Тёмный

പ്രതിവാര പാഠം ഓൺലൈൻ പഠനക്ലാസ്സ് | 'മാർക്സിസ്റ്റ് ദർശനം' | എം വി ഗോവിന്ദൻ മാസ്റ്റർ | CPIM Kerala 

CPIM Kerala
Подписаться 167 тыс.
Просмотров 38 тыс.
50% 1

പ്രതിവാര പാഠം ഓൺലൈൻ പഠന കോഴ്സിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ക്ലാസ് മാർക്സിസ്റ്റ് ദർശനം എന്ന വിഷയംസിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എം വി ഗോവിന്ദൻ മാസ്റ്റർ അവതരിപ്പിക്കുന്നു.
For more videos, subscribe to CPIM Kerala : bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : / cpimkerala
▶️Twitter : / cpimkerala
▶️Instagram : / cpimkerala
▶️Dailyhunt : profile.dailyhunt.in/cpimkerala
▶️ShareChat: sharechat.com/profile/cpimkerala
▶️Telegram: t.me/CPIMKerala

Опубликовано:

 

24 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@akmajith
@akmajith 3 года назад
മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് പഠനം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി തലം തൊട്ടു കൊണ്ട് വരണം. പോഷക സംഘടനകളുടെ ബ്ലോക്ക്‌ നേതാക്കന്മാർ തൊട്ടു ആശയങ്ങൾ പഠിക്കുന്നത് കൊണ്ട് വരണം...
@sayikumarn815
@sayikumarn815 Год назад
Don't specify as poshaka sangadana Please read the text "Partiyum Bahujanasangadanakalum" published by Desabhimani
@sglearningsystemspltd7093
@sglearningsystemspltd7093 4 года назад
Very good attempt. ഈ പ്രക്രിയ ഒരുപാടു മുൻപ് തുടങ്ങേണ്ടിയിരുന്നു. സഖാവ് വളരെ നന്നായി വിശദീകരിക്കുന്നുണ്ട്. ഈ രാഷ്ട്രീയ വിദ്യാഭ്യാസ പ്രക്രിയ അനസ്യൂതം തുടരേണ്ടിയിരിക്കുന്നു. മാർക്സിസം മാനവരാശിയുടെ അവസാന ആശ്രയം ആണ്.
@rameshn5263
@rameshn5263 Год назад
സഖാവിൻറെ ഈ ക്ലാസ് അതി മനോഹരം ആയിട്ടുണ്ട് മാത്രമല്ല എനിക്ക് വെളിയിൽ പറയാനുള്ളത് നമ്മുടെ കമ്മ്യൂണിസ്റ്റുകാർക്ക് എത്ര പേർക്ക് മാർക്സിസത്തെ പറ്റി പറയാൻ കഴിയും അറിയാൻ കഴിയും പഠിപ്പിക്കണം പറഞ്ഞുകൊടുക്കണം എന്താണ് മാർക്സിസം ജനങ്ങളുടെ സ്നേഹം അറിയുന്ന സഹായിക്കാൻ മനസ്സ് കാട്ടുന്ന നല്ലൊരു മനസ്സ് എല്ലാം മനുഷ്യനാകണം എന്ന രീതിയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം ഇങ്ങനെയുള്ള ക്ലാസ്സ് വെക്കണം പറഞ്ഞു കൊടുക്കണം പഠിപ്പിച്ചു കൊടുക്കണം ലാൽസലാം
@ambilinandhanam1469
@ambilinandhanam1469 4 года назад
