Тёмный

'പ്രധാനമന്ത്രിയെ മാധ്യമങ്ങൾ ബഹിഷ്കരിച്ചെങ്കിൽ തിരിച്ചും അതേരീതി തന്നെ ഉണ്ടാവും' 

Mathrubhumi News
Подписаться 4,8 млн
Просмотров 70 тыс.
50% 1

'പ്രധാനമന്ത്രിയെ മാധ്യമങ്ങൾ ബഹിഷ്കരിച്ചെങ്കിൽ തിരിച്ചും അതേരീതി തന്നെ ഉണ്ടാവും, മാധ്യമങ്ങളും പരസ്യകമ്പനികളും ബഹിഷ്കരണം നേരിടേണ്ടി വരുമെന്ന്' സന്ദീപ് വാര്യർ#bjp #modi #superprimetime #sandeepwarrier
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 772   
@babubabu-nd6ju
@babubabu-nd6ju 7 дней назад
മാതൃഭൂമി വായിച്ചില്ലെങ്കിൽ ഒരു പുല്ലും വരാൻ പോകുന്നില്ല. മാതൃഭൂമി ഇന്നുതന്നെ നിർത്താൻ തീരുമാനിച്ചു. തലകെട്ടിന് നന്ദി
@sathyanpv8086
@sathyanpv8086 7 дней назад
👍
@sijothomas4370
@sijothomas4370 7 дней назад
❤🎉
@user-tg8pr2fo9r
@user-tg8pr2fo9r 7 дней назад
അങ്ങനെയെങ്കിൽ ബിജെപിക്കാർ ഇവിടെ നിന്ന് പോകേണ്ടി വരില്ലേ 🤣 ഇവിടെ എല്ലാവരും ബിജെപിക്ക് എതിരായിട്ടാണ്
@user-tg8pr2fo9r
@user-tg8pr2fo9r 7 дней назад
അങ്ങനെയെങ്കിൽ ബിജെപിക്കാർ കേരളത്തിൽ നിന്നും തന്നെ പോകേണ്ടിവരും 🤣 കാരണം ഇവിടെ എല്ലാവരും ബിജെപിക്ക് എതിരാണ്.
@jijoantony1830
@jijoantony1830 7 дней назад
അപ്പോൾ ഇന്ന് വരെ നീ മാതൃ ഭൂമി വായിച്ചു,. അപ്പോൾ നീ ഒറിജിനൽ ചാണകം അല്ല. ന്യൂസ്‌ ചാനലും മാതൃഭൂമി തന്നെ അല്ലെ?.
@babu.a.jjayaraj8976
@babu.a.jjayaraj8976 7 дней назад
ഹിന്ദുക്കൾ ആണ് മാതൃഭൂമി കൂടുതൽ ഉപയോഗിക്കുന്നത്, ഞാൻ പണ്ടേ നിർത്തി,
@sidharthsb436
@sidharthsb436 7 дней назад
അതെ അടുത്ത ആഴ്ച മാതൃഭൂമി നിറുത്തുകയാണ്
@BehindTheCamera-vo9pr
@BehindTheCamera-vo9pr 7 дней назад
കുറച്ച് ജന്തുക്കൾ ബഹിഷ്കരിക്കും ഹിന്ദുക്കൾ ബഹിഷ്കരിക്കില്ല
@user-bj6xn8td5q
@user-bj6xn8td5q 7 дней назад
ഞങ്ങളും.
@Dasan-qq5yr
@Dasan-qq5yr 7 дней назад
മാത്യഭൂമി നിർത്തണം വൃത്തികെട്ട പത്രം
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@user-cc4py9jn9l
@user-cc4py9jn9l 7 дней назад
മാതൃ ഭൂമി നിലവാരമില്ലാത്ത മാധ്യമമായി അധഃപതി ച്ചു
@bijoypillai8696
@bijoypillai8696 7 дней назад
എന്ന് BJP IT CELL കീടങ്ങൾ.. 😅
@Kjk436
@Kjk436 7 дней назад
കൂടെ നിലവാരമില്ലാത്ത മാപ്ര അഭിലാഷും
@casinova120
@casinova120 7 дней назад
@@Kjk436ചൊറിച്ചിലിന് ഇച്ച് ഗാർഡ് 😂😂
@sidharthsb436
@sidharthsb436 7 дней назад
നിങ്ങൾക്കു ഇഷ്ടമുള്ളത് മാത്രം പത്രങ്ങൾ പറയണം എന്ന് നിയമം കൊണ്ടുവരണം
@sunilsubramanianpalakkad6250
@sunilsubramanianpalakkad6250 7 дней назад
ശരിയാണ്....100%
@shibu.kkallara6432
@shibu.kkallara6432 7 дней назад
ഒരു മാസം മുൻപ് മാതൃഭൂമി വരിക്കാരനായി. നാളെ മുതൽ പത്രം നിർത്തുന്നു.
