Тёмный

'പൈസ വരുമ്പോ പല സ്വഭാവം വരും, അങ്ങനെ പോകാണ്ടിരിക്കുക'; കഴിഞ്ഞ ഓണം ബമ്പർ ജേതാവ് പറയുന്നു 

Mathrubhumi News
Подписаться 4,9 млн
Просмотров 309 тыс.
50% 1

കഴിഞ്ഞ വർഷം തിരുവോണം ബമ്പർ അടിച്ച ജയപാലൻ ഇന്നും ഓട്ടോ ഓടിച്ചു ജീവിക്കുകയാണ്. പുതിയ ഭാഗ്യശാലി ആരായാലും തുടക്കത്തിലേ പണം മുഴുവൻ ചെലവാക്കരുതെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. വരവ് ചെലവു കണക്കുകൾ കൃത്യമായി മനസിലാക്കി വേണം പണം ചെലവഴിക്കാനെന്നും ജയപാലൻ
#KeralaLottery #OnamBumper #OnamBumperResultToday .
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@chandansvlog7231
@chandansvlog7231 Год назад
ആദ്യം ആയിട്ടാണ് വിവരം ഉള്ള ഒരു മനുഷ്യന് ലോട്ടറി അടിക്കുന്നത് 🔥
@sheenaabraham6319
@sheenaabraham6319 Год назад
നല്ല വിവരം ഉള്ള മനുഷ്യൻ 👍🏿😊👍🏿
@muhammadashiqpt397
@muhammadashiqpt397 Год назад
നല്ല ഉയരവും ഉണ്ട്..
@fathzz5067
@fathzz5067 Год назад
@@muhammadashiqpt397 😀😀
@Sandoskumep
@Sandoskumep Год назад
പൈസ കൈയിൽ വരുമ്പോൾ സ്നേഹം പ്രകടിപ്പിച്ചു ഒരുപാട് പേര് വരും..അത്തരം ആൾക്കാരെ പരമാവധി ഒഴിവാക്കുക.. ഈ ചേട്ടൻ നല്ല വിവരം ഉള്ള മനുഷ്യൻ ആണ്. ഇദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kamaleshappu5471
@kamaleshappu5471 Год назад
ശരിയ..👏.💯👏ഇദ്ദേഹത്തിന് നല്ലത് വർട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-nh3oj3ss4d
@user-nh3oj3ss4d Год назад
ലോട്ടറിഅടിക്കുന്നവരുടെ പേർസണൽ ഡീറ്റെയിൽസ് ഒക്കെ പബ്ലിക് ആകുന്നത് നിർത്തണം ആദ്യം അല്ലെങ്കിൽ ബ്ലർ ആയി കൊടുക്കണം ഇല്ലെങ്കിൽ ഒരുപാട് പേര് വീടിന്റെ വാതിക്കൽ വന്നു നിറയും 🙏
@umarcherooth4140
@umarcherooth4140 Год назад
അവർക്ക് കുഴപ്പമില്ലങ്കിൽ പിന്നെന്ത്
@hera1711
@hera1711 Год назад
ശരിയാണ്. അവരുടെ ജീവനു തന്നെ ഭീക്ഷണി ആവും അത്.
@ktkheaven4639
@ktkheaven4639 Год назад
അതാണ്... വിവേകമുള്ള ചേട്ടൻ... 👍👍👍👍👍👍👍👍👍👍👍
@vayalvisualmedia5195
@vayalvisualmedia5195 Год назад
ഏഴ് കോടി 44 ലക്ഷം രൂപ കിട്ടിയതിന് ശേഷം ഈ പാവം മനുഷ്യൻ കോട്ടും സ്യൂട്ടും ടൈയും ഒക്കെ ആയി ഇരിക്കുമെന്നാണ് മൈക്ക് ഗേൾ ഉദ്ദേശിച്ചത്
@merlinmerlin2331
@merlinmerlin2331 Год назад
കമന്റ് ഇട്ടത് ചില ആളുകൾ അതാണ് ഉദ്ദേശിക്കുന്നത് അങ്ങനെ നടക്കണമെന്ന്
@bonysmedia2126
@bonysmedia2126 Год назад
പണം വന്നതോടെ ഭീഷണിയായി, ശത്രുക്കളായി.... പണം കൂടിയപ്പോൾ സമാധാനം കുറഞ്ഞു
@sinoj609
@sinoj609 Год назад
ഇരന്നു വാങ്ങുക അതാണ് മനുഷ്യരുടെ സ്വഭാവം.
@gafoorpeecee
@gafoorpeecee Год назад
വാൽ കഷ്ണം:കൊടുത്തില്ലെങ്കിൽ തെറി വിളിക്കുക
@malusworld8478
@malusworld8478 Год назад
Nalla oru vekthi. samsaaram kelkkumpol thanne manasilaavum ahankaaramilla,nalla vinayam .Nalla vekthithvam.
