Тёмный
No video :(

പ്രണയം പൂവണിയുമോ!!! അതോ...!!😯😯 Bigg Boss Malayalam season 6 live  

Summer Media
Подписаться 493 тыс.
Просмотров 73 тыс.
50% 1

പ്രണയം പൂവണിയുമോ!!! അതോ...!!😯😯 Bigg Boss Malayalam season 6 live #bbms6promo #biggboss Jasmine Gabri

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@jayasreerkp
@jayasreerkp 2 месяца назад
ഗബ്രിയുടെ പേരെഴുതിയ വാഴ യില ഒരു gift കിട്ടിയത് പോലെ അവൻ എടുത്തു കൊണ്ട് പോയി. Touching scene
@user-fh9df3ne8l
@user-fh9df3ne8l 2 месяца назад
😂
@bencybabu7118
@bencybabu7118 2 месяца назад
Touching alla touchingsssssssss
@MelvinSsince
@MelvinSsince 2 месяца назад
ഒരുപാട് പേർ അകത്തും പുറത്തും കൂട്ടംകൂടി ആക്രമിച്ചിട്ടും പുറത്തിറങ്ങുമ്പോൾ ഞാൻ ഉണ്ടാവും എന്നു പറയുന്നത് ഒരാൾക്ക് കിട്ടുന്ന ഏറ്റവും വലിയ നിധിയാണ്❤
@Shinusonu540
@Shinusonu540 2 месяца назад
😂
@shahzus-_-9
@shahzus-_-9 2 месяца назад
Nidhiyan.but ivale vishwasikan patula..aval evaneyum thekum....vere oruvane kitiyal
@badbad-cat
@badbad-cat 2 месяца назад
അടുത്ത നിധി വരുന്നത് വരെ 😹
@ajeshs8935
@ajeshs8935 2 месяца назад
Nidhi alla avalde kashttakalam.. 2m nannakan theerumanam illa
@pushpaunni7059
@pushpaunni7059 2 месяца назад
Ath purathirangiyal kanam
@naveenvnair7483
@naveenvnair7483 2 месяца назад
Jasmin cup നേടിയില്ലെങ്കിലും ഇവർ ഒന്നിക്കുന്നതാണ് എന്നെ സംബന്ധിച്ചു കൂടുതൽ സന്തോഷം തരുന്ന കാര്യം ❤️❤️❤️❤️❤️
@vibez8514
@vibez8514 2 месяца назад
കേട്ടുവാണേൽ കെട്ടട്ടെ അവരുടെ ലൈഫ് അല്ലെ അവര് നോക്കട്ടെ
@jasminsharafudeen8752
@jasminsharafudeen8752 2 месяца назад
Genuine gabri ❤️jasmin❤️❤
@salilmohammed8126
@salilmohammed8126 2 месяца назад
അവസാനം കാലം തെളിയിച്ചു ജബ്രി ❤🎉
@ajeshs8935
@ajeshs8935 2 месяца назад
Episode il verupiranu gabri... Avale thalarthunnathu Avan aanu
@Vigneshvikku123
@Vigneshvikku123 2 месяца назад
ഏത് കാലം തെളിയിച്ചു പുറത്ത് ഇറങ്ങിയാലും ലോകം ഉണ്ട് അവിടെ വേറെയും ആളുകൾ ഉണ്ട് ജാസ്മിന്റെ character അനുസരിച്ചു അവൾ വേറെ ഒരുത്തനെ കിട്ടിയാൽ ഇവനേം ഒഴിവാക്കും mark my words
@ajeshs8935
@ajeshs8935 2 месяца назад
@@Vigneshvikku123 sathyam
@bibivaava5686
@bibivaava5686 2 месяца назад
ചിലപ്പോൾ കല്യാണം നടക്കും അഫ്സൽ കാക്ക എന്തായാലും പോയല്ലോ.. ജാഫർ കാക്കയും ഗബ്രിയും സായി വാഴ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന വിഡിയോ കണ്ടു....
@YTDUDE88
@YTDUDE88 2 месяца назад
അത് പൊറി വിടാൻ ആണ്
@fathimathuzuharap.s2783
@fathimathuzuharap.s2783 2 месяца назад
Gabri nalla Paisa ulla veettile anunn jaffar kaka k manassilayi..ath kond avark prashnamilla
@Camloop87
@Camloop87 2 месяца назад
​@@YTDUDE88 jinto യെ പോലെ ആണോ 😂😂😂
@hareethaathul
@hareethaathul 2 месяца назад
അതെ അങ്ങനെ മാത്രമേ 2 പേർക്കും വെളുക്കാൻ പറ്റു... കെട്ടുമോ ഇല്ലെയോ എന്നു കണ്ടറിയാം
@squad257
@squad257 2 месяца назад
​@@hareethaathul...athe athe bb lekshangl koduthu script padippichanu yellathinem set aakki angottu vittekkunne....arhinanusarich drama avar akath kanikkunnu....athoke kand comment chyyn nmml kure pottanmarum....ee show kazhinju purathirangumbil kaanam randum thekkottum vadakkottum pokunne....😂😂😂
@arunkv108
@arunkv108 2 месяца назад
അവരെ മനസ്സിലാക്കാൻ ഈ പഴഞ്ചൻ മലയാളി പ്രേക്ഷകർ വളർന്നിട്ടില്ല 😢
@Camloop87
@Camloop87 2 месяца назад
This is correct comment ❤️💯
@Mili937
@Mili937 2 месяца назад
Palarkum pala swabhavam aanu. Ee generalisation aawashyam illa. Oralude trust break cheitha jasmine aadyame eduth thalayil vakkano? Avide sreethu arjun ansiba rishi okke combo aayirunnu. Avarum kettipidi ummam veppokke indayi. But adhil oru manyatha undayi. Boundary venam society judge cheyyum. We are social beings.