ഞാനൊരു പാർട്ടി മെമ്പറല്ല അനുഭാവിയാണ്. ആദ്യമായി പാർട്ടി ക്ലാസ് കാണുന്നു .ലാൽസലാം സഖാവേ
@jigisharajesh9396
@jigisharajesh9396 4 года назад
ലാൽ സലാം സഖാവെ
@ambilinandhanam1469
@ambilinandhanam1469 4 года назад
@@jigisharajesh9396 ലാൽസലാം
@harigm2593
@harigm2593 4 года назад
ഞാനും അനുഭാവി ആണ് .. ഇന്നലെ ക്ലാസ്സ്‌ കണ്ടു
@ambilinandhanam1469
@ambilinandhanam1469 4 года назад
@@harigm2593 👍👍👍👍
@vinodantpazhakath4754
@vinodantpazhakath4754 4 года назад
അഭിവാദനങ്ങൾ CPI(M) ഏറാമംഗലം ബ്രാഞ്ച് ,കുഴൽമന്ദം ,പാലക്കാട്
@Vaiga18
@Vaiga18 4 года назад
അഭിവാദ്യങ്ങൾ . ഗൗരീശപട്ടം ബ്രാഞ്ച് മെഡിക്കൽ കോളേജ് LC വഞ്ചിയൂർ Ac
@mohananmm2291
@mohananmm2291 4 года назад
ലാൽസലാം സഖാവേ തിരുവാങ്കുളം ടൗൺ ബ്രാഞ്ച് കമ്മിറ്റി എം എം മോഹനൻ
@geordiegeorge6049
@geordiegeorge6049 Год назад
ഭൗതിക നിയമങ്ങൾക്ക് മാറ്റമില്ല... മാറ്റമില്ലാത്തത് മാറ്റം മാത്രമല്ല. ഭൗതിക നിയമങ്ങൾക്കാണ് വാസ്തവത്തിൽ ഒരു മാറ്റവും സംഭവിക്കാത്തത്...
@balakrishnank.t4215
@balakrishnank.t4215 Год назад
നല്ല പരിപാടിയാണ് ഈ തരത്തിൽ ഓൺലൈനായി ചെയ്യുന്നത് വളരെ പേർക്ക് ഉപകാരപ്രദമാവും
@rajnandan3006
@rajnandan3006 4 года назад
ചില സാങ്കേതിക കാരണങ്ങളാൽ പ്രതിവാര പഠന ക്ലാസ്സ് തത്സമയം കേൾക്കാൻ കഴിഞ്ഞില്ലങ്കിലും ഉറങ്ങുന്നതിനു മുൻപ് ഞാൻ മാഷിൻ്റെ ക്ലാസ്സ് കേട്ടു.വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി മാർക്സിൻ്റെ കാഴ്ചപ്പാടിലൂടെ ഏറെ വസ്തുതകൾ മനസ്സിലാക്കി തന്ന സഖാവിൻ്റെ ഈ ക്ലാസ്സ് വളരെ പ്രയോജനവും പ്രചോദനവും ഉളവാക്കി തന്നു . എൻ. രാജേന്ദ്രൻ, വിളവൂർക്കൽ LC, തിരുവനന്തപുരം വിളപ്പിൽ ഏര്യാ.നന്ദി സഖാവെ.അദിവാദ്യങ്ങൾ
@hillviewhomestaytrivandrum2962
@hillviewhomestaytrivandrum2962 4 года назад
ഞാനൊരു പാർട്ടി അനുഭാവിയാണ് ആദ്യമായാണ് ക്ലാസ്സ്‌ അറ്റൻഡ് ചെയുന്നത്. വളരെ ഉപയോഗപ്രദമായിട്ടുണ്ട്
@chandrannair8965
@chandrannair8965 23 дня назад
സഖാവ് കോടിയേരി ബാലകൃഷ്ണൻക്ലാസുകൾക്ക് ശേഷംഇപ്പോൾ വീണ്ടുംതുടരുന്നത്അഭിനന്ദനങ്ങൾ
@jothisparacka3759
@jothisparacka3759 4 года назад
അഭിവാദ്യങ്ങൾ CPIM കടുങ്ങാട് ബ്രാഞ്ച്, പരിയാരം LC
@drmadhusoodananpeelery1268
@drmadhusoodananpeelery1268 4 года назад