@bineeshaudayamnathrababu9456
ലോട്ടറി അടിച്ചാൽ ആ വ്യക്തിയുടെ details hide ചെയ്തു വെക്കുക അപ്പൊ പിന്നെ ഒരുത്തനും തപ്പി ചെല്ലുല്ല.......... ആ പൈസ അവർക്ക് മാത്രം അവകാശം ഉള്ളത് അല്ലേ????? മീഡിയസ് കൊറച്ചു privacy ഇത്രേം കാര്യങ്ങളിൽ അവർക്ക് കൊടുക്കണം
@jyothi5563
@jyothi5563 Год назад
അതു ശെരി തന്നെ. പക്ഷേ ഇത് ആർക്കെങ്കിലും കിട്ടുന്നുണ്ടോ എന്ന സുതാര്യത ഉണ്ടാവില്ലല്ലോ
@bineeshaudayamnathrababu9456
@@jyothi5563 അയാളുടെ സ്വദേശം വീട്, തൊഴിൽ, പേര് ഇതൊക്കെ കഴിവതും hide ചെയ്യണം......
@mrvoice7402
@mrvoice7402 Год назад
@@jyothi5563 aa സുതാര്യത അവരുടെ സ്വസ്ഥത നഷ്ടപ്പെടുത്തരുത്......
@harikrishnankg77
@harikrishnankg77 Год назад
സഹായം ചോദിച്ചു വരുന്നവരിൽ വിവിധ സംഘടനകളും, അസോസിയേഷൻകാരും മുൻപിൽ ഉണ്ടാവും.
@news84malayalam79
@news84malayalam79 Год назад
മിടുക്കൻ ആണ്.സംസാരം സൂപ്പർ 💯
@trucklovermallus9718
@trucklovermallus9718 Год назад
ഡ്രൈവർ ഡാ 💪🏼ഞങ്ങൾ അങ്ങനെ അണ് മരണം വരെ ആ പണി എടുക്കാൻ അഗ്രഹിക്കും
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 Год назад
ലോട്ടറി അടിക്കുംവരെ താങ്കളെ ആര്‍ക്കും വേണ്ടായിരുന്നു ഇപ്പൊ താങ്കളെ കാണുന്ന വര്‍ മുഴുവനും കഷ്ട പാട്കാരാവും ലോട്ടറി പൈസ തന്നെശരിയല്ലഎന്ന്പറഞവര്‍പോലും സഹായം ചോദിക്കും കൊടുത്തില്ലെങ്കില്‍ ശത്രു വാകും അയാള്‍ക്ക് ഇഷ്ടം ഉണ്ടെങ്കില്‍ അല്ലെ സഹായിക്കുന്നത്.അങിനെ ചെയ്യണമെന്ന് നിയമം ഒന്നും ഇല്ലല്ലൊ ഈ നാട്ടില്‍ .വല്ലാത്ത ജാതി മനുഷ്യര്‍തന്നെ.
@anudevi4033
@anudevi4033 Год назад
പൈസ എന്ത് ചെയ്തു എന്ന് നിനക്ക് എത്രവട്ടം ചോദിച്ചിട്ടും മതിയാകുന്നില്ലല്ലോ... അത് അയാൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോളും... അങ്ങേർക്ക് ലോട്ടറിയിച്ചിട്ടുള്ള കാര്യം നാട്ടുകാരെ നിങ്ങൾ വാർത്താ ചാനലുകൾ ഇടക്കിടക്ക് അറിയിക്കേണ്ട ആവശ്യമില്ല... പൈസ എന്ത് ചെയ്തു പോലും..അയാളുടെ മാത്രം പൈസ അത് എന്തു ചെയ്തു എന്നത് അയാൾ മാത്രമറിയേണ്ട കാര്യമാണ്... ഇതുപോലെ സ്വത്തിനും ജീവനും അപകടം ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ ഇടക്ക് വന്ന് ശല്യപ്പെടുത്തവർക്കെതിരെ പരാതി കൊടുക്കണം... വാർത്തയുണ്ടാക്കാൻ വന്നിരിക്കുന്നു....
@sebingeorge6504
@sebingeorge6504 Год назад
You are right
@aparnaappu8768
@aparnaappu8768 Год назад
Right
@jj-jb8nt
@jj-jb8nt Год назад
💯💯sensible
@bindushenod20
@bindushenod20 Год назад
Correct
@ratheeshk8477
@ratheeshk8477 Год назад
സത്യം .
