Тёмный

my saree and jewellery collections @Leafy Kerala 

Leafy Kerala
Подписаться 675 тыс.
Просмотров 395 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@godismysalvation9499
@godismysalvation9499 3 года назад
എന്തായാലും അനിയമ്മ... ഇന്നത്യേ വീഡിയോ എന്റെ വൈഫിനു ഉൾതായിരുന്നു..... സ്വർണo എന്നാൽ അവൾക്കു എന്തോ.. വലത്ത ബലഹീനത്യാണ്..ഈ വീഡിയോ അവൾക്കും ഞാൻ അയച്ചു.. എനിക്കും ടീഷർട് 250ന്റെ നാലു. Jeans4 ഇതൊക്കെയാ മെയിൻ costume പിന്നെ എന്റെ അഭിമാനമായ... നഴ്സിംഗ് യൂണിഫോം നമ്മൾ നഴ്സമാർക് ഓഫ് അല്ലാതെ എന്നാണ് ഒരു കളർഫുൾ ദിനം. അന്ന് ഉറങ്ങണോ.... ആഹാരo.. ഉണ്ടാക്ണോ.. ഔട്ടിങ്ങു പോണോ... അതും 😭ഉറക്കത്തിൽ. കലാശികും... അങ്ങയുള്ള ലൈഫിൽ... ഇന്നത്തെ വീഡിയോ.... ഓരോ നഴ്‌സ്മാരുടയും..... ലൈഫിലെ... സ്വകാര്യതയെ.... കാട്ടി തന്നു... ഒത്തിരി നന്ദി.... ശമ്പളോം കിട്ടുമ്പോൾ നാട്ടിൽ അയക്കനുള്ള... മുറിവുകൾ വ്‌വെച്ചു കെട്ടാനുള്ള.. ഒരു യന്ത്രം.... അതാണ്.. ഞങ്ങൾ 🙏🙏🙏😭. താങ്ക്സ് ഫോർ ടുഡേ വീഡിയോ
@LeafyKerala
@LeafyKerala 3 года назад
മനസ്സിൽ തട്ടിയ വാക്കുകൾ ഒരുപാട് സന്തോഷം സ്നേഹം മാത്രം 😍😍😍❤️👍
@stellamary7266
@stellamary7266 3 года назад
Athu nannayi
@lovingnature24
@lovingnature24 3 года назад
പൊന്നണ്ണാ ഗോൾഡ് ഒന്നും അങ്ങനെ കാണിക്കാൻ പറ്റില്ല അതുകൊണ്ടാ ആനിയമ്മ ഗോൾഡ് കാണിക്കാഞ്ഞത് . കാരണം ഇതെല്ലം ഉണ്ട് എന്ന് പറഞ്ഞാൽ ഫസ്റ്റ് കള്ളൻമാരെ സൂക്ഷിക്കണം പിന്നെ ഇപ്പോൾ കുറെ നിയമങ്ങൾ ഉണ്ട് എല്ലാം കാണിച്ചാൽ tax അടക്കേണ്ടി വരും അതുകൊണ്ടാ ഇവർ ഇങ്ങനെ പറഞ്ഞത് പിന്നെ ഉള്ള സ്വർണം ലോക്കറിൽ അല്ലാതെ വീട്ടിൽ വക്കില്ലയിരിക്കും
@LeafyKerala
@LeafyKerala 3 года назад
😅😄😜🙆
@lovingnature24
@lovingnature24 3 года назад
@@LeafyKerala correct alle 😜
@sebusabna9421
@sebusabna9421 3 года назад
ആനിയമ്മ ഇങ്ങനെ ആയതു കൊണ്ടാണ് ഞങ്ങൾക്ക് ഇഷ്ടം . Simple and natural
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo2.html3
@nishasaleem6539
@nishasaleem6539 3 года назад
💞💞
@beenajose8444
@beenajose8444 2 года назад
What about your husband?
