Тёмный
No video :(

പൊന്നാങ്കണ്ണി കൃഷിചെയ്ത ഫിറോസ് ചുട്ടിപാറക്ക് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല 

Harish Thali
Подписаться 1,3 млн
Просмотров 326 тыс.
50% 1

ഫിറോസ് ചുട്ടിപാറയുടെ പൊന്നാണ് പൊന്നാങ്കണ്ണി കൃഷി..
For Orders Click on this Website: onebay.in/
WhatsApp : 90743 - 63776

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@HarishThali
@HarishThali 8 месяцев назад
For Orders Click on this Website: onebay.in/ WhatsApp : 9074 . 363776 ആദ്യ വീഡിയോ കാണാത്തവർക്കായ് ലിങ്ക് താഴെ..👇 ഏഷ്യയിൽ തന്നെ ഏറ്റവും വലിയ പൊന്നാങ്കണ്ണി കൃഷി.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gCLQesv1v2k.html
@maheendrang2674
@maheendrang2674 8 месяцев назад
🎉
@RafeeqkpRafeeq-nq1wv
@RafeeqkpRafeeq-nq1wv 8 месяцев назад
Hi
@kalachechi3114
@kalachechi3114 8 месяцев назад
Iഐ വാണ്ട് പൊന്നാക്കണ്ണി cചെറ
@kalachechi3114
@kalachechi3114 8 месяцев назад
ഐ വാണ്ട് പൊന്നാക്കണ്ണി cheera
@drkdrk2048
@drkdrk2048 8 месяцев назад
Ikka ente oderil adressil Mistake vannu thiruthan options illa
@philipmervin6967
@philipmervin6967 8 месяцев назад
Indian postal ചരിത്രത്തിൽ ആദ്യം ആയിട്ടായിരിക്കും, business site ൽ postal dept, നേരിട്ട് വന്നു service ചെയുന്നത്!
@nishavijesh9943
@nishavijesh9943 8 месяцев назад
നമ്മുടെ ഫിറോസ്ക്കാ ആൾ super അല്ലേ നിങ്ങളെ പോലെ തന്നെ നന്മഉള്ള മനുഷ്യനാണ് അങ്ങേരും
@lilymj2358
@lilymj2358 8 месяцев назад
എന്തായാലും കുറെ പേർക്ക് ജോലിയും, ഗവൺമെൻ്റ് നു പൈസയും നാട്ടുകാർക്ക് കാഴ്ചയും . അടിപൊളി. Tamil people കഴിക്കുന്ന കുറെ items good quality aanu. Example. Chondakai, agathi cheerai, mani തക്കാളി etc. അതും കൂടി next supply ചെയ്യാം
@EllikkalRijab649
@EllikkalRijab649 8 месяцев назад
🥰👍
@kurumbans877
@kurumbans877 8 месяцев назад
അഗസ്ഥി ചീര പൂവ് വിചാരിച്ച ഉടനെ രണ്ടു മാസം കൊണ്ടൊന്നും മരം ആകില്ല
@sarammapm
@sarammapm 8 месяцев назад
​@@kurumbans877m😅 ok 12:53
@binduraghavan2624
@binduraghavan2624 8 месяцев назад
ഇത്രേം ആൾക്കാർ ക്ക് ജോലി കൊടുത്ത ഫിറോസ് ഇക്കയ്ക്ക് 👏👏👏👏👏👏🎉🎉❤ഹാരിസ് ❤മൊയ്‌നുക്ക ❤
@alimathary1304
@alimathary1304 8 месяцев назад
പൊന്നാംകണ്ണി ചീര കൊണ്ട് കണ്ണ്. ശരിയായി ഇല്ലെങ്കിലും. തകർന്നുകിടക്കുന്ന നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്. കണ്ണുതുറക്കാൻ ഉള്ള ഒരു മാർഗമാണ്😅
@salammm7832
@salammm7832 6 месяцев назад
😮😮
@philipmervin6967
@philipmervin6967 8 месяцев назад
MBA വേണ്ട, AGRICULTUR DEGREE വേണ്ട.... ഇതാണ് കൃഷിയും ബിസിനസ്സും!!