@shebaabraham687
@shebaabraham687 Год назад
ഒരുവർഷത്തിനുശേഷം പലിശ കിട്ടിക്കഴിയുമ്പോൾ ആ പലിശ എടുത്ത് മറ്റുള്ളവരെ സഹായിക്കുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക അപ്പോൾ മുതൽ അവിടെ കിടക്കുകയും ചെയ്യും അതാണ് എന്റെ അഭിപ്രായം സൂക്ഷിച്ച് കൈകാര്യം ചെയ്യുക
@kuttieees3870
@kuttieees3870 Год назад
Yes
@thereckon3592
@thereckon3592 Год назад
FD would rarely best inflation but it's safe. Gilt funds could be better imo or any other similarly safe debt funds if you're conservative.
@entertainment9333
@entertainment9333 Год назад
ശരി ഞാൻ അങ്ങനെ ചെയ്യാം... 👍
@shabeerbooto8388
@shabeerbooto8388 Год назад
എല്ലാവർക്കും സർവ ഐശ്വര്യവും സമൃദ്ധിയും സമാധാനവും നൽകുന്ന ദൈവത്തെ സാമ്പത്തികമായി സഹായിക്കാൻ അങ്ങേര് ഇത്രയും വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണോ.?
@aravinds6700
@aravinds6700 Год назад
ഫണ്ട്‌ വരുമെന്ന് ചേട്ടൻ പറഞ്ഞു.... ഫണ്ട്‌ വന്നു 😀
@vishnuNandakumar1
@vishnuNandakumar1 Год назад
ഏറ്റവും വലിയ ശല്യം നാട്ടുകാർ ആണ്
@ollathuparanjal7803
@ollathuparanjal7803 Год назад
Nammal adwanich undakkiyathonnumallallo full amount kurach nattukarkk koodi kodukkallo avarude koode adwanathinte bhalamalle.
@Ragnar655
@Ragnar655 Год назад
Sathyam💯
@ashash2458
@ashash2458 Год назад
@@ollathuparanjal7803 angane koduthondirunna avasasanm nammal moonjum
@user-nh3oj3ss4d
@user-nh3oj3ss4d Год назад
@@ollathuparanjal7803 അതിന്റെ ഒരു ആവശ്യം ഇല്ല share ഇട്ട് എടുക്കാൻ നാട്ടുകാർ ഇല്ലലോ പുള്ളി ഒറ്റക്ക് അല്ലെ എടുത്തത് അപ്പൊ ആ പൈസ മുഴുവൻ കാശ് കൊടുത്തു ടിക്കറ്റ് വാങ്ങിയആളുടെ ആണ്
@vijayaraghavancr7634
@vijayaraghavancr7634 Год назад
ബന്ധുക്കൾ ആണ് ഏറ്റവും വലിയ ശല്യം
@ammuammuse4752
@ammuammuse4752 Год назад
നാട്ടുക്കാരോട് poy പണിനോക്കാൻ പറയ്.. ബുദ്ധിമുട്ടു സമയങ്ങളിൽ ഇവരുടെ കണ്ണൊന്നും തുറക്കില്ല ലോട്ടറി അടിച്ചെന്ന് അറിഞ്ഞ കണ്ണ് തുറക്കും.. കഷ്ട്ടം.
@Parayatte-e7f
@Parayatte-e7f Год назад
VERY GOOD. BOOMIYIL ORACHU NINNU MANUSHYANAYI JEEVIKUNA VIKTHI.
@thomasjoseph5945
@thomasjoseph5945 Год назад
പണ്ടൊരാൾ ലോട്ടറിയടിച്ചിട്ട് തീയേറ്ററിൽ ഒറ്റയ്ക്ക് സിനിമ കണ്ടതൊക്കെ ഓർക്കുന്നു. ഇത്രയും പണം വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ മറ്റുള്ളവർ പറയുന്നതു കേട്ട് എല്ലാം ചെലവാക്കിത്തീർത്ത് നശിച്ചു പോയവരുടെ കഥ ധാരാളമുണ്ട്.