@Camloop87
@Camloop87 2 месяца назад
ഇത് ആണ് എഥാർത്ത സ്നേഹം എന്ന് തെളിയിച്ചു.. Garbi പുറത്ത് പോയി എല്ലാം മനസ്സിലാക്കിയിട്ടും jasmin നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞില്ല... Jasmin എല്ലാം മനസ്സിലാക്കി gabri യെ പഴി ചാരിയില്ല.. This is called true bond ❤️💯... ഇനി അവരെ വെറുത്താൽ നമ്മൾ മനസാക്ഷി ഇല്ലാത്ത മനുഷ്യർ ആകും 💯.. Full suppot for jasmin 💯
@Vigneshvikku123
@Vigneshvikku123 2 месяца назад
ഒരു പെണ്ണ് തെറ്റ് ചെയ്താൽ അതിലെ ഇല്ലാത്ത ശെരികൾ ഉണ്ടാക്കി വാഴ്ത്താൻ നിന്നെ പോലെത്തെ കുറെ ഭൂമിക്ക് ഭാരം ഉള്ളവർ ഉണ്ടായിരിക്കും ആണുങ്ങൾ അങ്ങനെ വല്ലോം ചെയ്താൽ അയാൾ toxic ആണെന്നും parajh നീ ഒക്കെ കോടതിയിൽ കേറ്റും
@Vigneshvikku123
@Vigneshvikku123 2 месяца назад
കൂടാതെ 2,3 സോഷ്യൽ മീഡിയ വെളുപ്പിക്കൽ വേറെയും
@cinijoy8410
@cinijoy8410 2 месяца назад
Let them marry ! Jasmin is in love with him ! She wont leave him ! Parents sammathuchal they will marry i think
@omanaamith9736
@omanaamith9736 2 месяца назад
സായി ഏജന്റ് ആയി നിന്ന് ജാസ്മിന്റെ അത്തയുമായി സംസാരിച്ചു വിവാഹത്തിലേക്ക് എത്തി എന്നൊക്കെ കേൾക്കുന്നു. അതിന് ശേഷമാണല്ലോ bb ഹൗസിൽ അവർ വീണ്ടും ഒന്നായത്. നന്നായി പോകട്ടെ... 🙏
@AmithaAshok
@AmithaAshok 2 месяца назад
Epooo..... Aarumayittu
@user-cp6cl1wt8o
@user-cp6cl1wt8o 2 месяца назад
ഇത് അല്ലല്ലോ ചേച്ചി ഇന്നലെ ഒരു വീഡിയോയിൽ കമന്റ് ചെയ്തത്, വൃത്തികേട്ട രീതിയിൽ അല്ലെ അവരെ വിമർശിച്ചിരുന്നത്
@SanthiniCollections
@SanthiniCollections 2 месяца назад
രണ്ടു പേരും പുറത്തിറങ്ങട്ടെ... എന്നിട്ടും ഇത് തന്നെയാണ് എങ്കിൽ കല്യാണം കഴിക്കട്ടെ... അങ്ങനെ അല്ലെങ്കിൽ എല്ലാം biggboss ന് വേണ്ടിയുള്ള അഭിനയം... അതും രണ്ടു പേരും ഗംഭീരമാക്കി.. അല്ലാതെ എന്ത് പറയാന്‍... അവരുടെ Life... അവരുടെ Choice
@shane4068
@shane4068 2 месяца назад
Never Avar parasparam viswasathodey munnottu pokattey. Bless them always 🙏🏻🙌
@Mili937
@Mili937 2 месяца назад
Jasmin athra deep vishwsi onnum alla. So better avaru vivaham kazhikkunnatha. Gabri vishvasiyanennu thonunnu. Aaa kuttikk athil nalloru chekkane kittilla.
@SamhithaVikram
@SamhithaVikram 2 месяца назад
ഗബ്രി എന്തായാലും trustworthy ആണ്..... 55 aamathe day ഇറങ്ങിട്ടും , jasmin എതിരെ ഉള്ള എല്ലാം അറിഞ്ഞിട്ടും, പോരാത്തതിന് അഫ്സൽ എന്ന ചെറുക്കൻ phone message അയച്ചു നോക്കിയിട്ടും( actually പുള്ളിക്ക് message ayekkenda yadhoru ആവശ്യം ഇല്ല , ഗബ്രിയെ രക്ഷിക്കാൻ നോക്കിയതാ എന്നൊക്കെ vivi channel parayane കേട്ടു😅) ഗബ്രി ജാസ്മിനെ തള്ളി പറഞ്ഞിട്ടില്ല...... Combo രണ്ടുപേരും karnam ആണ് ഉണ്ടായത്...... So രണ്ടുപേരും ഒന്നിച്ച് നേരിടണം.....നല്ലതaയലും cheethaaayalum.... But we മലയാളികൾ girls ne mathre parayu........ If gabri Jasmine കൈവിട്ടിരുന്നേൽ gabriye ippo ellarum koodi vazhthiyennae..... But aa ചെറുക്കൻ താൻ കൂടി karnam negative aaya പെൺകുട്ടിടെ koode നിന്നു.....ഗബ്രി 2.0 super...... Please note: Nammal afsal paranju irikkenda karyamilla.... Ayalkku vera nalla penkuttiye kittum..... Pinne iniyum pullide peru paranjal nigade parichayam ulla nalla oru kochine angu kettichukoduuuu
@user-qd8pd7jn4s
@user-qd8pd7jn4s 2 месяца назад
Ath kalakki
@ajleo7527
@ajleo7527 2 месяца назад
Gabrikk lover illeth aryo😂avan kettan thalparyulla parannirnnu love allann😂ivalk oonod premaann, edo jasmine kuttam parannath avalde ethramathe aahnn afzal ennaryo, avane kond engagment keyppich vechitta ool bb poyye, chat, oole main account ellu avante keyyilind avan ethra manyan aayathkonda avalde pala private photosukal vidathath, ath chindhichino ivale potheyn porath erngiyal nalle kittum😅munnakka, afzal, ivalk ivanod love aahnel gabriyod engana premam vanne, afzal familye ethirthitta orppich veche😅avnte family kudumbakkar ellarum naari😊nigalkkanel aaloikk😂ii oru penn karanam cyber aakramanm kore neritta otta vykthi aahn avan, avanum ind kudumbam family status, naattkare mumbnn ivalde nirbandhaprakaram engagment keyppichitt avde poyytt avanod kazhapp theerthath nigalkkanel sahikko😅parannallo kettich kodkkunn, gabriye nee ketto😂avan iloveyouu pareennathum kisseynnathum, mola veno choikknnathum friendshipaann😆