@HELPERvlogy
@HELPERvlogy 8 месяцев назад
❤❤❤
@Rajuuser3587
@Rajuuser3587 7 месяцев назад
👍👍correct. കാലത്തിനനുസരിച്ച് പ്രവർത്തിച്ചു. 👍വെൽഡൺ ഫിറോസ് ഇക്ക
@div41
@div41 7 месяцев назад
Ethu kazhichittu venam eni kazhcha kittan😂😂
@div41
@div41 7 месяцев назад
സത്യം പറയുന്നത് കൊണ്ട് ഒന്നും thonnaruthu ee cheera oru 35 years ആയി njan കാണുന്നതാണു.njan kazhichittilla but veedinte aduthu ആദിവാസി vibhagathil പെട്ട oralude veettil kandittundu. അവര് അതു curry vechu kazhikkarum ഉണ്ട് but avarkku കണ്ണിന് kazhchakuravum തിമിരം ഒക്കെ vannittundu. Even aa familyile cheruppakarum കണ്ണട use cheyyunnunu. Pacha curry അല്ലേ benefit urappanu but ee പറയുന്ന അത്ര thallum vishwasikkenda ചുമ്മാ ഒരു elakondum cash undakkam😂😂😂😂
@samgeevarghesepanicker
@samgeevarghesepanicker 6 месяцев назад
Wether this is a scam or not, He execute the strategy of small profit with high volume bussiness in an agricultural product. I hope He earned more than 1 Cr in this single play... 😂😂
@abdulkareem6427
@abdulkareem6427 8 месяцев назад
ഇനിയൊരു ലോകമഹാ യുദ്ധമുണ്ടാവുകയാണെങ്കിൽ അത് പൊന്നാങ്കണ്ണി ചീരക്ക് വേണ്ടിയായിരിക്കും...❤
@suhailptpkd4478
@suhailptpkd4478 8 месяцев назад
😂😂😅
@സുഗുണൻ
@സുഗുണൻ 8 месяцев назад
😂👍
@tastytips-binduthomas1080
@tastytips-binduthomas1080 8 месяцев назад
😂😂😂😂
@febinshamnad1811
@febinshamnad1811 8 месяцев назад
Vellethine vendi
@kairali771
@kairali771 8 месяцев назад
😂😂😂
@cmkuttykottakkal5377
@cmkuttykottakkal5377 8 месяцев назад
ഫിറോസ് എന്ന നിഷ്കളങ്കനായ പച്ചമനുഷ്യനിൽ പ്രേക്ഷകർക്കുളള വിശ്വാസവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആസ്തി.
@sudheesvk
@sudheesvk 7 месяцев назад
കള്ളൻ ഫിറോസ് ഫുൾ busines😁
@ibrat8082
@ibrat8082 7 месяцев назад
എന്ത് ചെയ്യാം. ഇതോടെ അതങ്ങ് പോയിക്കിട്ടും 😒
@cmkuttykottakkal5377
@cmkuttykottakkal5377 7 месяцев назад
@@sudheesvk ഇതിലെ കള്ളത്തരം എന്താണാവോ ?
@sudheesvk
@sudheesvk 7 месяцев назад
@@cmkuttykottakkal5377 pork kari vachila 😀
@cmkuttykottakkal5377
@cmkuttykottakkal5377 7 месяцев назад
@@sudheesvk ഒന്നുകിൽ മലയാളം എഴുത്, അല്ലെങ്കിൽ ഇംഗ്ലീഷിലെഴുത്. രണ്ടും കഴിയില്ലെങ്കിൽ വായിച്ചാൽ മന:സിലാകുന്ന മംഗ്ലീഷിലെഴുത്.
@sudheesanr2460
@sudheesanr2460 8 месяцев назад
The capabilities and the brilliance of Shri chuttippara is beyond our imagination.❤❤❤❤
@123sethunath
@123sethunath 8 месяцев назад
തകർത്തു... Best wishes ഫിറോസ് ഭായ് 🎉🎉🎉🎉🎉
@ammuthrikkakara2824
@ammuthrikkakara2824 8 месяцев назад
കണ്ണിനു കാഴ്ചയില്ലാത്ത തിനാൽ വെബ്സൈറ്റ് നോക്കി മേടിക്കുവാൻ പറ്റുന്നില്ല അതുകൊണ്ട് നമ്പർ കൊടുത്താൽ വളരെ ഉപകാരമായിരുന്നു ഞാൻ ഈ കമൻറ് എഴുതുന്നത് വോയിസ് ഇൻപുട്ട് വച്ചാണ് vaayikkunnath talk back ഉപയോഗിച്ചാണ്
@gigi.9092
@gigi.9092 8 месяцев назад
ഇതുപോലുള്ള എല്ലാ നല്ല ഔഷധസസ്യങ്ങളും ലോകവ്യാപകമാകാനാശംസിക്കുന്നു.
