Тёмный

Onam Bumper: 12 കോടി ലോട്ടറി അടിച്ച കോടീശ്വരന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ | *Kerala 

Oneindia Malayalam
Подписаться 2,8 млн
Просмотров 330 тыс.
50% 1

Onam Bumper Previous Winner Jayabalan talks about Onam Bumper 2022 results | 12 കോടിയുടെ ഓണം ബംമ്പർ അടിച്ചിട്ടും ജീവിക്കുന്നത് ഓട്ടോറിക്ഷ ഓടിച്ച്. ലോട്ടറി അടിച്ച കോടീശ്വരന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ
#onambumper #keralalottery #OnamBumper2022
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
ru-vid.com...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.oneindia.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
ru-vid.com...

Опубликовано:

 

17 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@Anilkumar-vz7cl
@Anilkumar-vz7cl Год назад
ഒരാൾക്ക് തന്നെ ഇത്രയും കോടികൾ കൊടുക്കുന്നത് ശരിയല്ല. ടിക്കറ്റിന്റെ വില കുറച്ച് ഒരുപാട് പേർക്ക് സമ്മാനം കൊടുക്കുന്ന രീതിയിലാക്കിയാൽ ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെടും.
@adithyancc3608
@adithyancc3608 Год назад
Nnnñmmñnñ
@francisjacob9771
@francisjacob9771 Год назад
👌
@user-nl3ry1xg7o
@user-nl3ry1xg7o Год назад
S
@philominajohn9950
@philominajohn9950 Год назад
മനസു നന്നായാൽ മതി ലോട്ടറി അടിച്ചില്ലേലും ജീവിതം നന്നാകും
@superhuman2227
@superhuman2227 Год назад
Oh pinne..😏😏
@sajeer1067
@sajeer1067 Год назад
മനസ് നല്ലതാണെങ്കിൽ ശത്രുക്കളും കുറവായ്ക്കും
@sivasethu3132
@sivasethu3132 Год назад
ചുമ്മാ പറയുന്നത് ആണ്‌. നല്ല മനസ്സുള്ളവർ ഒരിക്കലും നന്നാകില്ല . പക്ഷെ ഒരു സമാധാനം കിട്ടും ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ എന്നോർത്ത്
@t.p.visweswarasharma6738
@t.p.visweswarasharma6738 Год назад
@@sivasethu3132 Sarva sanga parithyagiyude karyamanu addeham 🤣🤣🤣parayunnathu
@sreenarayanan6274
@sreenarayanan6274 Год назад
ചേട്ടന്റെ തീരുമാനം നല്ല തീരുമാണo ആയിരുന്നു.
@bismijalal451
@bismijalal451 Год назад
"രണ്ടുന്നാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ... മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ..." അർത്ഥവത്തായ വരികൾ ആണ് ... ദൈവം ഒരാളിനു ഉയർച്ച നൽകുവാണേൽ അത് ആകാശം മുട്ടെ ഉയർച്ച നൽകും... എന്നാൽ അവന്റെ പ്രവർത്തിദോഷം കൊണ്ടു ദൈവം ആ ഉയർച്ചയെ പാതാളം വരെയും കൊണ്ടു എത്തിക്കുകയും ചെയ്യും...അത് ഓർത്താൽ നല്ലത്..
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Год назад
ആരും സഹായിക്കാൻ അല്ല ങാൻ ഈപൊസ്റ്റ് .. എല്ലാവരെപ്പൊലെയും നടന്ന കൊണ്ട് ഇരുന്ന് എനിക്ക് ഇപ്പൊ കാൻസർ ആണ്. എനിക്കും എന്റെ വീട്ടുകാർക്കും ഇദുവരെ വിഷ്വസിക്കാൻ പൊലും വയ്യ... ഇ അസുഖം വന്ന് എന്റെ കാൽ മുറിചിട്ട് 3 മാസം ആയി.. ഇപ്പൊ കീമൊനടക്കാ... ഈ അവസ്ഥയിൽ പൊലും മറ്റുള്ള വരെ ഒന്ന് നമ്മലാൽ കയിയുന്ന് സഹായം ചെയ്യാൻ സ്രമിക്കാറുന്ദ്..അപ്പൊൽ കിട്ടുന്ന ഒരുസുഖം അദ് വെറെതന്നയാ..ഒന്ന് വന്ന് RCC വന്ന് കാണൂ ഉള്ള ദെല്ലാം വിറ്റ്പെറുക്കി കാൻസർ ഒന്ന് മാറികിട്ടാൻ പ്രാർതനയൊടേ നടക്കുന്ന വരെ കാണാം.. കാഷ് അല്ല ഒരുമനുഷനു ആവഷ്യം അരൊഗ്യം ഉള്ള ശരീരമാണ്.
@ameerali2788
@ameerali2788 Год назад
വളരെ കറക്റ്റ് ആണ് 👌❤️
@susanpalathra7646
@susanpalathra7646 Год назад
ബുദ്ധിപൂർവ്വം സംസാരിച്ചു, പലിശ കിട്ടുന്നതിൽ നിന്ന് പാത്രം നോക്കി ദാനം ചെയ്യാം. നമ്മളാരും ഒന്നും കൊണ്ടു വന്നിട്ടുമില്ല, ഒന്നും കൊണ്ടുപോകുന്നുമില്ല. വളരെ ജാഗ്രതയോടെ ജീവിയ്ക്കുക. പലിശയിൽ നിന്നോ, ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നോ ഏറ്റം അർഹരായവരെ മാത്രം സഹായിയ്ക്കുക. "വഴിയമ്പലത്തിൽ പൊതിയഴിയ്ക്കരുത്" എന്ന പ്രയോഗം ശ്രദ്ധിയ്ക്കുന്നത് നന്ന്. God bless.
