Тёмный

പൊന്നാനി പീഡനം; പൊലീസ് ഉന്നതർക്കെതിരെ FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവ്; തിരിച്ചടി 

REPORTER LIVE
Подписаться 2,8 млн
Просмотров 3,6 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@AbdulHameed-ce7mx
@AbdulHameed-ce7mx 2 часа назад
റിപ്പോർട്ടർ പുറത്തുകൊണ്ടുവന്ന വാർത്ത❤❤❤❤
@sahaltvr
@sahaltvr Час назад
*അഭിനന്ദനങ്ങൾ റിപ്പോർട്ടർ ടിവി.*
@MalluNatureNJ
@MalluNatureNJ 2 часа назад
Reporter is Real news ചാനൽ ❤
@Aafabnkdy
@Aafabnkdy Час назад
റിപോറ്റർ എപ്പോഴും ഇവരുടെ കൂടെ വേണം ❤
@KS-sh6tq
@KS-sh6tq Час назад
ആർജ്ജവമുള്ള മാധ്യമ പ്രവർത്തകൻ prasad🔥🔥🔥. എല്ലാ ചാനലും പോലീസ്കാരുടെ പുറകെ പോയപ്പോൾ prasad അതിജീവതക്ക് ഒപ്പം നിന്നു.. big salute reporter channel ❤❤❤
@ThajdareHaram-z2z
@ThajdareHaram-z2z 2 часа назад
നല്ല തീരുമാനം നടപ്പാക്കുമോ കാത്തിരുന്നു കാണാം 😂😂
@latheefap8526
@latheefap8526 Час назад
പോലീസ് ക്രമിനൽസിനെ ശിക്ഷിക്കണം
@BonyVMathew
@BonyVMathew Час назад
സുജയാ, താങ്ക്യൂ 100%. ഇപ്പഴാ കറക്റ്റ്. ഇവന്മാർ അധികം നാൾ ഭൂമിയിൽ ജീവിക്കാൻ അനുവാദം കൊടുക്കാൻ പാടില്ല. താങ്ക്യൂ താങ്ക്യൂ സുജയാ പാർവതി 💞💕👍👍👍
@farhanahmad8976
@farhanahmad8976 Час назад
❤reportare❤❤❤gud
@farhanahmad8976
@farhanahmad8976 2 часа назад
❤❤❤gud❤❤
@hameed4451
@hameed4451 2 часа назад
❤️🌹👍🙏👌. സുജയാ പി. Madam
@hassankaseetha2287
@hassankaseetha2287 Час назад
ഒന്നും സംഭവിക്കില്ല പിണറായി അല്ലെ ആഭ്യന്തരം നോക്കുന്നത് 😄😄🤣
@hassankaseetha2287
@hassankaseetha2287 Час назад
ആ സ്ത്രീ ഒരു പാവമാണ് നീതി നടപ്പക്കുമോ?
@mkkmkk599
@mkkmkk599 Час назад
നല്ല പിണറയി ഒരുസ്‌ത്രീ യുടെ പരാതിയിൽ എഫ് ഐ ർ ഇടാൻ മൂന്ന് വർഷം എന്നിട്ട് അമ്മളെ പാട്ടുകാരൻ ഹംസക്ക അൻവരെ പഠിപ്പിക്കുന്നു കുഞ്ഞാലി യും പാലോളി യും കൂടെ വയസ്സ് ആയി നിർത്താൻ സമയം ആയി ഈ റിപ്പോർട്ടർ ഇല്ലങ്കിൽ ഇതൊന്നും ജനങ്ങൾ അറിയില്ല യിരുന്നു
@AsnnaPalapatta
@AsnnaPalapatta Час назад
Reporter
@pmp7771
@pmp7771 Час назад
അവര് പറഞ്ഞു. ഞാൻ വയങ്ങി കൊടുത്തു. മഹാ കഷ്ടം. എളിമ കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ, ബോധം ഇല്ലാത്തത് കൊണ്ടോ, സഹിച്ച്ചാലും സാരമില്യ വയങ്ങി കൊടുത്താലും കാര്യം നടക്കുമെന്ന് കരുതിയോ. ഇതൊക്കെ ശരി എങ്കിൽ ഭയാനകം. പോലീസിനെ എങ്ങനെ വിശ്വസിക്കും. പോലിസ് സ്റ്റേഷനിൽ വനിത പോലീസിന്റെ പോസ്റ്റിങ്ങ്‌ തുടങ്ങിയത് പോലീസിന്റെ കഷ്ടകാലം. അല്ലെങ്കിൽ ഇതൊക്കെ പോലിസ് സ്റ്റേഷൻ ചുമരുകൾക്ക് ഇടയിൽ ഒതുങ്ങും
@Babu.p-r7o
@Babu.p-r7o Час назад
അപ്പോൾ ദിവ്യക്ക് കൂട്ടായി ഒളിവിൽ രണ്ടുമൂന്ന് പോലീസുകാർ കൂടെ ഉണ്ടാകും.
@AsnnaPalapatta
@AsnnaPalapatta Час назад
Yes Very correct
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 410 тыс.
Fastest Build⚡ | Doge Gaming
00:27
Просмотров 1,1 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 410 тыс.