@dreamflyerfarmer7667
@dreamflyerfarmer7667 11 месяцев назад
@smruthyshyam5269
@smruthyshyam5269 3 года назад
ഇങ്ങനെ ഒരു കെട്ടിയോളെ കിട്ടിയ ജസ്റ്റിൻ ചേട്ടൻ ഭയങ്കര ഭാഗിയവാൻ ആണ്.... സൂപ്പർബ് ചേച്ചി
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰🥰
@syamalab6657
@syamalab6657 3 года назад
എനിക് ഒരുപാട് ഇഷ്ടമായി കൂട്ടുകാരി ഞാനും ഇതുപോലെ സാത വീട്ടിൽ ഒള്ള ഒരു ആളാണ് നമ്മൾ നമ്മളയി തന്നെ ജിവിക്കണം ഒരുപാട് ഇഷ്ടമായി എൻ്റെ കുഞ്ഞു അനുജത്തി ആയിട്ട് പോലെ
@kamalagopakumar2247
@kamalagopakumar2247 3 года назад
നിനക്ക് സ്വർണ്ണം എന്തിന് നീ തന്നെ ഒരു സ്ത്രീരത്ന മല്ലേ എന്റെമിടുക്കികുട്ടി ! നിനക്കു കണ്ണുകിട്ടാതിരു ന്നാൽമതി .ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ചക്കര ക്കുട്ടി .
@padmagnair818
@padmagnair818 2 года назад
ആനിയമ്മയുടെ സംസാരവും രീതിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. യാതൊരു ജാഡയുമില്ലാത്ത സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചക്ക പരിപാടി ഒക്കെ ഞാൻ എന്റെ കുട്ടുകാർക്കും എല്ലാം അയച്ചു കൊടുത്തു. എനിക്ക് ആനി ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എനിക്ക് ആനി മുടെ വലിയമ്മച്ചി ആകാനുള്ള പ്രായമുണ്ട്. നാളെ എനിക്ക് 66 വയസ്സ് തികയും. ഒരിക്കൽ കൂടി മോളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@LeafyKerala
@LeafyKerala 2 года назад
ഒത്തിരി സന്തോഷം Happy birthday aunty ❤❤
@bindhusnair7711
@bindhusnair7711 2 года назад
ഞാൻ ആർക്കും കമന്റ് ഇടാത്ത ഒരാൾ ആണ്.... പക്ഷെ നിങ്ങളെ എനിക്ക് ഇഷ്ടം ആയി... കൊള്ളാം
@LeafyKerala
@LeafyKerala 2 года назад
ഒത്തിരി സന്തോഷം
@arjunlakshman266
@arjunlakshman266 3 года назад
ഇങ്ങനെ സംസാരിച്ച് ഇരിക്കുന്നത് കേൾക്കാം തന്നെ ഒരു രസം ആണ് ആനിഅമ്മേ😍❤️
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@arjunlakshman266
@arjunlakshman266 3 года назад
@@LeafyKerala ❤️✨
@varshaprasanth4241
@varshaprasanth4241 3 года назад
എന്തു രസമാ ചേച്ചിക്കുട്ടിയുടെ സംസാരം.. സൂപ്പർ ചേച്ച്യേ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആഭരണങ്ങൾ സാരികൾ എല്ലാം superb.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@KrishnaAvyu
@KrishnaAvyu 3 года назад
ആനീടെ വീഡിയോകൾ എന്നും കാണാറുണ്ടെങ്കിലും ഇന്നാണ് കമൻ്റ് ചെയ്യുന്നേട്ടോ... എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ... ഉള്ളത് ഉള്ളത് പോലെ പറയുന്ന ആനിയെ ഒരുപാടിഷ്ടം
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ambilirajeshambilirajesh2269
@ambilirajeshambilirajesh2269 3 года назад
ശരിക്കും യാഥാർത്ഥ്യമായ ജീവിതത്തെക്കുറിച്ച് പറയുന്നു ആനി വളരെ ഇഷ്ടമായി
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo2.html3
@thankammamathew829
@thankammamathew829 2 года назад
@@LeafyKerala simple and humble Annie.