@t.p.visweswarasharma6738
@t.p.visweswarasharma6738 Год назад
Apt replies👌👌👌👌
@kaipas3380
@kaipas3380 Год назад
ഫുൾ സപ്പോർട്ട് ചേട്ടാ ചേട്ടന് വെറുതെ കിട്ടിയതാണങ്കിൽ പറഞ്ഞവരും വെറുതെ കിട്ടാൻ പ്രയതിനിക്കട്ടെ ചേട്ടന് എല്ലവിധ വിജയശംസകളും ഞാൻ വാടകക്കാണ് താമസിക്കുന്നത് കോടിശ്വരനല്ല
@shylajababubabu3651
@shylajababubabu3651 Год назад
അഹങ്കാരം ഒട്ടും ഇല്ലാത്ത ചേട്ടൻ ആരെ സഹായിക്കരുതെന്ന് പറയുന്ന കേട്ടപ്പോഴേ തോന്നി
@noushadkaruva3347
@noushadkaruva3347 Год назад
Ivanoke swodhamayittu polum upayogikkatha pishukkan..
@santhoshprakash9817
@santhoshprakash9817 Год назад
Bankil fixed ittu sukhamaayi kazhiyunnathinu pakaram kulungi kulungi nadu odikkunna roadil odikkuka. Kaninjhu kittiya bhagyam ennittum. Kushavande paathram pazhayathu thanne. Vendunnatthra dharmam, govtinu tax, nalla bhavanam ithinokke chilavaakkaan ulla atthra varumaanam ellaattinum engineyum undaavum ennittum!!! pakshe onnorkkaka oduvil kai thurannu yaathrayaavunna naam. Auto priyan😄😄. Sandhosham ororuttharkkum oropolae. 🤣
@santhoshprakash9817
@santhoshprakash9817 Год назад
Ahamgaaram nammalude maranatthode yallae illaathaavu? Ahambhaavam athaanu paadillaatthathu. Aa naatyam. That is the differance. Got it?
@snchhsnchhihj7781
@snchhsnchhihj7781 Год назад
Ahangaram auto driver
@ismailismail313
@ismailismail313 Год назад
@@noushadkaruva3347 wwwwwwwwwwwwwww9wwwwwwwwwww9wwww
@sahadnp3724
@sahadnp3724 Год назад
നാട്ടിൽ ഒരു ബാലേട്ടൻ ഉണ്ട് അദ്ദേഹം ഇതേ പോലെയാണ് നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ ഇയാൾ എന്ത് പിശുക്കനാണ്
@Userk417h68fs
@Userk417h68fs 10 месяцев назад
😂
@MukundanM-zh2sw
@MukundanM-zh2sw 10 месяцев назад
ഒരു നല്ല മനുഷ്യൻ ഇതുവര കാണാൻ കഴിഞ്ഞില്ല ഇതുപോലെയുള്ള ആളെ കാണാൻ കഴിഞ്ഞ തിൽ ഭാഗ്യം❤❤❤❤❤
@aneeshtj3904
@aneeshtj3904 Год назад
എന്ത് മനുഷ്യൻ ആണല്ലേ😂😂🤭🤭
@shyalajavr497
@shyalajavr497 Год назад
വെറുതെ കിട്ടിയ പണം ഒരാൾക്ക് പോലും കൊടുക്കാതെ സ്വന്തം മക്കൾ ക്ക് വേണ്ടി മാത്രം വച്ചിരിക്കുന്ന ഈ മനുഷ്യന്റെ ചിന്താഗതി ഒട്ടും ശരി അല്ല ദൈവത്തിന് നിരക്കാത്തത് ആണ്‌ കാരണം വെറുതെ കിട്ടിയ കോടികൾ ആണ്‌ അതിൽ നിന്നു പാവപെട്ട കണ്ണുനീർ ഒഴുകുന്ന ഒരാൾക്ക് എങ്കിലും കൊടുത്ത് സഹായിച്ചാൽ പുണ്യം കിട്ടുകയെ ഉള്ളു വെറുതെ പൂട്ടി വച്ചിരിക്കുമ്പോ ഈ ആൾക്കും ഇയാളുടെ മകൾക്കും ഉപകരിക്കാതെ പോവുകയെ ഉള്ളു. ഒരു ചായ ക്ക് പോലും ഗതി ഇല്ലാത്തവരുണ്ട് നമ്മുടെ നാട്ടിൽ.
