Тёмный
No video :(

പ്രത്യക്ഷീകരണ മദ്ധ്യസ്ഥപ്രാർത്ഥന 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 22 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 895   
@bindumk9699
@bindumk9699 2 месяца назад
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🌹🌹🌹
@gsoloman100george3
@gsoloman100george3 2 месяца назад
Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suchithrabijukumar5409
@suchithrabijukumar5409 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയേറ്റേണമേ 🙏🙏🙏🙏
@philominasoza9486
@philominasoza9486 2 месяца назад
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@AmalaKk-ej5md
@AmalaKk-ej5md 2 месяца назад
Ammachi anugrahikkaname ashirvadikename amen amen amen
@jancyjacob7945
@jancyjacob7945 2 месяца назад
Ave ave ave maria🙏🌹🙏ave ave ave maria🙏🌹🙏ave ave ave mariia amen🙏🌹🙏
@JalajaP-lm5sq
@JalajaP-lm5sq 2 месяца назад
എന്റെ പരിശുദ്ധ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ എന്റെ അമ്മായി അമ്മയുടെ സ്വഭാവം നല്ലത് ആക്കി തരേണമേ 🙏🏻എന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത് ആക്കി തരേണമേ 😭എന്റെ അമ്മായി അമ്മയുഭർത്താവും തമ്മിൽ ഉള്ള ദുഷ്ട പ്രവർത്തികളിൽ നിന്ന് മാറ്റം വരുത്തി തരണേ 🙏🏻എന്റെ അമ്മേ 😭😭രണ്ടു പേരും തമ്മിൽ മുട്ടിയും തൊട്ടു ഉരുമി ഉള്ള നടപ്പ് എന്റെ അമ്മയു ഈശോയും അവിടുന്ന് പ്രാർത്ഥിച്ചു മാറ്റിത്തരേണമേ 🙏🏻ഞങ്ങളിൽ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമ്മേൻ 💖💖💖
@sheebapunnuoose
@sheebapunnuoose 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ ദൈവിക കൃപണ്ടാകണമേ അമ്മേ ഇന്ന് സർജറി നടക്കുന്ന മകൾക്ക് യാതൊരു കുഴപ്പവും കൂടാതെ സൗഖ്യം നൽകണേ അമ്മേ ജൂലൈ 5 സമർപ്പിക്കുന്നു🙏🙏🙏
@abhishekvleon54
@abhishekvleon54 2 месяца назад
Ave Maria Ave Jesus I Love you Amma Appa Thank you Amma Appa ❤🎉
@joysebastianpoovakulam7102
@joysebastianpoovakulam7102 2 месяца назад
Amen amen amen 🌺🌹🙏
@helenmaryfrancis8299
@helenmaryfrancis8299 2 месяца назад
Thank you Jesus for all blessings and prayers, wisdom 🙏 through Mama Mary 🙏🙇🤲🕊️
@veenajose-xl5on
@veenajose-xl5on 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏നാളെത്തെ പ്രസന്റേഷൻനെ സമർപ്പിക്കുന്നു നന്നായി അവതരിപ്പിച്ചു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ മനസികവും ശരീരികവുമായ ധൈര്യം, ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@shynimolp5711
@shynimolp5711 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@LijiBen
@LijiBen 2 месяца назад
Amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sophishiju4809
@sophishiju4809 2 месяца назад
അമ്മേ ഞങ്ങളോട് കരുണതോന്നണമേ, വിനോജിനെയും, ബീനയുടെ വിസ യും. മക്കളെയും സമർപ്പിക്കുന്നു. ജോലി മേഖലയെയും സർപ്പിക്കുന്നു 🙏🙏😭😭
@subhusubhash6520
@subhusubhash6520 2 месяца назад
എന്റെ മാതാവേ.... എന്നും കൂടെ തന്നെ ഉണ്ടാവണമേ...... 🙏🏻🙏🏻🙏🏻
@AjithakumariPA-xe4nf
@AjithakumariPA-xe4nf 2 месяца назад
അമ്മേ പരിശുദ്ധ സമ്മേ എന്റെ അച്ചാച്ചനെയും അമ്മയേയും കാത്തു കൊള്ളണമേ ആങ്ങളമാർക്ക് ജോലി കൊടുത്ത് സഹായിക്കേണമേ അനുജത്തിയേയും കുടുംബത്തേയും കാത്തു കൊള്ളണമേ🙏🙏🙏
@shobanas4583
@shobanas4583 2 месяца назад
