Тёмный

പോലീസ് ക്രൂരത എന്റെ കണ്ണിൽ മുളക് സ്പ്രൈ അടിച്ചു കാണുക |anoopactionvlogs|Crime|Keralapolice|murder 

ANOOP ACTION VLOGS
Подписаться 335 тыс.
Просмотров 739 тыс.
50% 1

#anoopactionvlogs
#keralahumansacrifice
#humansacrificekerala
#murdernews
#policearrest
#viralvideo
#kollam
#kerala
#pinarayivijayan
#keralapolice
#crime
#crime_news
#crimestory
#crimestoriesmalayalam
#youtubetrending

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@AnoopActionVlogs
@AnoopActionVlogs Год назад
ഇവളുടെ തലയിൽ കീരീടം നാഗ സൈറൺഡ്രി വന്നു 🤣🤣കാണുക 👇👇👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pNJ131InWJI.html
@jeleelshaw2490
@jeleelshaw2490 Год назад
പുരകത്തുമ്പോൾ വാഴ വെട്ടാൻ വന്നിരിക്കുന്നു അതിനിടയ്ക്ക്
@raifarannu1637
@raifarannu1637 Год назад
​@@jeleelshaw249022:28
@raifarannu1637
@raifarannu1637 Год назад
25:05 25:11
@NAZIYANASRIN657
@NAZIYANASRIN657 11 месяцев назад
​@@jeleelshaw2490àaàaaàaaààààaaàaaaaaaaàaààaaaaaaaaaaaaaaàaàaaaaaaaaaaaaaaaaaàaaaaaaaààaaaaaààaaaaàaaaaàààaààå
@sreelathaillath3676
@sreelathaillath3676 11 месяцев назад
​@@raifarannu16370p
@mrc9338
@mrc9338 Год назад
എല്ലാം ശെരിയാക്കി ശെരിയാക്കി പാവങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആക്കിയ സർക്കാരിന് അഭിനന്ദനങ്ങൾ 👏👏👏👌👌🥴🥴🥴
@vasudevhail3576
@vasudevhail3576 Год назад
EVIDE BARIKKUNNATHU... PARATHI KALE.. SARAKSHIKKUNNA VERANU..... KUTTAVUM... KRURATH A YUM... CHEYYAN... MANASEEKA MAYEE... PRACHOTHANAM VARUNNU..... ETHU.. JANAGAL.. MANASILAKKUKA... EETHARAM KKARE BARANATHI NINNUM... THOOTHERYUKA.... NALE NIGALKUM NIGALUDE MAKKAL KKUM..... EEGATHI.... VARUMENNOOORKKUKA.......
@BanuMathi-cw9cc
@BanuMathi-cw9cc 11 месяцев назад
സത്യം
@maneenamani-rg3ez
@maneenamani-rg3ez 11 месяцев назад
ചേച്ചി ക് നീതി കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏😔
@georgejohn5505
@georgejohn5505 Год назад
ഇതു ശരിയാണെങ്കിൽ ആ പോലീസുകാരെ പൊതു സ്ഥലത്ത് നഗ്നരായി നിർത്തി ചാട്ടയ്ക്കടിക്കണം. അതിനുശേഷം നഷ്ടപരിഹാരം ഈടാക്കി പിരിച്ചു വിടണം. -----ഇല്ലാതെപോയതുകൊണ്ടായിരിക്കണം മഹാരാജാവിന്റെ ചെറുമക്കളാണെന്നുകരുതാൻകിരണം. അന്നത്തിനു വേണ്ടി ജോലിയിൽ കയറിയവർ വന്നവഴിമറക്കരുത്.
@bijuvarghese7095
@bijuvarghese7095 Год назад
Crt brooo athinu njan sashiii Aya person anu
@bijuvarghese7095
@bijuvarghese7095 Год назад
Yes avalanu enne ethrum nashipichu kalla caseil kudukkiye👍
@lizyamasamuel4792
@lizyamasamuel4792 Год назад
ശരിയാണ്, എന്നാലേ ഇവന്റ് ഒക്കെ ഹുങ്ക് മാറുള്ളു, ഒന്നും അറിയാത്തവരെ ഇവർ എന്തിനു ഇങ്ങനെ മർദിക്കുന്നത്, ഇവരെ പിരിച്ചുവിടണം ഇവർക്ക് വലിയ ഒരു തുക നഷ്ടപരിഹാരവും ഇവൻമാരെകൊണ്ട് കൊടുപ്പിക്കണം
@indian936
@indian936 Год назад
Athinu Nammude CM Yogiji Allallo
@akbarcp9136
@akbarcp9136 Год назад
Yenthu shari Yethenkilum criminal njan kuttam cheythu yennu parayumo. You tuber maar veluppikkaan nokkiya oru peedanakkesu caesu Prathi vereyum und kilavan aanu. Ippo avan jayilil aanu kashaayam greeshama irangiyaalum you tuber veluppikkaan irangum avarkk kaashundaakkaan ulla marggamaanu allathe onnum illa ini ival jayilil pokumbol veluppikkaan irangiyavare onnum kaanukayum illa.
@kavianakhas
@kavianakhas Год назад
എത്രയും പെട്ടന്ന് നീതി കിട്ടട്ടെ
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@bhagavan397
@bhagavan397 Год назад
കാവ്യ ❤️❤️e🌹🌹
@haseenanisha4139
@haseenanisha4139 Год назад
സഹോദരി നിങ്ങളോടു ഈ ക്രൂരത കാണിച്ചവരെ... വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ടുവരണം.. .. എത്രയോ നിരപരാധികൾ ഒരു തെറ്റും ചെയ്യാതെ.. ശിക്ഷിക്കപ്പെടുന്നുണ്ട്... അവരുടെയൊക്കെ മനസ്സിന്റെ വേദന ദൈവം കേട്ടിട്ടുമുണ്ട്... ദൈവം ഉണ്ട്.... അതുകൊണ്ട് സഹോദരി.. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങളോട് ചെയ്ത ഈ കൊടും ക്രൂരതയ്ക്കുള്ള മറുപടി അവർക്ക് കൊടുക്കുക തന്നെ വേണം... അതിനുവേണ്ടി ഫൈറ്റ് ചെയ്യണം.... അതിനുവേണ്ടി നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയും നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും 🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏⚡️⚡️share⚡️⚡️⚡️⚡️
@kanjanaanjana5208
@kanjanaanjana5208 Год назад
Yes correct..
@nishamp1220
@nishamp1220 11 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@nishamp1220
@nishamp1220 11 месяцев назад
😊😊😊
@noorjahan-px1if
@noorjahan-px1if Месяц назад
😊😊😊😊😊😊😊😊😊
@justinjustin6019
@justinjustin6019 Год назад
കണ്ടിട്ട് കണ്ണ് നിറയുന്നു 😔
@alikolkattilalikolkattil2161
മാമനും അളിയനും പോലീസായാൽ ചിലർക്ക് അഹങ്കാരം കൂടും എന്നതിന്റെ തെളിവാണിത് ആ അഹങ്കാരിയെയും ശിക്ഷിക്കണം
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@ramlaassain4276
@ramlaassain4276 Год назад
À😍
@user-gm2jw4uj6u
@user-gm2jw4uj6u 20 дней назад
അടിയന്തരാവസ്ഥക്കാലത്ത് കക്കയത്ത് രാജനെ ഉരുട്ടി കൊന്നത് ആര് മരിക്കുമ്പോൾ ആയിരുന്നു കിങ്ങിണി കുട്ടൻറെ അച്ഛനായിരുന്നു അന്ന് മുഖ്യമന്ത്രി
@annajames8521
@annajames8521 9 месяцев назад
മിടുക്കിയായി ജീവിക്കണം, ദൈവം കാത്തോളും, കുഞ്ഞുങ്ങളെയും 🙏
@remyaa4625
@remyaa4625 Год назад
പോലീസ് കാരെ എല്ലാം സസ്പെൻസ് ചെയ്യണം ആ പെങ്കൊച്ചിനും കൊടുക്കണം നല്ല സമ്മാനം
@indirashaji5764
@indirashaji5764 Год назад
ഇടിച്ച പോലീസുകാരും കുടുബവും ആരോഗ്യത്തോട ജീവിച്ചിരിക്കുവാൻ ഞാനും പ്ര1 ത്ഥിക്കുന്നുണ്ട് ഇതിലും നന്നായി പരീഹസിക്കാൻ എനിക്ക് അറിയില്ല
@nelsonworld4448
@nelsonworld4448 Год назад
Mr. Suresh Gopi sir വഴി പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുക. കേട്ടിട്ട് സങ്കടം തോന്നുന്നു. എല്ലാ.
