങ്കിലും മറ്റ് പട്ടികളെ ചെറിയ പേടി തന്നെ ആണ് ഇപ്പൊഴും.😌
@sharisasidharan175
@sharisasidharan175 2 года назад
ടെറി poli❤️
@varunakavoor
@varunakavoor 2 года назад
ഈ cheruprayathil തന്നെ ചെക്കന്‍ heart attack വന്ന് poyenne 😅😂
@_GODSOWNGAMER_
@_GODSOWNGAMER_ 2 года назад
Enikkum ithupole pedi aarunnu...pakshe ishtavum...pinne njan oru lab puppyr eduthu. Annathide ente pedi ellam maati..ippo 1.5 yr aayi..Avante annakul kond kaay ittalm kadikilla
@satheeshkumar-gk1mt
@satheeshkumar-gk1mt 2 года назад
Le avan: janko nee arinjooo njn pettuu 😂😂😂
@mollyalexander4401
@mollyalexander4401 2 года назад
Lovely dogs 💞💞💞💞
@nishasivanisreejith1054
@nishasivanisreejith1054 2 года назад
Aa payyan bodham ktu veezhanjath bhagyam😆😆
@udayan.c6796
@udayan.c6796 2 года назад
Praveen chetta veliyil kondupokumpo vazhiyil kidakunna food 🍲 kazhikkathirikkan ulla training video cheiyo?
@HAPPY-ki9xp
@HAPPY-ki9xp 2 года назад
Leave it padippiku
@nijokongapally4791
@nijokongapally4791 2 года назад
😀 super good 👍😍💖💯
@Sandhyaranjish
@Sandhyaranjish 2 года назад
അടിപൊളി വീഡിയോ 👌🏻👌🏻👌🏻👌🏻
@harisanthh7409
@harisanthh7409 2 года назад
Enik theruvupattye pedi ann .pakshe ente veetle pattyodu okke najn nalla company ann.vere veedukalil valarthunnathine pedi illa
@nfacuts508
@nfacuts508 2 года назад
German kunju undavumbol tharumo chettayi pls
@Laughingprincess143
@Laughingprincess143 Год назад
എനിക്ക് ചിരി വന്നില്ല കാരണം എനിക്കും വയങ്കര പേടി ആണ് but ഞാൻ തന്നെ ആ പേടി മാറ്റും... എത്ര നാൾ ഇങ്ങനെ പേടിക്കും എന്തായാലും റിസ്ക് എടുത്ത് ഒന്നിനെ വളർത്താൻ plan ഉണ്ട്.. നമ്മുടെ പേടി നമ്മൾ തന്നെ മാറ്റണം ❤️
@LazeMedia
@LazeMedia Год назад
ഈ വീഡിയോ യുടെ സെക്കന്റ് പാർട്ട് കാണുക
@Laughingprincess143
@Laughingprincess143 Год назад
@@LazeMedia തീർച്ചയായും 😍🙏🏻
@Dileepdilu2255
@Dileepdilu2255 2 года назад
Poli ❣️❣️❤️⚡⚡
@jenijenni1694
@jenijenni1694 2 года назад
ഒരു കോമഡി ഫിലിം കാണാൻ ഇരുന്നത് ആണ് ഇനി വേണ്ട.അവന്റെ പേടി ഉടന് മാറട്ടെ
Далее
Макс Пэйн - ТРЕШ ОБЗОР на фильм
47:02
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 18 млн
Mother training a baby duck  (& father)
1:00
Просмотров 4,4 млн
Даже с котом не поделился😁
0:58