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് ബുദ്ധി ജ്ഞാനം വിവേകം വിശുദ്ധി യിൽ ജീവിതം നയിക്കുവാൻ എല്ലാ മക്ക ൾകും ആത്മീയ തകെടുത് അമ്മയുടെ അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ യാചിച്ചുകൊണ്ട് കൃപചെരിയണമേല ആമേൻ
@anuthomas107
@anuthomas107 2 месяца назад
Amen❤
@RajiRenjith-xq5ji
@RajiRenjith-xq5ji 2 месяца назад
അമ്മേ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻
@user-ut3jc9oj8m
@user-ut3jc9oj8m 2 месяца назад
അമ്മേ പ്രത്യക്ഷീകരണ പ്രാർത്ഥന വഴി ഞങ്ങളെ അനുഗഹിക്കണമേ. മാതാവേ എന്റെ ഭർത്താവിന്റെ മാനസികവും ശാരീരകവുമായ എല്ലാ അസ്വസ്ഥതകളിൽ നിന്നും കാത്തു കൊള്ളണമേ അമ്മ മാതാവേ ജപതിയിലായിരിക്കുന്ന വസ്തുവിന്റെ ജപതിയിൽ നിന്നും രക്ഷിച്ച് അടയക്കാൻ ഒരു വഴി അമ്മ തരേണമേ ജീവിത ഭാരങ്ങളും ദു:ഖങ്ങളും 🎉പ്രയാസങ്ങളും, കടഭാരങ്ങളും എല്ലാം ഈശോയുടെ മുൻപിലും പരിശുദ്ധ അമ്മയുടെ മുൻപിലും സമർപ്പിക്കുന്നു. അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ
@royvarghese7557
@royvarghese7557 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ എന്റെ ജീവിതപങ്കാളിക്ക് പൂർണ്ണ സൗഖ്യം നല്കണമേ ആമേൻ 🙏
@angelbabu21
@angelbabu21 2 месяца назад
അമ്മേ എന്റെ പ്രാത്ഥനകൾ കാലിക്കണമേ. അമ്മേ എന്നെയും എന്റെ കുടുബത്തിനയും അനുഗ്രഹിക്കണമേ. അമ്മേ കാണാതെ പോയ പണം കണ്ടത്തി തരണമേ.
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@NesiyaJoji
@NesiyaJoji 2 месяца назад
എന്റെ ഈശോയെ നന്ദി 🥹🫂♥️ എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹🫂♥️ Ave Maria♥️
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@layamartin9434
@layamartin9434 2 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨
@sreedevil1811
@sreedevil1811 2 месяца назад
എന്റെ, അമ്മ മാതാവേ, എന്റെ മൂത്തമോൾ, സ്വാതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണമേ,, സ്വാതിയുടെ മോൻ ആരോൺ മോന് പഠിക്കാനുള്ള നല്ല മനസു കൊടുക്കണമേ... അവർക്കു, 3 പേർക്കും ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ...
@shylabalan9184
@shylabalan9184 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ ഈശോയെ സ്തുതി 🙏🙏🙏🙏എന്റെ ജീവിതത്തിൽ എനിക്ക് പ്രാർത്ഥന മാത്രം മതി അമ്മേ 🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@sunithavinod3976
@sunithavinod3976 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നേയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിച്ച് പരിശുദ്ധാത്മഫലങ്ങളാലും ദാനങ്ങളാലും അഭിഷേകം ചെയ്യണമേ അമ്മേ എൻ്റെ ഉദരരോഗങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തി തരണമേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️
@bijus7301
@bijus7301 2 месяца назад
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@vinithajerry5218
@vinithajerry5218 2 месяца назад
പരിശുദ്ധ അമ്മേ, എന്റെ അമ്മയെയും, എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ, എല്ലാം വിധ രോഗഅവസ്ഥകളിൽ നിന്നും ഞങ്ങളെ കാത്തുപരിപാലികുന്നത്തിനു നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@rajeevamVLOGS
@rajeevamVLOGS 2 месяца назад
അമ്മേ മാതാവേ കാത്തോളണമേ 🌹❤
@philominajose3488
@philominajose3488 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കൾ ഈ മാസം 25ന് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അമ്മ അങ്ങേ തിരുക്കുമാരനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ദൈവാശ്രയത്തിൽ ജീവിക്കുവാനും ഉള്ള കൃപ ഞങ്ങൾക്ക് വാങ്ങി തരേണമേ...
