Тёмный

പ്രണയിച്ച്‌ ചതിച്ച കാമുകിക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല... | Udan Panam Chapter 4 

Mazhavil Manorama
Подписаться 19 млн
Просмотров 1,3 млн
50% 1

#MazhavilManorama
പ്രണയിച്ച്‌ ചതിച്ച കാമുകിക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല...
Udan Panam Chapter 4 | Episode-125
WATCH FULL EPISODE ON manoramaMAX-bit.ly/3VCVkQp
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 8.30 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow #Dain
#Meenakshi
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

2 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@resichith321
@resichith321 Год назад
Sino, really great..... പ്രണയപരാജയത്തിൽ പരസ്പരം പകവീട്ടുകയും കൊലയും ആത്മഹത്യയും മറ്റും ചെയ്യുന്ന പുതിയ തലമുറക്ക് ഏറ്റവും നല്ല മാതൃകയാണ് നീ..... revenge ഇങ്ങനെയുമാവാം, പോസിറ്റീവ് ആയി...... എത്ര പറഞ്ഞാലും മതിയകില്ല ആ നന്മയും ബുദ്ധിയും
@gloryansal4495
@gloryansal4495 Год назад
Well said 👍
@happybirds4847
@happybirds4847 Год назад
കഷായം തന്നില്ലല്ലോ 🙏🙏അത് തന്നെ വലിയ കാര്യം.. ചേട്ടൻ രക്ഷപെട്ടു
@abhilashumeshumesh6672
@abhilashumeshumesh6672 Год назад
🤣😂😂😂😂👌👌
@sobhakk1866
@sobhakk1866 Год назад
Athe അതെ
@sanahriya2484
@sanahriya2484 Год назад
പ്രണയിച്ചു ചതിച്ച ആണ്പിള്ളേരെ എന്ത് ചെയ്യണo🙄👍
@mareenakhalse787
@mareenakhalse787 Год назад
🥰
@aiswaryadinesh1783
@aiswaryadinesh1783 Год назад
ഒരാൾ അങ്ങനെ ആണന്നു കരുതി എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ 🙏🙏
@prasithaammu9524
@prasithaammu9524 Год назад
എപ്പഴും പ്രണയബന്ധത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവും സ്വാഭാവികം ആണ് 😊.... ഞാനും പ്രണയിച്ചാണ് വിവാഹം കഴിക്കാൻ പോകുന്നത്. 6വർഷത്തെ പ്രണത്തിനും കാത്തിരിപ്പിനും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ പുതിയ ജീവിതം ആരംഭിക്കാൻ പോവുകയാണ് 😍😍....... ഈ 6 വർഷത്തെ റിലേഷൻഷിപ്പിൽ ഒരു 600പ്രാവശ്യമെങ്കിലും breakup പറഞ്ഞു പോയിട്ടുണ്ട് രണ്ട് പേരും😂🙈....2മാസം വരെ കാണാതെയും മിണ്ടാതെയും നിന്നിട്ടുണ്ട്.... അന്നൊക്കെ വല്ലാത്ത സങ്കടം ആയിരുന്നു... ചിലപ്പോ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന് 😄. ഒറ്റക്ക് ഇരുന്ന് കരഞ് സങ്കടങ്ങൾ ഒക്കെ തീർക്കും.... ഒന്ന് വിളിക്കണേ.. സംസാരിക്കണേ... പറഞ്ഞു അമ്പലത്തിൽ വഴിപാട് ഇടും 🤭.... ആ കാത്തിരിപ്പിനും ഒരു സുഖം ആണ് കാരണം മറ്റൊരാളെ തേടി ഞാനോ ഏട്ടനോ പോവില്ല എന്നാ വിശ്വാസം 😍😍. പ്രണയിക്കുന്ന 99ആളുകൾക്കും ആ വിശ്വാസം ഉണ്ടാവും ❤️എന്നാൽ അവിടെയും പരാജയപെടുന്ന ഒത്തിരിപേരുണ്ടാവും 😒... അത് പെണ്ണാവാം ആണവാം.... "എനിക്ക് ഓരോ story കേൾക്കുമ്പോ തോന്നാറുണ്ട് എങ്ങനെയാ ഇത്ര പെട്ടന്ന് ഒരാളുമായി വേറെ ഒരു relation start ചെയ്യാൻ പറ്റുന്നതെന്ന്.... "അത് ഒപോസിറ്റ് സൈഡിൽ നിൽക്കുന്ന ആളുടെ മനസിനേൽപ്പിക്കുന്ന മുറിവ് വലുതാണ്...... ചിലർക്കത് ഉൾക്കൊള്ളാൻ ആവില്ല😊.. ചിലർക്കത് പുതിയൊരു ലൈഫ്തന്നെ നൽകും.... 😍😍അതാണ് brokk ഉണ്ടായത് ❤️😍🥳🥳ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ചേട്ടനും സ്നേഹമോളും... 😍😍😍😍
@Oruadaarfamily
@Oruadaarfamily Год назад
thank you guys❤️😊
@Aparichithan-cd5fn
@Aparichithan-cd5fn Год назад
എനിക്കും ഈ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്... നമക്ക് ഇഷ്ട്ടപെടുന്ന കുട്ടി നമ്മളെ ഇഷ്ട്ടപെട്ടില്ലെങ്കിലും കുഴപ്പമില്ല ബട്ട്‌ വേറൊരാളെ നമ്മൾ അറിയാതെ സ്നേഹിക്കുന്ന ഒരു സിറ്റുവേഷൻ അത് അനുഭവിച്ചവർക്കേ മനസ്സിലാവു🥺
@achu3828
@achu3828 Год назад
💯😭😭 Anupavam indd 😪😪😪😪💔💔💔💔
@Shxme__200
@Shxme__200 Год назад
എനിക്ക് അങ്ങനെ പോലും ഒന്നും ഇല്ല 🥹😂😂💔
@reshmis8515
@reshmis8515 Год назад
Enne thechavane elrm avlde pet name vecharnu vilikne. Njn breakup ayi kazmjpla ariyne. Panna thendi😕
@Prabisha_adarsh
@Prabisha_adarsh Год назад
ശെരി aanu എല്ലാവർക്കും ഉണ്ടായിട്ടുണ്ട്
@black-gl1bv
@black-gl1bv Год назад
💯💯enikum undayit und ath ariyumbol oru thrm prandhu pidikum💔
@Oruadaarfamily
@Oruadaarfamily Год назад
😊😊
@just.nehaa_
@just.nehaa_ Год назад
❤‍🩹
@catherinevincent6110
@catherinevincent6110 Год назад
- ഷിനോ മോനേ ആ പെണ്ണിൽ നിന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം മോന് നല്ല ഒരു പെൺകുട്ടിയെ ദൈവം തരും തീർച്
@ajuvlogs6567
@ajuvlogs6567 Год назад
ഒരുത്തി ഇട്ടേച്ചു പോയിട്ട് എന്തെങ്കിലും ഒക്കെ ആവാൻ ശ്രമിച്ചിട്ടും എവിടെയും എത്താതെ വീണ്ടും സങ്കടം അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും 💔
@rahumathsajeeb1327
@rahumathsajeeb1327 Год назад
💯
@anoopkb3406
@anoopkb3406 Год назад
ഏറെക്കുറെ
@AjFAR532
@AjFAR532 Месяц назад
Sathyam
@afreenaafreena7886
@afreenaafreena7886 Год назад
തളർന്നില്ല വാശിയോടെ മുന്നേറി കൊള്ളാം മിടുക്കൻ. നല്ല തീരുമാനം താങ്കൾ അവളെ തന്നെ എടുത്തിരുന്നെങ്കിൽ താങ്കൾക്ക് ഒരു വീഴ്ച പറ്റിയാൽ തന്നെ ഇട്ടിട്ടു പോയേനെ. നല്ല തീരുമാനമാണ് താങ്കൾ എടുത്തത്. ❤️❤️❤️❤️❤️
@pinkuusp4
@pinkuusp4 Год назад
അത് തന്നെ വേണം ഷിനോ ❤️👍🙂... ഇപ്പൊ ആ പെണ്ണ് കൊതിക്കുന്നു കാണും ഷിനോയെ സ്നേഹിച്ചായിരുന്നേ എന്നെ കൊറേപേർ അറിഞ്ഞേനെ എന്ന്.... 😌😌😌...