@sindhujose4605
@sindhujose4605 2 месяца назад
ഇനിയും പലരെയും കാണും
@hungerbird1233
@hungerbird1233 2 месяца назад
Alla ee parayunna gabri avale marry cheyyumoo, enaal adhu aadhyam nadakatte, enittu vaazhthipaadaam, jabri koode ninna kadhayokke😂
@Jiflowers
@Jiflowers 2 месяца назад
ശ്രീജുൻ കല്യാണം കഴിക്കട്ടെ 🙂
@nxsha5763
@nxsha5763 2 месяца назад
It’s not Jinto that made the season a hit, that’s for sure. It’s the cyber bullying of jasmine and Gabri
@Camloop87
@Camloop87 2 месяца назад
💯💯💯
@Vigneshvikku123
@Vigneshvikku123 2 месяца назад
തോന്നൽ ആണ്... Cheap content കൊണ്ട് ജീവിച്ചു പോയവർ ആണ് jabri combo...😂😂മൂക്കള ആർമിക്ക് അത് parajh സമാധാനിക്കാം 😂
@Binu223
@Binu223 2 месяца назад
കഷ്ടം വെടി fan
@sv8303
@sv8303 2 месяца назад
This is the worst season...not a hit
@nxsha5763
@nxsha5763 2 месяца назад
@@Vigneshvikku123 It’s the reality. Even if Jinto wins this season will be known for jasmine, the bullies failed
@rajeenashamnad14
@rajeenashamnad14 2 месяца назад
Summer മീഡിയ .... രേവതിയൊക്കെ miss ചെയ്യും... വീണ്ടും next season കാണാം
@Sachu416
@Sachu416 2 месяца назад
ജാസ്മിൻ miss uu💛💛💛
@dreamslight8600
@dreamslight8600 2 месяца назад
Jabrikal 💙💙💙💙💙💙💙
@sajinarehman3921
@sajinarehman3921 2 месяца назад
Jasmin❤Gabri.❤❤❤❤ l love
@_aryavijay
@_aryavijay 2 месяца назад
സീക്രട്ട് എജന്റ് സായിയുടെ ഇൻസ്റ്റഗ്രാമിൽ ജാഫറിക്ക പറഞ്ഞ ഒരു കാര്യത്തോട് വളരെ യോജിക്കുന്നു “വിമർശിച്ചോ പക്ഷേ വിമർശിക്കുന്നവരുടെ കുടുംബങ്ങൾ നല്ലതാണെങ്കിലെ വിമർശിക്കാവൂ” അത് പോയിന്റ് 🔥💯! സ്വന്തം കുടുംബവും സ്വഭാവവും മഹാകൂറ ആണെങ്കിലും മറ്റുള്ളവരുടെ കുടുംബത്തിലും സ്വഭാവത്തിലും ജീവിതത്തിലും എത്തിനോക്കാൻ മലയാളികളെ കഴിഞ്ഞേ ഉള്ളൂ ആരും😂
@suchithras521
@suchithras521 2 месяца назад
Ennu vecha oru public showyil vannu enthu chettatharavum kanichalum janagal support cheyyanam ennano . Jangal vote koduthittanu ninte chechi jasmin avide nikkunne soo avarkku abhiprayam parayan ulla rights und. Orannu type cheythu comment idumbo athu enthannu ennu koodi manasilakkanam ok 😊
@_aryavijay
@_aryavijay 2 месяца назад
@@suchithras521 ഓഹ് വല്ലാതെ അങ്ങ് കൊണ്ടു അല്ലേ😆പിന്നെ ജനങ്ങൾ വോട്ട് കൊടുക്കുന്നത് കുടുംബത്തിന് അല്ല! കുടുംബ മഹിമയ്ക്കും അല്ല! വോട്ട് കൊടുക്കുന്നവർ ആയാലും പ്രേഷകർ ആയാലും ജാസ്മിനെ അല്ലേ പറയേണ്ടത് എങ്കിൽ എന്തിനു അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നു? ഒരു ഗെയിമിനെ ഗെയിം ആയി കാണാതെ ബിഗ്ബോസ് കാണുന്ന കുറേയെണ്ണം ഉണ്ട് ! സ്വഭാവ സർട്ടിഫിക്കറ്റിന് അല്ല ആരും അങ്ങോട്ട് പോകുന്നത്! ജാസ്മിന്റെ ഗെയിം ഇഷ്ടമുള്ളവർ ഉണ്ട് അവർ വോട്ട് ചെയ്തു ടോപ്പ് 5 ൽ എത്തിച്ചു! ടോപ്പ് 5 ലെ ഒരേ ഒരു ലേഡി🔥 വലിയ കുലസ്ത്രീ കളിച്ചു അവിടെ നിന്ന ടീംസ് എവിടെ?🤣 വിവരമുള്ളവർ ഉണ്ട് അവർ ഗെയിം നോക്കി വോട്ട് ചെയ്യും! 💯ഹിന്ദി ബിഗ്ബോസ് ഒക്കെ കാണണം സമയം കിട്ടുമ്പോൾ അപ്പോൾ അറിയാം ഇതൊക്കെ എന്ത് എന്ന്😂 പിന്നെ സ്വഭാവം നോക്കി മാർക്ക് ഇടുന്ന എല്ലാ ടീംസിന്റെയും സ്വഭാവം നല്ലതാണോ? വലിയ പുണ്യാളനും പുണ്യാളത്തിയും ആയി ഒരു പ്രൊഫൈലിൽ നിന്നു നല്ലപിള്ള കമന്റ്സ് ഇടുന്ന എത്രപേർ കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ🤣
@_aryavijay
@_aryavijay 2 месяца назад