@jisha6376
@jisha6376 Год назад
നല്ല മനുഷ്യൻ 🙏
@sansarsansar1187
@sansarsansar1187 Год назад
ദൈവത്തിന് എന്തിനാണ് പൈസ പൈസയുടെ ആവശ്യം മനുഷ്യനല്ലേ,,, 😭
@shameemali9046
@shameemali9046 Год назад
ലോട്ടറി അടിച്ചാൽ പിന്നെ ഒന്നും നോക്കണ്ട 🏃🏃🏃🏃 ഇല്ലെൽ നാട്ടുക്കാരു ഇട്ട് ഓടിക്കും😀😂😂
@subishn.p9473
@subishn.p9473 Год назад
എന്തായാലും ഈ ലോട്ടറി അടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്ക് അത് കണ്ട്രോള് ചെയ്യാൻ അറിയും
@Fein811
@Fein811 Год назад
Matured way of speaking ❤️
@muhammedparamba
@muhammedparamba Год назад
😎ആൾക്കാരെ സഹായിക്കണം 🥰
@SunilKumar-fp7mk
@SunilKumar-fp7mk Год назад
Nammude manichettan model. Nanmakal nerunnu chetta🙏
@mavlog786
@mavlog786 Год назад
Nalla manushyan keep it up❣️❣️
@CallMeMrJgkSettan
@CallMeMrJgkSettan Год назад
ചേട്ടൻ സൂപ്പർ ❤‍🔥❤‍🔥❤‍🔥
@harit6208
@harit6208 Год назад
Good👍
@achu490
@achu490 Год назад
God bless you 😇
@anusree9384
@anusree9384 Год назад
ഈ പ്രാവിശ്യം അടികുഞ്ഞവന്റെ details engilum private aaki sookshikkukka
@gireeshsankunny1765
@gireeshsankunny1765 Год назад
എന്ത് ചെയ്തു എന്നു ചോദിക്കാൻ എന്ത് അധികാരം. ആ ചേട്ടന് ഇഷ്ടമുള്ളത് ചെയ്യട്ടെ. കേരള gov: കാശ് കൊടുക്കില്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ചോദ്യം വരെ ഉണ്ടായി.
@GleamingArt1991
@GleamingArt1991 Год назад
👌❤
@mrvoice7402
@mrvoice7402 Год назад
നിങ്ങളാണ് ഇവരെ ഇങ്ങനെ ആക്കുന്നത്....just stop prodcasting winners personal details.....
@sulaikhatdy7976
@sulaikhatdy7976 Год назад
സാരമില്ല ചേട്ടാ,, അസൂയ കൊണ്ട മിണ്ടാതെ, അതാണ്‌ ലോകം
@roymonyelavilayil2056
@roymonyelavilayil2056 Год назад
Good 👍 parna sari thana
@JanakyKNair
@JanakyKNair Год назад
👍കറക്റ്റ്.
@vazhipokka
@vazhipokka Год назад
അല്ലെങ്കിലും കയ്യിൽ കാശ് ഉണ്ടാകുമ്പോ നമുക്ക് ചുറ്റുമുള്ള ആളുകൾക്ക് അതുവരെ ഇല്ലാത്ത ദാരിദ്ര്യം ആയിരിക്കും പൈസ മുഴുവൻ തീർന്നു കഴിയുമ്പോഴേ ആ ദാരിദ്ര്യം തീരു...
@anilbabu2877
@anilbabu2877 Год назад
Good person
@haifahifa55
@haifahifa55 Год назад
Nalloru manushyan He deserv more❤
@kingraja14
@kingraja14 Год назад
Congrats sir🎉🎉🎉💐💐💐
@bismitalkmotivationstudio427
Good message👍
@riyasrujas7427
@riyasrujas7427 Год назад
Niram vannu
@Shivani_Klm
@Shivani_Klm Год назад
👍 👍
@adarshasokansindhya
@adarshasokansindhya Год назад
💙💙💙💙
@alimuhammed5294
@alimuhammed5294 Год назад
👍👍🙂❤️
@yusufakkadan6395
@yusufakkadan6395 10 месяцев назад
Nalla.manussin
@shafi.muhammed
@shafi.muhammed Год назад
ലാൽ ബഹദൂർ ശാസ്ത്രി സിനിമ കണ്ടിട്ട് വരുന്നവർ ഉണ്ടോ😂😂, സൂര്യ ടിവിയില് ഉണ്ടായിരുന്നു ,
@ajith.m2852
@ajith.m2852 Год назад
❤️
@arstudio3454
@arstudio3454 Год назад
കോടികൾ പിരിച്ചെടുത്ത്, അതിന്റെ കാൽ, ഭാഗം, സമ്മാനം കൊടുക്കുന്നു,പകൽ, കൊള്ള ആണിത്, തമിഴ് നാട്ടിൽ എന്നോ, ലോട്ടറി, നിർത്തി, പാവപെട്ട ആളുകളുടെ ഓരോ, വിയർപ്പും, ഉണ്ട്,ഈ, കോടി കളിൽ
@eternal_fan_cuz_she_good
@eternal_fan_cuz_she_good Год назад
Ninak venal eduthal mathi Arelum nitabndicho
@GGOMGBlog
@GGOMGBlog Год назад
പിന്നെ വെറുതെ ആരെങ്കിലും ലോട്ടറി നടത്തുമോ? ഒരുപാട് പേർക്ക് തൊഴിൽ സർക്കാരിന് ലാഭം ഇത് തന്നെയാണ് ലക്ഷ്യം...