@k4kite179
@k4kite179 3 года назад
First time കാണുന്നതാ..😍😍 സാധാരണപോലെ വീഡിയോ ചെയ്താൽ മതി makeup ഇട്ടാൽ തല്ലു മേടിക്കും 😍😍😍
@ritajilu3393
@ritajilu3393 2 года назад
ആനിയമോ സെയിം പിച്ച് എന്റെ അതെ സ്വഭാവവും അവസ്ഥയും💕💕💕💕 ഇനിയും ഇതുപോല്ലേ ഒരുപാട് house wife ഉണ്ടാവും അല്ലെ anniyeee🌹🌹🌹🌹🌹
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰❤️❤️❤️❤️
@ritajilu3393
@ritajilu3393 2 года назад
ഇത് പ്രോപ്പർ place എവിടെ യാണ്
@LeafyKerala
@LeafyKerala 2 года назад
കോഴിക്കോട് അടിവാരം ❤️👍
@sindhul9957
@sindhul9957 Год назад
ആനിയമ്മാ, ശെരിക്കും title കാണാനാപ്പോഴും പെട്ടികണ്ടപ്പോഴും അസൂയ തോന്നി. ഞെട്ടിച്ചു കളഞ്ഞു. U are GREAT. ഉമ്മ ഉമ്മ ഉമ്മ
@batarflivlog7325
@batarflivlog7325 2 года назад
ആനിയമ്മേ നിങ്ങൾക്ക് എന്തിനാ പൊന്ന് പൊന്നിനെക്കാളും വിലയുണ്ട് നിങ്ങളുടെ മനസിന്‌ ഈ യഥാർത്ഥ ജീവിതം പങ്കിട്ട നിങ്ങൾ ക്ക് ഒരായിരം ഉമ്മ ❤❤❤❤❤❤❤❤
@Sweet_heart345
@Sweet_heart345 2 года назад
വളരെ ലളിതമായ രീതിയിൽ ജീവിച്ചാൽ എപ്പോഴും സന്തോഷത്തോടെ ജീവിക്കാം ലേ ആനിയമ്മോ.... എനിക്കും സ്വന്തമായി ഒരു വീടോ,,, ആഭരണങ്ങളോ ഒന്നും തന്നെ ഇല്ല.. നാലും സ്നേഹനിധിയായ.. ഭർത്താവും രണ്ട് പൊന്നുമക്കളും മാത്രം... Very very ഹാപ്പി ലൈഫ്.. 🙏🙏🙏
@LeafyKerala
@LeafyKerala 2 года назад
Pinnallathe Polikku ❤❤❤❤❤❤❤❤❤❤
@radhamani7817
@radhamani7817 6 месяцев назад
Ath mathi swargam thannee
@Kunjoosvlog
@Kunjoosvlog 3 года назад
സംസാരം കേൾക്കാൻ അടിപൊളി ആണ് കെട്ടോ. സത്യം സത്യം പോലെ പറഞ്ഞു നന്നായിട്ടുണ്ട് 😍😍👍👍
@hanisreemaneesh7140
@hanisreemaneesh7140 3 года назад
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാ❤️.. ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തികുട്ടി.
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@susanJacob-s5l
@susanJacob-s5l 4 месяца назад
ചെറുപ്രായത്തിൽ തന്നെ ഇത്രയും ഉയർന്ന ചിന്താഗതിയുള്ളവർ വളരെ അപൂർവമാണ് അഭിനന്ദനങ്ങൾ ❤👌🌹
@emmyin
@emmyin 3 года назад
It is good, just be yourself. I respect that you maintain your own individuality and dont give two hoots about what other people say. Just be yourself.