@jishabiju6027
@jishabiju6027 2 месяца назад
എൻ്റെ കുട്ടികളുടെ അസ്വസ്ഥകൾ മാറ്റി സുഖമായിരിക്കാൻ ഇന്നും അനുഗ്രഹിക്കണമേ ഈശോയെ അമ്മ മാതാവേ
@user-yw5nm2qm8j
@user-yw5nm2qm8j 2 месяца назад
Ave Maria Ave Maria Ave Maria 🙏🙏🙏❤️🌹🌹🌹
@sreedevil1811
@sreedevil1811 2 месяца назад
എന്റെ അമ്മ മാതാവേ,എന്റെ പേരിൽ, രമ്യ കൊടുത്ത കേസും, ഉണ്ണികൃഷ്ണൻ കൊടിത്താവടു അനുകൂല ആക്കി തരണേ,,,, എന്റെ അമ്മ മാതാവേ, എന്നെ , നിന്ദിക്കാനോ, ലേജിപ്പിക്കാനോ, അനുവദിക്കല്ലേ..
@girijaakshara5938
@girijaakshara5938 2 месяца назад
അമ്മ മാതാവേ എല്ലാവരെയും കാത്തോളണേ 🙏🙏🙏
@aparnas3621
@aparnas3621 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ ദൈവത്തെ മഹത്വപ്പെടുത്താൻ എനിക്കും അവസരം തരേണമേ 🙏
@sheltonantony9968
@sheltonantony9968 2 месяца назад
അമ്മേ മാതാവേ റോബിക്കു രോഗസൗഗ്യം കൊടുക്കണമേ കീറി വലിച്ചു മകനേ മാനസികമായി കൊല്ലല്ലേ അമ്മേ തുണക്കു ആരും ഇല്ല മാതാവേ അമ്മ തന്നെ തുണ ഈശോയോടെ പ്രാർത്ഥിച്ചു റോബിയേ പൂർണ സൗഗ്യം കൊടുക്കണമേ പ്രായം കൂടി വരുന്നു അമ്മേ ആ മനസ്സിനെ തളർത്തല്ലേ അമ്മേ കുടുംബത്തിൽ ഉള്ള എല്ലാപേർക്കും രോഗ ശാന്തി കൊടുക്കണമേ കുടുംബം സമാധാനം കൊടുക്കണമേ ജീവിക്കാൻ നല്ല ഓരോ ജോലി കൊടുക്കണമേ എല്ലാപേരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@sajimonpv4442
@sajimonpv4442 2 месяца назад
അമ്മേ പിശുദ്ധ അമ്മ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദന ഉണ്ടാവരുത്🙏 എന്റെ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എട്ടാം ക്ലാസ്സിലും ആറാം ക്ലാസ്സിലുംപഠിക്കുന്ന എന്റെ മക്കൾക്ക് പഠിക്കാനുള്ള ബൃദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ ആര്യാ മോള് യും കാത്തു കൊള്ളണമേ ആമേൻ🙏🌹🙏🌹🙏🌹🙏❤🙏❤.❤🙏🌹🙏🥰🙏🙏🙏🙏
@ar2_fx122
@ar2_fx122 2 месяца назад
എൻ്റെ അമ്മേ എൻ്റെയും എൻ്റെ കുംബത്തിൻ്റെയും നീയാഗംസദിച്ചും തരണമെ മാതാവ് നീ അല്ലാതെ മറ്റ് അരും എനിയിക്ക് ഇല്ലാ മാതാവേ ഞാൻ ഇപ്പോൾ കടം കൊണിയിൽലും അകപ്പെട്ടു കിടക്കയാണ് മാതാവേ നീ അല്ലാതെ എനിയ്ക്ക് അരും ഇല്ലാ മാതാവേ എൻ്റെ അമ്മ അവിടെത്തെ തിരും കുമാരൻ നോട് പറയണമെ അമ്മ പറഞ്ഞാൽ അത് എനിയ്ക്ക് സദിച്ചും തരും അത് അമ്മ എനിയ്ക്ക് വേണ്ടി പറയണമെ എൻ്റെ അമ്മേ പരിശുദ്ധ അമ്മ🙏🙏🙏🙏🙏🤲🤲🤲🤲🤲✝️
@tencysojan8396
@tencysojan8396 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ പ്രാർഥനകളുടെ മേൽ കരുണയായിരിക്കേണമേ കൈവിടല്ലേ അമ്മേ അമ്മയിൽ ആണമ്മേ ഞാൻ ആശ്രയം വയ്ക്കുന്നത് അമ്മേ അനുഗ്രഹിക്കേണമേ
@user-vi8mw2ez3t
@user-vi8mw2ez3t 2 месяца назад
