Тёмный

പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു അപ്പൻറെ സാക്ഷ്യം. ഉടമ്പടിയെടുത്ത് ഒരാഴ്ചക്കുള്ളിൽ സംഭവിച്ചത്!! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 28 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@PreethySuresh-jx9rv
@PreethySuresh-jx9rv 3 месяца назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@rejikuriakose7636
@rejikuriakose7636 3 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🌹🌹🌹🌹
@sunilthomas-vq7zd
@sunilthomas-vq7zd 3 месяца назад
Amme enikku oru joli thannu anugrahikkane
@georgekuttypt6562
@georgekuttypt6562 3 месяца назад
New number
@anjusibi6790
@anjusibi6790 3 месяца назад
Amen ❤
@nithinjoseph6094
@nithinjoseph6094 3 месяца назад
Ammen
@Sree-c2r
@Sree-c2r 3 месяца назад
അമ്മേ എന്റെ ഭർത്താവിന് ജൂലൈ 3 ന് 2 endoscopy ചെയ്യാനുണ്ട്. മാതാവേ ഞാനാണ് കൂടെ പോകുന്നത് എന്റെ കൂടെ മാതാവും ഈശോയും ഉണ്ടാവണം. result normal ആക്കിത്തരണമേ. മുന്നോട്ടുള്ള ജീവിതം നല്ല രീതിയിൽ ഉടമ്പടിയിലൂടെ ദൈവ കൃപയിലൂടെ നടത്തിത്തരണമേ🙏🙏🙏🙏🙏🙏🙏
@sandrasara5201
@sandrasara5201 3 месяца назад
അമ്മ കാത്തുകൊള്ളും. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുവിൻ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.
@revathysarun7866
@revathysarun7866 3 месяца назад
🙏
@Rossary-s3w
@Rossary-s3w 3 месяца назад
Mathave ente husband nte abscess wound mathave July 15 akkumbol heal cheyythu tharaname.colonoscophy report biopsy koodathe normal akkitharaname
@sheebaak9995
@sheebaak9995 3 месяца назад
🙏🙏🙏🙏🙏
@JoseKc-m9m
@JoseKc-m9m 3 месяца назад
Ente appanum endoscopy cheythu...mathavnod prarthichitt oru preshnom indarnila...14 min rogaswagya dhyanam kanditt poyatha
@MeenuArun-wx3kw
@MeenuArun-wx3kw 3 месяца назад
എന്റെ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞുനെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@nithinjoseph6094
@nithinjoseph6094 3 месяца назад
Amme sahayikane amme
@Sinsu520
@Sinsu520 3 месяца назад
എന്റെ അമ്മമാതാവേ കൈവിടല്ലേ അമ്മേ 🙏ആർടേം മുന്നിൽ നാണം കെടാൻ ഇടയാക്കല്ലേ അമ്മേ 🙏കൂടെയുണ്ടാകണേ അമ്മേ 🙏
@Mathavu22
@Mathavu22 3 месяца назад
അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🙏🙏🙏
@saumya4608
@saumya4608 3 месяца назад
വിജയൻ അമ്മാവന്റെ സ്ഥലം എത്രയും പെട്ടെന്ന് വില്പന നടക്കണമേ അദ്ദേഹത്തിന്റെ കട ബാത്യത മാറ്റി കൊടുക്കണമേ 🙏🙏🙏🙏🙏
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭
@ranijose9006