@NehasDreams
@NehasDreams 8 месяцев назад
Waiting 🔥വന മുത്തശ്ശി വീട് 😍
@rainbowplanter786
@rainbowplanter786 8 месяцев назад
ഞാനും പൊന്നാങ്കണ്ണി ചീരയെക്കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഇക്കാടെ നാട് തമിഴ് നാടാണ് അവിടെ സർവ്വസാധാരമായി ഉപയോഗിക്കുന്ന ചീരയാണ്.💝
@ShamseerLimras
@ShamseerLimras 8 месяцев назад
👍👍👍👍മൂന്നു വ്ലോഗൻസും വളരെ ഉപകാരപ്രതമായ വിവരങ്ങൾ തരുന്നതിൽ സന്തോഷം 💕😊
@Pavithran-pd2bu
@Pavithran-pd2bu 8 месяцев назад
പൊന്നാംകണ്ണി ചീര അല്ല പൊന്നാംകണ്ണി ഫിറോസ് എന്നും നിങ്ങൾക്ക് വിജയങ്ങൾ ഉണ്ടാവട്ടെ
@user-ok2eh4yj4p
@user-ok2eh4yj4p 8 месяцев назад
കുറെ നന്മയുള്ള മനുഷ്യർ. Super citizens ...
@akirasathoshiyoshi4877
@akirasathoshiyoshi4877 7 месяцев назад
പോസ്റ്റ് ഓഫീസ് അവിടെ ചെന്ന് സർവീസ് കൊടുക്കുന്നത് വളരെ നല്ല ഒരു പരിപാടി ആണ്. ഒരു ബിസിനസ് വിജയിപ്പിക്കാൻ അവർ കൂടെ നടത്തുന്ന പ്രവർത്തങ്ങൾ അഭിനന്ദനീയം ആണ്
@junaidalingal9558
@junaidalingal9558 7 месяцев назад
സാധാരണക്കാരന്ന് വേണ്ടിയും ഇത് പോലേ എല്ലാ വകുപ്പും പണിയെടുത്താൽ നാട് നന്നാവും
@akirasathoshiyoshi4877
@akirasathoshiyoshi4877 7 месяцев назад
@@junaidalingal9558 ആരാണീ സാധനരണക്കാരൻ. ആരാണ് അസധാരണക്കാരൻ ? ഇമ്മാതിരി ഉള്ള തരംതിരിവുകൾ ആദ്യം മാറ്റണം. എല്ലാവരും ഒരേ തരക്കാർ ആകണം. കളർ, പണം, ജാതി, മതം, ഇതൊക്കെ വച്ചുള്ള തരാം തിരിവ് ഇല്ലാതാകണം. അതാണ് ആദ്യത്തെ പടി . കാശുള്ളവൻ അസധാരണക്കാരൻ എന്നുള്ള ധാരണ മാറണം
@sobhasasidharan5001
@sobhasasidharan5001 8 месяцев назад
എല്ലാവർക്കും ഒരു ഉപകാരി ആയതു കൊണ്ട് ചാനൽ എന്നും കാണും അങ്ങിനെ ആണ് ചീര അറിഞ്ഞത്
@oommenthalavady2275
@oommenthalavady2275 8 месяцев назад
EXCELLENT ACHIEVEMENT
@vanajarajan6527
@vanajarajan6527 8 месяцев назад
ഫിറോസ്സീക്ക എനിക്കും വേണം പൊന്നാങ്കണ്ണി ചീര എന്റെ മകന് കണ്ണിനു പ്രശനം ഉണ്ട് അത് കൊണ്ടാണ് കേട്ടോ
@applecphari5761
@applecphari5761 8 месяцев назад
ഹാരിഷ് ബായിക്കും കിട്ടി പണി അല്ലെ എന്തായാലും രസമായി ❤❤❤❤
@user-uf5iw3pg6l
@user-uf5iw3pg6l 8 месяцев назад
സൂപ്പർ സൂപ്പർ സൂപ്പർ ആദ്യം വ്ലോഗർ ഒന്ന് ഇപ്പോൾ രണ്ടുപേർ. മൊത്തം പരിപാടി യും കാണാൻകഴിഞ്ഞു.ഫിറോസിന്റെ വ്ലോഗറിന്റെ ആദ്യപരസ്യത്തിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു.❤സൂപ്പറായി അല്ലാഹു നിങ്ങളുടെ ഈ ദത്യം വിജയിപ്പിക്കട്ടെ.