@jhonjoseph7664
@jhonjoseph7664 Год назад
യുവതലമുറ കണ്ടു പഠിക്കട്ടെ. വാശിയും ദേഷ്യവും ഇങ്ങനെ വേണം കാണിച്ചു കൊടുക്കാൻ. ഷിനോക്ക് എല്ലാ വിധ നന്മകളും നേരുന്നു ജീവിതത്തിൽ. 💞💞💞
@shijishine5384
@shijishine5384 Год назад
മോനെ നീ ഒരു പൊളി ആണ് ട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍👍
@preethammasworld31
@preethammasworld31 Год назад
അവൾ പോയതു നന്നായി മോനേ നീ രക്ഷപ്പെട്ടു.🙏
@raphymadeena4988
@raphymadeena4988 5 месяцев назад
നിയാട ചിന്താബുധിയുള്ളവൻ സഹോദര ഓരോ മനുഷ്യനും 80 തോ90 റോ വയസു വരെ ജീവിക്കുന്നവർ ഓരോരുത്തർക്കും കുറെ കടമകൾ ഉണ്ട് അത് നിർവഹിട്ട് വേണം ഈ ഭൂമിയിൽ നിന്ന് പോകുവാൻ നമ്മുടെ മുൻ തലമുറ കാണിച്ചു തന്നതാണ് എല്ലാവർക്കും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം ഈശ്വരൻ പ്രധാനം ചെയ്യുമാറാകട്ടെ
@muthnabiisttam6584
@muthnabiisttam6584 Год назад
ആണായാലും പെണ്ണായാലും. ഇങ്ങനെ ആവണം മരിച്ചു കാണിക്കാൻ ഏത് പൊട്ടനും പറ്റും ജീവിച്ചു കാണിക്കുന്നറ്റിലാ മനോഹരമായ പകരം വീട്ടൽ ആവുള്ളു 👍🏼👍🏼👍🏼
@devavineeth5469
@devavineeth5469 Год назад
🙏🙏🙏
@bindukv9740
@bindukv9740 Год назад
മോനെ.. പ്രണയം തോൽക്കുമ്പോൾ കത്തിയും കഷായവും തുടങ്ങുന്നിടത്തു വാശിയോടെ ജീവിച്ചു കാണിക്കാൻ നീ എടുത്ത തീരുമാനം 👏👏👏 നല്ലത് വരും പോയത് ഇനി വേണ്ട.. ആ കുട്ടി നിന്നെ അല്ല സ്നേഹിച്ചത്... അതുക്കും മേലെ ഉള്ള ഒരാൾ നിനക്കായ് വരും.. Wait and see😘😘😘😘
@shalukiran6687
@shalukiran6687 Год назад
Sheno always be happy with your steps u take forward don't let it down. You are a good lover with each person.your family also very good.however anger comes in our heart and mind be cool ..be happy
@suhana764
@suhana764 Год назад
ഇതാണ് revenge അല്ലാതെ കത്തിയും കോടാലിയും എടുക്കലല്ല ജീവിച്ചു കാണിക്കണം അവർക്ക് അസൂയ തോന്നണം
@godislove4917
@godislove4917 Год назад
അവൾ കാരണമല്ലേ ഷിനോയ്ക്ക് ഇത്രയും ഉയരത്തിൽ എത്താൻ പറ്റിയത് ! അതാണ്. എല്ലാ തകർച്ചകളെയുo പോസിറ്റീവായി സ്വീകരിക്കു👍Shino......tell thanks to that girl. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഷിനോ ഇന്ന് എവിടെ കിടന്നേനേം😂
@ichuzzworld2787
@ichuzzworld2787 Год назад
അടിപൊളി അവൾക്കു വേണ്ടങ്കിൽ നമുക്ക് ഇന്നലെ വേണ്ട 👍🏻
@sobhakk1866
@sobhakk1866 Год назад
👍😀😀😀😀🙏
@baijushammugan5860
@baijushammugan5860 Год назад
100 % 🙌
@sairah1441
@sairah1441 Год назад
Alla pinna
@smriti909
@smriti909 Год назад
😃😃😃
@muhammedmunirm
@muhammedmunirm Год назад
Shino avalil ninnu Raksha pettu nalla bhagyamund shino iniyum oru pad uyaranghlil ethatte god bless you❤❤❤