@renjup.r6210
@renjup.r6210 Год назад
Ippo ellam nadakum
@ajithgopal2340
@ajithgopal2340 Год назад
Best.
@kanjanaanjana5208
@kanjanaanjana5208 Год назад
Yes. Suresh gopi Sir odum satyam paranju yethenda sthalathe karyangal ethikkuka.. Neethimanum nanmayullavanum ane suresh gopi
@jabirk37
@jabirk37 26 дней назад
Vararum kitille
@hyderali1172
@hyderali1172 Год назад
എന്താല്ലേ ⁉️⁉️... പാവം ആ സ്ത്രീ അനുഭവിച്ച അവസ്‌ഥ 🙏🏻ഭയാനകം 😖
@harikumarhari9078
@harikumarhari9078 Год назад
കഷ്ടം
@asiyack6439
@asiyack6439 Год назад
@@harikumarhari9078 dcbvcncdfgg
@sathymohan1540
@sathymohan1540 Год назад
കഷ്ടം 1
@satisfy_830
@satisfy_830 Год назад
കഷ്ടം 2
@MaryRose-sx2yd
@MaryRose-sx2yd Месяц назад
Egane ulla police kar puzhuthu. Narakichu chavatte😡
@chikubinoy2830
@chikubinoy2830 Год назад
സത്യം തെളിയിക്കാൻ ഈ ചേച്ചിക്ക് വേണ്ടി പ്രർത്തിക്കാം 🙏🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️share
@chikubinoy2830
@chikubinoy2830 Год назад
@@AnoopActionVlogs ok
@sandoshkumarsandoshkumar9117
ഇപോലീസ് കാർ തെറ്റ് ചെയ്തിട്ട് ഉണ്ടങ്കിൽ ഇവൻമാർ പുഴുത്ത് ചാകും. ഇതാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
@voicerahana3905
@voicerahana3905 Год назад
ചെയ്യുന്ന തെറ്റിന് ശിക്ഷ കൊടുക്ക നിരപരാധികളെ വെറുതെ വിടണം 🙏🙏ഏത് പോലീസ് ആയാലും 🙏
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️share
@bilalhamsa4418
@bilalhamsa4418 Год назад
അയിന്.. ഇത് ഇന്ത്യയാണ്
@shaf5532
@shaf5532 Год назад
Thetu cheythal shikshikapedanam 😔😔
@kanjanaanjana5208
@kanjanaanjana5208 Год назад
Yes correct..
@sadgamaya2168
@sadgamaya2168 Год назад
ഇതൊക്കെ അധികാരത്തിൻ്റെ ഹുങ്കാണ് .. റിട്ടയർ ചെയ്ത് ഭാര്യയും മക്കളുമൊക്കെയായി അടിച്ചു പൊളിക്കുമ്പോൾ പണി കൊടുക്കണം..
@EqualJustice-4-all
@EqualJustice-4-all Год назад
അതെ താങ്കൾ പറഞ്ഞത് സത്യമാണ്. അവൻ റിട്ടയർ ആകുന്നത് വരെ പൊതുജനം കാത്തിരിക്കണം. റിട്ടയർമെന്റിന് ശേഷം പൊതുജനം അവനെ തകർക്കണം. അവന്റെ സേവനം 55 വയസ്സിൽ അവസാനിക്കും
@lizyamasamuel4792
@lizyamasamuel4792 Год назад
കൊടും ക്രിമിനലുകൾക്കാണ് ഇപ്പോൾ പോലീസ് പ്രൊട്ടക്ഷൻ കൊടുക്കുന്നതു, ആ സ്ത്രി പറയുന്നതു കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, നിരപരാധിയേ എന്തിനിങ്ങനെ ക്രൂശിക്കുന്നു,
@mythoughtsaswords
@mythoughtsaswords Год назад
@@EqualJustice-4-all correct
@raniroy2476
@raniroy2476 Год назад
എല്ലാറ്റിനും കൈകൂലി വാങ്ങി പണിയെടുക്കുന്ന പോലീസ് ഇതല്ല ഇതിനപ്പുറവും ചെയ്യും. അധികാരമുണ്ടല്ലോ. എല്ലാം പോലീസും അങ്ങനെയല്ല. എന്നിരുന്നാലും നാണക്കേട് ഉണ്ട്‌. ഒരു നിരപരാധി യെ ക്രൂരമായി മർദിച്ചതിനു. തൊപ്പി ഊരി വെച്ച് പോകുകയാണ് നാടിനെ രക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്. മുകളിലിരിക്കുന്ന ദൈവം ഇതിന്ടെ നീതി നടത്തിമെന്നു ഉറപ്പാണ്.
@EqualJustice-4-all
@EqualJustice-4-all Год назад
@@raniroy2476 👍👍👍
@aparnaarun6527
@aparnaarun6527 10 месяцев назад
ഇത്രേം കൃത്യം ആയിട്ട് പേര് പറഞ്ഞു......... എന്നിട്ട് ഇവമാർക്ക് ഒക്കെ ശിക്ഷ കൊടുത്തോ........ അതോ രാജപ്പട്ടം കൊടുത്തു മുകളിലോട്ട് കേറ്റി വെച്ചോ 👊👊💥
@aleyammapothenpothen7471
@aleyammapothenpothen7471 Месяц назад
❤❤❤❤❤
@SoniyaNiya
@SoniyaNiya Месяц назад
👍🏻
@ShahidShahid-pv4cq
@ShahidShahid-pv4cq Год назад
കേരള പോലീസ് നാടിനെ അന്നും ഇന്നും എന്നും ശാപമാണ്
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@lillychukkiriyan8104
@lillychukkiriyan8104 Месяц назад
They are the criminals
@ishan5597
@ishan5597 23 дня назад
സത്യം
@lekhalekha3310
@lekhalekha3310 Год назад
ചേച്ചി നിങ്ങളുടെ ഭാഗത്തു സത്യം ഉണ്ടേൽ ആരു കൂടെ നിന്നാലും ഇല്ലേലും ദൈവം കൂടെ ഉണ്ടാകും സത്യം തെളിയുക തന്നെ ചെയ്യും സത്യം ജയിക്കട്ടെ അതിനു ദൈവം തുണയ്ക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾💕
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@sree4607
@sree4607 Год назад
അനുഭവിച്ചത് ഒരിക്കലും മാറില്ലല്ലോ, ശരീരത്തിന്റെ വേദനയെക്കാളും എത്രയോ ഇരട്ടിയാണ് അനുഭവിച്ച മനസികവിഷമം കൂടെ അപമാനവും, അത് സത്യം വെളിച്ചത്തു വന്നാൽപോലും മാറുമോ,
@narakamkalaki7585
@narakamkalaki7585 11 месяцев назад
അടി കിട്ടിയ സമയത്ത് ഈ ദൈവം ഉറങ്ങുക ആയിരുന്നോ. ഇനി ദൈവം എന്നാ ഒലത്തിയിട്ട് എന്ത് കാര്യം.