@ranijose9006 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@catherineachsahmjoy4832
@catherineachsahmjoy4832 3 месяца назад
അമ്മേ എനിക്ക് പഠിക്കാൻ ഉള്ള മടി മാറ്റി തരണേ 🙏🏼🙏🏼 കൂടെ ഉണ്ടാവണേ എന്റെ ചേട്ടനെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼
@layamartin9434
@layamartin9434 3 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@jinujohnson6343
@jinujohnson6343 3 месяца назад
വിദേശത്തോ, നാട്ടിലോ, അമ്മയ്ക്ക് ഇഷ്ടം ഉള്ള സ്ഥലത് ജോലി നൽകി അനുഗ്രഹിക്കണെ
@sethulakshmips5010
@sethulakshmips5010 3 месяца назад
🙏🙏🙏🙏
@NishaMani-bk8gv
@NishaMani-bk8gv 3 месяца назад
അമ്മേ ഞങ്ങൾ താമസിക്കുന്ന വീടിന്റെ ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏🙏
@valsalakollarickal7421
@valsalakollarickal7421 3 месяца назад
അമ്മേ എന്റെ സങ്കടം മാറ്റി തരണേ അമ്മേ ❤️❤️❤️❤️
@lintajoy1112
@lintajoy1112 3 месяца назад
എന്റെ അമ്മേ ഞങളുടെ മകളുടെ എല്ലാ തടസങളും മാറ്റിതരണമെ ഈശോയെ അമ്മയുടെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ
@mstkthanam6630
@mstkthanam6630 3 месяца назад
അമ്മേ അമ്പീടെ ചുമയും തലവേദനയും ഉണ്ണിയുടെയും അപ്പുവിൻ്റെയും കയ്യുടെയും തോളിൻ്റെയും വേദന അമ്മ ഏറ്റെടുത്ത് സുഖപ്പെടുത്തി മക്കളെ അനുഗ്രഹിക്കണക❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@priyaelizabethcherian5177
@priyaelizabethcherian5177 3 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@anju4015
@anju4015 3 месяца назад
അമ്മേ മാതാവേ എന്റെ Nipt യുടെ റിസൾട്ൽ അമ്മ ഇടപെടേണമേ ആമീൻ
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 3 месяца назад
അമ്മമാതാവേ എത്രയും പെട്ടെന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ
@Nova_Michael
@Nova_Michael 3 месяца назад
എന്റെ മാതാവേ എന്നെ ഈ ജൂലൈ 27 എഴുതുന്ന B2 ജർമ്മൻ എക്സാം പാസ്സാകിതരണേ 🥺🥺🥺🥺🥺🥺 എന്നെ അവിടുത്തെ സാക്ഷിയാകണേ
@kochumolm9474
@kochumolm9474 3 месяца назад
എന്റെ മാതാവേ നാളത്തെ ദിവസം സമർപ്പിക്കുന്നു 🙏🏻
@mayabiju1946
@mayabiju1946 3 месяца назад
അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവുംകൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചതിന് കോടാനുകോടി നന്ദി അമ്മേ
@maymolmathew7308
@maymolmathew7308 3 месяца назад
കൃപാസനം അമ്മേ ഇതുപോലെ കരഞ്ഞു പ്രാർത്ഥിക്കുന്ന മാതാപിതാക്കന്മാരെ സമർപ്പിക്കുന്ന അവരുടെ നിയോഗങ്ങളും അവരുടെ സങ്കടങ്ങളും അവരുടെ സന്തോഷങ്ങളുടെ മേലും അമ്മ അവർക്ക് കൂട്ട ആയിരിക്കഇമെ
@poojakrishnan5168
@poojakrishnan5168 3 месяца назад
എന്റെ അമ്മ മാതാവേ എന്റേം എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന കേൾക്കണേ. ഞങ്ങളെ അനുഗ്രഹിക്കണമെയ്.