@rajurajraj615
@rajurajraj615 Год назад
മച്ചാനെ ഇതേ അനുഭവം ആയിരുന്നു എനിക്കും 7 വർഷത്തെ പ്രണയം ആയിരുന്നു അവൾ നന്നായി തേച്ചു 😂 ഇപ്പോ ഞാൻ അവളുടെ മുന്നിൽ നന്നയി തന്നെ ജീവിക്കുന്നു
@seena8577
@seena8577 Год назад
എന്നിട്ട് അവൾ തേച്ച് പോയോ
@rajurajraj615
@rajurajraj615 Год назад
@@seena8577 അവൾ തേച്ചു എന്ന് പറയുന്നതിൽ എനിക്ക് ഇപ്പോ അഭിമാനം ആണ് കാരണം അവൾക്കു ഒന്നിൽ കൂടുതൽ ആണുങ്ങളെ വേണമായിരുന്നു
@rajurajraj615
@rajurajraj615 Год назад
@@seena8577 തെളിവ് കിട്ടാതെ എന്തായാലും 7 വര്ഷം ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരാൾ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കില്ലല്ലോ
@rajurajraj615
@rajurajraj615 Год назад
@@seena8577 അല്ല എന്താണ് സത്യമായ സ്നേഹം ?? 7 വര്ഷം എല്ലാ അർത്ഥത്തിലും സ്നേഹിച്ചത് സത്യം അല്ലെ . പിന്നെ ഞാൻ ഗൾഫിൽ പോയി ഒരു മാസം കഴിഞ്ഞപ്പോളേക്കും വേറെ ഒരുത്തന്റെ കൂടെ പോവുന്നത് ആണോ സത്യമായ സ്നേഹം കുറെ പറയണം എന്ന് ഉണ്ട് but this social meadia personal ആണെകിൽ പറയാമായിരുന്നു
@rajurajraj615
@rajurajraj615 Год назад
@@seena8577 എന്നിട്ടു ഇപ്പോ എങ്ങനെ povunnu
@freethinker1247
@freethinker1247 Год назад
എട ഷിന്റോ ഇത്രയും വിഷമം ഉള്ളിൽ ഒതുക്കി ആരുന്നോ നീ ഇങ്ങനെ ഒക്കെ കാണിച്ചിരുനെ. നീയാഡാ മോനേ ആൺകുട്ടി 😍😍😍
@soldierlover3
@soldierlover3 Год назад
Ith nth vsham ni mandan aano
@myvlogs2605
@myvlogs2605 Год назад
@@soldierlover3 athentha veshamam alle
@soldierlover3
@soldierlover3 Год назад
@@myvlogs2605 vallya mandan
@myvlogs2605
@myvlogs2605 Год назад
@@soldierlover3 aaru neeyo
@user-rq4zr9xc6z
@user-rq4zr9xc6z Год назад
എനിക്ക് ഇഷ്ട്ട പെട്ട ഫാമിലി 🌹🌹🌹🌹🌹🌹🌹🌹🌹😊😊😊👍👍👍👍
@umarulfarook6146
@umarulfarook6146 Год назад
സംസാരം, ആ ശൈലി അടിപൊളി. Anchoring ഒന്ന് try ചെയ്യാം.
@divyavaisakhandivya207
@divyavaisakhandivya207 Год назад
Great bro God bless you & family 👍🔥🔥♥️♥️
@darsanajy
@darsanajy Год назад
Pinnalla.. angane venom.. this is a lesson to all the new gen kiddos… vashi opposite aalde aduthu edukkaathe nammal avarde Munnil successful ae jeevichu kaanikuka… kodu kye Shino 🤝
@jessyshaji6085
@jessyshaji6085 Год назад
Shino ഈ കഥ ഇപ്പോൾ അറിഞ്ഞു. മിടുക്കൻ
@fahmidafawaz2034
@fahmidafawaz2034 Год назад
Idhe pole iniyum mumbott happy aayit povanam brooo.god bless youu❣ninghalde familiyude sneham kaanumbo nammak thanne orupaad sandhosham thonnunnu.