@sheelasivan6746
@sheelasivan6746 Год назад
നീതി നടപ്പാക്കി കൊടുക്കുക 👍
@ydhfghcj6851
@ydhfghcj6851 Год назад
Yes
@janakitk1173
@janakitk1173 Год назад
Evarku. Pennugale venam. Uuubenmar
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
കേരളത്തിൽ ആർക്കാണ് നീതി കിട്ടുക
@noufalm902
@noufalm902 Год назад
ഉദ്യോഗസ്ഥരുടെ പേര് വെക്തമായി വെളിപ്പെടുത്തിയ താങ്കൾക്ക് നീതി കിട്ടട്ടെ.. ദൈവം കൈവിടില്ല
@shereenatr2314
@shereenatr2314 10 месяцев назад
തെറ്റ് ചെയ്യാത്തവർക്ക് നീതികിട്ടട്ടെ
@yessayJay
@yessayJay Месяц назад
ഇതൊക്കെ പോലീസുകാർക്ക് ദൈവം മുഖേന കിട്ടിക്കൊള്ളും. അല്ലെങ്കിൽ അവരുടെ മക്കൾക്ക് കിട്ടും
@yessayJay
@yessayJay Месяц назад
ഇവിടെ നിയമവും കോടതിയും ഇല്ലാത്തതുപോലുള്ള മര്യാദക്കേടു കൊണ്ടാ ! ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@manjuj2301
@manjuj2301 Месяц назад
Cc ACC c h o o m k liye fv v h na na to ni c to ch​@@shereenatr2314
@midhuncharly848
@midhuncharly848 Год назад
മറുനാടൻ സാജൻ sir KB ഗണേഷ് കുമാർ MLA ഇവരെ ഉറപ്പായും സാമീപ്പിക്കുക നീതി ഉറപ്പാണ്
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@kumarvijay5681
@kumarvijay5681 27 дней назад
എംഎൽഎ ഗണേഷ് കുമാർ നീതിക്കുവേണ്ടി സംസാരിക്കും
@rajannair5132
@rajannair5132 Год назад
മൊത്തം കേരള പോലീസിനെ പിരിച്ചുവിട്ട് പുതിയ ഒരു പോലീസ് ഫോഴ്സിനെ രൂപീകരിക്കുന്നതാണ് ഇന്നത്തെ അവസ്ഥക്ക് ഉചിതം.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️
@RajendranK-ok6gn
@RajendranK-ok6gn Месяц назад
🇮🇳
@niyasniyas1770
@niyasniyas1770 Год назад
കേരള പോലീസ് ക്രൂരന്മാർ ദുഷ്ടൻ മാർ ആണ് ശാപം പിടിച്ച ജോലി ആണ് വേറെ എന്ത് ജോലിക്ക് പോയാലും പോലീസ് ജോലിക്ക് പോകരുത് ക്രൈം ക്രിമിനൽസ് ആണ് കൂടുതൽ നിരപരാധി കൾ ആയ സാധാരണ പാവങ്ങൾ ആയ ആളുകളെ കള്ള കേസിൽ കുടുക്കി ദ്രോഹിക്കുന്നു ഉപദ്രവിക്കുന്നു ആക്രിമിക്കുന്നു
@indian936
@indian936 Год назад
Bharanam Erikkunnad Thanne Criminals Aayal Pinne Endu Cheyyan .Veena Madaminu Mathrame Surekshayullu 😡
@sparrown8278
@sparrown8278 Год назад
നല്ലവരായ ആരും police ൽ ചേരാതിരുന്നാൽ സ്വഭാവികമായും ക്രൂരൻ മാർ കുറഞ്ഞ യോഗ്യത കൊണ്ട് കേറും, സ്വാഭാവികമായും അക്രമം കൂടും, നല്ല മനുഷ്യരെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കൂ, പോലീസ് വ്യവസ്ഥിതി ഇല്ലേൽ സാധാരണ ജനത്തിന് ജീവിക്കാൻ കഴിയില്ല, സുഹൃത്തേ
@diyaanchu9289
@diyaanchu9289 Год назад
Lebour job is better than
@minisunil1491
@minisunil1491 Год назад
Correct 👍
@sitharas7099
@sitharas7099 Год назад
കല്യാണം കഴിച്ചു കൊടുക്കരുത് പെൺകുട്ടികളെ..
@NKVLOG-mc7ck
@NKVLOG-mc7ck Год назад
മാമൻമാരെ ജോലി പോകും... ചേച്ചി ജീവൻ ഒടുക്കരുത് നീതി കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@nizarkv1337
@nizarkv1337 Год назад
ഈ വൃത്തികെട്ടവന്മാര് എന്തൊ കാണിച്ചത് വിടരുത് മൃഗത്തെക്കാൾ അധ:പതിച്ചവന്മാര് ചെയ്തത് സത്യമാണെങ്കിൽ അവൻ്റെ ഒക്കെ ബീജത്തിൽ പിറന്ന മക്കൾ പോലും ഗുണം പിടിക്കില്ല,
@indian936
@indian936 Год назад
💯💯💯
@minimol3534
@minimol3534 Год назад
കേരളത്തിൽ സ്ത്രീകൾ സുരക്ഷർ അല്ലല്ലോ 😡എത്ര കെടുകെട്ട നിയമം 😡നീതി 😡ന്യായം 😡ഭരണം വികലം 👍
@lillijoseph5835
@lillijoseph5835 Год назад
ഒന്നാ പ്രതിയെ തരപ്പെട്ടുകിട്ടിയില്ല...👹😁😁😁😁😁😆😆😆😆🔥😆
@മുരുകൻമുരുകൻ-ഫ1യ
പെൺ കുട്ടികൾ ഉള്ള മാതാപിതാക്കൾ അറിയാൻ വേണ്ടി... നിങ്ങളുടെ പെൺ മക്കളെ പോലീസ് ജോലി ചെയ്യുന്ന ആളുകൾക്ക് കെട്ടിച്ചു കൊടുക്കരുത്... അവർ ചെയ്യുന്ന പാപം മുഴുവൻ നിങ്ങളുടെ തലമുറ അനുഭവിക്കേണ്ടി വരും... ഞങ്ങളുടെ നാട്ടിൽ ഇത് പോലെ ഒരു ഇടിയൻ പോലീസ് ഉണ്ടായിരുന്നു ... നിരപരാധികളായ ആളുകളെ കൈയ്യിൽ കിട്ടിയാൽ ഇടിച്ചു ചോര തുപ്പിക്കും ... അതിനുള്ള ശിക്ഷ മുഴുവൻ അനുഭവിച്ചത് .... ആ പോലീസ് ക്കാരന്റെ രണ്ടു മന്ദബുദ്ധികളായ പെൺകുട്ടികളാണ്... ഇന്ന് അദ്ദേഹം മരിച്ചു... പക്ഷേ അദ്ദേഹം ചെയ്തു കൂട്ടിയ പാപം മുഴുവൻ അദ്ദേഹത്തിന്റെ തലമുറ അനുഭവിക്കുന്നു....
@aishanasrin9886
@aishanasrin9886 Год назад
Nalla policekarum inddavum
@മുരുകൻമുരുകൻ-ഫ1യ
@@aishanasrin9886 ശരിയാണ്... നല്ല രീതിയിൽ നിൽക്കുന്ന പോലീസ് ക്കാരെ അവിടെ ജോലി ചെയ്യുന്ന പഴയ പോലീസുകാർ അവരുടെ സ്വഭാവ രീതിയിൽ മാറ്റം വരുത്തിയെടുക്കും ... പറഞ്ഞിട്ട് കാര്യമില്ല അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്... സ്വന്തം അച്ഛനെയും അമ്മയെയും വരെ സംശയ ദൃഷ്ടിയോടെ കാണുക യുള്ളു അവരുടെ രീതി താനെ അങ്ങനെയായി മാറുന്നു...