@superhuman2227
@superhuman2227 Год назад
Swandam makkale allathe vallavantem makkale sahayikkano oolatharam parayan anganem kure ennam..😆😆
@t.p.visweswarasharma6738
@t.p.visweswarasharma6738 Год назад
എന്റെ അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കിയ കാശ് പലർക്കും ദാനമായി കൊടുത്തു പലിശയില്ലാ കടമായി കൊടുത്തു, കടമായി കൊടുത്തത് തിരിച്ചു് കിട്ടിയില്ലാ എന്ന് മാത്രമല്ലാ, പ്രാക്കും പാരവെയ്പ്പും യഥേഷ്ടം കിട്ടി, അമ്മയും ജോലി ചെയ്തുണ്ടാക്കിയ കാശ് ഇതു പോലെ പലർക്കും കൊടുത്തു, എത്ര മാത്രം പാരയാണ് അമ്മയ്ക്ക് കിട്ടിയതെന്ന് പറഞ്ഞറിയിക്കാൻ വയ്യ. അവർക്കൊക്കെ കൊടുത്ത കാശ് സമ്പാദ്യമാക്കി വച്ചിരുന്നെങ്കിൽ ഇപ്പോൾ മക്കളുടെ പേരിൽ കോടികൾ കണ്ടേനേം. പക്ഷെ കാശ് വാങ്ങിയവർ എല്ലാം നന്നായി വളരെ നല്ല നിലയിൽ ജീവിക്കുന്നു, ഞങ്ങൾ അരിഷ്ടിച്ചു ജീവിക്കുന്നു.
@shaijulalm.s3160
@shaijulalm.s3160 Год назад
ചായയ്ക്ക് വകയില്ലാത്തവർക്ക് അധ്വാനിച്ചുണ്ടാക്കാൻ പാടില്ലേ... 🤔🤔
@sudhaanil1037
@sudhaanil1037 Год назад
Mrs. Shylaja ...V.muzhuvan kandittu Comment cheyu....Ayal paranjathu... Kittiya cashil ninnum yenthekilum business chaithu..athil ninnu kittunna varumanam kondu aalkkare help cheyum...yennu Adheham paranjallo...Udane sapam....ayalkkum makkalkkum upakaramaakathe pottennu...Ningalude okke neighboursinte karyam kattapoka Kusumbum, asooyayum there ella
@alfyasumi7640
@alfyasumi7640 Год назад
@@sudhaanil1037 valare correct
@ullattilaboobacker5941
@ullattilaboobacker5941 Год назад
ചരിത്രത്തിൽ ലോട്ടറി അടിച്ച വർ നശിച്ചിട്ടേയുള്ളൂ. നന്നായിട്ടില്ല. സൂക്ഷിച്ചാൽ നന്ന്.
@arifachu5837
@arifachu5837 Год назад
എറിയാൻ അറിയുന്നവന്റെ കൈയിൽ ദൈവം കോല് കൊടുക്കില്ലല്ലോ 😔
@SaleesWorld
@SaleesWorld Год назад
Correct
@muhammedbilalpa388
@muhammedbilalpa388 Год назад
Correct
@user-sn2to4kv5v
@user-sn2to4kv5v Год назад
ഇയാളുടെ മനസ്സ് ശരിയല്ല ഉള്ളതുകൊണ്ട് മറ്റുള്ളവരെ സഹായിക്കണം
@aneesha.u2134
@aneesha.u2134 Год назад
Good decisions
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
ജയപാലൻ ഭാഗ്യ ശാലികൾക്ക് മാതൃക തന്നെ !
@venkatachalamshanmugam7385
@venkatachalamshanmugam7385 Год назад
Thanks AKkA Good morning super
@ashrafdxb1301
@ashrafdxb1301 Год назад
കോടീശ്വരൻ ആയിട്ടു മരിക്കാം, അതു മാത്രമേ ചേട്ടൻ ആലോചിച്ചിട്ടുള്ളൂ
@galaxyparappanangadi7084
@galaxyparappanangadi7084 Год назад
Best
@AjithAjith-yj8rj
@AjithAjith-yj8rj Год назад
ലോട്ടറി അടിച്ചാൽ മനസ്സമാധാനം പോകും 🙏🏻
@martinjohn4766
@martinjohn4766 Год назад
ആ ചേട്ടന് ദൈവം കൊടുത്തത് അദ്ദേഹം ആത്മാർത്ഥമായി ദൈവത്തെ വിളിച്ചു..... നിങ്ങളും വിളിക്കു ദൈവം കേൾക്കാൻ ഉള്ള മനസ്സ് വേണം.......അല്ലാതെ അദ്ദേഹത്തോട് എരക്കാൻ പോകരുത്....
@janardhanannarikot4545
@janardhanannarikot4545 Год назад
Good decision. Don't give anything to anyone free. Give something to extremely deserving people only. That even a very small percentage out of your annual interest income after deducting tax liability.
@fazalsbr695
@fazalsbr695 Год назад
Good information
@lovelovee5900
@lovelovee5900 Год назад
நல்ல முறையில் உள்ளது ❤️
@sajansajan9132
@sajansajan9132 Год назад
യോഗ്യരാണെന്ന് തോന്നിയ ആരെയും സഹായിക്കാമായിരുന്നു നിർഭാഗ്യം 🤔🤔🤔
@georgekutty7427
@georgekutty7427 Год назад
ഓണം ബമ്പർ എന്നാ കച്ചവടത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത് govt. ആണ്... 250 കോടിയിൽ കൂടുതലാണ് ആ ലാഭം... ഈ പാവപെട്ടവൻമാർക്ക് govt. ചോദിക്കാൻ പാടില്ലേ...