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰👍
@mansoormansoor9804
@mansoormansoor9804 3 года назад
മിനുക്കപണിയൊന്നും ഇല്ലാത്ത സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യം 🥰🥰
@ayishahabeebathi33
@ayishahabeebathi33 3 года назад
സത്യസന്ധതയും തനി നാച്ചുറലും മായ വീഡിയോ കാണണമെകിൽ നമ്മുടെ ആനിമ്മയുടെ വീഡിയോ കാണണം 🤗 ഇല്ലാത്തതു പോലും കടം വാങ്ങി കാണിക്കുന്ന(gold&ഡ്രസ്സ്‌ ) കാലത്ത് സത്യമായി എല്ലാം പറഞ്ഞു 👍♥️ വീഡിയോചെയ്യുന്ന ടൈമിൽ പർച്ചേഴ്‌സ് ചെയ്ത് വീഡിയോ കാണിക്കുന്ന ആളുകളുടെ ഇടയിൽ ആനിയമ്മ അതുക്കുംmele😘👍💚പെട്ടിയിൽ കുറേ കാണുമെന്നു ഞാൻ കരുതി 101 പവൻ 10000 ത്തിന് മുകളിൽ വിലവരുന്ന ഡ്രെസ്സുകൾ 🤭😜
@preethidileep668
@preethidileep668 3 года назад
ഞാനും ഓർത്തു 😃😂😜
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@sheelasanty9502
@sheelasanty9502 5 месяцев назад
എന്റെ ആനിയമ്മോ നീയല്ലേ പെണ്ണ് നിനക്ക് എന്തിനാ പൊന്നു 🥰❤️😄😄
@athulyarajeev4710
@athulyarajeev4710 3 года назад
Aa സംസാരം കേട്ടാൽ തന്നെ മതി മനസ് നിറയും 🤩അമ്മക്കിളി ഇഷ്ടം 😍😍😍😍
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@sharmitklm7522
@sharmitklm7522 3 года назад
നമുക്ക് ഇത്രയൊക്കെ മതി ചേച്ചി,, ചില പെണ്ണുങ്ങൾ ഷോ കാണിക്കാനും വേണ്ടി,, വീഡിയോ എടുക്കാൻ വേണ്ടി ചുമ്മാ വാങ്ങിച് കൂട്ടും,, അവരിൽ നിന്നും വ്യത്യാസ്ഥമാക്കുന്നതാണ് നമ്മുടെ ആനി ചേച്ചി 💙💙💙💙
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@mariarose844
@mariarose844 Год назад
Chechyude veedu evideya engapuzhayano muvatupuzhakariyano pls reply
@rajants5665
@rajants5665 3 года назад
Aniymme......you are the only person who is not FAKE.....You are truly REAL. Oru kaapadyavum illa....So perfect. Luv you dear.
@shyamalareghu4618
@shyamalareghu4618 2 года назад
Super lady. ഞാൻ കണ്ടതിൽ വെച്ച് ഉത്തമയായ ഒരു സ്ത്രീ 🥰🥰🥰🥰
@ratheeshratheesh3976
@ratheeshratheesh3976 3 года назад
എനിക്ക് ഇഷ്ട്ടമാണ് ആനി അമ്മയെ polii 🌹🌹🌹സൂപ്പർ voice നാച്ചുറൽ ബ്യൂട്ടി......
@Sathipillai-n1w
@Sathipillai-n1w 4 месяца назад
ആനിക്കൊച്ചു pwoli അല്ലെ 🥰.. ജസ്റ്റിന്റെ ഭാഗ്യം... Collection 👌👌👌😊.... ലളിതം സുന്ദരം ❤️
@reegancymanchesh5167
@reegancymanchesh5167 3 года назад
Njan kanunna kalam thottu ipolum oru mattavum illathe nilkunne character ayalum ,attitude ayalum annum ,innum oru pole ente anu ..The real lady superstar anu❣❣
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰
@maheshramachandran5922
@maheshramachandran5922 Год назад
You talk from your bottom of heart, with innocence. Keep it. 🙏
@archamini2176
@archamini2176 3 года назад
സത്യം പറയാൻ കാണിച്ച് മനസ് എല്ലാവർക്കും കാണില്ല ഒരുപാട് ഇഷ്ടമാണ് എനിക്ക് ആനി ചേച്ചിയെ Love you muthe 😘😘😘😘
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@lekshmilechu3674
@lekshmilechu3674 3 года назад
Aaniyammayude samsaram enikku orupaadu istama Video polichutto🥰🥰🥰🥰
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@jery8223
@jery8223 3 года назад
I really respect you chechi... നിങ്ങൾ നിങ്ങളിൽ ഒരുപാട് ഹാപ്പിയാണ്, അങ്ങനെ വേണം ♥♥
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@geethavasu6723
@geethavasu6723 4 месяца назад
ജാടയില്ലാതെ നല്ല അവതരണം love you so much♥️♥️
@debhuskitchen7124
@debhuskitchen7124 2 года назад
Simple and cute. സത്യസന്ധത feel ചെയ്തു. ശരിക്കും ഒരു ജാഡയുമില്ലാത്ത കുട്ടി👍
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰
@shamlaharis9649
@shamlaharis9649 3 года назад
Blue saree 👍🏻👍🏻👍🏻👍🏻 saree collection next day life saree
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰❤️👍
@shamlaharis9649
@shamlaharis9649 3 года назад
@@LeafyKerala thanks
@Linsonmathews
@Linsonmathews 3 года назад
എന്തേലും ഒക്കെ ഒന്ന് പറയുമ്പോ അതൊക്കെ കേൾക്കാൻ നമ്മൾക്കും ഇഷ്ടമാണേ ആനി ചേച്ചി 👍❣️
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@Manilasokan
@Manilasokan 6 месяцев назад
അതേ സ്വർണ്ണം ഒരു അത്യാവശ്യവും ഇല്ല 💯💯🔥🔥
@anithamary.