@ShajiSukumaran
@ShajiSukumaran 7 дней назад
മരുഭൂമിയെ ഞങ്ങൾ എന്നെ തോട്ടിൽ എരിഞ്ഞതാണ്
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@UshaKumari-ww6ik
@UshaKumari-ww6ik День назад
Sthea എന്നും കമ്മീഷൻ അടിച്ചുമാറ്റി,സൈനികരെ എന്നും അവഹേളിക്ക് നതും.കോൺഗ്രസ് എന്ന സു ഡാപ്പി​ പാർട്ടി .ഇപ്പൊ വരും അടുത്ത കൊള്ളയുടെ കഥ ഇറ്റലി യില് നിന്ന് ഇട നി ലക്കരിക്ക് എതിരെ ഉള്ള പണം തട്ടിപ്പിൻ്റെ .തെളിവ് അവിടുത്തെ കോടതി കൊടുത്തിട്ടുണ്ട് ഇന്ത്യ ക്ക്😂 @@alicec8084
@ajithramkrishna4853
@ajithramkrishna4853 7 дней назад
മാതൃഭൂമി പത്രം ഒരു നാലാം കിട പത്രമായി അധപതിച്ചു, ബോധമുള്ള ആരും ഈ പത്രം ഇപ്പോൾ വാങ്ങാറില്ല....
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@mynameismaximus3624
@mynameismaximus3624 7 дней назад
​@@alicec8084അങ്ങനെ ഒരു കേസ് ഇല്ല. 😄
@priscamolregi9401
@priscamolregi9401 5 дней назад
0 education for Sannkis
@unnikrishnan.g7195
@unnikrishnan.g7195 7 дней назад
കോൺഗ്രസിന്റെ അടുക്കളയിൽ എല്ലും കഷ്ണം തിന്നുന്ന മാതൃഭൂമി പത്രവും, ചാനലും 🤣🤣🤣🤣
@sidharthsb436
@sidharthsb436 7 дней назад
ബിജെപി അടുക്കളയിലെ ചാണകത്തേക്കാൾ ഭേദം
@user-xo3oj4po8o
@user-xo3oj4po8o 7 дней назад
ഇനി ഞാൻ മാതൃഭൂമി കാണില്ല, നിങ്ങളോ?
@vipinkrishna6529
@vipinkrishna6529 7 дней назад
കാണും
@Alimohammed-vg5dg
@Alimohammed-vg5dg 7 дней назад
ഞാൻ കാണും ജനം ടിവി ഒഴികെ
@rukzasworld5536
@rukzasworld5536 16 часов назад
Njn abilashnte fan inn muthal😅😅
@radhakrishnanthiruvangad7094
@radhakrishnanthiruvangad7094 7 дней назад
25 കൊല്ലം വരിക്കാരനായിരുന്ന ഞാൻ മാപാത്രം നിറുത്തുന്നു.
@anjalijithu
@anjalijithu 7 дней назад
ദേ... ഈ നിമിഷം മുതൽ ഞാൻ മാതൃഭൂമി യൂട്യൂബ് ചാനൽ അടക്കം ബഹിഷ്കരിച്ചു.... 🙏🏻
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@user-jw8bb7wg5p
@user-jw8bb7wg5p 7 дней назад
മാതൃഭൂമി പത്രവും ചന്നാലും എന്നേ ജ്യൻ നിറുത്തി
@sathyanpv8086
@sathyanpv8086 7 дней назад
🙏
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 7 дней назад
ഇന്ന് പിന്നെ ചുമ്മാ നോക്കിയതായിരിക്കും അല്ലേ 😂😂
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@KrishnaKumar-lj1xe
@KrishnaKumar-lj1xe 7 дней назад
മാതൃഭൂമി ഇന്ന് ജിഹാടികളുടെ കയ്യിലാ
@sidharthsb436
@sidharthsb436 7 дней назад
ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എന്ന ജിഹാദി ഞങ്ങളുടെ നേതാവ്.?
@user-ny6vb3sl5r
@user-ny6vb3sl5r 7 дней назад
അച്ചോടാ കിണുവാവേ😅
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@kingkibg3884
@kingkibg3884 6 дней назад
Poda
@ckkesavanpotty1701
@ckkesavanpotty1701 7 дней назад
മാതൃഭൂമിപത്രം 25 വർഷം മുമ്പ് ഞാൻ വേണ്ടെന്നു വെച്ചതാണ്
@abdulnaseer1250
@abdulnaseer1250 7 дней назад
അത് കൊണ്ട് ആണ് എന്ന് തോനുന്നു പിന്നെ അവർ മാതൃബുമി ചാനൽ തുടങ്ങിയത്
@jijoantony1830
@jijoantony1830 7 дней назад
മാതൃഭൂമി പിച്ച ചട്ടിയും ആയി കാരണ ഭൂതം പിന്നാമ്പുറരത്തു, പോടാ നാറി.
@sidharthsb436
@sidharthsb436 7 дней назад
അന്ന് നിന്നുപോയതാ മാതൃഭൂമി
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 7 дней назад
ഇരുപത്തി അഞ്ചു വർഷത്തിന് ശേഷം ഇന്ന് കണ്ടത് കുളമായല്ലോ....
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@pbharshan7690
@pbharshan7690 7 дней назад
543 ൽ 99 മാർക്ക്‌, അതായത് വെറും 18 ശതമാനം, കിട്ടിയവനെ ഇങ്ങനെ വിശ്വവിജയി ആയി പൊക്കികൊണ്ട് നടക്കാൻ ഉളുപ്പില്ലേ.
@bijoypillai8696
@bijoypillai8696 7 дней назад
ഉടായിപ്പിലൂടേ ജയിച്ചവൻ മിടുക്കൻ .
@jijoantony1830
@jijoantony1830 7 дней назад
Oru പേടി തട്ടി അല്ലെ?