ചരിത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, അത് ഉപയോഗിച്ച് കൊണ്ട് ശ്രദ്ധേയമായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്ത, ലോക പ്രശസ്തനായ എഴുത്തുകാരനാണ് യുവൽ നോഹ ഹരാരി (Yuval Noah Harari) എന്ന ഇസ്രായേലി ഹിസ്റ്ററി പ്രഫസർ. അദ്ദേഹത്തിന്റെ 3 പുസ്തകങ്ങളായ Sapiens, Homo Deus, 21 Lessons for the 21st Century എന്നിവ ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് വായിച്ച് കൊണ്ടിരിക്കുന്നത്. സമീപകാല എഴുത്ത് കാരിൽ ഏറ്റവും കൂടുതൽ followers ഉള്ളത് ഇദ്ദേഹത്തിനാണ് എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അദ്ദേഹം ഒരു മാർക്സിസ്റ്റ്കാരനല്ല. എന്നാൽ മാർക്സിസ്റ്റ് ദർശനം ആഴത്തിൽ പഠിച്ച ആളാണദ്ദേഹമെന്ന്, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും. സോഷ്യലിസ്റ്റ് ചേരിയിലുള്ള രാജ്യങ്ങളെ താത്കാലികമായെങ്കിലും തകർക്കാൻ, മുതലാളിത്ത ചേരിയിലുള്ളവർ ഉപയോഗിച്ചത് മാർക്സിന്റെ തന്നെ ആശയങ്ങളാണ് എന്ന ഒരു നിരീക്ഷണം അദ്ദേഹം നടത്തിയിട്ടുണ്ട്. Vipasana Meditation സ്ഥിരമായി ചെയ്തത് കൊണ്ടാണ് തനിക്ക് ഈ പുസ്തകങ്ങൾ എഴുതാൻ സാധിച്ചത് എന്നാണ് അദ്ദേഹം പലപ്പോഴായും പറഞ്ഞിട്ടുള്ളത്. 21 )o നൂറ്റാണ്ടിൽ ചെയ്യേണ്ട കാര്യങ്ങളിൽ ഇരുപത്തി ഒന്നാമതായി അദ്ദേഹം പറയുന്നത് വിപാസന മെഡിറ്റേഷൻ ചെയ്യാനാണ്. മാർക്സിസ്റ്റ് ദർശനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് പുസ്തക രചന നടത്താൻ അദ്ദേഹത്തിനെ പ്രാപ്തമാക്കിയത് എന്നതാണ് വാസ്തവം. വിപാസനാ മെഡിറ്റേഷനേക്കാളും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉപകരിക്കുക മാർക്സിസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവായിരിക്കും എന്നാണ് പറയാൻ സാധിക്കുക
@sayikumarn815
@sayikumarn815 Год назад
Excellent class Adv N Saikumar Abhivadyangal CPI(M) Mangalapuram Area Committee Member
@sankaranarayanan3067
@sankaranarayanan3067 4 года назад
CPIM പോന്നോർ സൗത്ത് ബ്രാഞ്ച് പോന്നോർ ലോക്കൽ കമ്മിറ്റി പുഴക്കൽ ഏരിയ അഭിവാദ്യങ്ങൾ ....
@shajushaju4799
@shajushaju4799 4 года назад
ലാൽസലാ० സഖാക്കളെ.. കടങ്ങോട്.. CPI(M)..L. C ..✊✊✊
@athiraarts5396
@athiraarts5396 4 года назад
CPI(M) പാലമേൽ തെക്ക് LC പയ്യനല്ലൂർ കുറ്റിയിൽ ബ്രാഞ്ചിൻ്റെ അഭിവാദ്യങ്ങൾ
@gopakumars1163
@gopakumars1163 4 года назад
സിപിഎം മെഡിക്കൽ കോളേജ് എൽസി ഇലങ്കം ബ്രാഞ്ചിൻറെ അഭിവാദ്യങ്ങൾ.