@anithamary. 3 года назад
ആനിയമ്മ സിമ്പിളാണ്.... ഹംപിളാണ്....പൊളിയാണ് കൊച്ചേ നീ.. 😘😘😘😘
@LeafyKerala
@LeafyKerala 3 года назад
😍😍😍
@Swararagam777
@Swararagam777 5 месяцев назад
ആനി കുട്ടി എനിക്ക് ഒത്തിരി ഇഷ്ടമായി😘😘
@SS-vj2fx
@SS-vj2fx 3 года назад
ആനി ചേച്ചി രണ്ടാമത്തെ സാരി സൂപ്പർ 👌👌👌👌👌
@LeafyKerala
@LeafyKerala 3 года назад
🥰🥰👍
@sudhersinisudhersinirenjan9587
Aniyma eniku oripadu eshttamayi. I love you
@vijimolajesh941
@vijimolajesh941 2 года назад
Same enikkum 4 sariyegullu😂.onnu engagement,mariage,reception.orennam koodi undarunnu.set sari.athu Eli kadichu keeri😁
@sohanmathew7amthss238
@sohanmathew7amthss238 2 года назад
Aaniyamme same to you....,kalyanathinu kittiya gold ellam vittittu veedu vachu.
@kabinh9749
@kabinh9749 3 года назад
സൂപ്പർ ചേച്ചി ആദ്യായിട്ടാ ചേച്ചിയുടെ വീഡിയോ കാണുന്ന
@safeenaarif3403
@safeenaarif3403 3 года назад
Chechide aa name eyuthiya mala ethre pavan aan nte oru dream aan angne oru mala enikk vedikkan aan plz reply
@flowerflower6278
@flowerflower6278 3 года назад
ഇതു sooper ..സാധാരണ ഇങ്ങനെ ഉള്ള vidoesil ഒരുപാട് സ്വർണ്ണം ഡ്രസ്സ്‌ okke ഉണ്ടാകും ..കാണിക്കാൻ .aaniyamma ഉള്ളത് ഉള്ളതുപോലെ കാണിക്കും ...അതാണ്‌ aaniyamma
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@pajjujallu5931
@pajjujallu5931 3 года назад
കല്യാണത്തിന്റെ അഭിപ്രായം എന്റെയും അങ്ങനെ തന്നെ
@achu.123_
@achu.123_ 3 года назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത് പക്ഷെ ഒരുപാടു ഇഷ്ടമായി ചേച്ചി ഒറിജിനൽ നാച്ചുറൽ സ്റ്റൈൽ പൊങ്ങച്ചം ഒട്ടും ഇല്ലാത്ത വർത്തമാനം ആണ് ഇഷ്ടമായത്
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@preethavalsalan9973
@preethavalsalan9973 5 месяцев назад
ആനി എന്ത് നാച്ചുറൽ ആണ്. എനിക്ക് ഇതുപോലുള്ളവരെയാണ് ഇഷ്ട്ടം. ഇതുപോലെ തുടരട്ടെ.