@de_v_il6_6_67
@de_v_il6_6_67 Год назад
അന്ധവിശ്വസം ഇത് വരെ മാറില്ലല്ലേ
@alicewilson244
@alicewilson244 Год назад
@@മുരുകൻമുരുകൻ-ഫ1യ c
@girijamd6496
@girijamd6496 Год назад
(പതികരികകണം മോളെ നിൻറ ഭാഗത്ത് സത്യം ഉണ്ടെങ്കിൽ ഏത് അറ്റം വരെയും പോവുക
@sheelavs1799
@sheelavs1799 Год назад
അനിയത്തിക്ക് നീതി ലഭിക്കട്ടെ 🙏
@rosem3182
@rosem3182 Год назад
എന്റെ പൊന്നേ ഈ രാവിലെ ഇത്രയും ഒരു വീഡിയോ കാണാൻ........... ഒന്നും പറയാനില്ല.. ഒന്നും 😔😔😔😔😔😔😔
@SindhuSASindhu
@SindhuSASindhu 9 месяцев назад
Sathyam
@sasikalasasikala9880
@sasikalasasikala9880 Год назад
ഇനി ഇതുപോലെ ആർക്കും ഉണ്ടാവരുത്. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് ചേച്ചി. 👍
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@arifabeevi2272
@arifabeevi2272 9 месяцев назад
@@AnoopActionVlogs sarifkundarakarn
@ramanirajendra5688
@ramanirajendra5688 Год назад
ആ പോലീസ് കാരെ വെറുതെ വിടരുത്. Maximum ശിക്ഷ കൊടുക്കണം.
@UshaUsha-xd1ih
@UshaUsha-xd1ih Год назад
ക്രിമിനലുകളയവരാണ്, പിന്നെ is, pf ആയിഭേന്ധമുള്ളവരുമാണ്. ഇവരൊക്കെ.
@sijijohn3648
@sijijohn3648 Год назад
നാട്ടുകാർക്കു മാത്രമേ ഇതി നു ശിക്ഷ നടപ്പാക്കാൻ കഴിയൂ നിയമത്തിനു മുൻപിൽ കൊണ്ടുപോയാൽ അവൻ രക്ഷപെടും
@sabeerkp5101
@sabeerkp5101 11 месяцев назад
😢
@bindurajyamuna6582
@bindurajyamuna6582 Год назад
🙏🙏🙏പറയാൻ വാക്കുകൾ ഇല്ല കഷ്ട്ടം 💔🙏💔എന്താ ഒരു അവസ്ഥ 🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️⚡️⚡️share
@aadhukuttan5014
@aadhukuttan5014 10 месяцев назад
ഈ പെണ്ണ് ഒരു psycho ആണെന്ന് തോനുന്നു...
@binuv5735
@binuv5735 Год назад
നമ്മുടെ നിയമങ്ങൾ എല്ലാം മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു ആ ചേച്ചി പറഞ്ഞതു പോലെ സാധാരണക്കാർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് ധാരാളമായി കാണുന്നു
@irukulangaraabu2253
@irukulangaraabu2253 Год назад
അതെ എത്ര ആളുകളാണ് 10 വര്‍ഷവും 12 വര്‍ഷവും ജയിലില്‍ കിടന്ന് കുറ്റ കാരല്ല എന്ന് പറഞ്ഞ് പറഞ്ഞ് വിടുന്നത് വിജാരണ പോലും ഇല്ലാതെ എത്ര പേര് ജയിലില്‍ കിടക്കുന്നു ഇത് പോലെ ഉളള ഉദ്യോഗസ്ഥര്‍ കരുതി കൂട്ടി ചെയ്യുന്നതാണ്
@mythoughtsaswords
@mythoughtsaswords Год назад
Something like this happening to an innocent man can today can happen to u also tomorrow - so everybody should react
@alanoobanoufal6823
@alanoobanoufal6823 Год назад
കുറ്റം ചെയ്തവർക്ക് നല്ല സൽക്കാരം. കുറ്റം ചെയ്യാത്ത നിരപരാധിയ്ക് ശിക്ഷ യും. കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കു. നിയമം മാറേണ്ട സമയം എന്നേ ആയിരിക്കുന്നു.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@premyjos
@premyjos Год назад
ഒരു പെണ്ണിന്റെ ആരോഗ്യം എന്തു മാത്രം ഉണ്ടെന്നു ഏവർക്കും അറിയാതിരിക്കില്ല.. അങ്ങനെയുള്ള ഒരു പെണ്ണിനെ ബലിഷ്ടന്മാരായ പോലീസുകാർ ചേർന്ന് മർദിച്ചാലുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല.. ഈ കാപാലികന്മാരെ എന്താ ചെയ്യേണ്ടത്.. അവരെ ചെയ്തത് പോലെ തിരിച്ചും ചെയ്യണ്ടേ?? 😡😡😡😡
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് 🙏🙏🙏ഷെയർ ⚡️⚡️⚡️⚡️
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
കുരുമുളക് പ്രയോഗിക്കണം.
@bindutv1673
@bindutv1673 Год назад
അവിടെ വനിതാ പോലീസ് ഇല്ലാത്ത സ്റ്റേഷൻ ആണോ എന്തോ
@rarish5554
@rarish5554 Год назад
Exactly …Public should react against these criminals …..
@sudheersc6829
@sudheersc6829 Год назад
ഇതിൽ ഉൾപ്പെട്ട എല്ലാപോലീസുകാരെയും ഡിസ്മസ് ചെയ്യണം
@Ibydavis6039
@Ibydavis6039 Год назад
ശപിക്കപ്പെട്ട പോലീസ്കാർ
@nhtrollhub8242
@nhtrollhub8242 Год назад
നിങ്ങൾ വിഷമിക്കണ്ട സത്യം ത്തി ന്റെ കുടെ ഞങ്ങൾ ഉണ്ട് എല്ലാം നാട്ടുകാരും കുടെ നിന്ന് ഇവരെ രക്ഷി ക്ക ണം 😔
@minimol3534
@minimol3534 Год назад
മീഡിയ hats of you ❤️
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️⚡️
@n.r.mohanan9460
@n.r.mohanan9460 Год назад
പാവങ്ങളെഎന്തും ചെയ്യാംആരും ചോദിക്കാൻ ഇല്ലഎന്നുള്ള ധൈര്യം🥺
@jamespoulose4015
@jamespoulose4015 Год назад
Kerala. Police. Bad
@lathakumari2185
@lathakumari2185 Год назад
പാർട്ടിയിലുള്ള ഏതോ തന്തക്ക് പിറക്കാത്ത പണ്ണാച്ചിമോന്മാരാരോ ചെയ്ത കുറ്റം ആ കുട്ടിയുടെ തലയിൽ കെട്ടിവച്ചതാ നിയുക്ക് പുഴുതേ chakoo
@srk7463
@srk7463 Год назад
അതുതന്നെയാണ്
@HariKumar-ww1le
@HariKumar-ww1le Год назад
കഷ്ടം ഇവിടുത്തെ നിയമ സംവിധാനം
@sajeelat2973
@sajeelat2973 Год назад
പാവം ചേച്ചി ഇവന്മാർ പുഴുതേ ചാകും
@yusufmuhammad2656
@yusufmuhammad2656 Год назад
ആ പോലീസ് ക്കർക്ക് ശിക്ച കിട്ടുന്ന വരെ ഈ ചേച്ചിയുടെ കൂടെ എല്ലാവരും സഹകരിക്കുക..
