Тёмный

കള്ളന്മാരുടെ ശ്രദ്ധയ്ക്ക്...😼| Leo|chottuz|dileepkumar 

The Chottuz Vlog
Подписаться 663 тыс.
Просмотров 669 тыс.
50% 1

#leo
#chottu
#doglover

Животные

Опубликовано:

 

19 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 826   
@LazeMedia
@LazeMedia 2 года назад
അടിപൊളി അടിപൊളി കില്ലാടി ആകട്ടെ 🥰😀
@gamerachu487
@gamerachu487 2 года назад
Laze media big fan anu
@Iamdubbinglol
@Iamdubbinglol 2 года назад
Sir big fan
@raider8538
@raider8538 2 года назад
🙋‍♂️🙏
@thechottuzvlog50
@thechottuzvlog50 2 года назад
താങ്ക്‌യൂ
@grandprime7397
@grandprime7397 2 года назад
കയ്യ് എങ്ങനെ ഉണ്ട്
@sreeragk5145
@sreeragk5145 2 года назад
ചോട്ടു പോയതിൽ എനിക്ക് നല്ല സംശയമുണ്ട്... ലിയോ യെ നന്നായി നോക്കണേ രാത്രി ❤❤❤❤
@sreekutty.
@sreekutty. 2 года назад
Leo ക് നല്ല പരിചയമുള്ള കള്ളനാണല്ലോ...... 😂😂😂... Leo മിടുക്കൻ ആയി. 🤗😘💖🙌🙌
@kuttututtudiaries8662
@kuttututtudiaries8662 2 года назад
അച്ഛൻ പുതിയ video ഇടുന്നതും നോക്കി ഇരിക്കുന്നവരുണ്ടോ?? 😍 നമ്മടെ leo kuttaneyum അച്ഛനേം അമ്മേനേം കാണാൻ
@beenamol8526
@beenamol8526 2 года назад
😍
@gracealexander8455
@gracealexander8455 2 года назад
Yes
@sumas9087
@sumas9087 2 года назад
🥰
@shaheelahammed3400
@shaheelahammed3400 2 года назад
Invest crypto
@sureshkumarmothanga3123
@sureshkumarmothanga3123 2 года назад
Yes
@vlvlogs4541
@vlvlogs4541 2 года назад
ലിയോ മിടുക്കൻ ആണ് . കണ്ണുതട്ടത്തിരിക്കട്ടെ ചക്കരകുട്ടന് 🥰🥰😍
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Chakara kutan
@rugminiamma6217
@rugminiamma6217 Год назад
Leyo ummmmmmma
@rekhavs9326
@rekhavs9326 2 года назад
CC TV നിർബന്ധമായും വെച്ചോളൂ ചേട്ടാ Leo famous ആകുന്ന്ണ്ട് ശ്രെദ്ധിച്ചോള്ളൂ..
@sadhacharapolice1343
@sadhacharapolice1343 2 года назад
ദിലീപേട്ടൻ ഈ കമന്റ്‌ കാണും എന്ന് വിശ്വസിക്കുന്നു. ചോട്ടുവിന്റെ ദുരുഹ മരണത്തിൽ ഏറെ വിഷമിച്ച ഒരാൾ ആണ് ഞാനും . അത് പോലെയുള്ള ഒരു വിഴ്ച ലിയോക്ക് സംഭവിച്ചാൽ. ഒരുപക്ഷെ ഞാനടക്കം ഉള്ള പ്രേക്ഷകർക്ക് സഹിക്കാനിവില്ല. ദിലീപേട്ടൻ നിർബന്ധമായും ഒരു cctv ക്യാമറ വെക്കണം
@nidheeshanitha6684
@nidheeshanitha6684 2 года назад
നല്ല കമെന്റ് 👍 ദിലീപേട്ടൻ ഈ കമെന്റ് കാണട്ടെ
@sreeragk5145
@sreeragk5145 2 года назад
Correct
@abhijith.sundar4974
@abhijith.sundar4974 2 года назад
Leo 🦁. ഇനി ആ പഞ്ചായത്തിൽ ഒരു കള്ളൻ വരുമെന്ന് തോന്നുന്നില്ല...😂😂😂😂😂😂😂😂😂
@sreekutty.
