Тёмный

പോത്ത് നാക്ക് റോസ്റ്റ് /നാക്ക് വരട്ടിയത് / How to cook Beef tongue / Beef Tongue Recipe Malayalam 

Leafy Kerala
Подписаться 658 тыс.
Просмотров 19 тыс.
50% 1

നാക്ക് റോസ്റ്റ് /Beef Tongue Roast Recipe /BEEF TONGUE/HOW TO COOK BEEF TONGUE/BEST BEEF TONGUE #beeftongue #beefroastrecipe #beeftonguerecipemalayalam #villagelife #villagecooking #villagefood #beefrecipesmalayalam #villagevlogs #beefrecipes
Eating protein-packed beef tongue is excellent for your physical and mental health with plenty of nutritional benefits. Beef Tongue, while not quite packing the same punch as Liver or Kidney, it is rich in immune-boosting vitamins and minerals, including iron, zinc, choline, and high in Vitamin B12

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@LeafyKerala
@LeafyKerala 9 месяцев назад
ഒരു പക്ഷെ ഈ പോർഷൻ മാത്രം ആയി കാണിച്ചു പാചകം ചെയ്തത് കൊണ്ട് ആവാം എല്ലാവർക്കും disgusting ആയി തോന്നിയത് മിക്ക ഇറച്ചി കടകളിലും ഇറച്ചിയുടെ കൂടെ തന്നെ കടക്കാർ ഇതു കഷ്നമാക്കി വിൽക്കാറുണ്ട്. നമ്മൾ അറിയുന്നില്ല എന്ന് മാത്രം. അറിയുന്നവർ ഇതു മാത്രം ആയി വാങ്ങിക്കാറുമുണ്ട്. ഒരിക്കലും വേസ്റ്റ് ആയി കളയുന്ന ഒരു ഭാഗം അല്ല നാക്ക്. പണ്ട് കാലം മുതലേ കഴിക്കാറുള്ള ഒരു ഭാഗം. ഇറച്ചി യുടെ അതെ വില തന്നെ ഈടാക്കാറുമുണ്ട് ഒരു അറിവിലേക്കായി പറഞ്ഞു എന്നേയുള്ളു. ഇറച്ചി കഴിക്കുന്നത്‌ പോലെ തന്നെ തോന്നും. അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം. മലയോര മേഖലയിൽ പണ്ട് കാലം മുതൽ കുറച്ചു പേര് ചേർന്ന് ഒരു പോത്തിനെ അറക്കുന്ന സമ്പ്രദായം ഉണ്ട്. അതിനു പങ്ക് എന്നാണ് പറയുക. ഈ പങ്കു ചേരൽ പരിപാടി ഉള്ളതു കൊണ്ട് ചെറുപ്പം മുതലേ പോത്തിന്റെ എല്ലാ ഭാഗങ്ങളും പാചകം ചെയ്യുന്നതും കഴിക്കുന്നതും കണ്ട് വളർന്നത് കൊണ്ട് ആണ് ഇതൊക്കെ ചെയ്തത്. അത്രേം ഉള്ളൂ 👍❤️
@sherin3896
@sherin3896 9 месяцев назад
അറിയാതെ തിന്നുകാണും. എന്ന് കരുതി ,.. നിങ്ങളെ എന്തു പറയണമെന്ന് പോലും എനിക്കറിയില്ല. കഷ്ടം
@murshisainaj6729
@murshisainaj6729 9 месяцев назад
Sooper tasty aan
@riya-hv7bv
@riya-hv7bv 9 месяцев назад
Pareyunnadhokke shariya pothinte nakku chorayode kayyil pidich aa kunjineyum eduth nikkunnadh maha sambavam pole athu curry vach kazhinjitullath kanichal pore arapp thonnunnu sathyathil
@ShobhaViju-z4i
@ShobhaViju-z4i Месяц назад
Sssss
@safiyasafiyakm8661
@safiyasafiyakm8661 9 месяцев назад
അടിപൊളി ചേച്ചി❤❤ ഞാൻ ഇത് വരെ കഴിച്ചിട്ടില്ല❤❤ ഇനിയും പുതിയത് പോരട്ടെ കാത്തിരിക്കുന്നു❤❤❤
@gnpillai3923
@gnpillai3923 9 месяцев назад
സൂപ്പർ ഫുഡ്‌ ആ ഞാൻ ഉണ്ടാക്കി
@jibuantony8843
@jibuantony8843 9 месяцев назад
സൂപ്പർ ടേസ്റ്റി ആണ്
@Anu-is7fn
@Anu-is7fn 9 месяцев назад
Aniyyamma ella pachakathilum super aanu. Meen ,motta mathram kazhikum . Athukondavum ethu kandapol vellandayipoyi.
