Тёмный

പ്രതീക്ഷയോടെ എഴുതിയ എക്സാം തോറ്റുപോയി യുവാവിന്റെ ഗംഭീര സാക്ഷ്യം  

VOICE OF GRACE
Подписаться 46 тыс.
Просмотров 2,9 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@JeenaAneesh-st7it
@JeenaAneesh-st7it 3 месяца назад
വീട്ടിൽ വളരെയധികം ദാരിദ്ര്യമാണ്... അമ്മ കണ്ട് അത് മാറ്റിത്തരേണമേ🙏🏻🙏🏻🙏🏻😔.😔
@greeshmaaneesh007
@greeshmaaneesh007 3 месяца назад
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ജോലി ലഭിക്കാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏💚💚💚💚💚💙💙💙💙💙🙏🙏🙏💚🙏
@gracyjoy4190
@gracyjoy4190 3 месяца назад
യേശുവേ
@sherlyrajan6812
@sherlyrajan6812 3 месяца назад
എന്റെ അമ്മേ 22 വയസുള്ള മകന് uk യിൽ പോകാൻ ഇന്റർവ്യൂ കഴിഞ്ഞിട്ട് 2 മാസത്തോളം ആയി. മുന്നോട്ട് ബ്ലോക്ക്‌ മാറ്റി ഒരു സിഓയിസ് നൽകി ഒരു നല്ല ജോലി യുടെ വിസ നൽകണേ അമ്മേ. മൂത്ത മകന്റെ ടിക്കൻ പട്ടത്തിന് ഒരുങ്ങുമ്പോൾ ഇളയ മകൻ ഒന്നുമില്ലാതെ നിൽക്കുന്ന അവസ്ഥ വീട്ടിൽ ഡിപ്രഷൻ കാരണം വലിയ പ്രശ്നം ആണ്. എന്റെ അമ്മേ ഒരു മെറിട്ടും ഇല്ല ദൈവ ഹിതം മക്കളിൽ പൂർത്തി ആക്കി കുടുംബത്തെ രക്ഷികണേ അമ്മേ
@user-fo9ml6fu7j
@user-fo9ml6fu7j 3 месяца назад
🙏🙏🙏🙏🙏🙏🙏🙏
@josmisebastian139
@josmisebastian139 3 месяца назад
Ammee mathavee eni njagalude kazhivil onnu nadakilamme ammayude kurupayal njagalk kunjugal nalki anughrahikane ammee mathavee ammayumayittulla udambadi theerum munne sadhichu thanu anughrahikane ammee mathavee🙏🙏🙏
@shijijohnson7517
@shijijohnson7517 3 месяца назад
മാതാവേ എന്റെ മോൻ ഈ പരീക്ഷക്ക് ജയിച്ചിരിക്കണം ഇല്ലേൽ അമ്മക്ക് അവൻ നഷ്ടപ്പെടും 🙏🙏🙏🙏🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 3 месяца назад
Ente mathave, jolikkayi exam ezhuthi wait cheyyunnavarkke avarude agrigikunna reethiyil ulla joli koduthe anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️❤️
@user-tt4mk8lp9y
@user-tt4mk8lp9y 3 месяца назад
Amme.mat have entry makkale padich nalloru joli koduth anugrahikkaname
@JeenaAneesh-st7it
@JeenaAneesh-st7it 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ പത്തിൽ പഠിക്കുന്ന മകനും ഏഴിൽ പഠിക്കുന്ന മകനും സ്കൂൾ തുറക്കുന്നു... ഒരു പേന വാങ്ങി കൊടുക്കാൻ പോലും നിവൃത്തിയില്ല... ദൈവമേ ഒരു വഴി തുറക്കേണമേ🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔8943698244 എന്റെ നമ്പർ
@sonathomas9719
@sonathomas9719 3 месяца назад
How can i contact you
@Surya-jj6nh
@Surya-jj6nh 3 месяца назад
Chechi ph no. Tharu aynnal kazhiunna sahayam cheyam
@JeenaAneesh-st7it
@JeenaAneesh-st7it 3 месяца назад
@@Surya-jj6nh ഒന്നും കൂടെ എന്റെ കമന്റ്‌ വായിക്കുമോ അതിൽ കൊടുത്തിട്ടുണ്ട് 😔🙏🏻
@sweetykishor4283
@sweetykishor4283 3 месяца назад
ചേച്ചി ഉടമ്പടി എടുത്തില്ലേ
@Moonlight-hx3my
@Moonlight-hx3my 2 месяца назад
Ende mummy nde udampadi sadichu kodukkaname amme 🙏 🙏 mummy udampadi edutha 5 alukalkkum avrde sangadangal ellam theerthu kodukkaname amme pinne 6 amthe njngade veedinu vachathum nadakkaname
@NOOBFF-ee3xr
@NOOBFF-ee3xr 3 месяца назад
Amme mathave ee junil njnum exm ezhthan povaan pass aakanm last aayt ezhthan ith fail aaya njn ee exm nirthum ellarum ith thanne choiychond irikann amme mathave pass aakane ee vattam enk mattullavrude munnil thala uyarthi nikan nikane
@Surya-jj6nh
@Surya-jj6nh 3 месяца назад
June 16??
@josephjibysequirasequira3047
@josephjibysequirasequira3047 3 месяца назад
Amme mathave ennelathe mazhayil veedinte akathu vellam kayari mathave njangale reshikanne
@aiswaryaabhishek5225
@aiswaryaabhishek5225 3 месяца назад
July 6 upsa exam pass aki teacher ayi joli keran Amma sahayikane
@Moonlight-hx3my
@Moonlight-hx3my 2 месяца назад
Amme mathave ende pareesha njn chodicha Q okke thannu simple akkiya exam mathave fail akkiyengilum orikkalum ammayood ulla vishwasam kurangittilla amme pakshe eni enganeya miracle sambhavikka ennu enikk ariyilla amme September -october 2024 ill pokuka B2 full module pass ayi amme sangari mathavee miracle kanikkaname
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 16 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 13 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 16 млн