@bindunarayanan1186
@bindunarayanan1186 3 года назад
ആനിയമ്മയോടുള്ള ഇഷ്ടം കൂടി 😍
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰
@nishavarghese9675
@nishavarghese9675 5 месяцев назад
അനിയമ്മ വേറെ ലെവൽ ഒത്തിരി ഇഷ്ടം ❤❤
@ayishaumaira9942
@ayishaumaira9942 3 года назад
Aanimmanyude സംസാരം കേൾക്കാൻ തന്നെ njhangalkk ഇഷ്ട്ട ❤️❤️👍
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@EduPath1
@EduPath1 3 года назад
Anniyamma simple aanu.. Ethre ulloo jeevitham.. Oru nurse aanu kettappo kooduthal eshtam.. Pakshe simple malakha..
@kasinath.k.prasanthstd.2.a456
@kasinath.k.prasanthstd.2.a456 3 года назад
ആനിയമ്മ എനിക്കൊത്തിരി ഇഷ്ടം 😘😘
@LeafyKerala
@LeafyKerala 3 года назад
Thanks dear 🥰🥰🥰🥰
@deepavarkey3985
@deepavarkey3985 3 года назад
Aamiyammaye orupad ishtamayi
@reallifestory752
@reallifestory752 3 года назад
Same pich ആനി അമ്മെ എനിക്കും ഇതുപോലെ തന്നെ 5സാരി ...താലി മാല..ഒരു കമ്മൽ എത്രയും ഉള്ളു
@LeafyKerala
@LeafyKerala 3 года назад
👍👍👍👍🥰🥰🥰🥰❤️
@ronuzzz7514
@ronuzzz7514 3 года назад
Enikum
@shivanjaliuyirsg1495
@shivanjaliuyirsg1495 3 года назад
അനിയമ്മ ആ black saree ഉടുക്കുമോ
@ammuzzvlogs1012
@ammuzzvlogs1012 3 года назад
ചേച്ചിയെ എനിക്ക് ഭയകര ഇഷ്ടം ആണ്
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സ്നേഹം ❤
@Abhiadhi5553
@Abhiadhi5553 2 года назад
ചേച്ചി.... ഈ vidio കണ്ടപ്പോൾ എനിക്കു കുറച്ചു സമാധാനം തോന്നുന്നു.... എനിക്കൂടായിരുന്ന 30പവൻ വിറ്റു അന്ന് മുതൽ എനിക്കു കുറച്ചു tention ആയിരുന്നു ഇപ്പോൾ ok ആയി.... ഒന്നും ഇല്ലെങ്കിലും നമ്മൾ ജീവിക്കും
@suchethakumari387
@suchethakumari387 Год назад
ആനിയമ്മയുടെ beauty ഈ ലാളിത്യം തന്നെയാണ്.
@mithra8987
@mithra8987 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി ആനി എന്ത് ചെയ്താലുംഭംഗിയായിരിക്കും പറയുന്നതൊക്കെ കേട്ടിരുന്നു പോകും❤️❤️❤️❤️അടിപൊളി കുഞ്ഞാ
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰🥰🥰❤️👍
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo2.html
@sheebasujith8404
@sheebasujith8404 3 года назад
കൊള്ളാം molae നിന്റെ അവതരണം. നിന്നെ കണ്ടുപഠിക്കണം. എന്ത് natural ആണ്. നി ആണ് പെണ്ണ് . ഒരു pongachavumella
@sreerag2621
@sreerag2621 2 года назад
നിങ്ങളുടെ സിംപ്ലിസിറ്റിയെ ഞാൻ അഭിനന്ദിക്കുന്നു.ഇത്രേം കുറച്ചു സാരി ഉള്ള എ ക വീട്ടമ്മ അനിയമ്മയെ കാണു കേരളത്തിൽ
@LeafyKerala
@LeafyKerala 2 года назад
🥰😍🥰
@stegishiju9076
@stegishiju9076 3 года назад
ഉർവശി ചേച്ചിയുടെ ഫിലിം ഓർമ വന്നു....... ഇന്നത്തെ video കണ്ടപ്പോൾ 🤭🤭🤭😍
@japlanet3235
@japlanet3235 2 года назад
❤️❤️❤️❤️❤❤❤❤പ്രോത്സാഹനം തുളുമ്പുന്ന വീഡിയോ
@bennyjohn6884
@bennyjohn6884 2 года назад
നിങ്ങൾ ഒരു സംഭവം തന്നെ ...