@ajaig2466
@ajaig2466 4 года назад
അഭിവാദ്യങ്ങൾ. മൂങ്ങാകുഴി ബ്രാഞ്ച്, കൂരോപ്പട LC
@santhoshyv207
@santhoshyv207 4 года назад
അഭിവാദ്യങ്ങൾ സി.പി.ഐ.എം ചെറാട്ട് ബ്രാഞ്ച് .മാടായി. കണ്ണൂർ
@kamaloman1775
@kamaloman1775 4 года назад
സ്വാമി ആത്മതീർത്ഥ ഗോവിന്ദ സ്വാമികൾ . ഓം ശാന്തി
@ohakhader2986
@ohakhader2986 4 года назад
സ്വാഗതം.ഗോവിന്ദൻമാസ്റ്റർ.ലാൽ സലാം.വളരെ കാലിക പ്രസക്തിയുള്ള മാർക്സിയൻ ദർശനം.പഠനക്ലാസ്സ് ഓരോ സഖാക്കളും കേൾക്കേണ്ടതാണ്. അഭിവാദ്യങ്ങൾ.
@radhakrishnanpanayara6550
@radhakrishnanpanayara6550 4 года назад
സമഗ്രമായ മാർക്സിയൻ പഠനവും ദർശനവും ഗംഭീരമായിരുന്നു.3മണിക്കൂർ എങ്കിലും വേണമായിരുന്നു.. സിപിഐഎം വർക്കല AC മെമ്പർ
@CR-zq2pe
@CR-zq2pe 3 года назад
Sagave red salute
@ajayanvv2783
@ajayanvv2783 Год назад
%{
@zxcvbnm9292
@zxcvbnm9292 Год назад
Ente antham kammee schoolilpoyikanilla Alle?
@ravimadappat8080
@ravimadappat8080 4 года назад
🚩Lal salam💪🚩
@ABHI_VFX
@ABHI_VFX 3 года назад
അഭിവാദ്യങ്ങൾ CPI (M) കുന്നു വേലി ബ്രാഞ്ച് K.S. മംഗലം LC തലയോലപ്പറമ്പ് Ac കോട്ടയം
@sasikumar9885
@sasikumar9885 4 года назад
അഭിവാദ്യങ്ങളോടെ... .........CPIM ആവിക്കര ബ്രാഞ്ച് , ബല്ല LC, കാഞ്ഞങ്ങാട് AC കാസറഗോഡ് ജില്ല
@sujathat3699
@sujathat3699 4 года назад
അഭിവാദ്യങ്ങൾ എം സുരേന്ദ്രൻ
@shajushaju4799
@shajushaju4799 4 года назад
ലാൽസലാ० സഖാക്കളെ.. കടങ്ങോട് റെെസ്മിൽ ബ്രാഞ്ച്.. തൃശ്ശൂർ ✊✊✊✊✊
@udayakumar.c4312
@udayakumar.c4312 4 года назад
സിപിഐഎം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ 💪🚩
@raghavanv1217
@raghavanv1217 4 года назад
അഭിവാദ്യങ്ങൾ 💪 പാലത്തര പടിഞ്ഞാറ് ബ്രാഞ്ച് കരിവെള്ളൂർ South L C
@prasadkoodali9078
@prasadkoodali9078 4 года назад
അഭിവാദ്യങ്ങൾ -
@appan141
@appan141 4 года назад
എറണാകുളം DC , തൃപ്പൂണിത്തുറ AC , തൃപ്പൂണിത്തുറ വെസ്റ്റ് LC , കൊട്ടാക്കകം ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ...