@user-tp2vx4gx6y
@user-tp2vx4gx6y 9 месяцев назад
Aniyamme super....pine E...undakunna pot evidunnu vaggaiyatha athite name enda evid kitum athoke paraju tharo...cash koodi paraju tharo
@kannanpk1181
@kannanpk1181 9 месяцев назад
ഞാൻ ബീഫ് കഴിക്കാറില്ല ചിക്കൻ പന്നി മാത്രം കഴിക്കും ഇത് കാണുമ്പോൾ എന്തോ പോലെ തോന്നുന്നു ചേച്ചിയെ സമ്മതിച്ചു ഇരിക്കുന്നു 🤣🤣🤣🤣❤️
@GaneshSimba
@GaneshSimba 9 месяцев назад
❤️നല്ല മനുഷ്യത്തി ❤️ എന്നെ പോലെ ❤
@user-gi4od3gt3z
@user-gi4od3gt3z 9 месяцев назад
ഇനി പോത്തിന്റെ പല്ലു നഖവു മാത്രമേ ഉള്ളു അതു കൂടി ഇനി പറിച്ചു എടുക്കുമോ 😂😂 എന്തായാലും കൊള്ളാം ആനിയമ്മേ വെക്കലു വിളമ്പാലു കഴിക്കലും ❤❤ പോത്തിന്റെ നാക്ക് കണ്ടു മറിയകുട്ടി നാക്ക് നീട്ടി കാണിച്ചു ❤️
@sumamsumam320
@sumamsumam320 9 месяцев назад
🤣
@linu_mkrishna
@linu_mkrishna 9 месяцев назад
എങ്ങനെ ഇതൊക്കെ കഴിക്കുന്നു 😕. സമ്മതിക്കണം
@shynicv8977
@shynicv8977 9 месяцев назад
എന്തൊക്ക കാണണം 🙏🙏🙏🙏എനിക്ക് വയ്യ 😄😄😄അനിയമ്മേ 🙏🙏🙏🙏👍🏻👍🏻👍🏻👍🏻സൂപ്പർ ❤❤❤
@kavyakrishnan4897
@kavyakrishnan4897 9 месяцев назад
Super
@safiyasafiya2567
@safiyasafiya2567 9 месяцев назад
😍😍
@somethingfishy5811
@somethingfishy5811 9 месяцев назад
ആനിയമ്മെ പോത്തിൻ്റെ കൊമ്പും കുളമ്പും തോലും വച്ച് ഒരു സൂപ് കൂടെ ഉണ്ടാക്കിയാലോ
@Hasi4806
@Hasi4806 9 месяцев назад
അയ്യേ 😂ഛർദിക്കാൻ വരുന്നു
@Janemedia1
@Janemedia1 9 месяцев назад
very nice
@sunilsankar9847
@sunilsankar9847 9 месяцев назад
👍❤️😋
@ponnammageorge4703
@ponnammageorge4703 9 месяцев назад
Aniamma how can you cook these items....to eat. ....