@@suchithras521 ഓഹ് വല്ലാതെ അങ്ങ് കൊണ്ടു അല്ലേ😆പിന്നെ ജനങ്ങൾ വോട്ട് കൊടുക്കുന്നത് കുടുംബത്തിന് അല്ല! കുടുംബ മഹിമയ്ക്കും അല്ല! വോട്ട് കൊടുക്കുന്നവർ ആയാലും പ്രേഷകർ ആയാലും ജാസ്മിനെ അല്ലേ പറയേണ്ടത് എങ്കിൽ എന്തിനു അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നു? ഒരു ഗെയിമിനെ ഗെയിം ആയി കാണാതെ ബിഗ്ബോസ് കാണുന്ന കുറേയെണ്ണം ഉണ്ട് ! സ്വഭാവ സർട്ടിഫിക്കറ്റിന് അല്ല ആരും അങ്ങോട്ട് പോകുന്നത്! ജാസ്മിന്റെ ഗെയിം ഇഷ്ടമുള്ളവർ ഉണ്ട് അവർ വോട്ട് ചെയ്തു ടോപ്പ് 5 ൽ എത്തിച്ചു! ടോപ്പ് 5 ലെ ഒരേ ഒരു ലേഡി🔥 വലിയ കുലസ്ത്രീ കളിച്ചു അവിടെ നിന്ന ടീംസ് എവിടെ?🤣 വിവരമുള്ളവർ ഉണ്ട് അവർ ഗെയിം നോക്കി വോട്ട് ചെയ്യും! 💯ഹിന്ദി ബിഗ്ബോസ് ഒക്കെ കാണണം സമയം കിട്ടുമ്പോൾ അപ്പോൾ അറിയാം ഇതൊക്കെ എന്ത് എന്ന്😂 പിന്നെ സ്വഭാവം നോക്കി മാർക്ക് ഇടുന്ന എല്ലാ ടീംസിന്റെയും സ്വഭാവം നല്ലതാണോ? വലിയ പുണ്യാളനും പുണ്യാളത്തിയും ആയി ഒരു പ്രൊഫൈലിൽ നിന്നു നല്ലപിള്ള കമന്റ്സ് ഇടുന്ന എത്രപേർ കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ🤣
@_aryavijay
@_aryavijay 2 месяца назад
@@suchithras521 ഓഹ് വല്ലാതെ അങ്ങ് കൊണ്ടു അല്ലേ😆പിന്നെ ജനങ്ങൾ വോട്ട് കൊടുക്കുന്നത് കുടുംബത്തിന് അല്ല! കുടുംബ മഹിമയ്ക്കും അല്ല! വോട്ട് കൊടുക്കുന്നവർ ആയാലും പ്രേഷകർ ആയാലും ജാസ്മിനെ അല്ലേ പറയേണ്ടത് എങ്കിൽ എന്തിനു അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നു? ഒരു ഗെയിമിനെ ഗെയിം ആയി കാണാതെ ബിഗ്ബോസ് കാണുന്ന കുറേയെണ്ണം ഉണ്ട് ! സ്വഭാവ സർട്ടിഫിക്കറ്റിന് അല്ല ആരും അങ്ങോട്ട് പോകുന്നത്! ജാസ്മിന്റെ ഗെയിം ഇഷ്ടമുള്ളവർ ഉണ്ട് അവർ വോട്ട് ചെയ്തു ടോപ്പ് 5 ൽ എത്തിച്ചു! ടോപ്പ് 5 ലെ ഒരേ ഒരു ലേഡി🔥 വലിയ കുലസ്ത്രീ കളിച്ചു അവിടെ നിന്ന ടീംസ് എവിടെ?🤣 വിവരമുള്ളവർ ഉണ്ട് അവർ ഗെയിം നോക്കി വോട്ട് ചെയ്യും! 💯ഹിന്ദി ബിഗ്ബോസ് ഒക്കെ കാണണം സമയം കിട്ടുമ്പോൾ അപ്പോൾ അറിയാം ഇതൊക്കെ എന്ത് എന്ന്😂 പിന്നെ സ്വഭാവം നോക്കി മാർക്ക് ഇടുന്ന എല്ലാ ടീംസിന്റെയും സ്വഭാവം നല്ലതാണോ? വലിയ പുണ്യാളനും പുണ്യാളത്തിയും ആയി ഒരു പ്രൊഫൈലിൽ നിന്നു നല്ലപിള്ള കമന്റ്സ് ഇടുന്ന എത്രപേർ കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ🤣
@Mili937
@Mili937 2 месяца назад
Njangal audience aanu we are playing the game. So we can judge her. Namuk ishtollork vote cheyyam. Ishtamillathore kuttam parayam. Ini njan jasmine pole alla. Njan enne vishwasicha chekkane vittu 2divasam mari ninnu veroruthane kandal angodu chadilla chadeettumilla. Enik ishtamillatha chekkan aanengil chennu paranj aadyam aa relationship break anthasayittu aakanam. Have boundaries is important
@nxsha5763
@nxsha5763 2 месяца назад
Their outfit is matching, it’s so cute ❤
@Vigneshvikku123
@Vigneshvikku123 2 месяца назад
It's cringe to see people like you exist
@GeethuChippzzz
@GeethuChippzzz 2 месяца назад
Enthoke paranjalum ethra oke hate cheythalum purathu irangit enthu problem undayalum njan koode kanum enu parayan undavuka ath valya oru karym thanne anu enthu relation anelum avarde bond ❤️adipoli anu
@hungerbird1233
@hungerbird1233 2 месяца назад
Njan koode undaavum eenu parayunnathu ithra valla kaaryamaano , angane aanenkil avar thammil aadhyam marry cheyyatte , pinhe friendship enna perum vechulla ee kaattikoottaline angeekarikkan budhiyullavarkku pattilla😂
@sabnasaboor9188
@sabnasaboor9188 2 месяца назад
Avan angane kai ozhiyyan pattumo avane alkaar talli kollum ellathinum he is equal partner
@muhammedkutty371
@muhammedkutty371 2 месяца назад
ജാസ്മിൻ ഗെബ്രി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajimathew7955
@ajimathew7955 2 месяца назад
അവർ വിവാഹം കഴിക്കും ജാഫർ അക്കയുടെ അടുത്ത് ഗബ്രി ഇരിപ്പുണ്ട്. അതാണ് ഞങ്ങളുടെ ആഗ്രഹവും.
@NewburyOntario
@NewburyOntario 2 месяца назад
😅😂🤣🤣🤣🤭🤭
@anasachu7442
@anasachu7442 2 месяца назад
😂
@ShwethaRajan-qz2oj
@ShwethaRajan-qz2oj 2 месяца назад
Angerku manasilayi kaanum ini e mothaline vere oruthanum kalyanam kazikula en😂 so gabri engil gabri
@Ann-gk6vz
@Ann-gk6vz 2 месяца назад
​@@ShwethaRajan-qz2oj🤣👍
@jocl123
@jocl123 2 месяца назад
Gabri കെട്ടില്ല bro, അവനു അവള് സുഹൃത്തു മാത്രമാണ്, അവന്റെ ഇന്റർവ്യൂസ് കണ്ടാൽ മനസിലാകും.