അമ്മേ മാതാവേ സർവ്വവും അവിടത്തേക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മയെ ഇന്ന് ഓഫീസിൽ വയ്ക്കാനുള്ള ലക്ഷം രൂപ അവൻ ചോദിച്ചിരിക്കുന്ന വ്യക്തി ഇന്ന് തന്നെ വിളിച്ചു കൊടുക്കാൻ അമ്മ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ അത് സാധിച്ചു തരേണമേ🙏 ഞാനും രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തേണമേ പരിശുദ്ധ അമ്മയെ ഞങ്ങൾ ഈ അവിടുത്തെ സാക്ഷികളാക്കി മാറ്റേണമേ 🙏🙏🙏❤️
@siblebenance1962
@siblebenance1962 2 месяца назад
amen
@shinamathomas7326
@shinamathomas7326 2 месяца назад
മാതാവേ ഞായറാഴ്ച കെ ടെറ്റ് പരീക്ഷ എഴുതുവാൻ പോകുന്ന മോൾക്കുവേണ്ടി പരീക്ഷക്ക് നല്ലതുപോലെ പഠിച്ചത് ഓർമ കിട്ടി പരീക്ഷ എഴുതുവാൻ മോൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@mariesdevasia6053
@mariesdevasia6053 2 месяца назад
അമ്മ മാതാവേ വീണ്ടും ഒരു പ്രഭാതം നൽകിയത് ഓർത്തു നന്ദി പറയുന്നു എല്ലാ വർക്കും നല്ലൊരു ദൈവാനുഗ്രഹമുളള ദിവസം നൽകി അനുഗ്രഹികണേമേ.
@lakshmimb8714
@lakshmimb8714 2 месяца назад
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@praseethamanoj489
@praseethamanoj489 2 месяца назад
Ammee appaa❤❤
@shinamathomas7326
@shinamathomas7326 2 месяца назад
മാതാവേ മോൾ പരീക്ഷ എഴുതി ജയിക്കുമ്പോൾ വലിയ സാക്ഷ്യം പറയുവാൻ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏
@binysebastian2099
@binysebastian2099 2 месяца назад
Praise u Jesus thank u Jesus
@bijibaby8841
@bijibaby8841 2 месяца назад
Amma mathave ende makalude examinu vijayam nalkane Amen amen amen amen amen
@user-wh8mw3wq7k
@user-wh8mw3wq7k 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ചോട്ടയിയ്ക്ക് ഒരു കുഴപ്പവുമില്ല യിരിക്കണമേ അവരെ സഹായിക്കണമേ❤❤❤❤❤❤
@sreedass2263
@sreedass2263 2 месяца назад
പരിശുദ്ധ അമ്മേ കൃപാസന പ്രസാധ വര മാതാവേ 🙏🙏 കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
@susmitha5948
@susmitha5948 2 месяца назад
പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ❤
@layamartin9434
@layamartin9434 2 месяца назад
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
അമ്മേ മാതാവേ ഞങ്ങളോട് കരുണ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@user-dq2vm5qh7e
@user-dq2vm5qh7e 2 месяца назад
അമ്മെ പരിശുദ്ധ അമ്മെ എൻ്റെ സഹോദരന് രോഗ സൗഖ്യം നൽക ന്നെ ആരോഗ്യം നൽകണെ
@sudheeshkumar2390
@sudheeshkumar2390 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ അമ്മയുടെ വയറിന്റെ അസുഖം മാറ്റികൊടുക്കണമേ, ആമേൻ 🙏🏾.