7 дней назад
​@@jijoantony1830 പോടേയ് നീ വോട്ട് ചെയ്‌തത് കൊണ്ട് ആണോ 😂😂😂😂
@user-bt1kd8xk6g
@user-bt1kd8xk6g 7 дней назад
400..😂😂
@jijoantony1830
@jijoantony1830 7 дней назад
എടാ സന്തീപേ നീ പൊട്ടൻ തന്നെ. പണ്ട് നീയും നിന്റെ പാർട്ടിയും അന്ന് മാധ്യമം എന്ന വർഗം വേണ്ടായിരുന്നു, ഇപ്പോൾ വേണം അല്ലെ? അന്ന് ചോദിക്കാൻ ഞങ്ങൾക്ക് ആയില്ല ഇന്ന് മുഖത്തു നോക്കി നീ kallanആണ് എന്ന് ആണൊരുത്തൻ പറഞ്ഞപ്പോൾ കള്ളന്റെ ശിങ്ങിഡികൾക്ക് വേവലാതി.
@Razakp-uf1eu
@Razakp-uf1eu 7 дней назад
മുട്ടു വിറക്കുന്ന അഭിലാഷിനെ ആണല്ലോ കാണുന്നത്.
@govindankuttypti.7470
@govindankuttypti.7470 7 дней назад
ഹിന്ദുക്കൾ പത്രം ഭഹിഷ്കരി ചാലും കൊഴപ്പമില്ല ഫണ്ട്‌ വേറെ വഴിക്ക് വരുന്നുണ്ടെന്നു ആ ചിരി കണ്ടാൽ അറിയാം 😮
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@healthchannelbydrjayaram93
@healthchannelbydrjayaram93 2 дня назад
Athe
@enlightnedsoul4124
@enlightnedsoul4124 7 дней назад
ഞാൻ മാതൃഭൂമി പത്രം കഴിഞ്ഞ ഫെബ്രുവരിമുതൽ നിർത്തി.. അഭിലാഷ് ന്റെ ചർച്ചയിൽ ബിജെപി പ്രതിനിതി പറയുന്നത് കേൾക്കാൻ മാത്രമാണ് youtube ചാനലിൽ വരുന്നത്
@somarajanneelakantan4338
@somarajanneelakantan4338 7 дней назад
ഹിന്ദുക്കൾ. മാതൃഭൂമി ബഹിഷ്കരിക്കുക
@sivadasanpm6827
@sivadasanpm6827 7 дней назад
മാതൃഭൂമി എന്നേ ഞാൻ ബഹിഷ്കരിച്ചു
@KrishnaKumar-lj1xe
@KrishnaKumar-lj1xe 7 дней назад
പപ്പുവിനെ മോദി സെപ്റ്റിക് ടാങ്കിൽ ഇട്ടു ലൈവ് ആയി കുളിപ്പിച്ചു
@user-tg8pr2fo9r
@user-tg8pr2fo9r 7 дней назад
ഇന്നലെ മോഡിയെ മാത്രമല്ല സ്പീക്കറേ അടക്കം സെപ്റ്റിക് ടാങ്കിൽ ഇട്ട് കുളിപ്പിച്ചു 🤣
@user-bt1kd8xk6g
@user-bt1kd8xk6g 7 дней назад
ഇന്നലെ സെപ്റ്റിക്ക് ടാങ്കിലുള്ളവനെ വീണ്ടും സെപ്റ്റിക്ക് ടാങ്കിലേക്ക് തന്നെ തള്ളി...😂😂
@sidharthsb436
@sidharthsb436 7 дней назад
ഒരു വ്യത്യാസം മാത്രം ഇന്നലെ രാഹുൽ അമേദ്യം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ മോഡിയെ മുക്കി. ഇന്ന് മോഡി പുതിയ ( ഉപയോഗിക്കാത്ത ) കുഴിയിൽ രാഹുലിനെ ഇറക്കി.
@sunilsubramanianpalakkad6250
@sunilsubramanianpalakkad6250 7 дней назад
പാവം നിലവിളി ടീം 😁😁😁😁
@user-is7yn2ce1c
@user-is7yn2ce1c 7 дней назад
Nee madruboomi matrama kandollo sandeepa nee adhyam rahul paranjatu kalkku modi ..
@MrJv1899
@MrJv1899 7 дней назад
മാതൃഭൂമി ഒരിക്കൽ ഞാൻ നിറുത്തിയത് ആണ് പിന്നെ മാതൃഭൂമി യിലെ എന്റെ സുഹൃത്ത് നിർബന്ധിച്ചു അപ്പോഴാണ് വീണ്ടും വാങ്ങാൻ തുടങ്ങിയത് ഇനി വേണ്ട എന്ന് വയ്ക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നു
@shanmughank9059
@shanmughank9059 7 дней назад
നാളെ മുതൽ ഞാൻ മാതൃഭൂമിപത്രം നിറുത്തുന്നു കാരണം നന്ദി രാഹുൽ പത്രമായാൽ നിഷ്പക്ഷത പാലിക്കണം അതു നിങ്ങൽ പാലിച്ചില്ല
@anoops1008
@anoops1008 7 дней назад
സന്ദീപ് വാര്യർ പറഞ്ഞതിനോട് 100% യോജിക്കുന്നു❤
@nattukallingal1296
@nattukallingal1296 7 дней назад
ഉവ്വോ....