@rathamanipk3664
@rathamanipk3664 Год назад
സത്യം മറനീക്കി പുറത്തുവരും അത് ദൈവത്തിന്റെ നിയമമാണ്. പക്ഷെ ശരീരത്തിനും മനസിനും ഏറ്റ മുറിവുകൾ മായില്ലല്ലോ. തളരരുത് ദൈവം കൂടെ ഉണ്ട് എന്നു വിശ്വസിച്ചു മുന്നേറുക
@flowerjoseph5847
@flowerjoseph5847 Год назад
സത്യമേവ ജയതേ - കുറ്റം ചെയ്ത എല്ലാവർക്കും ശിക്ഷ കിട്ടു ക തന്നെ ചെയ്യും. മനുഷ്യന്റെ ശിക്ഷ ലഭിക്കാത്തവർ എത്ര വലിയ ശിക്ഷ ദൈവത്തിൽ നിന്നു വാങ്ങിക്കും. ഞാനും നിങ്ങൾക്ക് നീതി ലഭിക്കാൻ പ്രാർത്ഥിക്കാം.
@ranithomas8977
@ranithomas8977 Год назад
ആരും സന്തോഷിക്കേണ്ട എപ്പോഴാ നമുക്കും നമ്മുടെ പേരിലും കേസ് വരുന്നത് എന്ന് ആർക്കറിയാം അതാണ് കേരളം നിങ്ങൾ എപ്പോഴും ജീവനോടെ ഉണ്ടല്ലോ അത് അതിലും വലിയ അതിശയം ഈശ്വരാ രക്ഷ
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️ഷെയർ
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️⚡️share⚡️⚡️⚡️⚡️🙏
@sunimolsunimol1406
@sunimolsunimol1406 Год назад
സത്യം
@bilalhamsa4418
@bilalhamsa4418 Год назад
അങ്ങനെ വന്നാൽ.. Annu തീർക്കും
@sjk....
@sjk.... Год назад
അതെ
@bindhunisha8588
@bindhunisha8588 11 месяцев назад
ഗ്രീഷ്മയ്ക്ക് സുഖവാസവും മറ്റുള്ളവർക്ക് ക്രൂര മർദ്ദനവും 😢😢😢ഗ്രീഷ്മയുടെ അമ്മയും ഉണ്ടാരുന്നോ
@AnoopActionVlogs
@AnoopActionVlogs 11 месяцев назад
പ്ലീസ് 🙏🙏share
@kumarspillai3666
@kumarspillai3666 Год назад
കെ.ബി ഗണേഷ് കുമാർ സാറിനെ കണ്ട് പരാതിപ്പെടണം ഇവന്മാരെ പാഠം പഠിപ്പിക്കും🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️🙏🙏share⚡️⚡️⚡️
@indrajithenil1880
@indrajithenil1880 Год назад
👍
@nirmalakumari8517
@nirmalakumari8517 Год назад
അതെ അതാണ് ശരി 👍
@latheeflathi9796
@latheeflathi9796 Год назад
ഓ 'ഗണേഷൻ ഒലത്തും ,ഗണേഷൻ്റെ ചരിത്രമെല്ലാം എല്ലാവർക്കും അറിയാം. തനി നാറി, പരമ നാറി 😄
@kunjipokkarkunjipokkar4688
@kunjipokkarkunjipokkar4688 Год назад
@@indrajithenil1880 à
@veenamani8472
@veenamani8472 Год назад
ഈ പോലീസ് ചില വ്യക്തികൾ അത്രയും അത്രയും വേദനിപ്പിക്കുന്ന വരാണ് ചതിക്കുന്നവരാണ് വിശ്വാസിക്ക് ഒരിക്കലും പറ്റാത്ത വിധം ചില പോലീസുകാരെ ഒരിക്കലും വിശ്വസിക്കരുത് ചില നാട്ടിലെ ചില വ്യക്തികളെയും 🙏🏽🌹
@jayasreesmenon4988
@jayasreesmenon4988 Год назад
ഇവർക്കു നീധി ലഭിക്കണം
@indian936
@indian936 Год назад
Pinarayi Rajyatho 😔
@Anu-ew1fn
@Anu-ew1fn Год назад
നിരപരാധികളെ ഇതേപോലെ ചെയ്യുന്ന പോലീസുകാരെ കടം മേടിച്ച ആണേലും കൊട്ടേഷൻ കൊടുത്ത അവൻറെ ജീവിതത്തിൽ മറക്കാത്ത പണി കൊടുക്കണം എന്നാൽ മാത്രമേ മറ്റുള്ളവർ ഭയപ്പെട്ടു....
@krishnakumarc2010
@krishnakumarc2010 Год назад
Vidhyasambanner ennu ahaggarikkunna malayali kale arivillaima kondu sambavikkunnathanu eetharam akkramam. Sadaranakkaraya manushyrude jeevanum, swothinum KAVAL kkarai joli Cheyyunna panikkaranu eeparanja allkkoottam. Sare, Sare ennu vilikkathe Mr.ennu kooti padavi nokki vilichal mathi marichi avar nammaleyanu sare sare nennu vilikkendath. Madam pedikkenda Modiji nokkikkolum vendapole seeriyes aayithanne.
@pamaran916
@pamaran916 Год назад
ശരിയാണ്
@Laljoh
@Laljoh Год назад
അതേ, യോജിക്കുന്നു...
@sjk....
@sjk.... Год назад
yes
@kspower7084
@kspower7084 Год назад
Marupadi kodukkand oru kalavum kadann pokilla
@sheebaikbal3763
@sheebaikbal3763 Год назад
മാഡം വിടരുത് ഏതാട്ടം വരെപോകാനും മടിക്കരുത് സങ്കടം വരുന്നു മാടത്തിനെ കാണുമ്പോൾ ദൈവം രക്ഷിക്കട്ടെ നല്ലതുവരട്ടെ എല്ലാം പുറത്തുവരും
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@sheemalatheef5263
@sheemalatheef5263 Год назад
Avan mare veruthe vedaruthi
@gsmohanmohan7391
@gsmohanmohan7391 Год назад
ഇതുപോലെയുള്ള പോലീസുകാർ സർക്കാരിനെ വീഴ്ത്താൻ സഹായിക്കും.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@nahyado
@nahyado Год назад
നീതി കിട്ടണേ പടച്ചവനേ..... 🤲🤲
@ushausha1283
@ushausha1283 Год назад
മോദിജി യ്ക്ക് പരാതി കൊടുക്കു 👌👌👌🙏🙏🙏എന്തായാലും സ്ത്രീ ആരെന്ന് അറിയിച്ചു കൊടുക്കണം 👌👌👌🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@anilkumarc5024
@anilkumarc5024 Год назад
സത്യമെങ്കിൽ അതിക്രൂരം തന്നെ, പക്ഷെ ഈ സഹോദരിയോട് ഒരു ചോദ്യം "അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല".
@bijuvarghese7095
@bijuvarghese7095 Год назад
Actually athu magistrate any ennu ariyillayirunu but vtl kondu poyiii apol bheeshanipeduthy athinal njan paranjilla
@anilkumarc5024
@anilkumarc5024 Год назад
@@bijuvarghese7095 പറഞ്ഞിരുന്നെങ്കിൽ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേനെ, പിന്നെ നിങ്ങൾക്ക് കാര്യങ്ങള്‍ അനുകൂലമായേനേ. സാരമില്ല ഇനി ഒരു വക്കീലിന്റെ സഹായത്തോടെ നിങ്ങളുടെ ജില്ലാ ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുക, കാര്യങ്ങൾ വിശദീകരിക്കുക
@valsalachandrasekharan1602
@valsalachandrasekharan1602 Год назад
​@@anilkumarc5024 o
@Laljoh
@Laljoh Год назад
ആരെ ആണ് ആ സമയം ആ സ്ത്രീ വിശ്വസിക്കുന്നത്?? ഒൻപതു പോലീസുകാർ മർദിച്ചെന്ന്, മജിസ്‌ട്രേറ്റ് ആണ് എന്ന് അവർക്കറിയത്തുമില്ല , വേറെ പോലീസ് ആണേൽ അയാടെ കൈയീന്നും കിട്ടുമെന്ന് പേടിച്ചിട്ടുണ്ടാവും... ആർക്കും വരാവുന്ന ഒരു ആപത്ത്... കരുതിയിരിക്കുക...