@sreekutty. 2 года назад
😂😂😂😂😂😂.... 🤭
@anupamaanu9534
@anupamaanu9534 2 года назад
🤣🤣🤣🤣
@tinkerbell7682
@tinkerbell7682 2 года назад
😁😁😁😁
@AmbilyGNair
@AmbilyGNair 2 года назад
😃👍
@aneeshvnair4140
@aneeshvnair4140 2 года назад
ഇന്നത്തെ വീഡിയോ സൂപ്പർ ആയിഇനി കള്ളന്മാർ പേടിക്കട്ടെ ലിയോയെ മികച്ചരീതിയിൽ വളർത്തുന്ന ദിലീപേട്ടന് ആശംസകൾ godbless you Lio🐕♥️
@Jayakumar-sz7tm
@Jayakumar-sz7tm 2 года назад
Yes
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
Heart touching story 😔😔😔🙏🏻🙏🏻🙏🏻സത്യമാണ് സ്നേഹം മാത്രം തരാൻ അറിയാവുന്ന ജീവികൾ... ലിയോ കുട്ടനു കള്ളനെ പിടികിട്ടി.. അയ്യോ ഇതെന്റെ ചേട്ടനല്ലേ 😂
@mahijamahimahijamahi5958
@mahijamahimahijamahi5958 2 года назад
മനുഷ്യനേക്കാൾ എത്രയോ നന്ദിയുള്ളവർ ആണ് നായ്ക്കുട്ടന്മാർ 😍😍😍ലിയോ അടിപൊളി 😘😘
@abhinavkp4978
@abhinavkp4978 2 года назад
ഇനി കള്ളന്മാർ കുറച്ച് ഭയക്കും leo ടെ വീട്ടിൽ കേറാൻ 😅♥️
@aswathivinu6881
@aswathivinu6881 2 года назад
ചോട്ടു ഒളിച്ചിരിക്കുന്ന കള്ളനെ കണ്ടുപിടിക്കുന്നത് ഓർമ്മ വന്നു 💔💔💔💔💔💔💔💔💔😢😔😔ലിയോ മോൻ good boy ആണേ ❤❤❤❤❤❤❤❤👍🏻👍🏻
@sayootan6628
@sayootan6628 2 года назад
💔💔💔
@ajithasuresh3893
@ajithasuresh3893 2 года назад
Sndharakilladi Leyokuttan ❤❤❤Super
@vaishnavs2423
@vaishnavs2423 2 года назад
chottune oru killum marakan pattilla
@devilkunju1342
@devilkunju1342 2 года назад
Leo is extremely brave..hats off to dileeptn🔥
@sumakt6257
@sumakt6257 2 года назад
Cheo മോനു, കുട്ടാ.. അടിപൊളി ♥️♥️♥️👌👌👌മനുഷ്യരേക്കാൾ പതിന്മടങ്ങു നമ്മളെ സ്നേഹിക്കുന്ന ഉത്തമ ദൈവ സൃഷ്ടി തന്നെയാണ് നായ്ക്കൾ
@nandan9390
@nandan9390 2 года назад
Dileep ചേട്ടൻ ആ കഥ പറയുമ്പോൾ , അത് ഒരു പഴയ കഥ ആണെങ്കിൽ പോലും അദേഹത്തിൻ്റെ മിഴികൾ ഈറൻ അണിഞ്ഞു... Because he is a pure human being... Great episode .. Love you all
@entertainment-nd8td
@entertainment-nd8td 2 года назад
ലെ ...ലിയോ ....ശരിക്കുള്ള ഒരു കള്ളനെ കിട്ടിയിരുന്നെങ്കിൽ .....😡😡 അച്ഛാ ....കലിപ്പ് തീരുന്നില്ലലോ 😬😬😬😬😂😂
@sindhucravindran566
@sindhucravindran566 2 года назад