@SaleesWorld
@SaleesWorld Год назад
👍
@melvinmathewsabraham5678
@melvinmathewsabraham5678 Год назад
എനിക്ക് ലോട്ടറി അടിച്ചാല്‍ ഞാന്‍ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആണ് പുള്ളി ചെയ്തേക്കുന്നത്
@ananyasyam1420
@ananyasyam1420 Год назад
വിനായകൻ ചേട്ടന്റെ voice. എനിക്കു മാത്രം തോന്നിയതാനൊ.
@Tom-vk5fy
@Tom-vk5fy Год назад
കുറുക്കന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാണ് ചേട്ട
@noushad7190
@noushad7190 Год назад
പാവങ്ങളെ സഹായിക്ക്
@senthilkumar6515
@senthilkumar6515 Год назад
vaalga valamudan vaalga vaalvaangu
@lachuslights8185
@lachuslights8185 Год назад
ഇത്തവണ കിട്ടിയ ആൾ പറഞ്ഞു ഓട്ടോ ഇനി ഓടിക്കുന്ന കാര്യം ആലോചിക്കണം ബിസിനസ് ചെയ്യണം എന്നൊക്കെ
@lailasworld5148
@lailasworld5148 Год назад
ഓട്ടോറിക്ഷയുടെ വാടക കൊടുക്കാൻ മറക്കല്ലേ ചേട്ടന്റെ കാശില്ലാത്തതാ
@basheerbasheee9614
@basheerbasheee9614 Год назад
Ellavarum nannayi jeevikkanam oralpam aayusse ulluu manushyanu adh nannayi sandhoshichu jeevikkanam Pettennu marichu poyaal ee panam kond endhu karyam Varumaanam kittumpozekkum marichaal Kurachenkilum adipoli aakkadhey ingane pishukk kaanikkarudh 😭
@prasanthprasanth809
@prasanthprasanth809 Год назад
Panam ayswaryam ulla vasthuvanu...patramarinju danam cheyyanam...doorthadikathavark ayswaryam kanum...sobayam varumbol ahankarikade eswara chindayode jeevikanam...enkil mahalakshmi koode kanum... panathe durupayogam chydal Devi poikalayum ...chilark panam koduthal avarum gathipidikilla kityavanum nannavilla..edokke oru time anu budhi upayogikenda time..danamullavark Lakshmi kadaksham undakum...avare apamanikunnadu asooya ullavar anu...anubavikan yogamullavar anubavikum.ellargavar angane irukum...chilark etra kityalum koduthalum daridryam teerilla...
@sajinanissar2544
@sajinanissar2544 Год назад
👌
@bijeeshnk520
@bijeeshnk520 Год назад
അവതാരികയ്ക്ക് ചിരി
@jinukrishnan2175
@jinukrishnan2175 Год назад
Anchor nte contact details kittuvo? Oru program anchor cheyyickana
@aravindanmeppadath5587
@aravindanmeppadath5587 Год назад
ഒരാൾക്കും നിന്റെ പൈസ കൊടുക്കേണ്ടാ.. ട്ടോ..?
@PremKumar-ew2xp
@PremKumar-ew2xp Год назад
Don't tell "don't help". You come with nothing and you will go with nothing 😅
@sharmivinu4226
@sharmivinu4226 Год назад
ഞാൻ കണ്ടതിൽ വെച്ച് ലോകപിശുക്കാൻ
@Neethu800
@Neethu800 Год назад
ningal paranjathu sheriyanu...Maradu swadhesikalkku ellam ariyam iyale...
@vysakhpj2941
@vysakhpj2941 Год назад
Ninteyonnum veetil vannu irannitillalo. Onne po pennumpille
@santheep5628
@santheep5628 Год назад
നിനക്കെ ഇവിടം മുതല് നാശം thudangi
@viswanathane2107
@viswanathane2107 Год назад
ലോട്ടറി അടിച്ച സംഖ്യ ബാങ്കിലിട്ട തിന്നുശേഷം ഒരു കൊല്ലം കഴിഞ്ഞ് അതിൽ നിന്നും കിട്ടുന്ന പലിശ ടാക്സ് കൊടുത്തതിനു ശേഷമുള്ള സംഖ്യയിൽ നിന്ന് കുറച്ചെടുത്ത് അർഹരായ വരെ സഹായി ക്കു കയാണ് വേണ്ടത്. അങ്ങിനെ നിങ്ങൾക്ക് പരസഹായവും ചെയ്യാം നിങ്ങളുടെ മുതൽ സംഖ്യ കയ്യിൽ ഉണ്ടായിരിക്കുകയും ചെയും
@dileepkumarnpdileepkumarnp2526
നാട്ടിൽ കള്ളുകുടിച്ചു നടക്കുന്നവരെ സഹായിക്കണോ?
@sree1975
@sree1975 Год назад
ഈ സഹായിപ്പു ഉപദേശം ഒന്നു നിർത്താമോ🙏
@sudeephitech15
@sudeephitech15 Год назад
100%
@marygreety8696
@marygreety8696 Год назад
Chettan nte ishtam pole cheyyuka. . Naale oru kastham vannal aarum undavilla. Areyum bhodipikkenda
@nasarrm9139
@nasarrm9139 Год назад
പാവങ്ങളെ സാഹയിക്കണം ച്ചെട്ട എന്നാലെ ഇനിയും അഭിവൃത്തി ഉണ്ടാകു.