@bijuvarghese7095
@bijuvarghese7095 Год назад
Yes ariyillayirunu avr enne pedipichu vtl anu kondupoye magisters anu ariyillayirunu
@geethamltr7640
@geethamltr7640 Год назад
പാവം ഇവർ പറഞ്ഞത് സത്യമാണെങ്കിൽ ഈ സ്ത്രീ യ്ക്ക് നീതി കിട്ടണം..... അത്രയും അനുഭവിച്ചു പാവം 🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@Aneesh3662
@Aneesh3662 Год назад
നിങ്ങൾ എത്രയും പെട്ടെന്ന് മറുനാടൻ മലയാളിയെ അറിയിക്കുക 🙏
@latheeflathi9796
@latheeflathi9796 Год назад
കൊള്ളാം, സാജൻ അണ്ണൻ നല്ലൊരു കൃസംഘിയാണ്, പോരാത്തതിനു മോദിയുടെയും അമിത് ഷായുടേയും സ്വന്തം ആളല്ലെ?
@dasaradhandasaradhan5080
@dasaradhandasaradhan5080 Год назад
Malayalam
@dasaradhandasaradhan5080
@dasaradhandasaradhan5080 Год назад
Dasaradhan and to
@athira1119
@athira1119 Год назад
Athe athe...
@manikandank4238
@manikandank4238 Год назад
Marunadane vilikku Valichu keerikkolum
@KiranKiran-jr5sm
@KiranKiran-jr5sm 10 месяцев назад
അവൻ മാരെ സാറെന്ന് വിളിക്കണ്ട ചേച്ചി
@sujababy7833
@sujababy7833 Год назад
ഈ വീഡിയോ എത്രയും പെട്ടെന്ന് അധികാരികളുടെ അടുത്ത് എത്തട്ടെ. ചേച്ചി ഉറപ്പായും ഇതിന് എതിരെ നീധിക്ക് വേണ്ടി പോകണം
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️share
@jancybb8452
@jancybb8452 11 месяцев назад
സ്ത്രീയെ ഇത്രയും ക്രൂരമായി മർദ്ദിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത് എത്രയും പെട്ടെന്ന് ഈ ഉദ്യോഗസ്ഥരെ പുറത്തു കൊണ്ടുവരണം
@sjk....
@sjk.... Год назад
ഗ്രീഷ്മ, ജോളി കൂടത്തായിപോലെ ഉള്ളവരെ ഒന്നും ചെയ്യില്ല അവരൊക്കെ മിടുക്കികൾ ആണെന്നല്ലേ പോലീസുകാരികൾ പറഞ്ഞത്
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@UshaUsha-xd1ih
@UshaUsha-xd1ih Год назад
ഗ്രീഷ്മയെ തഴുകി തലോടി ഉമ്മവെച്ചു കൊണ്ടുനടന്നു ഉല്ലാസയാത്ര നടക്കുന്നത് കേരളം കണ്ടതല്ലേ
@AnoopActionVlogs
@AnoopActionVlogs Год назад
@@UshaUsha-xd1ih പ്ലീസ് ⚡️⚡️share
@abdhulmajeedabdhulmajeed3850
വെറും മിടുക്കിയല്ല raang ജേതാവായ കൊലയാളി 😂
@anirudhanviyyath9028
@anirudhanviyyath9028 Год назад
പോസ്കോ കേസ് ചാർജ് ചെയ്തു ഈ ഉദ്യോഗസ്ഥ പ്രമാണികളെയെല്ലാം കഠിനശിക്ഷ ഉറപ്പാക്കണം. 🙏❤️
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️⚡️share⚡️⚡️⚡️⚡️⚡️
@BijuMKBijuMK
@BijuMKBijuMK Год назад
ആര് പിണുവിൻ്റെ പോലീസോ ഇന്ത്യൻ നിയമത്തിനും ഇത്യൻ ഭരണകർത്താക്കൾക്കും ഒരു പുല്ലും ചെയ്യാൻ കഴിയാത്തതും കഴിവുകെട്ടവരുമാണ്
@Mr331970
@Mr331970 Год назад
കഠിന ശിക്ഷ മാത്രം പോരാ ആരോപണ വിധേയ രായ പോലീസ് നെ ഡിസ്മിസ്സ് ചെയ്യുക... കുറെ എണ്ണത്തിനെ ഇത് പോലെ ചെയ്‌താൽ മറ്റുള്ളവന്മാർ താനേ അടങ്ങിക്കോളും
@AnoopActionVlogs
@AnoopActionVlogs Год назад
@@Mr331970 പ്ലീസ് ⚡️⚡️share⚡️⚡️⚡️⚡️
@akku8341
@akku8341 Год назад
പോക്സോ
@pachakurian5463
@pachakurian5463 Год назад
ഇത് എന്താണന്ന് മനസിലാവുന്നില്ല. ഏതായാലും ഒരാളെപ്പോലും ഇങ്ങനെ മർദ്ദനം ചെയ്യുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കരുത്
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️⚡️
@saidalavisaid7877
@saidalavisaid7877 Год назад
ഒരന്നതിനെയും വിടരുത് പാവം ചേച്ചി തക്കതായ സിച്ച ഇവന്മാർക്ക് കിട്ടട്ടെഎന്ന് പ്രാർത്ഥിക്കുന്നു
@fousiyapk2530
@fousiyapk2530 9 месяцев назад
ജനങ്ങൾ.ഒന്നദഗമാരും..വോട്ട്.ചെയ്യരുത്..എന്ത്.സുറക്സ്യാണ്.ഉള്ളതെ..ഒരുതരത്തിലും..സമാധാനവും.ഇല്ല
@ancydhall1515
@ancydhall1515 Год назад
Please don't leave those police. Nobody should suffer like this
@babub45
@babub45 Год назад
അലവലാതി പോലീസ്സുകാർ സനയിൽ ധാരാലമുണ്ട് ഈ അടിച്ചവന്മാരെ ജോലിയിൽ നിന്നു പിരിച്ചുവിടണം ഇവന്മാർക്ക് സരിതയെ ഇഷ്ടപ്പാടൂ
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@sanithavijayakumar1486
@sanithavijayakumar1486 Год назад
ഇത്ര ക്രൂരപീഡനത്തിന് ഇടയാകാൻ കാരണമാക്കിയ പെൺകുട്ടിയുടെ പേര് പറയാൻ എന്തിന് മടിക്കുന്നു ? കോടതിയിൽ ഈ പീഡനവിവരം തുറന്നു പറഞ്ഞില്ലേ?
@achuparuvlog2697
@achuparuvlog2697 Год назад
അതെ
@sjk....
@sjk.... Год назад
വ്യാജ പരാതി ആണ് എങ്കിൽ ധൈര്യമായി ആ പെണ്ണിൻറെ പേര് വിളിച്ചു പറയുക തന്നെ വേണം
@ranithomas8977
@ranithomas8977 Год назад
ഇങ്ങനെ നിരപരാധികളെ അറസ്റ്റ് ചെയ്യുക ജയിലിൽ അടയ്ക്കുക മർദ്ദിച്ച അവശൻ ആക്കുക നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും ഇതിനെതിരെ പ്രതികരിക്കുക എല്ലാവരും സംഘടിക്കുക
@aa-vy2uv
@aa-vy2uv Год назад
ഇതിന്റെ ഡബിൾ നാണം കെടും ഈ സത്യം എല്ലാവരും അറിയുമ്പോ 💯💯💯💯💯
@jollydominic8489
@jollydominic8489 Год назад
Report to the Human Right Commission until the Culprits are brought b4 the law and punished.