🤣🤣🤣പൊളിച്ചു കുഞ്ഞൻ കള്ളനും ലിയോ കുട്ടനും... കള്ളന്മാരോടുള്ള അച്ഛന്റെ ഉപദേശം.... 😄😄😄😄അതിലും sooooper 🥰🥰🥰🥰❤️❤️❤️
@orupattambikaran6408
@orupattambikaran6408 2 года назад
കുന്നിക്കുരുവോളം സ്നേഹം കൊടുത്താൽ മലയോളം സ്നേഹം തിരിച്ചു തരുന്ന ഒരൊറ്റ മൃഗം അത് നായകൾ ആണ്
@pakrusvlogs101
@pakrusvlogs101 2 года назад
Leo ♥♥ Dileep ചേട്ടൻ നല്ലൊരു trainer ann Leo ♥♥♥🥰🥰
@seenathseenath8865
@seenathseenath8865 2 года назад
അടിപൊളി ആ കള്ളനെ പിടിക്കാൻ ഓടിയ ഓട്ടം സുപ്പർ 👍🥰😘♥️💞💞💞ലിയോ കുട്ടാ
@craftsandjournal1054
@craftsandjournal1054 2 года назад
Leio കുട്ടൻ മിടുക്കനാണല്ലോ 🥰❤❤
@cryptovlogger9142
@cryptovlogger9142 2 года назад
ലിയൊക്ക് ടെസ്സയെക്കാൾ ബ്ലാക്കിയുടെ സ്വഭാവമാണ് കിട്ടിയത്... പൊളി വീഡിയോ 🔥
@saajicleetas9152
@saajicleetas9152 2 года назад
നല്ല മോനാണ്‌ലി യോ , കള്ളനെ പിടിച്ചെടുത്തല്ലോ, അഭിനന്ദനങ്ങൾ കോട > നു കോടി
@manuprabhakar2912
@manuprabhakar2912 2 года назад
അപ്പോഴേ പറഞ്ഞില്ലേ ചോട്ടു അല്ല Leo എന്ന് ഒരു മര്യാദയും കാണില്ല ശത്രുക്കളോട്..... ❤️ ഇവൻ്റെ അപ്പൻ ആരാ എന്ന് മറക്കണ്ട ചൊറിയാൻ ചെന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, പഞ്ഞി തന്നെ 😀
@Media-iy9bn
@Media-iy9bn 2 года назад
എന്റെ പൊന്ന് ചേട്ടോ നിങ്ങൾ പൊളിയാ 😄👌🏻👌🏻👌🏻
@manu-pc5mx
@manu-pc5mx 2 года назад
ചേട്ടൻറെ ട്രെയിനിങ്ങിൽ നിന്നാണ് ലിയോയുടെ ബുദ്ധി കൂടുന്നത് സൂപ്പർ കലക്കി
@ajiths6735
@ajiths6735 2 года назад
ഞാൻ കാത്തിരുന്നു കാണുന്ന ഒരു പരുപാടി ആന്നു ഇത്. ചോട്ടൂസ് vlog. എല്ലാ എപ്പിസോടും കാണും. ലിയോ Good 👌👌
@pradeeppradeep6066
@pradeeppradeep6066 2 года назад
ഞാനും
@karthikeyanr5641
@karthikeyanr5641 2 года назад
😂😂എനിക്കു ലിയോ കുട്ടനെ എത്ര കണ്ടാലും മതി വരില്ല്യ 😂😂 അവന്റെ കുസൃതി കൾ ::കളികൾ എല്ലാം മിടുക്ക നായ ലിയോ 🌹🌹🌹
@nishabiju4105
@nishabiju4105 2 года назад
ലിയോ കുട്ടാ.... മിടുക്കനായി വരട്ടെ 😘😘😘😍😍😍😍😍❤❤
@reshmiajit7948
@reshmiajit7948 2 года назад
You are a true animal lover Dileepettaa... God bless you with good health and life full of happiness and love ..