@rifafathimarifafathima8919
@rifafathimarifafathima8919 Год назад
ഇത് കറക്റ്റ്
@sajishinton7817
@sajishinton7817 Год назад
Engane oralkkano daivame lottery adichathe eni engane ullavarkku adikkaruthe daivame
@user-fj9ep6ni4s
@user-fj9ep6ni4s 2 месяца назад
❤❤❤❤❤
@kannurtheyyam3531
@kannurtheyyam3531 Год назад
Tax അടക്കണം ഇനി എന്നു പറയുന്നത് ശെരിയാണോ?:ടാക്സും കഴിച്ചല്ലേ പൈസ തരുന്നേ?
@magnetar_tours_travels
@magnetar_tours_travels Год назад
Central govt tax und
@gory6548
@gory6548 Год назад
നാട്ടുകാര് തെണ്ടികളെകൊണ്ട് നമുക്ക് ഒരു ഉപകാരമില്ല നമ്മടെ കയ്യിലെ കാശ് കണ്ട് നമ്മളോട് കടം ചോദിക്കും സ്നേഹം കാണിക്കും തിരിച്ചു നമ്മൾ ഒരു സഹായം ആവശ്യപ്പെട്ടാൽ അവരൊന്നും തിരിഞ്ഞു നോക്കില്ല .. ഇയാൾക്കും അതെ സ്വഭാവം ആണ് അത്രേയുള്ളു ..
@selvakumarselvakumar8688
@selvakumarselvakumar8688 7 месяцев назад
🙏🙏🙏
@Vfs2018
@Vfs2018 Год назад
ലോട്ടറി എടുക്കുന്നത് മഹാപാപം ആയികാണുന്ന കുറെ പേരുണ്ട് പക്ഷെ ആർകെങ്കിലും ഒരു പ്രൈസ് അടിച്ചാൽ ഉടനെ ഓടി ചെല്ലും ചേട്ടൻ എന്നെ സഹായിക്കണം 🤣🤣🤣
@priyasathyan6521
@priyasathyan6521 Год назад
Evide upadheshikkunnavarkku free ayi cash kittanam...aa Chattan cash koduthu lottery eduthu adichu...ennittu adhu engane upayogikkanam ennu naattukaaru theerumaanikkunnu.....aa Chattanooga kadamndaayappo naattukaaraarum sahaayichukaanilla Pinne nte hus kore sahaayichu kudumbathil thanne ...last cheethaperu maathramaanu...cheydhadhu poraa ennu
@ullattilaboobacker5941
@ullattilaboobacker5941 Год назад
ചരിത്രത്തിൽ ലോട്ടറി അടിച്ച വർ നശിച്ചിട്ടേയുള്ളൂ. നന്നായിട്ടില്ല. സൂക്ഷിച്ചാൽ നന്ന്. ചേട്ടൻ നന്നായി രക്ഷപ്പെട്ടതിന് ശേഷം മറ്റുള്ളവരെ സഹായിക്കാൻ അതിന് ചേട്ടൻ വടിയാവില്ലേ ? ഏതായാലും കിട്ടിയ ലോട്ടറി cashന്റ 2 അര ശതമാനം പാവപ്പെട്ടവർക്ക് കൊടുത്താൽ ചെറിയ ബാദ്യത മാറി കിട്ടും.
@shafishamon1861
@shafishamon1861 Год назад
Nthoru manushyan
@santheep5628
@santheep5628 Год назад
ഈ ലോട്ടറി പൈസ പാവപെട്ടവര് ഒരുമിച്ചു കൊണ്ട് തരുന്നതല്ലേ അവരെ സഹായിച്ചില്ലെങ്കിൽ പോട്ടെ സഹായിക്കാൻ മനസൊല്ലാവരെയും കൂടി വേലക്കി താൻ
@sulaimanka8128
@sulaimanka8128 Год назад
കോരന് കഞ്ഞി കുമ്പിളിൽ തന്നെ 😂
@mayagopinathkbblock5615
@mayagopinathkbblock5615 Год назад
Thirichu poyappol auto kooli vangiyo?
@santheep5628
@santheep5628 Год назад
എടൊ ഒരസുഖത്തിനില്ല താൻ മുതലിനും ഇല്ല പലിശക്കും illa
@OppoA-xd3sw
@OppoA-xd3sw Год назад
Chettanallamaman
@mr.srtalks
@mr.srtalks Год назад
Lottery arku adichalum athkond nalathinu us cheyuka oru Bussines alenkil vere oru start up.. Alathe poverty tane jeevikarith
@aminas6925
@aminas6925 Год назад
Enthoru vrthiketta manushan E allkk aaranu shathru boran
@vysakhpj2941
@vysakhpj2941 Год назад
Ithinekkal anthasunde veshyapani cheyyunnavarkku
@jjpmk3114
@jjpmk3114 Год назад
എന്റെ നാട്ടിലുണ്ട് മക്കളില്ലാത്തഒരു ദമ്പതികൾ. കൂടപ്പിറപ്പിന് ചേട്ടന്റെയോ അനിയന്റെയോ ആങ്ങളയുടെയോ മക്കൾക്കൊന്നും കൊടുക്കുക നക്കി നക്കി തിന്നും. പരമശിയാണ് യെച്ചി എനിക്കും ഇത് വാങ്ങിച്ചുള്ള അങ്ങനെയാണ് തോന്നിയത്
@sreejavk5276
@sreejavk5276 Год назад
Veruthe paraya...blade....kadam
@user-ih4qu7bl9q
@user-ih4qu7bl9q Год назад
.ശ്രീമതി അന്നമ്മ ഷൈജ വിന്റെ അനുഭവം നേരിട്ടു കേട്ടതോടുകൂടി ലോട്ടറിഅടിച്ചവർനേരിടുന്ന പ്രതിസന്ധികൾ കുറിച്ചാന്നുമല്ലയെന്നു മനസിലായി. പലരുംഭീഷണികൾ കാരണം ഭയന്നു ജീവിക്കുന്ന കഥകൾ വരെ കേട്ടിട്ടുണ്ട്.. ഒരത്ഥത്തിൽ ലോട്ടറി യെ പഴി ചിട്ടു കാര്യമില്ല.