@naveenanaveena3092
@naveenanaveena3092 2 года назад
ആനിയമ്മ തന്നെ ഒരു മുത്തല്ലേ പിന്നെ എന്തിനാ സ്വർണ്ണം 😍😍❤
@LeafyKerala
@LeafyKerala 2 года назад
😅😜😄❤️❤️❤️❤️❤️
@sowmyam2923
@sowmyam2923 2 года назад
ചേച്ചി സൂപ്പർ ആണ് എന്റെ അമ്മക്ക് ഇത്‌ കാണിച്ചു കൊടുക്കുന്നുണ്ട്
@annsdesigns4U
@annsdesigns4U 3 года назад
ആനി ചേച്ചിയെ ഇഷ്ടം കൂടിട്ടോ ❤️❤️👍👍🥰🥰 ഇത്രേം സിമ്പിൾ ആണെന്ന് ഞാൻ വിചാരിച്ചേ ഇല്ല,
@LeafyKerala
@LeafyKerala 3 года назад
സ്നേഹം മാത്രം 🥰🥰🥰🥰
@sobhamanikantansakh467
@sobhamanikantansakh467 4 месяца назад
Saramilla da Allam indavum God bless you MIDUKKI MOLU❤
@thejasch2571
@thejasch2571 3 года назад
വളരെ നല്ല വീഡിയോ... എന്റെ അതേ സ്വഭാവമാണെന്നു തോന്നി കണ്ടിട്ട്... ഒത്തിരി ഇഷ്ട്ടമായി... അതിലൊന്നും valiya കാര്യമില്ല എന്ന് ഞാനും കരുതുന്നു...👍👍👍🥰🥰🥰🥰❤
@aarshapriyadharshini550
@aarshapriyadharshini550 2 года назад
Mud house poli....
@anupamagireesh2382
@anupamagireesh2382 3 года назад
സമയമുള്ളപ്പോൾ വീഡിയോ കാണാറുണ്ട് നല്ല രസമാണ് സംസാരം കേൾക്കാൻ ഇന്നത്തെ വീഡിയോ പൊളിച്ചു ❤
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@anupamagireesh2382
@anupamagireesh2382 3 года назад
@@LeafyKerala ❤😘😘😘
@nishapetersuni8889
@nishapetersuni8889 2 года назад
Aaniyamma Simple. Ishtam
@LeafyKerala
@LeafyKerala 2 года назад
❤️❤️❤️❤️
@reshmajithin618
@reshmajithin618 3 года назад
ഞങ്ങൾക്കും കണ്ടിലെങ്കിൽ ഒരു സങ്കടമാണ് സൂപ്പർ വി ഡിയോ
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰❤️❤️❤️❤️❤️
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@chippuschannel8803
@chippuschannel8803 3 года назад
E simple ayi ulla look um samsaravum konda enik aniyammee ishtam.
@lincyanto4425
@lincyanto4425 3 года назад
Chechi oru rekshayumilla... Bayankara simple aanu... Open minded....