@user-xd3vr9bo6o
@user-xd3vr9bo6o 8 месяцев назад
ഞങ്ങളുടെ വീട്ടിൽ ഇതു് ഉണ്ട് ഞങ്ങൾ സ്ഥിരമായി കഴിക്കാറുമുണ്ട്. 60 വയസ്സിലും കണ്ണട വെയ്ക്കാതെ വായിക്കാനും എഴുതാനും സാദിക്കുന്നുണ്ട്. സൂര്യനെ വരെ എത്ര സമയം വരെ നോക്കി നിൽക്കാനും സാദിക്കുന്നുണ്ടു് പക്ഷെ ഇപ്പോഴാണ് കണ്ണിന് ഇതു് ഇത്ര നല്ലത് ആണ് എന്നറിയുന്നത്. ഇതുകൊണ്ടായിരിക്കും കണ്ണിന് ഇപ്പോഴും കഴ്ച കിട്ടുന്നത്. ഇത് അറിഞ്ഞില്ല ഞങ്ങൾ കഴിച്ചിരുന്നത്. സാദാരണ ചീര കഴിക്കും പോലെ കഴിച്ചിരുന്നു.
@azhakintedevathakumary9439
@azhakintedevathakumary9439 8 месяцев назад
ചെറുപ്പത്തിൽ എന്റെ വീട്ടിൽ ചെടിയായി വളർത്തിയിരുന്നു . ഇങ്ങനെയൊരു ഗുണം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. 30 വർഷമായി കണ്ണട ഉപയോഗിക്കുന്നു😢
@naveedk5477
@naveedk5477 8 месяцев назад
സൂര്യനെ നോക്കാൻ 🤔
@humanbeing3030
@humanbeing3030 8 месяцев назад
എന്തിനാ സുര്യനെ നോക്കി നിൽക്കുന്നത്? റെറ്റിന കരിഞ്ഞു പോകും.
@apmkurukol836
@apmkurukol836 8 месяцев назад
വീട് എവിടെ?.
@rasheeda8885
@rasheeda8885 7 месяцев назад
ഓവർ തള്ളല്ലെ കണ്ണു കരിഞ്ഞുപോകും
@kolethuranny
@kolethuranny 8 месяцев назад
ആട്... തേക്ക്... മാഞ്ചിയം. പിന്നീട് മുള്ളാത്ത... ലക്ഷ്മീതരു.... ചുവന്ന കറ്റാർവാഴ... വിദ്ധ്യാസമ്പന്നർ എന്ന് നടിക്കുന്ന മലയാളികളെ പറ്റിക്കുന്നതിൽ വിജയിച്ച വിദ്യകളിൽ ഒന്നുകൂടി. 'പൊന്നാങ്കണ്ണി ചീര'. പൊന്നാങ്കണ്ണി ചീരയും, തഴുതാമയും ഒക്കെ ഇവയുടെ ഔഷധഗുണം മനസ്സിലാക്കി നമ്മുടെ പൂർവ്വികരുടെ ഭക്ഷണത്തിൽ നേരത്തെതന്നെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കുപ്പയിലും വഴിവക്കിലും വരെ കൂട്ടമായി വളർന്നുനിൽക്കുന്ന ഇവയിപ്പോൾ ഏതോ യൂട്യൂബറുടെ കച്ചവട തന്ത്രം മൂലം മലയാളികളുടെ ഇടയിൽ ഒരു തരംഗമായി. അത്രമാത്രം. ഇനിയിപ്പോൾ ക്യാൻസറുൾപ്പെടെ മനുഷ്യന് പിടിപെടുന്ന എല്ലാ രോഗങ്ങൾക്കുമുള്ള സിദ്ധ ഔഷധമാണെന്ന് പ്രചരിക്കപ്പെടും. മലയാളി ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കി വരുമ്പോഴേക്കും ഇതിന്റെ പിന്നിലെ കുബുദ്ധി അവന്റെ ആവശ്യം നേടിയിരിക്കും.