@sherlybaisel2343
@sherlybaisel2343 2 месяца назад
Jasmine ❤
@haseenaanwer9910
@haseenaanwer9910 2 месяца назад
😡😡😡😡
@sunisobhanan5327
@sunisobhanan5327 2 месяца назад
ഗബ്രി ❤️ജാസ്മിൻ ❤️
@fathimafathi752
@fathimafathi752 2 месяца назад
ഗയ്‌സ് ജാസ്മിൻ പുറത്തിറങ്ങിയാൽ ആരും ദയവ് ചെയ്ത് ആ കുട്ടിയെ cyberattack ചെയ്യരുത് 🙂🙏 കാരണം അനുഭവിക്കാൻ കൈയുന്ന അത്രെയും ആ കൂട്ടി അനുഭവിച്ചു ഇന്നത്തെ എപ്പിസോഡ്ല ഭയങ്കര heart touching ആയിരുന്നു. എല്ലാരോടും സ്നേഹം മാത്രം തോന്നി 🙂❤️
@PriyakaP-er9nb
@PriyakaP-er9nb 2 месяца назад
Jabri ❤
@Jiflowers
@Jiflowers 2 месяца назад
Jasmin Gabri ❤️❤️
@Neenu1-dd5lc
@Neenu1-dd5lc 2 месяца назад
They both are pure ....bcz ithreokke preshnam undaitum onnich nilkunad athaan 😌😌😌🥹🥹🥹❤
@lashink8872
@lashink8872 2 месяца назад
Bb kazhiyumbozhum content king jas ❤
@ziyanraihan
@ziyanraihan 2 месяца назад
If they Maintain their Relationship like this it would leads to their Marriage Bhai
@saranyaraj7325
@saranyaraj7325 2 месяца назад
Let them live their lyf😊
@user-qz2iz2eo7f
@user-qz2iz2eo7f 2 месяца назад
Avl kalyanam nichayam kazinjalle gameil poyath😶
@YTDUDE88
@YTDUDE88 2 месяца назад
@@user-qz2iz2eo7f അല്ല അതൊക്കെ വെറുതെ പറച്ചിൽ ആണ്
@greeshmab.s4058
@greeshmab.s4058 2 месяца назад
​@@YTDUDE88no engagement video und urappichath kallam parayalle
@greeshmab.s4058
@greeshmab.s4058 2 месяца назад
​@@user-qz2iz2eo7f yes engaged ayitt anu poyath
@fidhaashraf8400
@fidhaashraf8400 2 месяца назад
​@@greeshmab.s4058 engagement video kandu but Jasmine athonnum avalude instelo RU-vidlo reveal cheythila why ?? Munnayum ayt ullad mathrm youtube ullo Afsalmayt ulladonnum itila
@nivinnicholas6128
@nivinnicholas6128 2 месяца назад
Gabri ❤❤ jasmine. Pwoli aanu. Season 6 will bs know in the name jabris etra years kazhinjalum❤❤❤
@deepathankachan1882
@deepathankachan1882 2 месяца назад
Jasmine gabri real❤❤❤
@Neenu1-dd5lc
@Neenu1-dd5lc 2 месяца назад
Summer media genuine snn ipol ee vdos okke ksnumbol
@SamhithaVikram
@SamhithaVikram 2 месяца назад
Jaffer khan Gabriye kandal kollum ennu paranja kure video kandu.... Inn avaru ഒന്നിച്ചു ഇരിക്കണ video kandu.... So I think they are in cordial terms.....
@Sangee295
@Sangee295 2 месяца назад
Chennai vechu kandadhanu...finalak vannapo
@ponnooskunjol7626
@ponnooskunjol7626 2 месяца назад
ജാസ്മിൻ ♥️♥️♥️
@SJ-vo4cc
@SJ-vo4cc 2 месяца назад
ഇവള് ആരെ കെട്ടിയാലും അയാൾ ഇവളെ എങ്ങനെ വിശ്വസിക്കും അഫ്സലിന്നേക്കാൾ സൗന്ദര്യം ഉള്ള ഒരുത്തനെ കണ്ടപ്പോൾ അവന്റെ കൂടെ പോയി നാളെ കെട്ടുന്നവനിലും കൊള്ളാന്ന ഒരുത്തനെ കണ്ടാൽ അവന്റെ കൂടെ പോകില്ല എന്ന് എന്താണ് ഉറപ്പു. എന്തൊക്കെ പറഞ്ഞാലും ആ പയ്യനെ പറ്റിച്ചതിന് ഇവൾ ദൈവത്തോട് മറുപടി പറയണ്ട ഒരു ദിവസം വരും
@BinduAarchaBindu
@BinduAarchaBindu 2 месяца назад
അത് അവരെ നോക്കിക്കോളും
@_aryavijay
@_aryavijay 2 месяца назад
ജാസ്മിന് സപ്പോർട്ട് കൂടുന്നത് കണ്ട് അഫ്സൽ വന്നു മോങ്ങിയത് കണ്ടില്ലേ ലൈവിൽ😂 അതും ജാസ്മിന്റെ പേരന്റ്സ് വന്നു അഫ്സൽ എയർപോർട്ടിൽ കൊണ്ടാക്കി എന്ന് പറഞ്ഞപ്പോൾ പോലും ഒരു വീഡിയോ ഇടാത്തവൻ ആണ് സപ്പോർട്ട് കൂടിയപ്പോൾ വീഡിയോ ഇട്ടത്😂പോരാത്തതിന് മേടിച്ചുകൊടുത്ത സാധങ്ങളുടെ ലിസ്റ്റും അങ്ങ് ഇട്ടു. ജാസ്മിൻ മേടിച്ചുകൊടുത്തതിന്റെ കാര്യം വിഴുങ്ങുകയും ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തതൊക്കെ അവരുടെ യൂട്യൂബിൽ തെളിവ് സഹിതം ഉണ്ട് 😂അത്രേയുള്ളൂ അവന്റെ സ്നേഹം😂
@afeelaafee2384
@afeelaafee2384 2 месяца назад
കഴിച്ചവർ പോവുന്നു അന്നേര ഉറപ്പിച്ചേ
@vijithajisha7485
@vijithajisha7485 2 месяца назад
അവർ കല്യാണം കഴിക്കട്ടെ എന്ന്. ജാതി നോക്കണ്ട കാര്യം ഇല്ല രണ്ട് പേരും പരസ്പരം മനസ്സിലാക്കാൻ കഴിയുന്നുവേങ്കിൽ അവർ ഒരുമിച്ചു ജീവിക്കട്ടെ. അതോടെ ഈ കുറ്റപ്പെടുത്തലുകളും തീരും. ഇത്ര പ്രശ്നം ഉണ്ടായിട്ടും ഗബ്രി കൂടെ നിൽക്കുന്നുണ്ടല്ലോ പിന്നെ എന്ത് നോക്കാൻ
@rakshakarthav
@rakshakarthav 2 месяца назад
സമൂഹത്തിലെ സദാചാര അമ്മാവന്മാർ ഉണ്ടാക്കിയ വിവാദം അത്രയെ ഉള്ളൂ😂
@user-bj8rh4dl7w
@user-bj8rh4dl7w 2 месяца назад
Emotions connect aavunund. Pranayathinte nirvajanam Kure perk commitment aanu. Kadamakal,thyagam, marriage......koppp manamkatti😅 love is love . Onnum pratheeshikathe angu snehikka ❤ avar agane aanu. They felt a crush they spent time and they made a bond❤
@shabeermilu9059
@shabeermilu9059 2 месяца назад
Jasmin♥️gabri
@arunmm8985
@arunmm8985 2 месяца назад
gabri⚡⚡jasmine⚡⚡jinto⚡⚡
@muneebmuni3394
@muneebmuni3394 2 месяца назад
Jaasmin❤️❤️❤️
@muhammedadhil7516
@muhammedadhil7516 2 месяца назад
True love combo 🥰🥰🥰🥰🥰🥰🥰🥰🥰
@anaghasmenon761
@anaghasmenon761 2 месяца назад
Jasmine gabri ❤❤❤❤
@zoyaayman9839
@zoyaayman9839 2 месяца назад
Jasmin❤
@Aadhya006
@Aadhya006 2 месяца назад
ഇവർ marriage ചെയ്യണം.. വിമർശിക്കുന്നവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്... അല്ലെങ്കിൽ ഇവൾ ഏതെങ്കിലും നല്ല പയ്യന്റെ തലയിൽ ആകും..gabri യെ കല്യാണം കഴിച്ചു ജീവിക്കട്ടെ... അതാകുമ്പോൾ അവൾ ഈ പരുപാടി തുടർന്നാലും gabri മാത്രം അനുഭവിച്ചാൽ മതിയല്ലോ.. ഏതെങ്കിലും ഒരു പയ്യന്റെ life ആണ് രക്ഷപ്പെടുന്നത്.