@kavyakrishnan4897
@kavyakrishnan4897 9 месяцев назад
First
@thomasmathew2614
@thomasmathew2614 9 месяцев назад
🌹👌🌹
@mukeshmohanhpd7474
@mukeshmohanhpd7474 9 месяцев назад
🥰🥰🥰👍👌
@aswanipp1211
@aswanipp1211 9 месяцев назад
@kavyakrishnan4897
@kavyakrishnan4897 9 месяцев назад
❤❤
@vishnuck9790
@vishnuck9790 9 месяцев назад
റെഡി റെഡി ബൂം bhagh❤
@drishya3518
@drishya3518 8 месяцев назад
ചേച്ചി പോത്തിന്റെ വാല് കറി വെക്കുന്നത് ഞാൻ തമിഴ് video കണ്ടിടുണ്ട് അതുകൂടി ചേച്ചി വെക്കണം plz ❤❤
@aiswarya.t6567
@aiswarya.t6567 9 месяцев назад
🙏
@josethomas3333
@josethomas3333 9 месяцев назад
ആനിയെ ഞാനും വരട്ടെ
@beenasanthosh139
@beenasanthosh139 9 месяцев назад
Atu vendaru nu.njan kandeyilla aniyammayude video allenkil njan kanunnatanu😊
@mervinmerson2957
@mervinmerson2957 9 месяцев назад
😱
@ForSaya
@ForSaya 26 дней назад
Enna Vela varum?
@ssh4112
@ssh4112 9 месяцев назад
ഇനി കുറച്ചു ആട് recipes പോരട്ടെ ആനിയമ്മേ
@ShamilNavas
@ShamilNavas 9 месяцев назад
ഞാൻ ഇന്നലെതഞ്ഞെ അച്ചാർ ഉണ്ടാക്കി. അടിപൊളി ആണ് .കുറച്ചേ ഉണ്ടാകിയൊള്ളു നാനങ്ങ കിട്ടിയില്ല അതികമായി SOഅടിപൊളി
@LeafyKerala
@LeafyKerala 9 месяцев назад
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@bobyvineesh4864
@bobyvineesh4864 Месяц назад
പോത്തിൻ ചാണവള റെസിപ്പി ഇടാമോ
@Nissylijin2-3-9-3
@Nissylijin2-3-9-3 9 месяцев назад
നല്ലതാണോ ചേച്ചി പിന്നെ അടുത്ത വീഡിയോയിൽ എന്റെ പേര് പറഞ്ഞു എനിക്ക് ഒരു ഹായ് തരണേ
@Nissylijin2-3-9-3
@Nissylijin2-3-9-3 9 месяцев назад
നിസി എന്നാണ്
@sreelathas1131
@sreelathas1131 9 месяцев назад
അയ്യയ്യോ .....
@binugeorge2901
@binugeorge2901 9 месяцев назад
Aanniamma,toung e👅 recipe we areall 6:24 e is waiting
@RamlathNV-dq3bd
@RamlathNV-dq3bd 9 месяцев назад
Hi
@simiullas2363
@simiullas2363 9 месяцев назад
😮😮
@user-jg2ql1rw5u
@user-jg2ql1rw5u 9 месяцев назад
എ ന്റെ ആ നി യ മ്മേ അ തോ ന്നും ക ഴി ക്ക രു ത് കാ ണും മ്പോൾ ച്ച ർ ദി ക്കാൻ വ രു ന്നു
@ligingl7531
@ligingl7531 9 месяцев назад
ഇതുവരെ കഴിക്കാത്ത നിങ്ങൾ അല്ലെ പെണ്ണും പിള്ളേ മന്ദബുദ്ധി എന്നിട്ട് ഞങ്ങളെ മന്ദബുദ്ധി വിളിക്കുന്നോ you ഫൂൾ 😜😂😂😂🌹❤️🥰
@LeafyKerala
@LeafyKerala 9 месяцев назад
😅🤣🤣🤣🤣🙆🙏
@KhadheejaKhadheeja-eb2pj
@KhadheejaKhadheeja-eb2pj 9 месяцев назад
ഇവൾ എന്തൊക്കെ കഴിക്കുന്നു വീഡിയോ പോലും കാണാൻ തോന്നുന്നില്ല 😮😮
@sherin3896
@sherin3896 9 месяцев назад
അതാണ്. ചിലത് വളരെ ബോർ ആണ്. അഭിമാനം തീരെയില്ലാത്ത സ്ത്രീ
@reslij
@reslij 9 месяцев назад
Kaanan budhimuttu undel skip cheithu ponam mr🤣🤣
@reslij
@reslij 9 месяцев назад
​@@sherin3896Nee oke eth lokathadi koppe jeevikane
@ponnammageorge4703
@ponnammageorge4703 9 месяцев назад
Vere onnum thinnan ille..