@faisalpp3653
@faisalpp3653 8 месяцев назад
Brilliant preparation thanks firos chuttippara
@geethaayyappan2179
@geethaayyappan2179 8 месяцев назад
👍 എന്തായാലും സൂപ്പർ ചീര അടിപൊളി എന്റെ വീട്ടിലും ഉണ്ട് ഇനി ഞാനും ഇത് ഉപയോഗിക്കാം 👍
@apmkurukol836
@apmkurukol836 8 месяцев назад
വീട് എവിടെ
@amilkunjumon4477
@amilkunjumon4477 8 месяцев назад
ഇത് എങ്ങനെയാ കുക്ക് ചെയ്യുന്നതും കൂടെ പറഞ്ഞാൽ നന്നായിക്കൊള്ളാമായിരുന്നു 🥹
@user-gt9ks3ot9z
@user-gt9ks3ot9z 8 месяцев назад
Ponnamkanni n Indian postoffice industry...vijayikkatte..........
@gokulpremsudan3210
@gokulpremsudan3210 8 месяцев назад
Well done 👍🏻, teamwork, great initiative and all the best .
@affansafvan1004
@affansafvan1004 8 месяцев назад
ചുമ്മാതെ അല്ല ഇങ്ങേർക്ക് ഹേറ്റേഴ്‌സ് കൂടുന്നത് നല്ലത് ചെയ്യുന്നവർക് ഹേറ്റേഴ്‌സ് കൂടും
@azizmakka7126
@azizmakka7126 7 месяцев назад
Njan jarjeer seed vangirunnu Jarjeer seed yanganyan nadunnad
@anithasarathks
@anithasarathks 8 месяцев назад
പൊന്നാംകണ്ണി ചീരയോടുള്ള മാത്രം ✨️⭐️🍬🍬ഇഷ്ടമല്ല, ഫിറോസിനോടുള്ള ഇഷ്ടമാണ്....
@lakshmikutty1681
@lakshmikutty1681 8 месяцев назад
ഈ റിസൾട്ട്‌ ഇക്കാന്റെ വിശ്വാസ്യത മാത്രമാണ്.വിശ്വാസം അതല്ലേ (എല്ലാം എന്നല്ല )ഫിറോസ് എന്നാണ് എന്റെ മനസ്സിൽ 👍🤝
@abdulrauf1818
@abdulrauf1818 8 месяцев назад
നിങ്ങൾ മൂന്നു പേരും നല്ല match ആണ് . സൂപ്പർ ❤
@funtechtravelclub
@funtechtravelclub 8 месяцев назад
and thats business magics.. jobs for multiples, team works, and valuable to society.. Congratulations Firoz for the amazing effort
@anilaiperajan7867
@anilaiperajan7867 8 месяцев назад
Can our farmers be helped out in any way without middlemen ,Kersla still has resources n hope, people like Harish n Firoz can do it, our agriculture can flourish
@ThewhiteTiger.
@ThewhiteTiger. 8 месяцев назад
നമ്മുടെ മുത്തശ്ശിയുടെ വീട് എന്തായി
@jasnak1430
@jasnak1430 8 месяцев назад
വീഡിയോക്ക് waiting
@sulekhaharidas8151
@sulekhaharidas8151 8 месяцев назад
രണ്ടു മാസം എന്നാണ് പറഞ്ഞത്. അന്ന് മുതൽ വെയ്റ്റിംഗ് ആണ്
@user-kd3zq9fi3z
@user-kd3zq9fi3z 8 месяцев назад
Aadhiyam ee kannonn sheriyaakate
@Afra-Afna.Aaqil_820
@Afra-Afna.Aaqil_820 8 месяцев назад
Waiting
@isanap479
@isanap479 7 месяцев назад
മുത്തശ്ശിയുടെ വീട് kaanan waiting❤
@minikumar2469
@minikumar2469 8 месяцев назад
I ordered and received. Thank you
@shijicherian5183
@shijicherian5183 8 месяцев назад
നമ്പർ തരോ
@Unnikrishnan-fd8nd
@Unnikrishnan-fd8nd 7 месяцев назад
എന്നാലും എന്റെ നാട്ടുകാരാ ഇങ്ങള് പുലിയാണ് പുള്ളിപുലി മുത്തേ ❤❤❤❤❤❤❤❤❤❤❤❤❤
@vaijayanthy581
@vaijayanthy581 8 месяцев назад
പൊന്നാക്കണ്ണി ചീര, ഫിറോസ്സിന് പൊന്നുവിളയ്ച്ചു നമ്മുടെ ദൈവപുത്രൻ ഹരീഷി ലൂടെ ❤❤❤❤
@Ansaakka
@Ansaakka 8 месяцев назад
Simple & humble firose kka 🌹
@chitravlogs1515
@chitravlogs1515 8 месяцев назад
കൽക്കട്ടയിലും ഇത് pack ചെയ്യുന്നുണ്ടോ
@rohith4457
@rohith4457 8 месяцев назад
Background il kaanunna pani theeraatha veed firoz nte aano
@rabiyarabi-uc5cg
@rabiyarabi-uc5cg 8 месяцев назад
ഇക്കാ മുത്തശ്ശിയുടെ വീട് എന്തായി
@sathybhamam1637
@sathybhamam1637 7 месяцев назад
Very good service ,Chuttippara.thank U.