@sabnasaboor9188
@sabnasaboor9188 2 месяца назад
😂😂🤪
@Sachu416
@Sachu416 2 месяца назад
Vote Jasmin❤
@user-ne8mi8gt3l
@user-ne8mi8gt3l 2 месяца назад
BB6 ന്റെ strong pillar ആണ് JASMIN🏆🏆🏆❤️❤️❤️❤️🔥🔥🔥🔥🔥🔥🏆🏆🏆JASMIN🏆🏆❤️❤️
@Parvathysumeesh
@Parvathysumeesh 2 месяца назад
Summer annante income= jasmin's informations😂
@the_believer007
@the_believer007 2 месяца назад
പുറത്തെ വിവാദങ്ങളുടെ തീവ്രത ജാസ്മിന് അറിയില്ല bro... But ഗബ്രിക്ക് അറിയാം... So Gabri നല്ലൊരാൾ ആയിരുന്നെങ്കിൽ ജാസ്മിന് ഇനിയെങ്കിലും ഒരു negative വരാതെ നോക്കണമായിരുന്നു... Gabri ജാസ്മിനെ support ചെയ്യുന്നതും കൂടെ ഇരിക്കുന്നതും ok... Atleast പുറത്ത് വിവാദം ആയ എപ്പോഴും ഉള്ള കെട്ടിപിടിത്തം bigbossന് അകത് വെച്ച് ഒഴിവാക്കായിരുന്നു... പുറത്ത് ഇറങ്ങിയ ശേഷം തനിക്കുള്ള വിവാദത്തിന്റെ തീവ്രത അറിഞ്ഞിട്ടും jasmin -gabri combo ഇങ്ങനെ തന്നെ നിൽക്കുവാണേൽ അത് ok... നമുക്ക് മനസിലാക്കാം... പക്ഷെ ഇവിടെ മകളുടെ ജീവിതത്തിൽ ഒരു പ്രശ്നം ആവാതെ ഇരിക്കാൻ ജാസ്മിന്റെ അച്ഛൻ അത്രയും പറഞ്ഞിട്ടും Gabri വീണ്ടും തെറ്റ് ആവർത്തിക്കുന്നു... അവന് നഷ്ടപ്പെടാൻ ഒന്നും ഇല്ലായിരിക്കും... പക്ഷെ ഇവിടെ ഒരു പെൺകുട്ടിയുടെ life ആണ് എല്ലാവരും business ആകുന്നത്... സാധാരണ അത്രക്ക് സ്നേഹിക്കുന്ന പുരുഷന്മാർ ഞാൻ കാരണം അവൾക്ക് ഒരു പ്രശ്നം വരരുതെന്ന് മാത്രേ ചിന്തിക്കൂ... Gabri അത്രക്ക് നല്ല മനസിന്റെ ഉടമ ആണെങ്കിൽ gabri ജാസ്മിനെ കല്യാണം കഴിക്കണം... അതിപ്പോ എന്തൊക്കെ തടസ്സം വന്നാലും കല്യാണം കഴിക്കണം... അല്ലാതെ ഒരു പെണ്ണിന് വീണ്ടും വീണ്ടും ചീത്തപ്പേര് ഉണ്ടാക്കിയിട്ട് നന്മമരം കളിക്കുന്നത് കാര്യമില്ല!!
@rekhakannan2276
@rekhakannan2276 2 месяца назад
ഡോ അവളാണ് പോയിട്ട് ഗബ്രിയേ hug ചെയ്തത്. പിന്നെ അവൻ അവളെ പിടിച്ചു തള്ളണം ആയിരുന്നോ.? അവൾക്കും അറിയാമല്ലോ പുറത്തെ കാര്യം.. അവരുടെ hug കൊണ്ട് ലോകം ഇടിഞ്ഞു വീഴാണേൽ വീഴട്ടെ..
@the_believer007
@the_believer007 2 месяца назад
​@@rekhakannan2276കണ്ടപ്പോ ഉള്ള hug ok... പക്ഷെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോ അവളെ പറഞ്ഞു മനസ്സിലാക്കേണ്ടത് gabri ആണ്... അവൾക്ക് പുറത്തെ issue അറിയാം പക്ഷെ അതിന്റെ തീവ്രത അറിയണമെന്നില്ല... ഇത് ലോകം ഇടിയുന്ന കാര്യമല്ല അവളുടെ life ഇടിയുന്ന കാര്യമാണ്... വീട്ടുക്കാർ പറയുന്നത് കേൾക്കണം എന്ന് gabri ഉപദേശിക്കുന്നുണ്ടല്ലോ... എന്നിട്ട് ജാസ്മിന്റെ അച്ഛന്റെ വാക്കിന് gabri മര്യാദ കൊടുക്കുന്നുണ്ടോ... Gabri ജാസ്മിനെ കെട്ടട്ടെ... അത്രക്ക് ഇഷ്ടമാണെങ്കിൽ...
@sunisobhanan5327
@sunisobhanan5327 2 месяца назад
അവളെ മൈൻഡ് ചെയ്തില്ലെങ്കിൽ പറഞ്ഞേനെ അവൻ ഫേക്ക് ആയിരുന്നുയെന്ന്. ഇപ്പൊ അവൻ അവളെ ചേർത്തുപിടിച്ചപ്പോൾ പറയുന്നു മാറിനിൽക്കണമായിരുന്നു എന്ന്. എന്തുവാടെ.