@lissyshaji4045
@lissyshaji4045 9 месяцев назад
കത്തി മൺചട്ടിയുടെ വാക്കെള്തേച്ചാൽ മതി
@rajitharajitham6336
@rajitharajitham6336 9 месяцев назад
അയ്യേ
@sajeevp8083
@sajeevp8083 9 месяцев назад
ഇവൾ ഒരു പോത്ത് തന്നെ
@sajeeshkumarm2542
@sajeeshkumarm2542 9 месяцев назад
പോത്തിൻ്റെ കോമ്പ് കേണ്ട് വല്ലതും ഉണ്ടാക്കു
@armsworld1734
@armsworld1734 9 месяцев назад
ടേസ്റ്റ് ചെയുമ്പോൾ ഡാൻസ് വേണ്ട. അതു ബോറാ
@little_lilly2008
@little_lilly2008 9 месяцев назад
😫😫 അയ്യേ
@indeevaram1354
@indeevaram1354 9 месяцев назад
ഇതൊക്കെ തിന്നുമോ 😢
@shantanushingote245
@shantanushingote245 9 месяцев назад
😂 നിങ്ങൾ വീട്ടിൽ പോത്തിനെ അറുക്കുമെന്ന് ഞാൻ കരുതുന്നു
@juwelworld9883
@juwelworld9883 9 месяцев назад
Enne support cheyyumo. New channel aane.
@KhadheejaKhadheeja-eb2pj
@KhadheejaKhadheeja-eb2pj 9 месяцев назад
വെടി ഫൂൾ
@jibuantony8843
@jibuantony8843 9 месяцев назад
താങ്കളുടെ യഥാർത്ഥ സ്റ്റാൻഡേർഡ് ഈ കമെന്റിൽ ഉണ്ട്. വെറും തത്തറ ആണല്ലോ
@rachanasunil9341
@rachanasunil9341 9 месяцев назад
അതന്നെ.... ഏതെടാ ഈ....
@infinitycraftivity5964
@infinitycraftivity5964 9 месяцев назад
Nalla anthasulla comment
@sreelakshmikm3473
@sreelakshmikm3473 9 месяцев назад
പോത്തുകളെ ഓടിക്കോ, ഇല്ലെങ്കിൽ ആനിയമ്മ പിടിച്ചു തിന്നു കളയും ..ജാഗ്രത
@user-gf2ky5dc2k
@user-gf2ky5dc2k 9 месяцев назад
Ee penninu oru arappum elle 😮
@pushpakumari-il6cp
@pushpakumari-il6cp 2 месяца назад
Nammale pole thanne vedanayum jeevanum ulla oru jeeviude nakke duthu oru kusalumilla the samsarikkunnu
@SaranyaKalesh
@SaranyaKalesh 7 месяцев назад
Chechi kuttam paraunu enu vichRikale. Balance cooking ok but ethu 🤮🤮🤮
@sheebadani3534
@sheebadani3534 9 месяцев назад
She, so disgusted, how u eat all these
@infinitycraftivity5964
@infinitycraftivity5964 9 месяцев назад
Thaankale aarelum compel cheytho
@sheebadani3534
@sheebadani3534 9 месяцев назад
@@infinitycraftivity5964 did l ask u for reply
@sheebakrishnan9657
@sheebakrishnan9657 9 месяцев назад
ഈ വീഡിയോ ഒട്ടും ഇഷ്ടപ്പെട്ടില്ല
@subithasubi8675
@subithasubi8675 9 месяцев назад
❤❤
@RemyaAadhya
@RemyaAadhya 2 месяца назад
😢😢😢😢
Далее
Мой инстаграм: v1.ann
00:13
Просмотров 51 тыс.
my saree and jewellery collections  @Leafy Kerala
15:59
Просмотров 394 тыс.