Sirajudheen Qasimi new speech 2021 Malayalam prabhashanam new Sirajudeen Qasimi Pathanapuram പ്രണയിച്ച പെണ്ണിനെ കിട്ടാൻ 8 വർഷം നിസ്കാരവും ദുആയും... അവസാനം സംഭവിച്ചത് | Sirajudheen Qasimi #SirajudheenQasimi #NewSpeech2021
അസ്സലാമുഅലൈക്കും ഉസ്താദ് പ്രസംഗം എല്ലാം ഞാൻ കേൾക്കും വളരെ ഇഷ്ടണു ഉസ്താദിന്റെ മാധപ്രഭാഷണം എനിക്ക് സ്വന്തം ആയിട്ട് വീടില്ല എനിക്ക് ഒരു വീട് വച്ചു കിടക്കാൻ ഉസ്താദ് ദുഃഹ ചെയ്യണം എന്റെ ഏറ്റവും വല്ല്യ ആഗ്രഹമാണ് ഉസ്താദ് 🙏🙏😥
Enne snehikunnavarkkum njan snehikunnavarkkum Ni swargam nalkane allaah Njan garbini aahn oru buthimuttonnumilathe prasavikanum kuttiye swalihathaakanum dua cheyyane ustaaadeeee
ഞാൻ hifil പഠിക്കാൻ നിൽക്കുവാണ് ഇപ്പോൾ covid + ve ആയിട്ട് വീട്ടിൽ വന്നു ദുആ ചെയ്യണം എത്രയും പെട്ടന്ന് - ve ആകാനും ഒരു ഉഹ്രവിയായ hafil ആകാനും ദുആ cheyyanam🤲🤲🤲😭😭😭
, അസ്സലാമു അലൈക്കും അബ്ദുൽ ഗഫൂർ പെരുവള്ളൂ ർ ഈ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമായി ആയി പക്ഷേ ഇതിൻറെ ബാക്കി കൂടി കിട്ടണം നിസ്കാരം എങ്ങനെ ഇഹ്ലാസ് കൂടി നിസ്കരിക്കണമെന്ന് അറിയണം