@jithuk8244
@jithuk8244 7 дней назад
​@nattukalliനീ പോടാ അന്തം 😂😂😂ngal1296
@rahurahul8451
@rahurahul8451 7 дней назад
വാണം ​@@nattukallingal1296
@unnikrishnan7870
@unnikrishnan7870 7 дней назад
ഹിന്ദുവായി ജീവിക്കുന്നതിലും ഹിന്ദുവായി ജനിച്ചതിലും ഞങ്ങളുടെ രാജ്യം ഇന്ത്യ എന്ന നിലയിലും ഞങ്ങളും അഭിമാനിക്കുന്നു proud. Hindu
@casinova120
@casinova120 7 дней назад
ഒക്കെ ശരിയാണ് പക്ഷെ സങ്കി ഇല്ലാത്ത ഇന്ത്യ മനോഹരം 😂
@joshi4087
@joshi4087 7 дней назад
ooommmpiiiiiiii
@sidharthsb436
@sidharthsb436 7 дней назад
ഇന്ത്യയിൽ ജനിച്ചതിനും നാനാജാതി മതസ്ഥരോടൊപ്പം ഏകോദര സഹോദരങ്ങളെ പോലെ 10 വർഷം മുൻപുവരെ ജീവിച്ചതിൽ അഭിമാനം കൊള്ളൂകയും 10 വർഷമായി മതഭ്രാന്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിയതിൽ അപമാനം തോന്നുകയും ചെയുന്നു.
@AjithKumar-tx9qq
@AjithKumar-tx9qq День назад
​@@sidharthsb436പോടാ പുല്ലേ.... മതേതരത്വം അല്ലെങ്കിൽ വർഗീയത. ഇതിന്റെയൊക്കെ നിർവചനം പറയാമോ ? ഹിന്ദു വിരുദ്ധത ആയാൽ മതേതരത്വവും ഹിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിച്ചാൽ വർഗീയതയും ആണെന്ന് പറയുന്ന നീയൊക്കെ തന്നെയാണ് ഇവിടെ വർഗീയത ഉണ്ടാക്കുന്ന ജിഹാദികൾ.
@iconviewPoint
@iconviewPoint 7 дней назад
മാതൃഭൂമി ഞാൻ ഇന്ന് മുതൽ നിർത്തി.. 👎👎👎👎😂😂😂
@sathyanpv8086
@sathyanpv8086 7 дней назад
🙏👍👍👍👍👍
@sidharthsb436
@sidharthsb436 7 дней назад
പാവം ശ്രെയാംസ് കുമാർ
@mohananak8856
@mohananak8856 7 дней назад
ഞാൻ മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധികരണങ്ങളും നിറുത്തിയിട്ട് എത്രയോ കാലമായി.
@Gopalkrishna890
@Gopalkrishna890 7 дней назад
ഞാൻ ഇന്ന് മോഡിയുടെ മറുപടി കേൾക്കാൻ പല ചാനലും നോക്കി...news18 ,ജനം ടിവി അല്ലാതെ വേറെ ആരും live കാണിച്ചില്ല....shame on u Malayalam media's
@bijoypillai8696
@bijoypillai8696 7 дней назад
മോങ്ങി യുടെ കവല പ്രസംഗം കേട്ടിട്ട് എന്ത് ചെയ്യാൻ ?? TV ഓഫ് ചെയ്തു..
@amruthamohan2167
@amruthamohan2167 7 дней назад
Kaanikkilla, kaanichal Modi parayunna kaaryangal nyayam ondenn naatilark manasilakille? Athanu!
@User207an
@User207an 7 дней назад
😅​@@bijoypillai8696
@sijothomas4370
@sijothomas4370 7 дней назад
Yes
@user-bt1kd8xk6g
@user-bt1kd8xk6g 7 дней назад
എന്തിന്, ഹിന്ദു, മുസ്ലിം, ഹിന്ദു, മുസ്ലിം.. എന്നല്ലെ.... അതിനപ്പുറം വരില്ല....😂😂
@unnikrishnan4165
@unnikrishnan4165 7 дней назад
മാതൃഭൂമി ഇപ്പൊ സുടാപ്പി... ഞാൻ മാതൃഭൂമി news പേപ്പർ ഞാൻ അതോടു കൂടി നിർത്തി....
@Indian45663
@Indian45663 7 дней назад
😂
@udayakumartb
@udayakumartb 7 дней назад
😂​@@Indian45663
@Charlie-jf5uj
@Charlie-jf5uj 7 дней назад
നിനക്ക് നല്ലത് ജന്മഭൂമി പത്രമാണ് തലയിൽ ചാണകം ഉള്ള സംഘിക്ക് സത്യം മനസിലാകില്ല
@madhuvv8136
@madhuvv8136 7 дней назад
പത്രം കുറച്ചു നാൾ മുമ്പ് നിർത്തി...ഇന്നത്തോടെ ചാനലും....
@sathyanpv8086
@sathyanpv8086 7 дней назад
@ramesan.p
@ramesan.p 7 дней назад
30 കൊല്ലം മാതൃഭൂമിയെ മാത്രം ആശ്രയിച്ചു. 10 കൊല്ലമായി നിറുത്തി.