@sathiabhiramy5106
@sathiabhiramy5106 Год назад
Shinochettan allelum poliyaa🥰🤌🏻🥳🥳keep going bro... We r always with u🫂🥰iniyennum nallath mathram varatte🥰❤️kazhinju poyathellam munnott jeevikkanulla prachodanam mathram avatte❣️😌❤️
@ichanu272
@ichanu272 Год назад
ചെറുപ്പത്തിൽ എന്നെ പറ്റിച്ച് ഏറെ കരയിച്ച ഒരാൾക്ക് മുതിർന്നപ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത തിരിച്ചടി ഞാനും കൊടുത്തു ബ്രോ. എൻ്റെ കനീരിൻ്റെ ശാപം ഇന്നും അവനൊരു പെണ്ണിനെ കിട്ടിയില്ല
@sreelakshmisfamily4153
@sreelakshmisfamily4153 Год назад
Nannayi😡. Penninte shapam kittiyal kittiya pole irikkum
@Zayan__zayan..
@Zayan__zayan.. Год назад
🤧🤧🤧🤧
@kalak1892
@kalak1892 Год назад
Molkku jeevitham sukhamanea
@malayalainews4474
@malayalainews4474 Год назад
@@sreelakshmisfamily4153 ആണിന്റെ ശാപം കിട്ടിയാലും ഏൽക്കും
@suvinavimal
@suvinavimal Год назад
Shino brother 😍 happy ayyittu irrukkk 💕💕💖💖💞💞
@suvinavimal
@suvinavimal Год назад
❤️
@jincyjames7211
@jincyjames7211 Год назад
Adipoli family❤️
@athi3731
@athi3731 Год назад
എന്റെ ഷിനോ കഷായം കിട്ടാഞ്ഞത് ഭാഗ്യം 🥰🥰
@razizubair247
@razizubair247 Год назад
സത്യം 🤣
@shintabibin2487
@shintabibin2487 Год назад
Pinnalla🤣
@fathahkk8915
@fathahkk8915 Год назад
,😀
@lejusenkoickal9986
@lejusenkoickal9986 Год назад
🤣
@shadeerasiyad5341
@shadeerasiyad5341 Год назад
Kashayam iniyum theernille
@anuvchacko8055
@anuvchacko8055 Год назад
Super family ❤️❤️
@beenamoni5327
@beenamoni5327 Год назад
ഷിനോ ഒരിക്കലും. വിഷമികരുതേ. കട്ടസപ്പോർട്ടായി ഞങ്ങൾ ഒക്കെ കുടെയുഡ്.God bless you.
@callme_ak_
@callme_ak_ Год назад
Ente same avastha🙃
@devavineeth5469
@devavineeth5469 Год назад
🙏🙏🙏
@shalnasahil7920
@shalnasahil7920 Год назад
Inganeyulla penkuttikal kalyanam kazhinjaalum mattullavare thedi pokum.soo ur very lucky man....be happyyyy.......👍👍😍
@shalojoy6377
@shalojoy6377 Год назад
God bless you shino & family 😍
@aleenajohny7188
@aleenajohny7188 Год назад
Shino chettan poliiyaa🔥🔥
@anusree9384
@anusree9384 Год назад
Shino machanum familyum poli aahn 🥰prathyegich sunu amma😄🥰
@AparnaPSown
@AparnaPSown Год назад
Kollan nadakkunna aalkkar kandu padikkanam...swantham jeevitham kalayaathe lifil success aakaa...superb 🙌
@Goastuyt
@Goastuyt Год назад