@user-zo6eg2bd3h
@user-zo6eg2bd3h 2 месяца назад
🌹🙏അമ്മേപരിശുദ്ധഅമ്മേ ദൈവമാതാവേ കൃപാസനഅനുഗ്രഹീത മാതാവേ അമ്മയുടെ അരികിൽ വരുവാൻ എന്റെകാലുകൾക്ക് ബലംതന്നഅനുഗ്രക്കേണമേ ആമേൻ 🙏🌹
@vimalavijayan4929
@vimalavijayan4929 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ നന്ദി...... ഈശോയെ നന്ദി...,.. നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@shylavarghese352
@shylavarghese352 2 месяца назад
അമ്മ മാതാവേ രോഗികളായവരെ തൃക്കരങ്ങളിൽ തരുന്നു കൈവിടരുത് അമ്മേ വഴി തെറ്റി പോയവരെ തിരിച്ചുവരുത്തേണമേ ഉപരിപഠനത്തിനു ശ്രമിക്കുന്നവരെ നിരാശപ്പെടുത്തരുത് വിവാഹ നടത്തിപ്പ് തൃക്കരങ്ങളിൽ തരുന്നു അമ്മേ പരിശുദ്ധാത്മാവിൽ ഞങ്ങളെ നിറയ്ക്കണ മേ ഈശോയെ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@bindu5024
@bindu5024 2 месяца назад
അമ്മേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു
@vimalavijayan4929
@vimalavijayan4929 2 месяца назад
അമ്മേ ദൈവമാതാവേ അമ്മയുടെ പുത്രിയുടെ മുഖത്തെ പൊള്ളി വരുന്ന കുരുക്കളും പാടുകളും മാറ്റിക്കൊടുക്കേണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.🙏🏾🙏🏾🙏🏾🙏🏾👍🏾
@malukunhambu4220
@malukunhambu4220 2 месяца назад
Ammea vimalayea kaathhu kollanamea
@angelmarygeorge8144
@angelmarygeorge8144 2 месяца назад
എന്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ ഭർത്താവിൻ്റെ ലിവർ ക്യാൻസർ മാറ്റി തരണമേ സ്കാൻ ചെയ്ത് നോക്കുമ്പോൾ ലിവറലെ ക്യാൻസർ സെല്ലുകളെ നശിപ്പിച്ചു ലിവറിനെ വിശുദ്ധി കരിച്ച് പുതുജീവൻ നൽകണമേ വേറെയെങ്ങും ആ രോഗം പടരാതെ രോഗസൗഖ്യം തരേണമേ ഞങ്ങളെ അനാഥരക്കല്ലേ അമ്മയാല്ലതെ ഞങ്ങൾക്ക് വേറെ ആരുമില്ലേ ആശ്രയം കൈവിടരുതേ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെ മാറ്റേണമെ പലവിധ രോഗത്താലും സാമ്പത്തിക വിഷമത്തിലും വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെയും വർക്ക് വീസ കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻
@sheebajojo5503
@sheebajojo5503 2 месяца назад
🙏 Get well soon 🙏
@valsakuriakose3262
@valsakuriakose3262 2 месяца назад
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ നടുവിന് സപ്പോർട്ട് തന്നു എന്നെ സഹായിക്കേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ
@alphonsaabraham6344
@alphonsaabraham6344 2 месяца назад
Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Halleluja Halleluja Aradhana ammen 🙏🙏🙏
@shijijoseph5655
@shijijoseph5655 2 месяца назад
പരിശുദ്ധദൈമാതാവേ രോഗികളായിട്ടുള്ളവരെ സമർപ്പിക്കുന്നു അവരെ സംരക്ഷിക്കണമേ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@user-cg4np3lo5x
@user-cg4np3lo5x 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹിക്കണേ എന്റെ മാതാവേ ഞങ്ങൾ എത്രയും വേഗം ഒന്നിച്ച് ഒരു ജീവിതം തുടങ്ങണം കുടുംബജീവിതം തുടങ്ങീ മാതാവേ അനുഗ്രഹം ഉണ്ടാവണേ ഞങ്ങളെ കൈവിടല്ലേ🙏🏻🙏🏻🙏🏻
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@manjuvarghese3136
@manjuvarghese3136 2 месяца назад
അമ്മയും മാതാവേ കണക്കിന് കടബാധ്യത ഞങ്ങളെ രക്ഷിക്കണമേ അമ്മേ ഒരു നിവർത്തി ജീവിക്കാൻ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്