@sgr3239
@sgr3239 7 дней назад
എല്ലാ മലയാളം മാധ്യമങ്ങളും ധർമ്മം മറന്നു
@selvarajanvv6059
@selvarajanvv6059 7 дней назад
കുറെ കാലമായി മാത്യഭൂമി.പത്രത്തെനിരീക്ഷിക്കുകയായിരുന്നു നിറുത്തണോ വേണ്ടയോ എന്ന് എന്തായാലും തീരുമാനമായി
@cmadhu1965
@cmadhu1965 7 дней назад
Sandeep is right🎉❤
@soloworld.7757
@soloworld.7757 7 дней назад
കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമ്പോൾ ഇവരെല്ലാം മാറിക്കോളും...ജയ് ബിജെപി.
@sidharthsb436
@sidharthsb436 7 дней назад
അനിൽ ആന്റണി പറഞ്ഞപോലെ 2125 ആകണ്ടേ
@soloworld.7757
@soloworld.7757 7 дней назад
@@sidharthsb436 കേന്ദ്രത്തിൽ 2125ൽ കോൺഗ്രസ്സും കമ്യൂണിസ്റ്റും വരുന്ന കാര്യമല്ല 😂😂😂.
@BijukumarKw-vh4nr
@BijukumarKw-vh4nr 7 дней назад
Sandeep🙏🙏🙏🙏
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@VPRPalathara
@VPRPalathara 7 дней назад
ഞാൻ മാതൃഭൂമി പത്രം അടുത്തമാസം 1 മുതൽ നിറുത്തുന്നു.
@abdulnaseer1250
@abdulnaseer1250 7 дней назад
അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ
@samvarghese3591
@samvarghese3591 7 дней назад
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയാ😂😂
@udayakumartb
@udayakumartb 7 дней назад
​@😂abdulnaseer1250
@udayakumartb
@udayakumartb 7 дней назад
​@sa😂mvarghese3591
@prasanthmp839
@prasanthmp839 7 дней назад
​@@abdulnaseer1250ഈ സപ്പോർട്ട് കണ്ട് ചാടിയ സിപിഎം ഇപ്പൊ വെള്ളം കുടിച്ച് തുടങ്ങി സുഡപ്പി പാർട്ടി ആയി ജനം കണ്ട് തുടങ്ങി
@sathijoji7406
@sathijoji7406 7 дней назад
😭 ഞങ്ങളുടെ വീട്ടിൽ ഇനി മുതൽ മാതൃഭുമി പത്രം നിർത്തുകയാണ്🤣🤣🤣🤣
@FLYINGTen-Arrows
@FLYINGTen-Arrows 7 дней назад
മാതൃഭൂമി 😂😂 ചീഞ്ഞു 😜😜😜🕉️
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@ramachandrannair8907
@ramachandrannair8907 7 дней назад
You are absolutely right Mr.Sandeep
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@unnikrishnan7870
@unnikrishnan7870 7 дней назад
സെപിറ്റിക് ടാങ്ക്.. മാതൃഭൂമി 😮
@sidharthsb436
@sidharthsb436 7 дней назад
അമേദ്ധ്യം ബിജെപി
@abhilalu7722
@abhilalu7722 7 дней назад
പത്രം മാതൃഭൂമി വരുത്തുന്ന ആളായിരുന്നു ഇന്ന് മുതൽ നിറുത്തി ഹിന്ദു ആരാ ആണ് അറിയിക്കണം 🙏🙏🙏
@sidharthsb436
@sidharthsb436 7 дней назад
ശോ പാവം ശ്രെയാംസ് കുമാർ
@GireeshT-qr4is
@GireeshT-qr4is 7 дней назад
100%❤ ശരി
@SunilKNair-yg8mw
@SunilKNair-yg8mw 7 дней назад
Well Said ✔️ Sandeep Varrier.
@prakashvazhappalli7670
@prakashvazhappalli7670 7 дней назад
ഇതിൽ പോകാതിരിക്കുക സന്ദീപ് ജി
@ramachandran8212
@ramachandran8212 7 дней назад
മാതൃഭൂമി ഞാനും നിർത്തി ചാനൽ എന്നോ കാണൽ നിർത്തിയതാ
@Alimohammed-vg5dg
@Alimohammed-vg5dg 7 дней назад
എന്നോ നിർത്തിയ ചാനൽ ഇന്നും കാണുന്ന ആൾ ഭയങ്കരം, കമൻ്റ് കണ്ടാൽ തോന്നും ഇത്ര അധികം വരിക്കാര് മാതൃ ഭൂമിക്ക് ഉണ്ടോ എന്ന് സംശയം
@renjithvr3280
@renjithvr3280 7 дней назад
ഫുൾ സപ്പോർട്ട്...... നരേന്ദ്രമോദിക്ക് സപ്പോർട്ട് ചെയ്യുന്ന എന്നെപ്പോലുള്ളവർ സന്ദീപ് വാര്യർ പറഞ്ഞത് എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്നു............ ജയ് ഹിന്ദു ഐക്യം.........
@sidharthsb436
@sidharthsb436 7 дней назад
പക്ഷെ അവൻ ഇന്ത്യയെ ഒറ്റുകൊടുത്ത നാറികളുടെ പിൻഗാമി
@SreerajS2020
@SreerajS2020 7 дней назад
​@@sidharthsb436onnu poda anadha commi😂
@GopikaChandran-kt4kh
@GopikaChandran-kt4kh 7 дней назад
മാതൃഭൂമി ഞാൻ രണ്ട് കൊല്ലം മുമ്പ് ബഹിഷക്കരിച്ചതാ
@jijoantony1830
@jijoantony1830 7 дней назад
അയ്യോ,. പാടില്ലായിരുന്നു ആ പാവങ്ങൾ എങ്ങനെ ജീവിക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?.