@lifeisbeautifull1170
@lifeisbeautifull1170 5 месяцев назад
എനിക് ഇത് വേണം.. ഞാൻ എങ്ങനെ order ചെയ്യണം
@sulaikhabin6250
@sulaikhabin6250 8 месяцев назад
7:21 ഇത് മലപ്പുറം മഞ്ചേരി കിട്ടുമോ
@vaishnavivinod5232
@vaishnavivinod5232 8 месяцев назад
ഹയ്യ് ചേട്ടാ അഡ്വാൻസ് ഹാപ്പി x mas and happy ന്യൂയർ 🎅🎅🎅🎅
@joankenreg
@joankenreg 8 месяцев назад
Can you send it to USA
@MuhammedKutty-vx5nr
@MuhammedKutty-vx5nr 8 месяцев назад
ഫിറോസ് ചുട്ടി.. ചീര മുറിച്ചു വേര് പിടിപ്പിച്ചാൽ സമയം കുറക്കാൻ കഴിയും.വീണ്ടും അതിന്റെ മുറിച്ച കുറ്റി കിളിർത്തു കൊണ്ട് രണ്ടു മൂന്നു തവണ കൊണ്ട് പുതിയതാക്കിയോ കൃഷി ത്വരിതഗതിയിൽ ആക്കാം.
@vilasiniskp8979
@vilasiniskp8979 8 месяцев назад
ഞങ്ങൾ ഇപ്പോൾ മക്കളുടെ അടുത്ത് മസ്കറ്റിൽ ആണ്. നാട്ടിൽ വന്നാൽ ഓർഡർ ചെയ്യും.
@Misteerior
@Misteerior 8 месяцев назад
Muthashi veed evida yann
@sobhasasidharan5001
@sobhasasidharan5001 8 месяцев назад
ഞാനും ഈ ചാനൽ വഴി ആണ് ഓർഡർ ചെയ്തു മുൻപ് അറിഞ്ഞില്ലായിരുന്നു ബിഗ് സല്യൂട്ട് ഹാരിസ് ബായ് ❤
@lenisamuel130
@lenisamuel130 7 месяцев назад
What are the seeds you are placing in the packet. Keep up the good work 💪
@mmsvloga.to.z
@mmsvloga.to.z 8 месяцев назад
Firozkande video kanarund engilum ningalude video kand njan onnh order cheidhu karnataka yil ninnh..❤
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 8 месяцев назад
Hai brother advance merry Christmas 🎄⛄☃️❤️
@shijicherian5183
@shijicherian5183 8 месяцев назад
Order എടുക്കാൻ പറ്റുമോ കോണ്ടാക്ട് നമ്പർ തരുമോ
@IndraVlogi
@IndraVlogi 8 месяцев назад
I already ordered, waiting!
@filmylive
@filmylive 6 месяцев назад
Kittyo
@chintunlr5862
@chintunlr5862 8 месяцев назад
Compo commissio ethra aanu ikka kashttam ningalea orupaadu snehilunna oralaalunu ithinu nilkarithu
@ajithkc2621
@ajithkc2621 8 месяцев назад
Main ലക്ഷ്യം ലാഭം ആണ്. Money, money , money.. അല്ലാതെ ജനങ്ങളുടെ നന്മയൊന്നുമല്ല.
@apmkurukol836
@apmkurukol836 8 месяцев назад
സത്യം. വെറുതെ കൊടുക്കുന്ന പോലെ പറച്ചിൽ.