@anithachristopher7732
@anithachristopher7732 3 месяца назад
എന്റെ അമ്മ മാതാവേ ഞങ്ങളുടെയും വസ്തു എത്രയും വേഗം വിറ്റു പോകാൻ അമ്മേ സഹായിക്കേണമേ 🙏🙏😢😢😢
@praveenbaby4541
@praveenbaby4541 3 месяца назад
അമ്മേ എന്റെ മകന് എത്രയും വേഗം ഫീൽഡ് ജോബ് കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@anusharaju1996
@anusharaju1996 3 месяца назад
അമ്മേ മാതാവേ കൈവിടല്ലേ കാത്തോണേ അനുഗ്രഹിക്കണേ എന്റെ ഹൃദയത്തിൽ വന്നു നിറയണമേ ആമേൻ
@ranijose9006
@ranijose9006 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വണ്ടി മേടിക്കാനുള്ള കൃപ നൽക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 месяца назад
അമ്മേ എന്റെ മാതാവേ 🥹🙏സാഹയികണമേ അമ്മേ മാതാവേ 🙏🙏☹️☹️എന്റെ മാതാവേ എന്റെ 1st bsc nursing പരീക്ഷ ജൂലൈ 15,16 ആണ് അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ ദിവസം പോകുമ്പോൾ പേടി ആവുവ അമ്മേ 🙏☹️☹️എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ നല്ല ടെൻഷൻ ആണ് അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് മറ്റുള്ളവരെ പോലെ പഠിക്കാൻ കഴിയുനില്ല അമ്മേ ഓർക്കാനും എഴുതാനും പാടണ് അമ്മേ 🥹🥹ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ പഠിക്കാൻ നല്ലപോലെ ബുദ്ധിമുട്ട് പെടുന്നു അമ്മേ 🥹🥹🥹🙏🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ഇനിയും പഠിക്കാൻ ഉള്ളത് ഒരുപാട് കിടക്കുവാ അമ്മേ ☹️☹️🥹🥹🥹എന്റെ അമ്മേ മാതാവേ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹികണമേ അമ്മേ 🙏🙏🙏🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ ഞാൻ ഇന്ന് ഡോക്ടറിനെ കാണാൻ വീട്ടിൽ പോകുന്ന വഴിക്കു ഞാൻ കടതു അമ്മേ കൃപാസനം എന്ന് പേരിട്ട ലക്കി സെന്റർ എന്ന് പറയുന്ന ലോക്ട്ടറി കട ആണ് അമ്മേ 🙏🙏❤️എനിക്ക് അത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി അമ്മേ 🥹🙏🙏അവരുടെ കട നീട കാലം വരെ 🙏നിൽക്കണമേ അമ്മേ 🥹🙏🙏🙏എന്റെ അമ്മേ മാതാവേ സാഹയിക്കണമേ അമ്മേ 🥹🥹🙏🙏🙏🙏🥹🥹🥹🥹
@lucyjoseph5758
@lucyjoseph5758 3 месяца назад
കൃപാസന മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മറ്റേണമേ.
@annieshafna415
@annieshafna415 3 месяца назад
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യക്കണേ 🙏🏽🙏🏽🙏🏽
@maryathipozhi3530
@maryathipozhi3530 3 месяца назад
അമ്മേ എന്റെ മാതാവേ വാക്സിൻ വഴി അസ്വസ്ഥതാ അനു ഭവിക്ക്ന്ന എല്ലാ മക്കളെയും അതിൽനിന്നു സുഖപെടുതെനമേ.