@nandanas187
@nandanas187 2 месяца назад
Pin this comment she will never gone to marry him she already said dont want to marry him becoz he is Christian അവൾ മൂന്ന് പേരെ തേച്ചു ഇതും തേക്കും പിന്നെ നിങ്ങൾ ഒക്കെ എങ്ങനെ glorify ചെയ്യുന്നു ഇതൊക്കെ summer ഒരാളോട് എൻഗേജ് ആയിട്ട് ആണ് ഇതൊക്കെ afsal എന്ന വ്യക്തി യുടെ സ്ഥാനത് നമ്മുടെ ബ്രദർ നെ വച്ചു നോക്കു അപ്പോൾ ആണ് ആ pain മനസിലാകുക. ഒരു quality ഇല്ലാത്ത ഇവൾ ജയിക്കരുത് പിന്നെ അവർ asian പെയിന്റ് ഇട്ടാണെങ്കിലും വെളുപ്പിക്കും
@amalrajpc2876
@amalrajpc2876 2 месяца назад
😂 ഒക്കെ ശരി ബ്രോ ' അതു തന്നെയാ ഞാൻ പറഞ്ഞത് ' നിന്നെ ഞാൻ പ്രേമിയ്ക്കും പക്ഷേ ഒരിയ്ക്കലും കല്യാണം കഴിയ്ക്കില്ല എന്ന ഗബ്രിയുടെ അതേ നിലപാട് തുടരുന്നു😂
@YTDUDE88
@YTDUDE88 2 месяца назад
പോയി പൊറി വിടെടാ
@EmiretesDiya
@EmiretesDiya 2 месяца назад
Gabri ❤jas ❤❤❤
@meharbanrashid2835
@meharbanrashid2835 2 месяца назад
Arjunante akeyulla content attitude ettu eyes thekkottum vadakkottum ettu kannadiyil nokkuka 👍
@fidhaashraf8400
@fidhaashraf8400 2 месяца назад
😂😂
@preetha4856
@preetha4856 2 месяца назад
Jinto and noras മിമിക്രി ചെയ്തു മാത്രം top 5 il എത്തിയ മര വാഴ Arjun 🔥🔥🔥🔥
@saranyachandran3161
@saranyachandran3161 2 месяца назад
ഗബ്രി ഒരിക്കലും ജാസ്മിനെ കെട്ടില്ല. അവന് ബസ്റ്റികളിച്ച് തൊട്ടും പിടിച്ചും നിന്നാമതി
@ashabr2193
@ashabr2193 2 месяца назад
All the best both you
@kltopdealer
@kltopdealer 2 месяца назад
Vote for jinto😌❤️ Adichu keri vaaa
@meenu2500
@meenu2500 2 месяца назад
അവരോട് ഇപ്പോ പഴയ ഇഷ്ടക്കേട് ഇല്ല
@Jabriforever
@Jabriforever 2 месяца назад
Jasmine🥰Gabri
@zoyaayman9839
@zoyaayman9839 2 месяца назад
Jabri💕
@SoulHunter171
@SoulHunter171 2 месяца назад
*ജാസ്മിൻ പുറത്തിറങ്ങി എല്ലാ കാര്യങ്ങളും അറിയുന്ന സമയത്ത് ഇപ്പൊ ഗബ്രി എല്ലാം അറിഞ്ഞ ശേഷവും അവൻ കാണിക്കുന്ന ആ സ്നേഹം അവൾ തിരിച്ച് കാണിക്കുമോ ആവോ!!!!...*
@sobhanai2502
@sobhanai2502 2 месяца назад
സായിയുടെ മധ്യസ്ഥതയിൽ എല്ലാം ഒതുതീർപ്പാക്കിയെന്നും, ജാസ്മിൻ്റ വാപ്പ സമ്മതിച്ചെന്നും ശ്രുതി ഉണ്ട്. സായിയെ കണ്ടപ്പോൾ ജാസ്മിൻ പൊട്ടിക്കരഞ്ഞത് നന്ദിസൂചകമായി കൂടെ!
@naseelatm5992
@naseelatm5992 2 месяца назад
ഇത്രെയും കറക്റ്റ് ആയിട്ട് ധൈര്യത്തോടെ നിന്ന് കാര്യങ്ങൾ പറഞ്ഞതിന് ബിഗ് സല്യൂട്ട് summer മീഡിയ ❤❤❤❤❤❤
@ramlabanu4221
@ramlabanu4221 2 месяца назад
Jasuuu❤❤❤
@chemicalgaming7286
@chemicalgaming7286 2 месяца назад
Rip summer media⚰️ 2024march-2024 june
@anasachu7442
@anasachu7442 2 месяца назад
Avasanam dilrob pole avm ithu💯🙃 chance kooduthal ane
@kbrenclave2258
@kbrenclave2258 2 месяца назад
They are in genuine love...live together ❤️ ♥️ we waiting to see in a big screen❤❤❤❤
@fathimafidha6161
@fathimafidha6161 2 месяца назад
Ari annan nte story kando jasmin father with gabri😅
@haseenaabdhulla1058
@haseenaabdhulla1058 2 месяца назад
Jasmine winner 🏆🏆
@user-jp7so7ip1b
@user-jp7so7ip1b 2 месяца назад
Jabri❤❤
@habifahi-
@habifahi- 2 месяца назад
എന്തൊക്കെ ആയാലും അവൻ അവളെ കല്യാണൊന്നും കഴിക്കിലല്ലല്ലോ 😂
@sumababu5082
@sumababu5082 2 месяца назад
Enthayalum afsalnekkal jasmine manasilakkanum cherthu pidikkanum nallathu gabri thanne anu oru life partnerne kittunnathinekkal budhimuttannu nammale manasilakkunna nalla oru friendine kittan ethu sahacharyathillum njan undavum ennu parayunna gabri jasminu big bossil ninnum kittunna gift anu purathu ithrayum negative ayittum thante friendnte koode nilkkan avale mattullavarkku ittu kodukkathe irikkunna mansulla gabriye pole oru friend ellarkkum kittilla ithra negativnu idayillum jasminu padachavan kodutha gift.. Nalla sawhrthangal pinnindu pranayamavunnathum swabhavigam.. Onnu mathram cup jintokku koduthode second jasmine varanam ennu agrahikkunnu aval athinu arhayanu.. First kittiyal avale veendum negative aakkum athulondanu second mathi ennu parayunnathu first kittannum aval deserving anu.. 23 vayasulla oru penkuttykku ithra strong ayi nilkkan kazhiyunnu emnu kanumbol enilku avalode respect anu love you jasmin❤️❤️qq❤️
@MM-kn2er
@MM-kn2er 2 месяца назад
Pavam Gabri
@babushereefbabu1536