@vinodkonchath4923
@vinodkonchath4923 Год назад
ലോട്ടറി കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് ചിലർക്കു ലോട്ടറീ ഒരു ലഹരിയാണ് പാവം കൂലിപ്പണിക്കാർ കിട്ടുന്നതിൽ പാതി ലോട്ടറീ എടുത്ത്‌ കളയുന്നഎത്രയോ പേരുണ്ട്
@sebinandrews1610
@sebinandrews1610 Год назад
@@vinodkonchath4923 അതുകൊണ്ട് ജീവിക്കുന്നവരും ഉണ്ടെടോ
@vinodkonchath4923
@vinodkonchath4923 Год назад
@@sebinandrews1610 അതുകൊണ്ട് ജീവിക്കുന്നവരെക്കാൾ കൂടുതൽ കുടുംബത്തിൽ ചിലവാക്കേണ്ട പണം ലോട്ടറിയെടുത്ത് നശിക്കുന്നവരാണ്
@akshayviswanath4317
@akshayviswanath4317 Год назад
ശേരിയാണ് Personal ഫിനാൻസും Behaviour ഫിനാൻസും ആണ് യഥാർത്ഥത്തിൽ നമ്മളെ സമ്പന്നക്കുന്നത്.
@shadowentertainments5928
@shadowentertainments5928 Год назад
Good
@anjubijith2086
@anjubijith2086 Год назад
പണം വിനയോജിക്കാൻ അറിയാവുന്ന ആൾക്ക് തന്നെ കിട്ടി...
@muhammadashiqpt397
@muhammadashiqpt397 Год назад
കണ്ടോടാ..35 ദിവസം കൊണ്ട് ക്യാഷ് കിട്ടി.. എന്നിട്ട് എല്ലാവരും പറയുന്നു ക്യാഷ് കിട്ടിയില്ലെന്ന്.(ലോട്ടറി അടിച്ചാൽ ക്യാഷ് കിട്ടില്ലെന്ന്)
@josephjoseph4749
@josephjoseph4749 Год назад
എന്തിനുo ഏതിനും മോശമായിരാഷ്ടിയം പറയുന്ന തരത്തിലേക്കു എത്തിക്കും (muhanmmad Ashiq ) അതു മനുഷ്യന്റെ ഒരു ശൈലിയായി എന്തു ചെയ്യും.
@user-nl7dp7ey7e
@user-nl7dp7ey7e Год назад
ബ്രോ ചിലർക്ക് ഇപ്പോഴും പൈസ കിട്ടിയില്ല എന്നും പറയുണ്ട്
@vayalvisualmedia5195
@vayalvisualmedia5195 Год назад
ബഹുമാനത്തോടെ സംസാരിക്കണം ആങ്കർ ജയപാലൻ എന്ന് നിൻെറ മടിയിലിരുത്തിയാണോ പേരിട്ടത്? Respect others Don't be nonsense
@hariknr3025
@hariknr3025 Год назад
ക്യാഷ് ഉണ്ടെന്നു കരുതി സർ എന്ന് വിളിക്കണോ പിന്നെ 😡😡
@libinmadhavan
@libinmadhavan Год назад
@@hariknr3025 പ്രായം നോക്കി പേര് വിളിക്കണ്ടേ?
@arunp2214
@arunp2214 Год назад
കാട്ടാള സംസ്കാരം എന്തിന് ഞങൾ പാലിക്കണം? പേര് ഉള്ളത് വിളിക്കാൻ തന്നെയാണ്.
@vayalvisualmedia5195
@vayalvisualmedia5195 Год назад
@@libinmadhavan പേരിന് മുന്നിൽ ശ്രീ എന്നോ ശ്രീമാനെന്നോ ഒക്കെ ചേർത്ത് വിളിക്കുന്നതാണ് മര്യാദ. സ്വന്തം അച്ഛനേയും ബഹുമാനത്തോടെ അല്ലാതെ പേര് വിളിക്കുന്നവരും ഉണ്ട് ഇവിടെ അല്ലേ
@DrakLifeX
@DrakLifeX Год назад
Panam varum varumpol nammude jeevithaa reethiyum marum Ayinu ? Aayalude ishtam ayal engane jeevikkanamennu
@muhammedhisham5528
@muhammedhisham5528 Год назад
People always think everyone owes them something. Especially Malayali.
@abduljaleel242
@abduljaleel242 Год назад
Nalla pakkuadha samsaram adhwaniyum anu.