@user-ts8sv2zm4h
@user-ts8sv2zm4h 2 месяца назад
Amma 🙏 Amma Amen Amen 🙏 🙏 🙏 🙏 Amma
@shobanas4583
@shobanas4583 2 месяца назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@rekhar2438
@rekhar2438 2 месяца назад
അമ്മേ ഹെൽത്തി ബേബി തന്നു അനുഗ്രഹിക്കേണമേ ellam അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🥰🥰🥰🥰
@raveendranathkuttanpillai80
@raveendranathkuttanpillai80 2 месяца назад
🙏🙏🌹എൻ അപരാധം പൊറുക്കണമേ, എൻ ഹൃദയം കഴുകി വിശുദ്ധീകരിക്കണമേ, എന്നിൽ നിൻ നാമം കൊണ്ട് എഴുതണമേ, എന്റെ നാവും നിറഞ്ഞ സ്നേഹത്താൽ വാഴ്ത്തുവാൻ എൻ തായേ........ 🌹🌹❤
@ashokankadakkamon4804
@ashokankadakkamon4804 2 месяца назад
❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹........ Ave ave ave mariya.........😢😢😢
@sangeethamanoj7387
@sangeethamanoj7387 2 месяца назад
മാതാവേ എന്റെ ജീവിതൽ നല്ലത് സഭാവിക്കണമേ, എന്റെ ജീവിതത്തിലെ തടസങ്ങളും, പ്രയാസങ്ങളും മാറ്റി തരണമേ 🙏🙏🙏 എന്റെ കുടുബത്തിനും സമാധാനം, ആരോഗ്യം tharaname🙏
@sshibu8085
@sshibu8085 2 месяца назад
ആശുപത്രികളിൽ ചികിത്സയിൽ കഴിന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കുഞ്ഞു കുട്ടികളെ, വൃദ്ധരായ അപ്പനെ അമ്മയെ,I iഒരുനേരത്തെ ആഹാരത്തിനായ് തെരുവിൽ ഭിക്ഷയാചിക്കുന്നവരെ, ആരോരു൦ ഇല്ലാതെ തെരുവിൽ ജീവിക്കുന്നവരെ, പലജോലികളിൽ കഷ്ടപ്പെട്ടു കുടുംബം നോക്കുന്നവരെ, സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯
@sreedevil1811
@sreedevil1811 2 месяца назад
എന്റെ അമ്മ മാതാവേ എനിക്ക് കടത്തിൽ നിന്നും, മോചനം കിട്ടണേ എന്റെ അമ്മ മാതാവേ, എന്നെ നിന്ദിക്കാനോ, ലേജിപ്പിക്കാനോ, അനുവദിക്കല്ലേ...
@celeenarenny808
@celeenarenny808 2 месяца назад
പരിശുദ്ധ അമ്മേ ഞങ്ങളെ ശത്രുക്കളിൽ നിന്നും പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും സകല ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@RajanRajan-sz2is
@RajanRajan-sz2is 16 дней назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ പ്രാർത്ഥന കേൾക്കണേ അമ്മ എന്റെ ഭവനത്തിലേക്ക് വരേണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ അനുഗ്രഹവേളയിൽ സാധിച്ചു നൽകി അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@user-ys1pg8rh9f
@user-ys1pg8rh9f 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഗിക്കേണമേ സന്തോഷവും സമാധാനവും നൽകേണമേ എല്ലാം സഹിക്കാൻ ശക്തി തന്നാനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@user-cv6re1zf1g
@user-cv6re1zf1g 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@mercydevassy6700
@mercydevassy6700 2 месяца назад
Amme mathave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@sonivarghese140
@sonivarghese140 18 дней назад
Please pray for me family 🙏🏻🙏🏻
@sonivarghese140
@sonivarghese140 18 дней назад
Please pray for my son, Rejoy age 23. He's struggling with eating, feeling nauseous with every meal. Please Pray for healing and comfort in jesus name.