@gokulkrishna1598
@gokulkrishna1598 4 года назад
Lal salam cpim asramam west b branch
@anikaannajacob5460
@anikaannajacob5460 4 года назад
അഭിവാദ്യങ്ങൾ, Thonackadu A Branch
@renjithc4955
@renjithc4955 4 года назад
അഭിവാദ്യങ്ങൾ. സിപിഐ(എം ) വ്ലങ്ങാമുറി ബ്രാഞ്ച് അമരവിള LC നെയ്യാറ്റിൻകര AC
@granmadream4052
@granmadream4052 Год назад
മാർക്സിയം ദർശനം ... നല്ല ക്ലാസ്സ്
@newface5791
@newface5791 4 года назад
അഭിവാദ്യങ്ങൾ, Citu വരവൂർ
@joykt6406
@joykt6406 4 года назад
Red salute comrade govidhan mash
@AnilKumar_1966
@AnilKumar_1966 4 года назад
Super
@leninsanyal3655
@leninsanyal3655 4 года назад
ആലപ്പുഴ DC കായംകുളം AC കരീലകുളങ്ങര LC കോയിക്കൽ BC അഭിവാദ്യങ്ങൾ
@balakrishnank1204
@balakrishnank1204 4 года назад
അഭിവാദ്യങ്ങൾ സി.പി.ഐ.എം. ആന്തൂർപള്ളിയാൽ ബ്രാഞ്ച്, പട്ടാമ്പി
@krishnapillai7579
@krishnapillai7579 4 года назад
അഭിവാദൃങ്ങൾ ⚘ അരുവാപ്പുലം സെന്റർ ബ്റാഞ്ച്, പത്തനംതിട്ട DC കോന്നി AC അരുവാപ്പുലം LC
@praveenanand9176
@praveenanand9176 Год назад
Enthutt tengayade
@jitheshnk72
@jitheshnk72 4 года назад
അഭിവാദ്യങ്ങൾ.....
@rajanmount4345
@rajanmount4345 4 года назад
Super class
@padmanabhane9895
@padmanabhane9895 4 года назад
Dear Com. Red Salute you
@vbhadrakumarvellayani8395
@vbhadrakumarvellayani8395 3 года назад
Good
@sudakaranp4259
@sudakaranp4259 4 года назад
1984ഇൽ കേട്ട മാർക്സിയൻ ദർശനം എന്ന വിഷയം അതേ സ്പിരിറ്റിൽ തന്നെ ഇന്നും അവതരിപ്പിച്ചു com :ഗോവിന്ദൻ മാസ്റ്റർ REDSALUT 🌹🌹🌹🌹sudhakaran paraprath
@sijilop8718
@sijilop8718 2 года назад
good
@newface5791
@newface5791 4 года назад
അഭിവാദ്യങ്ങൾ, Thali Local Commity
@kukucpm1551
@kukucpm1551 4 года назад
സിപിഎം പടിഞ്ഞാറ്റിൽ ബ്രാഞ്ച, കടകംപള്ളി lc, vanchiyoor ac, tvpm dc, ലാൽസലാം
@sureshkumar-lt8tu
@sureshkumar-lt8tu 4 года назад
CPIM is an excellent party when compared with others!!!