@suneeshsksuneeshsk5855
@suneeshsksuneeshsk5855 Год назад
Bhagavanu paissa kodukkum ynnu, bhagavanu arudayum materiyal things vanda , geetha. Bhagavatham
@Izas_Little_World
@Izas_Little_World Год назад
Cash eduthu adichu polik man, jeevidam onnullu
@Manjith.777
@Manjith.777 Год назад
Allapinne chathittu paisa kondu enthu cheyyana😂
@vinodkonchath4923
@vinodkonchath4923 Год назад
ലോട്ടറീ കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരു പാട് കുടുംബങ്ങൾ ഉണ്ട് സാധാരണ കൂലിപ്പണിക്കാർ കിട്ടുന്നതിൽ പാതി ലോട്ടറിഎടുക്കും കാര്യമായി ഒന്നാം സമ്മാനം കൊടുക്കുന്നത് ഓണം ബംബർ ക്രിസ്തുമസ് ബംബർ മാത്രം കൊടുക്കുന്നുള്ളു ബാക്കിയൊക്കെ വലിയ തട്ടിപ്പാണ് ദിവവും നറുക്ക് എടുക്കുന്ന ലോട്ടറികൾക്ക്‌ ഒന്നാം സമ്മാനം കൊടുക്കുന്നുണ്ട് എങ്കിൽ ഒരു വർഷംത്തിൽ 365 കോടിപതി മാർ വേണ്ടേ ഏത് സർക്കാർ ആണെങ്കിലും സാധാണക്കായ ജനങ്ങളെ തകക്കുന്നത് മദ്യവും ലോട്ടറിയും
@majithasarjad1074
@majithasarjad1074 Год назад
Satyam,
@perfect4575
@perfect4575 Год назад
നിങ്ങൾ പറഞ്ഞ ആ കണക്ക് തെറ്റാണ്. ബാങ്ക് ലോൺ വണ്ടി ലോൺ അങ്ങനെ പല കടങ്ങളും ഉള്ള ഒരു വ്യക്തിക്ക് ലോട്ടറി അടിച്ചാൽ അയാൾ എങ്ങനെ ലക്ഷാതിപതി ആകും. പിന്നെ ആരെയും ലോട്ടറി എടുക്കാൻ ആരും നിർബന്തിക്കുന്നില്ലല്ലോ🤔
@vinodkonchath4923
@vinodkonchath4923 Год назад
@@perfect4575 ഞാൻ പറഞ്ഞത് ദിവസവും ഒരു കോടി സമ്മാനം ഉള്ളലോട്ടറിയുണ്ട് 75 ലക്ഷം ഒന്നാം സമ്മാനം ഉള്ള ലോട്ടറിയുണ്ട് ഇതൊന്നും അടിക്കുന്ന വ്യക്തികളെ കാണുന്നില്ല എന്ന് വച്ചാൽ ഒന്നാം സമ്മാനം കൊടുക്കുന്നില്ല ജഞങ്ങളെ വഞ്ചിക്കയാണ് പിന്നെ നിങ്ങൾ പറഞ്ഞു ലോട്ടറി ആരുംനിർബന്ധിച്ചു എടുപ്പിക്കുന്നില്ലല്ലോന്ന്അന്നന്ന് കൂലിപ്പണിയെടുത്തു ജീവിക്കുന്നവർ എന്നെങ്കിലും അടിക്കും എന്ന് കരുതി ദിവസവും അഞ്ചും പത്തും ട്ടിക്കറ്റ് എടുക്കും അതൊരൂ ലഹരി പോലെയാണ് പല ആളുകൾക്കും ആറുവർഷത്തെ ലോട്ടറിയുടെ GST മാത്രം 56 ആറായിരം കോടിയാണ് അപ്പോൾ അതിന്റെ ലാഭം എത്രയാകും ഇതിൽ 90 % വും സാധാരക്കാരുടെ പൈസയാണ് ലോട്ടറിയും മദ്യവും ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇല്ല
@perfect4575
@perfect4575 Год назад
@@vinodkonchath4923 നിങ്ങൾ ഈ പറഞ്ഞതിന്റെ സത്യാവസ്ഥ എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയില്ല.പക്ഷെ ഒരു കാര്യം ചിന്തിക്കേണ്ടത് എന്താണെന്നുവെച്ചാൽ വലിയ വലിയ ബമ്പറുകൾക്ക് പിന്നാലയെ മാധ്യമങ്ങൾ പോവാറും ഉള്ളും നമ്മൾ വിജയികളെ കാണാറും ഉള്ളും.ചെറിയ ലോട്ടറി കൾക്ക് പിന്നാലെ മാധ്യമ ങ്ങൾ പോവാറില്ല അതുകൊണ്ട് തന്നെ വിജയികൾ പരസ്യ മാവുന്നു മില്ല. പിന്നെ ലോട്ടറി അടിച്ച ഒരാളും എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു നടക്കാറും ഇല്ല.നിങ്ങൾക് ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സമ്മാനം നിങ്ങൾക്ക് ലഭിക്കും.ലഭിച്ചില്ലെങ്കിൽ അതു വാങ്ങിയെടുക്കാനുള്ള നിയമം നമ്മുടെ നാട്ടിൽ ഉണ്ട്.