@sonivarghese140
@sonivarghese140 18 дней назад
​Please pray for me son Rony Varghese 🤲🏻🙏🏻🙏🏻
@sonivarghese140
@sonivarghese140 18 дней назад
🤲🏻🤲🏻🙏🏻 Amen
@mercydevassy6700
@mercydevassy6700 2 месяца назад
I Love you❤ amma 🙏appa❤
@prasannanpatric4217
@prasannanpatric4217 2 месяца назад
Amen ✝️♥️✝️♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏
@JoshithaSanthosh
@JoshithaSanthosh 2 месяца назад
അമ്മ മാതാവേ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@sosammachacko100
@sosammachacko100 23 дня назад
പരിശുദ്ധ അമ്മേ എന്റെ അൻമോൾക്ക് വിവാഹമോചനം നൽകേണമേ. അൻമോൾക്ക് ഉചിതമായ ഒരു ദാമ്പത്യ ജീവിതം നൽകേണമേ. ആമേൻ.
@TinoyTibin
@TinoyTibin 2 месяца назад
Ave mariya🙏🙏🙏🌹🌹🌹❤️❤️❤️❤️
@RugminiRejimon
@RugminiRejimon 2 месяца назад
❤️✝️🕎🛐heilpmyfamilyheilpamiamn🛐✝️
@MercyJose-eo9pt
@MercyJose-eo9pt 2 месяца назад
Amma mathave jaghlkvendy afeshikanama immanuvel josepna jaison anughrighanama thinmauda arupil akepatha kathu kollenema vakenayathril vazheyathril kudairikanema apthanerthaghlil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm sathoshem samathanm lifikunnathinu vendy afeshikunu sabathika kadem vedan saghikenama amen
@josejohn5565
@josejohn5565 2 месяца назад
എൻ്റെ കൃപാസനമാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@PonnuAndVavaWorld
@PonnuAndVavaWorld 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം എത്രെയും പെട്ടെന്ന് വിറ്റു എല്ലാ കടങ്ങളിലും നിന്നും ഞങ്ങളെ രക്ഷിക്കണേ 😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Mathavumeshoyumnamalum
@Mathavumeshoyumnamalum 2 месяца назад
Amen 🥰
@bindubenny8572
@bindubenny8572 Месяц назад
🙏🙏🙏
@PonnuAndVavaWorld
@PonnuAndVavaWorld Месяц назад
🙏🙏
@bindubenny8572
@bindubenny8572 Месяц назад
🙏❤️
@AneeshaAnee-xb1vw
@AneeshaAnee-xb1vw 2 месяца назад
Ave Mariya ❤s
@sobhanavarghese3027
@sobhanavarghese3027 2 месяца назад
Amme.nanni.amen❤❤❤❤❤🎉🎉🎉🎉🎉🎉
@user-kh9fm8ts6x
@user-kh9fm8ts6x 2 месяца назад
മാതാവേ നല്ല ഒരു ദിവസത്തിന് നന്ദി 🙏🙏🙏🙏🙏
@sujack6964
@sujack6964 2 месяца назад
ആമേൻ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം മാറ്റി ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ നല്ല അനുസരണയുള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ
@noelsebastiannoelsebastian8746
@noelsebastiannoelsebastian8746 2 месяца назад
Thank you Jesus Christ and mother Mary
@sandhyashajahan9218
@sandhyashajahan9218 Месяц назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ അമ്മ കത്ത് കൊള്ളേണമേ 🙏
@babukv2443
@babukv2443 2 месяца назад
Thanks Amma Amen 🙏 ❤
@muralibindhu1993
@muralibindhu1993 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ
@sajijohn2451
@sajijohn2451 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അപേക്ഷിക്കുന്നു
Далее
Zombie Boy Saved My Life 💚
00:29
Просмотров 8 млн