@munnakp64
@munnakp64 Год назад
ഒരു കേസ് കൂടെ ആകണം ചേട്ടാ 😂😂😂എന്നിട്ട് ആ കേസ് നമ്പർ വച്ചു അടുത്ത ഓണം ബമ്പർ എങ്ങാനും എടുത്താൽ 😂😂😂😂ബാക്കി അന്നേരം കാണാം
@adnanp2378
@adnanp2378 Год назад
Sahayam chodich vannavare nirasharakkiyath sheriyayilla.arhatha pettavare kurachenkilum sahayikkamayirunnu.ningalude kayyile kodikal thikayatha oru avastha illathirikkate.ellam kanunnund oraal....,.......
@sreedeviparameswaran8101
@sreedeviparameswaran8101 Год назад
ജീവൻ നിലനിർത്തണം അത്ര മാത്രം ഒരു ജോലി തന്നത് തിരിച്വ രുമ്പോൾ തരണമെന്ന് അപേക്ഷിക്കുന്നു
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
May the Almighty give you a job , sister!
@sreedeviparameswaran8101
@sreedeviparameswaran8101 Год назад
ഓണം ബംമ്പർ 70 കോടി കൊണ്ട് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം തെരുവിൽ കഴിയുന്ന വരും ഉണ്ട് കേരളത്തിൽ
@godzon1034
@godzon1034 Год назад
ഇങ്ങേരു ബുദ്ധിമാനാണ് 😀😀
@santheep5628
@santheep5628 Год назад
നീ ആരെയും ഉപദേശിക്കണ്ടാരുന്നു കേട്ടോ നിന്റെ കുടുംബത്തെ പൈസയല്ല ഇകേരളത്തിലെ പാവപ്പെട്ടവന്റെ കasha നിനക്കു നാണം ഉണ്ടോടാ ആരെയും സഹായിക്കല്ലേ നു പറയാൻ
@deenasajeer2898
@deenasajeer2898 Год назад
Ahankari
@deenasajeer2898
@deenasajeer2898 Год назад
Kilavanu nalla ahankaram
@NanduMash
@NanduMash Год назад
നിങ്ങള്‍ക്ക് നാണം ഉണ്ടോ ഹേ.. ഞാൻ തന്ന കാശിനു mobile വാങ്ങിച്ചിട്ട് ഞെളിഞ്ഞു ഇരുന്ന് അതിൽ നിന്ന് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറയാൻ...
@antonykl7351
@antonykl7351 Год назад
വേറെ ആർക്കെങ്കിലും അടിച്ചിരുന്നെങ്കിൽ ബന്ധുകൾക്കെങ്കിലും ഗുണമുണ്ടായേനെ
@syamlalsyamlal
@syamlalsyamlal Год назад
enthinu???
@gory6548
@gory6548 Год назад
Paniyeduth cash undakkado kadam vangiyano thinnunne😡 ayal ethra Lottery eduthittakum orennam adichath oru Lotteryuda vila enthanu ethra cash kalanjittayirikkum pullik adichath enittu cash veruthe kodukkano😂 kollam TAX ennoru sanam und athu Varshathil adakanam Kittunna cash theerthal tax adakkan cash undakula
@shajisha4928
@shajisha4928 Год назад
Poor people jeevickan vendi auto drive cheyum . crore kittiyalum poor auto karea jeevickan sammathikoola
@ar_rong_gaming
@ar_rong_gaming Год назад
😇
@syamlalsyamlal
@syamlalsyamlal Год назад
lokathulla ellavrem sahayikan ninnal athinu cash thikayathe verum, avasanam ulla veed vittitu tax adakenda gathikedakum.
@KrishnaKumar-ty5nr
@KrishnaKumar-ty5nr Год назад
Hai
@dhineshanedakkanam9278
@dhineshanedakkanam9278 Год назад
ഇയാളെക്കാണും കോടികൾ ഉള്ള എത്ര പേരുണ്ട് അവർ പത്തിന്റെ പൈസ ആർക്കങ്കിലും വെറുതെ കൊടുക്കുമോ
@lalithababy9423
@lalithababy9423 Год назад
പണകാരി അല്ല എങ്കിലും പാവങ്ങള ആകും വിധം സഹായിക്കുന്നുണ്ട്
@radhakrishnanks6843
@radhakrishnanks6843 Год назад
Nalla manasu tane
@kattikombanilovemyindia4413
ക്കുറച്ച് ക്കാശ് കിട്ടിയപ്പോൾ . ഒരു പ്പാട് വിവരവും വന്നു എന്നരു തോന്നൽ. ഒരസുഖം വന്നാൽ ചിലപ്പോൾ തികയാതെ വരും. പണം അതിന്റെ പേരിൽ അഹംങ്കാരിയാകാതിരിക്കുക...