ഇതുപോലെ ഞനും ego അടിച്ചു ഇരുന്നു.. അവസാനം സഹിക്കാതെ അവളോട് ചോദിച്ചപ്പോ. അവൾ വേറെ റിലേഷൻ ആയെന്ന് പറഞ്ഞു... 10divsm കൊണ്ട് ഒരാളുടെ മന്നസിൽ പെട്ടന്ന് angna ഒരാൾ വന്നതെന്ന് എനിക്കറിയില്ല...ചവനൊക്കെ നോക്കി.. നാണം കെട്ടു.. അവസാനം കുറെ മാസം കഴിഞ്ഞപ്പോൾ അവൾ പിന്നേം വന്നിട്ട് srry പറഞ്ഞു... .. എല്ലാം njn വിശ്വസിച്ചു.. സ്നേഹിച്ചു. Cheyththoky marannukond..... പക്ഷെ... അവൾ ഒന്നൂടി ang തേച്ചിട്ട് പഴയത്തിന് pirake poii🙂... Lyf motham moonji njn erikunu
@Goastuyt
@Goastuyt Год назад
തെറ്റുകൾ മനുഷ്യസഹചമ.. അതിൽ പരസപരം ചെളി വാരി എറിയാതെ.. പരസ്പരം സ്നേഹിച്ചും മനസിലാക്കിയും മുന്പോട്ട് pokamenne കരുതിയോള്... ന്ത്‌ ചെയ്താലും ന്റെ faagth oru thett njn സ്വയം കണ്ടുപിടിക്കും.. അതുകൊണ്ട് അവളെ വെറുക്കാനോ.. കളഞ്ഞിട്ട് pokano തോന്നുന്നില്ലാ
@Goastuyt
@Goastuyt Год назад
@@Nakshathra. വേറൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നേൽ... ഒഴിഞ്ഞു കൊടുത്തേനെ.. സ്നേഹം കാണിച്ച കൂടെ നിന് ozhivakumbozanu.. എന്ത് cheynamenn polum അറിയാത്ത avstha വരുന്നത്
@rangithpappad1088
@rangithpappad1088 Год назад
അവളിപ്പോൾ സ്നേഹിക്കുന്നവനെയും തേച്ചോളും നീ പേടിക്കാതിരിക്കുക പിന്നെ അവൾ ഒരിക്കലും ഒരു തൃപ്തിയാവില്ല ഒരു പുരുഷനിൽ അങ്ങനെയുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ വിട്ടുകളയുന്നതല്ലേ കൂടുതൽ നല്ലത് ഇങ്ങനെയുള്ളവർക്ക് ചില ആമ്പിള്ളേർ ഉണ്ട് അത് അവരുമായി ചേർന്നോളും നമ്മൾ എന്തിനാണ് അതിനെക്കുറിച്ച് ആലോചിക്കേണ്ട അടിക്കുന്നത് ഇങ്ങനെയുള്ള ആമ്പിള്ളേരും ഉണ്ട് അതുകൊണ്ട് അവർ അവർ തമ്മിൽ ചേരട്ടെ
@haseenashaji3240
@haseenashaji3240 Год назад
Nanni monu aganevenam ente monum ethupole sambhavichu divam avelku thirichadi uden kodukkum jan athinu kathirikkuva God bless you monu
@riyaandrea4878
@riyaandrea4878 Год назад
U r great shino bro... 💜
@shintabibin2487
@shintabibin2487 Год назад
Sheno chettan muthattooo😘🥰🥰
@naseema1113
@naseema1113 Год назад
അടിപൊളി
@beenaprasad333
@beenaprasad333 Год назад
👍🏻👍🏻👍🏻അടിപൊളി Happy ന്യൂ ഇയർ
@rvc7038
@rvc7038 Год назад
ഈ വീഡിയോ കാണുമ്പോൾ അവൾ...വേണ്ടായിരുന്നു പുല്ല് 😊
@akhilathomas2834
@akhilathomas2834 Год назад
Same situation
@praneshdivakaran6
@praneshdivakaran6 Год назад
Chettan Vera level aanu❤️❤️❤️
@sathicheruthana1357
@sathicheruthana1357 Год назад
സ്നേഹമോൾ 😍😍
@Raoufambadi
@Raoufambadi Год назад
ഇത് നേരിൽ കാണുന്ന ആ കുട്ടി.......😩
@mu6ic304
@mu6ic304 Год назад
നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട പോവാൻ പറ
@sruthianju6591
@sruthianju6591 Год назад
Sino💞family 💞
@devils6193
@devils6193 Год назад
Mass Daa 🔥
@suchitrakp6935
@suchitrakp6935 Год назад
Mone. Sooper ethilparanja. Karyam ettavum. Nalla therumanam ente mon ithupoleayirunnu pakshe ente mon innilla. Mone orupad uyarangalil Ethan kazhiyatte