@thithu4512
@thithu4512 2 года назад
🙏❤
@dianajelaja6595
@dianajelaja6595 2 года назад
@@thithu4512 kallanmarku nayayude swbhavam parangukoduthal kallanmar visham koduthu kollan nokuley😆
@MrAnjusajit
@MrAnjusajit 2 года назад
ജീവൻ കൊടുത്തും യജമാനനെ സംരക്ഷിക്കുന്ന ഇനം ആണ് GS. The best guard dogs and extremely loyal to their family. They can easily sense bad people..അവര് eppozhum family ye protect cheyyum .ചേട്ടനും ഫാമിലിയും അടിപൊളി ആണുട്ടോ . അവനെ നന്നായി വളർത്തുന്നതു കാണുമ്പോൾ വലിയ സന്തോഷം .kisses to ലിയോ from Dolly ചേച്ചീ and family, Houston.
@sheebasreedharan8606
@sheebasreedharan8606 2 года назад
👍👍
@humanbeing2057
@humanbeing2057 2 года назад
നിങ്ങൾ ഇപ്പൊ പറഞ്ഞത് belgian malinois ന് ആണ് 100% ചേരുക 😊
@MrAnjusajit
@MrAnjusajit 2 года назад
@@humanbeing2057 might be. My husband’s favorite breed 😊
@antoneyvaniyapurakal9076
@antoneyvaniyapurakal9076 2 года назад
You said it 👍
@sabithakshinojsabithakshin2199
@sabithakshinojsabithakshin2199 2 года назад
ചോട്ടുവിന്റ്റെ അനിയൻ തന്നെ അവനു അതിനുളള എല്ലാ യോഗ്യതകളും ഉണ്ട് 😘😘😍🤩
@jithujoseph978
@jithujoseph978 2 года назад
കള്ളന്റെ ഓട്ടം നല്ല രസമുണ്ട് 😃😃😃😃❤️❤️❤️
@akkusudhi9141
@akkusudhi9141 2 года назад
അച്ഛൻ പറഞ്ഞ കഥ serikkum മനസ്സിൽ തട്ടി😢...ലിയോ കുട്ടൻ മിടുക്കനാണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയിച്ചുകൊണ്ടിരിക്കുവാണ്😘❣️🔥ലിയോ കുട്ടൻ ഇഷ്ട്ടം❤️❤️❤️
@atmo8672
@atmo8672 2 года назад
ha ha ha.. അത് കലക്കി.. കള്ളന്മാര്‍ക്ക് ഉള്ള ഉപദേശം!!! ലിയോ കുട്ടന്‍ smart കുട്ടന്‍ അല്ലെ... മിടുക്കന്‍!!! അവന്റെ വാല്‍ ആണ് highlight.. 🐕🥰
@lalithaayyappan7000
@lalithaayyappan7000 2 года назад
ചോട്ടു കുഞ്ഞനെ പോലെ മിടുമിടുക്കനാണ് ലിയോ കുഞ്ഞനും ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
@sree5286
@sree5286 2 года назад
ലിയോടെ കുഞ്ഞി തല നിറച്ചും ബുദ്ധിയാ ❤
@sindhus6320
@sindhus6320 2 года назад
ചോട്ടുവിനെ ആർക്കും പേടിയില്ലായിരുന്നു അതുകൊണ്ടല്ലേ അവനു ഇങ്ങനെ സംഭവിച്ചത്, ലിയോ കുട്ടൻ മിടുക്കനായിരിക്കട്ടെ 🙏🙏🙏
@user-mx4re2oi4s
@user-mx4re2oi4s 2 года назад
ദീലീപ്പേട്ടാ .... ❤😍താങ്കളെയാണ് എനിക്ക് ഇഷ്ട്ടം ❤
@Haridasanramakrishnan
@Haridasanramakrishnan 2 года назад
Nalloru manushyan anu
@SS-jj5lt
@SS-jj5lt 2 года назад
Chottu miss u😭leo super👍പാവം കുട്ടി 👍ഇനി എന്തെല്ലാം പഠിക്കണം അച്ഛാ? 😂കള്ളനെ പിടിച്ചിട്ട് gift ഒന്നും ഇല്ലേ??