@rajannarayanapai
@rajannarayanapai 7 дней назад
മാതൃഭുമി തരംതാഴാവുന്നതിന്റെ പരമാവധി. ഹിന്ദുക്കളെന്നു ബോധ്യമുണ്ടെങ്കിൽ?
@vinodsv553
@vinodsv553 7 дней назад
അഭിലാഷ് ഇന്നലെ എന്തൊരു ചാട്ടം ആയിരുന്നു....
@rajeshp6257
@rajeshp6257 7 дней назад
സന്ദീപ് കീ ജയ് ❤❤❤❤
@prabhysekharathil9400
@prabhysekharathil9400 7 дней назад
മാതൃഭൂമിയെ എന്നോ ചവറ്റുകുട്ടയിൽ, ഇട്ടു ഇപ്പെൾ മാതൃഭുമി അസത്രം ഗഫർ ആണ്. എഡിനഗർ അതാണ് ഇങ്ങനെ പാപ്പരായത്
@harshakumars5752
@harshakumars5752 7 дней назад
മീശപിരിച്ച കമലച്ചട്ടമ്പിയെ പോലെയാണ് ഇന്നത്തെ മാറുന്ന ഭൂമി.
@user-yr8qz3jl5q
@user-yr8qz3jl5q 7 дней назад
ഞാൻ ഇന്ന് മുതൽ മാതൃഭൂമി കാണാൻ തുടങ്ങി
@radhakrishnanr8045
@radhakrishnanr8045 7 дней назад
50Years mathrubhumi reading today iam not happy.
@ajayakumarajay6819
@ajayakumarajay6819 7 дней назад
നാളെമുതൽ, മാതൃഭൂമി വേണ്ടാ 👍🏻👍🏻👍🏻
@balakrishnanmk7425
@balakrishnanmk7425 7 дней назад
Well said Sandeep Warrior. Rt protect has been lodged
@rvr447
@rvr447 7 дней назад
മാതൃഭൂമി പഴയ മാതൃഭൂമി ആണോ? ഇന്ന് അതിന്റെ പരമാവധി ഷെയർ ആരുടെ കയ്യിലാണ് എന്ന് അന്വേഷിക്കേണ്ടതാണ്
@varunmundayadan13
@varunmundayadan13 7 дней назад
Sandeep Oru fire brand aanu…
@jishnu9020
@jishnu9020 7 дней назад
മാതൃഭൂമി എന്നെ തീർന്നു
@naveenkrishnan2309
@naveenkrishnan2309 7 дней назад
We already exit from your newspaper
@sreerag6061
@sreerag6061 7 дней назад
Plse Kerala bjp avoid this anti national channel
@kkthankachan6496
@kkthankachan6496 7 дней назад
വില പോയി ഇരിക്കുന്ന കസേരയുടെ വില പോലും കളഞ്ഞ....
@miniart2982
@miniart2982 7 дней назад
ഞാനും ചാനലുകൾ പലതും നോക്കി . പിന്നെ REPUBLIC CHANNEL ൽ പോയി കണ്ടൂ live. Was awesome speech
@SajeevPP-rz9rc
@SajeevPP-rz9rc 7 дней назад
Godi media. 😂
@miniart2982
@miniart2982 7 дней назад
@@SajeevPP-rz9rc mm far better than Kairali
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 4 дня назад
@@SajeevPP-rz9rc നിനക്ക് താലിബാൻ മീഡിയ ആണോ വേണ്ടത് പന്നലെ
@FLYINGTen-Arrows
@FLYINGTen-Arrows 7 дней назад
മാതൃഭൂമി രാജ്യദ്രോഹി ചാനൽ?? 🙄🙄😂😂😂😂
@sidharthsb436
@sidharthsb436 7 дней назад
അത് കലക്കി ന്യൂസ്‌ 18 രാജ്യസ്നേഹി ചാനെൽ?
@Anil-zg9jw
@Anil-zg9jw 7 дней назад
പ്രതിപക്ഷം സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്ന വർ
@pranavrayan9405
@pranavrayan9405 4 дня назад
അതിന്റെ control സ്പീക്കർ ന്റെ അടുത്തായിരിക്കും. ഒന്ന് പോടാ.😂💩
@promax99999
@promax99999 7 дней назад
Sandheep BJP want a RU-vid channel 💯
@cr1521
@cr1521 7 дней назад
ഇപ്പോൾ അതല്ലെ ഉള്ളൂ, പിന്നെ കമ്മി ചാനലുകളും
@alicec8084
@alicec8084 7 дней назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@aameesheaven
@aameesheaven 3 дня назад
ജോർജ് ഫെർണഡസ് ആയിരുന്നു പ്രതിരോധ മന്ത്രി ആയിരുന്നു ശവപ്പെട്ടി വിവാദം അപ്പോൾ No problem
@kkthankachan6496
@kkthankachan6496 7 дней назад
മണിപ്പൂരിലെ കാര്യം 38/സെക്കൻ്റ് മാത്രം പറഞ്ഞു
@user-bj6xn8td5q
@user-bj6xn8td5q 7 дней назад
മോദി എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. G20 അധ്യക്ഷ പദവിയിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചു, അദ്ദേഹത്തിന്റെ ലോക സ്വീകാര്യത കൊണ്ടു മാത്രമാണ് G7 ഉച്ചകോടിയിൽ ഇന്ത്യക്ക് വൻ സ്വീകാര്യത ലഭിച്ചത്, ചൈനയെ പിന്തള്ളി ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം ഇന്ന് ഇന്ത്യക്ക് ഉണ്ട്. ഒരു രാജ്യനേഹിക്ക് ഇതിലപ്പുറം മറ്റെന്ത് വേണം. അതിൽ അസ്വസ്ഥതയുള്ളവർ അദ്ദേഹത്തെ ബഹിഷ്കരിക്കട്ടെ രാജ്യസ്നേഹികൾ അദ്ദേഹത്തിന്റെ കൂടെയുണ്ട്.