@musafirkunjon1702
@musafirkunjon1702 Год назад
ജയിലിൽ ഭൂരിഭാഗം പേരും നിരപരാതികളാണ്. മീഡിയകളിൽ വരുന്നില്ല / പുറത്ത് പറയുന്നില്ല . എന്നുള്ളതാണ് വാസ്തവം
@sajeelat2973
@sajeelat2973 Год назад
ഇവന്മാരെ വെറുതെ വിടരുത് ചേച്ചി
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️
@lissysaju3241
@lissysaju3241 Год назад
Shareef nee theernada mone
@AnoopActionVlogs
@AnoopActionVlogs Год назад
@@lissysaju3241 പ്ലീസ് 🔥🔥🔥🔥share🔥🔥🔥🔥🔥🔥
@bijuvarghese7095
@bijuvarghese7095 Год назад
@@AnoopActionVlogs ok sir 🙏
@Mufeeda007
@Mufeeda007 11 месяцев назад
നമ്മുടെ നാട്ടിൽ എന്ത് സംഭവം ഉണ്ടായാലും എല്ലാരും പറയും ഇത് പോലെ ഒരു അവസ്ഥ ആർക്കും വരരുത് എന്ന് എന്ത് കോപ്പിലെ നിയമം ആണ് ഇവിടെ എല്ലാവരും വോട്ട് ചെയ്ത് ഉയരത്തിൽ എത്തിക്കിന് ഇനിയും 😡
@deepakrishnan4657
@deepakrishnan4657 Год назад
മാന്യമായ എത്രയും പോലീസ് ഉണ്ട്. മോശം കുറെ എണ്ണമുണ്ട്, പാവം ഈ കുട്ടി എത്ര വിഷമിച്ചു,,ഇനി LDF നു ഒരിക്കലും വോട്ട് ചെയ്യല്ലേ
@ajanthasneha3136
@ajanthasneha3136 Год назад
പാവം കുട്ടി സങ്കടം തോന്നുന്നു
@akbarcp9136
@akbarcp9136 Год назад
😀😀😀😀😀😀 Oru criminalum njan thettu cheythennu parayaarilla. Ival kudungum. Ivalappole oru kilavan kurach divasam munp you tuber veluppikkaan shramichirunnu. Ee aduthaanu kilavan jayilil aayath. Ormma venam ivalude thallukal kettaal ariyaam pakka fraud aanennu. Kaathirikkam. Jayilarakalilekk thallunna aa divasathinu vendi. NB. Kilavanuvendi coment ittirunavar onnum kilavan jayilil aaya ppol kandilla you tuber maarum. Vanilla
@shyjushyju5137
@shyjushyju5137 Год назад
ഈ നരുന്ത് സ്ത്രീയെ 9 പേർ ചേർന്ന് മർദ്ദിച്ച് പോലും
@ihsan6135
@ihsan6135 Год назад
അങ്ങനെ ഇല്ല
@sree4607
@sree4607 Год назад
​@@shyjushyju5137അവർ ഇപ്പോഴാണ് ഇതുപോലെ ആരോഗ്യം നഷ്ട്ടപെട്ടുപോയത്,
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
അവരുടെ കണ്ണിലും കുരുമുളക് spray ചെയ്യൂ...പിണറായീ..
@hakkeemakku582
@hakkeemakku582 Месяц назад
💨
@vishnuks3958
@vishnuks3958 Год назад
😒ഇതുപോലൊരു അളിഞ്ഞ മുഖ്യമന്ത്രി ഇനി കേരളം ഭരിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ പറ്റുകയുള്ളൂ... 🙏 മന്ത്രി ചോദിച്ചാൽ മന്ത്രി😭 അകത്താകും😭 അതിനും മാത്രം ചെയ്തു കൂട്ടിയിട്ടുണ്ട്🙏
@anaghaamal7851
@anaghaamal7851 Год назад
മുഖ്യമന്ത്രി അല്ല സുഹൃത്തേ ഇത് ചെയ്യാൻ പറഞ്ഞത്
@rahulraj-pi6zf
@rahulraj-pi6zf Год назад
@@anaghaamal7851 aaa tholiyante keezhil alle abyanthram
@anaghaamal7851
@anaghaamal7851 Год назад
@@rahulraj-pi6zf ഇത് വ്യക്തിപരമായി ചൂഷണം ചെയ്തതാണ് ആ കുട്ടി
@anishr1830
@anishr1830 Год назад
Suhruthinu ipozhum karyam pidikitiyillae, ividae mukyamanthri yae kuttam parayanda avashyam illa.
@maryjoseph948
@maryjoseph948 Год назад
ഇത് ശരിയെങ്കിൽ ഇവൻ മാരെ കേരള പോലീസിൽ വെക്കരുത് ഉന്നതർ നീതി പീഠം ഇടപെടണം
@babubaburaj6136
@babubaburaj6136 11 месяцев назад
മുഖ്യമന്ത്രിയെ കണ്ടിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയെ കാണുക സ്ത്രീകൾക്ക് നീതി അവിടന്നേ കിട്ടുകയുള്ളു സഹോദരി സത്യം ജയിക്കട്ടെ.
@AnoopActionVlogs
@AnoopActionVlogs 11 месяцев назад
Pl 🙏🙏share
@alivilakkath2755
@alivilakkath2755 11 месяцев назад
ശരിയാ മണിപ്പൂരിലെ സ്ത്രീകളെ സംരക്ഷിച്ചത് പോലെയല്ലേ?
@AshrafPNani-
@AshrafPNani- 11 месяцев назад
​@@alivilakkath2755സത്യം 😂😂
@jessybenny929
@jessybenny929 11 месяцев назад
മണിപ്പൂര് കലാപം മറന്നിട്ടില്ല പ്രധാന മന്ത്രി യും കൊളളാം
@aishamohammed4
@aishamohammed4 10 месяцев назад
Sheriya..manipurile ella sthreekaleyum rakshichittundu.
@pardhanpardhan7035
@pardhanpardhan7035 Год назад
നൂറു കുറ്റവാളികൾ രക്ഷ പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത്.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@musthaalavy1440
@musthaalavy1440 Год назад
"നീതി പാലകർ " എന്തൊരു സുന്ദരമായ പദം!!!!!!!?????
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️share⚡️⚡️⚡️⚡️
@gourinandhana2836
@gourinandhana2836 Год назад
സത്യം പുറത്തു വരട്ടെ.. ഒരു കുടുംബത്തെ മൊത്തം നാറ്റിച്ച കള്ള കേസ് ഉണ്ടാക്കി കുടുക്കിയ പാവം ഇവരുടെ കുടുംബത്തിന് നീതി കിട്ടണം.