@jithathankachan8322
@jithathankachan8322 3 месяца назад
മാതാവെ! കൃപാസന മാതാവേ! എൻ്റെ മകൻ ഡിഗ്രി പാസ്സകുന്നതുവരെ ഹോസ്റ്റലിൽ നിന് പഠിക്കാനുള്ള കൃപ തരണമെ🙏🙏🙏ന്
@lucyjoseph5758
@lucyjoseph5758 3 месяца назад
അമ്മേ, എന്റെ കൃപസനം മാതാവേ, എന്റെ ജീവിതപങ്കാളിക്ക് ഈ വരുന്ന monday യൂറോളജിസ്റ് നെ കാണാൻ പോകുന്നു. ടെസ്റ്റ്‌ കൾ എല്ലാം കുഴപ്പമില്ലാത്തതരത്തിൽ തരേണമേ 🙏🙏🙏
@maryvimala5200
@maryvimala5200 3 месяца назад
എന്റെ അപ്പയെക്കും എന്റെ അമ്മയേക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ ഞാൻ നാളെ വിളിക്കുമ്പോൾ എനിക്ക് ഉള്ളത് ആണെകിൽ കിട്ടണമേ അങ്ങ് കാവലായി കരുതലായി കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@PonnammaJacob-nv2hx
@PonnammaJacob-nv2hx 3 месяца назад
അമ്മേ മാതാവേ നാളെയുള്ള മത്സരത്തിൽ എന്നെ വിജയിക്കണമേ
@ajilrajuraju259
@ajilrajuraju259 3 месяца назад
അമ്മ മാതാവേ ആഷിക്കിന് 4, 2 Semester പരീക്ഷയുടെ സപ്ലി എഴുതി എടുക്കുവാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ
@ranijose9006
@ranijose9006 3 месяца назад
അമ്മേ മാതാവേ എന്റെ അനിയത്തിക്ക് എപ്പോഴും തലക്കറക്കവും തലവേദനയുമാണ് അവളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവൾക്ക് സൗഖ്യം നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@sajithasunny4473
@sajithasunny4473 3 месяца назад
Oru veedu nalkane Amma mathave aave mariya amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മ മാതാവേ oru ജോലി തന്നു അനുഗ്രഹിക്കേണമേ കൈവിടല്ലേ 🙏ഓരോ dayum മനസിനെ സങ്കടം കൂടി വരുവാ അമ്മേ oru ജോലി നൽകണേ 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@bincyreneesbincyrenees9960
@bincyreneesbincyrenees9960 3 месяца назад
എന്റെ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരണേ 🙏പേടി മാറ്റി തരണേ 🙏
@maryvimala5200
@maryvimala5200 3 месяца назад
എന്റെ അമ്മയിലും അപ്പയുടെ അടുത്തും പൂർണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@snehat.p9311
@snehat.p9311 3 месяца назад
ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@layamartin9434
@layamartin9434 3 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@isha1602
@isha1602 3 месяца назад
അമ്മേ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@elmy7593
@elmy7593 3 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിലും സമാധാനവും സന്തോഷവും നല്കണമേ ഞാൻ മൂലം മുറിവേറ്റിട്ടുള്ള മനുഷ്യർക്ക് എന്നോട് ക്ഷേമിക്കാൻ ഉള്ള കൃപ കൊടുക്കണമേ
@leenasiju9412
@leenasiju9412 3 месяца назад
അമ്മേ മാതാവേ മക്കളെ പഠിക്കാൻ അനുഗ്രഹം കൊടുക്കണമേ
@sherlyrajan6812
@sherlyrajan6812 3 месяца назад
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, എളിമ, ക്ഷമ, ശാന്തത, ദൈവ ഭയം, ദൈവ ഭക്തി എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഇഷ്ടം നിറവേറ്റി, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കനെ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ
@shijivarghese8475
@shijivarghese8475 3 месяца назад