@babushereefbabu1536 2 месяца назад
ജബ്രി ഒന്നിക്കട്ടെ 💗😘😘😘
@dmlrockstar3200
@dmlrockstar3200 2 месяца назад
Vote for jinto 🎉🏆
@lashink8872
@lashink8872 2 месяца назад
Will miss u summer bro😍
@thankamsamuelgracy
@thankamsamuelgracy Месяц назад
Gabri Genuine person
@shazushazz1320
@shazushazz1320 2 месяца назад
Ipravashyam correct review paranjad summer annan aan...personalait oraleyum attack cheyyan ninnitilla....aa vivi okke personal attack aan cheyyunnad...orikalum angane cheyyan padilla
@sandhyavp8954
@sandhyavp8954 2 месяца назад
ഞാൻ ആലോചിക്കുന്നത് ഇത് പോലെ തന്നെയല്ലേ, ജാസ്മിൻ അഫ്സലിനെയും സ്നേഹിച്ചിട്ടുണ്ടാവുക!!!🙄🙄🙄🙄🙄🙄..... പാവം അഫ്സൽ 😔😔😔
@abdullaarshavin1803
@abdullaarshavin1803 2 месяца назад
ഇത്രയും bonding afsal ആയിട്ടുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഗബ്രിയെ ഇതുപോലെ സ്നേഹിക്കാനാവുമായിരുന്നില്ല
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
Summer chetta miss your loving voice❤❤❤ ok byee love you jasmine🎉🎉🎉
@adarshmadathiparambil5943
@adarshmadathiparambil5943 2 месяца назад
ചേട്ടൻ ഉൾപെടെയുള്ള സദാചാര അമ്മാവന്മാർ കരയുന്നത് കാണാൻ നല്ല രസം ഉണ്ട്😂
@aparna_cr7
@aparna_cr7 2 месяца назад
Jasminot oru ishttam thonni thudangi but vote jintokk ollu😌
@Camloop87
@Camloop87 2 месяца назад
അത് പിന്നേ നിങ്ങൾ ഒക്കെ അങ്ങനെ ആയിരിക്കും... ഒരു പെണ്ണ് എന്ത് ചെയ്താലും കുറ്റം... ആൺ എന്ത് ചെയ്താലും ശെരിയും😌... Feel bad for jas💔... I will vote for jasmin💯 ❤️
@badbad-cat
@badbad-cat 2 месяца назад
​@@Camloop87 ഫെമിനിച്ചി കൂത്തിചികൾക്ക് ഒരു ആണ് ഒന്നും ചെയ്തില്ലെങ്കിലും കുറ്റം ആണിന് ആണല്ലോ. അതുകൊണ്ട് scene ഇല്ല 😹😹😹
@Human99
@Human99 2 месяца назад
അതെ അത് jintappan mathram🏆🙌🏻❤️
@akshaykartha8035
@akshaykartha8035 2 месяца назад
​​@@Camloop87ivde ayal prnjath ayalde fav contestant inne pattiya allathe aareyum kuttam ala prnjath
@leo_lover788
@leo_lover788 2 месяца назад
Summer annan Jasmine gabri premam anuuu genuine... arjun sreethu ede kanakkullaa komalitharam onnum kanichittilla...eniit degrade cheydee samsarikkuu...... nannayit ind....cup nigalde jinto kkum Jasminum thannee...ndine egane finale adukkumboo anavashya degrading.....
@nishap2843
@nishap2843 2 месяца назад
Annum innum ore nilapadu. ❤❤
@jishnakrishnan5323
@jishnakrishnan5323 2 месяца назад
Bigg boss end cheyyumbo miss cheyyan pokunna oru voice nte udama thangal😂....great job...well said👏
@GeethaNarayanan-uc7lf
@GeethaNarayanan-uc7lf 2 месяца назад
ജിന്റോ🔥🔥🔥🔥🔥🔥🔥
@user-og9tz8qi2c
@user-og9tz8qi2c 2 месяца назад
Summer ചേട്ടാ രാവിലെ എന്നും എണീറ്റാൽ വന്നു യൂട്യൂബ് vann തുറന്ന് നോക്കും ചേട്ടന്റെ റിവ്യൂ undo എന്ന് എപ്പിസോഡ് ഞാൻ കാണാറില്ല ചേട്ടന്റെ വീഡിയോ മാത്രമേ കാണാറുള്ളു nale കഴിഞ്ഞാ പിന്നെ അതും മിസ്സായി
@deepavarma8233
@deepavarma8233 2 месяца назад
Genuine facts
@sandhyavp8954
@sandhyavp8954 2 месяца назад
ജിന്റൊക്കു എല്ലാരും വോട്ട് ചെയ്യൂ 🎉🎉🎉❤❤❤❤ നാളെ രാവിലെ 10 വരെയേ ഇനി ടൈം ഉള്ളൂ
@karthikaranjith2157
@karthikaranjith2157 2 месяца назад
Ethippo ellarum koode plan cheythath aanu.. Including jaffer and gabri.. .
@reshmadaksha3691
@reshmadaksha3691 2 месяца назад
Jasmine😍😍😍😍😍😍😍😍
@hungerbird1233
@hungerbird1233 2 месяца назад
Pranayam aanennu samathichoo appol, gabriyude kalyaanam kazhikkilla koodeyundaavum enna dialogue aano pranayam , clarity illaymayaanu njangalude clarity😅
@user-ub1wx4ys1u
@user-ub1wx4ys1u 2 месяца назад
❤❤❤❤❤
@ShubhaDoulath
@ShubhaDoulath 2 месяца назад
She is one big 'drama Queen' .....ufff... Endeammooo
@binoyk.p829
@binoyk.p829 2 месяца назад
രണ്ടു ഫുൾ ഉടായിപ്പ് ആണ്
@user-ep2ls4xz4b
@user-ep2ls4xz4b 2 месяца назад
Jinto 💪💯
@carpediem2911
@carpediem2911 2 месяца назад
Two human beings. Ororo veruppum kond chilar nadakkunnu
@haha-uw2mf
@haha-uw2mf 2 месяца назад
Avarude geevitham avaranu yheerumanikkendathu nallathayalum cheethaysyslum avar anubhavikkanam
Далее
C’est qui le plus fort 😂
00:18
Просмотров 4,6 млн
C’est qui le plus fort 😂
00:18
Просмотров 4,6 млн