@saneeshsvn
@saneeshsvn 4 года назад
അഭിവാദ്യങ്ങൾ ഹെലിബറിയാ ബ്രാഞ്ച്
@sooryanarayanan2355
@sooryanarayanan2355 4 года назад
ആലപ്പുഴ DC കായംകുളം AC പുളളിക്കണക്ക് LC പനയന്നാർകാവ് ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ,,,,,,
@vyshnaschinamba8016
@vyshnaschinamba8016 4 года назад
വിപ്ലവ അഭിവാദ്യങ്ങൾ തൃപ്പൂണിത്തുറ ചൂരക്കാട് ഈസ്റ്റ്‌ ബ്രാഞ്ച്
@saifudeenkannampallil7604
@saifudeenkannampallil7604 4 года назад
CPI(M)Alappuzha.DC.kayamkulam.Ac.Charavalli.LC.25: വാർഡ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
@vijeshvijayan3179
@vijeshvijayan3179 4 года назад
if possible try to add a good english subtitles for all speech its a request because this channel has a good scope to penetrate into masses
@aseesasee7611
@aseesasee7611 4 года назад
വളരെനന്നായ itund
@cpimthiruvallameastlc3875
@cpimthiruvallameastlc3875 4 года назад
അഭിവാദ്യങ്ങൾ
@musthafampmuttumpurth6367
@musthafampmuttumpurth6367 4 года назад
Red Sault from dubai
@sathyabalankddamodaran3788
@sathyabalankddamodaran3788 4 года назад
അമ്പലമേട്Aബ്രാഞ്ചിൻ്റെ അഭിവാദ്യങ്ങൾ
@lethalekshmy79
@lethalekshmy79 4 года назад
Valara nall class aayirunnu, orupade kariayagal manasilakkan kazhinju. Lalsala sakavine. Latha Tvm Mc A Branch
@mushmoor
@mushmoor 2 года назад
മികച്ച പാഠ്യ പദ്ധതിയും മറ്റുള്ളവർ എടുത്ത ക്ലാസ്സ് പോലെ തന്നെ മികച്ച അവതരണവും❤️
@paulosevm5941
@paulosevm5941 4 года назад
Congrats
@vijeshvijayan3179
@vijeshvijayan3179 4 года назад
please print name of scholars that is spoken by speaker because the pronounciation will confused for a new listner
@AnilKumar-qi4sk
@AnilKumar-qi4sk 4 года назад
അഭിവാദ്യങ്ങൾ കമ്പിവേലി ക്കകം ബ്രാഞ്ച് തിരുവാങ്കുളം എൽസി തൃപ്പൂണിത്തുറ ഏരിയ യ
@radhakrishnants7019
@radhakrishnants7019 4 года назад
അഭിവാദ്യങ്ങൾ FACT CD ലോക്കൽ കമ്മിറ്റി
@kksuresh2791
@kksuresh2791 Год назад
✊🏾
@anishcg4199
@anishcg4199 4 года назад
cpm പുതുപ്പള്ളി LC KTM അഭിവാദ്യങ്ങൾ
@amalmadhu2611
@amalmadhu2611 4 года назад
എല്ലാവർക്കും അഭിവാദ്യങ്ങൾ
@dyficultkoyil6132
@dyficultkoyil6132 4 года назад
ലാൽസലാം.ക്ലാസ്സ് നന്നായി അവതരിപ്പിച്ചു.ഭൂമി സൂര്യനെ ചുറ്റുന്നത് 1600 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ആണ്
@sivannhattuvayal
@sivannhattuvayal 4 года назад
💪💪💪
@agnesjude7163
@agnesjude7163 4 года назад
Agnes Vadakkumbhagam kollam
@agnesjude7163
@agnesjude7163 4 года назад
Kollam
@chandrasekharanpillai1614
@chandrasekharanpillai1614 4 года назад
nice class ncpillai lcs thazhuthala kottiyam
@adhithyanbrahmadas1652
@adhithyanbrahmadas1652 4 года назад
lalsalam assramam branch
@rencysuneesh1399
@rencysuneesh1399 4 года назад
Cpim idukki dc. Moolamattom A. C. Muttom west L. C.
@satheeshsolomon
@satheeshsolomon 4 года назад
🌹
@sreerajcrnelluvai1566
@sreerajcrnelluvai1566 4 года назад
മങ്ങാട് സെന്റർ ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ🇻🇳 വടക്കാഞ്ചേരിഏരിയ തൃശ്ശൂർ
@umeshgopinath554
@umeshgopinath554 4 года назад
മാറ്റമില്ലാത്തത് ഒന്നുമില്ല....