അമ്മേ കുടുംബത്തിൽ സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കേണമേ സാമ്പത്തിക പ്രീതിസന്ധി മാറ്റി അനുഗ്രഹിക്കേണമേ വീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🙏മോൻവിത്തേശത്തും സ്വതേശത്തും അപകടങ്ങൾ ഒന്നും കൂടാതെ വണ്ടി ഓടിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@ranijose9006
@ranijose9006 3 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു govt nursing college il admission കിട്ടാനുള്ള കൃപയും അനുഗ്രഹവും നൽകണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@anjanar8958
@anjanar8958 3 месяца назад
അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏
@mariyam19206
@mariyam19206 3 месяца назад
അമ്മേ എനിക്ക് 25000 രൂപ വേണം കടം വീട്ടാൻ... അമ്മേ 8 തീയതിക്കു മുൻപ് അതു തരണേ അമ്മേ 🙏
@soumyas4608
@soumyas4608 3 месяца назад
നന്ദി... അമ്മേ... നന്ദി. ഈ കുടുംബത്തിന്റെ... സമാധാനവും ആരോഗ്യവും... എന്നും നിലനിർത്തണേ.... 🙏🏻 ജോസഫ് അച്ചനെ അനുഗ്രഹിക്കണേ 👏🏻. ഞങ്ങളുടെ നിയോഗം കൂടി പരിഗണിക്കണേ 👏🏻
@eamisworld5344
@eamisworld5344 3 месяца назад
അമ്മേ ഒത്തിരി സങ്കടം ഉണ്ട് എനിക്കു സംസാരിക്കാൻ വയ്യാത്ത ഈ സമയത്തു നാണംകെട്ടു തലകുനിച്ചു മറ്റുള്ളവരുടെ കുത്തുവാക്കുകൾക്കു മുമ്പിലും ഈശോ സംസാരികേണമേ അങ്ങയുടെ നാമത്തിൽ ബൈബിൾ എന്തി നടക്കുന്ന എന്നോട് ഈശോ കരുണയകമേ
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ monday learners ന്റെ test ആണ് അമ്മേ കൈവിടല്ലേ 🙏vijayeppikkane 🙏സാക്ഷ്യം പറയാം അമ്മേ കൈവിടല്ലേ കൂടെ കാണണേ 🙏
@minimudanattu9731
@minimudanattu9731 3 месяца назад
മാതാവേ എന്നിൽ നിന്ന് വന്നുപോയ തെറ്റുകളെ ക്ഷമിച്ച് എന്റെ പാപങ്ങളെ പൊറുത്തു തരണമേ, എന്റെ കഴുത്തിലെ വളയസ്തിയുടെ fracture സൗഖ്യമാക്കി തരണേ യീശോയെ 😭😭😭🙏🏻🙏🏻🙏🏻
@poojakrishnan5168
@poojakrishnan5168 3 месяца назад
എന്റെ ഉടമ്പടിഇലെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു tharanamey
@rejanijayesh8951
@rejanijayesh8951 3 месяца назад
അമ്മേ നീ മാത്രം എന്നാശ്രയവും ജീവിതവും 🙏🙏🙏❤️❤️❤️❤️🌹🌹🌹
@NishaMani-bk8gv
@NishaMani-bk8gv 3 месяца назад
കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുക്കാൻ പറ്റണെ 🙏🙏🙏
@anishajacob4462
@anishajacob4462 3 месяца назад
ആമേൻ
@rajiep2416
@rajiep2416 3 месяца назад
ഈശോയെ നീ ഒരു വാക്കുപറഞ്ഞാൽ എന്റെ മോളുടെ അവസ്മാരം മാറി കിട്ടും എന്നു ഞാൻ വിശ്വാസിക്കന്നു
@mayabiju1946
@mayabiju1946 3 месяца назад
അമ്മേ മാതാവേ അലന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ
@JishaAugustine
@JishaAugustine 3 месяца назад
അമ്മേ മാതാവേ കമ്മൽ എടുപ്പിക്കാൻ 18000രൂപ വേണം. തിങ്കളാഴ്ച കൊടുക്കണം. എനിക്ക് ഒരു വഴി കാട്ടിതരണേ 🙏🙏🙏🙏🙏
@aneeshps8917
@aneeshps8917 3 месяца назад
Mathave🙏
@sobhasreekumar2914
@sobhasreekumar2914 3 месяца назад
Philip 4:13
@miniamsu5408
@miniamsu5408 3 месяца назад
Enikk poorna arogyam nalkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Oru puthiya veedu undakan anugrahikkane ente mathave eeshoye
@rejisworld18
@rejisworld18 2 месяца назад
അമ്മേ മനോജിന്റെ സ്ഥലം വിറ്റ് കടം വീടാൻ അനുഗ്രഹിക്കണേ 🙏
@miniamsu5408
@miniamsu5408 3 месяца назад
Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye
@keralanewsmedia
@keralanewsmedia 3 месяца назад