@ArjunThegsd
@ArjunThegsd 2 года назад
നല്ല കഥയിലൂടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ലിയോയെ മിടുക്കനായി വളർത്തിയ ചേട്ടന്🙏🥰❤️
@renjiththomas3248
@renjiththomas3248 2 года назад
ചേട്ടനു കള്ളന്മാരോട് എന്തൊരു സ്‌നേഹം 😜
@jeesonpaul165
@jeesonpaul165 2 года назад
Sir you are best trainer,
@Abhi-tr9lp
@Abhi-tr9lp 2 года назад
Tessa yude makkalil evan thanneyane midukkan👍🏻👍🏻👍🏻👍🏻😍🔥
@basheerpaloli2586
@basheerpaloli2586 2 года назад
കള്ളൻ എങ്ങാനും ആയിരുന്നു എങ്കിൽ പണി പാളി പോയായിരുന്നോ💕💕💕Leo
@funpackedmalluakkus4411
@funpackedmalluakkus4411 2 года назад
climax lio :അത് കൊള്ളാം വെറുതെ perakakathu ഇരുന്ന എന്നെ വിളിച്ചു ഇതെല്ലാം chayipichittu കുറ്റം എനിക്ക് illiyo അച്ഛാ, അച്ഛൻ ആള്‍ കൊള്ളാല്ലോ ഇനി ഞാന്‍ ഈ kalikku ഇല്ല 🤣🤣🤣🤣😍
@sivadassv3445
@sivadassv3445 2 года назад
ലിയോ കുട്ടൻ നല്ല മിടുക്കനായി ഇനിയും ഇനിയും വളരട്ടെ 👍👍👍
@m.gm.g5929
@m.gm.g5929 2 года назад
ചേട്ടാ... കഥ ഇഷ്ട്ടമായി... ചേട്ടൻ ഇനിയും ഇടയ്ക്കു കഥ പറയണം..എന്റെ ദൈവമേ എന്റെ ചോട്ടു അവന്റെ കൂടെ തന്നെ... 🥰🥰🥰🥰ലിയോ. . 🌹🌹🌹🌹
@sujathakp9491
@sujathakp9491 2 года назад
cctv നിർബന്ധമായും വയ്ക്കണം ലിയൊയ്ക്കും ചേട്ടന്റെ വീടിനും അത് വളരെ നല്ലതാണ് നിങ്ങളെപ്പോലെ തന്നെ ലിയൊ ഞങ്ങൾക്കും വളരെ പ്രിയപ്പെട്ടവൻ ആണ്👍♥️
@petlover4923
@petlover4923 2 года назад
ഓടിച്ചിട്ട് കള്ളനെ പിടിക്കുക മാത്രം അല്ല... കൈക് പിടിച്ചു കൊണ്ട് വന്ന Leo കുട്ടന് 🏆
@ancybiju4481
@ancybiju4481 2 года назад
കണ്ണ് നിറഞ്ഞു ഈ കഥ കേട്ടു 😪. ലിയോ ഉയിർ 😍
@manjuvk8011
@manjuvk8011 2 года назад
Chakkara leo....kanana njan late aayipoyi .. midumidukkan....😘😘
@sheebasreedharan8606
@sheebasreedharan8606 2 года назад
ഞാൻ ഒരു മൃഗ സ്നേഹിയാണ് ലിയോ കുട്ടാ ❤❤❤❤😘😘😘😘
@jayasree8641
@jayasree8641 2 года назад
എനിക്ക് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല ലിയോ കുട്ടനെ ഒരുപാട് ഇഷ്ടം
@thechottuzvlog50
@thechottuzvlog50 2 года назад
ഫോൺ ചെക്ക് ചെയ്യുക
@TheB4u143
@TheB4u143 2 года назад
ഒന്നുകിൽ ഫോൺ ഒന്ന് ചെക്ക് ചെയ്യുക അത് ഒക്കെ ആണേൽ തീർച്ച ആയും ഒരു ഡോക്ടറെ ചെവി കാണിക്കുക രണ്ടിൽ ഒന്ന് ചെയ്യണം 😜
@blackpanther5715
@blackpanther5715 2 года назад
@@TheB4u143 😹😹
@vishnudas4886
@vishnudas4886 2 года назад
@@TheB4u143 😝😝😝😝
@harikumarsuryavamshi3772
@harikumarsuryavamshi3772 2 года назад
ലിയോ ചോട്ടുവിനെക്കാളും ബുദ്ധിമാൻ 😍😍😍🌹🌹
@advseena32
@advseena32 2 года назад
Chettaa... sammadichu..Ethra bhangiyaayanu leo ne padippikkunnath
@dass55436
@dass55436 2 года назад
In the blink of an eye Leo became from a tiny puppy to a agile dog.