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@sureshazhikkath2749
@sureshazhikkath2749 11 месяцев назад
ഇവരെ കാണുമ്പോൾ തന്നെ ഇവർ എന്തൊക്കെയോ ആണെന്നൊരു തോന്നൽ
@shinyshiny2412
@shinyshiny2412 Год назад
എന്താണ് റബ്ബേ ....ഈ കേൾക്കുന്നത്. ഈ അനീതി ചെയ്തവർക്ക് എതിരേ മീഡിയ ഇടപെടണം.ഇതുപോലെയുള്ളവരെ ജോലിയിൽ വേണ്ടാ
@malayalam756
@malayalam756 Год назад
LDF ഇന്നി തറയിൽ വീണൽ പിന്നെ ഇങ്ങനെ ഒരു പാർട്ടി നമ്മുടെ ഇടയിൽ നിന്ന് പോകും അങ്ങനെ ഉണ്ടാകണം കുറെ ആയി അനുഭവിക്കുന്ന നമ്മൾ ജനങ്ങൾ എല്ലാവരും പ്രീതികരിക്കണം നമ്മൾ പ്രതികരിക്കാതെ കൊണ്ട ഇവരൊക്കെ ഇങ്ങനെ ഒകെ ചെയ്യുന്നേ എല്ലാത്തിനും പ്രീതികരിക്കണം 💯🔥
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@selinvarghesemathew8561
@selinvarghesemathew8561 Год назад
ഇപ്പോഴെങ്കിലും ബോധം വന്നല്ലോ
@jayamenon1279
@jayamenon1279 Год назад
Eeyoru Sambhavam Purathu Konduvanna ANOOP JI Big Salute For You 🙏Oru Lady Ye Enganeyokke Torcher Cheyyan Nanamille Niyamapalakarkku Kashtam Thanne Allathenthu Parayan Ethrayum Vegam Thanne Neethi Kittatteyennu PRARTHIKKAM 🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️👇🙏share🙏🙏
@jayamenon1279
@jayamenon1279 Год назад
Sure 👍🏽
@shahinabeevi6546
@shahinabeevi6546 Год назад
ചേച്ചി ക്കും കുടുംബം ത്തിന് നല്ലത് വരട്ടെ 👍👌😍🤔
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️⚡️share
@ajithmathew1406
@ajithmathew1406 Год назад
പിണറായി sir..... ഇതൊക്കെ കാണുന്നില്ലേ...... കഷ്ട്ടം 🙏🙏
@dr.prajoshpalanthara530
@dr.prajoshpalanthara530 Год назад
sir oo.. he he
@jameelasaleem712
@jameelasaleem712 11 месяцев назад
ഇങ്ങനെ വേണം. പെണ്ണുങ്ങൾ ❤
@sobhar1116
@sobhar1116 Год назад
ഇവർക്ക് നീതി കിട്ടണം
@ameedahazeer2832
@ameedahazeer2832 Год назад
Ivarkku neethi kittanam
@ashtamanraj3084
@ashtamanraj3084 Год назад
ഇത് കേൾക്കാൻ ഉള്ള മനസിക അവസ്ഥ അല്ല ഇത്രയും ക്രൂരത ഇനി ആരോടും കാണിക്കരുത്
@saranyaadarsh4596
@saranyaadarsh4596 Год назад
😘😘
@saranyaadarsh4596
@saranyaadarsh4596 Год назад
😘😘
@sumasuseelan9289
@sumasuseelan9289 Год назад
തീർച്ചയായും ee സഹോദരിക് നീധി കിട്ടണം
@fasalap7212
@fasalap7212 Год назад
പാവം ചേച്ചി അവർക്ക് എന്തായാലും നീതി ലഭിക്കണം അതിനു ഭരണകൂടം കണ്ണ് തുറക്കണം
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@najeebep5531
@najeebep5531 Год назад
പോലീസ് കാര അനുഭവിക്കും കുട്ടി കുടുബം അനുഭവിച്ച് തീരു😭😭😭
@sheela5462
@sheela5462 Год назад
ഈ വാക്കുകൾ പൊന്നു ആകട്ടെ ആ പോലീസ് കാരന്റെ തലമുറകൾ നരകിച്ചു നശിഞ്ഞു തീരും.. അതിനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു
@alanoobanoufal6823
@alanoobanoufal6823 Год назад
ഇന്ത്യ യിൽ മാത്രമേ ഇത്രേം വൃത്തികെട്ട നിയമം. മാറേണ്ട സമയം വന്നിരിക്കുന്നു. 🤨
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ഷെയർ ⚡️⚡️⚡️⚡️
@jobin2157
@jobin2157 Год назад
God Bless You, Sister.
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️share⚡️⚡️⚡️⚡️
@sjk....
@sjk.... Год назад
ഒരു വ്യാജ പരാതിയിന്മേൽ ഇന്ന് ആരെയും പിടിച്ച് അകത്തിട്ട് ക്രൂരത ചെയ്യാ എന്ന പ്രാകൃത നയമാണ് ഉണ്ടായിരിക്കുന്നത്. കാലം ഇത്രയും പുരോഗമിച്ചിട്ടും ഒരു കേസിന് സത്യാവസ്ഥ മനസ്സിലാക്കുന്നതിനു മുമ്പ് ക്രൂശിക്കപ്പെടുന്ന അവസ്ഥ മാറണമെങ്കിൽ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️share
@praseelasasi5547
@praseelasasi5547 Год назад
ഇതു തെളിയേണം കുറ്റവാളികൾ ശിക്ഷിക്ക പെടണം ഇനി ഒരു സ്ത്രീ യും ആരും ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടരുത്
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share
@srranisjc2126
@srranisjc2126 Год назад
Praying for you sister 🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️⚡️
@kailasa2147
@kailasa2147 Год назад
കാണുന്നവർ max share ചെയ്യുക.. നമുക്ക് അതെങ്കിലും ചെയ്യാൻ പറ്റണം 🙏🙏🙏
@AnoopActionVlogs
@AnoopActionVlogs Год назад
Pl ⚡️⚡️⚡️share⚡️⚡️⚡️⚡️
@bijuvarghese7095
@bijuvarghese7095 Год назад
Yes brooo🙏
@bijuvarghese7095
@bijuvarghese7095 Год назад
E account enteyanu sujabiju maximum share frnds🙏
@Afi2021
@Afi2021 Год назад
@@bijuvarghese7095 എങ്ങനെ സാധിക്കുന്നു മിസ്സേ നിങ്ങൾക്ക് ഇങ്ങനെ ഒക്കെ പറയാൻ. എനിക്ക് ആ സർനെ അറിയുക പോലുമില്ല🙏🏻 അങ്ങനെ ബന്ധുക്കളും ഇല്ലാ. നിങ്ങളെ ആരെങ്കിലും പെടുത്തിയത് ആണെങ്കിൽ അത് അൻവശിക്കു, നിരപരാധികൾ ആയ ഞങ്ങളെ വെറുതെ വിട് 🙏🏻🙏🏻🙏🏻
@Afi2021
@Afi2021 Год назад
ഇതിൽ പറയുന്ന ടീച്ചർ ഞാൻ ആണ്, എനിക്ക് ഇവർ പറയുന്ന ആരെയും അറിയുക പോലുമില്ല,കോളേജിൽ ഉണ്ടായ പ്രശ്നങ്ങൾ അവരൊക്കെ തമ്മിൽ പറഞ്ഞു തീർത്തു ട്രെയിനിങ് നും കയറി. ഇവര് അവിടെ അഡ്മിൻ മാത്രം ആയിരുന്നു, ഇവരോട് എന്തിനാ വൈരാഗ്യം. എന്നെ പറഞ്ഞു വിട്ടതല്ല, ഞാൻ സ്വയം ഇറങ്ങിയതാണ് എന്റെ personal ആവശ്യം ആയിട്ട്, പകരം ഒപ്പം പഠിച്ച ആളിനെയും ഏൽപ്പിച്ചിട്ട്. തിരക്കി നോക്കു,ഒന്നും മനസ്സിലാകുന്നില്ല.വാദി muslim കൊച്ചു ആയതുകൊണ്ട് ഒരുപക്ഷെ തെറ്റ് ധരിച്ചത് ആകാം, എങ്കിലും ഇങ്ങനെ കള്ളം പറയാമോ 🤦🏻‍♀️🙏🏻
Далее
Добрая весть 😂
00:21
Просмотров 559 тыс.
Добрая весть 😂
00:21
Просмотров 559 тыс.