Тёмный
No video :(

പൊൻകിങ്ങിണി |Vishu Song| Indulekha |Jayaraj Warrier |Dr. Thrissur Krishnakumar|Sarang Lekha Anand 

Indulekha Warrier
Подписаться 25 тыс.
Просмотров 11 тыс.
50% 1

രചന : ജയരാജ്‌ വാര്യർ & ഇന്ദുലേഖ
ഇടയ്ക്ക : ഡോ. തൃശ്ശൂർ കൃഷ്ണകുമാർ
Recorded by Rajith at Sangeeth Sound of Music
Title design : Athish
പൊൻകിങ്ങിണി
കുന്നായ കുന്നിലെ കൊന്നമരത്തിലെ
പൊന്നിൻ കിങ്ങിണി ആർക്കാണ്?
നന്നായുള്ളൊരു തങ്കത്തിൻ നിറം
പൂവിൽ ചാർത്തിയതാരാണ്?
നല്ലൊരു തങ്കച്ചാറിൽ തിളങ്ങും
പൂത്താലിക്കൂട്ടം ആർക്കാണ്?
ഒന്നായുള്ളൊരു കിങ്ങിണിക്കൂട്ടം
ഉണ്ണിക്കണ്ണന് ചാർത്താനായ്,
ഒന്നിങ്ങു പൊട്ടിച്ചു കൊണ്ടുവരികെന്റെ
കണ്ണിനും കണ്ണാം ഓമനേ നീ..
പൊൻ കണിവെള്ളരി നല്ലൊരു മാമ്പഴം
തേനൂറും നൽ പഴങ്ങളുണ്ട്..
ഉണ്ണിക്കണ്ണനും എന്നുണ്ണിക്കണ്ണനും
നൽമുഖം നോക്കാൻ കണ്ണാടി..
ചന്തമെഴുന്നൊരു കോടിയുടുത്തും പിന്നെ
ചന്ദനപ്പൊട്ടൊന്നു ചാർത്തീട്ടും..
പൊൻകണി കണ്ടുണരേണം എന്നുണ്ണി,
നന്മയോടെന്നും വളരേണം..
നന്മയോടെന്നും വളരേണം..