@muhammedshafi5435
@muhammedshafi5435 Год назад
Shino bro നിങ്ങൾ എടുത്തത് തന്നെയാണ് ഏറ്റവും നല്ല തീരുമാനം
@gloryansal4495
@gloryansal4495 Год назад
Shinooo njyan adaar family de videos ellam kaanunna aalaanu...ninggaludey family ye orupad ishttam aaanu...aaa penkuttikyu shinoo udey family ye poley etrayum sneham ulla oru family il varaanulla bhaagyam ellaannu thanney parayaan adhu avaludey maatram nashttam thanneyyy.....shinookyum family kyum ella vidha aashamsakalum nerunnu😊
@sanjay.csanchu3838
@sanjay.csanchu3838 Год назад
ഇങ്ങനെ ആവണം കുട്ടികൾ ആയാ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@Noorjahanan
@Noorjahanan Месяц назад
Good👍🏻👍🏻👍🏻👍🏻👍🏻👍🏻 💪🏻💪🏻💪🏻💪🏻💪🏻 നിങ്ങൾ ചെയ്തതാണ് ശരി സഹോദരാ 🔥🔥🔥 ഇനിയും ഒരുപാട് മുകളിലേക്ക് ഈശ്വരൻ എത്തിക്കട്ടെ
@pournaminair3372
@pournaminair3372 Год назад
👍👍👍👍🔥🔥🔥🔥good inspiration bro
@toxy_gaming7265
@toxy_gaming7265 Год назад
കാസർഗോഡ് പഠിച്ചിരുന്നോ. ഷിനോ ഉസാർ വീഡിയോ 🥰🔥🔥
@rincelukoseroyrinceroy3147
@rincelukoseroyrinceroy3147 Год назад
Oru Adar family 😍🥰😘
@sreelatham5144
@sreelatham5144 Год назад
Mon rakshappettu.nallathumathram.varattea
@darkminnal4830
@darkminnal4830 Год назад
Super🔥
@manju.mrinal8072
@manju.mrinal8072 Год назад
ചേട്ടൻ സൂപ്പർ
@niranjanps5321
@niranjanps5321 Год назад
Shino parnja aa kutty epol munjikuthi veetil erupp indavum😂😂
@raj-gv3ur
@raj-gv3ur Год назад
Just രക്ഷപെട്ടു അളിയാ.... അല്ലേൽ വല്ല കഷായവും കിട്ടിയേനെ
@ruturaj31csk
@ruturaj31csk Год назад
💛 എന്റെ പേര്... Shino 🤗 ഹോ! അതിനു സാമ്യമായ നല്ലൊരു സ്വഭാവത്തിന്റെ ഉടമ... 🔥 അഭിമാനം മാത്രം 😍💯
@Athirathi32
@Athirathi32 Год назад
You are great shino.... Ndhayalum aareyum kuthanum kollanum onnum poyillalloo🪄
@unboskingachu4431
@unboskingachu4431 Год назад
Greatest achievement
@sajikumar2357
@sajikumar2357 Год назад
Super
@arjunv5103
@arjunv5103 Год назад
Shinoj bro revenge pollichu 🤘
@alexmathew6786
@alexmathew6786 Год назад
Shino great,👌👌👌👌👌
@robertpaiva8064
@robertpaiva8064 Год назад
Super bro 😍😊😉
@prajithapk5297
@prajithapk5297 Год назад
Super Family❤️❤️
@prajithapk5297
@prajithapk5297 Год назад
❤️
@prajithapk5297
@prajithapk5297 Год назад
👌
@abinjoseph5040
@abinjoseph5040 Год назад
ഷിനോ you are great!
@ShylajaT-qo8hg
@ShylajaT-qo8hg 5 месяцев назад
Great daaa.neeyanu aankutti.proud of you.❤❤❤❤
@anandmu1967
@anandmu1967 Год назад
Athu pwolichu monei..