@suryajith3448
@suryajith3448 7 месяцев назад
Businessman🤝
@bibinkrishnan4483
@bibinkrishnan4483 8 месяцев назад
ഫിറോസ് ക്ക...... Respect you 🥰🥰🥰🥰🥰🥰🙏
@shafrinashik5173
@shafrinashik5173 8 месяцев назад
Firoskka uae lekk sent cheyth tharumo
@hussainferoke7976
@hussainferoke7976 8 месяцев назад
Ellarum undallo ❤
@user-sz6xj2sk5t
@user-sz6xj2sk5t 7 месяцев назад
Enikkum venam
@faisal55198
@faisal55198 8 месяцев назад
അടിപൊളി...🎉😍
@user-gt9ks3ot9z
@user-gt9ks3ot9z 8 месяцев назад
Ponnamkanniyude koode nammude post office nannavatte........ great.....thanks..........
@naturewooer
@naturewooer 8 месяцев назад
Njan order cheyyan nokkiyappol payment failed aayi
@sahidaanoop3591
@sahidaanoop3591 8 месяцев назад
Good job❤
@funtechtravelclub
@funtechtravelclub 8 месяцев назад
delivery to canada?
@shestechandtalk2312
@shestechandtalk2312 7 месяцев назад
ആമസോൺ എന്ന സൈറ്റിന്റെ സ്റ്റോറി ആണ് ഓർത്തുപോയത് ഇത് കണ്ടപ്പോ.. Onebay. In വലിയ വിജയം ആവട്ടെ ഫിറോസ്കാ, കൂടെ നിൽക്കുന്ന പിള്ളേർസ് 👌🏼👌🏼🥰🥰കീപ് going... Diffrnt products വരട്ടെ ❤️🥰🥰... ആശംസകളോട് ആശംസകൾ വാരി കോരി തരുന്നു... Ponankanni ഓർഡർ ചെയ്യാൻ പോണ് 🥰
@maryjosphinjosphin4006
@maryjosphinjosphin4006 7 месяцев назад
ഇതിന്റെ റെസിപ്പി കൂടെ വീഡിയോ ചെയ്‌യുമോ. ഓൺലൈൻ വഴി ചിര കിട്ടി.
@mohan.ymohan.y7988
@mohan.ymohan.y7988 8 месяцев назад
இருவரும் ஒரு இடத்தில் மகிழ்ச்சி❤
@ramlamoideenramla2140
@ramlamoideenramla2140 8 месяцев назад
Enikkum venamayirunnu avarude contact nombor venamayirunnu
@ayishakunjal9964
@ayishakunjal9964 8 месяцев назад
Malappuram gillayil eth elley
@abdulla4078FA
@abdulla4078FA 8 месяцев назад
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ജിർജിർ ഇല നാട്ടിൽ ഉണ്ട് അല്ലെ അറബി നാട്ടിലെ പ്രമുഖ സലാഡിൽ പെട്ടതാണ് ജിർജിർ ഞാൻ കഴിച്ചു അനുഭവിച്ചതാണ്
@hussainolavattur6417
@hussainolavattur6417 8 месяцев назад
He is a great leader
@sujas8123
@sujas8123 8 месяцев назад
ഇത് ഇവിടുത്തെ നാട്ടിൻ പുറങ്ങളിൽ കടുപോലെ വളർന്നു നിൽക്കുന്നുണ്ട് ചെടിയായി യും വളർത്തും
@nazars8680
@nazars8680 7 месяцев назад
താങ്കൾ പറഞ്ഞ ഗുണങ്ങൾക് ശാസ്ത്രീയമായി ടെസ്റ്റ്‌ ചെയ്ത് ഉറപ്പിച്ച റിപ്പോർട്ടുകൾ എന്തെങ്കിലും ഉണ്ടോ
@marigoldmentor3916
@marigoldmentor3916 8 месяцев назад
മാഷേ ഇടുക്കിയിൽ കിട്ടുമോ🌹👍🏻👍🏻👍🏻👍🏻
@muhammedrashidrashid8520
@muhammedrashidrashid8520 8 месяцев назад
ഇതിന്റെ കൃഷി രീതി എങ്ങനെയാണ്. ?