@sumayyak3725
@sumayyak3725 2 года назад
കഥ സൂപ്പർ .......സത്യം മനുഷ്യനേലും എത്രയോ നല്ലതാണ് നായ്കുട്ടന്മാർ ലിയോ പൊന്നേ😘😘😘😘
@akkientertainments3287
@akkientertainments3287 2 года назад
Aggressive boy..i like it 😍 എന്തായാലും നമ്മുടെ ചോട്ടു അല്ലേ ❤️
@sureshbabu6225
@sureshbabu6225 2 года назад
ജീവികളും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ആണ് ഏറ്റവും പ്രധാനം... Correct point
@muraleedarann2313
@muraleedarann2313 2 года назад
ലിയോ സൂപ്പർ മിക്കവാറും പോലീസ് സേനയിൽ ഇവനെ എടുക്കും ലിയോ യ്ക്കും ലിയോയുടെ ഫാമിലിക്കും അഭിനന്ദനങ്ങൾ
@anjanalalan1601
@anjanalalan1601 2 года назад
Chottu egum poyitilla jeevikunnu leoyiloda🥰
@deepsJins
@deepsJins 2 года назад
കരഞ്ഞുകൊണ്ട് ഞാൻ ചെറുപ്പത്തിൽ വായിച്ച കഥയാണ് ചേട്ടൻ പറഞ്ഞത്. ലിയോ ❤️😍😍
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
ലാസ്റ്റ് അവന്റെ കിടത്തം കണ്ടോ 🤗🤗🤗🤗🤗
@athiravinu499
@athiravinu499 2 года назад
ഇവൻ ആള് കൊള്ളാമല്ലോ 😁😁😁😁🥰
@KunjisVlog
@KunjisVlog 2 года назад
ആദ്യം ഓർമ വന്നത് ചോട്ടുകുട്ടനെയാ 😔 കള്ളൻ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ലിയോ കുട്ടൻ ഓടുന്ന ഓട്ടം 🥰🥰🥰🥰മിടുക്കനായിട്ട് വരട്ടെ 🙏🏻😍😍
@harithamaheendranp1533
@harithamaheendranp1533 2 года назад
Kallanmark kodukunna nalla upadesham... Adipoliyayitund acha❤💝💝💝💝❤
@RelatablyRational
@RelatablyRational 2 года назад
Dileepettan's advice to kallanmar 🤣🤣🤣
@varughesethomas8888
@varughesethomas8888 2 года назад
അച്ഛന്റെ ലിയോ മിടുക്കൻ ആണ്.സൂപ്പർ
@parucharu9265
@parucharu9265 2 года назад
Nice ആയിട്ടുള്ള താക്കിത്, ഞങ്ങളുടെ ചോട്ടു കുട്ടനെ എന്ധെലും ചെയ്തിട്ട് കൊന്നതാണേൽ അവർക്ക് ഇത് ഒരു താക്കിത് ആണ് എന്ന് കരുതിക്കോ
@kavithashabu8994
@kavithashabu8994 2 года назад
ചേട്ടൻ കള്ളന്മാർക് കൊടുത്ത ഉപദേശം super liyok ചക്കരയുമ്മ
@sasat2385
@sasat2385 2 года назад
ദിലീപ് ചേട്ടൻ ലിയോ യെ ചോട്ടുവിനെ പോലെ ആക്കാൻ കിടന്ന് കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നും. ചോട്ടുവിന്റെ നഷ്ടം കുറച്ചെങ്കിലും മറക്കണമെങ്കിൽ ലിയോ ചോട്ടുവിനെക്കാൾ മിടുക്കൻ ആകണം, എന്നാലും ചോട്ടുവിന്റെ ഓർമ്മകൾ പലപ്പോഴും കണ്ണു നനയിക്കും, എങ്ങനെ അവനെ ഹൃദയത്തിൽ നിന്നും പറിച്ചു കളയാൻ പറ്റും?