അമ്മേ മാതാവേ ലേഖയുടെ മകളുടെ മാല നാളെത്തന്നെ പണയത്തിൽ നിന്നും എടുത്തു കൊടുക്കുവാൻ സാധിക്കണം
@miniamsu5408
@miniamsu5408 3 месяца назад
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Enteyum makkaludeyum alergy mattitharane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye
@miniamsu5408
@miniamsu5408 3 месяца назад
Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye
@b38donamathew68
@b38donamathew68 3 месяца назад
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@miniamsu5408
@miniamsu5408 3 месяца назад
Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye
@alphonsarijo5429
@alphonsarijo5429 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ മോൻ ഇനി ആരുടേയും മുന്നിൽ തല കുനിക്കാൻ അമ്മ ഇടയാകാതെ അമ്മ എന്റെ മോനു ജോലി നൽകി കൈ പിടിച്ചു കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Hallelujah hallelujah hallelujah
@coltonw4214
@coltonw4214 3 месяца назад
Amme kaniyename.Amen praise the Lord.❤❤❤❤❤
@miniamsu5408
@miniamsu5408 3 месяца назад
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
@lizysunny7855
@lizysunny7855 3 месяца назад
അമ്മേ മാതാവേ മോൻ ഒരു കാർ എടുക്കാൻ ആഗ്രഹം ഉണ്ട് അത് ഡീസൽ ആണ് വേണ്ടത് അനുയോജ്യമായ ഒരണ്ണം അമ്മ യും, യെശോയും കൂടി മോന് കാണിച്ചു കൊടുക്കണം, പിന്നെ ഞങ്ങൾ സന്തോഷം ആയി മുന്നോട്ടു പോകുവാൻ yesho കൂടെ ഉണ്ടാകണം, അമ്മ മാതാവും, നന്ദി, അനിയത്തി yed hus.. ജോലി എത്ര യും പെട്ടന്ന് കിട്ടുവാൻ അപേഷിക്കുന്നു 🙏🙏🙏 നന്ദി ആമേൻ
@sudhasurendran9783
@sudhasurendran9783 3 месяца назад
Amme mathave eshoye eniku Avidenu manasamadhanam tharaname
@nikhithasingh2588
@nikhithasingh2588 3 месяца назад
അമ്മ മാതാവ് എന്റെ മകൾക്ക് ഒരു ആൺകുഞ്ഞി തെയൊ ടുത്തു സഹായിക്കേണമേ
@RamyaTr-z6g
@RamyaTr-z6g 3 месяца назад
Amme mathave കാത്തുകൊള്ളണമേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam
@miniamsu5408
@miniamsu5408 3 месяца назад
Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye
@tessj265
@tessj265 3 месяца назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@jaimolshaji
@jaimolshaji 9 дней назад
മാതാവ്
@aryamathew1573
@aryamathew1573 3 месяца назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@miniamsu5408
@miniamsu5408 3 месяца назад
Ente monte mookile dasha valarcha mattitharane ente mathave eeshoye
@bindu5024
@bindu5024 3 месяца назад
അമ്മേ അനില എന്നെ തെറ്റിദ്ധരിച്ചു നീ പോയി മാറ്റി കൊടുക്കണം
@anupaul3676
@anupaul3676 3 месяца назад
മാതാവേ ഇന്ന് ഒരു അടയാളം കാണിച്ചു തരണേ അമ്മേ
@muraleedharannair9056
@muraleedharannair9056 3 месяца назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@miniamsu5408
@miniamsu5408 3 месяца назад
Ente molude thalayile muzha mattitharane ente mathave eeshoye
@JaimolSaji-n5p
@JaimolSaji-n5p 3 месяца назад
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚💚
@miniamsu5408
@miniamsu5408 3 месяца назад
Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye
Далее
This mother's baby is too unreliable.
00:13
Просмотров 11 млн