@samgeevarghesepanicker
@samgeevarghesepanicker 6 месяцев назад
What a plan!!! High volume trades in agriculture product. You execute a fantastic bussiness strategy. Hats off you firoz ikka... I hope you earned more than 1 Cr in this trade😅😅
@bindujohn6790
@bindujohn6790 7 месяцев назад
ഇക്ക ഞാൻ kottayam ജില്ലയാണ് എനിക്കും പൊന്നാങ്കണ്ണി ചീര അയച്ചു തരാമോ
@gigi.9092
@gigi.9092 8 месяцев назад
ഫിറോസിലുള്ളവിശ്വാസവും താൽപര്യവുമെത്രത്തോളം ഉയരുന്നു എന്നതിന്റെ തെളിവാണിത്‌ .
@AminabeeviAmin-ei9pl
@AminabeeviAmin-ei9pl 8 месяцев назад
Leg pain kuranjo?
@user-ql1lw4xx6d
@user-ql1lw4xx6d 8 месяцев назад
ഇക്ക എനിക്കും വേണം പോന്നാകന്നിചീര
@wisdom-y1g
@wisdom-y1g 7 месяцев назад
ഞാൻ ഫിറോസ് ഇക്കയുടെ കയ്യിൽ നിന്നും വാങ്ങി.ഉണ്ടായി
@veevee7555
@veevee7555 8 месяцев назад
Good he gave to post office.. not to courier... Love this person Everyone should avoid courier in kerela In kerela courier company is lazy people sit at home and call to take delivery... On of the worsst services in the world kerela courier
@salmawani1456
@salmawani1456 8 месяцев назад
Kashmiril ayachu tharumo
@sajanjoseph3685
@sajanjoseph3685 7 месяцев назад
ഞാനും വാങ്ങി
@user-wi9ru5we2m
@user-wi9ru5we2m 8 месяцев назад
വയനാട്ടിൽ സുലഭമായി കിട്ടുന്നത് ആണ് പൊന്നാം കണ്ണി ചിര
@DipuDiputd
@DipuDiputd Месяц назад
ഇത് ഞാൻ റേഡിയോയിലൂടെ കേട്ടതാണ് റേഡിയോ റേഡിയോ സ്റ്റാർ ഇവരെ ഇതിന്റെ ഒരു സന്ദേശം കിട്ടിയിരുന്നു ചുമ്മാതെ റേഡിയോയിൽ പറയില്ലല്ലോ അതുകൊണ്ട് ഫലം ഉണ്ടായ ഒരാളിനെ വച്ചിട്ടാണ് അവരത് സംപ്രേഷണം ചെയ്തത് കണ്ണിന് കാഴ്ച തിരിച്ചു കേസ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ വീട്ടിലാണ് അയാൾ 42 ദിവസം പോയി കഴിച്ചാൽ അനുഭവം പങ്കുവെച്ചത് അയാൾ പറയുന്നത് കണ്ണട വേണ്ട ഓപ്പറേഷൻ വേണ്ട ഗുണപ്പെട്ടു എന്ന് റേഡിയോയിലൂടെ ഒരു നാല് വർഷത്തിനു മുമ്പ് ഞാൻ അത് കേട്ടിരുന്നു
@Pkd.99
@Pkd.99 8 месяцев назад
3 pulikal ........ 🎉🎉🎉❤❤❤ Masha Allah
@arifakk598
@arifakk598 8 месяцев назад
ഞാൻ ഈ ചീര യുടെ പേര് അത്യമായിട്ട് കേൾക്കാണ് ഇതിന്റ മുന്നത്തെ വിഡിയോ ഞാൻ കണ്ടിരുന്നു
@bhadrajr5707
@bhadrajr5707 7 месяцев назад
26 nu order cheythatha ethu vare kittila...tvm anu. Eniyum late ako...kittan
@user-hgf3g6h6hg
@user-hgf3g6h6hg 8 месяцев назад
കണ്ണാശുപത്രി പൂട്ടി പോകുമോ 🤔
@apmkurukol836
@apmkurukol836 8 месяцев назад
എന്തെങ്കിലും കേട്ടാൽ അതിന്റെ പിന്നീലേ പോകും മലയാളി
@Harithabanghi
@Harithabanghi 8 месяцев назад
Masha allah
@sanushgeorgegeorge3256
@sanushgeorgegeorge3256 8 месяцев назад
ചുട്ടിപ്പാറയിൽനിന്നും ഒരു പൊന്നുണ്ണി ചീര 😂
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 6 млн
PEDRO PEDRO INSIDEOUT
00:10
Просмотров 3,2 млн
When I met the most famous Cristiano
01:03
Просмотров 27 млн