@giridharbaruwa3590
@giridharbaruwa3590 Год назад
@@perfect4575 ആർക്കും അഡിക്കില്ല. തട്ടിപ്പ് ആണ്
@raghunathraghunath7913
@raghunathraghunath7913 Год назад
ലോട്ടറി അടിച്ചപോരാ ഇതുപോലെ വിവരം വേണം അല്ലെങ്കിൽ കുത്ത്പാള .
@rijojohnmeenmooden7983
@rijojohnmeenmooden7983 Год назад
wise man
@thereckon3592
@thereckon3592 Год назад
*നിങ്ങൾക്ക് ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും വരുമാനം ഉണ്ടെങ്കിൽ പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ (20+) വരുമാനം ഉണ്ടെങ്കിൽ അത് ഇൻവെസ്റ്റ് ചെയ്യണം ഇല്ലെങ്കിൽ ഒരു കാലത്ത് പണം അതാവിഷ്യം വേണ്ടപ്പോൾ കാണില്ല. ചിലവ്, വരവ് കണക്ക് അത്യം നോക്കണം കുറഞ്ഞത് 2-3 മാസം അതിനനുസരിച്ച് ഇൻവെസ്റ്റ് ചെയ്യാം.*
@youtubeaccountid489
@youtubeaccountid489 Год назад
Chilavakunnathinu mumb marikamualloo bhai
@thedeviloctopus5687
@thedeviloctopus5687 Год назад
Lottery adichitt paisa ororthar choikkumbo koduthillel shatruda koodum 😕 ennit lottry adichu kaashkaran aayennolla parihaasavum
@bibinkrishnan4483
@bibinkrishnan4483 Год назад
ലോട്ടറി അടിയ്ക്കുന്നതിന് മുൻപ് ഒപ്പം ഉണ്ടായിരുന്നവരെ മാത്രം സഹായിക്കുക അല്ലാത്തവരെ പൂർണമായും ഒഴിവാക്കുക അത്തരക്കാർ പഠിയ്ക്കട്ടെ 😠😄
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
No gain without pain...
@Foxtrot_India
@Foxtrot_India Год назад
2:35 പിന്നേ എടുത്തില്ലെങ്കിൽ പിണറായി പിണങ്ങും 😁
@muhammadnajeemnajeem5135
@muhammadnajeemnajeem5135 Год назад
എല്ലാവരും ശത്രു കൾ ആയി ലോട്ടറി സർക്കാർ ആണ് ബമ്പർ അടികുന്നെ
@fathimariyana926
@fathimariyana926 Год назад
ഈ നികുതി വീണ്ടും വാങ്ങിക്കുന്നത് ശരിയാണോ 40 ശതമാനവും നികുതി ഈടാക്കും പിന്നെ വീണ്ടും നികുതി അടയ്ക്കണം
@sajsidhartha
@sajsidhartha Год назад
അതു intelligent ആയി invest ചെയ്യാൻ അറിയണം അല്ലേൽ tax കൊല്ലാകൊല്ലം കൊടുത്തു മുടിയും.
@poochakutti7762
@poochakutti7762 Год назад
Ithavana adikunna aale kathirikkunnu kure manyanmar...cash chodikkan🙄
@sree469
@sree469 Год назад
Ningal madhyamangalkk ath news aaakaathirunnoode. Bumber winnersin privacy kodukkanam
@dasexpert7525
@dasexpert7525 Год назад
ഈ വിഐപി ക്കു ചിലവാക്കുന്ന ഈ പണം സർക്കാരാണോ സുരക്ഷ എന്നു പറഞ്ഞു ലക്ഷങ്ങൾ അല്ലേ ചിലവ്
@samarth4054
@samarth4054 Год назад
ഹെൽമെറ്റ് വേണ്ട.
@binukb1233
@binukb1233 Год назад
🥰🥰🥰
@dharavathravinaikravinaikd3632
Translate to Telugu
@fathimanadhanadha6448
@fathimanadhanadha6448 Год назад
nalla manushyan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@urumaalbiz8276
@urumaalbiz8276 Год назад
എത്ര കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യന്മാർ.😱
@anildajohnson7580
@anildajohnson7580 Год назад
ഞാൻ ലോട്ടറി അടിച്ചാൽ ലോട്ടറി എടുത്തവർക്കൊക്കെ 500രൂപ തിരിച്ചു കൊടുക്കും, അപ്പോൾ പിന്നെ അവർ പറഞ്ഞു നടക്കില്ലല്ലോ എന്റെ കാശും കൂടി ആണ് എന്ന്.