@PRADEEPCK-ht4ge
@PRADEEPCK-ht4ge Год назад
സൂക്ഷിച്ചു വെച്ചോ കാലം കഴിഞ്ഞിട്ട് ഉപയോഗിക്കാം എന്നാലും അറുത്ത കൈക്ക് ഉപ്പ് തേക്കരുത്
@ratheeshkavil3574
@ratheeshkavil3574 Год назад
നായ നടുകടലിൽ പോയാലും നക്കിയേ കുടിക്കുള്ളു 😄😄😄😄
@ismailpsps430
@ismailpsps430 Год назад
സത്യത്തിൽ ഇങ്ങേര് ആരേം സഹായിക്കില്ല,അങ്ങനെ സഹായിക്കെണെങ്കിൽ ഗൾഫിലുള്ള ഒരാൾക്കാണ് കഴിഞ്ഞ ഓണം ബമ്പർ അടിച്ചതെന്നും പറഞ്ഞ് നാട്ടുകാരൻ പറ്റിച്ചില്ലേ അയാളെ തേടിപ്പിടിച്ചു ഒരു പതിനായിരം രൂപയെങ്കിലും കൊടുത്തേനെ ആ സംഭവം ഈ "പാലൻ" ചേട്ടൻ അറിഞ്ഞതാണ് , നക്കിയായത് കൊണ്ട് കൊടുത്തില്ല ഈ വീഡിയോ എടുത്ത പെണ്ണിനോടും ഓട്ടോ ചാർജ് വാങ്ങാൻ സാധ്യതയുണ്ട് 🤣
@user-ko4us9qg6x
@user-ko4us9qg6x Год назад
എടാ ഓട്ടോകാര നീ പന്ത്രണ്ട് കോടി രൂപയും പത്താഴത്തിൽ സൂക്ഷിച്ചു വെച്ചോളൂ . ഒരു പാവപ്പെട്ടവനും ഒരു പൈസയും നീ കൊടുക്കേണ്ട . പാവപ്പെട്ടവന്റെ വേദന അറിയണമെങ്കിൽ അവന്റെ മനസ് കാണണം .
@jaleelkk4094
@jaleelkk4094 Год назад
ഇയ്യാൾ അറു അറു അറു പിശുക്കൻ ആണ് ഒരിക്കലും നന്നാകില്ല ഉറപ്പ്
@gilbertarooja1740
@gilbertarooja1740 Год назад
12കോടി..... 25കോടി....... എന്ന് പറയുന്നത് ശെരി അല്ല..... കിട്ടുന്നത് എത്ര?...
@gory6548
@gory6548 Год назад
25 kodi adichal 33% goverment TAX aanu athu pidichittu Kayyil 64Lakh kittum athanu nammude cash.but next Year TAX 3lakh above veendum adakanam anagne kore udayippukal und income taxukark
@gilbertarooja1740
@gilbertarooja1740 Год назад
@@gory6548 സത്യം പറഞ്ഞാൽ കുത്തുപാള എടുക്കും..... ഒരു 100, രൂപാ നോട്ട് അടിച്ചാൽ അതിന് മുകളിൽ എത്ര രൂപ നികുതി പണം വരും എന്ന് വല്ല കണക്കും ഉണ്ടോ???
@gory6548
@gory6548 Год назад
@@gilbertarooja1740 yes ivida Tax aanu kooduthal മദ്യത്തിന് oke varunna tax kandal naadu vittu pokum ivida 300rupak medikunna piantinu 85rupa aanu original vila backi motham tax aanu
@lalithababy9423
@lalithababy9423 Год назад
ഇത്തവണ ലോട്ടറി അടിച്ച അനൂപ് എത്രയോ നല്ല മോൻ
@subramani9012
@subramani9012 Год назад
ദൈവം ഇങ്ങനെയുള്ള മനുഷ്യർക്കു ഇങ്ങനെയുള്ള സൗഭാഗ്യങ്ങൾ കൊടുക്കരുത് അറുത്ത കൈക്കു ഉപ്പു തേക്കാത്ത ചെറ്റ അതു ഇങ്ങരുക്കും അനുഭവിക്കാനുള്ള യോഗമുണ്ടാകില്ല തീർച്ച
@viewersstar7233
@viewersstar7233 Год назад
EYAL LUBDHANUM PISHUKKANUM EPPOYUM CASHINOD ATHIARTHI ULLAVAN ULLATHELAM KETTI PUTTI BANKIL ITT PASBOKIL CASH BALANCE NOKI PATTINI KIDAKUNNA ALPATHAMULLA THENDI PATTI
@syamlalsyamlal
@syamlalsyamlal Год назад
angerk adicha lottery cash angerk ishtamullavark koduthal pore??
@babujoseph8528
@babujoseph8528 Год назад
ഇങ്ങനെ പറയുന്നതു ഒരുതരം അസൂയ തന്നെയല്ലേ...?അവരവരുടെ കാര്യം തീരുമാനിക്കാനുള്ള അവകാശം അവരവർക്കു തന്നെ അവകാശപ്പെട്ടതാണെന്നുള്ള തിരിച്ചറിവാണ് ഒരു വിവേകിയായ മനുഷ്യന് ഉണ്ടാകേണ്ടത്.