@subikaja3536
@subikaja3536 Год назад
Hi. Shino bro adipoliyanu bro yum familiyum. Ninglde vdeo ellamonnum kandillengilum idaykku kanarund super aann. Pinne thechitt poya aale kurichu paranjille poyavar pokatte sathya sandamayi snehikkunnavar orikkalum oru relatione vittupokilla. Allathavar mattoru relation kandethipoyittundenkil onnukil eppozhenkilum parasparam neril kananidavannitto, contact cheytho msg vazhiyo veendum ee relation thudaranamenno, cheythath thettayipoyenno thonniyittundenkil athanu ninglde vijayam. Orikkalum oraalodum prathikaram cheyyaruth pranayathinte peril pakapokkal athonninum parharamalla pinne parasparam snehichuvenn parayunnathil arthamillallo.ellam deivathinu vittukodukkuka. God bless you bro
@zahranfathimazahran3695
@zahranfathimazahran3695 Год назад
പൊളിച്ചു ചേട്ടൻ 🥰✌️
@preethakumari2532
@preethakumari2532 Год назад
സൂപ്പർ ഷിനോ 🥰
@ba.ibrahimbathishabadhu2693
പൊളിച്ചു ബ്രോ 💥🔥🔥
@lakshmikj4006
@lakshmikj4006 Год назад
Same situation chetta.kettapo santhoshm aaayi
@renjithmenon1110
@renjithmenon1110 Год назад
Nice bro😇👌
@rijifitness5146
@rijifitness5146 Год назад
Ente ponno poli revenge 💥
@vidhyaparu
@vidhyaparu Год назад
Enikum undayitund namale premicha timil vera line ulath ath ariyumpo undavunna aa oru avstha undalo ☺padachonee
@seena8577
@seena8577 Год назад
നിങ്ങളെ രണ്ടു പേരെ കളിയും. അടികൂടലും കാണാൻ നല്ല രസമാണ്. ആ അനിയത്തി കുട്ടിയോടുള്ള സ്നേഹം എന്നും ഉണ്ടാവണം. എനിക്ക് കിട്ടാതെ പോയതാണ് ആരുടെയും സ്നേഹം 😔
@tomsimon301
@tomsimon301 Год назад
അവളുടെ പേര് ഗ്രീഷ്മ എന്നൊന്നും അല്ലല്ലോ, അല്ലേ 😆😆
@saheerabanu748
@saheerabanu748 Год назад
😂😂😂😂
@vavavava6057
@vavavava6057 Год назад
😁
@Richumeeshu
@Richumeeshu Год назад
😛🤣
@bigamma6669
@bigamma6669 Год назад
@@vavavava6057 😄😄😄
@fayzazadik8152
@fayzazadik8152 Год назад
ivn maha udaipp aahn....
@evestasteofchoice8731
@evestasteofchoice8731 Год назад
Adipoli sino,you're great.
@allunasee9865
@allunasee9865 Год назад
Sinuuuu bro ,ningakku nalladhe varum 👍👍👍👍💪💪💪💪
@jivesh77
@jivesh77 Год назад
Polich 👍👍👍
@manukp1622
@manukp1622 Год назад
Ath pwolich machane
@angelmaryaugustine6465
@angelmaryaugustine6465 Год назад
ഞാൻ കെട്ടാം... ഞാൻ വളരെ സുന്ദരിയാണ്....
@muhammedfaizal8479
@muhammedfaizal8479 Год назад
Shino power man
@pabloemilioescobargaviria98
Nalla Super Script Iniyengilum E Track Onnu Matti Pidikkedey Vaanangalee....
@adilyaseen2761
@adilyaseen2761 Год назад
Masha allah
@ddffgameg688
@ddffgameg688 Год назад
ഇങ്ങനൊവോണ०സൂപ്പർ
@shibillalachu7660
@shibillalachu7660 Год назад
ഏട്ടൻ പൊളി ആണ്‌ 🥰🥰❤️❤️
Далее
skibidi toilet multiverse 039 (part 1)
05:29
Просмотров 3,9 млн
Было?😂
0:12
Просмотров 1,2 млн
Щенок Нашёл Маму 🥹❤️
0:31
Просмотров 5 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00