@sidharthsb436
@sidharthsb436 7 дней назад
ഹഹഹ എന്നിട്ട്?
@user-bj6xn8td5q
@user-bj6xn8td5q 7 дней назад
@@sidharthsb436 നീ മറുപടി അർഹിക്കുന്നില്ല.
@sudheenkumar6720
@sudheenkumar6720 7 дней назад
സന്ദീവ് വാര്യർ സാർ ഇവിടെ കേരളത്തിൽ CAPF ലേക്ക് സെലക്ഷൻ ആയിട്ട് പോലും നമ്മളെ എടുക്കുന്നില്ല പിന്നെ എങ്ങനെ നിങ്ങളെ സപ്പോർട്ട് ചെയ്യും നമ്മളെ അവഗണിച്ചു കേന്ദ്ര സർക്കാർ
@kadeejahira664
@kadeejahira664 4 дня назад
രാഹുൽജികി ജയ്. ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് വാര്യരെ രാഹുൽ
@karthikg1518
@karthikg1518 7 дней назад
Sandeep warrier ❤
@abdulnaseer1250
@abdulnaseer1250 7 дней назад
അടി ഏതോ ഒരു വീട്ടിൽ നിന്ന് കിട്ടി എന്ന് ബിജെപി എവിടെ പറയുന്നത് കേട്ട ഒരു ഓർമ
@anappujubilihouse2734
@anappujubilihouse2734 7 дней назад
ഒന്നും എണിറ്റു പോ ഭായ് ന്യായികരിക്കാൻ ശ്രമിക്കല്ലേ
@csurej
@csurej 7 дней назад
Sansad TV ഉള്ളപ്പോൾ പാർലമെൻ്റ് procedures കാണാൻ മാതൃഭൂമി ചാനൽ എന്തിന്?
@SevenstarsplusOnline
@SevenstarsplusOnline 7 дней назад
നി എത് വേട്ടവളിയനാ.. 😂😂😂😂
@csurej
@csurej 7 дней назад
@@SevenstarsplusOnline മോനെ ഞാൻ നിൻ്റെ അച്ഛൻ ആട. നിൻ്റെ അമ്മക്ക് നാണക്കേട് ആകാതെ ഇരിക്കാൻ അല്ലേ മോനെ നീ കള്ളപ്പേരിൽ വന്നു കമൻ്റ് ഇടുന്നത്. മുഖം ഇല്ലാത്ത ഭീരു മോനെ
@csurej
@csurej 7 дней назад
@@SevenstarsplusOnline മോനെ, ഞാൻ നിൻ്റെ അച്ഛനാടാ. നിൻ്റെ അമ്മയെ പോലെ നീയും കള്ള പേരിൽ ആണല്ലേ ജോലി ചെയ്യുന്നത്🤣🤣🤣
@csurej
@csurej 7 дней назад
@@SevenstarsplusOnline മോനെ, ഞാൻ നിൻ്റെ അച്ഛൻ ആടാ. നിൻ്റെ തള്ളയെ പോലെ നിനക്കും സ്വന്തം പേരിൽ ജോലി ചെയ്യാൻ നാണം ആണല്ലേ🤣🤣🤣🤣
@csurej
@csurej 7 дней назад
@@SevenstarsplusOnline മോനെ, ഞാൻ നിൻ്റെ അച്ഛൻ ആണെടാ. നീയും അമ്മയും സ്വന്തം പേരിൽ ജോലി ചെയ്യാൻ നാണം കെട്ടവർ ആണല്ലേ 🤣🤣🤣🤣
@SVAssociates-er1tq
@SVAssociates-er1tq 7 дней назад
Sandeep is right , Mathrubhumi has clearly stated its partisan stand by giving such a title in the daily and 'boycotting' PM .
@hunderoo336
@hunderoo336 7 дней назад
രാജ്യത്തെ മതനിരപേക്ഷയെ ചോദ്യം ചെയ്ത് ബോണ്ടാക്കാരൻ പറയുന്ന കസർത്ത് ആർക്ക് കേൾക്കണം .
@pranavrayan9405
@pranavrayan9405 4 дня назад
ഇതാ ആ പ്രസംഗം കാണാത്തതിന്റെ കുഴപ്പം. ആ പ്രസംഗത്തിൽ അങ്ങനെ ഒരു talk ഉണ്ടായില്ല.
@rajeshsreedharan295
@rajeshsreedharan295 3 дня назад
47 വീതം മേടിച്ചുന്പോയ കോയമാർക്ക് ഇവിടെ എന്ട് കാര്യം.....