@shivaganga4912
@shivaganga4912 2 года назад
😭😭😭😭
@ManjuManju-zv1fg
@ManjuManju-zv1fg 2 года назад
ഒരിക്കലും ചോട്ടുവിനെ മറക്കാൻ പറ്റില്ല. പിന്നെ ലിയോയെ ഇഷ്ടം ആണ്. മിടുക്കൻ ആവട്ടെ. ഒരു cctv വച്ചോളു ദീലിപ് ചേട്ടാ... ചേട്ടൻ പറഞ്ഞ കഥ പോലെ എനിക്കും ഒരു അനുഭവം ഈ അടുത്ത് ഉണ്ടായി. എന്റെ ബണ്ണിക്ക് പാർവോ വന്നു മരികുമ്പോൾ എനിക്കും ആ ദിവസം ജോലി സ്ഥലത്തു വച്ച് അസുഖം ഉണ്ടായി. ഞാൻ ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങാൻ നിക്കുമ്പോൾ ആണ് വീട്ടിൽ നിന്ന് ബണ്ണി മരിച്ച വിവരം പറയുന്നത്...
@chinchurajeshkumar181
@chinchurajeshkumar181 2 года назад
കുസൃതി കുടുക്ക ❤️❤️❤️ ലിയോ 😍
@kikeesparadise1435
@kikeesparadise1435 2 года назад
Leo adipoli avunud… keep going well 👌🏻❤️.. Leo yodu spend cheyunna time 👍.. onnum parayanilla super family 🔥🔥💞🔥
@thomaskutty6986
@thomaskutty6986 2 года назад
Thanku Leo good active boy
@gireeshkumarkp710
@gireeshkumarkp710 2 года назад
ഹായ്, ദിലീപ്ചേട്ടാ, ലിയോകുട്ടൻ, നമ്മുടെകുട്ടൻ, നമ്മുടെ, മുത്താണ്, ലിയോ,
@aneeshamathew1407
@aneeshamathew1407 2 года назад
ലിയോ കുട്ടനെ ഒന്ന് kanan thonnuva.... Thakkudukuttanantto.... Love u leo😘😘😘😘😘
@achuachu881
@achuachu881 2 года назад
ലിയോ കുട്ടൻ ആളൊരു കില്ലാടി തന്നെ ❤🥰
@user-pj2ir2tt3j
@user-pj2ir2tt3j Год назад
ലിയോ കുട്ടാ സൂപ്പർ ഇവൻ പുലിയാണ് ❤❤❤
@vishnushiva2572
@vishnushiva2572 Год назад
നല്ല മനുഷ്യൻ നല്ലത് വരട്ടെ🙏
@sobhanatv7721
@sobhanatv7721 2 года назад
പിടിക്കാൻ കൈ നീട്ടി കൊടുക്കുന്ന കള്ളൻ 😀 ലിയോ കുട്ടൻ 🥰🥰
@sobhadaniel2802
@sobhadaniel2802 2 года назад
😂😂😂😂 ചേട്ടാ കള്ളന്മാർക്ക് കൊടുത്ത നിർദ്ദേശം കൊളളാം 😂😂😂. അവർ പിടിച്ചാൽ അവരുടെ കൂടെ അങ്ങ് ചെല്ലാൻ .