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ithrasreejithmithrasreejit2480
@ithrasreejithmithrasreejit2480 3 года назад
Chechiyude samssaram nannayittund super chechi
@Ashamanu.666
@Ashamanu.666 3 года назад
Makeup um nalla dressum onnum illengilum ente chechikutty sundhari ah🥰🥰
@LeafyKerala
@LeafyKerala 3 года назад
❤️❤️❤️❤️🥰🥰🥰🥰🥰
@Ashamanu.666
@Ashamanu.666 3 года назад
🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo2.html
@lalithadharan7603
@lalithadharan7603 3 года назад
Valare eshtappettu
@varshaprasanth4241
@varshaprasanth4241 3 года назад
കുഞ്ഞാവേം ചേച്ചിമോളും എന്ത്യേ ചേച്ചി?? മക്കൾക്ക് പൊന്നുമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@gigilkuruvila.8440
@gigilkuruvila.8440 3 года назад
ഹായ് അനി കുട്ടി എനിക്ക് എറെ ഇഷ്ടം മാണ് സൂപ്പർ അണ്
@pradeepk.r8242
@pradeepk.r8242 3 года назад
ആനിയമ്മക്ക് എന്റെ വക ഒരു ;കുതിരപ്പവൻ;👍👍👍👍🙏
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@santharamachandran2427
@santharamachandran2427 4 месяца назад
Athe,Simple and elegant.We like that.
@anu.knishad8729
@anu.knishad8729 3 года назад
ചേച്ചി ..... സത്യം❤❤❤ചേച്ചി സൂപ്പറാ.... Love you🌹
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@radhamonyat2370
@radhamonyat2370 5 месяцев назад
ആ കറുപ്പ് സാരി ഉടുക്ക് Super presentation '. So simple and humble .
@silpaarun4836
@silpaarun4836 3 года назад
Positive vibe throughout vlog 👌 annie.
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@Sooryanediyathu23
@Sooryanediyathu23 3 года назад
Black 🖤 saari udukkane aaniyamme
@preethidileep668
@preethidileep668 3 года назад
ഡ്രസ്സ് ആഭരണം ഒക്കെ ആവിശ്യത്തിന് മതി കുറെ മേടിച്ചു കൂട്ടി വെച്ചിട്ട് എന്തിനാ ♥️♥️😘😘
@LeafyKerala
@LeafyKerala 3 года назад
സത്യം ❤️❤️❤️👍
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@Salusalini839
@Salusalini839 4 месяца назад
Chechi enthina mekup chechi super ❤️❤️❤️❤️❤️
@sulaikhatdy526
@sulaikhatdy526 3 года назад
ഇതൊന്നുമില്ലെലും നമ്മൾ ജീവിക്കും,സൂപ്പർ മോട്ടിവേഷൻ,രോഗങ്ങൾ ഇല്ലതിരുന്നാൽ മതി,എന്തിന്യ് സ്വർണ്ണ വും മറ്റും ഇത്ര അധിഗം
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰❤️❤️❤️❤️👍
@julievarghese8899
@julievarghese8899 2 года назад
ആനിമ്മയെ എനിക്ക് ഇഷ്ട്ടമായി... God bless u..
@josnajohnson9504
@josnajohnson9504 3 года назад
പെട്ടി കണ്ടപ്പോ വിജാരിച്ചു കൊറേ ഉണ്ടാകുന്ന് എന്തായാലും കിടുക്കി 👍👍👍👍
@LeafyKerala
@LeafyKerala 3 года назад
😅😄🙆 ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@rubeenasrubeenas2606
@rubeenasrubeenas2606 2 года назад
Chechide veed thamarassery aano
@treesa7040
@treesa7040 3 года назад
Blue saree uduthitt video cheyyane
@LeafyKerala
@LeafyKerala 3 года назад
👍👍👍👍
@ramsilks.
@ramsilks. 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ET3lb2IcOlo1.html
@kathu7795
@kathu7795 Год назад
Aniammayude mikka videos um kanarundund like cheyyarundu but comment chaithittilla ee video kku comment cheyyanam ennu thonni you are simply superb ,all the best 👍
@രമണൻമോതലാളി
**ചേച്ചിയുടെ ചിരി...!👌🏻😍**
@LeafyKerala
@LeafyKerala 3 года назад
😅😄❤️❤️❤️❤️❤️
@sheejaiv4420
@sheejaiv4420 3 года назад
Yes
@nishak1364
@nishak1364 3 года назад
കൊള്ളാട്ടോ ഇത്രയും നിഷ്‌ക്കളങ്കമായി സംസാരിക്കാൻ കഴിയുന്നുണ്ടല്ലോ 👍👍
Далее
My youtube story/youtubemoney/tips for youtubers
20:38
Просмотров 231 тыс.