@habeebahabi404
@habeebahabi404 Год назад
😂😂😂👌👍
@rafinesi840
@rafinesi840 Год назад
കോടികൾ പരസ്യം ചെയ്യും കിട്ടുന്നത് കുറച്ചു പൈസ അതും മാസങ്ങളോളം കാത്തിരിക്കണം ഇതിൽ സർക്കാരിന് ലാഭം
@sujalasjayapal
@sujalasjayapal Год назад
ഇയാള് പറഞ്ഞല്ലോ 35 ത് day il കിട്ടി എന്നു 😂
@rafinesi840
@rafinesi840 Год назад
@@sujalasjayapalഇയാൾക്ക് കിട്ടി ബാക്കി കിട്ടാത്ത എത്ര ആളുകൾ ഉണ്ട്
@afrench4683
@afrench4683 Год назад
Maradu Power!!
@shalinimidhun1617
@shalinimidhun1617 Год назад
Chettan kurach glammerayee
@forfuture7654
@forfuture7654 Год назад
More 'Money' will make a Person 'Arrogant ' !!
@abumubinabumubi8094
@abumubinabumubi8094 Год назад
ഭാഗ്യം = നാശ ത്തിലേക്കുള പാഥയാണ് കാത്തിരുന്നു കാണാം
@hamidkp4484
@hamidkp4484 Год назад
അസൂയ ഉണ്ട് അല്ലേ?
@merlinmerlin2331
@merlinmerlin2331 Год назад
@@hamidkp4484 ഒട്ടുമില്ല
@singlefighter2808
@singlefighter2808 Год назад
പറഞ്ഞു കേട്ടിട്ട് ഉണ്ട്
@suneeshsksuneeshsk5855
@suneeshsksuneeshsk5855 Год назад
Pottatharam parayatha , ylla divasvum ampalathil pokumannu. Bhagavan paissa nalkunna al alla ok, bhagavatham.
@jazzmk1311
@jazzmk1311 Год назад
Enthokkeyaa choayikkunne
@rahmathpnr8423
@rahmathpnr8423 Год назад
Bankil nikshepich Paisa koduthal mathi
@prasannanair4834
@prasannanair4834 Год назад
Not to becomes like Dileep who celebrating by way of cerculating the Vedio clip to UK ,US ? It never happens?
@castrof4945
@castrof4945 Год назад
ഒറ്റ ഒരുത്തനെ സഹായിക്കരുത്
@shebaabraham687
@shebaabraham687 Год назад
അങ്ങനെ പറയരുത് സഹായം ആവശ്യമുള്ളവരെ സഹായിക്കണം
@trivandrumexpress4743
@trivandrumexpress4743 Год назад
Help those who absolutely deserved.
@abhilashk.k9929
@abhilashk.k9929 Год назад
@@shebaabraham687 athu nmk distinguish chyn pattilla athanu preshnm
@thereckon3592
@thereckon3592 Год назад
@@abhilashk.k9929 പറ്റിലെങ്കിൽ സഹായിക്കേണ്ട
@sruthi1823
@sruthi1823 Год назад
Sathyam Sahayichal orikkalum nammalkm onnum ndavilla....Avarde sthanath nammal aanel otta paisa oruthanum tharilla...ororutharkm swantham karyam thanneya valuth
@pathroseps4289
@pathroseps4289 Год назад
Nale muthal auto odikkan theerumanicha njaan 😄😂
@mansoorpandakkal3609
@mansoorpandakkal3609 Год назад
അതാണ് കേരളം അസൂയ God of country യിൽ ആണ് കൂടുതൽ കുറവ് അറബി കളിൽ മാത്രം
@eternal_fan_cuz_she_good
@eternal_fan_cuz_she_good Год назад
Athu thettu Asooya illatha manushyanmar illa Pne arabi paisa Ullapool enthinu asooya? May be arabic jealous in cars..girls..position Nee oru mandan analo
@kannu123-.
@kannu123-. Год назад
അറബിന്റെ അണ്ടി... എടുത്തോണ്ട് പോടാ
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
TJ 750605 ഈ വർഷത്തെ 25 കോടിയുടെ ഭാഗ്യവാൻ
@aimbot1827
@aimbot1827 Год назад
Ente 607💔
@Manjith.777
@Manjith.777 Год назад
@@aimbot1827😳😳😳 oooo myr
@manapuramdesham5619
@manapuramdesham5619 Год назад
Income tax കാര് വരും. കാത്തിരുന്നോ
@user-nl7dp7ey7e
@user-nl7dp7ey7e Год назад
ഇനി എത്ര കാലം കഴിയണം ആ പണ്ട് കൈയിൽ കിട്ടാൻ... ഇനി ഒരു പക്ഷെ കിട്ടുമോ ആവോ
@trex2843
@trex2843 Год назад
This is pure gambling most people lost money some gain money 😂 everything is game .
Далее