@visitallvideos1977
@visitallvideos1977 2 года назад
കള്ളന്മാർ very care full😋😋😋👍🏻
@deepanair8534
@deepanair8534 2 года назад
Ini Ella kallanmareyum pidich veettil konduvaranam...Leo
@sarammapg7101
@sarammapg7101 2 года назад
ലിയോ കുട്ടാ..... 👌🏻👌🏻👌🏻👌🏻
@anilakumary8414
@anilakumary8414 2 года назад
പ്രിയപ്പെട്ട കള്ളൻ അറിയുന്നതിന്,,,, ലിയോയുടെ വീട്ടിൽ ഒരു കാരണവശാലും കയറരുത്.... അഥവാ കയറിയാൽ കടിയേൽക്കാത്ത ഗ്ലൗസ് കൈയിലിട്ട് പോവുക..... പിന്നെ അവിടുത്തെ ചെടിയും പഴവര്ഗങ്ങളും മോഷ്ടിക്കരുത്..... അവിടുള്ള പഴമൊക്കെ ലിയോയ്ക്ക് കഴിക്കാൻ ഒള്ളതാ....
@thechottuzvlog50
@thechottuzvlog50 2 года назад
😃😃😃
@rajithaknd
@rajithaknd 2 года назад
കളിക്കാൻ എന്ന് പറയുന്നത് ആണ് നല്ലത്.
@bindusaji2422
@bindusaji2422 2 года назад
അടിപൊളി ലിയോ കുട്ടാ
@vijayakumarykannan9417
@vijayakumarykannan9417 2 года назад
അടിപൊളി ലിയോ കുട്ടൻ
@sindhusunil6529
@sindhusunil6529 2 года назад
Adipwoli 😃👍🥰🥰🥰kallan ennu paranjappo Avante varavu kando🥰 super 👌
@digalchrist8170
@digalchrist8170 2 года назад
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... കള്ളനെ പിടിക്കാൻ പോയത് തകർത്തു. ഒരു വർഷം കഴിഞ്ഞോട്ടെ എന്റെ പവർ കാണിച്ചുതരാമെന്ന് ലിയോ 💪😎 നിന്റെ ടവ്വൽ നീ തന്നെ കീറി എന്നു പറഞ്ഞപ്പോൾ ഉള്ള ഇരിപ്പ് കണ്ടോ 🤔 ചതിച്ചതാണ് അല്ലേ എന്നെ എന്നുള്ള മട്ടിൽ😄
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 года назад
ലീയോ കുട്ടൻ്റെ മുമ്പിൽ പെട്ട് പോകുന്ന കള്ളൻ്റെ അവസ്ഥ, എൻ്റെ പൊന്നൊ😂🤣😂🤣 സൂപ്പർ👏👏👏
@Soorya1011
@Soorya1011 2 года назад
ലിയോ കുട്ടൻ 🥰🥰🥰🥰😍😍
@sureshs3687
@sureshs3687 2 года назад
Leo.supper💝💝💝💝💝💝💝👍👍👍👍👍👍👍
@Aanaryan9966
@Aanaryan9966 2 года назад
ലിയോ മുത്തേ പൊളിച്ചു 👌👌😘. ദിലീപേട്ടൻ കള്ളന്മാർക്ക് കൊടുത്ത ഉപദേശം അടിപൊളി 😃😃.
@bindhubiju8843
@bindhubiju8843 2 года назад
❤❤❤ഗുഡ് മെസ്സേജ് കള്ളൻ മാർക്ക്
@fouseenafarooq7741
@fouseenafarooq7741 Год назад
പരിചയമുള്ള കള്ളൻ😄😁
@Eduworld720
@Eduworld720 2 года назад
Leo nee ചക്കര ആണ് ♥️
@nikhilsudhakaran8024
@nikhilsudhakaran8024 2 года назад
കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി😭
@anithavijayan7588
@anithavijayan7588 2 года назад
Hai....leokuttaaa🥰🥰🥰🥰🥰🥰🥰🥰
@sreegamolms1964
@sreegamolms1964 2 года назад
Adipowli ❣️
@sumithajames3801
@sumithajames3801 2 года назад
ലിയോ കുട്ടൻ സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം മാണ് ലിയോ കുട്ടൻനെ, ദിലീപ് ചേട്ടൻനെ.
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,3 млн
Общение с ровесниками:
0:23
Просмотров 943 тыс.
Самая умная собака в мире
0:53
Просмотров 752 тыс.
Самые лучшие друзья 🐕🐈❤️
0:58