@ratheeshkavil3574
@ratheeshkavil3574 Год назад
ഇയാൾ നരകിച്ചു മരിക്കും
@ameerali2788
@ameerali2788 Год назад
@@babujoseph8528 സഹോദര ദൈവം തന്ന സമ്പത് പൈസ അത് പാവ പെട്ട്ടവർക് രോഗികൾക് അതിൽ നിന്നും കുറച്ചു എടുത്തു കൊടുക്കുന്നത്ആണ് ഏറ്റവും വലിയ സമ്പന്നൻ
@anoopmathew1812
@anoopmathew1812 Год назад
പിശുക്കൻ, പന്ത്രണ്ട് കോടി രൂപ കിട്ടിയാൽ, അതിൽ നിന്ന് ഒരു പന്ത്രണ്ട് ലക്ഷം രൂപ ഇല്ലാത്തവർക്കായി മാറ്റിവെക്കാം.
@pratheeshpd1504
@pratheeshpd1504 Год назад
ലോട്ടറി എടുക്കാനുള്ള പണം നിന്റെ അച്ഛൻ കൊടുത്തതാണോ
@anoopt.v8655
@anoopt.v8655 Год назад
@@pratheeshpd1504 correct 😂
@gory6548
@gory6548 Год назад
Appo Next Year Tax 4Lakh pinne ulla Taxukal adakkan ni cash kodukumo??
@munnakp64
@munnakp64 Год назад
Qalitty is bad....
@bijeeshnk520
@bijeeshnk520 Год назад
എന്റമ്മോ എന്തു സ്വഭാവം
@lalithababy9423
@lalithababy9423 Год назад
പോടോ താൻ പാവപെട്ടവർക് ഒന്നും ചെയ്യാത്തവൻ ചാവാമ്പം കിഴികെട്ടി കൂടകൊണ്ട് പോകു
@SamsungSamsung-qq1pg
@SamsungSamsung-qq1pg Год назад
കുറച്ചു സഹായം നൽകട്ടെ എന്ന് നിങ്ങൾക്ക് തോന്നിയില്ലേ കഷ്ടം
@rajantr3856
@rajantr3856 Год назад
E paranari kku Lotary Adikkaan paadillaayirunnu e chatta eni atharannall jeevikkum .👆
@vysakhpj2941
@vysakhpj2941 Год назад
Ninne undakkiyavare chennu vilikeda paranari ennokke. Ninnepole ulla Para vanagalokke chathodugathe ee naadinu gunam pidikilla
@abhikolakoyyamkoyyam3390
@abhikolakoyyamkoyyam3390 Год назад
Adtha bagyashali ningalavanamengil motthamlottaryedthekk theerchayayum adikkum
@Subhellptecnictraval7330
@Subhellptecnictraval7330 Год назад
Enthu manushanna kurachokky kodukaaaa ആരാ അവസാനം ഇതെക്കെ കെണ്ട് പേവുന്നേ
@DarkStar848
@DarkStar848 Год назад
Makkal use chaithalum baki paisa
@shahanasamal4014
@shahanasamal4014 Год назад
6 കോടി കൈയിൽ കിട്ടി ചേട്ടന് Tax അടക്കുന്നത് വരെ 5 കോടി FD ഇട്ട് ആ പലിശ Tax അടക്കുക 1 കോടി ചാരിറ്റി ചെയ്യുക ശേഷം 5 കോടി 5 കൊല്ലത്തേക്ക് ഇട്ടാൽ 5 വർഷം കഴിഞ്ഞ് 10 കോടി ആയി കിട്ടും ഇതിൽ tax അടച് 5 കോടി വീണ്ടും FD ഇടുക ഇതിലെ പലിശയിൽ നിന്നും കാൽ ഭാഗം എന്നും ചാരിറ്റിക്കായി നീക്കുക ബാക്കി ഇരട്ടിച്ച തുകയിൽ നിന്നും കിട്ടിയത് വെച്ച് സ്ഥലം മേടിക്കുക മിണ്ടാപ്രാണികൾ ആയ തെരുവ് പട്ടികൾക്ക് 1 കോടി മുടക്കി ഷെൽട്ടർ പണിയുക ഇങ്ങനെ എല്ലാവർക്കും സഹായിച്ച് ജീവിക്കുക
@sp8dey10
@sp8dey10 Год назад
Shelter🤣🤣
@rennyvl943
@rennyvl943 Год назад
നല്ല തീരുമാനം
@ChandrasekharanC
@ChandrasekharanC Год назад
ലോട്ടറി വകുപ്പും ഇൻകംടാക്സ് വകുപ്പും ചേർന്ന് പൈസ പിടിച്ചെടുത്തു പിന്നെ തെരുവിലിറക്കും
@basheerpoiloor7834
@basheerpoiloor7834 Год назад
അറുത്ത കൈക് ഉപ് തെക്കാത്തവൻ
@shalluzzz7731
@shalluzzz7731 Год назад
നമക്ക് വീട് ഇല്ല സഹായിച്ചാരോ
@santheep5628
@santheep5628 Год назад
താൻ എന്നാ @@@@@@@
@justinanandaraj3758
@justinanandaraj3758 10 месяцев назад
2 കൊല്ലം കളിജാലും ഇവൻ ആർക്കും 10 പൈസാ കൊടുക്കൂല്ല്ല
Далее
Schoolboy - Часть 2
00:12
Просмотров 3,1 млн
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 848 тыс.