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@Momrulz
@Momrulz 3 месяца назад
Beautiful… you are creating a treasure trove of memories for your son. A precious gift ❤️
@mayadevijayakumar1989
@mayadevijayakumar1989 3 месяца назад
Super 👍
@sobha8830
@sobha8830 Месяц назад
👏👏👌👍
@remanivinodan4317
@remanivinodan4317 4 месяца назад
Beautiful ❤Happy Vishu
@sudhabindusasikumar6944
@sudhabindusasikumar6944 4 месяца назад
👏👏👏
@jayasreenandan7745
@jayasreenandan7745 4 месяца назад
👌👌👌 ❤
@sudhas4524
@sudhas4524 4 месяца назад
അസ്സലായിട്ടുണ്ട്.....ചന്തുക്കുട്ടൻറെ ഇടയ്ക്ക super ❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@umasasi9606
@umasasi9606 4 месяца назад
Very good മോൾ ക്കും കുഞ്ഞു മോനും Happy വിഷു ❤❤❤❤ അച്ഛനും
@ushapillai8489
@ushapillai8489 4 месяца назад
🎉🎉
@sreyakv9381
@sreyakv9381 4 месяца назад
👌👌🙏🥰
@navaneethwarrier
@navaneethwarrier 4 месяца назад
🤩🤩❤❤
@dr.aiswaryac.k7251
@dr.aiswaryac.k7251 4 месяца назад
@abhishekkrishnavr3262
@abhishekkrishnavr3262 4 месяца назад
കുരുന്ന് കലാകാരൻ്റെ ഇടയ്ക്ക വായന മനോഹരം. ഇന്ദുവിൻ്റെ തെളിമലയാളാലാപനം ഹൃദ്യം. അച്ഛൻ - മകൾ ഗാനരചന മികച്ചത്. ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സാരംഗ് ലേഖ ആനന്ദ് - സംഗീത യാത്രയിലെ തലമുറകളുടെ ത്രിവേണീ സംഗമം . അഭിനന്ദനങ്ങൾ❤❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks a lot ❤️
@ushakrisnan3513
@ushakrisnan3513 4 месяца назад
ലളിതം,,,, സുന്ദരം ❤
@veendumchilaveettukaryanga4167
@veendumchilaveettukaryanga4167 4 месяца назад
❤❤❤❤❤
@surajakumari7124
@surajakumari7124 4 месяца назад
നല്ല ആലാപനം മോളെ ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@divakaranmk893
@divakaranmk893 4 месяца назад
ചെറുശ്ശേരിയുടെ പൂത പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്
@KITCHUTCR
@KITCHUTCR 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3E7YIzjetCM.htmlsi=GKIY8Wd8C92roE6o
@KITCHUTCR
@KITCHUTCR 4 месяца назад
ചെറുശ്ശേരി അല്ല, ഇടശ്ശേരി ആണ്🙏
@dmp8150
@dmp8150 4 месяца назад
Super 👌
@AnupamaRPai-cy5od
@AnupamaRPai-cy5od 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3E7YIzjetCM.htmlsi=d1qzdFLcpkbHYrOe
@TravellingSoldier
@TravellingSoldier 4 месяца назад
Idasseriyude poothappatt already paadiyittunde
@hussnasadhic6001
@hussnasadhic6001 4 месяца назад
👍
@ratheeshkorambath6267
@ratheeshkorambath6267 4 месяца назад
ഇത് പോലുള്ള പാട്ട് കേൾക്കാറെഇല്ല...👍👍👪
@bensyjoy5440
@bensyjoy5440 4 месяца назад
Very good ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@smithajayaprakash1754
@smithajayaprakash1754 4 месяца назад
ഇന്ദു സൂപ്പർ 👍👍👍 . ചന്തുകുട്ടനും സൂപ്പർ എല്ലാവർക്കും സമ്പത്തും സമൃദ്ധിയും സമാധാനവും നിറഞ്ഞ ദിനങ്ങൾ നേരുന്നു . ചന്തുവിനു സ്പെഷ്യൽ ആശംസകൾ
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@g.badrinath6202
@g.badrinath6202 4 месяца назад
Happy Vishu ❤❤
@sreenathrsreenath5438
@sreenathrsreenath5438 4 месяца назад
Nostalgic...
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@nanditarajeev5891
@nanditarajeev5891 4 месяца назад
സൂപ്പർ മോളു...ഉണ്ണിക്കണ്ണനും അമ്മയ്ക്കും കുടുംബത്തിനും സ്നേഹപൂർവ്വം വിഷു ആശംസകൾ ❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@roshniv4275
@roshniv4275 4 месяца назад
Very good song. Happy vishu
@mvsunni1216
@mvsunni1216 4 месяца назад
മനോഹരമായിട്ടുണ്ട്. തലമുറ ഗാനം സൂപ്പർ.. ചന്ദുവിൻ്റെ അഭിനയ കലയുടെ വിദ്യാരംഭവും🎉🎉🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
☺️☺️😍😍
@badrimedhatimepass
@badrimedhatimepass 4 месяца назад
Super!! Happy Vishu to all 🎉
@athira_gopalakrishnan
@athira_gopalakrishnan 4 месяца назад
This is so beautiful ❤ Happy Vishu
@radhakrishnanp3938
@radhakrishnanp3938 4 месяца назад
Very good thanks
@drdeepthiprem6776
@drdeepthiprem6776 4 месяца назад
വരികളും ആലാപനവും പതിവ് പോലെ മധുരം 💐💐💐💐
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@lathachandrasekharan5426
@lathachandrasekharan5426 4 месяца назад
Happy Vishu ❤
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg 4 месяца назад
Excellent Molu .. Happy to see Chanthu also has the talent to act... May he also reaches greater heights... Happy' Vishu to you,Chanthu,Jayarajettan&all at home....Stay blessed 🙏🙏🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@ashaa5670
@ashaa5670 4 месяца назад
Indutty innum assalayittundu chakkara nannayi enjoy cheyyunudu
@indulekhawarrier07
@indulekhawarrier07 4 месяца назад
😍
@jayalalithakv1380
@jayalalithakv1380 4 месяца назад
Happy Vishu...❤❤
@nasarck9666
@nasarck9666 4 месяца назад
Great.wish u happy vishu
@mohithsunny9395
@mohithsunny9395 4 месяца назад
Happy Vishu 💛💥🎉
@prasadpillai2804
@prasadpillai2804 4 месяца назад
Happy വിഷു to all
@karthikam2640
@karthikam2640 4 месяца назад
Adipoli🎉❤
@rasmiramesh7009
@rasmiramesh7009 4 месяца назад
👏👏👏👏👍♥️
@sasivakkayilkrishnankutty1326
@sasivakkayilkrishnankutty1326 4 месяца назад
ഹൃദ്യം ✍️
@HaaluNazerath
@HaaluNazerath 4 месяца назад
Nice💛
@beenasasikumar936
@beenasasikumar936 4 месяца назад
നല്ല വരികൾ, നല്ല ആലാപനം ഇന്ദൂനും അച്ഛനും അഭിനന്ദനങ്ങൾ🌷🌷🌷🌷 പശ്ചാത്തല സംഗീതത്തിന് യോജിച്ച ചന്ദൂൻ്റെ പ്രകടനം അതി ഗംഭീരം❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@sandhyaviswanathan5462
@sandhyaviswanathan5462 4 месяца назад
👌🏻👌🏻👌🏻
@ambikakumari1242
@ambikakumari1242 4 месяца назад
❤❤❤❤❤❤
@sobhanarayanan2723
@sobhanarayanan2723 4 месяца назад
Beautiful lines and presentation.🎉🎉🎉
@indulekhawarrier07
@indulekhawarrier07 3 месяца назад
Thanks a lot❤️
@rashmiramesh3875
@rashmiramesh3875 4 месяца назад
👌
@seenavijayan249
@seenavijayan249 4 месяца назад
👍💐💐🥰
@jayanpadattil7581
@jayanpadattil7581 4 месяца назад
❤❤❤😊😊😊🎉
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn 4 месяца назад
❤❤
@MsMohammedrasheed
@MsMohammedrasheed 4 месяца назад
❤❤🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻
@sureshkumarp.m6997
@sureshkumarp.m6997 4 месяца назад
ഇടശ്ശേരിയുടേതാണ് പൂതപാട്ട്.
@KITCHUTCR
@KITCHUTCR 4 месяца назад
❤❤❤🎉🎉🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍😍
@SwapnaK-ni3cx
@SwapnaK-ni3cx 4 месяца назад
Chandhu kuttane orupad eshttam
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@aravindanv4600
@aravindanv4600 4 месяца назад
❤️
@kaattalanmedia
@kaattalanmedia 4 месяца назад
❤❤
@veendumchilaveettukaryanga4167
@veendumchilaveettukaryanga4167 4 месяца назад
Далее
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 12 млн
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 12 млн