@Reemfathima
@Reemfathima 7 дней назад
ഹിന്ദുവിന്റെ അട്ടിപ്പേരാവകാശം ബോണ്ട്ജിക്ക് ആരാണ് കൊടുത്തത്
@Malayalistory
@Malayalistory 7 дней назад
കറക്ട്
@user-lq9ll4ps2g
@user-lq9ll4ps2g 3 дня назад
Muslim nte avakaasham pappu nerathe aduthallo🤣🤣🤣
@nandakumarp5306
@nandakumarp5306 22 часа назад
Sandeep പറഞ്ഞത് തികച്ചും ശരിയാണ്.LOP Raahul ൻ്റെ full പ്രസംഗം എല്ലാ മാമാ മാധ്യമ ങ്ങളും ഫുൾ കാണിച്ചു.പ്രധാനമന്ത്രി യുടെ മറുപടി പ്രസംഗം വഴിപാട് പോലെ കാണിച്ചു .
@cmadhu1965
@cmadhu1965 7 дней назад
Jai Sandeep🎉❤
@mirrorI44
@mirrorI44 7 дней назад
*GODI MODIA LAUGHING CORNER😂*
@cmadhu1965
@cmadhu1965 7 дней назад
Sandeep❤❤❤❤🎉🎉🎉🎉
@GireeshT-qr4is
@GireeshT-qr4is 7 дней назад
സന്ദി പ്❤️❤️❤️❤️👍👍👍👍
@Aboobacker-ir4ne
@Aboobacker-ir4ne 7 дней назад
മോഡി എന്താണ് പറയുക എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും അറിയാം
@anandank2920
@anandank2920 3 дня назад
1982 മുതൽ വരിക്കാരനായിരുന്നു - 4 വർഷം മുമ്പ് ബഹിഷ്ക്കരിച്ചു ഒപ്പം ചാനലുകളും
@ShihabShereef
@ShihabShereef 7 дней назад
വാരിയെറിഞ്ഞു തോല്പിക്കും എന്ന് 😂😂😂
@dinu1448
@dinu1448 7 дней назад
Kerala media is not taken seriously after social media revolution.
@sujithpillai1554
@sujithpillai1554 7 дней назад
സന്ദീപ് ഏട്ടൻ ❤️
@VijayKumar-bf7gf
@VijayKumar-bf7gf 15 часов назад
THE ONE AND ONLY MALAYALAM CHANNEL IS JANAM T.V. WHICH BRINGS ONLY GENUINE NEWS IN THE PUBLIC DOMAIN. MY HEARTY CONGRATULATIONS TO MR.SANDEEP VARIER FOR YOUR BOLD AND EXCELLENT REPLY TO ABILASH MOHAN. MATHRUBHOOMI AND MANORAMA NEWD PAPERS ARE USELESS.
@josephmandakathil6038
@josephmandakathil6038 7 дней назад
Jai jai mathtubhumi
@dasanb.k2010
@dasanb.k2010 7 дней назад
ബോണ്ട് ജീ നല്ല കരച്ചലായിരുന്നു. പാവം
@anooprna6435
@anooprna6435 7 дней назад
അങ്ങേര് എന്തിന് കരയണം ജീ. പപ്പു എത്ര കുരച്ചാലും മോഡി തന്നെ ഈ അഞ്ച് കൊല്ലം ഭരിക്കും. പപ്പൂന് പ്രതിപക്ഷ നേതാവിൻ്റെ കസേര കിട്ടിയതിൻ്റെ വെകിളി ആണ്. പയ്യ പയ്യെ അത് അടങ്ങിക്കോളും.
@crazyjen713
@crazyjen713 7 дней назад
അതിന് നുണ അല്ലാതെ അയാൾ മറ്റ് എന്തെങ്കിലും പറയുനില്ലല്ലോ?
@dineeshbhaskaran5869
@dineeshbhaskaran5869 7 дней назад
ഞാനും നിർത്തും... 👍
@Thillai37
@Thillai37 7 дней назад
Mathrubhumi okke aano maruboomi aayi😊
@radharemananthottathil9934
@radharemananthottathil9934 День назад
90 ൽ ഞാൻ മാതൃഭൂമി പ്രസിദ്ധികരണങ്ങൾ ഉപേക്ഷിച്ചു
@lekshmid6934
@lekshmid6934 5 дней назад
I never watch Mathrubhumi channel, never read Mathrubhumi daily .
@nayanasanoj228
@nayanasanoj228 7 дней назад
മാതൃഭൂമി അധഃപതിച്ചു 😏
@sudhakaranthazhayil5898
@sudhakaranthazhayil5898 7 дней назад
Sandeep ❤
@printscad8431
@printscad8431 7 дней назад
ഡിഗ്രി കള്ളൻ...... നാണം വരുന്നില്ലേ സന്ദീപേതാങ്കൾക്ക്
@jamesvplathodathil798
@jamesvplathodathil798 7 дней назад
ഒന്നാന്തരം വിരട്ടലായിപ്പോയി . PV Anvar, Arsho, മൂത്രത്തിൽ മുള്ളി എന്നിവരെയെല്ലാം, വാര്യര് കടത്തി വെട്ടി .! 😊 ഇവരൊക്കെയാണ്, BJP യ്ക്ക് ശോഭനമായ ഭാവി, ഇവിടെ ഉണ്ടാക്കാൻ പോകുന്നത് .
@labistaytuned
@labistaytuned 7 дней назад
Variyer ji Karanju theerkkatte😂😂😂
Далее