@centreforchemistry-kollam7724
@centreforchemistry-kollam7724 4 года назад
Waiting
@gopalakrishnapaniker3376
@gopalakrishnapaniker3376 4 года назад
Lalsalam, കുറ്റിപ്പുഴ ബ്രാഞ്ച്, കുന്നുകര LC, നെടുമ്പശ്ശേരി AC.
@gopalakrishnapaniker3376
@gopalakrishnapaniker3376 4 года назад
വളരെ ലളിതവും വിലപ്പെട്ടതുമായ ഒരു ക്ലാസ്സാണ്
@shivarajan4065
@shivarajan4065 Год назад
ഈ പ്രതി വാരം പരിപാടി വീട്ടിൽ കൊണ്ടുപോയി പുഴുങ്ങി പൊതിഞ്ഞു കെട്ടി മക്കൾക്കും പെണ്ടാട്ടിമാർക്കും വായ തുറന്നു തല്ലികൊടുക്കുക.
@akshayYoutube141
@akshayYoutube141 4 года назад
സിപിഐഎം ഗുരുതിപ്പാല ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ
@sukumarankm7527
@sukumarankm7527 4 года назад
അഭിവാദ്യങ്ങൾ K M സുകുമാരൻ , ക്ലിന്റ് ബ്രാഞ്ച്
@sudheeshasudheesudhee2232
@sudheeshasudheesudhee2232 4 года назад
Abhivadyangal CPIM KAYACHIRA Branch Mayyil
@jiffinjenson6765
@jiffinjenson6765 4 года назад
Abhivadangl. Emsbranch. Pallurtheynorth. L. C. ernakulam. D. C.
@sathyabalankddamodaran3788
@sathyabalankddamodaran3788 4 года назад
👍
@drmadhusoodananpeelery1268
@drmadhusoodananpeelery1268 4 года назад
Very Good Class
@athiraarts5396
@athiraarts5396 4 года назад
CPI(M) പാലമേൽ തെക്ക് LC... പയ്യനല്ലൂർ കുറ്റിയിൽ ബ്രാഞ്ചിൻ്റെ അഭിവാദ്യങ്ങൾ
@drmadhusoodananpeelery1268
@drmadhusoodananpeelery1268 4 года назад
എല്ലാവരും ഈ ക്ലാസ് ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിക്കണം.
@niyasniyas8327
@niyasniyas8327 4 года назад
👍👍👍🌹🌹🌹🌹ലാൽസലാം സഗാവേ
@sunilkumar-dj4wh
@sunilkumar-dj4wh 4 года назад
👌👌👌👌👌👌
@rajanpp2302
@rajanpp2302 4 года назад
ഗോവിന്ദാ ആത്മഹത്യ ചെയ്ത ആ സാജന്റെ കഥ കൂടി ഒന്ന് പറഞ്ഞേക്കണേ എന്നിട്ട് മതി തന്റെ ദർശനം.....
@centreforchemistry-kollam7724
@centreforchemistry-kollam7724 4 года назад
ലാൽ സലാം
@aswathyrajan7213
@aswathyrajan7213 4 года назад
CPIM valkkulamb branch nte abhivaadhyangal,,,,,
@sreejayanmadhavan401
@sreejayanmadhavan401 4 года назад
ലാൽ സലാം. Elakamon LC, karavaram Branch
@sivadas4924
@sivadas4924 Год назад
🔴🔴🔴
@Xianasimps4giyuutomioka
@Xianasimps4giyuutomioka 4 года назад
കാസറഗോഡ്, മട്ടലായി ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ ........
@salumedia3366
@salumedia3366 4 года назад
അഭിവാദ്യങ്ങൾ Malot North Branch
@aniyankunju.e5003
@aniyankunju.e5003 4 года назад
AniyanKunju KHS Branch Kayamkulam
@nidhinbabu023
@nidhinbabu023 4 года назад
♥️
Далее
This or That 🛍️
00:52
Просмотров 6 млн
This or That 🛍️
00:52
Просмотров 6 млн